നല്ല അവതരണം. ചെറുപ്പം മുതലേ കൃഷി ഇഷ്ടമാണ്. ഇടയ്ക്ക് കീട ബാധകാരണം കുറച്ചു സമയം നിർത്തി. മാഡത്തിന്റെ അവതരണ രീതി മികച്ചതാണ്. വീണ്ടും ഞാൻ കൃഷിയിലേക്കെത്തി. വഴുതന മുളക് തക്കാളി തുടങ്ങിയവ ധാരാളം പൂവും കായും പിടിച്ചു. thanks
@hasiakku18563 жыл бұрын
Chechiyude. Video kandu janum Cherthai krishi thudangi. Thanku chechi
@ChilliJasmine3 жыл бұрын
Good
@sheebakhader12692 жыл бұрын
എനിക്ക് ചേച്ചിയുടെ കൃഷി രീതിഇഷ്ടം ആയി👌👌👌❤️❤️❤️ ഞാനുംഎഗ് അമിനോ ഉണ്ടാക്കി വെച്ചിട്ടുണ്ട്🥰
@manjumaalu14613 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് ഞാനും കൃഷി ചെയ്യാറുണ്ട് മേഡത്തിൻ്റെ ടിപ്പ് സൊക്കെ ട്രൈ ചെയ്തു നോക്കാറുണ്ട്. Super
@ChilliJasmine3 жыл бұрын
Thanks
@sureshsudhakaran12982 жыл бұрын
Mulberry kollam keto, hope it's sweet, I have a mulberry plant with lot's of mulberry, but of a different variety
@Mohammedali-qz5cl2 жыл бұрын
അടിപൊളി പ്രസന്റേഷൻ 👌
@PramodKumar-dk9zd2 жыл бұрын
സ്വന്തം അദ്ധ്വാനത്തിന്റെ ഫലം... അത് കഴിക്കുമ്പോഴുള്ള ആശ്ബദം..വെറുതെ എങ്കിലും കൃഷിചെയ്യാൻ തോന്നിപ്പോകും.. നിങ്ങളുടെ അവതരണത്തിൽ...🙏🙏🙏
@ChilliJasmine2 жыл бұрын
ആ തോന്നൽ ഉണ്ടാക്കുക എന്നതാണെന്റെ ലക്ഷ്യം
@sasitr68162 жыл бұрын
@@ChilliJasmine ààqq
@parlr2907 Жыл бұрын
വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻ കൊതി തോന്നും പക്ഷേ സ്ഥലം കുറവാണ് എന്നാലും കുറച്ചൊക്കെ ചെയ്യുന്നുണ്ട്. പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണ് താങ്കളുടെ വീഡിയോസ് എല്ലാം ❤
@ChilliJasmine Жыл бұрын
Thank you
@bhadrajr57072 жыл бұрын
Psedomonous kayyil akkiyal issue ille.. Sherikm ethoru bacteria anu.. Ethu breathing .. Murivilude oke ullil poyal pala health issues indakam.. Death vare sambhavikam enna nu googile parayune.. Ullathanoo
Super chechi... കൃഷി ചെയ്യാൻ എനിക്ക് ഇഷ്ടം ആണ്.. ഈ വീഡിയോസ് ഒക്കെ അടിപൊളി ആണ്
@ChilliJasmine3 жыл бұрын
Thanks
@abidabeevi13922 жыл бұрын
ഇത് പോലത്തെ കുകുമ്പർ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല അത്ഭുതം ക്കൊള്ളാവുന്ന സാധനം തന്നേയ് കഴിക്കുന്നത് നമ്മൾ നട്ടതല്ലേ അത് കൊണ്ട് കഴികാം അല്ലേ
@abidabeevi13922 жыл бұрын
എനിക്കും കുറേ പച്ചക്കറികൾ ഉണ്ട് തക്കാളി മാത്രം പൂവ് ഇടറാവുമ്പോൾ മുരടിച്ചു പോകും അല്ലെങ്കിൽ പൂവ് കരിഞ്ഞുപോകും കായം സ്പ്രേ ചെയ്തു ഫിഷ് അമിനോ ചെയ്യ്തു
@reejavidyasagar38322 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നന്നായിട്ടുണ്ട് 👍
@ChilliJasmine2 жыл бұрын
Subscribe ചെയ്താരുന്നോ
@reejavidyasagar38322 жыл бұрын
@@ChilliJasmine ചെയ്തില്ലായിരുന്നു ഇപ്പൊ ചെയ്തു 🤭
@chefstraditionaltable51492 жыл бұрын
ഈ 2 ഇനം cucumber വിത്ത് എങ്ങനെ കിട്ടും? എവിടെ നിന്നും വാങ്ങാൻ കിട്ടും?
@sreekumariks98203 жыл бұрын
Chechi video super 👍👍👍 stalam avideya , Iam from Trivandrum
@saraswathyrajesh2243 жыл бұрын
Njan first time anu comment edunnath salad cucumber njan nattittund pookal vannu thudangy but athra valiya chattyil alla vachirekunnathu madathinta videos ok kanarund nannaye ellam paranju tharunnund thanks.
@ushaajay59342 жыл бұрын
Njan Kovalainen nattittundu nalla elayum v allikalu.m pidichittundu ennal Kaya undaunted nalla enthukondanu undavathathu paranoid tharumo
@ChilliJasmine2 жыл бұрын
ഉണ്ടായിക്കോളും. നന്നായി വളം ചെയ്യണം.
@elizabeththomas7873 жыл бұрын
I have watched almost all your videos. Good job ! Can you please tell me when / what time we have to plant / saw a seedling of each and every plant . Can we plant at any time? I am a beginner in gardening. Really your videos are an inspiration. 👍🏼👍🏼
Njan company onnum nockarilla. Enicku venda chediyanenkil vangum. Kalippu pattarumund
@ahsafch98163 жыл бұрын
Ninghal vanghiya packmmal perundavumallo Ath ayach tharummo chechi
@seenabasha58183 жыл бұрын
Very useful video👌
@suja70785 ай бұрын
നീല നെറ്റ് കെട്ടിക്കൊടുക്കാൻ pattumo
@ChilliJasmine5 ай бұрын
Pattum
@cyriacbabylatha83262 жыл бұрын
Super video madam
@prasanthibinu19143 жыл бұрын
എന്റെ വഴുതന ചെടിയിൽ ഉറുമ്പു ശല്യം കൂടുതലാണ്. എന്താണ് ഉറുമ്പ് ശല്യം മാറാനുള്ള മാർഗം
@nairpandalam61733 жыл бұрын
ഒരു ലിറ്റർ വെളളത്തിൽ 10ml വിനാഗിർ....5ml liquid soap..കൂടാതെ ഒരു നുളള് ഉപ്പ്..ഇവ 1ലിറ്റർ വെളളത്തിൽ കലക്കി ഇലകളിൽ spray ചെയ്യുക..ഇത് ഒരാൾ ചെയ്ത വീഡിയോ ആണ് ഞാൻ പരീക്ഷിച്ചു നോക്കി..കറുത്ത കൂനൻ ഉറുമ്പുകൾ ...ഒരു തവണ അടിച്ചു ഇപ്പോൾ കുറച്ചു കുറവുണ്ട്... എന്നാലും..നിശ്ശേഷം പോയില്ല...ചിലപ്പോൾ പല തവണ പ്രയോഗിച്ചാൽ മാറികിട്ടിയേക്കും ഏതായാലും prsanthi binu ...ഇത് ഒന്നു പരീക്ഷിച്ചു നോക്കുക ഒരു ചിലവും ഇല്ലല്ലോ...???
ചെടിയുടെ അറ്റം കുരുടിച്ചു പോവുന്നതെന്തുകൊണ്ടാണ് (സാലഡ് cucumber ന്റെ )
@greenlandagrifarm89263 жыл бұрын
Thankyou meedam
@rajasreeraju71683 жыл бұрын
കൊള്ളാം 👌👌👌
@jayaravindran11223 жыл бұрын
Cucumber nattirikkuna tray il ethra chedi nadam
@sharafiyagaphar99413 жыл бұрын
ഹായ് ചേച്ചി സൂപ്പർ.നന്നായി മനസിലാവുന്നുണ്ട്.ഞാൻ സാലഡ് cucumber നട്ടിട്ടുണ്ട് 4 ഇല്ല വന്നിട്ടുണ്ട് .താങ്ക്സ് chechii ...😍 എനിക്ക് ഡ്രാഗൺ ഫ്രൂട്ട് എനിക്ക് ചെയ്യണം ന് തോന്നി.ചേച്ചിടെ അവതരണം സൂപ്പർ ആണ് .dragon ന്റെ തൈ എവിടെ നാ കിട്ടുക? പ്ലീസ് റിപ്ലൈ chechi
Chechii vellariyil kure aan pookkal indu.oru pen pookkal undavumnilla.oru 4 months aya chediyan.enthanu karanam
@ChilliJasmine3 жыл бұрын
5 ml fish amino acid spray cheyyukayum chuvattil ozhichu kodukkukayum venam.
@kabeerna39433 жыл бұрын
Ith malbari anau
@jeejavnod94563 жыл бұрын
Enthu kondanu cucumberinu kaipu varunnathu
@ChilliJasmine3 жыл бұрын
എന്റെ Cucumber ന്റെ വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ അതിലുണ്ട്.
@shiburoshan48402 жыл бұрын
ഞാൻ വെള്ളരി നട്ടതിൽ വിളഞ്ഞത് ഇതായിരുന്നു. ഇപ്പൊ ചേച്ചി പറഞ്ഞപ്പോൾ മനസിലായി നോർത്തിൽ കാണുന്ന സാലഡ് cucumber ആണെന്ന്. കറി വെച്ചു but ടേസ്റ്റ് difference ഉണ്ട്
@saji.v.dominic2903 жыл бұрын
Smooth yenna bio pesticide yevide kittum chechi
@ChilliJasmine3 жыл бұрын
Chila valam vilkkunna kadayil kittum
@saji.v.dominic2903 жыл бұрын
@@ChilliJasmine any condact person or shoap
@jayaravindran11223 жыл бұрын
Ee manja trayil ethra thai nadam
@ChilliJasmine3 жыл бұрын
Ethanu uddeshichathu
@seenababu60323 жыл бұрын
Ente cucumbar kaippu undakunnu entha caranam
@ChilliJasmine3 жыл бұрын
വെള്ളവും വളവും പുതയിടുന്നത് കുറഞ്ഞു പോകുകയും ചെയ്യുമ്പോഴാണ് കയ്പ്പുണ്ടാകുന്നത്.
@jessyjames96362 жыл бұрын
മധുരമുള്ള പഴത്തിന്റെ പേര് പറയു
@royalsrs2 жыл бұрын
Athu mulberry alle??
@betsysaju17593 жыл бұрын
വെളുത്തുള്ളി വേപ്പെണ്ണ മിഷ്രുതം ഉണ്ടാകുന്നത് കാണിക്കാമോ. ഞാൻ എല്ലാ വീഡിയോയിലും ചോദിക്കാറുണ്ട് àആഴ്ചയിൽ രണ്ടുവീഡിയോ ഇടാമോ എന്ന് എന്താ മറുപടി താരത്തെ.
@ChilliJasmine3 жыл бұрын
Kanichu tharam. Sorry
@theeapensofficial65743 жыл бұрын
മല്ലിയില കൃഷി ഒന്ന് ചെയ്യാമോ
@ChilliJasmine3 жыл бұрын
Yes
@theeapensofficial65743 жыл бұрын
@@ChilliJasmine ഞാൻ വിത്തിട്ടു കിളിർപ്പിക്കാൻ നോക്കി, മേടിക്കുന്ന ചെടിയുടെ തണ്ട് വച്ച് കിളിർപ്പിക്കാൻ നോക്കി, പക്ഷേ failure ആയിരുന്നു. അതാണ് ചോദിച്ചത്
@MiniReji-g4o Жыл бұрын
Thermocol box. Evidakittum
@ChilliJasmine Жыл бұрын
Fish market
@anithakasim63643 жыл бұрын
Neelamulla mulberry evdunnanu vangiyath
@ChilliJasmine3 жыл бұрын
Mannuththi
@ushat33923 жыл бұрын
Mannuthiyile nursery Peru parayamo
@sincydsilva83493 жыл бұрын
Super
@varghesepm17632 жыл бұрын
ഇതിന്റെ വിത്ത് എവിടെ കിട്ടും
@syamalabalan973 жыл бұрын
Medam. Thermocol. Box avedekittum
@ChilliJasmine3 жыл бұрын
മീൻ വിൽക്കുന്ന കടകളിൽ കിട്ടും
@sobhat12633 жыл бұрын
കോഴിവളം ചേർത്താൽ കായകൾ കൈക്കും എന്നുപറയുന്നത് ശരിയാണോ
@Malayaleeupscaspirant3 жыл бұрын
Illa pothuve ellarum cherkkunnathanu kozhivalam , attinkashtam, chanakam okke
@xavier90003 жыл бұрын
👍🙏Seed tharumo
@ChilliJasmine3 жыл бұрын
Tharam.
@jayanthisahadevan70193 ай бұрын
ഞങ്ങൾ ക് ഇതിന്റെയൊക്കെ വിത്ത് എവിടെ നിന്നുംകിട്ടും ഞാൻ കോട്ടയത്താണ് താമസിക്കുന്നത്
@ChilliJasmine3 ай бұрын
എല്ലാ നഴ്സറികളിലും വളക്കടകളിലും കിട്ടും
@anithakasim63643 жыл бұрын
Njan saladinu aanu ith edukkunnath
@praseetham29052 жыл бұрын
സീഡ് എവിടുന്ന് വാങ്ങിയത്?
@ChilliJasmine2 жыл бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
@josetk47433 жыл бұрын
ചേച്ചി ഞാൻ സാലഡ് കുക്കു മ്പർ നട്ടത് കായ് വന്നു തുടങ്ങിയപ്പോൾ വള്ളിക്കും ഇലയും എല്ലാം പഴുത്ത് മഞളിപ്പ് വന്ന് മുരിടിച്ച് നശീച്ച് പോയിേ ഗ്രോ ഭാ ഗിലാണ് നടത് എന്ത് കൊണ്ടാണ് ചേച്ചി ഇങ്ങതെ സംഭവിച്ചത്
@ChilliJasmine3 жыл бұрын
Vellam koodiyalum kuranjalum angane varam
@malinyvaliyakulangara94223 жыл бұрын
പരിപ്പും തേങ്ങയും ചേർത്ത് മളകുഷ്യം വെക്കും, എന്റെ ഗ്രോ ബാഗിലും ഉണ്ടായി, 20 മാർച്ചിൽ
@t.hussain62783 жыл бұрын
സ്റ്റൊമക്, ഇന്റസ്റ്റിനൽ ക്യാൻസർ രോഗികൾക് സാലഡ് കുകുബർ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.
@sheelav48913 жыл бұрын
ഒരു മാസം ചെടികൾക്ക് കൊടുക്കുന്ന വളം കീടനാശിനി ഇവയുടെ ഒരു time table ഇടാമോ ?
@ChilliJasmine3 жыл бұрын
Idam
@sheelav48913 жыл бұрын
👍👍
@shafiramla79713 жыл бұрын
എന്റെ തക്കാളിചെടി നിറയെ കാ പിടിച്ചു. കായയുടെ അടിയിൽ കറുത്ത പാട് വന്നു ചെടി ഉണങ്ങി നിൽക്കുന്നു. എന്താണ് ചേച്ചി അതിന് കാരണം.ആ രോഗംമാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ