Пікірлер
@tvpremanandan3833
@tvpremanandan3833 10 сағат бұрын
Adipoli❤❤❤
@ambikadevi9534
@ambikadevi9534 11 сағат бұрын
ബിന്ദു എനിക്കൊരു നാരകഠ ഉണ്ട് മൂന്നാലു വർഷമായി ഇതുവരെ കാണിച്ചില്ല ചെറുനാരകം അല്ലെന്ന് മനസ്സിലായി ഒരു മൂന്നാൾ പൊക്കം ഉണ്ട് ഇതുവരെ കാണിച്ചില്ല എന്ത് ചെയ്യണം
@remasuresh5119
@remasuresh5119 11 сағат бұрын
എന്റെ പയറിന്റെ ഇലയെല്ലാം വാടിപോകുന്നു എന്ത് ചെയ്യണം
@LethaKP
@LethaKP 12 сағат бұрын
👌👌👌.
@Naja-f5s
@Naja-f5s 14 сағат бұрын
ഞാൻ വളർത്തുന്നുണ്ട്
@shefnashajishefna8418
@shefnashajishefna8418 17 сағат бұрын
Strawberry vedio idamo
@Nafianafi-o7l
@Nafianafi-o7l 18 сағат бұрын
Njn chechide vedio kand koon krishi undaakki. Ippo 13 divasam aayittund🥰. Cheriya oru doubt und. Ath onn clear Cheyaan aayirunnu. Onn Contact cheyyanayirunnu. number therumo
@NavamiKrishna-n8h
@NavamiKrishna-n8h 19 сағат бұрын
ചേച്ചി പൂ ചെടികൾ നടും മുൻപ് കുമ്മായം ഇട്ടു treat ചെയ്യണം മണ്ണിനെ എന്ന് കണ്ടു. Small size pot (8 inch) ഇങ്ങനെയുള്ള ചട്ടികളിൽ നടുമ്പോൾ എത്ര അളവാണ് limestone ചേർക്കേണ്ടത്
@ChilliJasmine
@ChilliJasmine 17 сағат бұрын
One teaspoon
@NavamiKrishna-n8h
@NavamiKrishna-n8h 16 сағат бұрын
@ChilliJasmine 15 days കഴിഞ്ഞല്ലേ മണ്ണ് എടുത്തു നടവൂ
@user-qo2dg2gv3o
@user-qo2dg2gv3o 20 сағат бұрын
ചേച്ചീ ഓറഞ്ച് തൊലി. വച്ച് ജൈവ keedanaashiniyo വളമോ ആക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് ഒന്ന് പറഞ്ഞു തരാമോ?
@prameelarajeevan4892
@prameelarajeevan4892 20 сағат бұрын
0:09 0:10
@sujithasubash6227
@sujithasubash6227 20 сағат бұрын
Good tips ..njan try cheyyum
@aasthamenon7773
@aasthamenon7773 21 сағат бұрын
ചേച്ചി ഞാൻ ഇന്ന് എപ്സം salt സ്പ്രൈ ചെയ്ത് ചെടികളിൽ എല്ലാം, ഇനി 15 ദിവസം കഴിഞ്ഞു സ്യുഡോമോണസ് ചുവട്ടിൽ ഒഴിക്കുകയോ സ്പ്രൈ ചെയ്യാമോ, 3 ഡേയ്‌സ് കഴിഞ്ഞു വേപ്പൊയിൽ, സോപ്പ് ബേക്കിങ് സോഡാ മിസ്രിതം കൊടുക്കാമോ
@ChilliJasmine
@ChilliJasmine 9 сағат бұрын
ചെയ്യാം
@FathimaUmmar-v9u
@FathimaUmmar-v9u 22 сағат бұрын
Valare upakaramaya veedeyo
@shijishimjith
@shijishimjith 23 сағат бұрын
ഞാനും നട്ടിട്ടുണ്ട് പക്ഷേ ഇത്രയും വലുപ്പം ആയിട്ടില്ല
@DeepaAnand-u3h
@DeepaAnand-u3h 23 сағат бұрын
പൂവന്നിട്ട് അത് പൊഴിഞ്ഞു പോകുന്നു അതെന്താ കാര്യം
@SusanJames-sl9vi
@SusanJames-sl9vi Күн бұрын
👍👍
@raziyaali6681
@raziyaali6681 Күн бұрын
Super verdio Enikk nannayi ishtappettu
@AnshadPathady-gj6ys
@AnshadPathady-gj6ys Күн бұрын
Etupole njanum cheyam thanku chechi
@riyarose5362
@riyarose5362 Күн бұрын
Thermocol box evidanna chechi
@AyishanattikkallingalKutty
@AyishanattikkallingalKutty Күн бұрын
Koli flaver
@shiphas
@shiphas Күн бұрын
Veitnam malta nalla kaa piditham undu all time aanu
@salimkumar6190
@salimkumar6190 Күн бұрын
ബ്യുവേറിയക്ക് പകരം വെർട്ടിസിലിയം ഉപയോഗിക്കാമോ
@ChilliJasmine
@ChilliJasmine Күн бұрын
രണ്ടിനും രണ്ടുപയോഗം ആണ്
@salimkumar6190
@salimkumar6190 Күн бұрын
സ്യൂഡോമോണാസ് Date കഴിഞ്ഞത് ഉപയോഗിക്കുന്നതെങ്ങനെ എന്നും കൂടി പറയാമോ
@sajimadathil3409
@sajimadathil3409 Күн бұрын
എൻ്റെ കുക്കുമ്പറിൽ പെൺ പൂക്കൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. ആൺപൂക്കൾ ഉണ്ടാകുന്നില്ല. അതിനാൽ പരാഗണം നടക്കുന്നില്ല എന്തു ചെയ്യണം
@ChilliJasmine
@ChilliJasmine Күн бұрын
ഉണ്ടായിക്കോളും
@manjushabiju5460
@manjushabiju5460 Күн бұрын
പറയു ചേച്ചി മുളക് എല്ലാം കുരി ടി ചു ന് ക്കുവാ
@sabeenasebi7073
@sabeenasebi7073 Күн бұрын
Veppenna evidina kitta
@ChilliJasmine
@ChilliJasmine Күн бұрын
Valam vilkkunna kadayil
@rajiyacp9091
@rajiyacp9091 Күн бұрын
എല്ലുപ്പൊടി വേപ്പിൻ പിണ്ണാക്ക് കടല പിണ്ണാക്ക് മണ്ണിര കമ്പോസ്റ്റ് ഇതിൽ ഏതാണ് കൂടുതൽ പൊട്ടാഷ് അടങ്ങിയ വളം പ്ലീസ് റിപ്ലൈ
@anithaani8669
@anithaani8669 Күн бұрын
ഉള്ളി പിടിച്ച ശേഷം കാണിച്ചു തരണം
@anithaani8669
@anithaani8669 Күн бұрын
വെളുത്തുള്ളി പിടിച്ചു കഴിഞ്ഞാൽ ആ video ഇടണം മറക്കരുത് ok
@sreejasathyan4812
@sreejasathyan4812 Күн бұрын
വിശദമായ class👏👏👏👏
@FathimaRaima-q3o
@FathimaRaima-q3o Күн бұрын
Kora ulli thand vallran ulla tips chachi
@annjohn8161
@annjohn8161 Күн бұрын
ഞാൻ നാട്ടു വളർത്താൻ പോകുന്നു
@ChilliJasmine
@ChilliJasmine Күн бұрын
👍
@LathaB-kz2br
@LathaB-kz2br Күн бұрын
Super chechi kanum cheithunokim
@AyishaKunjol-jg8xn
@AyishaKunjol-jg8xn Күн бұрын
Good information
@carlotteant
@carlotteant Күн бұрын
Thank you mam ❤
@aasthamenon7773
@aasthamenon7773 Күн бұрын
ചേച്ചിക്ക് ചേച്ചിക്ക് ചോക്ലേറ്റ് തക്കാളി, ബ്ലാക്ക് തക്കാളി, യെല്ലോ, ഓറഞ്ച് വിത്ത് വേണോ ഗിഫ്റ്റ് ആയിട്ട് തരാൻ ആണ്, പ്ലേസ് പറയോ കൊണ്ട് തരാം എന്റെ തറവാട് കോട്ടയം ആണ്... ചേച്ചിടെ കൃഷി കണ്ട് ഞാനും തുടങ്ങി, ഗാർഡൻ ആൾറെഡി ഉണ്ടായി, ഇപ്പോ ഫ്രൂട്ട്സ്, വെജിറ്റബിൾ ചെയ്തു തുടങ്ങി, ഒപ്പം പോട്ടോറ്റൊ, മധുര കിഴങ്ങു, ചെറുകിഴങ്ങു, കൂർക്ക ഇത് തുടങ്ങി
@ChilliJasmine
@ChilliJasmine Күн бұрын
കോട്ടയം എവിടെ
@aasthamenon7773
@aasthamenon7773 Күн бұрын
പാമ്പാടി ​@@ChilliJasmine
@aasthamenon7773
@aasthamenon7773 Күн бұрын
ചേച്ചി ഞാൻ ഉണ്ടാക്കി കേട്ടോ അടിപൊളി ♥️♥️♥️🥰🥰😍😍
@ChilliJasmine
@ChilliJasmine Күн бұрын
👍
@ShajiK-s5x
@ShajiK-s5x 2 күн бұрын
ചേച്ചിയുടെ കൃഷി ക്ലാസ്സ്‌ കണ്ടാൽ ഒരുപത്യേക താൽപ്പര്ര്യാ മാണ്എന്ടെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കാൻ
@ChilliJasmine
@ChilliJasmine 2 күн бұрын
🙏
@Manushanakanam
@Manushanakanam 2 күн бұрын
Adipowli chechi
@Manushanakanam
@Manushanakanam 2 күн бұрын
വിത്ത് എവിടെ കിട്ടും ചേച്ചി
@ChilliJasmine
@ChilliJasmine 2 күн бұрын
Njan medikkumnathanu chaithanya nursery Kottayam
@remadevi3355
@remadevi3355 2 күн бұрын
@suseelakarakuttikkal1902
@suseelakarakuttikkal1902 2 күн бұрын
വയലറ്റ് മുളകിന്റെ വിത്ത് അയച്ചു തരുമോ .
@ChilliJasmine
@ChilliJasmine 2 күн бұрын
തരാം
@jaseemvpk
@jaseemvpk 2 күн бұрын
Ethra divasam edavitt upayogikkam
@ChilliJasmine
@ChilliJasmine 2 күн бұрын
10 days
@clarakochulazar580
@clarakochulazar580 2 күн бұрын
കോളിഫ്ലവർ
@satheeshchandrabhanu475
@satheeshchandrabhanu475 2 күн бұрын
ഈ കീടനാശിനി തയ്യറാക്കി അടുത്ത ദിവസം ഉപയോഗിക്കാമോ മാഡം
@ChilliJasmine
@ChilliJasmine 2 күн бұрын
ഉപയോഗിക്കാം
@sindhup1052
@sindhup1052 2 күн бұрын
Super chechi ❤❤
@manjushack6026
@manjushack6026 2 күн бұрын
Eppozhannu cabbage kootti kettunnath
@ChilliJasmine
@ChilliJasmine 2 күн бұрын
Ilakal koodithudangumpol
@manjushack6026
@manjushack6026 2 күн бұрын
Koottuvallam charam chanakapodi cabbage inum idalo alle chechi
@ChilliJasmine
@ChilliJasmine Күн бұрын
👍
@manjushack6026
@manjushack6026 2 күн бұрын
Koottuvallam entha?
@ChilliJasmine
@ChilliJasmine 2 күн бұрын
Athoru jaivavalamanu
@AboobackerKp-vc2bt
@AboobackerKp-vc2bt 2 күн бұрын
വേര് ഒരിക്കല്ലും ഉണങ്ങിപ്പോകൂലാ
@bincysojan5015
@bincysojan5015 2 күн бұрын
Cucumber harvest cheyarayo Ennu engane Ariyam
@ChilliJasmine
@ChilliJasmine Күн бұрын
4 - 5 ഇഞ്ച് നീളം ആകുമ്പോൾ