No video

ടെറസ്സിലെ പയർത്തോട്ടവും നൂറു മേനി വിളവും | payar krishi in malayalam | long beans cultivation

  Рет қаралды 17,727

My Dreams My Happiness

My Dreams My Happiness

Күн бұрын

Пікірлер: 600
@SiblingsHut
@SiblingsHut 2 жыл бұрын
ടെറസ്സിലെ പയറു കൃഷി എനിക്ക് ഇഷ്ടപ്പെട്ടു. എപ്പോഴും നൂറു മേനി തന്നെ കൊയ്യാൻ ദൈവം സഹായിക്കട്ടെ 👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@rajeshthiruvazhiyode
@rajeshthiruvazhiyode 2 жыл бұрын
മീറ്റർ പയർ ഉണ്ടാക്കുന്ന രീതി കാട്ടിത്തന്ന അതിൽ വളരെയധികം സന്തോഷമുണ്ട് അതിനു വേണ്ട വളങ്ങളും അതുണ്ടാക്കുന്ന രീതിയും കാട്ടി തന്നതിൽ വളരെയധികം സന്തോഷം ഒത്തിരി നല്ല വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടും
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ ❤️
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
തുടക്കത്തിൽ തൂങ്ങിക്കിടക്കുന്ന പയറിന്റെ ഇടയിലൂടെ കണ്ടപ്പോൾ സിനിമയിലെ നായിക പാട്ട് സീനിൽ വരുന്ന പോലെ തോന്നി . നല്ല ഭംഗിയുണ്ടായിരുന്നു🥰 കൃഷിയെ പറ്റിയും പയറിനെ പറ്റിയും പറയാൻ വാക്കുകളില്ല. വേറെ ലെവൽ കൃഷി ചെയ്യൽ.💕💕🌹
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഒരുപാട് സന്തോഷം 🙏🙏❤️
@huongtoituonglai24
@huongtoituonglai24 2 жыл бұрын
Wonderful upload my friend and nice sharing 🍧
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🙏🙏
@rinzaskitchen46
@rinzaskitchen46 2 жыл бұрын
Like payar കൃഷി നന്നായിട്ടുണ്ട് great വീഡിയോ 👍👍👍👌
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@NavyasTreatz
@NavyasTreatz 2 жыл бұрын
ടെറസ്സിലെ പയർ കൃഷി വളരെ നന്നായിട്ടുണ്ട് 👌 കാണാൻ നല്ല ഭംഗി 👌 Very useful tips👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ്ഡിയർ 🥰
@artworld999
@artworld999 2 жыл бұрын
Nice sharing my friend 👏👏👍lke
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@ammusvlogs6347
@ammusvlogs6347 2 жыл бұрын
ടെറസിലെ പയർ കൃഷി കാണാൻ നല്ല രസം ഉണ്ട് useful video
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@sooryaprabha
@sooryaprabha 2 жыл бұрын
Like 62 ടെറസ്സിലെ കൃഷി സൂപ്പർ ഒരു പാട് ഇഷ്ടപ്പെട്ടു
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് 🙏🙏
@kippskitchen7761
@kippskitchen7761 2 жыл бұрын
ടെറസ്സിലെ പയർകൃഷിയെ പറ്റി കൂടുതൽ അറിയാൻ പറ്റി good നല്ല വീഡിയോ👍🏻
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@malappuramarifa
@malappuramarifa 2 жыл бұрын
പയർ എനിക്ക് നല്ല ഇഷ്ടമാണ് ടെറസിൽ ഒരുപാട് ഉണ്ടല്ലോ😍 പയറിനെ കുറിച്ചുള്ള ക്ലാസ്സ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നല്ലൊരു വീഡിയോ
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku so much 🙏🙏
@Scoopoftaste
@Scoopoftaste 2 жыл бұрын
ടെറസിൽ നട്ടു വളർത്തിയ പയർ കൃഷി നന്നായിട്ടുണ്ട്. കാണുമ്പോൾ തന്നെ ഒരു ഭംഗി.. 💚💚💚. നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉണ്ടാക്കാം.. ഇത് കാണുന്നവർക്ക് എന്തായാലും പച്ചക്കറികൾ വളർത്താൻ തോന്നും.. അത്രക്കും super✨️✨️
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@vismayacheppu8456
@vismayacheppu8456 2 жыл бұрын
Like #50. ഇതു എല്ലാർക്കും ചെയ്യാവുന്നതാണെല്ലോ👍 Useful video dear 👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ 🌹🌹
@AlbysKitchenWorld
@AlbysKitchenWorld 2 жыл бұрын
ലൈക് wow great job dear friend പയർ കൃഷി ഇഷ്ടായിട്ടോ😍😍😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@munnusvlogs
@munnusvlogs 2 жыл бұрын
wow ടെറസിലെ കൃഷി നല്ല ഭംഗിയുണ്ട് എല്ലാം അടിപൊളി ആയിട്ടുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku ❤️❤️
@spicyrecipeswithdiyapallav9672
@spicyrecipeswithdiyapallav9672 2 жыл бұрын
പയർകൃഷി വളർത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു. എനിക്കും കഞ്ഞിക്കുഴി പയർ ഉണ്ട്. നാലു ചുവട് മാത്രം പക്ഷേ അതിൽ നിന്ന് നല്ല വിളവാണ് കിട്ടുന്നത്. 10 എണ്ണം മതി ഒരു വീട്ടിലേക്കു ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ. കൃഷി സംബന്ധമായ എന്തു സംശയം ഉണ്ടായാലും ഞാൻ ഈ ചാനൽ ആണ് നോക്കുന്നത്. അത്ര നന്നായിട്ടാണ് അവതരിപ്പിക്കുന്നത്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🙏🙏😍
@SSFOURMEDIA2019
@SSFOURMEDIA2019 2 жыл бұрын
കൃഷി സംശയം പിന്നെ ഏതു വളം എങ്ങനെ മിക്സ്‌ ചെയ്യണം എങ്ങനെ ചെടികളിൽ ഉപയോഗിക്കാം എന്നത് ഒക്കെ നമ്മുടെ ഈ ചേച്ചിയുടെ ചാനൽ വളരെ വ്യക്തമായി പറഞ്ഞു തരുന്നു 😍😍😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@SuperStarKishorKumar
@SuperStarKishorKumar 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ടെറസ്സിലെ ഗ്രോ ബാഗ് ഉപയോഗിച്ച് കൃഷിചെയ്ത പയറുകൾ വളരെ നല്ല അറിവുകൾ പകർന്നു തന്നു ഇനിയും നല്ല നല്ല പച്ചക്കറികൾ വിഷാംശമില്ലാത്ത പച്ചക്കറികൾ കൃഷി ചെയ്താൽ നമുക്ക് നല്ല പച്ചക്കറികൾ കഴിക്കാം ഇത് എല്ലാവർക്കും ഒരു ഉപകാരം ആകട്ടെ
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഒത്തിരി സന്തോഷം 🥰🙏🙏
@shezashomerecipes1269
@shezashomerecipes1269 2 жыл бұрын
ടെറസിൽ മുകളിൽ ഉണ്ടാക്കിയ പയർ കൃഷി നന്നായിട്ടുണ്ട് dear👍 . നല്ല useful വീഡിയോ ആണ്.
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰🥰
@greenvlogkitchen3467
@greenvlogkitchen3467 2 жыл бұрын
പയർ കൃഷി വളരെ നന്നായിട്ടുണ്ട് 👌🏻👌🏻നല്ല നീളമുള്ള പയറാണല്ലോ 👍👍❤️❤️ Like👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰🥰
@angamalyruchikal
@angamalyruchikal 2 жыл бұрын
പയർ കൃഷി വളരെ നന്നായിട്ടുണ്ട് 👌like👍❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ❤️❤️🥰
@vimalu439
@vimalu439 2 жыл бұрын
വളരെ നല്ലൊരു വീഡിയോ നന്നായിട്ടുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
🙏🙏
@MrMrsAnthikadanSUDHIKINGINI
@MrMrsAnthikadanSUDHIKINGINI 2 жыл бұрын
വിഷരഹിതമായ പയർ ടെറസിൽ കൃഷി ചെയ്തെടുക്കുന്ന രീതി നന്നായി പറഞ്ഞു തന്നു 👏👏🥰🥰
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@m.s.dineshvlog2900
@m.s.dineshvlog2900 2 жыл бұрын
ടെറസ്സിലെ പയർ കൃഷി വളരെ നന്നായിട്ടുണ്ട് സൂപ്പർ 👍👍👍👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ 🥰🥰
@deepascraftandcreation2942
@deepascraftandcreation2942 2 жыл бұрын
പയർകൃഷി സൂപ്പറായിട്ടുണ്ട് കാണുവാൻ നല്ല ഭംഗിയുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@aliscookingworld4258
@aliscookingworld4258 2 жыл бұрын
പയർ കൃഷി വളരെ നന്നായിട്ടുണ്ട് നല്ല ഭംഗി ഉണ്ട് കാണാൻ good 👍👍🥰🥰🥰🥰
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️
@sabysspicycooksabeena
@sabysspicycooksabeena 2 жыл бұрын
കൃഷി ന സ്നേഹിക്കുന്ന എന്റെ ഫ്രണ്ട് പയർ നന്നായി വളരുവാൻ പറഞ്ഞു തന്ന കാര്യങ്ങൾ ഉപകാരം ഉള്ള വീഡിയോ
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@jagatkelana
@jagatkelana 2 жыл бұрын
Panen kacang panjang... Depan rumah,,,oh nice 👍 my friend Menanam kacang panjang depan rumah... Good job my friend
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@PonnusePlanet
@PonnusePlanet 2 жыл бұрын
പയർ കൃഷി മനോഹരം ആണ് കാണാൻ. നല്ല അറിവുകൾ ആണ് പറഞ്ഞത്. വീഡിയോ വളരെ ഇഷ്ട്ടപെട്ടു.
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰
@MALAPPURAMVAVAS
@MALAPPURAMVAVAS 2 жыл бұрын
മുത്തേ.. ടെറസിന്റെ പയർ കൃഷി വളരെ നന്നായിട്ടുണ്ട്. അവക്ക് ഉപയോഗിക്കാൻ പറ്റിയ വളവും പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ ❤️
@kochasworld369
@kochasworld369 2 жыл бұрын
Wow നീണ്ട് ഇടതൂർന്ന് കിടക്കുന്ന പയറുകൾക്കിടയിലൂടെ വരുന്ന ആ വരവുണ്ടല്ലോ അത് കൊള്ളാം പിന്നെ ടെറസ്സിൽ ഇത്രയധികം പയറുകൾ നിൽക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി ഇതിൽ നല്ല വിളവ് ലഭിക്കാൻ വേണ്ടി ചെയ്യുന്ന വളവും മറ്റ് വിശദാംശങ്ങളും വിവരണങ്ങളും ഒക്കെ നന്നായിരുന്നു
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
വളരെ സന്തോഷം ചേട്ടാ 🥰🙏
@saundarya3759
@saundarya3759 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോകൾ ആണ് കാണേണ്ടതും കൃഷി ചെയ്യേണ്ടതും. നല്ലത് പോലെ പാകമായ പയറുകളും, വിളവെടുപ്പും വീഡിയോയും വിവരണങ്ങളും എല്ലാം ഒരുപാട് ഇഷ്ടായി ട്ടോ 🤝❣️. ഇങ്ങനെ ഒരു വീഡിയോ കാണിച്ച് തന്നതിന് വളരെ നന്ദി നമസ്കാരം ഡിയർ 🙏💞 എല്ലാ വിധ ആശംസകളും നേരുന്നു 🙏
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🙏🙏❤️
@lathaskitchen9969
@lathaskitchen9969 2 жыл бұрын
Nice sharng 👌
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
🙏🙏
@AngelsHut
@AngelsHut 2 жыл бұрын
ടെറസിനു മുകളിൽ ഉള്ള പയർകൃഷി എനിക്കിഷ്ടപ്പെട്ടു 👌എനിക്കും ഇതുപോലെ ട്രൈ ചെയ്തു നോക്കണം 👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Good ❤️
@LindiyasKitchen
@LindiyasKitchen 2 жыл бұрын
ടെറസിലെ പയറു വളർത്തൽ വളരെ നന്നായിട്ടുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@aabiskitchen1219
@aabiskitchen1219 2 жыл бұрын
പയർ കൃഷി വളരെ നന്നായിട്ടുണ്ട് 👌🥰
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku ❤️❤️
@linsaniya
@linsaniya 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഗ്രോബാഗിൽ ടെറസ്സിൽ കൃഷിചെയ്ത പയറിന്റെ വിശേഷങ്ങൾ. വളരെ നന്നായി തന്നെ വിശദീകരിച്ചു തന്നു കോഴി വളവും ചകിരി ചോറും എല്ലുപൊടിയും ചേർത്തുള വളപ്രയോഗവും വേപ്പണ ഉപയോഗിച്ചുള്ള കീട നശീകരണവും ഒക്കെ എല്ലാം സശ്രദ്ധം ശ്രവിച്ചിരുന്നു. ഇപ്പോൾ കൃഷിചെയ്യാൻ ഒരു ഇന്ററസ്റ്റ് ഒക്കെ വരുന്നുണ്ട്. താങ്ക്യു ചേച്ചീ....🥰🥰🥰
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഒത്തിരി സന്തോഷം മുത്തേ 🥰🥰
@aadishaktifamily
@aadishaktifamily 2 жыл бұрын
Wow beautiful awesome video stay connected
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@TravelShades
@TravelShades 2 жыл бұрын
Like 27 Payar Krishi video super. Nice presentation.
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thank you mam 🙏🌹
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Thankyou 🙏
@santhoshandfamily
@santhoshandfamily 2 жыл бұрын
പയർ കൃഷിയെ പറ്റി നല്ല രീതിയിൽ പറഞ്ഞു തന്നു നിങ്ങൾ ഇങ്ങനെ പറഞ്ഞു തരുന്നത് കൊണ്ട് ഞങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ഉണ്ടായി
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
❤️❤️
@Hinayameharish
@Hinayameharish 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️
@trivandrumlovelycouples6299
@trivandrumlovelycouples6299 2 жыл бұрын
Good sharing dear ❤️❤️പയർ കൃഷി ഞങ്ങളും ചെയ്തിരുന്നു 😃ഉറുമ്പിന്റെ ശല്യം ഉണ്ടായിരുന്നു നശിച്ചു പോയി നിങ്ങളെയൊക്കെ സമ്മതിക്കണം നന്നായി care ചെയുന്നുണ്ടല്ലോ 👌👍🥰❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@safanaazadworld
@safanaazadworld 2 жыл бұрын
Great sharing
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
❤️❤️
@kunjattamalusworld
@kunjattamalusworld 2 жыл бұрын
Orupaad upakaram ulla vdo anutto chechideee....
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@englishuk8075
@englishuk8075 2 жыл бұрын
വളരെ മനോഹരമായ ഒരു കൃഷിത്തോട്ടം കണ്ണിനു കുളിർമ നൽകുന്ന വളരെ മനോഹരമായ കാഴ്ച കൃഷിത്തോട്ടം എന്നും മനസ്സിന് സന്തോഷം തരുന്നതാണ്
@englishuk8075
@englishuk8075 2 жыл бұрын
Ksrtc
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
❤️❤️
@footballsoccer8658
@footballsoccer8658 2 жыл бұрын
പയർ നല്ലാം നന്നായിട്ടുണ്ട് കൊളളാ 👍👍👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@K2Brain
@K2Brain 2 жыл бұрын
Wow🤩🤩 ടെറസ്സിലെ പയർ കൃഷി കൊള്ളാല്ലോ 😍😍 great sharing 🌹🌹🌹🌹
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@ReemasWorld123
@ReemasWorld123 2 жыл бұрын
Terracile payar krishi super aayittundu 👍👍👌👌👌
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@AnuLivingVids
@AnuLivingVids 2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നൂട്ടോ 👍👍പയർ വിളഞ്ഞു കിടക്കുന്നത് കാണാനും സൂപ്പർ ആയിട്ടുണ്ട് 👌👌
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ ❤️❤️
@anshualjoseph5461
@anshualjoseph5461 2 жыл бұрын
Nannayitund . video kandappol Krishi cheyyan interest thonnunnu Good
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@ammunandusworld
@ammunandusworld 2 жыл бұрын
ടെറസ്സിലെ പയർ കൃഷി വളരെ നന്നായിട്ടുണ്ട് നല്ല അവതരണം ❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@alongakitchen9641
@alongakitchen9641 2 жыл бұрын
Lk 151 very good uploaded well explained my dear ❤️💗🧡💜💕💖💯
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️😍
@FourStarsCreations1975
@FourStarsCreations1975 2 жыл бұрын
Valare nalla video. thanks for sharing dear
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@najmuskitchenvlog8737
@najmuskitchenvlog8737 2 жыл бұрын
പയർ പെട്ടെന്ന് തന്നെ ഉണ്ടാകും ഞാൻ നാടാറുണ്ട് നല്ല വിളവും കിട്ടാറുണ്ട് നമ്മൾ നടുന്നത് ഇതുപോലെ ഉണ്ടായ കിടക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആണ് good ഷെറിങ്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰
@aneeshrpillai
@aneeshrpillai 2 жыл бұрын
പയർ പിടിച്ചു നിൽക്കുന്നത് കാണാൻ എന്താ ഭംഗി പയർ കൃഷിയെ കുറിച്ച് വളരെ വ്യക്തമായ അവതരണം ആയിരുന്നു അതിൻ്റെ വളപ്രയോഗവും നടീൽ രീതികളെയും കുറിച്ച് നന്നായി തന്നെ കാണിച്ചു തന്നു വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ചേട്ടാ 🙏🌹
@Manaf00788
@Manaf00788 2 жыл бұрын
Payar thottam kollalo othiri undallo കാണാൻ നല്ല ബംഗിയുണ്ട് 👍👍👍👍❤
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ 🥰
@BamisPlate255
@BamisPlate255 2 жыл бұрын
Kanumbol thanne manassu nirayunna video. Adipoli ayittundu 👍👍👍🤝🤝✅✅ Iniyum uyarangalil ethatte. Nalloru share
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@muvlogs
@muvlogs 2 жыл бұрын
ടെറസിലെ പയറുകൃഷി അടിപൊളിയായി ചേച്ചി നല്ല ക്ഷമയുള്ള വ്യക്തിയാണ് അതുകൊണ്ട് ഇത്രേം മനോഹരമായിട്ട് എല്ലാം നോക്കി വളർത്തുന്നത് 😊
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@mubisakkimubasakki6425
@mubisakkimubasakki6425 Жыл бұрын
Ororutharkkum oro passion aan appo inte
@Jannah.and.Fares.Family
@Jannah.and.Fares.Family 2 жыл бұрын
نصائح رائعه شكرا للمشاركه
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
🙏🙏❤️
@nisarn46
@nisarn46 2 жыл бұрын
ടെറസിലെ പയർ കൃഷി അസാധ്യമായി ചെയ്തു 🌹🌹🌹നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക വഴി നല്ലൊരു sharing ആണ് ചെയ്യുന്നത് 👍👍👍 Sweety sisters world👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@argame6048
@argame6048 2 жыл бұрын
Like76 Nice video
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@nalakathshanshabivlog9818
@nalakathshanshabivlog9818 2 жыл бұрын
Terasile payar krishi വളരേ manoharamitundd അത് thooghi കിടക്കുന്നത് കാണാന്‍ എന്ത് banghi ആണ് ചേച്ചി അടിപൊളി വീഡിയോ Video ഇനിയും ഒരുപാട് ആളുകള്‍ക്ക് upakarapedatte 😍😍😍😍😍😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
❤️❤️❤️
@Orupattukaran
@Orupattukaran 2 жыл бұрын
പയര്‍ കൃഷി കാഴ്ചകള്‍ നന്നായിരിക്കുന്നു ...
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku 🙏🙏
@SRvlog9373
@SRvlog9373 2 жыл бұрын
പയർ കൃഷി പൊളിച്ചു 👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰🥰
@maluzzzwonderland2190
@maluzzzwonderland2190 2 жыл бұрын
103 rd like👍🏻valare upakarapradamaya video ❤️🤝🤝🤝
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@abcreationmalayalam
@abcreationmalayalam 2 жыл бұрын
ടെറസിലെ പയർവളർത്താൽ adipoli🥰🥰👍🎉🎉
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ❤️❤️
@rameenashafeeq2352
@rameenashafeeq2352 2 жыл бұрын
Wow super ടെറസിലെ പയർ കൃഷി കൊള്ളാലോ 😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰🥰
@echusworld2951
@echusworld2951 2 жыл бұрын
കൃഷിയോട് താല്പര്യം ഉണ്ടെങ്കിൽ എവിടെയും വിളവെടുക്കാം ല്ലേ 😍😍😍ലൈക് 👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
അതെ ഡിയർ 🥰🙏
@malluseattle
@malluseattle 2 жыл бұрын
Good informative video Thank you for sharing
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🙏❤️
@RAHMATHKUTTEESWORLD
@RAHMATHKUTTEESWORLD 2 жыл бұрын
പയർ കൃഷി അടിപൊളി ആയിട്ടുണ്ട് 👌
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰🥰
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Mole, aa payar enthu valuthu aanu Njan kandittu polum ella Midukki kutty Karshaka award kittiyittundo mole Wonderful sharing
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🙏
@shanvideoskL10
@shanvideoskL10 2 жыл бұрын
Interesting upload sister
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍😍
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഇത്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
🙏🙏🙏
@Pr.Manojin
@Pr.Manojin 2 жыл бұрын
Healthy veg.... useful video
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku 🙏🙏
@jpinteriorstudio337
@jpinteriorstudio337 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 🌹🌹🌹
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku 🥰🥰
@shyneeskitchenandvlogs1411
@shyneeskitchenandvlogs1411 2 жыл бұрын
സൂപ്പർ എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ 🙏🙏❤️
@myammachiskitchen
@myammachiskitchen 2 жыл бұрын
Valare manoharam ayittunde eniku othiri ishtamane gardening keep going
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku ❤️❤️
@viswajalakam1830
@viswajalakam1830 2 жыл бұрын
നമസ്ക്കാരം വളരെ മനോഹരമായ ഒരു വീഡിയോ സൂപ്പർ അവതരണം നന്നായിട്ടുണ്ട് താങ്ക്സ്
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanks 🙏🙏
@mynameishashim172
@mynameishashim172 2 жыл бұрын
Adipoli #HashimRubeena
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🙏🙏
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku so much ❤️❤️
@jimmankundathil6624
@jimmankundathil6624 2 жыл бұрын
പയർ കൃഷി സൂപ്പർ വിള കൊള്ളാം 🌹❤❤
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് 🙏🙏
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
ഇങ്ങനെയൊകെ ചെയ്തു നോക്കിയതിനു തന്നെ ✌️✌️✌️✌️ ഇനിയും ഉഷാറാവട്ടെ ❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@Ra-njinis_taste-buds
@Ra-njinis_taste-buds 2 жыл бұрын
പയർ കൃഷി സൂപ്പർ ആയിട്ടുണ്ട്. ഞാനും ടെറസിൽ ചെറുതായി പയർ നട്ടിട്ടുണ്ട്. ഒരു തവണ പറിച്ചു കഴിഞ്ഞു ഇപ്പൊ രണ്ടാമത് നട്ട് വള്ളി പടരുന്നതേ ഉള്ളൂ. നല്ല രസമാ ഇങ്ങനെ പയർ തൂങ്ങിക്കിടക്കുന്നത് കാണാൻ. ടെറസിലെ കൃഷിയും പരിപാലനവും എല്ലാം ഉള്ള അടിപൊളി വീഡിയോ. ഇതൊക്കെ കാണുമ്പോൾ ആർകെകിങ്കും പ്രചോദനം ഉണ്ടായാൽ അത്രയും സന്തോഷം. ഒരു വീട്ടിൽ ഒരാൾ വിചാരിച്ചാൽ മതി ആ വീട്ടിലേക്കു ആവശ്യമുള്ള കുറച്ചു പച്ചക്കറി എങ്കിലും ഉണ്ടാക്കാൻ പറ്റും. സൂപ്പർ 👏🏻👏🏻
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Athe dear 👍
@johnyjohn2190
@johnyjohn2190 2 жыл бұрын
നന്നായിട്ടുണ്ട്,
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@pathusgallery7029
@pathusgallery7029 2 жыл бұрын
Wow beautiful sharing👌👍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🥰🥰
@orangewoodsmedia
@orangewoodsmedia 2 жыл бұрын
Nalla oru tips thanks chechi
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@michualnavlogs8931
@michualnavlogs8931 2 жыл бұрын
WOW payer Krishi adipoli ayittund super othiri ishtaayi iniyum idhu pole ulla videos predheekshikkunnu and thanks for sharing this video 🥰🥰🥰
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 🙏🥰
@induzdiary
@induzdiary 2 жыл бұрын
തൊടുന്നത് പൊന്നാക്കാൻ ഉള്ള കഴിവ് ഈശ്വരൻ തന്നിട്ടുണ്ട്. എന്ത് കൃഷി ചെയ്താലും എല്ലാം നൂറ്മേനി ആണല്ലോ. ഒരുപാട് സന്തോഷം dear. എന്ത് നല്ല പയർ ആണ്. മെഴുക്ക്പുരട്ടി ഒക്കെ ഉണ്ടാക്കിയാൽ എന്ത് നല്ലതായിരി ക്കും 👍💕💕
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@fanuzworld
@fanuzworld 2 жыл бұрын
Wow. Super👍🏻 enikum ith poley cheythu nokkanam
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Good dear 👍
@preethijjohnson8579
@preethijjohnson8579 2 жыл бұрын
Adipoli Usefull
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍❤️
@roy3RVideos
@roy3RVideos 2 жыл бұрын
നല്ലൊരു ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് ട്ടോ
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ചേട്ടാ 🙏🙏
@Sayiz786
@Sayiz786 2 жыл бұрын
ഗാർഡനും വീഡിയോയും ഒരുപാട് ഇഷ്ട്ടപെട്ടു 😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@Evassvlogs84
@Evassvlogs84 2 жыл бұрын
Super dear വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം 😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@AliyaMedia1
@AliyaMedia1 2 жыл бұрын
Detailaayi paranju thannu othiri savthosham big like🥰🥰🥰 full kanduto😍
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear 😍❤️
@sinuvlogmotivationtips3534
@sinuvlogmotivationtips3534 2 жыл бұрын
Derasile payar krishe orupad manoharamayi thanne kanan kazhinnu nallath pole avatharipichu eniyum orupad uyaragalil ethan sarva shakthan thunakatte
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@Yakshikaavu118
@Yakshikaavu118 2 жыл бұрын
Nanayitund ketto nalla adipoli video yellavarum kandirikenda video
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@SBStar959
@SBStar959 2 жыл бұрын
നല്ല വീഡിയോ, ടെറസിലെ പച്ചക്കറി കൃഷി അടിപൊളി ആയിട്ടുണ്ട് 🥰🥰🥰
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
🙏🙏
@CGWorldMalayalam
@CGWorldMalayalam 2 жыл бұрын
വീഡിയോ സൂപ്പറായിട്ടോ 🙋
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanksdear ❤️❤️
@sreejithsasidharan2584
@sreejithsasidharan2584 2 жыл бұрын
Supper 👌👌
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
Thanku so much 🌹🌹
@Spicevilla786
@Spicevilla786 2 жыл бұрын
woww...superb.... kaanumbo namuk bayangara easy aayi thonnum...undaakunnavarke athinte pinnile hardwork ariyulluu...endhaayaalum ellaavarkum ithoru prajothanamaavatte....keep going...
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ വീഡിയോ കണ്ടതിന് ❤️❤️
@jazzkitchen3708
@jazzkitchen3708 2 жыл бұрын
Mashallah terrace lle payar krishi vallare nannaitund tto
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
താങ്ക്സ് ഡിയർ 🥰
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН