പയർ ടെറസ്സിൽ ഗ്രോ ബാഗിൽ വളർത്തുന്നത് | Organic farming of PAYAR on terrace in container | Malayalam

  Рет қаралды 410,213

Chilli Jasmine

Chilli Jasmine

Күн бұрын

In this video you will be guided exactly how to get proper results from PAYAR krishi. All the methods that i used to get these results are pointed out with details in this video. Watch the full video and follow these methods properly to get these results
Main points are
How to plant PAYAR properly in a grow bag
Different growth stages of PAYAR
How to use organic manure for PAYAR properly
Tips for better growth of PAYAR plant
Different organic manure and fertilizers for PAYAR
How to care for PAYAR at equal interval of time
How to plant and care for PAYAR on terrace
PAYAR terrace farming
Hope this video was helpful to you
Feel free to like,share and subscribe
Thank you
#chillijasmine #payar #payarkrishionterrace

Пікірлер: 603
@kcjacob8429
@kcjacob8429 3 жыл бұрын
ഒരു നല്ല ആദ്യപിക ആകാൻ ഉള്ള എല്ലാ സാവിശേഷതകളും ചേച്ചിയിൽ കാണുന്നു. Very good presentation.
@jollymathew6484
@jollymathew6484 3 ай бұрын
ചേച്ചി പറയുന്ന അവതരണം വളരെ Supper ആണ് കേട്ടിരുന്നാൽ മടുപ്പ് തോന്നുകയില്ല
@subhasasidharan390
@subhasasidharan390 3 жыл бұрын
സൂപ്പർ ചേച്ചി നല്ലതുപോലെ മനസ്സിലായി thanku🙏🙏🙏
@sulaikhaa2836
@sulaikhaa2836 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഷാൾ ഇട്ട സ്റ്റൈൽ ഏറെ ഇഷടമായി. എല്ലാ സ്ത്രീകളും ഇതു് മാതൃകയാക്കാം
@binumon4137
@binumon4137 3 жыл бұрын
പൂർണ്ണമായും ജൈവ രീതിയിൽ ഇത്രയും മികച്ച വിളവ് ലഭിച്ചിരിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. വളരെ മഹനീയമായ ഉദ്യമം. അഭിനന്ദനങ്ങൾ. വളരെ ഉപകാരപ്രദമായ , അറിവ് പകർന്ന് നൽകുന്ന വിഡിയോ . ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഏത് ക്യാമറ ഉപയോഗിച്ചാണ് .... ഇത്തരം കൃഷി അറിവുകൾ വീണ്ടും പകർന്നു നൽകുക. ആശംസകൾ ..
@remadevipg7315
@remadevipg7315 3 жыл бұрын
വീഡിയോ കണ്ടിട്ട് വളരെ സന്തോഷം തോന്നി ഇനിയും ഇതുപോലെ പറഞ്ഞു തരാൻ സോദരി യെ ദൈവം സഹായിക്കട്ടെ 👍🌹🙏🙏🙏🙏🙏
@lissathomas2113
@lissathomas2113 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് മാഡത്തിന്റെ വീഡിയോകൾ. ഞാനും കൃഷി ചെയ്തു തുടങ്ങി. Thanks a lot for your good & simple explanation. I really love it, also I am doing the same way. Hats off to you
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@papachankalloth8131
@papachankalloth8131 3 жыл бұрын
ഒരായിരം ലൈക്, എത്ര ഭംഗി ആയി അവതരിപ്പിച്ചു. അധ്യാപികയാണോ? ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്. അടുത്തത് പ്രതീക്ഷിക്കുന്നു.
@sibysaji4091
@sibysaji4091 3 жыл бұрын
Super 👍👍👍
@bijumanikkadavu398
@bijumanikkadavu398 3 жыл бұрын
പയർ കൃഷിയെ പറ്റിയുള്ള ചേച്ചിയുടെ ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
@leelammathomasleelammathom1844
@leelammathomasleelammathom1844 3 жыл бұрын
അവതരണം നല്ലതുപോലെ മനസിലാകുന്നു വളരെസന്തോഷം
@babukuttykm8148
@babukuttykm8148 2 жыл бұрын
ഈ പച്ചക്കറിയെക്കാളും ചന്തമുണ്ട് ചേച്ചിയുടെ അവതരണത്തിന് 👍 നന്ദി ചേച്ചി 🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@binducs
@binducs Жыл бұрын
വളരെ പ്രധാനപ്പെട്ട ചാനലായ ചില്ലി ജാസ്മിൻ പ്രധാനപ്പെട്ട ഒരു ചാനൽ ആണ് എല്ലാവർക്കും ഉപകാരമാവറ്റെ❤😊
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@arj2263
@arj2263 2 жыл бұрын
ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയ മുതൽ ആണ് കൃഷിയെ പറ്റി systematic ആയിട്ട് മനസിലാവുന്നത്. പല ചാനലുകളിലും പല രീതിയിൽ പറയുമ്പോ ചേച്ചി പറയുന്നത് (ഉദാ ജൈവ സ്ലറി ) ഏത് ചെടികൾ നട്ട് പരിപാലിക്കുമ്പോഴും നമുക്ക് ഫോളോ ചെയ്യാൻ കഴിയുന്ന മാർഗമാണ്. നന്ദിയുണ്ട് ഒരുപാട്. ഇത്തവണ കുറച്ചു കൃഷി ആത്മവിശ്വാസത്തോടെ തുടങ്ങിയിട്ടുണ്ട്... ഒരു സംശയം - മണ്ണിൽ കുമ്മായം ചേർക്കാതെ ആണ് ഇതുവരെ ചെയ്തിരിക്കുന്നത്. ചെടി വളർന്ന ശേഷം അതിന്റെ കുറവ് എങ്ങനെ പരിഹരിക്കാം.
@entegurukulam6503
@entegurukulam6503 2 жыл бұрын
നല്ല അന്തസ്സുള്ള പ്രെസന്റ്റേഷൻ 🙏🙏🙏
@shereenasheri1938
@shereenasheri1938 Жыл бұрын
ഞാൻ രണ്ടു ദിവസം ആയിട്ടൊള്ളു ചേച്ചീടെ വീഡിയോസ് കണ്ടു തുടങ്ങീട്ട്. ബോറടിക്കാതെ കാണാൻ പറ്റുന്നു.❤️.
@ambujababu2411
@ambujababu2411 3 жыл бұрын
കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയൊരു അറിവ് കിട്ടാനില്ല. ഒരുപാട് സന്തോഷം. 🙏🙏
@anithanatarajan8602
@anithanatarajan8602 3 жыл бұрын
Super vedeo Very useful information Thanks
@jameelarazak7801
@jameelarazak7801 2 жыл бұрын
D
@kaneezfathima6230
@kaneezfathima6230 2 жыл бұрын
Thanks chechi നല്ല presentation കുട്ടികളെ പഠിപ്പിക്കുന്നത് പോലെ എല്ലാം പറഞ്ഞു തന്നു
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@nekhakishor8214
@nekhakishor8214 Жыл бұрын
Super chechi.... Ellam nannayittu മനസിലാക്കി തന്നതിന് ഒത്തിരി നന്ദി 😍😍💖
@nasariyathpv3547
@nasariyathpv3547 3 жыл бұрын
Supper video Krishiye patti nalla arivukal parannu thannadinn big thanks nigal undakkiya jaiva slari kure vekkaan pattumo nigalude video kandadinn sesham krishi cheyyaan pudiyavunnu
@anilaraju4256
@anilaraju4256 2 жыл бұрын
ഹായ് ചേച്ചി ഞാൻ നട്ടു നന്നായി വരുന്നുണ്ട് വള്ളി പടർ ന്നു വരുന്നു നല്ല അറിവിന്‌ താക്സ്
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
മിനി ചേച്ചി ഞങ്ങളുടെ പയർ എല്ലാം തത്തമ്മ വന്നിട്ട് മണി തിന്നു തൊലി മാത്രം കിട്ടി. പോട്ടെ പാവം അതിനും ആഹാരം വേണമല്ലോ. ഗുഡ് മെസ്സേജ്.
@sooryaprabha
@sooryaprabha 2 жыл бұрын
കാണാൻ നല്ല സുഖമുള്ള വീഡിയോ എനിക്കും ഇങ്ങനെ ഉണ്ടാക്കാൻ ഇഷ്ടമാണ് ശരിയാവുന്നില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം സപ്പോട്ട് ചെയ്തിട്ടുണ്ട്
@betsysaju1759
@betsysaju1759 3 жыл бұрын
ചേച്ചിയുടെ ചാനൽ ആദ്യം കാണുകയാണ് വളരെ ഇഷ്ടപ്പെട്ടു ഞങ്ങളെപോലുള്ളവർക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള കൃഷി ഇത് സ്ഥലം എവിടെയാണ്
@sulochanaponnappan4870
@sulochanaponnappan4870 3 жыл бұрын
എല്ലാ വർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു ഇത് പോലെ ഞാനും നട്ട് നോക്കാം
@malinisuvarnakumar9319
@malinisuvarnakumar9319 2 жыл бұрын
വീഡിയോ കാണാറുണ്ട്.. വളരെ ഉപകാരപ്രദം.. നന്ദി
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@ambilyk7833
@ambilyk7833 2 жыл бұрын
Clean and beautiful garden .very good and usefull explanation .thank you
@deepikagopinath
@deepikagopinath 3 жыл бұрын
ചേച്ചി...,....വളരെ ലേറ്റ് ആയല്ലോ ഞാൻ ഈ ചാനൽ കാണാൻ....... ഒരു വീഡിയോ കഴിഞ്ഞാൽ അടുത്ത വീഡിയോ....... ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാ..,.. ഇഷ്ട്ടായി ഒരുപാട്....... സിംപിൾ ആൻഡ് ഹംബിൾ 🥰🥰🥰🥰🥰🥰
@rvarghese0210
@rvarghese0210 3 жыл бұрын
ഞാനും 👌👌😍😍😍👏👏
@lailashereef1033
@lailashereef1033 3 жыл бұрын
Super 😋👍🤝
@annammathomasvaidhyan3870
@annammathomasvaidhyan3870 3 жыл бұрын
DD
@sinir7783
@sinir7783 3 жыл бұрын
correct
@vasanthakumari4364
@vasanthakumari4364 3 жыл бұрын
Gud msges
@clementmv3875
@clementmv3875 Жыл бұрын
കൊള്ളാം. കുറച്ചു പുതിയ അറിവുകൾ കിട്ടി, thanks..
@etra174
@etra174 3 жыл бұрын
Ethra simple aayi Madam explain cheyyunnu! Oru doubt um varaathha reethiyil. Payar vilavu eduppu kandittu sherikkum kothi aayi. Njaan payar krishi cheythu maduthhu nirthhiya aalu aanu. Ethra sramichhittum, reksha illa. Ini Madam kaanichha reethiyil nokkanam. Thank you .
@jansiram8538
@jansiram8538 Жыл бұрын
Superb ചേച്ചി🥰..ഞാൻ ആ വയലറ്റ് പയർ നട്ടിരുന്നു... രണ്ട് തൈ ഉണ്ടായി.. രണ്ടിലും നാല് വീതം പയർ ഉണ്ടായി... പിന്നെ രണ്ടും പഴുത് ഉണങ്ങി പോയി ചേച്ചി അതെന്താ ചേച്ചി അങ്ങനെ വന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
ചുവട്ടിൽ വെള്ളം കെട്ടിനിന്നിട്ടുണ്ടാകും.
@jansiram8538
@jansiram8538 Жыл бұрын
@@ChilliJasmine അങ്ങനെ ഒന്നും ഇല്ല ചേച്ചീ... ചാക്കിൽ ആണ് നട്ടത്... കുറെ ഹോളും കൊടുത്തിട്ടുണ്ട്... പിന്നെ കോഴിവളം കൊടുത്തിട്ടാണോ
@beenamols6058
@beenamols6058 2 жыл бұрын
ചേച്ചിയുടെ വീട് എവിടെയാ. എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട്. വളറെ നന്ദി 🙏🙏🌹🌹
@maryswapna813
@maryswapna813 2 жыл бұрын
കൃഷിയിലേക്ക് വരുന്ന തുടക്കക്കാർക്ക് പോലും ചെയ്യാൻ കഴിയുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി.... വളങ്ങൾ അധികം വാങ്ങി ക്യാഷ് കളയണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു തന്നതിന് നന്ദി..❤️❤️❤️🙏🙏🙏👍👍👍
@leelammat767
@leelammat767 3 жыл бұрын
എല്ലാം നന്നായി പറഞ്ഞു തരുന്നതു കൊണ്ട് ഇതു പോലെ ചെയ്യാൻ തോന്നുണ് നന്ദി ചേച്ചി
@ChilliJasmine
@ChilliJasmine 3 жыл бұрын
Good
@anjalisajith9080
@anjalisajith9080 3 жыл бұрын
സൂപ്പർ അവതരണം. Thank u
@sobhanadevanandan2432
@sobhanadevanandan2432 2 жыл бұрын
എല്ലാം കൃത്യമായി പറഞ്ഞ് മനസ്സിലാക്കിത്തന്നതിന് നന്ദി
@ambilymohan9276
@ambilymohan9276 3 жыл бұрын
Thanku ചേച്ചി...ഇവിടെ പയർ നാട്ടിട്ട് ഉറുമ്പ് ശല്യം കാരണം oru രക്ഷയും ഇല്ല... എന്ത് ചെയ്യും എന്നാലോചിച്ചു വിഷമിച്ചു ഇരുന്നപ്പോളാ ee വീഡിയോ.... Thanku you........
@shirlyjs190
@shirlyjs190 3 жыл бұрын
Hi njan first time annu kannuathu subscribe cheyithu . Video isttapettuu
@najeebem9044
@najeebem9044 3 жыл бұрын
കുട്ടികളെ പഠിപ്പിക്കുന്ന പോലെ കൃത്യമായ വിവരണം... കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരെപ്പോലും ഒന്നു ശ്രമിക്കണം പ്രേരിപ്പിക്കും... 👍🏻💐
@dollyjolly1575
@dollyjolly1575 3 жыл бұрын
വളരെ ശരിയാണ്
@vilasinipk6328
@vilasinipk6328 3 жыл бұрын
സൂപ്പർ വളരെ സന്തോഷപ്രദമായ വാക്കുകൾ 🙏👌
@preethatl6556
@preethatl6556 3 жыл бұрын
Entirely different presentation. Just like a good teacher
@ericdsilva6650
@ericdsilva6650 3 жыл бұрын
Good presentation. Thank you so much ❤️ 💓
@kadambaripalathol60
@kadambaripalathol60 3 жыл бұрын
Very good
@rathikuniyil4691
@rathikuniyil4691 2 жыл бұрын
Adyam ayitta video kanunne oru padu ishttamayi. 🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@indiradevi2110
@indiradevi2110 3 жыл бұрын
ഹായ് ബിനു. ഞാൻ ഇന്ദിരാദേവി.കൃഷി ഒരുപാട് ഇഷ്ടമാണ്.കുറച്ചൊക്കെ ചെയ്യുന്നുണ്ട്.നല്ല വിവരണം ഒട്ടും സമയം കളയാതെ കൃഷിയെക്കുറിച്ച് പറയുന്നത് കേൾക്കാൻ തന്നെ രസമാണ്.പടവലം,പയറ് ഒക്കെ നന്നായി വന്നു.കുറച്ചു വിളവൊക്കെ കിട്ടി.പക്ഷേ ചെടി വാടിപോകുന്നു.ഒത്തിരി സങ്കടം വന്നു.മണ്ണിലാണ് നട്ടിരിക്കുന്നത്.എന്താണ് ചെയ്യേണ്ടത്.വീഡിയോ കണ്ടതിനു ശേഷം ഇതുപോലെ ചെയ്യാൻ തുടങ്ങി.വളരെ സന്തോഷം.
@ChilliJasmine
@ChilliJasmine 3 жыл бұрын
Chedikal nattupidippikkumpol chuvattil pseudomonas kalakki ozhikkanam. Once in a week.
@beenakailasnathan5244
@beenakailasnathan5244 3 жыл бұрын
Ur explaination is so so clear n informative..Thank u so much sister..
@daisyphilip6999
@daisyphilip6999 3 жыл бұрын
Very interesting video, thank you very much ചാഴിക്ക് ഉള്ള മരുന്ന് ഒന്നു പറയാമോ.
@lakshmibalanv.k9768
@lakshmibalanv.k9768 3 жыл бұрын
സപ്പർ നല്ല പയർ കൃഷി മന സി ൽ ആയി 👏👏❤❤
@ondensheethala5000
@ondensheethala5000 2 жыл бұрын
Payar kandu vith kittanilla sremikunnund thakkali kure podichu orupayarund kadayilethane ningalude class adikavum kanarundthanks ketti
@valsalanair3855
@valsalanair3855 Жыл бұрын
Thanku nalla vivaranam
@marykuttyxavier5475
@marykuttyxavier5475 2 жыл бұрын
മിടുക്കി മിടുമിടുക്കി നന്ദി
@anilkumarmenonmenon2425
@anilkumarmenonmenon2425 2 жыл бұрын
Clear intimate description tempting all of the viewers to cultivate🙏 mam
@lissy6435
@lissy6435 3 жыл бұрын
നന്നായി പറഞ്ഞു തന്നു Thanks ok. 👍
@subbybiju3576
@subbybiju3576 3 жыл бұрын
Thanks മാഡം വളരെ detail ആയി പറഞ്ഞു തന്നതിന്
@sudharmav8079
@sudharmav8079 2 жыл бұрын
നല്ല. അറിവുകൾ. നന്ദി
@sangeethakp4466
@sangeethakp4466 2 жыл бұрын
Very clear explanation. Nurseryil ninnum plant vangumbol kure cheli mannundakum. Ethu ethureethiyil nadam ennu video edavo, including online plants. Please reply. Thank you .
@ChilliJasmine
@ChilliJasmine 2 жыл бұрын
ഒരു വീഡിയോ ചെയ്യാം.
@beenamols6058
@beenamols6058 2 жыл бұрын
അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ്. വളരെ ഇഷ്ട്ടമായി. വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാനുള്ള ആവേശം കൂടുന്നു. എനിക്ക് കുറച്ചി കൃഷി ഉണ്ട്. പിന്നെ ജിലേബി ഫ്രൂട്ട് ഞാൻ കഴിച്ചിട്ടുണ്ട്. പാലക്കാട്‌ ഇഷ്ട്ടംപോലെ ഉണ്ടായിരുന്നു അതിന്റെ വെള്ളയും undu
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@chandrusworld1268
@chandrusworld1268 2 жыл бұрын
Njan adhyam aayi kanunna chanal valare ishtayi❤❤
@ChilliJasmine
@ChilliJasmine 2 жыл бұрын
ഒന്നു Subscribe ചെയ്തിട്ടോളൂ
@chandrusworld1268
@chandrusworld1268 2 жыл бұрын
@@ChilliJasmine ok 🥰🥰
@sugathankrishnan2813
@sugathankrishnan2813 3 жыл бұрын
Nalla mazha kittunna masangalil (Karkitakam) vithu nadunnathu muthal sradhikkenda kaaryangal visadeekarikkamo?
@dottymarydasan3535
@dottymarydasan3535 3 жыл бұрын
Good video 👍👍 evideyanu sthalam
@nimmirajeev904
@nimmirajeev904 2 жыл бұрын
Thanku God bless you dear
@shirlyjosemon437
@shirlyjosemon437 3 жыл бұрын
Kottayathe evidayanu veeda vannal Kanan pattumo. Othri ishtamayi teaching method Teacher Anno valarea santhosham.
@jollymathew6484
@jollymathew6484 3 ай бұрын
വെളുത്തുള്ളി വെപ്പെള്ള imation എന്നു പറഞ്ഞില്ലെ അതു ഉണ്ടക്കുന്നത് എങ്ങനെയാണ് വെളുത്തുള്ളി ഒരു തുടം ആണോ വേപ്പെണ്ണ എത്രയാണ് ഒരു തുള്ളിയാണോ Soap Liquid എത്രയാണ് ഒരു തുള്ളിയാണോ അതോ 5 ML ആണോ അതിന്റെ അളവ് ഒന്നു പറയാമോ
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Chechinte video nalla avatharanam
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@anoopprakash2161
@anoopprakash2161 3 жыл бұрын
Valare nalla avatharanam
@jayarevi9033
@jayarevi9033 3 жыл бұрын
ചേച്ചീ... പയറ് മണികളായി വരുമ്പോൾ ചാഴിനീരൂറ്റിക്കുടിക്കുന്നു. ഒരു പയർപോലും കിട്ടുന്നില്ല. പല വഴികളും പരീക്ഷിച്ചു... രക്ഷയില്ല. ഒരു പ്രതിവിധി പറഞ്ഞു തരുമോ?
@RiyasNk-w9h
@RiyasNk-w9h 8 ай бұрын
Kuranja reethiyil njanum Krishna cheyyunnu...nalla neelamulla payar okay und
@ChilliJasmine
@ChilliJasmine 8 ай бұрын
Good
@seemamurali1592
@seemamurali1592 3 жыл бұрын
ചേച്ചി നന്നായി എല്ലാം പറഞ്ഞു തരുന്നു.👌🏻👍
@prasannaunnikrishnan8904
@prasannaunnikrishnan8904 3 жыл бұрын
I loved your method of presentation. I subscribed too. I too have payar. Tips are very good.
@cvrajeevan
@cvrajeevan Жыл бұрын
Thank you sis I'll try.
@gayathrys7555
@gayathrys7555 3 жыл бұрын
വളരെ സന്തോഷം ചേച്ചി
@geethasudheer6132
@geethasudheer6132 3 жыл бұрын
എത്ര നന്നായാണ് പറഞ്ഞു തരുന്നത്. Thanks. എന്റെ പയർ നന്നായി വളരുന്നുണ്ട്‌. പക്ഷെ പുഴുക്കളുടേയും ഉറുമ്പുകളുടേയുംശല്യം ഒരു രക്ഷയുമില്ല. ബിവേറിയ ഉപയോഗിച്ചു നോക്കാം. Thanks
@shemitharasheed8241
@shemitharasheed8241 2 жыл бұрын
അവതരണം സൂപ്പർ
@shirlyjosemon437
@shirlyjosemon437 3 жыл бұрын
Valarea santhosham. Vithu ayachu tharumo njan stamp ayachu tharam.
@cleatusgr6535
@cleatusgr6535 3 жыл бұрын
Educating methods are attracting the viewers very much. God bless u.
@subramaniaiyer3021
@subramaniaiyer3021 3 жыл бұрын
Nice Presentation. GoodLuck🌹
@shabnairshazz4006
@shabnairshazz4006 Жыл бұрын
Masha alllah nalla arivu thank uuu
@mcmathews3333
@mcmathews3333 3 жыл бұрын
Well explained. Thank you 😊
@chinnumunna3553
@chinnumunna3553 2 жыл бұрын
ഹായ് ചേച്ചി. അരിച്ചക്ക് കൊണ്ട് ഗ്രോബാഗ് ഉണ്ടാക്കിയതിന്റെ വീഡിയോ ഇട്ടുതരാമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
kzbin.info/www/bejne/q16ydaZ6YrV9adk
@ChilliJasmine
@ChilliJasmine 2 жыл бұрын
ഈ വീഡിയോയിൽ കാണിക്കുന്നുണ്ട് ഗ്രോബാഗ് ഉണ്ടാക്കുന്ന വിധം.
@divakaranmv2062
@divakaranmv2062 2 жыл бұрын
നിങ്ങൾ പത്തു ദിവസമായ പയർചെടിയുടെകാര്യത്തിൽ സ०ശയ०.
@venugopalank8551
@venugopalank8551 3 жыл бұрын
Very good presentation and demonstration. Thank you very much
@padmajane.m4184
@padmajane.m4184 3 жыл бұрын
വളരെ നല്ല അവതരണം... നല്ലത് വരട്ടെ
@valsalagovindankutty8094
@valsalagovindankutty8094 2 жыл бұрын
Valare nalloru information
@sreekumarps6922
@sreekumarps6922 2 жыл бұрын
At the very outset I would like to congratulate u for ur video which is so in formative authentic. Interesting and well explained like a teacher and we r the students in the agricultural university and u r the guest lecturer there.l am also thankful to u for ur interest in agriculture activities and delivering ur knowledge to those who are interested in it.Thanks and all the very best
@ushakumarips4686
@ushakumarips4686 Жыл бұрын
നല്ല വിജ്ഞാനപ്രദമായ വീഡിയോ
@shanff548
@shanff548 Жыл бұрын
Ñ ññ.
@euginesanthosh8917
@euginesanthosh8917 3 жыл бұрын
ആരേയും കൃഷിയിലേക്ക് ആകർഷിക്കുന്ന വിവരണം. നന്ദി. അധികം വരുന്ന പയർ അയൽവാസികൾക്കു കൊടുക്കുകയോ പുറത്തു വിൽക്കുകയോ ചെയ്യാമല്ലോ?
@sajeevkumarkb7776
@sajeevkumarkb7776 2 жыл бұрын
Good, like verymuch 🙏🌹🌹🌹❤❤❤
@pradeepaanil2841
@pradeepaanil2841 3 жыл бұрын
Good presentation chechi.. New subscriber☺
@seenabasha5818
@seenabasha5818 3 жыл бұрын
Ishtamayi very nice👍
@anithars1879
@anithars1879 3 жыл бұрын
സൂപ്പർ ചേച്ചി ഞാനുമിതുപോലെ രണ്ടിനം പയറുകളും നട്ടിട്ടുണ്ട് ഏഴ് മൂട് ഉള്ളൂ
@ChilliJasmine
@ChilliJasmine 3 жыл бұрын
Good
@jayaraj1093
@jayaraj1093 2 жыл бұрын
ഒരു രക്ഷയുമില്ല Super ...👍👍👍👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank you
@madhavikuttyk3567
@madhavikuttyk3567 3 жыл бұрын
ഇപ്പോ നന്നായി മനസ് ലായി. താങ്ക്സ്
@aminakuttyamina6852
@aminakuttyamina6852 2 жыл бұрын
Payar thaykalund kooduthal valarchakum vilavinum enthellam cheyanampalatharam payarukal aduthaduth cheyamo
@rajanparatpathumochi7732
@rajanparatpathumochi7732 Жыл бұрын
വലിയ ഉപകാരമായി ചേച്ചി
@nandakumarg3558
@nandakumarg3558 3 жыл бұрын
Extra appreciating pleasant presentation. Keep it up.
@vijica3267
@vijica3267 3 жыл бұрын
Thanks
@lalysebastian2193
@lalysebastian2193 3 жыл бұрын
chechyude video ellam super aanu. enikku chuvanna payarinte vithu tharumo
@preethisr3810
@preethisr3810 2 жыл бұрын
Hai അവതരണം super
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@binudasp4640
@binudasp4640 3 жыл бұрын
Nalloru arivanu thaks chech
@remanigopinath3719
@remanigopinath3719 Жыл бұрын
സഹോദരി, പയറു വള്ളിയുടെ അറ്റം മുറിക്കുന്നത്, ഇലയുടെ കൂടെ തോരൻ വക്കാൻ നല്ലതാ കേട്ടോ, ഇളയ വള്ളി, y
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@vasanthanpooven2734
@vasanthanpooven2734 3 жыл бұрын
Simple & super demo. Thanks a lot
@muhammedunaif8804
@muhammedunaif8804 2 жыл бұрын
Hi ചേച്ചി ഞാൻ ഇപ്പോഴാ ചേച്ചിടെ ചാനൽ കാണുന്നെ എനിക്കും ഏതെങ്കിലും ഓക്കേ നടണമെന്ന് തോന്നുന്നു ഞാനും പച്ചക്കറി വിത്തുകൾ വാങ്ങാൻ തീരുമാനിച്ചു
@ChilliJasmine
@ChilliJasmine 2 жыл бұрын
പെട്ടെന്ന് തുടങ്ങിക്കോളൂ
@shirlyjs190
@shirlyjs190 3 жыл бұрын
Chechi ku ethra moodu payar nattu?
@vrindavrinda2631
@vrindavrinda2631 Жыл бұрын
ചേച്ചി കടൽ മണ്ണിൽ പച്ചക്കറിയും ചെടിയും നടാൻ പറ്റുവോ... ഇവിടെ മണ്ണ് ഒട്ടും കൊള്ളില്ല....... പയർ വള്ളിവെച്ച് എത്രത്തോളം ആകുമ്പോൾ തല നുള്ളണം
@ChilliJasmine
@ChilliJasmine Жыл бұрын
പന്തലിലെത്തുമ്പോൾ അല്ലെങ്കിൽ 6 - അടി നീളം വയ്ക്കുമ്പോൾ
@vrindavrinda2631
@vrindavrinda2631 Жыл бұрын
@@ChilliJasmine chechi payar undakunathinu munne ila pottikaavo thoran Vekkan.,... Ipo poovittu nikkuva
@sreejadaspp1838
@sreejadaspp1838 3 жыл бұрын
Nalla avatharanam chechi
@ajithak3568
@ajithak3568 2 жыл бұрын
Thanks mam🙏🙏
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 58 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН