ടെറസ്സിന് കേട് വരുത്താത്ത കൃഷി I

  Рет қаралды 8,829

Santhutech and Travel

Santhutech and Travel

Күн бұрын

ഒരാഴ്‌ച്ച നനക്കാൻ ഒരു ലിറ്റർ വെള്ളം ഏത് കടുത്ത വേനലിലും നന്നായി കൃഷി ചെയ്യാം | തിരിനന കൃഷി നമ്മുടെ ടെറസിലും മുറ്റത്തും വിജയകരമായി ചെയ്യാവുന്ന ഒരുകൃഷിരീതിയാണ്. വെള്ളം കുറച്ചു മാത്രമേ ആവശ്യമുള്ളു എല്ലാ ദിവസവും വെള്ളം ഒഴിക്കേണ്ടതില്ല ‪@santhutech86‬

Пікірлер: 32
@Dr.Renjumol.R
@Dr.Renjumol.R 4 жыл бұрын
Helpful video for beginners in terrace gardening👏👏👏 How to make thiri for wick irrigation in home? Can you upload one video for thiri making. Expecting more video related to wick irritation.
@santhutech86
@santhutech86 4 жыл бұрын
Ok
@shijulalharidas2264
@shijulalharidas2264 4 жыл бұрын
വളരെ നന്നായിട്ടുണ്ട്.. നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന video
@maneeshmohan5470
@maneeshmohan5470 4 жыл бұрын
നല്ല അവതരണം, ഈ കാലഹട്ടത്തിൽ ചെയ്യാൻ കഴിയുന്ന മെച്ചപ്പെട്ട ഒരു കൃഷി രീതി 👌
@unnika3935
@unnika3935 4 жыл бұрын
സൂപ്പർ
@jamsheerjamsheer2023
@jamsheerjamsheer2023 3 жыл бұрын
അടിപൊളി അവതരണം ഇനിയും നല്ല വീടിയോക്ക് കാത്തിരിക്കുന്നു
@adarshkjayan3000
@adarshkjayan3000 4 жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ. ഇനിയും പുതിയ കൃഷിരീതികൾ ഉണ്ടോ?
@padminiammalkk28
@padminiammalkk28 4 жыл бұрын
Helpful video for terrace garden👍, try to upload thiri making videos.
@josephantony1185
@josephantony1185 3 жыл бұрын
സുഹൃത്തേ _താങ്കളുടെ കൃഷി രീതി വളരെ നല്ലതാണ് മഴക്കാലത്ത് നന വേണ്ടല്ലോ. മഴവെള്ളം ലീക്കായിപ്പോകാൻ എന്തെങ്കിലും ചെയ്യുമോ
@santhutech86
@santhutech86 3 жыл бұрын
(മഴവെള്ളം ലീക്കായിപ്പോകാൻ എന്തെങ്കിലും ചെയ്യുമോ) എവിടെ നിന്ന് .സുഹിർത്തേ ചോദ്യം മനസ്സിലായില്ല
@prabhupillai6120
@prabhupillai6120 3 жыл бұрын
നല്ല മഴയുണ്ടേൽ ഗ്രോബാഗ് നിറഞ്ഞാൽ എന്തു ചെയ്‌യും എന്നാകും ഉദ്ദേശിച്ചത്. അതിന് എന്തെങ്കിലും ചെയ്‌യേണ്ടതായിട്ടു ഉണ്ടോ?
@santhutech86
@santhutech86 3 жыл бұрын
വളരെ നല്ല ചോദ്യം. മഴ വെള്ളം നിറയും ബോൾ തിരിയുടെ നനവിനെക്കാൾ ഗ്രോബാഗിൽ നനവ് കൂടുതൽ ആയിരിക്കും അതുകൊണ്ട് ഗ്രോബാഗിൽ നിറയുന്ന വെള്ളം തിരിയിലൂടെ താഴ്ക്ക് വരും ആസമയം പിവിസി പൈപ്പിലെ നിറഞ്ഞിട്ടുമുണ്ടാകും അപ്പോൾ ഗ്രോബാഗും പൈപ്പും തമ്മിൽ ചേരുന്ന ഭാഗത്തിലെ ഗ്യാപ്പ് വഴി വെള്ളം പൈപ്പിന്റെ സൈഡിലൂടെ ടെറസ്സിലോ, തറയിലോ ഒലിച്ചിറങ്ങും. ടെറസ്സിൽ ആണെങ്കിൽ ടെറസ്സിലും വെള്ളം ആയിരിക്കുമല്ലോ അതുവഴി പുറത്തു പോകും.
@rajinigopakumar6345
@rajinigopakumar6345 4 жыл бұрын
Nice information👍
@sreejusj9080
@sreejusj9080 4 жыл бұрын
Helpfull video
@anithavs7781
@anithavs7781 4 жыл бұрын
Useful👌👌
@PrasadR-vl4dc
@PrasadR-vl4dc 4 жыл бұрын
Good
@s.kworldsanjaykumarafc1065
@s.kworldsanjaykumarafc1065 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. തിരി നമുക്ക് സ്വന്തമായി നിർമിക്കാൻ പറ്റുമോ. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ....
@santhutech86
@santhutech86 4 жыл бұрын
ശ്രെമിക്കാം
@k.rradhakrishnan1218
@k.rradhakrishnan1218 3 жыл бұрын
Great,,,,
@santhutech86
@santhutech86 3 жыл бұрын
👍tnx
@adarshkjayan3070
@adarshkjayan3070 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. ഈ തിരി സ്വന്തമായി നിർമ്മിക്കാൻ സാധിക്കുമോ?
@deepak.rhiranyagarbhan5084
@deepak.rhiranyagarbhan5084 Жыл бұрын
എല്ലായിടത്തും തിരി നന പ്രായോഗികമല്ല. പലയിടത്തും നേരിൽ കണ്ടുള്ള anubh😘ഉണ്ട്.
@santhutech86
@santhutech86 Жыл бұрын
പ്രായോഗികം ആണ് നല്ല സൂര്യ പ്രകാശം വേണം, ചെടികൾ ക്ക് ആവശ്യമായ ന്യൂട്രിയന്റ് കൃത്യമായ അളവിൽ കൊടുത്തിരിക്കണം.
@krishnakumari.c2090
@krishnakumari.c2090 2 жыл бұрын
Kattakal evidunnu kittum
@sreejars8886
@sreejars8886 4 жыл бұрын
Pvc pipe upayogichal cost entjakum
@santhutech86
@santhutech86 4 жыл бұрын
ningal vangunna pipente vilakku anusarichirikkum.
@k.rradhakrishnan1218
@k.rradhakrishnan1218 3 жыл бұрын
വെള്ളം P V C പൈപ്പിൽ endcap വരെ നിർത്തിയാൽ കുഴപ്പമില്ലല്ലോ, Pressure അത്രയും കൂടില്ലേ?
@santhutech86
@santhutech86 3 жыл бұрын
pressure മുഖേന അല്ല വെള്ളം ഗ്രോബാഗിൽ എത്തുന്നത്. വെള്ളം അൽപ്പം താഴ്ന്ന് നിൽക്കണം. വീഡിയോ ഒരിക്കൽ കൂടി കണ്ടാൽ മനസ്സിലാകും.
@y.santhosha.p3004
@y.santhosha.p3004 3 жыл бұрын
എന്തു തരം തിരിയാണിത്
@santhutech86
@santhutech86 3 жыл бұрын
സ്പോഞ്ചു കൊണ്ട് നിർമ്മിക്കുന്നത് . നമുക്ക് പൈസ ചിലവില്ലാതെയും തിരിനിർമ്മിക്കാം ഈ വീഡിയോ ഒന്നുകാണുമോ ലിങ്ക് : kzbin.info/www/bejne/qXiYm2aDpbSahqs
@aneeshkumar1471
@aneeshkumar1471 4 жыл бұрын
Good
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 56 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 166 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 56 МЛН