Trycheiydal okke nattu vilayikkam ok thanks mundiri chedi avide kittum
@shanavass265 Жыл бұрын
യുടുബർമാരുടെ സ്വീരം തള്ളുകളില്ലാതെ സത്യസന്ധമായും ലളിതമായും അവതരിപ്പിച്ചു . ഉപേക്ഷിക്കപ്പെട്ട ജീൻസും ടവല് തുടങ്ങിയിൽ നിന്നുള്ള ക്രിയേറ്റിവിറ്റി അപാരം . Well done
@seenamarykurian23889 ай бұрын
ചന്ദ്രിക ചേച്ചിയുടെ പച്ചക്കറികളും ഫലവൃക്ഷങ്ങളും പൂച്ചെടികളും എല്ലാം ഒത്തു ചേർന്ന ഈ garden വളരെ മനോഹരം. കൂടെ ഹൃദ്യമായ അവതരണവും. 🎉 എന്നെങ്കിലും നേരിൽ വന്നു കാണാൻ അവസരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
@CaptainSankarji Жыл бұрын
*ചന്ദ്രിക മാഡം🙏 SUPERB 👌👌നിങ്ങളുടെ വീടിന്റെ ഉള്ളിൽ ഇത്രയും മനോഹരമായി നടത്തുന്ന ഈ സംരഭം അതിമനോഹരം ആയിട്ടുണ്ട് ട്ടോ 🙏 വളരെ സന്തോഷം 🙏എല്ലാ വീട്ടമ്മമാർക്ക് ചന്ദ്രിക മാഡത്തിന്റെ കൃഷി ഒരു പ്രോത്സാഹനം ആയി മാറട്ടെ 🙏അഭിനന്ദനങ്ങൾ* 🙏🙏🙏
@chandrikabalachandran4605 Жыл бұрын
Thank u sankerji
@lovelyzachariah9751 Жыл бұрын
Super effect, collection is good. അവതരണം സൂപ്പർ. കൂടുതൽ സമയം ഇതിന്റെ കൂടെ ആവുമ്പോൾ നമ്മൾ ബോറടിക്കില്ല
@Pratibha-87654 Жыл бұрын
Nannayittud super .. great effort
@Ishaqnadhiya Жыл бұрын
Addict to this channel ❤
@sallythomas5410 Жыл бұрын
So proud of my friend Chandrika . Keep it up ..All d best . Congrat . ❤