എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകം ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ 1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും 2 എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ 3 എന്തു പ്രകാശിതം എന്തു പ്രശോഭിതം ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ
@aaronabhinav2k23 Жыл бұрын
👍
@freddyvarkey6875 Жыл бұрын
❤
@timberland2142 Жыл бұрын
ഇത് M.Y യോഹന്നാൻ സാർ എഴുതിയതാണൊ?
@samuelkottavathukkal Жыл бұрын
@@timberland2142no. Composed by Banjaman Mathew
@g.m.iministry6976 Жыл бұрын
👏
@ലക്ഷ്മിരാജൻ Жыл бұрын
എനിക്ക് ഇഷ്ടമുള്ള പാട്ട്. ഇഷ്ടമുള്ള പൊന്നുമക്കൾ ❤️❤️
@manukuttan6826Ай бұрын
വീണ്ടും വീണ്ടും കേൾക്കുന്നവർ 👍
@RemaV-rn4ytАй бұрын
ഒരുപാട് സന്തോഷം ആനന്ദം ഈ സോങ് കേട്ടപ്പോൾ 👌🏽👌🏽❤️❤️😍. മനസ് നിറഞ്ഞു 🙏🏽🙏🏽🙏🏽ആമേൻ ആമേൻ ആമേൻ 🙏🏽🙏🏽🙏🏽😊
@juliasaji56222 ай бұрын
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന്‍ തന്നേ. Isaiah 48 : 17