എനിയ്ക്ക് അറിയില്ല എൻ്റെ അപ്പൻ എന്നെ സ്നേഹിച്ച വിധങ്ങൾ. അപ്പാ ക്ഷമിക്കണേ ഞാൻ എത്ര പ്രാവശ്യം .......... അപ്പാ പലപ്പോഴും അങ്ങ് എന്നെ സ്നേഹിച്ചപോലെ എനിയ്ക്ക് സ്നേഹിപ്പാൻ കഴിഞ്ഞില്ല. അങ്ങ് എന്നെ ഓർക്കുന്നതുപോലെ ഓർക്കുവാൻ😢😢😢😢😢😢😢😢😢❤❤❤❤❤പലപ്പോഴും നിന്നിൽ നിന്ന് അകന്നുപോയി അപ്പാ. കാർത്താവ് എന്നോട് സംസരിക്കുന്നതുപോലെ തോന്നിപ്പോകുന്നു😢😢😢😢😢😢😢😢
@sarammathomas19465 ай бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരികയില്ല, എൻ്റെ അനുഭവം ആണ് എന്ന് വിശ്വസിക്കുന്നു ഞാൻ സമർപ്പിക്കുന്നു അപ്പാ
@eldhoittoop11124 ай бұрын
Enteyum
@CHRISTIANSONGMARVELMUSIC3 ай бұрын
Super ❤
@sheejarani6079 ай бұрын
Praisethelord
@exodus964222 күн бұрын
ഈ ത്രമേൽ ഈ ത്രമേ ൽ ❤❤ എന്നെ സ്നേഹിച്ചിടാൻ❤ ആമേൻ 🙏🙏🙏
@anupthomasthomas14209 ай бұрын
Praise the lord
@sibinjames-r7m2 ай бұрын
Bhayankara aathmasanthosham feel cheyyunnu
@HarleyQueen1234 ай бұрын
ദൈവത്തിനു മഹത്വം. പലപ്പോഴും ദൈവത്തിനെ തള്ളിപ്പറഞ്ഞു. പ്രതി സന്ധികൾ വരുമ്പോൾ ദൈവമുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദ്യം ചോദിച്ചു. അപ്പോഴെല്ലാം എന്റെ ദൈവം എന്നെ സ്നേഹിച്ചു. ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറന്നു തന്നു. എന്റെ എല്ലാ തെറ്റുകളും പൊറുക്കണേ ദൈവമേ..... നീയല്ലാതെ മാറ്റാരുമില്ല ഞങ്ങൾക്ക്..
@SandrajSandra11 күн бұрын
Amen appa
@ushas88094 ай бұрын
ഞാൻ ഷീണിച്ചപ്പോൾ എന്നെ ബലപ്പൊടുത്തിയ പാട്ട് ദൈവത്തിനു സ്തുതി
@sherlyroymathew41654 ай бұрын
അപ്പാ...അവിടുന്ന് എന്നെ സ്നേഹിക്കുന്നു.... ഞാൻ നിന്നെ കാണാതെ ഇരുട്ടിൽ തപ്പുന്നു . സമർപ്പിക്കുന്നു 😭👏🏻 എന്നെ സഹായിക്കണേ 😭👏🏻🙏🏻
@salvinkariyattil87233 ай бұрын
എത്ര കേട്ടാലും എത്ര പാടിയാലും മതിവരാത്ത സ്വർഗ്ഗീയ ഗാനങ്ങൾ സമ്മാനിച്ച പവർവിഷൻ കൊയർന് പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏🙏
@SamKurian-ie6eg10 ай бұрын
👍ആമീൻ
@neethumariyamjohn35654 ай бұрын
ഇത്രേ മേൽ എന്നെ സ്‌നേഹിപ്പാൻ njn എന്ത് ഉള്ളു നാഥാ ❤️😰... ന്റെ അനുഭവം aaa ee പാട്ട് I like this song❤️