അമ്മേ ഒരു തവണ അടിയൻ അവിടെ വന്നിട്ടുണ്ട്. ഇനി വരുവാൻ ഭാഗ്യം ഉണ്ടാകട്ടെ. ധനം ഭാഗ്യം ഇല്ലാതെ വർഷങ്ങളോളം വിഷമിക്കുന്ന അടിയന് ആ ഭാഗ്യം തന്നും അനുഗ്രഹിക്കണമേ 🙏🍁 അടിയനും അമ്മയ്ക്കും സഹോദരിക്കും അവളുടെ പുത്രനും ആയുരാരോഗ്യ സൗഖ്യവും എല്ലാ ഐശ്വര്യങ്ങളും ഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🌹 അടിയന് ശത്രുക്കളായ ബന്ധുക്കളും മറ്റുള്ളവരും തന്ന ആഭിചാരദോഷം ഉണ്ടെങ്കിൽ അതും ദൃഷ്ടി ദോഷങ്ങളും മാറ്റി അനുഗ്രഹിക്കണേ അമ്മേ 🙏🌹.നല്ല വിവാഹ ഭാഗ്യം ഉണ്ടാവണേ അമ്മേ 🙏🌹. അടിയന് ശത്രുക്കളായ എല്ലാവരും തന്ന അപമാനങ്ങളെ അവരുടെ നാവ് കൊണ്ട് തന്നെ തിരിച്ചെടുപ്പിക്കേണമേ അമ്മേ 🙏🌹. അമ്മേ നാരായണ 🙏🍁🌹 ദേവി നാരായണാ 🙏🌹🌺 ലക്ഷ്മി നാരായണ 🙏🍁🌸 ഭദ്രേ നാരായണ 🙏🍁🌹. അമ്മേ നാരായണ 🙏🍁🌹 ദേവി നാരായണാ 🙏🌹🌺 ലക്ഷ്മി നാരായണ 🙏🍁🌹 ദുർഗ്ഗേ നാരായണ 🙏🍁🌹 ഓം ശ്രീ.വനദുർഗ്ഗായെ നമഃ 🙏🙏🙏🌹🍁🌺
@syamraj26049 ай бұрын
ഇത് അവതരിപ്പിച്ച പെണ്ണിനെ ഇഷ്ടപ്പെട്ടു ❤👌
@sulekhasurandran53942 жыл бұрын
അമ്മച്ചിയമ്മേ പ്രണാമം അമ്മ അദി പരാശക്തിയാണ് സർവ്വ ചരാചരങ്ങളുടെയും മാതാവാണ് അമ്മ, സത്യമാണ് അമ്മ നിഷ്കളങ്കമായ മനസ്സോടെ അമ്മയെ ആശ്രയിച്ചു ജീവിച്ചാൽ അനുഭവിച്ചറിയാം ആ സ്നേഹം ലോകമാതാവ് കയ്യ് പിടിച്ചു വഴിനടത്തിയാൽ നമ്മൾ എന്തിനെ പേടിക്കണം എന്റെ അമ്മച്ചിയമ്മേ അങ്ങുമാത്രം ആശ്രയം 🙏
@Anudarlingkk2 жыл бұрын
🙏🙏🙏
@rajeshrajagopal5714 Жыл бұрын
നല്ല അവതരണം.... കഴിഞ്ഞ ഡിസംബറിൽ അമ്മയെ കാണാൻ വന്നിരുന്നു.....❤❤❤
@GOODTHINGSAREHEREBySanusha Жыл бұрын
🥰🥰👍🏻
@aawathygireesh5097 Жыл бұрын
അമ്മയുടെ അടുത്ത് ഞാൻ ഇന്നലെ പോയിരുന്നു ❤❤🙏🙏🙏
@jomonjose72882 жыл бұрын
This video is perfect and very informative.. keep it up 👍 Expecting more work like this…
@indirak8897 Жыл бұрын
അവിടെ പോകണം❤
@Anudarlingkk2 жыл бұрын
Thanks for sharing the video about this temple ❤️❤️ If Devi allows me then I will surely go there one day ...
@GOODTHINGSAREHEREBySanusha2 жыл бұрын
😍😍
@jomonjose72882 жыл бұрын
Very nice
@ushamaniea448211 ай бұрын
അമ്മേ ദേവി കാത്തു രക്ഷിക്കണേ
@shivashiva97812 жыл бұрын
Amme maha maye sharanam
@Joyal101-x8t2 жыл бұрын
Amme sharanam 🙏🙏🙏🙏🙏
@കാശിനാഥൻ-ങ1ഴ2 жыл бұрын
അമ്മേ ശരണം. 🙏🙏🙏🙏🙏
@GOODTHINGSAREHEREBySanusha2 жыл бұрын
🙏🏻🙏🏻
@VijiVk-pb8cj5 ай бұрын
Amme Sharanam ❤
@GOODTHINGSAREHEREBySanusha5 ай бұрын
🥰🥰
@chilluzvibes85272 жыл бұрын
👍👍
@sabithasabitha11152 жыл бұрын
Amme Saranam 🙏🙏🙏 Kali Kali Maha Kali Badhra Kali Namostuthe 🙏🙏🙏🌼🌸🌼🌸
@THEEWOLF108 Жыл бұрын
Is this the Mantra that we need to chant
@keerikadan2.0 Жыл бұрын
അമ്മേ ദേവി 🙏🙏🙏🙏🙏
@leelatk3905 Жыл бұрын
🙏🌿☘️🪷അമ്മേ ശരണം 🙏🙏🪷🌹🌺🌸🌼🙏🙏🙏
@satheeshthankappan39052 жыл бұрын
കേരളത്തിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളിലും മലവേടർ മലയരയർ ആദിവാസികൾ എന്നീ ആൾക്കാർക്ക് കിട്ടിയതാണ് പക്ഷേ കാലക്രമേണ അത് ബ്രാഹ്മണർ തട്ടിയെടുത്തതാണ് മിക്ക ക്ഷേത്രങ്ങളിൽ ചെന്നാലും ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് അവകാശപ്പെട്ടതാണ് ചക്കുളത്തുകാവ് ആയാലും ഏറ്റുമാനൂരപ്പൻ ചോറ്റാനിക്കര അമ്മ വള്ളിയങ്കാവ് പറശ്ശിനിക്കടവ് മുത്തപ്പൻ അങ്ങനെ ഒരുപാട് അമ്പലങ്ങൾ എന്നിട്ട് എന്തിനാണ് ഇപ്പോഴും ഇങ്ങനെ ഉള്ള ആൾക്കാരെ ഇവർ വേർതിരിക്കുന്നത്
@travel__bro2 жыл бұрын
Malaarayan
@Anudarlingkk2 жыл бұрын
Exactly 💯
@airavatham8782 жыл бұрын
പറശ്ശിനിക്കടവിൽ കാര്യമായ ബ്രാഹ്മണിക്കൽ കടന്നുകയറ്റം വന്നിട്ടില്ല യഥാർത്ഥത്തിൽ ബ്രാഹ്മണർ കടന്നു കയറിയതല്ല ബ്രാഹ്മണ ആചാരങ്ങളെ മഹത്വമാണെന്ന് കരുതി മറ്റുള്ളവർ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ തട്ടിപ്പാണ് വേവ് പ്രശ്നം വയ്ക്കുക ഭദ്രകാളി ക്ഷേത്രങ്ങൾ എന്നിട്ട് അവിടെ ദുർഗയെ കൂടി പ്രതിഷ്ഠിക്കുക കാലക്രമേണ ദുർഗാക്ഷേത്രമായി മാറുക കാവുകൾ ക്ഷേത്രങ്ങൾ ആക്കി മാറ്റുക. അവർ ക്ഷേത്രങ്ങൾക്ക് പണിതോട്ടെ പക്ഷേ അതും പ്രകൃതിയോടണങ്ങി മനോഹാരിതയിലാണെന്ന് നിർമ്മിക്കുന്നത് അതുമല്ല കുറെ കോൺക്രീറ്റ് കൂടാരങ്ങൾ അല്ലെങ്കിൽ മെറ്റൽ ഷീറ്റ് പന്തലുകൾ
ഇത് മല അരയരുടെ മൂല ക്ഷേത്രം ആയിരുന്നു.അത് പിൽക്കാലത്ത് ദേവസ്സം മ്പോർഡ് ഏറ്റെടുക്കു കയാണ് ചെയ്തത്.മല അര യരുടെ ആചാരം ആയ വെള്ളം കുടിക് ഇവിടെ സൗകര്യം ഉണ്ട്😊
@kumaraswamy0012 Жыл бұрын
അമ്മേ നാരായണ 🙏
@soumya.radhakrishnan55662 жыл бұрын
🥰🥰🥰🥰
@neenavasudevan9381 Жыл бұрын
Amme devi kathukollane amme
@shivashiva97812 жыл бұрын
Amme narayana😢
@Puchakutti-g8k Жыл бұрын
😭😭🙏🙏🙏അമ്മേ
@sreejinasinoj9045 Жыл бұрын
🙏🏻🙏🏻❤️
@RejaniMohan-ew6mh10 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@aryamohanan4239 Жыл бұрын
Amme saranam 😭 🙏🏻
@anishrnair62542 жыл бұрын
🙏🙏🙏
@കാവിലമ്മഎന്റെഉപാസനമൂർത്തി8 ай бұрын
ഗുരുതി കഴിഞ്ഞാൽ ഗുരുതി പ്രസാദവുമായി ക്ഷേത്രത്തിലോ ക്ഷേത്രത്തിന്റെ സമീപത്തോ അന്തിയുറങ്ങരുത് പ്രസാദവുമായി അപ്പോൾ തന്നെ സ്വഭവനങ്ങളിലേക്ക് തിരിക്കുക
@കാവിലമ്മഎന്റെഉപാസനമൂർത്തി8 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@adityank5122 жыл бұрын
😍😘❤💓🤗👌🥰👌👌👌
@shyjuvc9964 Жыл бұрын
❤❤❤🙏🙏💗
@amolamp12462 жыл бұрын
Negluda vd(?
@VrindaVinod-sz5le6 ай бұрын
🪔🪔🙏🙏
@GOODTHINGSAREHEREBySanusha5 ай бұрын
🥰🥰
@minirrevathy1455 Жыл бұрын
അമ്മേ എന്റെയും സജിടെയും വിവാഹം നടക്കണേ ഞാൻ അമ്മേ വന്നു കാണുന്നുണ്ട്
@airavatham8782 жыл бұрын
പ്രകൃതി ആരാധന നടക്കുകയും ഭദ്രകാളി ആരാധിക്കുകയും ചെയ്യുന്ന സ്ഥലത്ത് പിൽക്കാലത്ത് ദേവപ്രശ്നം എന്ന താന്ത്രിക ബ്രാഹ്മണിക്കൽ സങ്കല്പം കൊണ്ടുവന്ന അവിടെ ദുർഗയെ പ്രതിഷ്ഠിക്കുകയും പിന്നെ ദുർഗയ്ക്ക് പ്രാധാന്യം വരികയും ചെയ്യുന്നത് പുതിയൊരു സംഭവമല്ല കുറച്ചു വർഷങ്ങളായി കൃത്യമായി പറഞ്ഞാൽ 1990 ശേഷം 2002 വരെയുള്ള കാലയളവിൽ .ഇതൊരു തട്ടിപ്പേർപ്പാടാണ് ഹൈന്ദവതയുടെ വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾക്ക് നേരെ ഹൈന്ദവരിൽ തന്നെ പെട്ടവർ മറ്റു ഹൈന്ദവ aജാരങ്ങൾ കടത്തി കടന്നുകയറ്റമാണ് ഇനി ഏതെങ്കിലും ദൈവപ്രശ്നത്തിൽ ഭദ്രകാളി ക്ഷേത്രത്തിൽ നടത്തി അവിടെ ദുർഗെ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞാൽ ഉറപ്പിക്കാം അതൊരു തട്ടിപ്പാണ് ഇന്ന് നാട്ടിൽ ഏകദേശം എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളും ദുർഗയും ഭദ്രകാളിയും കുടികൊള്ളുന്ന ക്ഷേത്രങ്ങൾ മാറിക്കഴിഞ്ഞു പലതും ദുർഗാക്ഷേത്രം എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി
@GOODTHINGSAREHEREBySanusha2 жыл бұрын
😍👍🏻
@shermisandeep7402Ай бұрын
ഇവൾക്ക് എന്തറിയാം, യുട്യൂബർ ആണ് പോലും, വിവരക്കേടിന്റെ അങ്ങേ അറ്റമാണ് പറയുന്നത്,
@sukanyabaiju3962 жыл бұрын
Number undo
@ലാലിസാബു2 жыл бұрын
മല അരയൻ മാർ
@seethalprabha4633 Жыл бұрын
ഗർഭിണി ആയി എത്ര മാസം വരെയാണ് ഇവിടെ കേറാൻ സാധിക്കുന്നത്..5മാസം കഴിഞ്ഞാൽ അമ്പലത്തിൽ വരാവോ
@sunilnair94532 жыл бұрын
V
@jayakumarkc7159 Жыл бұрын
ദേവസ്വ൦ ബോർഡ് വഴിപാട് കൊള്ള നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.സാധാരണക്കാരേയു൦ ഭക്തജനങ്ങളേയു൦ പിഴിഞ്ഞു പണ൦ വാങ്ങുന്നു