Рет қаралды 87,887
കാവിലമ്മ ഡിവോഷണൽ സോങ്
അമ്മെ നാരായണ ദേവി നാരായണ
വള്ളിയാംകാവ് കാവിലമ്മ എന്ന സോങ്
റെക്കോർഡിങ് കഴിഞ്ഞു 12 വർഷം ആയി
ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസിംഗ് നടക്കാതെ
ഇരിക്കുകയായിരുന്നു. ഇപ്പോൾ യുടുബ് എന്ന മാധ്യമത്തിലൂടെ
റിലീസ് ചെയ്യാൻ തീരുമാനിച്ചു. കാവിലമ്മ ഡിവോഷണൽ സോങ് നിങ്ങളിലേക്ക് എത്തുമ്പോൾ എല്ലാ ദേവി ഭക്തരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ചാനലിൽ വരുന്ന മറ്റു പ്രോഗ്രാംസ് കൂടി കണ്ടു
സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയോടെ....
Lyrics : Gopan Sowparnika
Music : Rejimon Raveendran
Singer : Somanath Erumely , Swathy D Saji
#Chottanikkara
#Mookambika