എഞ്ചിൻ പണി ആയി തലയിൽ ആകുമോ?|ambassador car modification|ambassador restoration|ambassador review|

  Рет қаралды 43,372

a nice time with anshad nazar

a nice time with anshad nazar

Күн бұрын

ജീവിതത്തിൽ ആദ്യമായി വാങ്ങിയ കാർ, ഒരുപാട് സന്തോഷങ്ങൾ കൊണ്ട് തരും എന്നുള്ള ആഗ്രഹത്തോടുകൂടി മുന്നോട്ടുപോകുന്നു എല്ലാവരുടെയും സപ്പോർട്ട് വേണം
ambassador Restoration
ambassador buying
Vinayaka auto concern
vellimon,kollam
vishnu. +919846404297
നിങ്ങളുടെ സ്ഥാപനം പരിചയപ്പെടുത്താൻ
for advertisement,
ഷോറൂം പരസ്യത്തിന് 7034750936
mail id:anshadnazarkollam@gmail.com
എൻറെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
my Instagram
Link / anshadnazarkollam
എൻ്റെ ഫേസ്ബുക്ക് പേജ്
/ anshad5500
DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING

Пікірлер: 386
@dileepkrishna1824
@dileepkrishna1824 3 жыл бұрын
ക്യാപ്ഷൻ വളരെ മോശമായി പോയി, ആദ്യമായി ആഗ്രഹിച്ചു വാങ്ങിയ വാഹനത്തെ ഇങ്ങനെ തരം താഴ്ത്തി സംസാരിക്കരുത് 🙏🙏🙏
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Correct
@cityoflights8028
@cityoflights8028 3 жыл бұрын
Athe
@xxx-cj9iu
@xxx-cj9iu 2 жыл бұрын
Yes
@vishnump719
@vishnump719 2 жыл бұрын
100%
@fazalahmed2272
@fazalahmed2272 Жыл бұрын
ഇയാളുടെ കുഴപ്പം ഇതാണ്
@mpower4445
@mpower4445 3 жыл бұрын
Bro ന്റെ video ആദ്യം ആയിട്ട് ആണ് കാണുന്നത് subscribe ചെയ്തു ട്ടോ ❤
@aparnaabinraj980
@aparnaabinraj980 3 жыл бұрын
അംബി കണ്ടാണ് ചാനൽ subscribe ചെയ്തത്. അംബി കുട്ടൻ ഒരേ ഒരു രാജാവ് ❤❤❤❤❤❤❤❤
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️❤️
@jeffcreation
@jeffcreation 3 жыл бұрын
Ambassadoril airportil pone oru feel ath onn vere thaneyan ♥️🔥
@anshuanshuKollam
@anshuanshuKollam 3 жыл бұрын
നമ്മുക്ക് ഒരു എയർപോർട്ട് trip pokkalaayaam
@jeffcreation
@jeffcreation 3 жыл бұрын
@@anshuanshuKollam sherikum nostalgia ann 🔥🔥♥️♥️♥️
@sayispappa
@sayispappa 3 жыл бұрын
സത്യം പറയാല്ലോ, അമ്പി ഓടിക്കാൻ കൊതിയാകുന്നു ഇങ്ങു കുവൈറ്റിൽ ആയി പോയി 👌🏻
@fazalahmed2272
@fazalahmed2272 Жыл бұрын
ഞാനുംകുവെെറ്റിലാണ് ഞാനുംഎടുത്തു ഒരുമുത്തിനെ...
@peterengland1609
@peterengland1609 3 жыл бұрын
Anshad... Disc okke stock thanne mathi... Tyre onnu radial aakanam, athaagumbo vibrationum pinne highwayil pokumbo verakkunnath ichchiri kuranj kittum. Bench seat maati bucket seat aakanam. Ithra mathi..
@sarathkumardileep6277
@sarathkumardileep6277 3 жыл бұрын
അംബി കുട്ടൻ... അത് മതി ❤
@nazeerassis6759
@nazeerassis6759 3 жыл бұрын
Indian
@vinodvaiga3576
@vinodvaiga3576 3 жыл бұрын
Eyalu oru patta vandi vaggiyittu athu video aakki anthina mattullavare kanikkunne eyalkku vere joli onnum elle podo poyi vere pani nokku
@naijuiqbal4489
@naijuiqbal4489 3 жыл бұрын
വിഡിയോ പോളിവന്നുടാല്ലോ ഇക്കാ... പിന്നല്ല പവർ പവർ 🔥🔥
@fidhusworld-5934
@fidhusworld-5934 3 жыл бұрын
🤭🤭🤭അമ്പ്രോ അംബി യുടെ സുൽത്താൻരദം എന്ന് ഇട് ഇക്കാ ♥
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️
@mushthackali4107
@mushthackali4107 3 жыл бұрын
Glossy black(look like mirror view) pain cheyyenam, interior complete change cheyyenam, seat spotty aakkenam with leather touch, dashboard black and read cheyyenam, door pad cheyyenam, alloywheels cheyyenam, polikkum
@Aswanth_kv
@Aswanth_kv 3 жыл бұрын
സുൽത്താൻ..... അൻഷാദിക്കയുടെ സുൽത്താൻ....❣️😍
@kwtkw6690
@kwtkw6690 3 жыл бұрын
Ambassador i issues engine full action car undo brother 2014 to 2015
@lazy_mind6302
@lazy_mind6302 3 жыл бұрын
Front glassന്റെ മുകളിൽ black sticker ഒട്ടിച്ചിട്ട് അതിന്റെ പുറത്ത് 'സുൽത്താൻ' എന്ന് വലുതായി എഴുതണം. എന്നിട്ട് താഴെ നടുക്ക് ആയിട്ട് 'അംബി' എന്ന് കുറച്ച് ചെറുതായി ഇട്ടാൽ നന്നായിരിക്കും. ഈ ടൂറിസ്റ്റ് ബസ്സിൽ ഒക്കെ എഴുതുന്നപോലെ. അതാവുമ്പൊ ഈ രണ്ട് പേര് പറഞ്ഞു തന്നവർക്കും ഒരുപോലെ സന്തോഷം ആയിക്കോളും. മാത്രമല്ല ഇനിയും പുതിയ ഓരോ വണ്ടികൾ എടുക്കുമ്പോൾ സുൽത്താൻ എന്ന പേര് glass ന്റെ മുകളിൽ നിലനിർത്തിയിട്ട് താഴത്തെ പേര് മാത്രം ഓരോ വണ്ടികൾക്ക് അനുസരിച്ച് മാറ്റിയാൽ മതിയല്ലോ..😇
@akkiibacker
@akkiibacker 3 жыл бұрын
Super broo 😀🤗👍😍🥰
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️
@SachinSuresh
@SachinSuresh 3 жыл бұрын
Subscribers ന് വണ്ടി ഓടിക്കാൻ തരാമെന്ന് പറഞ്ഞ അൻഷാദ് ഇക്കാടെ മനസ്സിനിരിക്കട്ടെ ഒരു ലൈക്‌ 😊
@vaishnavthekkekuzhiyil3731
@vaishnavthekkekuzhiyil3731 3 жыл бұрын
Athe
@anshuanshuKollam
@anshuanshuKollam 3 жыл бұрын
അത് പിന്നെ അങ്ങനെ തന്നെ,ലൈസൻസ് ഉണ്ടോ നോ problem
@mohammedali.490
@mohammedali.490 3 жыл бұрын
ബൈക്ക് ന്റെ ലെയ്‌സൻസ് മാത്രം ഉള്ള ഞാൻ...😥😥😥
@toxicfire7113
@toxicfire7113 3 жыл бұрын
Akheesh bro uyir❤️🙂
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
കുട്ടാപ്പി ചിന്നൻ നല്ല പേരുകളാണ്🌹🌹🌹
@sarinshoukath2147
@sarinshoukath2147 3 жыл бұрын
All the very best
@reshikesh628
@reshikesh628 3 жыл бұрын
🔥സുൽത്താൻ🔥 ith mathi ikaaaaa
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Yes fix ചെയ്യേണ്ടി വരും സുൽത്താൻ ആണ് കമൻറ് box നിറയെ
@mediatek8505
@mediatek8505 3 жыл бұрын
Ambro (Anshad ബ്രോ...)
@abduljaleeljaleel5032
@abduljaleeljaleel5032 2 жыл бұрын
Ambi sulthan......itto. adipoli ayirikum
@vipinullaskollam595
@vipinullaskollam595 3 жыл бұрын
Heavyyy
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️❤️
@girisworld9954
@girisworld9954 3 жыл бұрын
Power steering ac power window okke payye set aakam
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ചെയ്യണം ബ്രോ
@girisworld9954
@girisworld9954 3 жыл бұрын
@@anshuanshuKollam pattana help undakutio
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
സൈഡിൽ ബൊലേറോ കെടക്കുന്നത് കണ്ടോ. ബൊലേറോ ഉയിർ. ❤❤
@travelthings4018
@travelthings4018 3 жыл бұрын
@dominer250
@dominer250 3 жыл бұрын
Ambikutan ❤️👍 gom
@hemalathams3306
@hemalathams3306 3 жыл бұрын
Aneesh bro uyir aane💖
@anshuanshuKollam
@anshuanshuKollam 3 жыл бұрын
അത് ആരു 🥺🥺🥺
@heavy-wheels-lovers3739
@heavy-wheels-lovers3739 3 жыл бұрын
Njn😁
@sskkvatakara5828
@sskkvatakara5828 3 жыл бұрын
13:38 ibuljet vagi 🌝🌚 moonjya vandi
@Kicha.b
@Kicha.b 3 жыл бұрын
[HOONIGAN] poliiiname aaaa
@vincentjohnson7789
@vincentjohnson7789 3 жыл бұрын
Adipoly ambassador car my favorite vahanam 💝💝👍👍
@renjukg821
@renjukg821 3 жыл бұрын
Anshadee adipoli nalla selection,nammude old legend alle,enikum valare eshtam aanu amby🎈🎊🎉🎊🎈😍😄👍✌
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Thank you dear മച്ചാനെ❤️❤️❤️❤️
@shankr1202
@shankr1202 2 жыл бұрын
ee ambassadornu Eathra aaye??
@jaseerkhan2418
@jaseerkhan2418 3 жыл бұрын
Ithaara പേര് ഇടുന്നത് ആണ് നല്ലത് അതാകുമ്പോൾ കൂടെ ഉള്ളത് പോലെ തോന്നും അതുപോലെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യും ഇക്ക ❤️❤️❤️❤️
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Athu sheri ആകില്ല ഡിയർ തെറിയോളികൾ ഒരുപാട് ഉണ്ട് അവളെ മോശം ആയി പറഞ്ഞാല് എനിക്ക് അത് സാധാരണ ഒരു കമൻ്റ് പോലെ തള്ളി കളയാൻ സാധിക്കില്ല aa comments ചിലപ്പോ എന്നെ വിഷമം ഉണ്ടാക്കും ഞാൻ ചിലപ്പോ വളരെ രൂക്ഷം ആയി പ്രതികരിക്കും , ജീവിതകാലം മുഴുവൻ അവളെ ഓർക്കാൻ രണ്ടു പൊന്ന് മക്കളെ തന്നിട്ട് അല്ലേ അവള് പോയത്,ഓരോ അണുവിലും നിമിഷത്തിലും എൻറെ കൂടെ ഉണ്ട്,thank you brother👍👍👍
@jaseerkhan2418
@jaseerkhan2418 3 жыл бұрын
Ok ഇക്ക ബീഗം സുൽത്താന എന്ന് ഇട്
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Yes bro ❤️❤️❤️
@daisonpaulose625
@daisonpaulose625 3 жыл бұрын
സുൽത്താൻ......😍 നല്ല മൊഞ്ചുള്ള പേര് ആണ് ബ്രോ....
@rishana2082
@rishana2082 3 жыл бұрын
Nigalude Chang bro Sabin Salim kanne kanunne ellallo Kerala meacanic
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Sabin channel und bro
@rahmantrvm3627
@rahmantrvm3627 3 жыл бұрын
കൊച്ചു കുട്ടികളെ നിരുസാഹപ്പെടുത്തരുത് അവരെ പ്രോത്സാഹനം കൊടുത്തു ആ പൊന്നു മോൻ പറയുന്നത് അംഗീകരിച്ചു കൊടുക്കുക അവൻറെ വ്ലോഗ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നുണ്ട് എല്ലാ നന്മയും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് സ്ഥിരം പ്രേക്ഷകൻ
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Yes bro sure chila സമയത്ത് അങ്ങനെ ആയി പോകും തീർച്ചയായും ശ്രദിക്കം അവന് channel und
@Maheyn_tripple74
@Maheyn_tripple74 3 жыл бұрын
Sulthan🖤🖤
@irshadk.k4097
@irshadk.k4097 3 жыл бұрын
Alla ikka price yethra aayi ambikku
@vishnukallingal7430
@vishnukallingal7430 3 жыл бұрын
Intro poliichuuuu🤣🤣🤣🤣
@vishnukallingal7430
@vishnukallingal7430 3 жыл бұрын
' DHOSTH ' name for HM
@syam06922255
@syam06922255 3 жыл бұрын
അംബി കുട്ടൻ കൊള്ളാം ഇക്കാ
@NabinnazeerNabinnazeer
@NabinnazeerNabinnazeer Жыл бұрын
Maruthi 800 unda undagill parayu
@Althaf542
@Althaf542 3 жыл бұрын
Ambassador 📌
@uvaism3655
@uvaism3655 3 жыл бұрын
Rate etreya ikka
@pointmedia1616
@pointmedia1616 3 жыл бұрын
തമ്പുരാൻ😍❤️
@yoonustk2401
@yoonustk2401 3 жыл бұрын
ഇക്കാ റോഡ് കിങ് എന്ന പേര് ഇട്ടോ , കിടു ആയിരിക്കും - tk saleem manjeri ... malappuram
@mustangrider9197
@mustangrider9197 3 жыл бұрын
Last video sulthan yennu Peru camond chydad oru Kollam karananu .innu comment chaydekane
@shiburaghavanpillai2619
@shiburaghavanpillai2619 3 жыл бұрын
അംബി കുട്ടൻ അതാണ് ക്ലാസ്സിക്‌ ടച്ച് പേര്
@abdunavasabdunavas2829
@abdunavasabdunavas2829 3 жыл бұрын
എല്ലാം കൊണ്ടും,സുൽതാൻ, യോജിക്കുന്നു
@m.raluminium3359
@m.raluminium3359 3 жыл бұрын
Super 🚗
@Dileepdilu2255
@Dileepdilu2255 3 жыл бұрын
ചേട്ടാ 😍😍💞😉😉💝🎊🎊
@mohdshibilck9949
@mohdshibilck9949 3 жыл бұрын
"Thyr" good name
@amaresh.b3453
@amaresh.b3453 3 жыл бұрын
Super ekka ❤❤❤🥰🥰🥰😍😍😍👌👌👌
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Thank you my dear❤️❤️❤️❤️
@kaifkaif5530
@kaifkaif5530 3 жыл бұрын
സുൽത്താൻ കൊള്ളാം🥰
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️❤️
@rasheedcarasheedca1044
@rasheedcarasheedca1044 3 жыл бұрын
Haa ha poli mabrook bro
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️❤️
@naseemnasunasu3164
@naseemnasunasu3164 3 жыл бұрын
Poli
@rishana2082
@rishana2082 3 жыл бұрын
Headlights back braik light ekka idu vare kannatha mojanaki irakanam
@binoymn2640
@binoymn2640 3 жыл бұрын
Aa cherakkanodu para venture edukkalle ennu para pedum
@saleemcp6702
@saleemcp6702 3 жыл бұрын
Vishnu sound ill a
@HarisVahidTech
@HarisVahidTech 3 жыл бұрын
Vishnunath bro kku oru M4Tech nte cut und. 👍
@thanveerthannu806
@thanveerthannu806 3 жыл бұрын
Sulthaan Black colour n polikkum
@S_A_T_A_N666
@S_A_T_A_N666 3 жыл бұрын
Ambro ❤️❤️❤️❤️
@lejoyd
@lejoyd 3 жыл бұрын
Thank🙏 you
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
New car edukunengil INDIAN BRAND choose cheyanam. TATA or MAHENDRA
@sugumarakurupkurup2027
@sugumarakurupkurup2027 3 жыл бұрын
HM
@najeebak8525
@najeebak8525 3 жыл бұрын
No tension
@UNNI14433
@UNNI14433 3 жыл бұрын
Power😍😍😍😍
@samshivp2358
@samshivp2358 3 жыл бұрын
Anshad kka video nalla Lag adikkunnund
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ഇനി നമുക്ക് റെഡി ആക്കം ഡിയർ❤️❤️❤️
@samshivp2358
@samshivp2358 3 жыл бұрын
@@anshuanshuKollam സംസാരിക്കുമ്പോൾ വളരെ ഫ്രീ ആയി സംസാരിക്കാൻ ശ്രമിക്കുക , വാക്കുകൾ റിപ്പീറ്റ് ചെയ്യാതെ പിന്നെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആ തുടർച്ച പോകുമ്പോൾ ഉള്ള ആ , ഈഹ് എന്ന വാക്കുകൾ കുറെ കേറി വന്നിട്ടുണ്ട് അത് ശ്രദ്ധിച്ചു നല്ല ഉച്ചാരണത്തോടെ സംസാരിച്ചാൽ വീഡിയോ കാണുന്നവനും , കേൾക്കുന്നവനും നല്ല അനുഭവമായിരിക്കും . പിന്നെ വ്യൂ കിട്ടാൻ വേണ്ടി തംബ് നെയിൽ ഇടുമ്പോളും , അതിൽ ഇടുന്ന വാക്കുകൾ ഉപയോഗിക്കുമ്പോളും അത് എല്ലാ വീഡിയോയിലും തുടർച്ചയായി ഇടാതെ നോക്കുക നല്ല content ആണെങ്കില് തീര്ച്ചയായും ഏല്ലാവരും കാണും .. എന്റെ ചില അഭിപ്രായം ഞാൻ ഷെയർ ചെയ്യാം ഇന്നത്തെ കാലത്തു കാറിൽ പവർ സ്റ്റിയറിങ് ഇല്ലാതെ ഉള്ള യാത്ര നമുക്ക് നല്ല ക്ഷീണം ഉണ്ടാക്കും അത് കൊണ്ട് കാറിൽ പണി നടത്തുമ്പോൾ പവർ സ്റ്റിയറിങ് ഫിറ്റ് ചെയ്യുക , ac ഫിറ്റ് ചെയ്യുക . പെയിന്റ് ബാക്കി മോഡിഫിക്കേഷൻ ഇക്കാന്റെ ഇഷ്ടങ്ങൾ ആണ് അതിൽ ഞാൻ ഒന്നും പറയുന്നില്ല . അപ്പോൾ എല്ലാം നന്നായി നടക്കട്ടേ
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Thank you brother ❤️❤️❤️❤️
@muneeret22et95
@muneeret22et95 3 жыл бұрын
ഞാനാണ് ആദ്യം സുൽത്താൻ നിർദ്ദേശിച്ചത്. ഫസ്റ്റ് വീഡിയോയിൽ ഫസ്റ്റ്. സമ്മാനം എപ്പോൾ തരും?
@davidrenil4496
@davidrenil4496 3 жыл бұрын
Marhaba 👍
@ajgaming3789
@ajgaming3789 3 жыл бұрын
അംബി മാരക name🌹⚡️
@sachubithun8227
@sachubithun8227 3 жыл бұрын
Bro athra paisa ayi
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Morris Cowly is the original name given Austin England since 1950s
@justinjohn4580
@justinjohn4580 3 жыл бұрын
സൂപ്പർ ❤
@rajeevnair3762
@rajeevnair3762 3 жыл бұрын
സുൽത്താൻ🥰🥰🥰
@Faheem-Pattambi
@Faheem-Pattambi 3 жыл бұрын
അമ്പിക്കുട്ടൻ അതാണ് നല്ല പേര് ♥♥♥
@kinglion2525
@kinglion2525 3 жыл бұрын
super man.......
@anshuanshuKollam
@anshuanshuKollam 3 жыл бұрын
മോൻ kallippu ആകും അവൻ സ്പൈഡർ annannte കടുത്ത ഫാൻ ആണ്
@ratheeshaswathy4905
@ratheeshaswathy4905 3 жыл бұрын
മക്കളെ പേരിടുന്നതാണ് വളരെ നല്ലത്.....
@ArunSNarayanan
@ArunSNarayanan 3 жыл бұрын
#tag use cheyy bro..
@justinrajkesari1083
@justinrajkesari1083 3 жыл бұрын
Bro ningala Thallu pore pillara thallum koodi veno
@Aswanth_kv
@Aswanth_kv 3 жыл бұрын
കൃഷ്ണനെ പറ്റി പറഞ്ഞപ്പോൾ നമ്മുടെ കൃഷ്ണയെ ഓർത്തു പോയി....😊
@abeljohnabey1823
@abeljohnabey1823 3 жыл бұрын
Sulthan mathi bro
@rishana2082
@rishana2082 3 жыл бұрын
Idinde meeter oky mattanam eka frand back bamber new model Poli market kittum
@anshuanshuKollam
@anshuanshuKollam 3 жыл бұрын
നമുക്ക് സെറ്റ് aakkam ഡിയർ
@philipmathew6387
@philipmathew6387 3 жыл бұрын
കൊമ്പൻ എന്നിടിക്ക പൊളിക്കും 💪
@anandhukrishnan9204
@anandhukrishnan9204 3 жыл бұрын
Heaven
@musthafarahman2663
@musthafarahman2663 3 жыл бұрын
Hi sulthan bro,anikumveanam oru Hm 2010 or 2014
@CarLove-369M
@CarLove-369M 3 жыл бұрын
Helmet vekkathi ano Byke pokunee MVD PROBLM AAA🙄🙄
@sugumarakurupkurup2027
@sugumarakurupkurup2027 3 жыл бұрын
The world no:1 car AMBASODOR BUT LUXURY OTHER CARS. AMBI , AMBRO, SULTHAN◀️💯
@ebulljetnews8507
@ebulljetnews8507 3 жыл бұрын
കാരണവർ 💥 ഈ പേര് ഇട്
@nandhujajayan4595
@nandhujajayan4595 3 жыл бұрын
Sulthan ambro ambi 🤣🤣🤣🤣🔥🔥🔥🔥🔥🔥
@sreenathvr6642
@sreenathvr6642 3 жыл бұрын
Suuuuuuuuper 👍👍👍
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️
@jebzchannel
@jebzchannel 3 жыл бұрын
👑 സുല്‍ത്താന്‍ 👑
@yoonustk2401
@yoonustk2401 3 жыл бұрын
Hi , ikkaa ... ഏറ്റവും നല്ല പേര് - ROAD KING
@Jasir12345
@Jasir12345 3 жыл бұрын
എത്ര പൈസക്കാണ് വണ്ടി എടുത്തത്
@shabeebshazz8905
@shabeebshazz8905 3 жыл бұрын
രമണൻ😜
@yoonustk2401
@yoonustk2401 3 жыл бұрын
"ROAD KING '
@bineeshkhan5901
@bineeshkhan5901 3 жыл бұрын
സുൽത്താൻ 💞❣️
@vishnusadanandan9089
@vishnusadanandan9089 3 жыл бұрын
Car Name Puyyapla
@mohammedsameel8128
@mohammedsameel8128 3 жыл бұрын
Ambross enn itto
@itsmecr8751
@itsmecr8751 3 жыл бұрын
വാങ്ങിയ റേറ്റ് പറഞ്ഞില്ല 😍
@jonmoxley1675
@jonmoxley1675 3 жыл бұрын
Pwoli
@midhlajmuhammed5142
@midhlajmuhammed5142 3 жыл бұрын
Ethraaayi ikka carin
ഒരു Special Ambassador... | #classiccars ambassador
33:51
Walk With Neff
Рет қаралды 106 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Kineshma - The Forgotten Legend of the 90s: History, Review, and Test Drive of a Unique Russian Car
17:05
Иван Зенкевич PRO автомобили
Рет қаралды 996 М.
Man Builds AMPHIBIOUS Vehicle from Old Car Parts! | by @DonnDIY
26:34
Quantum Tech HD
Рет қаралды 16 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН