ഒരു Special Ambassador... |

  Рет қаралды 105,410

Walk With Neff

Walk With Neff

Күн бұрын

Пікірлер: 174
@suhail__buddy643
@suhail__buddy643 Жыл бұрын
അച്ഛൻ വണ്ടി പണിയാൻ ആയിട്ട് സഹായിച്ച എല്ലാവരുടെയും പേര് വരെ പറയുന്നു ....അത്രയ്ക്ക് നല്ല രീതിയില് പണിതത് കൊണ്ട് ആവാം....😊😊😊❤❤ ഒരു കാര്യം മറന്ന് പോയി കാണിക്കാൻ, ഡിക്കി തുറന്ന് കാണിച്ചില്ല😊
@jogscyborg
@jogscyborg 24 күн бұрын
ടെക്‌നിക്കലി അധികം പറയാതിരിക്കൂ ... ബാക്കി യൊക്കെ അടിപൊളി യാണ് ...hope you get me ...😊
@diligentjohn
@diligentjohn Жыл бұрын
Father is too humble .. Great .. God Bless
@hussainpala7063
@hussainpala7063 Жыл бұрын
Woow👌👌 അച്ഛൻ സൂപ്പർ അംബി അതിലേറെ സൂപ്പർ നല്ല കളർ അമ്പിക്ക് നല്ല മെച്ച് ണ്ട് ❤❤❤
@refinishpaintpolishdentwor9786
@refinishpaintpolishdentwor9786 Жыл бұрын
ഞങ്ങളാണ് ഈ അംബാസ്സഡോർ പെയിന്റ് ചെയ്തത്....
@jithingeorg9168
@jithingeorg9168 Жыл бұрын
Color code parayamo?
@storesidco7715
@storesidco7715 10 ай бұрын
Full paint ചെയ്തിറക്കാൻ എത്ര cost വരും?
@naturalgardens74
@naturalgardens74 4 ай бұрын
Number
@vishnukumar-st7eh
@vishnukumar-st7eh 3 ай бұрын
​@@jithingeorg9168 number broo
@alras1868
@alras1868 10 ай бұрын
ഫാദർ സൂപ്പറാ നല്ല ഒരു അച്ഛൻ ലൗയു അച്ഛാ
@tarcmedia610
@tarcmedia610 10 ай бұрын
2014 മെയ്‌ മാസം വരെയും അംബാസഡർ കാർ ഉണ്ട്. കമ്പനി ഗെയ്റ് അടച്ചു പൂട്ടിയ തീയതി 14-05-2014 ആണ്.
@rakeshrao13
@rakeshrao13 Жыл бұрын
Father is a true enthusiast ❤ This is one of the best videos ever done by you and will be in my archives for my ambassador related technical queries 🙏🏼
@frjohnsonv.j9258
@frjohnsonv.j9258 Жыл бұрын
Thankyou ❤
@joyisjosephjoseph6544
@joyisjosephjoseph6544 Жыл бұрын
ബാക്ഗ്രവ്ണ്ടിൽ നല്ലൊരു പാട്ട് കേൾക്കുന്നു മുത്ത് മുത്ത് അയ്യപ്പ മണിമുത്ത് ❤️❤️❤️
@sachineliyas9178
@sachineliyas9178 9 ай бұрын
അച്ഛൻ കലക്കി 👍
@manojraman2841
@manojraman2841 4 ай бұрын
അച്ഛനേയും വണ്ടിയേയും ഇഷ്ടപ്പെട്ടു. എത്ര എളിമയോടെയാണ് അച്ചൻ്റെ സംസാരം.
@uservyds
@uservyds Жыл бұрын
അച്ഛനും സൂപ്പർ ✌️അച്ഛന്റെ അമ്പസാഡർ കാറും സൂപ്പർ ✌️❤️ പശ്ചാതലത്തിൽ കേൾക്കുന്ന അമ്പലത്തിൽ നിന്നുള്ള ഗാനവും സൂപ്പർ tottally nice vibe❤️ merry christhmass & happy new year to u & ur family Rev. Father🤗🎈✨🧨🎇🎆🎄🎄🎊🎉🎀🎁..
@frjohnsonv.j9258
@frjohnsonv.j9258 Жыл бұрын
Merry Christmas 🎅
@jayakrishnanthekkumcheril4638
@jayakrishnanthekkumcheril4638 Жыл бұрын
The Father seems to be an absolute automobile enthusiast..he has a good knowledge of the car..I was wondering..if one cud re map the engine ..a 2 lit engine and only 50 bhp is far too less for a car of this size..if one cud try the Petes kit for this ambassador..cud increase the bhp to a minimum of 30 to 50 bhp..ie abt 120 ..which cud do a lot of good for the car..
@zuhailtk5718
@zuhailtk5718 Жыл бұрын
അച്ഛനും ബിജിഎമ്മും വണ്ടിയും ഒക്കെ ഒരേ പൊളി 🔥🔥🔥❤
@stalankottarathil7534
@stalankottarathil7534 Жыл бұрын
അച്ചാ വളരെ നന്നായിരുന്നു 👍🏻👍🏻.
@jacobalenghat
@jacobalenghat 6 ай бұрын
Most reliable car I ever used for 40 years in my life .1972 petrol car KLF 4324 sold in 2012 after i puchased Toyota Etios Petrol car.I travelled all over S.India in that Amby without any problem on the way
@tarcmedia610
@tarcmedia610 10 ай бұрын
അച്ഛൻ ഈ കാറിന്റെ ഡോർ ഹാൻഡിൽ സ്റ്റീൽ chrom ചെയ്തത് വാങ്ങി വെച്ചാൽ നല്ല രസം ആണ്.
@thomasselvin1792
@thomasselvin1792 Жыл бұрын
Video ഇഷ്ട്ടമായി. Ajoy achen ന് അഭിനന്ദനങൾ.
@foodstory9443
@foodstory9443 Жыл бұрын
പഴയ ഡ്രൈവർ മാരുടെ വിഗരം ആണ് ❤
@prasanthbaburaj07
@prasanthbaburaj07 Жыл бұрын
അച്ചാ... എനിക്കും ഉണ്ട് 2008 isuzu ഗ്രാൻഡ് K L 3 Q ****. റെഡിയേറ്റർ ചേഞ്ച്‌ നല്ലൊരു അറിവ് തന്നു
@rajeshnelson4930
@rajeshnelson4930 10 ай бұрын
Gear shifting poli freek........
@Crm_official1995
@Crm_official1995 Жыл бұрын
22:25 bro poya innova service centralil kanikku. Enta innova type 3 2013 diesel 6 people ondayirunn 165 vara kerittond road nh544
@akz4466
@akz4466 Жыл бұрын
Mee to 160+keyari 2010 model
@AlexanderAnixAnsuVlogs
@AlexanderAnixAnsuVlogs Жыл бұрын
Idhehathine manassarinju vilikkam vandi premi ennu. Great Job Achen for your effort.
@malabarvloggersofficial
@malabarvloggersofficial Жыл бұрын
Achanum Vandiyum Polii ❤
@jomonkv85
@jomonkv85 Ай бұрын
Where I can get the side flag post (Passenger side) side flag rod. ?
@mallu...9526
@mallu...9526 Жыл бұрын
Pathanathitta reg❤ poli....
@ThomasSouthil
@ThomasSouthil 10 ай бұрын
Sunshade not good for car
@moorthynadarasa7368
@moorthynadarasa7368 7 ай бұрын
Hi bro help me please what size tire (ring) what price the Alloe wele Answer please thanks
@shefeekhameed1591
@shefeekhameed1591 Жыл бұрын
സൂപ്പർ.....❤❤❤❤❤
@abeykadammanitta
@abeykadammanitta Жыл бұрын
Very nice Johnson Achan 👏 👌 👍 great job 👍 Happy Christmas 🎄 😀 👍 👏
@frjohnsonv.j9258
@frjohnsonv.j9258 Жыл бұрын
Merry Christmas
@uservyds
@uservyds Жыл бұрын
​​@@frjohnsonv.j9258Merry christhmass & happy new year rev. Father❤️🎈✨🧨🎇🎆🎄🎄🎄🎊🎉🎀🎁🎗️..
@Megastaraddict
@Megastaraddict Жыл бұрын
BEST VIDEO OF WALK WITH NEFF 👌❤️
@dillus170
@dillus170 Жыл бұрын
അച്ഛൻ പൊളി 🔥🔥
@LJMTW2050
@LJMTW2050 Жыл бұрын
Wow what a beauty😍😍😍
@tarcmedia610
@tarcmedia610 10 ай бұрын
ഇനി ടയർ മാറ്റുമ്പോൾ എർട്ടിക കാറിന്റെ ടയർ വാങ്ങി ഇടുക. അടിപൊളി ആണ്. ഉപയോഗിച്ച് നോക്കി പറയുക.🎉
@induraj8558
@induraj8558 Жыл бұрын
Dear father... Please inform the government authorities about the good features of old well built vehicles. Me too have been using 1995 model FIAT-PREMIER PADMINI and a 1965 Bullet bike. Since 22 years.Wonderful thing is that the pollution level of these vehicle is lover than the latest car and bikes. Please note this fact and use your power to educate the good qualities of old vehicles to our ignorant ministers and bureaucrats in government
@mobiledoctor872
@mobiledoctor872 11 ай бұрын
Beautiful video ❤❤❤❤
@FathimaYusuf156
@FathimaYusuf156 11 ай бұрын
Father poli❤😊
@jacksonvarghese1053
@jacksonvarghese1053 11 ай бұрын
My favourite car ambassador ❤
@Rockstar777b2c
@Rockstar777b2c Жыл бұрын
Lovely❤️
@prejimon_pradeep
@prejimon_pradeep Жыл бұрын
Merry Xmas bro❤
@induraj8558
@induraj8558 Жыл бұрын
Dear father...Experience the driving comfort of a petrol driven Ambassador car that which has a super quiet engine. Diesel engine is always make noise.
@rc2stroke
@rc2stroke Жыл бұрын
Nammade achan❤❤❤
@shafeekbismillah8012
@shafeekbismillah8012 Жыл бұрын
Adyamayi.achan.ente.caranu.vedichadu.kl2punalur
@MelvuTechyVlogs
@MelvuTechyVlogs Жыл бұрын
Father ambassador green very nice😍😍🎅🎅😍😍😍😍⭐️
@radhakrishnant7626
@radhakrishnant7626 Жыл бұрын
Ente predhesathu oru muthalaly undu..... Adheham sthiram ee vandi upayogikkunnu
@AlexKBaiju-i6f
@AlexKBaiju-i6f Жыл бұрын
Achante rx nte vedio koodi cheyamo
@SensiblyRestored
@SensiblyRestored 11 ай бұрын
LED lights Akkial kurachu koodi bangi aakum ❤
@devkrishna6137
@devkrishna6137 Жыл бұрын
സൂപ്പർ painting ❤❤
@renjithjedha
@renjithjedha Жыл бұрын
അച്ഛൻ സൂപ്പർ.
@tarcmedia610
@tarcmedia610 10 ай бұрын
അച്ചോ കൈയിൽ ഉണ്ടായിരുന്ന റേഡിയേറ്റർ ഇപ്പോൾ കൈയിൽ ഉണ്ട് എങ്കിൽ പറയുമോ? എനിക്ക് വേണം. ഫാദർ ഒരു കാര്യം പറഞ്ഞു തരാം. ആ റേഡിയേറ്റർ കൊടുത്തില്ല എങ്കിൽ ഇനി കൊടുക്കണ്ട. ആ റേഡിയേറ്റർ കോർ കൂട്ടി കാറിൽ പിടിപ്പിച്ചു ഉപയോഗിച്ച് നോക്ക്. Temperature വേണം കാറിനു എന്നാൽ കൂടുതൽ ആകാൻ പാടില്ല. മറക്കണ്ട റേഡിയേറ്റർ. 👍
@jaisonpjoy1007
@jaisonpjoy1007 Жыл бұрын
Super🎉❤
@66vinuferrari
@66vinuferrari Жыл бұрын
Very interesting
@alan_reji
@alan_reji Жыл бұрын
പത്തനംതിട്ട ❤
@AJESHK.A
@AJESHK.A 7 ай бұрын
അംബാസിഡർ ❤❤❤
@xtvloger
@xtvloger Жыл бұрын
Super 🙏❤️❤️❤️👍
@ShyKing-m8u
@ShyKing-m8u Жыл бұрын
Father..🥰🥰
@sarathmohan4953
@sarathmohan4953 Жыл бұрын
അച്ഛൻ യഥാർത്ഥ വണ്ടി ഭ്രാന്തൻ 😍😍😍😊
@refinishpaintpolishdentwor9786
@refinishpaintpolishdentwor9786 11 ай бұрын
Mention our company also because we do this..... Painting...
@nikhilraj28
@nikhilraj28 11 ай бұрын
pls give contact number
@knightnight9160
@knightnight9160 Жыл бұрын
He is the real.gansta
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Vandy ottathil fire akathe irunnal old ambassador spr ipol fire akunnath pbm ane..
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Clr spr.. Ambassdr fan njnjm safe vndy ane..
@jerryjoy.k.pakkikavu6210
@jerryjoy.k.pakkikavu6210 10 ай бұрын
അച്ചോ ബാക്കിലും കൂടെ ഡിസ്ക് brake ആക്കൂ. Come to kunnamkulam 👌🙏Hond accord ന്റെ disc set with good hand brake 👌👌. Engine ന്റെ ചൂട് കൂടിയാൽ അത് വണ്ടിയിൽ ഇരുന്ന് തന്നെ കുറക്കാനുള്ള സംവിധാനം ആദ്യമായി ചെയ്ത ആളാണ്‌ ഞാൻ. ഒരു 79° temp. Sensor വെച്ചു electric radiyator fan കൂടെ വെച്ച ആദ്യത്തെ അമ്പിയും എന്റെ ആണ്.. മിനിമം working temperature ഉം maintain ചെയ്യും.. ഞൻ jerry joy. Akkikavu
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 3 ай бұрын
അച്ഛൻ്റെ ബാക്കിൽ ഡിസ്ക് ഉണ്ടു😂😂😂😂
@jeyakumar7134
@jeyakumar7134 2 ай бұрын
This car price please tell me father this car I like very super car price please you tell I am please Tamil Nadu😊😊
@jijokattunilam
@jijokattunilam Жыл бұрын
Respect...
@dhaneeshvijayan6471
@dhaneeshvijayan6471 2 ай бұрын
2000modal black ambi കിട്ടുമോ
@radhakrishnant7626
@radhakrishnant7626 Жыл бұрын
Design 🙏❤. Comfort, back seat 👌. Achnu. 🙏
@soorajr5254
@soorajr5254 Жыл бұрын
Ajoy achan❤
@vijinlalvijin8314
@vijinlalvijin8314 Жыл бұрын
💩💩😂
@sonyjcb4440
@sonyjcb4440 Жыл бұрын
Vandibranthan♥️♥️♥️
@midhunksselvas
@midhunksselvas Жыл бұрын
Background song
@lintojohnson9841
@lintojohnson9841 Жыл бұрын
Supervideo
@abeljosejojo3319
@abeljosejojo3319 Жыл бұрын
bro ente innova type 4 bangalore routeil anu 140 kmph il poyath
@marshalmathew7627
@marshalmathew7627 Жыл бұрын
Supper supper supper
@anilkumarr9401
@anilkumarr9401 Жыл бұрын
Great
@WalkWithNeff
@WalkWithNeff Жыл бұрын
Thankeww🥰
@sujithnk5146
@sujithnk5146 Жыл бұрын
Super ❤
@sarathgopal8402
@sarathgopal8402 Жыл бұрын
ആഗ്രഹം ഉപേക്ഷിച്ചതായിരുന്നു... ഇനി എന്തായാലും ഒരെണ്ണം മേടിക്കണം
@frjohnsonv.j9258
@frjohnsonv.j9258 Жыл бұрын
👍❤️
@stylesofindia5859
@stylesofindia5859 Жыл бұрын
ശോകം ആണ് // ഞങ്ങൾക്കുണ്ടായിരുന്നു സ്ഥിരം വർക്ക്ഷോപ്പ്
@Niranjan__jith__
@Niranjan__jith__ Жыл бұрын
@@stylesofindia5859vandi nannayi kondu nadannal oru workshop kerandatta bro ende vandi 1982 vandi njn evde long povanaayallum vandikk oru kozhappavum illatto 😹 nokki paray bro chala vandi kondu nadakkana pole yanel workshop kedakkum 😹
@sskkvatakara5828
@sskkvatakara5828 Жыл бұрын
​@@stylesofindia5859noo dajishp using 1972 mark2 50 yers
@SachuKnlr
@SachuKnlr 11 ай бұрын
പണിയുന്നവൻ പണി ariyaavunnavan ആവണം ​@@stylesofindia5859
@SJCreationsSJ
@SJCreationsSJ Жыл бұрын
Achan ishtam 🥰🙏🏼❤
@tarcmedia610
@tarcmedia610 8 ай бұрын
ഹിന്ദുസ്താൻ മോട്ടോർസ് കമ്പനിയുടെ ഷെയർ കുറച്ചു എടുത്തു കമ്പനി നിലനിർത്തി വരുന്നതിന് മുന്നോട്ടു എല്ലാവരും വരുക 👍
@ashkarashkarali4730
@ashkarashkarali4730 Жыл бұрын
🥰❤❤❤❤
@jaisonpjoy1007
@jaisonpjoy1007 Жыл бұрын
❤🎉
@sethunathsethunath9074
@sethunathsethunath9074 3 ай бұрын
vloger ൻ്റെ innova യുടെclutch Prate മാറുക അതാണ് 100 -ന് മുകളിൽ പോവാത്തത് 150 - 160 very easy യായി കയറും.
@akhilkrishna429
@akhilkrishna429 Жыл бұрын
👌👌👌
@sms-lv6ei
@sms-lv6ei 6 ай бұрын
su sooper
@madhavmohan6868
@madhavmohan6868 Жыл бұрын
അച്ഛൻ pwoli, powerfull 🥰ആണ്
@ansanblade8124
@ansanblade8124 Жыл бұрын
😍😍😍😍😍😍
@AmusedCosmos-lg1sc
@AmusedCosmos-lg1sc Ай бұрын
3ദിവസം വണ്ടി നോൺ സ്റ്റോപ്പ്‌ ആയി എന്റെ അംബാസഡർ കൊണ്ട് ട്രിപ്പ്‌ പോയി എൻജിൻ ഹീറ്റ് ഒന്നും കണ്ടില്ല.. ഫുഡ്‌ കഴിക്കാൻ ഉള്ള ടൈം മാത്രം കൊടുത്തിട്ടും
@Shymon.7333
@Shymon.7333 Жыл бұрын
Hi good morning ❤️
@bsdksujoy1277
@bsdksujoy1277 Жыл бұрын
Ambassador is a nostalgic feeling ❤. Diesel bullet link എവിടാ?
@hiii23..
@hiii23.. Жыл бұрын
199 views me bro love from tn
@sms-lv6ei
@sms-lv6ei 6 ай бұрын
Father vere oru levalum,,,entha paraya
@StebinJohn-v6y
@StebinJohn-v6y 11 ай бұрын
❤❤❤Achoooo❤
@KINGonthechat
@KINGonthechat 5 ай бұрын
Achan vedimarunnu😂
@modnation4589
@modnation4589 Жыл бұрын
Man that's a dope car
@Lolanlolan304
@Lolanlolan304 Жыл бұрын
യൂട്യൂബ് വീഡിയോ കാണാൻ ഇപ്പോൾ adblock ആവശ്യം ആണ്... എന്തോരം പരസ്യം ആണ് ഒരു വീഡിയോ എടുക്കുമ്പോൾ വരുന്നത് 🤣
@gempicks
@gempicks 15 күн бұрын
എല്ലാവരുടെയും ധാരണ അംബാസിഡർ ഒരു സമ്പൂർണ ഇന്ത്യൻ കാർ ആണെന്നാണ്. എന്നാൽ കാര്യങ്ങൾ അങ്ങിനെ ഒന്നുമല്ല. മോറിസ് ഓസ്‌ഫോർഡ് 3 എന്ന ബ്രിട്ടീഷ് കാറിന്റെ മോഡൽ ഇവിടെ പുനരാവിഷ്ക്കരിച്ചു നിർമിച്ചതാണ് ഈ കാർ. അതുകൊണ്ടു ഈ കാർ പൂർണമായും ഒരു ഇന്ത്യൻ കാർ അന്നെന്നു തെറ്റിദ്ധരിച്ചു ആൽമബന്ധം പുലരുന്ന പലരുമുണ്ടിവിടെ. മോറിസ് ഓസ്‌ഫോർഡ് 3 എന്ന മോഡൽ ബ്രിട്ടനിൽ ആകെ മൂന്ന് കൊല്ലമേ നിർമാണം ഉണ്ടായിരുന്നുള്ളു. 1956 - 1959 എന്ന കാലയളവിൽ, പിന്നീട് അവർ നിർത്തലാക്കി. 1957 മുതൽ 2014 വരെ ഈ കാർ 57 കൊല്ലം ഇൻഡ്യാക്കാരുടെ തലയിൽ കെട്ടിവച്ചു, ബിർള കമ്പനിക്കു ഇന്ത്യൻ കർമാർക്കറ്റിൽ കുത്തകാവകാശം നിലനിർത്താനായി. ഏതാണ്ട് രണ്ടു തലമുറകൾ മറ്റു ഗത്യന്തരമില്ലാതെ അംബാസിഡർ എന്ന കാലഹരണപ്പെട്ട കാർ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1933 മുതൽ ജപ്പാനിൽ ടൊയോട്ട, നിസ്സാൻ എന്നീ ലോകോത്തര കാറുകൾ ഉണ്ടായിരുന്നു. 1948 മുതൽ ഹോണ്ടയും, 1970 മുതൽ മിത്സുബിഷിയും ഉത്പാദനം ആരംഭിച്ചിരുന്നു. ഈ കാറുകൾ ഒന്നും ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ അനുവദിച്ചില്ല. ലോകത്തു സാധനക്കാരാണ് ഉതകുള്ള ഏറ്റവും നല്ല കാറുകൾ ജപ്പാന്റേതായിരുന്നു. അംബാസിഡർ യാതൊരു നിലവാരവും ഇല്ലാത്ത കാർ ആയതുകൊണ്ടാണ് മറ്റു വിദേശ കമ്പനികൾ ഇന്ത്യയിൽ വന്നപ്പോൾ പിടിച്ചു നിൽക്കാൻ പറ്റാതെ അന്യം നിന്നുപോയതു. കമ്പനി പാപ്പരാകുകയും ചെയ്തു.
@mailmemaheshraj
@mailmemaheshraj Жыл бұрын
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ പ്രത്ത്യേകിച്ച് അംബാസ്സിഡർ ഭ്രാന്തന്മാരായ ഞങ്ങൾക്ക് ഇത് ഒരുപാട് ഇഷ്ടമായി, അച്ഛന്റെ കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ
@amaresh.b3453
@amaresh.b3453 Жыл бұрын
❤❤❤🥰🥰🥰😍😍😍
@reebamariameapen1326
@reebamariameapen1326 Жыл бұрын
👍🏻♥️
@noblemottythomas7664
@noblemottythomas7664 Жыл бұрын
Keralathill MG company avarude MG Oxford enna brand thirich kond varuvo?? Ambassador alla MG Oxford ennath ann original perr
@ajayvloges4639
@ajayvloges4639 Жыл бұрын
First music aaerunnu nallathu
@kayamkulamkochunni5228
@kayamkulamkochunni5228 Ай бұрын
👍🏻
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Ambassador Car Owners Review | 1 Lakh Above Kilometer
15:36
Road Pulse
Рет қаралды 146 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 525 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.