പബ്ലിസിറ്റി ഇട്ടതെ ഞാൻ തന്നെയാ സർ... ഇടക്ക് ദൈവങ്ങളെയും ഭൂമിയിലെ അദൃശ്യ ശകതികളെയുമൊക്കെ നേരിൽ കാണാൻ സാധിക്കുന്ന എനിക്ക് തോന്നൽ ഉണ്ടായി സർ നെ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെന്നു..... അതുകൊണ്ട് ഞാൻ സർ ന്റെ എല്ലാ പ്രെസംഗങ്ങളും എന്റെ fb ലും സകല വാട്സ്ആപ്പ് ഗ്രൂപ്പിൽ ലും സകല ബന്ധുക്കൾക്കും കൂട്ടുകാർക്കും send ചെയ്തു.
@Manojkumar-pt7xm4 жыл бұрын
സനാതനധർമ്മബോധനത്തിന് ഈശ്വരൻ അങ്ങേക്ക് ദീർഘായുസ് നൽകട്ടെ
@joyconstructions5 ай бұрын
അങ്ങേയ്ക്ക് നന്നായി ജ്ഞാനം ഉണ്ട് ജ്ഞാനം ദൈവത്തിൽ നിന്നും വന്നതാണ് അതുകൊണ്ടുതന്നെ അത് പ്രപഞ്ച സൃഷ്ടികളോടുള്ള നന്മയ്ക്കായി ഉപയോഗിക്കണമെങ്കിൽ അതുവഴി ഈ ഭൂമിയിൽ സമാധാനവും ശാന്തിയും ഉണ്ടാവാൻ ഇടയാകട്ടെ തഥാസ്തു ❤️ ആമേൻ ❤️💞🌏💯👍
@ambikadevi992 жыл бұрын
ഞാൻ അംബികാ ദേവി. സാഹിത്യം ഭയങ്കര ഇഷ്ടം
@krishnakrishnadas24824 жыл бұрын
Sir പറഞ്ഞ ആ കട്ടിങ് പ്രഭാഷണം കേട്ടിട്ടാണ് ഞാൻ യുട്യൂബിൽ അടിച്ചു നോക്കിയത്. അങ്ങയുടെ എല്ലാ പ്രഭാഷണവും കേട്ടിരുന്നാൽ മതിയാവില്ല. നേരിട്ട് കാണാനും ആ കാലിൽ തൊട്ടു വന്ദിക്യനും ആഗ്രഹമുണ്ട്.
@gopalakrishnan.c.p28574 жыл бұрын
തിരുവല്ലയില്‍ അങ്ങയുടെ പ്രഭാഷണം നേരിട്ടു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായി, അതിഗംഭീരം. ഇപ്പോള്‍ യൂറ്റൂബില്‍ സ്ഥിരമായി കേള്‍ക്കുന്നു...
Sir, is it possible to get CDs of your priceless speeches,Sir ? Kindly confirm. If presently not available, kindly produce it and provide to us. Sir, even if it costs Rs 5000 I want to buy it. Sir, even 98% of so called Hindus do not know 0.000000000001% of your knowledge. May you leave till the end of the world.
@sreejithedakkandi6373 жыл бұрын
🙏🙏🌹🌹🌹❤👍
@pooramgaming62414 жыл бұрын
👌👌
@theerthampurification98574 жыл бұрын
pranam
@abdurahimek38572 жыл бұрын
Dr: ,MMBasheer സാറിന്.Quran പഠിപ്പിചിട്ടുണ്ട്, ആ മഹാ പണ്ഡിതൻ്റെ ഗുരുവാണ് ഞാൻ എന്നു പറയുന്നത് എനിക്ക് പേര് ലഭിക്കുന്നതിന്. വേണ്ടിയാണ്. ഞാനൊരു വിഡ്ഢിയാണ്. എന്നനിക്ക് അറിയാവുന്നതാണ്.
@abhilashkg40864 жыл бұрын
🙏🙏🙏
@radhamanikn3993 Жыл бұрын
Sir എന്തുകൊണ്ട് ഭാരതത്തില്‍ ഇതിന് unnel kodukkunnilla സംസ്കൃതം എന്ന് പറഞ്ഞാൽ പോലും ബഹളം വയ്ക്കുന്ന കാഴ്ച ആരുടെ ബുദ്ധി
@ambikadevi992 жыл бұрын
ഈ വീഡിയോ m വൈറൽ ആകും ഇപ്പോൾ
@vishnukukku76213 жыл бұрын
🙏🙏🙏🙏🙏
@remananvd85524 жыл бұрын
Ok
@sanadhan-dharma4 жыл бұрын
ഈ നികുംഭില/നികുംബില/നി കുമ്പില/നി: കുംഭില എന്താത് ...?
@abdurahimek38572 жыл бұрын
ഒരു ചോദ്യം: രണ്ട് MM Basheer മാർമാരു ഉണ്ടോ. എന്നെനിക്ക് സംശയം തോന്നുന്നു.
@രാവണൻ-വ3ഴ3 жыл бұрын
മതം നിലനിൽക്കുന്നതുകൊണ്ട് മതവുമായി ബന്ധപ്പെട്ടുള്ള സാഹിത്യങ്ങളും അതേപടി സംരക്ഷിച്ചു കൊണ്ടിരിക്കും ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല ഖുർആൻ ബൈബിൾ ജൂത മതഗ്രന്ഥമായ എബ്രായബൈബിൾ ഇതൊക്കെ കാലങ്ങൾ കഴിഞ്ഞിട്ടും പ്രാധാന്യത്തോടെ കൂടി ഇന്നും ലോകത്ത് നിലനിൽക്കുന്നുണ്ട് അതിന്റെ അടിസ്ഥാന കാരണം ഇതെല്ലാം മതഗ്രന്ഥങ്ങൾ ആയതുകൊണ്ടാണ് ഇതുകൊണ്ടാണ് ഒരു മതഗ്രന്ഥം അല്ലാത്ത ചാർവാക ഗ്രന്ഥങ്ങൾ ഇന്നു നമ്മുടെ നാട്ടിൽ ലഭ്യമാകാത്തത്
@remanankk64772 жыл бұрын
ഓഡിയൻ സായ ജനത്തെ മാത്രം അഭിസംബോധന ചെയ്തില്ലല്ലോ
@razakpang4 жыл бұрын
*
@vijayannagamullathil96062 жыл бұрын
ഞാനിന്നാണ് - 11 - 5 - 22 - അങ്ങയുടെ വാക്കുകൾ ആദ്യമായി യുട്യൂബിലൂടെ കേട്ടത് - വിവരിക്കാൻ എനിക്ക് വാക്കുകളില്ല - പ്രണാമം
@tirucochi4 жыл бұрын
Why people from Cross-culture has more zealots.
@santhammadamodaran74043 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@unnikuttankmr3 жыл бұрын
e sound .... oru rakshsum ella
@radhamohan54394 жыл бұрын
By
@Humanman204 жыл бұрын
ഈ സനാധന ധർമ്മത്തിൻ്റെ 1% പോലും BJP - RSട ചെയ്യുന്നില്ല. BJP - Rടട ചെയ്യുന്നത് അധർമ്മം മാത്രം. വർഗീയതയിലൂടെ തമ്മിൽ തല്ലിച്ച് അധികാരം പിടിച്ചു വെക്കുക! അത്രമാത്രം. ഇതിൻ്റെ ചീത്ത പേര് സനാധന ധർമ്മത്തിനും, ഹിന്ദു സമൂഹത്തിനും മാത്രം.
@resmygopalan72194 жыл бұрын
Athinu b j p ye mathram paranjittu karyam illa....mathethara kaaeum arhu cheyyunnund...randu koottarum janangalude manassil insecurity srishttikkunnu....
@Humanman204 жыл бұрын
@@resmygopalan7219 നാട്ടിൽ കോയമാർ വർഗീയ കൂട്ടകൊലയും, കയ്യേറ്റവും എവിടെയാണ് ചെയ്തിരിക്കുന്നത് ഒന്ന് പറയാമോ? BJP യുടെ അജന്ധയാണ് സുഹൃത്തെ കോയ മാരെയും, കമ്യൂസ്റ്റുകളെയും, ക്രിസ്ത്യാനികളെയും ഇല്ലായ്മ ചെയ്താൽ അവർ ഉദ്ദേശിക്കുന്ന കാര്യം നടക്കും. അതാണ് നാല് ജാതിയത വരുമെന്ന് പറയുന്നത്.
@abdulkhader.omassery64474 жыл бұрын
ഭരതന്റെ ഭരണത്തെ സൂചിപ്പിച്ചല്ലേ ഭാരതം എന്ന പേർ വന്നത്.? മാഷേ
@haridas-shravan2 жыл бұрын
തെറ്റായ വ്യാഖ്യാനങ്ങളോടെ ഈ ഗ്രന്ഥത്തെ വിമർശിച്ചു(എല്ലാ ഭാരതീയ പൗരാണികഗ്രന്ഥങ്ങളെയും )ഇതിനെ അവഹേളിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ഒരു പറ്റം അൽപ്പഞ്ജാനികളാണ് വിമർശനങ്ങൾ കൊണ്ട് സുഖം കണ്ടെത്തുകയും മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുകയും ചെയ്ത് അവരിലെ ആത്മീയതയെ ആത്മീയ ചിന്തകളെ നിർവീര്യമാക്കി താൻ പറയുന്നതെന്തും ചെയ്യാൻ പ്രാപ്തനാക്കി അവന്റെ കൈയ്യിൽ ആയുധം വച്ചുകൊടുത്തു അക്രമം കാട്ടാൻ പ്രേരിപ്പിക്കുന്നത്