🙏🏻 ശ്രീ ബഷീർ സാറിന് ഇത്രയും നല്ല ഒരു പ്രഭാഷണം ശ്രവിക്കാൻ കഴിഞ്ഞ തിൽ ഒരായിരം പ്രണമം🙏🏻🙏🏻🙏🏻👋🏻
@sumaak79436 ай бұрын
അഭിനവ കേരളത്തിൻ്റെ അദൃശ്യ ചൈതന്യം ....... പ്രഭാഷണം ....... വളരെ നന്നായിരിക്കുന്നു. ഗുരുദേവ നാമത്തിൽ🙏
@bosenc48686 ай бұрын
ആദരണീയനായ ബഷീർ സാർ. ഗുരുദേവനെ സംബന്ധിക്കുന്ന പലരുടെയും പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഗുരുദേവനെ ഇത്രയധികം അറിയുകയും ഗുരുദേവന്റെ വീക്ഷണങ്ങളും ദർശന ങ്ങൾ ഇത്ര അഗാധമായി മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്ത മറ്റൊരു വ്യക്തിയെ കണ്ടെത്തുക അസാധ്യം. ഗുരുദേവന്റെ അനുഗ്രഹം അങ്ങേക്ക് എന്നും ഉണ്ടാകും. ദീർഘായുസ്സ് നേരുന്നു. അങ്ങേക്ക് പ്രണാമം.🙏🏻
@thankammaks14276 ай бұрын
ഒന്നും പൂർണ്ണ അക്കാതെ പോയത് പോലെ തോന്നി എങ്കിലും കൊള്ളാം നന്ദി അറിയിക്കുന്നു എൻ്റെ പ്രണാമം
@JayaPavithranАй бұрын
ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ സർ
@gopitn22546 ай бұрын
👍🏾🙏🏾🌹💕ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
@kanchanak45922 ай бұрын
❤❤❤❤namasthee❤❤❤❤
@ramachandrapoojary69935 ай бұрын
Om Shri Narayana Parama Gurave Namaha
@ajithakumaritk17246 ай бұрын
നാം മനസിൽ കാണുമ്പോൾ ഗുരു മഹസിൽ കാണുന്നു🎉❤🎉❤🎉❤!
@lillym.s6906 ай бұрын
Dr, അങ്ങയുടെ പ്രഭാഷണം കേൾക്കാനായി കാത്തിരിക്കുന്നു. ഗുരുദേവന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്കുണ്ട്. 🙏🙏🙏
@arama38306 ай бұрын
Dr.M.M.Basheer is a graced disciple of Sree Narayana Guru Swami. It’s a grace to listen his speech. Pray for his good health 🙏🙏🙏
@skgangadharan6 ай бұрын
ബഷീർ sir ന് നമസ്കാരം.🙏 ബഷീർ sir മുജ്ജന്മ വിശ്വാസിയാണോ എന്ന് അറിയില്ല ; അതൊക്കെ വ്യക്തിപരമായ കാര്യം. എങ്കിലും sir വിവരിച്ച സംഭവങ്ങൾ കേട്ടപ്പോൾ മുജ്ജന്മ സുകൃതം എന്നോർത്തുപോയി.
@binduvs54156 ай бұрын
ഗുരുവേ നന്ദി നന്ദി ബഷീർ Sir നന്ദി നന്ദി🙏🙏🙏
@bindusreekumar6416 ай бұрын
🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
@MuralidharanPillai-g3k6 ай бұрын
Gurudevan prathishta nadathiya kshethrangal ellam innu maha kshethrangal ayi Mary. Guru charanam saranam. _ Murali , Haripad .
@kings63656 ай бұрын
Thankyou so much sir,,,,,,, beautiful🙏🙏 speech🙏🙏🙏 thanks🌹 thanks, thanks🌹, thanks🌹 thanks🌹🌹🌹, நன்றி
@JanardhananPN-vq8wh5 ай бұрын
Great speech of d r m m Basheer sir
@subusdreams6 ай бұрын
മഹാഗുരു നമസ്കാരം dr ബഷീർ സർ 🙏
@baburjand93796 ай бұрын
അങ്ങയുടെ പാദങ്ങളിൽ അനന്തകോടി പ്രണാമം... ഒരു ശതമാനം തിരുത്ത് ആവശ്യമുണ്ട്.. അത് നേരിൽ പറയാം
@SUJASHAJI-c8h6 ай бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏 👏👏👏
@kanchanakp85105 ай бұрын
ഗുരുചരണം ശരണം ❤️🙏❤️ ബഷീർ സാറിനും ആത്മ പ്രണാമം ❤️🙏❤️ സകല ദിവ്യാത്മ സ്വരൂപർക്കും എന്റെ ആത്മ പ്രണാമം ❤️🙏❤️ ഒരൂപീഡ ഏറുമ്പിനും വരുത്താതെ ശവക്കറികൾ കഴിക്കാതെ പൂർണ വെജിറ്റേറിയൻ ആയി ഗുരുവചങ്ങൾ അനുസരിച്ചു ജീവിക്കുന്നവർ ഗുരുവായി ഗുരു സാഗരത്തിൽ ലയിച്ചു ചേരുക തന്നെ ചെയ്യും. ധ്യാനം ചെയ്യൂ അവനവനെ അവനവനിലെ ദൈവികതയെ അനുഭവിച്ചറിയു. ധ്യാനം മാത്രമേ നിർവാണം അടയുവാൻ ഭക്തരെ സഹായിക്കുകയുള്ളു. പറയുന്നത് ആചരിക്കുന്നവർക്ക് കേൾക്കുന്നവരെയും ഗുരുവചനങ്ങളുടെ ജീവ വചനമായി മാറ്റാൻ കഴിയു ❤️🙏❤️ നന്ദി നമസ്കാരം എല്ലാ ഗുരുക്കന്മാർക്കും പരമ്പരകൾക്കും എന്റെ ആത്മ പ്രണാമം ❤️🙏❤️
@ushamurali355 ай бұрын
ഓം പരമഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സാർ കോടി പ്രണാമം 🌹🌹🌹
അങ്ങയുടെ അത്ഭുതകരമായ കഴിവിനെ ആദരിക്കുന്നു ബഹുമാനിക്കുന്നു... എന്നാൽ ഒരല്പം പോരായ്മ ഉണ്ട്.. അത് സ്വയം മനസ്സിലാക്കി തിരുത്തണമെന്ന് ദയവായി അപേക്ഷിക്കുന്നു
@salilkumark.k91706 ай бұрын
🌞🌍🌕🌝🌸🙏👌💐
@ThankamaniP-xe9nh6 ай бұрын
കുറച്ചു nalukonde ആഗ്രഹിക്കുന്നു സാറിന്റെ പ്രഭാഷണം കേൾക്കണമെന്ന് നമസ്കാരം സാർ 20വർഷം മുൻപ് കേട്ടിട്ടുണ്ട് ഗുരുദേവന്റെ അവതാരം ആണോ എന്ന് തോന്നുന്നു
@ravikrishnan256 ай бұрын
ഗുരു വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന പടം ഉണ്ട്
@SachinPSajan-v3r6 ай бұрын
കൈയ്യിൽ ഉണ്ടോ
@sheejag56326 ай бұрын
😅😅
@raveendranravi84916 ай бұрын
ഗുരുദേവ വചനങ്ങളെ തെറ്റായി വളച്ചൊടിച്ച് ഹിന്ദുക്കളിൽ മതസ്പർദ്ധ സൃഷ്ടിക്കുകയാണ് ഈ വിദ്വാൻ ചെയ്യുന്നത്. ഗുരുദേവൻ്റെ നവരത്ന മഞ്ചരി ഒരിക്കലെങ്കിലും ഇയാൾ വായിച്ചിട്ടുണ്ട് എങ്കിൽ ഇയാൾ മതഭേദം പറയുമോ? കുന്നിക്കോട് ഭാഗത്ത് നിന്നും ഒരു ഇരുപത് കിലോമീറ്റർ ചുറ്റളവിൽ ഈ വിദ്വാനെ അടുപ്പിക്കില്ല. ശ്രീനാരായണ ഗുരുദേവൻ്റെ പ്രസക്തി ഇല്ലാതാക്കുകയാണ് ഇയാൾ ചെയ്യുന്നത്
@pradeepramanand66726 ай бұрын
ഗുരുദേവൻ നവരത്നമഞ്ജരി എന്ന കൃതി രചിച്ചിട്ടില്ല.. നവമഞ്ജരി ആണോ സുഹൃത്ത് ഉദ്ദേശിച്ചത്. നിസ്വാർത്ഥമായി ഗുരുധർമ്മപ്രചരണം നടത്തുന്ന ബഷീർ സാറിനെ ആക്ഷേപിക്കുന്നത് അത്ഭുതം തന്നെ.. ഗുരുദേവാ.. ക്ഷമിക്കേണമേ..
@kuttappank74206 ай бұрын
Very grateful
@ramanisajeev16146 ай бұрын
ഗുരുദേവനെ ഭക്. തിയോടെ അവതരിപ്പി കന്ന ബഷീർ സാറിനെ എന്തിനാണ് തെറ്റി വ്യാഖ്യാനിക്കുന്നത്.
@ramanisajeev16146 ай бұрын
ഗുരുദേവനെപ്പറ്റി അത്ഭുതകരമായി കേൾക്കാ ൻ ചിലർക്ക് അ സഹിണു ത. സാധാരണം !
@KARTHIKEYANPR-js3zv6 ай бұрын
ബഷീർ സാറിൻ്റെ പ്രഭാഷണം എത്ര ആദരവോടു കൂടിയാണു ഒരോ ഗുരു ഭക്തരും ശ്രവിക്കുന്നത്. ഗുരുവിൻ്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച മഹാൻ. ഇദ്ദേഹത്തെ വിമർശിച്ച ഇയാൾ ആരാണ് ? ഇദ്ദേഹത്തിൻ്റെ ഉദ്ദേശം എന്താണ്? കാര്യം മുകളിൽ പറഞ്ഞ ആളുടെ വിമശനത്തിൽ ഉണ്ടു. കൂടുതൽ ഒന്നും എഴുതുന്നില്ല. ഗുരു മഹത്വം ഇങ്ങിനെ വസ്തു നിഷ്ടമായി വിവരിക്കുമ്പോൾ ചിലർക്ക് സഹിക്കുന്നില്ല