"എൻ്റെ ആഭരണങ്ങളും ഈ പത്തു സെന്റ് പുരയിടത്തിൻ്റെ പ്രമാണവും ഈ കത്തിനോടൊപ്പം വച്ചിട്ടുണ്ട്" | Dhruvam

  Рет қаралды 537,297

Malayalam Classics

Malayalam Classics

2 жыл бұрын

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#Mammootty #Jayaram #Dhruvam
Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema. The film was a Blockbuster in box office. The film was dubbed in Tamil as Narasimha Naicker.
#MalayalamEvergreenMovieScenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #dhruvammoviescenes

Пікірлер: 184
@localenterteinment2196
@localenterteinment2196 2 жыл бұрын
6:50 മലയാള സിനിമകണ്ടതിൽ വച്ചേറ്റവും വലിയ പ്രൊപോസൽ 🔥😙
@almasmuthu3017
@almasmuthu3017 2 жыл бұрын
ഈ ഭാഗം എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🥰🥰.. എപ്പോ കണ്ടാലും ഒന്ന് കാണാൻ തോന്നും 💙evergreen Mammukka 🔥🔥
@salehsaleh3977
@salehsaleh3977 2 жыл бұрын
Njanum parayaan vijaarichadha pinnim pinnim kaanumpol pudhumayodey kaanunna scene
@annathomas4529
@annathomas4529 2 жыл бұрын
I'm so with you, I must have seen 50 times
@jithinchacko6986
@jithinchacko6986 2 жыл бұрын
Sathyam 😊🥰👌👍
@sarathvs3316
@sarathvs3316 2 жыл бұрын
❤️
@rakhivr8485
@rakhivr8485 2 жыл бұрын
Sathyam
@SalmanSalman-ix7tv
@SalmanSalman-ix7tv 2 жыл бұрын
മമ്മൂട്ടി+സുരേഷ്ഗോപി+ജയറാം+വിക്രം. (സൂപ്പർ movie)
@asharafn.a3139
@asharafn.a3139 2 жыл бұрын
എത്ര വട്ടം കണ്ടുവെന്നറിയില്ല. ഒരുപാടിഷ്ടമാണ് ഈ മൂവി. നരസിംഹ മന്നാഡിയാരുടെ ഭാര്യയായിരിക്കുവാൻ സമ്മതമാണോ ആ ചോദ്യം കണ്ണ് നിറഞ്ഞു പോകും. Good movie.
@akhilvb2598
@akhilvb2598 2 жыл бұрын
3:10 ജയറാം മമ്മൂട്ടിയെ പോലെ നടക്കുന്നത് 😃
@bavabava3578
@bavabava3578 2 жыл бұрын
കണ്ടു ഇഷ്ട്ടപെട്ടു കൊണ്ട് പോയി 🤣🤣🤣🤣 മമ്മുക്ക 🔥🔥😘😘
@noblemd5711
@noblemd5711 2 жыл бұрын
ഈ ഭാഗം വളരെ മനോഹരമായിട്ടുണ്ടെങ്കിൽ അതിൽ ഗൗതമിക്ക് നല്ലൊരു പങ്കുണ്ട്
@fazza433
@fazza433 2 жыл бұрын
4 പേരും pwoli
@siddiquemuhammed9181
@siddiquemuhammed9181 2 жыл бұрын
ന്റെ പൊന്നോ ന്തൊരു... priposal 😍😍😍
@libileo7364
@libileo7364 2 жыл бұрын
One of the best and zero hatred mammootty film
@sreekanth_sivadas
@sreekanth_sivadas 2 жыл бұрын
എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ.. 😁
@jokergothamcity9036
@jokergothamcity9036 2 жыл бұрын
ഈ scene കാണുമ്പോ അടലോടകം സ്പൂഫ് ഓർമ വന്നു കൊറേ ചിരിച്.. പ്രൊപോസൽ scene
@jamal-hf1yt
@jamal-hf1yt 2 жыл бұрын
എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്നറിയില്ല 🔥
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
Kuzhappilla poyathu poi .. eni kaambol enni thudangiyal mathi ktto ..
@InduBala-open-your-eyes
@InduBala-open-your-eyes 2 жыл бұрын
@@Chandala_bhikshuki 🤣
@snehasebastian5098
@snehasebastian5098 2 жыл бұрын
@@Chandala_bhikshuki 🤣
@nitheeshlal99
@nitheeshlal99 2 жыл бұрын
ജയറാം മരിക്കണ്ടായിരുന്നു 😭
@rasalgamer5313
@rasalgamer5313 2 жыл бұрын
Pooo mone ith enthina paranje
@aerofxunme
@aerofxunme Жыл бұрын
Jayaram marikathe movieyude katha munnotupokilla.
@nisanazeer3834
@nisanazeer3834 2 жыл бұрын
മറക്കാൻ പറ്റാത്ത ഒരു കല്യാണലോചന സൂപ്പർ
@muhammedkunjumk3351
@muhammedkunjumk3351 2 жыл бұрын
ഒട്ടേറെ പ്രാവശ്യം കണ്ട മൂവി. 💐നരസിംഹ മന്നാഡിയാർ💐-------------
@injunjoe760
@injunjoe760 2 жыл бұрын
😂😂😂
@jyothishvg9744
@jyothishvg9744 2 жыл бұрын
Dhruvam
@user-Ashirparakkal
@user-Ashirparakkal 2 жыл бұрын
@@jyothishvg9744 😆
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Sathyam paranjal..ee moviyil.mammootiyekkal look Suresh Gopi anu
@kunjappenkunnumel9999
@kunjappenkunnumel9999 2 жыл бұрын
💞
@ananthunandhu6330
@ananthunandhu6330 2 жыл бұрын
Ath chothikumbol jayaramettante expreshion. 🥰
@vyshnavmnair6102
@vyshnavmnair6102 2 жыл бұрын
njn oru lalettan fan aanu but this movie and this scene is awsome 🔥❤️
@fasnanasri7720
@fasnanasri7720 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന.. സിനിമ. 🥰
@Parisianmallu
@Parisianmallu 2 жыл бұрын
Jayaram walking like mammootty
@rrassociates8711
@rrassociates8711 2 жыл бұрын
ബാക്ക്ഗ്രൗണ്ട് സ്കോർ SP.V 🔥🔥🔥
@unaism.k2422
@unaism.k2422 2 жыл бұрын
Touching 🤗🥰🥰❤️❤️. Ethu proposal...🤗🤗🤗
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
ധ്രുവം 💥💥💥
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
നരസിംഹ മന്നാടിയരുടെ ഭാര്യായിരിക്കാൻ നിനക്ക് സമ്മതമാണോ എന്ന scene കാണാൻ വീണ്ടും വീണ്ടും കാണുന്ന ഞാൻ
@ranjithranjith8485
@ranjithranjith8485 2 жыл бұрын
DIG മാരാർ janardhan ചേട്ടൻ kiduu♥️♥️💪🏻💪🏻
@kishkindhaproductions5730
@kishkindhaproductions5730 2 жыл бұрын
1:48 ഈ ഒരു സീൻ 🔥❤️
@salehsaleh3977
@salehsaleh3977 2 жыл бұрын
Uffff
@rahuldev3249
@rahuldev3249 2 жыл бұрын
❤️
@Thahirneduganam
@Thahirneduganam 2 жыл бұрын
മലയാളം കണ്ട ഏറ്റവും മനോഹരപ്രെപ്പോസൽ സീൻ ❤️
@syamgopz9440
@syamgopz9440 2 жыл бұрын
Best proposal scene ever ♥️♥️
@ajcuts6973
@ajcuts6973 2 жыл бұрын
മമ്മൂട്ടി + സുരേഷ് ഗോപി + ജയറാം + വിക്രം 🔥
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Narasimha manadiyar and nariman 🔥👍
@vaisakhtnair9237
@vaisakhtnair9237 2 жыл бұрын
Best proposal seen ever i see.. ❤️
@sivaprakash-md6re
@sivaprakash-md6re 2 жыл бұрын
ചെ.... ആ സീനിൽ continues ആയി ചിത്ര ചേച്ചിയുടെ പാട്ടിട്ടൻ ടെ ഒരു ഹമ്പിങ് ഉണ്ട്... ഒപ്പം കറുക വയൽ കുരുവി...എന്ന പാട്ടും... അത് കൂടി വേണം ആയിരുന്നു...
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
ഹാഫ് മാൻ ഹാഫ് ലയൺ 😍😍
@robind9745
@robind9745 2 жыл бұрын
This scene has a separate fan base
@curlyhair...382
@curlyhair...382 2 жыл бұрын
Best proposal.... ❤
@real.rejilashajahan
@real.rejilashajahan 2 жыл бұрын
My favrt movie ❤❤❤
@snehasanoop4687
@snehasanoop4687 Жыл бұрын
ഈ ഭാഗവും ഇത് കഴിഞ്ഞുള്ള song ഉം എത്ര കണ്ടാലും മതിയാകില്ല
@amalkrishna7888
@amalkrishna7888 Жыл бұрын
മമ്മൂക്ക ജയറാം നല്ലൊരു കോമ്പിനേഷൻ ആയിരുന്നു
@vaishakhp8086
@vaishakhp8086 2 жыл бұрын
മൈഥിലിക്ക്.. 15 വയസ്സ് ആയിരുന്നേൽ.. കളി മാറിയേനെ..🤝👽🤭
@PRIYANANDU
@PRIYANANDU 2 жыл бұрын
Ah nther parayan... Njngal kadam vangiyathoke kelavanmar.. Oru mannadiyarem nammal kandila😂
@josejoseph3746
@josejoseph3746 Жыл бұрын
ഹൊ... വല്ലാത്ത ജാതി പ്രഫോസൽ 🙏🙏🙏
@breathe9220
@breathe9220 2 жыл бұрын
പണ്ട് കയ്യടിച്ച സീൻ ഇപ്പോ കണ്ടാൽ സ്വാതന്ത്ര്യ സമരം രജിഷ ഡയലോഗ് ഓർമ വരുന്നുള്ളൂ matured 😏😏😏😏
@Sadiq-il7wt
@Sadiq-il7wt 2 жыл бұрын
Manadiyar 🔥🔥
@ragahvendra1
@ragahvendra1 7 ай бұрын
Two legends, Mohan uncle and Moomty sir
@safeerpkd
@safeerpkd 2 жыл бұрын
Entry 💥
@bosspk4785
@bosspk4785 2 жыл бұрын
മന്നാഡിയാർ 😎😍
@pranthankuriachan3669
@pranthankuriachan3669 2 жыл бұрын
Sixpackum jymmum onnumala but mammookante body🔥
@shibinasa1258
@shibinasa1258 2 жыл бұрын
1:48❤❤❤❤❤❤ എന്താ ഫീൽ
@mohamedsajeer
@mohamedsajeer 2 жыл бұрын
കിടിലൻ പടം.....
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
ക്ലാരിറ്റി വീഡിയോ ❤
@donateresa654
@donateresa654 2 жыл бұрын
Superb scene😍
@sangeetha3175
@sangeetha3175 2 жыл бұрын
ഈ movie ishttappettillengilum ഈ സീൻ ഇഷ്ട്ടം ആണ് ❤️
@Shaaa1613
@Shaaa1613 2 жыл бұрын
Isttapettillei
@salehsaleh3977
@salehsaleh3977 2 жыл бұрын
Aaano kashttam
@Model-ii6nw
@Model-ii6nw 2 жыл бұрын
വേറെ level movie ❤❤❤
@rojithkv8407
@rojithkv8407 Жыл бұрын
Best preposal in Malayalam movie Mega star mammooka 😍😍
@mahin9331
@mahin9331 9 ай бұрын
നായകനും വില്ലനും 🔥🔥
@surajdinesh5656
@surajdinesh5656 2 жыл бұрын
Half man... Half lion🥰🥰🥰🥰
@melbinthomas2320
@melbinthomas2320 2 жыл бұрын
Kidu movie 🔥🔥🔥🤗
@shibinantony6097
@shibinantony6097 2 жыл бұрын
അന്തസ് 👍🖤
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Supr anu ennum ennum ee movie
@anaszain6491
@anaszain6491 Жыл бұрын
3.10 jayaram and mammootty walking style
@gamesfood
@gamesfood 2 жыл бұрын
ആ എൻട്രി ⚡️⚡️⚡️⚡️⚡️⚡️
@alkaabis3301
@alkaabis3301 2 жыл бұрын
Enna oru feelaa❤️
@jeekavlogs
@jeekavlogs 2 жыл бұрын
6:50 Oho Aa oru chothiyam😍😍
@bijeeshbiju9450
@bijeeshbiju9450 2 жыл бұрын
ഹൈദർ 💯❤️
@seenamanaf4918
@seenamanaf4918 2 жыл бұрын
Ithan Kalyana aalogana enthoru santhosham ippozhum kanumbol
@unaism.k2422
@unaism.k2422 2 жыл бұрын
💖💖❤️❤️🤗🤗 ... ethra kandalum mathivaratha movie...
@sabeeshb7040
@sabeeshb7040 2 жыл бұрын
പഴയ ലൗസിന് ♥️കാണുമ്പോൾ 🙄
@akhiltj3499
@akhiltj3499 2 жыл бұрын
ഒരു രക്ഷയുമില്ലാത്ത പടം
@lijapushparajan4276
@lijapushparajan4276 2 жыл бұрын
Ente fvrt movie 🥰🥰
@dileepmk8002
@dileepmk8002 2 жыл бұрын
കടം വീട്ടാൻ ഭാര്യ എന്ന ജോലി കൊടുത്ത ഒരു തമ്പുരാൻ ഹോ ഇഷ്ടമാണെങ്കിൽ എന്ന് ഒരു ജാമ്യവും
@vishakhmk3144
@vishakhmk3144 2 жыл бұрын
Sammathamano ennu chochille mone kadam veettananennu paranjo.. Enthonnaday
@loverofnature4864
@loverofnature4864 2 жыл бұрын
ഇത് ഇപ്പഴും കാണുന്നവർ ഉണ്ടോ 💕
@___elnino_
@___elnino_ 2 жыл бұрын
narasimha mannadiyar🔥
@achuz9937
@achuz9937 Жыл бұрын
Eanthu bangiya suresh gopiyea kanan
@jabirjabijabir6539
@jabirjabijabir6539 2 жыл бұрын
Iconic charector mannadiar
@niasthayyil8317
@niasthayyil8317 2 жыл бұрын
ഹാഫ് ലയൻ ഹാഫ് മാന്‍ എനിക്കൊത്ത എതിരാളി
@shemishemi682
@shemishemi682 2 жыл бұрын
മന്നാഡിയാർ ആള് കൊള്ളാം.. Love at first sight അല്ലെ...
@re--view145
@re--view145 2 жыл бұрын
Pinnallaa 🔥🔥🔥🔥
@hellcat8459
@hellcat8459 2 жыл бұрын
Narasimha mannadiyaar 💥💥🤏🤏
@sibisamuel351
@sibisamuel351 2 жыл бұрын
Best seen 👌
@abdullaabdullaa4785
@abdullaabdullaa4785 2 жыл бұрын
എന്റെ ജീവിതവുമായി ബന്ധ മുണ്ട് കഥ
@abuthahirabuthahir2609
@abuthahirabuthahir2609 2 жыл бұрын
എന്റെ ഫേവറേറ്റ് ദ്രുവം കൗരവർ
@nakulappus3910
@nakulappus3910 2 жыл бұрын
Uff🔥
@freakylooks
@freakylooks 2 жыл бұрын
Mannadiyar ❤️
@goplakrishnanp8868
@goplakrishnanp8868 2 жыл бұрын
Classic classic movies
@sreenathn8399
@sreenathn8399 2 жыл бұрын
മാന്നാടിയാർ ❤️❤️❤️
@davidhn2364
@davidhn2364 2 жыл бұрын
Malayalam unique film annu..
@sravanrajeev6776
@sravanrajeev6776 2 жыл бұрын
Suppar moovi🌹💗
@parvathiunnimol9641
@parvathiunnimol9641 2 жыл бұрын
ഗൌതമി നല്ല actor
@sreejithc.t3106
@sreejithc.t3106 2 жыл бұрын
Female _ actress
@manojtd7961
@manojtd7961 Жыл бұрын
Actor ആയാലും തെറ്റില്ല
@wphacks
@wphacks 2 жыл бұрын
നരസിംഹ മന്നാടിയാരുടെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതമാണോ..uff
@remyaa5241
@remyaa5241 2 жыл бұрын
🔥👌💜
@ajeshpappachan3766
@ajeshpappachan3766 Жыл бұрын
No option for 💯 like what a picture
@rijurmathew
@rijurmathew 2 жыл бұрын
01.50 😍 🔥🔥
@yadukrishnakrishna323
@yadukrishnakrishna323 2 жыл бұрын
Onnonnara padam❤❤❤
@amalgeorge7466
@amalgeorge7466 2 жыл бұрын
Ikka uyir 😘😘😘😘
@salehsaleh3977
@salehsaleh3977 2 жыл бұрын
Venndum veendum kaanumpol pudhuma koodunna Movie scenes
@shareefsharipkshareefshari6523
@shareefsharipkshareefshari6523 2 жыл бұрын
നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാൻ നിനക്ക് സമ്മതമാണോ.... Uff ഇക്ക നരസിoഹം....
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Poda jihaadeee
@fuhadsaneen9694
@fuhadsaneen9694 2 жыл бұрын
@@survivalofthefittest5654get a life dude🤐...ith ippo comment idaan pattaatha avastha aaayallo
@muneermuneer879
@muneermuneer879 2 жыл бұрын
Haidar ❤️
@Niz311
@Niz311 2 жыл бұрын
Lal 💕
@abinoyazco0283
@abinoyazco0283 2 жыл бұрын
💥💥
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
SUPPER
@salehsaleh3977
@salehsaleh3977 2 жыл бұрын
Mani manithaaliyaaya kadha uffff
@ullassreekumar8627
@ullassreekumar8627 2 жыл бұрын
ഗൗതമി എന്താ ഭംഗി 🥰🥰🥰😊
@alijawhar8826
@alijawhar8826 Жыл бұрын
enna glamour mammooka
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,3 МЛН
Приятного аппетита 🤣
0:15
Dragon Нургелды 🐉
Рет қаралды 9 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Что делать ЕСЛИ у  Вас Живёт Монстр?
0:36
ИЗЮМЕР
Рет қаралды 2,5 МЛН