കുക്കറി ഷോസ് സ്ഥിരം ആയി കാണാറുണ്ട് പക്ഷെ ഇത്ര കുട്ടിയാണ് എന്ന് വിചാരിച്ചില്ല ഒരുപാട് പഴക്കം തോന്നും കുക്കിംഗ് കാണുമ്പോൾ ഇഷ്ടം ആണ് ട്ടോ ഷാമിയെ ഒരു നല്ല ജീവിതം ആശംസിക്കുന്നു
@AlluandMe3 жыл бұрын
Happy Married Life🧡
@hidha3713 жыл бұрын
Hi appu chechi
@anishkumar37962 жыл бұрын
ആശംസകൾ.. 😍😍😍ഞങ്ങൾ ഇതിന് മുൻപ് ഉള്ള വീഡിയോകളിൽ ശബ്ദം മാത്രം കേട്ടു... പാചകം ചെയ്തിട്ടുണ്ട്..... ആളെ നേരിൽ കണ്ടതിൽ വളരെ സന്തോഷം.... രണ്ടു പേരും... അടിപൊളി ആയി ജീവിക്കുക 🎉🎉🎉🎉🎉🎉🎉
@ShameesKitchen2 жыл бұрын
Thanku 😍😍😍
@Dianskannurkitchen183 жыл бұрын
Congrtzzz daa🥰... Made for each other😘...
@ashikas26603 жыл бұрын
😀
@shamlasvlog83903 жыл бұрын
Hi
@ShameesKitchen3 жыл бұрын
Thanku Dear🥰
@Dianskannurkitchen183 жыл бұрын
@@ShameesKitchen ❤
@NaziyaNazar783 жыл бұрын
എന്നും ഓരോ variety രുചികൾ ആയി വന്നു നമ്മളെ ഞെട്ടിക്കുന്ന ഷമീസ് കല്യാണം കഴിച്ചും നമ്മളെ ഞെട്ടിച്ചു കളഞ്ഞു 😁 Happy married life dear shamees❤️
@nehafoodstories13 жыл бұрын
Congrats dear🥰🥰 Made for each other
@ShameesKitchen3 жыл бұрын
Thank You 🥰🥰
@nisnazshif93363 жыл бұрын
Hiii
@navajeevanns72863 жыл бұрын
പാചകം , വാചകം , പിന്നെ ജീവിതം എല്ലാം അതീവ സുന്ദരമാവട്ടെ , ആശംസകൾ 🎉
@RinzisHomelyVibesz3 жыл бұрын
HappY Married Lyf Shameethaa♥️♥️♥️
@mallugamingzone11983 жыл бұрын
Verified nu apekshichille
@shanib32473 жыл бұрын
Hi
@angel-yl5vo2 жыл бұрын
ഞാൻ ആ ഭാഗ്യവാനേ കാണാൻ വേണ്ടി മാത്രം വന്നതാണ് 🥰
@NOUFASVIBEZ3 жыл бұрын
♥️♥️♥️ സന്തോഷത്തോടയും സമാധാനത്തോടയും പ്രിയപെട്ടവന്റെ കൂടെ മക്കളും പേരമക്കളും ഒക്കെ ആയി ഒരുപാട് കാലം ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ♥️♥️♥️♥️♥️
@ShameesKitchen3 жыл бұрын
🤩🤩💝
@MalluTV0073 жыл бұрын
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലാവരുടെയും വിവാഹം. ഇത്താക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു 😘❤💯💞
@AmmaSecretRecipes3 жыл бұрын
Congrats dear..🥰🥰❤️
@affiliate_fathimaa3 жыл бұрын
Chechii ♥️
@mirsan55153 жыл бұрын
Chechi nan ningalude ellam videosum kanaarund
@RizlyAbdul3 жыл бұрын
MashaAllah 😍
@hizahizra32073 жыл бұрын
Hi deedhi🥰
@ShameesKitchen3 жыл бұрын
🥰🥰
@mohammednihal.k3 жыл бұрын
Hi rizly😘
@fasilafasila15253 жыл бұрын
Kurachudea photos kanichudea ath njagalkkum sadhosham agulea shamee🥰🥰
@aryaviswan67763 жыл бұрын
അല്ലെങ്കിലും സ്വന്തം സുഹൃത്തിനെ കല്യാണം കഴിക്കുന്നതിനേക്കാൾ മനോഹരമായ ജീവിതം വേറെ ഏതാണ്... 🤗
@nunusmom48093 жыл бұрын
പാചകം പോലെ തന്നെ രുചികരം ആവട്ടെ ജീവിതവും 🥰🥰
@ayishuskitchen5963 жыл бұрын
അങ്ങനെ തന്നെ ആവട്ടെ
@NEETHASTASTELAND3 жыл бұрын
Congrats shamee
@Pachakalokam3 жыл бұрын
Hearty congrats to you both.. Made for each other, stay blessed 🥰🥰🥰🥰🥰🥰
@NeethusMalabarKitchen_pnr3 жыл бұрын
Happy married life dear😍❤
@jazzkitchen37083 жыл бұрын
Congrats shamee happy married lyf
@ShameesKitchen3 жыл бұрын
Thanku Dear😍
@Baziyyyyyy3 жыл бұрын
സ്നേഹിച്ച ആളെ തന്നെ കല്യാണം കഴിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം❤ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ❤
@ShameesKitchen3 жыл бұрын
🥰🥰😇
@dewanvselvam35633 жыл бұрын
Happy married life
@murshi_muchii78163 жыл бұрын
Athoru bhagyaa🥰... Happy Married Lyf Dear💕
@sujeshormpoy84893 жыл бұрын
ഭാഗ്യവാൻ നല്ല വെറൈറ്റി,,, ടെസ്റ്റി ഫുഡ് കഴിക്കാമല്ലോ😍 🥰😍😍😍😍ജീവിതത്തിൽ എന്നും ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 💗💗
@sobeeniajit93153 жыл бұрын
Congratulations!!! Wish you both a very happy married life..
@112shanziyap.n.nazeer33 жыл бұрын
അൽഹംദുലില്ലാഹ്....വിവാഹ ജീവിതം അല്ലാഹു ഖൈർ ആക്കി തരട്ടെ... ❤️❤️❤️
@ShanasSpices2 жыл бұрын
Njan ariyan vaighi poi! Happy married life dear Shamee💕 may the almighty shower more blessings upon you and your next chapter ❣️
@ShameesKitchen2 жыл бұрын
Thank you so much dear.. So Happy to see your wishes🥰🥰💕💕
@HennasLILWorld3 жыл бұрын
Congrats dear... 😍😍😍😍ഈ പുഞ്ചിരിയും സന്തോഷമാർന്ന ജീവിതവും എന്നും എപ്പോഴും ഉണ്ടാകട്ടെ God bless you 😊😊😍🤩
@vijiniem43913 жыл бұрын
Congrats dear
@ameenamohamedali84003 жыл бұрын
ഷമീറ ഇത്താന്റെ കല്യാണം എന്ന് കേട്ടപ്പോൾ ഓടി വന്നവരുണ്ടോ എന്നെ പോലെ ☺️....
@shalumonshalu34183 жыл бұрын
Ys
@Adhilayshusworld3 жыл бұрын
Yes
@rubeenariyas75382 жыл бұрын
Und
@basheerpoykaiyl59072 жыл бұрын
Super super super super super super super super super super super super super super super super super super
@maimoonap77038 ай бұрын
Yes
@adhiliyascreatedbyshirin553 жыл бұрын
God bless you dear 😘❤. എന്നും ഈ മുഖത്തെ സന്തോഷം ഇതുപോലെ തന്നെ നിലനിൽക്കട്ടെ.. ❤congrats dear 🥰❤❤
@sajitharafi85192 жыл бұрын
പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ രണ്ടാൾക്കും തരട്ടെ എന്ന്...പ്രാർത്ഥിക്കുന്നു 👍👍🤲🤲🤲🤲
@jaibusworld3 жыл бұрын
മാഷാ അല്ലാഹ് ജീവിതാവസാനം വരെ ഒരുമയോടെ സന്തോശത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.... 😍😍👍
@kedarsdiary3 жыл бұрын
ചേച്ചിക്കും ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു 🥳🥳🥳
@hishascookworld46513 жыл бұрын
Mashallah വിവാഹ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ആമീൻ😍🥰✨
@jiyadmuhammed54813 жыл бұрын
ameeen
@geethugeethu38553 жыл бұрын
ഞങ്ങളെ കാണിപ്പിച്ചു കൊതിപ്പിക്കുന്ന ഫുഡ് എല്ലാം കഴിക്കാൻ ഭാഗ്യം കിട്ടിയ ചേട്ടൻ 😍 happy married life chechi 😘❤
@thesnisfoodworld36313 жыл бұрын
😀😀😀
@achumansu50773 жыл бұрын
സത്യം 👍👍❤️😂😂
@UwithmeAsi3 жыл бұрын
സന്തോഷവും സമാധാനവും. നിറഞ്ഞ കുടുംബജീവിതം മരണം വരെ ഉണ്ടാകട്ടെ dear shami💐💐
@UwithmeAsi3 жыл бұрын
🥰
@worldltube3 жыл бұрын
ഷമിയുടെ രുചിക്കൂട്ടുകൾ ഞങ്ങൾ ആസ്വദിച്ച പോലെ ഷമി ക്യടുംബജീവിതം എന്നും എപ്പോഴും ആസ്വദിക്കു. 🙏
@ShameesKitchen3 жыл бұрын
🥰🥰🥰
@cicysebastian51653 жыл бұрын
ബാക്കിയുള്ളവരെ പോലെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാത്ത കല്യാണം 😍.. സാധാരണ youtubers കല്യാണത്തിന് 2,3മാസം മുമ്പേ തുടങ്ങും മേക്കപ്പ്, coustume എന്ന് പറഞ്ഞോണ്ട്.. Anyways congrats dear❤❤❤
ഷമിത്താന്റെ കല്യാണം എന്ന് കണ്ടപ്പോ ഓടി വന്നു...Happy married life ഇത്താ .....😘😘
@anu86883 жыл бұрын
ആ ചേട്ടന്റെ ഭാഗ്യം semithaande ഫുഡ് കഴിക്കാല്ലോ 😊
@hennasiyadatu99983 жыл бұрын
😀😀😀😀😅
@shaimasajin45613 жыл бұрын
ഇത്താടെ ഈ ചിരി ഒരിക്കലും മാറാതെ നോക്കണം എന്നും സന്തോഷം ആയിട്ട് ഇരിക്കണം ആ കണ്ണ് നിറയരുത് love ബൗ all
@Ramxu_Official3 жыл бұрын
Shameera ഇത്ത യേ ഇഷ്ട്ടമുള്ള സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടാം 🥰👍
@sadiksadik8843 жыл бұрын
Happy wedding day
@jayalakshmib84523 жыл бұрын
Molutty ee amma's all blessings for a happy, long ,prosperous and calm wedding life.All my best wishes molu and monu..All my prayers with both of you.We can see in the next vedio with both of you.Where is your native place molu?I wish to know all about you pl . Please share all the things molu.
@ShameesKitchen3 жыл бұрын
Love you 🥰🥰😘😘😇😇happiyee 🥰😇😇🥰💝💝💕🥰🥰🥰
@peponitherealart2 жыл бұрын
Happy Married life dear Shameekutteeeee. Mangalasamsakal 🌹🎉🎊🌹