ചത്താലും വെറുതെ വിടില്ല എന്ന് പറയുന്നത് എത്ര ശരിയാണ്
@tintutinКүн бұрын
അജിത് കുമാറിനെ തരംതാഴ്ത്തിയപ്പോൾ മറുനാടനിൽ പറഞ്ഞിരുന്നു അയാൾ ഡിജിപി ആയി തിരിച്ചുവന്നാലും അത്ഭുതപ്പെടാനില്ലെന്ന്, വളരെ കൃത്യമായിട്ടുള്ള ദീർഘവീക്ഷണം
@sav157Күн бұрын
എന്തു പറഞ്ഞാലും ഒരു പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങിയത് മറ്റ് സംസ്ഥാനങ്ങളുടെ ഭാഗ്യം
@unnikrishnannair5098Күн бұрын
മറ്റു സംസ്ഥാനങ്ങളിൽ ആൾകാർക് വിവരം ഉണ്ട്. കേരളത്തിൽ സാക്ഷരത ഉണ്ട്. വിവരം ഇല്ല
@roymonyelavilayil2056Күн бұрын
Naml adika vayk ada pariku
@baburaj3985Күн бұрын
🙏,,, തീർച്ചയായുംമക്കൾക്ക്നീതിലഭിക്കും,,,,,,,, പ്രാർത്ഥിക്കുന്നു,,, കേരളത്തിൽ സിപിഎം "ന്റെശവമടക്ക് എന്നുനടക്കും,,,,
@haridevsv3455Күн бұрын
പിണുവിന്റെ ബോഡിയും മെഡിക്കൽ റിസേർച്ച് നു കൊടുക്കണം. ബ്രയിൻ പരിശോധിച്ചു ഉളുപ്പ്, സത്യ സന്ധത, ദയ തുടങ്ങിയ വികാരങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ എന്താണ് ബ്രെയിനിലെ ഘടന എന്ന് പഠിക്കാം
എന്തൊരു കഷ്ടം. സ്വന്തം പിതാവിന്റെ സംസ്കാരം മതാചാരപ്രകാരം നടത്താൻപോലും കഴിയാത്ത മക്കളുടെ ഒരവസ്ഥ 😔 ഈ ഒരു പാർട്ടിയും ഒരു പ്രത്യേക മതവും ഇല്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനെ 🙄
@VinodKumar-lf8rdКүн бұрын
ഈ പാർട്ടിയിൽ ആണേ മരിച്ചാ പോലും രക്ഷ ഇല്ല
@ambikadevi1330Күн бұрын
ആമക്കൾക്ക് വിട്ടുകൊടുത്തൂടെ എന്തൊരു കഷ്ടമാ
@indulekhaviswam5663Күн бұрын
ആദർശ ധീരനായ സത്യസന്ദനയാ നേതാവ് 🙏🏼🙏🏼🙏🏼
@sunilns2391Күн бұрын
ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതുകാരണം മരിച്ചിട്ടും സമാധാനം കിട്ടാതെ ലോറൻസേട്ടൻ..😢
@rajagopalank1661Күн бұрын
കമ്മ്യൂണിസത്തിൽ പ്രവർത്തിക്കുന്ന, വിശ്വാസിക്കുന്ന എല്ലാവർക്കും ഇതൊരു പാടം
@thomasaniyankunju9509Күн бұрын
പാടം അല്ല പാഠം
@unnikrishnannair5098Күн бұрын
ആരെങ്കിലും ആവശ്യം പെട്ടോ
@sivakumarkolozhy368Күн бұрын
എന്നാ നടീല്‍ ?എന്നാ കൊയ്ത്ത് ?😅😅😅
@sav157Күн бұрын
തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ച സമുന്നതനായ നേതാവ് ആണ് MM ലോറൻസ് ❤❤❤
@unnikrishnannair5098Күн бұрын
എന്ത് സമുന്നതൻ. ആരായാലും citu അല്ലെ. ചോറ് കുത്തരി ആണെങ്കിലും കറി ചേമ്പിൻ താള് അല്ലെ
@shajiraghavan2533Күн бұрын
എം എം ലോറൻസ് എന്ന മനുഷ്യനോട് സിപിഎം ന് തെല്ലെങ്കിലും സ്നേഹം ഉണ്ടെങ്കിൽ പിടിവാശിയും ഒരു മൃതദേഹത്തോടുള്ള അനാദരവും അവസാനിപ്പിച്ച് എത്രയും. വേഗം അത് അടക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
@unnikrishnannair5098Күн бұрын
സിപിഎം ന് സ്നേഹം അല്ല താല്പര്യങ്ങൾ ആണ് ഉള്ളത്. ഇദ്ദേഹതിനെ ഉയർത്തി കാണിച്ചത് കൊണ്ട് പാർട്ടി ക് എന്ത് ഗുണം. വോട്ട് ബാങ്ക് ഇല്ല, കാശ് പിരിച്ചു രക്ത സാക്ഷി മണ്ഡപം ഉണ്ടാക്കാൻ പറ്റില്ല. ഗ്രൂപ്പ് ഇല്ല
@shanthanayar554716 сағат бұрын
Do they know what is love and decency?
@jacobgeorge8194Күн бұрын
നന്മ പറയുമ്പോൾ ഈ കൂട്ടരുടെ ക്രൂരതകൾ കൊണ്ട് നരകിച്ചും മർദ്ദനമേറ്റും കൊല ചെയ്യപ്പെട്ടും എത്രയോ കുടുംബങ്ങളും വ്യക്തികളും ഉണ്ട്. അവരെക്കുറിച്ച് എന്താ ഷാജാ മൗനം പാലിക്കുന്നത്. ഈ രാജ്യത്ത് പാർട്ടി ഗ്രാമം എന്നൊരു സംവിധാനം അനുവദനീയമാണോ ? എല്ലാം ഭീകര പ്രവർത്തനത്തിലൂടെയല്ലേ ?
@AsokVarma-uq4gzКүн бұрын
ഗതി പിടിക്കാത്ത കേരളം കാരണം ഇതൊക്കെ തന്നെ
@jspk1966Күн бұрын
ലോറൻസിന്റ നേതാവായ, ലെനിന്റെ മൃതദേഹവും, ഭാര്യയുടെ ആഗ്രഹത്തിന് വിപരീതമായി, പാർട്ടി തീരുമാനപ്രകാരം സംസ്കരിക്കാതെ സൂക്ഷിക്കുകയും, കമ്യൂണിസ്റ്റ് ഭരണം തീരുന്നതുവരെ സന്ദർശകർക്ക് കാണാൻ അവസരം ഒരുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ എന്താക്കിയെന്ന് അറിവില്ല....
@unnikrishnannair5098Күн бұрын
ഇപ്പോൾ ശവം മോസ്കോ യിലെ ഒരു യാർഡ്ൽ സൂക്ഷിച്ചി ട്ടുണ്ട്. പള്ളിയിൽ അടക്കാൻ സഭസമ്മതിക്കുക ഇല്ല. എല്ലാ പ്രതിമയും ഇളക്കി ഡമ്പ് യാർഡിൽ ഉപേക്ഷിച്ചിരിക്കുന്നു. സകല സ്മാരകങ്ങളും janam😂വലിച്ചു താഴെ ഇട്ടു
@priyamvadam.c1248Күн бұрын
It is still preserved at Red Sqare
@Byju924Күн бұрын
ദൈവ വിശ്വാസി കമ്മ്യൂണിസ്റ് ആയാൽ ശവം പോലും കിട്ടില്ല എന്ന് ഇനിയെങ്കിലും ചഗാക്കൾ മനസ്സിലാക്കട്ടെ
@joyvk518Күн бұрын
M. M. ലോറൻസ് കമ്മ്യൂണിസ്റ്റ് ആയപ്പോൾ ദൈവത്തെ തള്ളിയെങ്കിലും മാമോദീസ ഏറ്റവനല്ലേ അപ്പോൾ ആ വിശ്വാസത്തിൽ അടക്കവും വേണമെന്ന് ദൈവ നിച്ഛയം അയിരിക്കും 😢
@HumanitytoSurviveКүн бұрын
Family first! Courts should listen to their grievances!
@shebaabraham687Күн бұрын
വെറുതെ പറഞ്ഞതുകൊണ്ട് ആയില്ല വിൽ എഴുതി വെക്കണം ആയിരുന്നു പിടിതോമസ് ചെയ്തത് പോലെ എല്ലാം വ്യക്തമായി മരിക്കുന്നതിനു മുമ്പ് എല്ലാവർക്കും ബോധ്യപ്പെടുന്ന രീതിയിൽ ചെയ്യണമായിരുന്നു
@reshmabai7474Күн бұрын
അൽ - ബിപ്ലവം വിജയിച്ചു😮
@Somu-ev3wyКүн бұрын
എല്ലാവരും അവരുടെ ബോഡിയും അവയവങ്ങളും ദാനം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം എത്ര പേർക്ക് അത് കൊണ്ട് ഗുണം ഉണ്ടാകുന്നു
@shanthanayar554716 сағат бұрын
That is individual decision. Nobody can sit on other's decision and insult the body of a great person 😢😢😢😢
@GNN6418 сағат бұрын
Sad
@miltonnaduvathezhath3543Күн бұрын
പോൾകലാനിധി എന്ന ഡോക്ടർ എഴുതിയ " പ്രാണൻ വായുവിൽ അലിയുമ്പോൾ " എന്ന ആത്മകഥ അംശം ഉള്ള ഒരു പുസ്തകം ഉണ്ട്. ആശുപത്രിയിൽ പഠിക്കാൻ കൊടുക്കുന്ന മൃതദേഹങ്ങളുടെ അവസ്ഥ അതിൽ വ്യക്തമായി വിവരിക്കുന്നുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർ എല്ലാം ആ പുസ്തകം വായിക്കുകയും അവരും അവരുടെ കുടുംബാംഗങ്ങളുടെ ശരീരങ്ങൾ ആശുപത്രിക്ക് പഠിക്കാനായി കൊടുക്കണമെന്ന് ആണ് എന്റെ ആഗ്രഹം. ആ പുസ്തകം വായിച്ചശേഷം വേണം ഈ തീരുമാനമെടുക്കാൻ. ആരുടെയെങ്കിലും ശരീരം കൊടുക്കാൻ അല്ല, മറിച്ച് സ്വന്തം ശരീരവും കുടുംബാംഗങ്ങളുടെ കൊടുക്കാൻ വേണ്ട തീരുമാനമാണ് പ്രധാനം. വളർന്നുവരുന്ന തലമുറയ്ക്ക് അത് പ്രചോദനം ആവുകയും ചെയ്യും
@ramachandrannair7777Күн бұрын
ഇങ്ങനെ ഒക്കെ ഉള്ള ഒരാളുടെ മക്കൾ സിപിഎം ന്റെ ചുവടുപിടിച്ചു ബോഡി മെഡിക്കൽ കോളേജിന് വിട്ടു കൊടുത്തില്ലേ. രണ്ട് മക്കളുടെ അഭിപ്രായത്തിനു ആയിരുന്നില്ലേ കോടതി മുൻഗണന കൊടുക്കേണ്ടി ഇരുന്നത്.
@harikumars5922Күн бұрын
Uvu Uvu THANTE THANTHAYEYUM THALLAYEYUM KODU
@ramachandrannair7777Күн бұрын
@harikumars5922 ഇയാൾ മാനസീക രോഗി ആണെന്ന് തോനുന്നു. വേഗം ഒരു നല്ല ഡോക്ടറെ കാണൂട്ടോ 😄😄
@csatheesc123417 сағат бұрын
അയാൾടെ സ്വഭാവം പോലെ തന്നെ മാസങ്ങളോളം അടച്ചുപൂട്ടി മരവിപ്പിച്ചു വയ്ക്കപ്പെട്ടു സ്വന്തം പാർട്ടിക്കാരാൽ 😄മക്കളുടെ പാർട്ടി അടിമത്വം കാരണം പള്ളിയുടെ അനുമതി വാങ്ങിവിവാഹം കഴിക്കാമെങ്കിൽ സഭാഗംആയി ട്ടും പള്ളിയിൽ അടക്കിയാൽ എന്താണ് എന്നാണ് ഈ പാർട്ടിക്കാർ ചിന്തിക്കേണ്ടത് ചോദിക്കേണ്ടത്
@bijumathew138115 сағат бұрын
Good example for everyone, if you are a cpm supporter 😂😂😂
@sajijosephaykkanat477Күн бұрын
കമ്മ്യൂണിസ്റ്റ് ആയിപോയത് കൊണ്ട് ഇങ്ങനെ ഉപദ്രവിക്കരുത് കമ്മ്യൂണിസ്റ്റ് സാറുമാരെ 🙏🙏
@shebaabraham687Күн бұрын
അവരവർ ചെയ്യുന്നതിന്റെ ഫലം അവരവർ അനുഭവിക്കുന്നു ജീവിച്ചിരുന്നപ്പോൾ ഒരു വിശ്വാസി അല്ലായിരുന്നു പിന്നെ എന്തിനാണ് പള്ളിയിൽ അടക്കുന്നത് പെരുമൺ ദുരന്തം നടന്ന ട്രെയിനിൽ അന്ന് ട്രെയിൻ കിട്ടാതെ രക്ഷപ്പെട്ട ആളാണ് ലോറൻസ്
@pushkinvarikkappillygopi5016Күн бұрын
Poor......father cruel.....son helpless....daughters Party is supreme No other remedy
@hardcoresecularists3630Күн бұрын
ധീര സഖാവേ എംഎം ലോറൻസ്.. നിങ്ങൾ ഇവിടെ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ.. താങ്കൾ ഉയർത്തിയ മുദ്രാവാക്യം ഞങ്ങൾ ഈ മണ്ണിൽ ശാശ്വതമാക്കും താങ്കൾ ഉയർത്തിയ രക്തച്ചങ്കൊടി ഞങ്ങളീ വാനിൽ ഉയർത്തി കെട്ടും 🌹🌹
@unnikrishnannair5098Күн бұрын
പല ഇടത്തും കൊടി താന്ന് കൊണ്ട് ഇരിക്കുക ആണ്.
@videshi2008Күн бұрын
സി പി എം ബെഞ്ച് എല്ലായിടത്തുമുണ്ട് ... പ്രബുദ്ധരുടെ നാടാണേ ... സൂക്ഷിക്കണേ .....
@suresh342srКүн бұрын
ഈ സുജയ അന്ന് സജീവന്റെ കൂടെയായിരുന്നു സജീവനും സുജയും ചേർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിന് ബോഡി കൊടുത്തത് എതിർക്കാൻ ആശ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ
@badalsandhya1327Күн бұрын
Athe asha പറഞ്ഞിരുന്നു
@matthachireth4976Күн бұрын
What a shame on criminal party of India.
@mathewkj1379Күн бұрын
ലോറസ് ചേട്ടന്റെ കൈലിരുപ്പും അത്ര നല്ലതായിരുന്നു 🤣
@HumanitytoSurviveКүн бұрын
With out a written consent a body donation seems to be illegal!
@VKR-w8oКүн бұрын
അദ്ദേഹത്തെ പള്ളിയിൽ സംസ്കരിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുന്നവർക്ക് നന്ദി. അദ്ദേഹത്തിൻറെ സത്യവും നന്മയ്ക്കുള്ള പ്രതിഫലം ഇനി അദ്ദേഹം അവിടെ അനുഭവിക്കും!!! ഭൂമിയിലെ ദുഷ്ടന്മാർക്ക് അതിൽ തൊടാൻ കഴിയില്ല ! സത്യവും നീതിയും നന്മയും ഇഷ്ടപ്പെടുന്നവരെ കമ്മ്യൂണിസം ഇഷ്ടപ്പെടുന്നില്ല എന്ന സത്യം ഏതെങ്കിലും കമ്യൂണിസ്റ്റുകാരൻ മനസ്സിലാക്കിയിട്ടുണ്ടോ? കള്ളന്മാർക്കും ദുഷ്ടന്മാർക്കും പ്രവേശനം എന്നർത്ഥം ഇങ്ങനെയുള്ളവരെ ആണല്ലോ കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്തത് . മുല്ലപ്പെരിയാർ ഡാം മാത്രമല്ല കേരളത്തിലെ എല്ലാ ഡാം ഒരുമിച്ചു പൊട്ടി നശിക്കണം കേരളം
@vijayana43Күн бұрын
😮😮😮😮😮
@goodmorning-qj7nlКүн бұрын
ഷാജൻ ഈ പാർട്ടി കേരളത്തിൽ ഉള്ളത് കൊണ്ട് ഇത്രയും സുഖം ആയിട്ട് മലയാളികൾ ജീവിക്കുന്നു..അതുകൊണ്ട് വീണ്ടും വീണ്ടും തിരഞ്ഞു എടുക്കുന്നു.. രാജ്യം മുഴുവൻ ഈ പാർട്ടി നയിച്ചിരുന്നെങ്കിൽ ഇന്ത്യ വേറെ ലെവൽ ആയേനെ..തേനും, പാലും ഒഴുകുന്ന ലോകം മുഴുവൻ ആദരിക്കുന്ന രാജ്യം..മറ്റു സ്റ്റേറ്റ് കൾക്ക് അ ഭാഗ്യം ഇല്ലാതെ പോയി..ഓരോ മലയാളിക്കും അഭിമാണിക്കംകേരളത്തെ ഓർത്തു🎉🎉🎉
@ManjummalBoysКүн бұрын
"എന്ത് പ്രസഹനമാണ് സജി...."
@abrahamcherian1566Күн бұрын
മിക്കവാറും എല്ലാ 'നല്ല' കമ്മ്യൂണിസ്റ്റുകാരുടെ അവസ്ഥ ഈ വിധം ആയിരിക്കും ....
@unnikrishnannair5098Күн бұрын
നല്ല കമ്മ്യൂണിസ്റ്റ് ഇല്ല. നല്ല ചെകുത്താൻ ഉണ്ടോ
@babukuttan2400Күн бұрын
കമ്യൂണിസ്റ്റ്! ലോകപരാജയവും ശാപജന്മങ്ങളുമോ?
@manojpdreamsКүн бұрын
നൂറു കണക്കിന് സ്ഥാപനങ്ങൾ കൊടികുത്തി പൂട്ടിച്ചു ജീവനും ജീവിതവും നഷ്ടപെട്ട ആയിരക്കണക്കിന് മനുഷ്യരുടെ ശാപം വെറുതെ ആവുമോ 😮😮
@mathaikunnathattil9966Күн бұрын
ദൈവ നിശ്ചയം അത്ര തന്നെ
@shanthanayar554716 сағат бұрын
😢😢😢😢😢😢😢😢😢😢
@sureshpillai4787Күн бұрын
ഈ ഡെഡ് ബോഡി ഒക്കെ വിട്ടുകൊടുക്കണം എങ്കിൽ കുറച്ച് റൂൾസും റെഗുലേഷൻ ഒക്കെ ഉള്ളതല്ലേ അത് ജീവിച്ചിരിക്കുമ്പോൾ പേപ്പറിനകത്തേക്ക് ഇത് sign ഇട്ടുകൊടുക്കേണ്ട തല്ലേ
@jeevansoorya2169Күн бұрын
അനീതി... നീതിയായി നടപ്പാക്കാൻ ആണല്ലോ കോടതിയിൽ പോകുന്നത്!!!!😜😜😜😜!!!