എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം I KEJRIWAL

  Рет қаралды 37,825

Tatwamayi News

Tatwamayi News

21 күн бұрын

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI MALIWAL
#arvindkejriwal #aap #swatimaliwal

Пікірлер: 116
@hillarytm6766
@hillarytm6766 19 күн бұрын
തെളിവ് നശിപ്പിച്ചാൽ അതിനു കാരണം ആവശ്യപ്പെടാതെ ജാമ്യം അനുവദിച്ച ജഡ്ജിമാർ ആണ്
@babumk5984
@babumk5984 19 күн бұрын
Yes
@Balakri15
@Balakri15 19 күн бұрын
കേരളത്തിൽ നിഷ്പക്ഷ മാധ്യമങ്ങൾ ഇല്ല
@venukonat9173
@venukonat9173 19 күн бұрын
എല്ലാം വിൽക്കപ്പെട്ടവർ. ഏത്ര പണം അവൻ വാരി എറിഞ്ഞിട്ടുണ്ടാവും ഈ മാപ്രകൾക്കു
@premg2010
@premg2010 19 күн бұрын
ഇത് കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങൾ പൂഴ്ത്തി വച്ചു..
@ChandranK-nu9ol
@ChandranK-nu9ol 19 күн бұрын
കെജ്രിവാളിഎങ്ങനെജാമ്യംലഭിച്ചു
@ourworld4we
@ourworld4we 19 күн бұрын
Funding feom forign to court
@josethomas2125
@josethomas2125 19 күн бұрын
Khalistani Funding to Justice Khanna, Dutta and CJI of SC,Corrupt Judicary of SC
@mathewpv681
@mathewpv681 19 күн бұрын
സർക്കാർ അറിഞ്ഞീല്ലേ?
@sureshgopalan2658
@sureshgopalan2658 19 күн бұрын
അതാരും ചോദിക്കുന്നില്ല, മോഡിയുടെ പരാജയം എന്നരീതിയാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. കോടതി ആരുടെ കൂടെ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റ് പറയാൻ പറ്റില്ല.
@sajeevank7203
@sajeevank7203 19 күн бұрын
കേജറിവാലിനെതിരെഉള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി പോലും അഭിപ്രായപ്പെട്ടിട്ടും അതൊന്നും ഗൌനിക്കാതെയും ജാമ്യാപേക്ഷ നെൽകാതെയും തന്റെ കേസും അറസ്റ്റും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു കോടതിയെപ്പോലും വിഡ്ഡികളാ ക്കാൻ ശ്രമിച്ചപ്പോൾ അതേ നാണയത്തിൽ കോടതി കൊടുത്ത മറു പണിയാണ് , ജാമ്യ ഹർജി ഇല്ലെങ്കിൽ പോലും കേജ്രിവാലിനെ 14 ദിവസത്തേക്ക് ജാമ്യത്തിൽ വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ അസാധാരണ നടപടി .
@jayachandrannair7245
@jayachandrannair7245 19 күн бұрын
സുപ്രീം കോടതിയുടെ വിധി ആണ് എന്ന പേരിൽ ഏതെങ്കിലും വ്യക്തിയുടെ അജണ്ട നടപ്പിലാക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാവണം.
@sreerajsukumarannair2772
@sreerajsukumarannair2772 19 күн бұрын
പുറത്തിറങ്ങിയ കേജരിവാൾ അകത്തു കിടന്നാൽ മതി എന്ന് എല്ലാവരും ഇപ്പോൾ വിചാരിക്കുന്നു. കേജരിവാൾ വരെ വിചാരിക്കുന്നു എന്നതാണ് സത്യം. അകത്തു കിടന്നപ്പോൾ മോദിക്ക് പേടി കാരണം അകത്തു കിടത്തി എന്നൊക്കെ പറഞ്ഞു ഇര വാദം ഉന്നയിക്കാമായിരുന്നു. ഇനി അതും നടപ്പില്ല. അപ്പോൾ പിന്നെ അകത്തു കിടക്കുന്നത് തന്നെയാണ് മെച്ചം എന്ന് കേജരിവാളും ചിന്തിക്കുന്നു. എന്തെങ്കിലും ഉണ്ടായിപ്പ് കാണിച്ചു ഉള്ളിൽ പോകാൻ ആയിരിക്കും കേജരിവാൾ ഇനി നോക്കുക. പുള്ളിയുടെയും AAP ന്റെയും രാഷ്ട്രീയം അവസാനിച്ചു. കേരളത്തിൽ പുള്ളിയെ തലയിൽ കൊണ്ട് നടന്നവർക്ക് ന്യായീകരിച്ചു തന്നെ മതിയായി.ഇനി അവരും തള്ളിപ്പറയുകയോ അവഗണിക്കുകയോ ചെയ്യും. പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നതിന് ഉത്തമ ഉദാഹരണം - കേജരിവാൾ. രാഷ്ട്ര ദ്രോഹം ചെയ്യുന്നവർക്ക് മാപ്പില്ല. പ്രകൃതി അവരെ വെറുതെ വിടില്ല.🙏🏻🇮🇳
@TatwamayiNews
@TatwamayiNews 19 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@vimalasreedharan4455
@vimalasreedharan4455 19 күн бұрын
Saambaar മുന്നണി യുടെ Captain.....
@sajeevank7203
@sajeevank7203 19 күн бұрын
ഇലക്ഷന് മുന്നേ സ്വന്തം നിലയ്ക്ക് പ്രധാനമന്ത്രി ആയ ഇൻഡ്യ മുന്നണിയിലെ നേതാക്കൾ ആണ് കേജ്രിവാൾ , മമത ബാനർജി , രാഹുൽ ഗാന്ധി എന്നിവർ
@GNN64
@GNN64 19 күн бұрын
Where are the KERALA MAPRA.....NEWS MUKKI?
@ajayanandakumar6858
@ajayanandakumar6858 19 күн бұрын
🙏🙏🙏Shambho Mahaadeva - ശംഭോ മഹാദേവ 🙏🙏🙏 ഹര ഹര മഹാദേവ് Har Har Mahaadev 🙏🙏🙏
@pradeepkumaru4481
@pradeepkumaru4481 19 күн бұрын
പോലീസ് അവിടെ പോകുന്നതിനു ഒപ്പം തന്നെ, ആ എംപി യുടെ മൊബൈൽ ടവർ ലൊക്കേഷൻ ഒന്ന് ചെക്ക് ചെയ്തു നോക്കണമായിരുന്നു...
@roopeshkalarikkal389
@roopeshkalarikkal389 19 күн бұрын
Suport from sc also
@maninair9829
@maninair9829 20 күн бұрын
Howmany mobile he used and destroyed. Why not given password to ED.
@narayananan2588
@narayananan2588 19 күн бұрын
സരിതയുടെ വ്യഭിചാരികൾ രക്ഷപ്പെട്ട പോലെ ഇവനും രക്ഷപ്പെടുമോ
@ramachandran5854
@ramachandran5854 19 күн бұрын
ജാമ്യംedക്ക് എതിർക്കാമായിരുന്നു. പക്ഷെ ചെയ്തില്ല. CBIക്ക് അറസ്റ്റു ചെയ്യാമയിരുന്നു. അതും ചെയ്തില്ല. ഇയാൾ പുറത്തിറങ്ങണമെന്ന് ഉള്ളത് കേന്ദ്ര സർക്കാരിൻ്റെ ആ വശ്യമായിരുന്നു. മണ്ടനായ അരിവാളിന് അത് മനസ്റ്റിലായില്ല
@ajayankodiyattu4339
@ajayankodiyattu4339 19 күн бұрын
കറാച്ചിവലയിൽ നിന്നും ഖലീസ്ഥാൻവാലയിലേക്കുള്ള കെജു അണ്ണന്റെ പരിവർത്തനം NIA അന്വേഷിക്കണം
@ashokanc6400
@ashokanc6400 19 күн бұрын
ചൂല് പാർട്ടിയായത് കൊണ്ട് "തറ"യുമായാണല്ലോ അടുപ്പം കൂടുതൽ..... വെറും തറയാവുമോ? പറ ?
@GEORGEJOSEPH-jv3ps
@GEORGEJOSEPH-jv3ps 19 күн бұрын
ഹേബിയസ് കോർപ്സ് കേസ് കൊടുക്കാല്ലോ
@arvin3745
@arvin3745 19 күн бұрын
Kejrival അറസിറ്റ്‌ലായപ്പോൾ ഖലിസ്ഥാൻ ഇഷ്യൂ ശാന്തമായി.. important evidenve of his involvement in it
@manu7815
@manu7815 19 күн бұрын
DRAMA ACTOR FRAUD
@raveendrannair506
@raveendrannair506 19 күн бұрын
Nice to hear and reaching this news to many 🙏🙏
@kumar.vajaya.v4545
@kumar.vajaya.v4545 19 күн бұрын
MAMMA MADIMMAM CHUMADU THAGGIKAL
@MohankurupKurup-lk1ul
@MohankurupKurup-lk1ul 19 күн бұрын
ഡൽഹി പോലീസ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് . എന്തു കൊണ്ടു നടപടി എടുക്കുന്നില്ല .
@ashokkumarvarma2864
@ashokkumarvarma2864 19 күн бұрын
അല്ല, ഡൽഹി സർക്കാറിന്റെ കീഴിലാണ്.
@GNN64
@GNN64 19 күн бұрын
Days after its former MLA from the Laxmi Nagar assembly constituency, Nitin Tyagi, posted a video on X, claiming that the Aam Aadmi Party was misleading voters by promising women Rs 1,000 per month, the party leadership has dissolved the organisational unit in the area. AAP dissolves two organisational units in Delhi amid dissent by former MLA, ex-minister
@RamachandraPanicker
@RamachandraPanicker 19 күн бұрын
Aravindkejarival രക്ഷപ്പെടൽ പോണില്ല കോടതിക്ക് പോലും തെളിവുകളുടെ അടിസ്ഥാനത്തിൽ ഒന്നും ചെയ്യാ നവില്ല അന്ന ഹസാരെ യൂടെ പ്രതികരണം അത് സൂചിപ്പിക്കുന്നു
@vijayasomarajan9979
@vijayasomarajan9979 19 күн бұрын
The court permitted him.
@rajajjchiramel7565
@rajajjchiramel7565 19 күн бұрын
Good afternoon Sir
@prakashanpillai7487
@prakashanpillai7487 19 күн бұрын
High time accountability must be fixed on Indian judiciary & hope a referendum on this must be brought by Modi.3.
@ramakrishnansankar7669
@ramakrishnansankar7669 19 күн бұрын
Why did the police go away from party office without entering and investigating even if election season.
@user-ed3ot1td2x
@user-ed3ot1td2x 19 күн бұрын
nice
@vanajamurali
@vanajamurali 19 күн бұрын
Very wonderful answer but Kerala political media showing against BJP party still under ground kajriwal CM
@janardhanannair9811
@janardhanannair9811 19 күн бұрын
കള്ളന്റെ ഗ്യാരണ്ടി അല്ലെ, ജനങ്ങൾക്കു എങ്ങനായുള്ളവർ മതി,
@vaisakhshaji8900
@vaisakhshaji8900 19 күн бұрын
❤❤❤❤❤❤❤❤❤❤❤
@varamoolyam
@varamoolyam 19 күн бұрын
കോടതി ജാമ്യം നൽകിയത് തന്നെ തെളിവ് നശിപ്പിക്കാനണല്ലോ....ജനങ്ങളെ വിഡ്ഡികൾ ആക്കുന്ന ഏർപ്പാട് ഭാരതത്തിന് മാത്രമേയുളളൂ.
@user-cf6gp9ou2r
@user-cf6gp9ou2r 19 күн бұрын
❤❤❤❤❤❤❤
@sasidharannairgk600
@sasidharannairgk600 19 күн бұрын
ആരാണ് ഈ ശില്പ
@ammasgurupra6254
@ammasgurupra6254 19 күн бұрын
...... സുപ്രിം കോടതി
@mohennarayen7158
@mohennarayen7158 19 күн бұрын
Let go..please
@GOD-PKTRA
@GOD-PKTRA 19 күн бұрын
അയാളെ വിടാൻ പാടില്ലായിരുന്നു തെളിവ്കൾ നശിപ്പിക്കും സുപ്രീം കോടതി ഗുദാ ഗവ
@MrRKrishnamoorthy
@MrRKrishnamoorthy 19 күн бұрын
What a shame. Still he has not uttered a word. What is he trying to hide. ED was absolutely right against providing Bail to Kajariwal. God save Delhi and Punjab people from wrong people.
@sm2571
@sm2571 19 күн бұрын
കെജരിവാളും കോടതിയും തമ്മിൽ അവിഹിത ബന്ധം ഉണ്ട്. : ഇത് നിയമപരമായിട്ടുള്ള ജാമ്യം കൊടുത്തതല്ല...'സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
@sobhanapm4617
@sobhanapm4617 19 күн бұрын
ദില്ലി പോലീസ് എന്തു ചെയ്യുകയാണ് ?
@prasoonskumar9820
@prasoonskumar9820 19 күн бұрын
The real clown of Indian politics
@mohananak8856
@mohananak8856 19 күн бұрын
ഡൽഹി യിലെ വോട്ട് എടുപ്പ് കഴിഞ്ഞാൽ പുറത്തുവരുമായിരിക്കും.
@harikumarkg9708
@harikumarkg9708 19 күн бұрын
നീതിന്യായ വ്യവസ്ഥയും ഒപ്പം ഉണ്ട് എന്ന് തോന്നിക്കുത് ആശങ്കാജനകമാണ്..മാപ്രകൾ വെറും കുഴലൂത്തുകാരായി അധഃപതിച്ചിരിക്കുന്നു..
@savithrynair9950
@savithrynair9950 19 күн бұрын
Sheeshmahal liquor chor keju
@aravindakshanaravi7104
@aravindakshanaravi7104 19 күн бұрын
Kegrival, avante, ammayevare, kollanam
@fivestartgs
@fivestartgs 19 күн бұрын
Police ഉണ്ട തിന്നുകയായിരുന്നോ..
@user-yb9ii1eb2r
@user-yb9ii1eb2r 19 күн бұрын
വൈഭവ് അല്ല ബിഭവ്. മലയാളത്തിൽ വിഭവം എന്ന വാക്കിൽ നിന്നാണ്.
@kanakarajanKr
@kanakarajanKr 19 күн бұрын
Aap chooleduthavan engane azhimathiyil pettu .eni orikkalum bharikkyan kazhiyukayilla.
@suluaniln
@suluaniln 19 күн бұрын
He is the most cunning and dangerous person who is implemented by foreign agency
@anakhamanoj1797
@anakhamanoj1797 19 күн бұрын
O sary. Viswasichu
@mathewjacob6354
@mathewjacob6354 13 күн бұрын
ജാമ്യത്തിൽ ഇറങ്ങിയ ആൾ, ആ സമയത്തു വീണ്ടും പ്രതിയായാൽ, പിന്നെ ഒരിക്കലും ജാമ്യം കിട്ടില്ല. സ്ത്രീ ശക്തീകരണത്തെപ്പറ്റി പ്രസംഗിക്കുന്നവൻ, ഒരു വനിത എംപി യെ വീട്ടിൽ വച്ചു ശരീരികമായി ഉപദ്രവിച്ചത് എന്തു ന്യായമാണ്.
@satheeshnair3053
@satheeshnair3053 19 күн бұрын
Initially he started with good intention. But now Shri Anna Hasere cleared said not to support kejrival. He has become a wicked politician.
@user-nx9pk2mi9j
@user-nx9pk2mi9j 19 күн бұрын
Enthu supreme court oru viswasavum illa PanAm PanAm ithanu Indian democracy
@josephtheruvapuzha
@josephtheruvapuzha 19 күн бұрын
AAPyude Party kodathy🤣🤣🤣🤣🤣😵‍💫😵‍💫😵‍💫😵‍💫
@thombabu3914
@thombabu3914 19 күн бұрын
Sc awarded Bail to Harras Sitting Femail MP . .
@user-sh1uo7om1b
@user-sh1uo7om1b 19 күн бұрын
Pappu is better than Kujrival
@mohankumar-ce3nl
@mohankumar-ce3nl 19 күн бұрын
SC ORDERED ONLY INTERIM BAIL ....SC NOT TELLING THIS PORJARIVAL CLEAN PERSON . PORJARIWAL MUST RETURN BACK TO THIHAR JAIL ON 2ND JUNE .
@vkn3522
@vkn3522 19 күн бұрын
Kodathikalil ulla viswaasam nastappedunnu
@rajmohannair9331
@rajmohannair9331 19 күн бұрын
Some of the kerala media's are the dirtiest in the world.
@premkumar-ln4ws
@premkumar-ln4ws 19 күн бұрын
Kejriwal a traitor we have to suspect this cunning fellow KEJRIWAL VERY DANGEROUS , POISNESS BE CARE FULL
@madhupk9118
@madhupk9118 19 күн бұрын
Kuttichooline purrathu vidarutayirunnu.
@sakeerhussainahmed2364
@sakeerhussainahmed2364 19 күн бұрын
What abt the electoral bond scam?
@mayflower1959
@mayflower1959 19 күн бұрын
Modi entha punyvanano
@kurianjob6435
@kurianjob6435 19 күн бұрын
Bjp chanel Ethara Roopa kitti Naari
@sureshkumarpillai7484
@sureshkumarpillai7484 19 күн бұрын
Ellam moonchi
@dominicnv4243
@dominicnv4243 19 күн бұрын
Poori mone.....ninnte madyam.
@sobhanapm4617
@sobhanapm4617 19 күн бұрын
അങ്ങേരെക്കൊണ്ട് പറ്റുന്ന വിധത്തിൽ തെളിവുകൾ നേരത്തെതന്നെ നശിപ്പിച്ചിട്ടുണ്ടാവില്ലേ ? അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങാൻ കാത്തിരിക്കുമായിരുന്നോ?
@sheejajoseph9942
@sheejajoseph9942 19 күн бұрын
Fake news
@user-rs6rc3gb3h
@user-rs6rc3gb3h 19 күн бұрын
##₹#@@pooda arival
@asvijayakumar3700
@asvijayakumar3700 19 күн бұрын
കെജ്രിവാളിൻ്റ് കേസ് രജിസ്റ്റർ ചെയ്തിട്ട് രണ്ടു വർഷമാകുന്നു ഈ രണ്ടു വർഷം കൊണ്ട് ശേഖരിക്കാൻ കഴിയാത്ത തെളിവ് എന്താണുള്ളത്? കെജ്രിവാളിന് കേസിലെ തുടക്കം മുതൽ അവസാനം വരെ നോക്കിയാൽ ശരിയായി അന്വേഷണം നടത്തിയാൽ സർക്കാരിൻറെ നയിക്കുന്നവരും ബിജെപിക്കാരും പ്രതികൾ ആവാൻ സാധ്യതയുണ്ട്
@venukonat9173
@venukonat9173 19 күн бұрын
Deli police എന്തടെകുവ. Amit ഷാ?? പിണറായിയുടെ അടുത്ത് ഒന്നും ചെയ്യാൻ പറ്റുന്നില്ല. പിന്നല്ലേ കെജ്‌രി
@k.s.venukumar4653
@k.s.venukumar4653 19 күн бұрын
ഇതിന് ആ ചൂൽ 😅സിങ്ങിനെ ചോദിക്കാതെജാമ്യത്തിൽ വിട്ട കോടതിയെയും ജഡ്ജികളേയും പറഞ്ഞാ പോരേ
@gopinathannair1432
@gopinathannair1432 19 күн бұрын
മലയാളി.മാpparakal.marappattikal.oolan.maparakal
@rajanav2718
@rajanav2718 19 күн бұрын
ജാമ്യം കൊടുത്ത ഏമാൻ പുലിവാല് പിടിക്കോ
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,2 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 49 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,2 МЛН