കനൽ മറ്റൊരുതരിയായി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 227,691

ABC Malayalam News

ABC Malayalam News

29 күн бұрын

കനൽ മറ്റൊരുതരിയായി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 835
@ABM257
@ABM257 27 күн бұрын
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വൻ വിജയത്തിലേക്ക് നയിച്ച കാരണഭൂതത്തിനും മരുമകനും അഭിവാദ്യങ്ങൾ
@manikantannairb
@manikantannairb 27 күн бұрын
ബിജെപിയുടെ ഐശ്വര്യം കാരണഭൂതം
@Indian1992
@Indian1992 27 күн бұрын
​@@manikantannairb😂😂😂
@nishapeter5051
@nishapeter5051 27 күн бұрын
തൈക്കണ്ടി കുടുംബം മൊത്തം വിയർപ്പൊഴുക്കി, പ്രയത്നിച്ചു നേടിയ വിജയം ആണ്.
@thankachanabraham1641
@thankachanabraham1641 27 күн бұрын
P mi❤​@@manikantannairb
@girijanair348
@girijanair348 27 күн бұрын
തീർച്ചയായും ഇലക്ഷൻ റിസൾട്ട്‌ കാണുമ്പോൾ നാമേവരും അമ്മായി അപ്പനെയും, മടുമോനെയും അഭിനന്ദിക്കുക തന്നെ ചെയ്യണം, വളരെ കഷ്ട്ടപ്പെട്ടു അവർ രണ്ടു പേരും.
@akhilmohandas4165
@akhilmohandas4165 27 күн бұрын
ഉണ്ടായിരുന്ന മന്ത്രി സ്ഥാനം കളഞ്ഞിട്ട് ഡൽഹിയിൽ പോയി കപ്പലണ്ടി തിന്നേണ്ട രാധേട്ടന്റെ അവസ്ഥ കഷ്ട്ടം തന്നെ 😃😃😃
@kmjayachandran4062
@kmjayachandran4062 27 күн бұрын
അങ്ങേരുടെ വിധി എന്നും ഇതൊക്കെ തന്നെ
@rainynights4186
@rainynights4186 27 күн бұрын
ക്യാൻ്റീനിൽ തള്ളി ഇരിക്കാം 19 മരവാഴകൾക്കും .....പിന്നെ പാർലമെൻ്റിൽ പോയി ഡെസ്കിന് അടിച്ചു കളിക്കാം....
@ramachandranpunnapra4221
@ramachandranpunnapra4221 27 күн бұрын
Vinasa kale vipareetha budhi.
@girijanair348
@girijanair348 27 күн бұрын
ദേവസ്വത്തിൽ ഇരുന്നു അനങ്ങാൻ പറ്റില്ല. ഡൽഹിയിൽ പോകുമ്പോൾ കുറെ കൂടി free ആയി വിലസാൻ പറ്റും, ഇംഗ്ലീഷും, ഹിന്ദിയും അറിഞ്ഞു കൂടാത്തതിനാൽ. 😂😂😂
@marythomas7517
@marythomas7517 27 күн бұрын
😂
@maniperisseri2009
@maniperisseri2009 27 күн бұрын
sfi ക്കാരും പോലീസ് ഏമാന്മാരും അമ്മാശ്ശനും മരുമകനും കൂടി പ്രസ്ഥാനത്തെ തളർത്തി
@roshinisatheesan562
@roshinisatheesan562 26 күн бұрын
സത്യം🤝👍
@muraleedharanr4022
@muraleedharanr4022 27 күн бұрын
അടുത്ത തവണ മുതൽ കൊടികുന്നിലാനെ മത്സരിക്കാതെ തന്നെ ആജീവനാന്ത എം പി ആയി പ്രഘ്യപിക്കണം
@littyfrancis1722
@littyfrancis1722 27 күн бұрын
😂
@devs3900
@devs3900 27 күн бұрын
😂😂😂😂
@PRAKASHMS1997
@PRAKASHMS1997 27 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@wild5398
@wild5398 27 күн бұрын
😂😂😂😂😂😂😅😅😅😅😅😅
@seemasayu1736
@seemasayu1736 26 күн бұрын
😂👍
@Abrahambaby-om5xg
@Abrahambaby-om5xg 27 күн бұрын
ക്ഷേമ പെൻഷൻ കുടിശിക വരുത്തി. പ്രമുഗർക്ക് സദ്യ കൊടുത്തപ്പോഴേ എന്ത് ചെയ്യണമെന്ന് ജനം തീരുമാനിച്ചു.😂
@sathyavrathannair8898
@sathyavrathannair8898 27 күн бұрын
പക്ഷെ അസംബ്ലി തെരഞ്ഞെടുപ്പു വരുമ്പോൾ ഇതേ ജനം എന്താ ഇതൊക്കെ മറക്കുന്നത്?
@littyfrancis1722
@littyfrancis1722 27 күн бұрын
തീർച്ചയായും. വളരെ ശരി
@elizabethvarghese5511
@elizabethvarghese5511 26 күн бұрын
മറക്കില്ല ​@@sathyavrathannair8898
@josecj949
@josecj949 27 күн бұрын
ചിരിയും, ചിന്തയും ഒരുപോലെ വിളമ്പുന്ന, അങ്ങയുടെ, മഹാ പ്രകടനം, ഒരു തികഞ്ഞ സിപിഎം കാരനായ, എന്നെ വളരെ ആകർഷിക്കുന്നു.... റിസൾട്ട് വരുന്നതിനുമുൻപ്, അങ്ങു നടത്തിയ വിശകലനം, ഞാൻ കുറിച്ച് വച്ചിട്ടുണ്ട്, ആവിലയിരുത്തൽ, ഇന്ന് നേരായപ്പോൾ, അങ്ങയുടെ ഒരു ആ രാധകനായി ഞാൻ 🙏🙏
@thomasj6506
@thomasj6506 27 күн бұрын
ഇഞ്ചാതി ട്രോൾ.. അത് വക്കീൽ സാറിന് മാത്രമേ പറ്റൂ.. വക്കീലിനെ വെല്ലാൻ വേറേ ആളില്ല..!
@ShankardasKs
@ShankardasKs 26 күн бұрын
Me also... ✅ Cpim ആണ്.. But എല്ലാ വിശകലനങ്ങളും കാണും ഇദ്ദേഹത്തിന്റെ...... ഇദ്ദേഹം കൊള്ളാം.. 😁😁😊
@srjyothi9205
@srjyothi9205 26 күн бұрын
ഇനിയും CPM ആണെന്ന് പറഞ്ഞ് അഭിമാനിക്കുന്നോ ? മാനം ശേഷിക്കുന്നുണ്ടെങ്കിൽ ആ address delete ചെയ്യൂ.
@bijuabraham6109
@bijuabraham6109 27 күн бұрын
ഹമസ് കാർക്ക് ഒരു സീറ്റ് പോലും കിട്ടരുത് എന്ന് പ്രാർത്ഥിച്ചു,, ഒരു സീറ്റ് പോലും 😮😢
@aiderm7869
@aiderm7869 27 күн бұрын
Udfin 18 ennam kitiyallo
@anilnair3064
@anilnair3064 27 күн бұрын
UDF ഹമാസ് പാർട്ടി ആണെന്ന് സമ്മതിച്ചു അല്ലേ.
@kumark8775
@kumark8775 27 күн бұрын
ക്രമേണ യാണെങ്കിലും ഈഴവർ BJP യിലോട്ട് വന്നു കൊണ്ടിരിക്കുന്നത് എന്നത് സ്തുത്യർഹമാണ്😊
@user-qk5sq7db6f
@user-qk5sq7db6f 27 күн бұрын
​@@anilnair3064 മിണ്ടാതെ ഇരിക്ക് അമ്മാവാ, വെല്ല പണിക്കും പോ
@anilnair3064
@anilnair3064 27 күн бұрын
@@user-qk5sq7db6f ഖുറാൻ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് അള്ളായുടെ മാർഗത്തിൽ യുദ്ധത്തിന് ഗാസയിൽ പോകൂ.
@dencydency8117
@dencydency8117 27 күн бұрын
ഇടതുപക്ഷത്തിന് ഹമാസ് അനുകൂലവും ഇടതുപക്ഷത്തിന് വിനയായി
@user-qk5sq7db6f
@user-qk5sq7db6f 27 күн бұрын
അത് ഒക്കെ നോക്കി വോട്ട് ചെയ്യുന്നത് നിങ്ങളെ പോലെ ഉള്ള കുറച്ച് ക്രിസംഘികൾ മാത്രം ആണ്.
@josephvmathew4250
@josephvmathew4250 27 күн бұрын
പുകഞ്ഞടങ്ങാൻ വെമ്പുന്ന കനൽ, ഇനിയും എരിഞ്ഞുയറാൻ സാധ്യത ഇല്ല. ഭൂതവും അനുയായികളും ചവിട്ടിയണക്കും 🙄😔
@johnsonyohannan576
@johnsonyohannan576 27 күн бұрын
താങ്കളുടെ അഭിപ്രായങ്ങൾ 90% കറക്റ്റ് ആയിരുന്നു. 👍🏻👍🏻👍🏻
@roymathewmathew5365
@roymathewmathew5365 26 күн бұрын
ശോഭേച്ചിക്ക് ഇനിയും ഞാൻ വോട്ടു ചെയ്യും...❤❤❤❤ അവർ സിംഹമാണ്.... പെൺ സിംഹം..❤❤❤❤
@jvc6103
@jvc6103 27 күн бұрын
നമ്മുടെ ഗതികേട്... ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ഒരാളെ പാർലമെന്റ് ലേക്ക് പറഞ്ഞയക്കുന്നു.
@mathewkj1379
@mathewkj1379 27 күн бұрын
ഇനി അറിഞ്ഞിട്ടെന്തു മല മറിക്കാനാണ് 🤣
@jayanthane.m.8666
@jayanthane.m.8666 27 күн бұрын
മലയാളത്തിൽ പ്രസംഗിച്ചാൽ മതി. പക്ഷെ അവിടെ മറ്റുള്ളവർ പറയുന്നത് വല്ലതും മനസിലാകുമോ. സാരമില്ല 5 വർഷം കൊണ്ട് ഹിന്ദി സംസാരിക്കാൻ പറ്റുമായിരിക്കും..
@abinabi6519
@abinabi6519 27 күн бұрын
18-20cr mp fund mukkunnu athan avre kondulla gunam
@MollyPaul-ve7hs
@MollyPaul-ve7hs 27 күн бұрын
ഇച്ച അടിക്കാൻ
@viswambharanviswambharan4592
@viswambharanviswambharan4592 27 күн бұрын
ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത ഇന്നസെന്റിനെ പാർലമെന്റിലേക്കു ജയിപ്പിച്ചു വിട്ടില്ലേ അതുപോലെ എത്രയോ പേരെ വിട്ടിരിക്കുന്നു
@manikantannairb
@manikantannairb 27 күн бұрын
കഴിഞ്ഞ കുറി തോറ്റപ്പോൾ കോടിയേരി ആയിരുന്നു വീടുകൾ തോറും കയറിയിറങ്ങി മാപ്പ് പറഞ്ഞത് ഇക്കുറി ആ ഭാഗ്യം ഗോവിന്ദനായി അത്രമാത്രം
@humanitarian9685
@humanitarian9685 27 күн бұрын
Ahankari kovindan mapp parayano...nadanna case thanne😂
@prashantvjay
@prashantvjay 27 күн бұрын
നിങ്ങൾ ജനങ്ങൾ കാണിച്ച ചെറ്റതരത്തിനു ഞങ്ങൾ എന്തിന് മാപ്പ് പറയണം 😎
@kmjayachandran4062
@kmjayachandran4062 27 күн бұрын
അയ്യാൾ കോപ്പ് പറയും
@manojpdreams
@manojpdreams 27 күн бұрын
അപ്പം കണ്ടമാനം തിന്നാലോ 😮😮😮
@prakashanme1552
@prakashanme1552 27 күн бұрын
😮😢😂
@soudaminypv3602
@soudaminypv3602 27 күн бұрын
രമ്യ ഹരിദാസ് അല്ലായിരുന്നെങ്കിൽ കനൽ മുഴുവനായി അണഞ്ഞു പോയേനെ.
@kmjayachandran4062
@kmjayachandran4062 27 күн бұрын
അത്രയും വിരോധികൾ അവർക്കുണ്ടോ?
@m1983n1
@m1983n1 27 күн бұрын
​@@kmjayachandran4062പാട്ടു പാടാനല്ല ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. പാർലമെന്റിൽ MP യായി പെർഫോം ചെയ്യാനാണ്. 😂
@G19992
@G19992 27 күн бұрын
👌👌👌
@karthikr7539
@karthikr7539 27 күн бұрын
Correct 💯
@Radhika-xw8nf
@Radhika-xw8nf 27 күн бұрын
അവരെ മാറ്റി വേറെ വല്ലവരും ആയിരുന്നെങ്കിൽ 19 ആകുമായിരുന്നു
@sandrosandro6430
@sandrosandro6430 27 күн бұрын
കനൽതരിക്ക് ട്രാൻസ്ഫർ ആലപുഴ നിന്ന് ആലത്തൂരിലേയ്ക്ക്😃 കനലിന് എന്തായാലും ആല വേണം
@jamespm5355
@jamespm5355 27 күн бұрын
😂😂😂
@Anjali-ng3zt
@Anjali-ng3zt 27 күн бұрын
Good observation 👍🏻
@hashilpm7134
@hashilpm7134 27 күн бұрын
അദ് പൊളിച്ചു 😂😂
@beherenow5144
@beherenow5144 27 күн бұрын
😂😂😂😂
@bijubaby1844
@bijubaby1844 26 күн бұрын
😂😅😅😅😅😊
@winit1186
@winit1186 27 күн бұрын
സ്വന്തം നാട്ടിലെ മാനേജർ തസ്തികയിൽ നിന്ന് ഗുമസ്ത തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടി ഡൽഹിക്ക് പോകുന്ന രാധാകൃഷ്ണൻ സഖാവിന് അഭിനന്ദനങ്ങൾ
@Be_realone
@Be_realone 27 күн бұрын
ഗായികയ്ക്ക് പകരം വേറെ ആളെ വെച്ചിരുന്നെങ്കിൽ കനൽ കനവായി മാറിയാനെ...
@G19992
@G19992 27 күн бұрын
👌👌👌
@user-er4cj9qi1s
@user-er4cj9qi1s 26 күн бұрын
Parliamentil poyi koovaanalle. Jeyikkanjathu nannaaÿi.
@varghesechamakkala123
@varghesechamakkala123 27 күн бұрын
ഏഴ് മണിക്ക് തോറ്റ സ്ഥാനാർത്ഥി.....😂😂😂😂😂 കെ ജെ ഷൈൻ 😂😂😂😂😂😂😂😂😂😂😂😂
@psreedharan0258
@psreedharan0258 27 күн бұрын
👍🏾👍🏾👍🏾
@Flower-ks7jw
@Flower-ks7jw 27 күн бұрын
🤣🤣🤣🤣
@SukeshKm
@SukeshKm 27 күн бұрын
😂😂
@Udaynadal
@Udaynadal 26 күн бұрын
😂
@manjujose7856
@manjujose7856 27 күн бұрын
ആ കലാമണ്ഡലവും, കഥകളി പഠനവും, ആംഗ്യഭാഷയും സമ്മതിച്ചുതരണം 🤣🤣🤣. പിന്നെ പാലക്കാട്‌ നിന്നുള്ള പ്രധാനമന്ത്രി, മലയാള മനോരമയിലെ സത്യപ്രതിജ്ഞ 👌🏻👌🏻
@marythomas7517
@marythomas7517 27 күн бұрын
ഷാഫി ജയി ച്ചതിൽ വളരെ സന്തോഷം ❤
@user-hc4fc6pz6f
@user-hc4fc6pz6f 26 күн бұрын
എനിക്കും
@samsonbaby6711
@samsonbaby6711 27 күн бұрын
രമ്യ ക്ക് പകരം രാഹുൽ മാങ്കുട്ടം ആയിരുന്നെങ്കിൽ ആ കനൽ അങ്ങ് കെടുത്താമായിരുന്നു 😂😂😂
@sandrosandro6430
@sandrosandro6430 27 күн бұрын
സംവരണ സീറ്റിലോ. പാട്ടുകാരിക്ക് പകരം പാട്ടെഴുത്ത് കാരൻ പന്തളം ആയിരുന്നേൽ ജയിച്ചേനേ
@jijijoy9906
@jijijoy9906 27 күн бұрын
അത് സംവരണ മണ്ഡലം ആണ് സുഹൃത്തേ
@G19992
@G19992 27 күн бұрын
👌👌👌
@zzz9733
@zzz9733 27 күн бұрын
തുളസി ടീച്ചറെ നിർത്താമായിരുന്നു
@shajivarghese6078
@shajivarghese6078 26 күн бұрын
​@@sandrosandro6430 പന്തളം സുധാകരൻ രമ്യ നേടിയ വോട്ട് പോലും ലഭിക്കില്ല.
@ksmani123
@ksmani123 27 күн бұрын
ഇത് എന്തരു എലെക്ഷൻ സാറേ ? തോറ്റവന് ജയിച്ചവന്റെ ഫീലിങ്ങും ജയിച്ചവന് തോറ്റവന്റെ ഫീലിങ്ങും.. മനുഷ്യന്റെ ഓരോരോ കാര്യങ്ങളേ ! 😄
@radhakrishnanmk9791
@radhakrishnanmk9791 27 күн бұрын
😂🎉
@Arvnd
@Arvnd 27 күн бұрын
Athu kalakki
@rainynights4186
@rainynights4186 27 күн бұрын
True😂😂😂
@kathalan162
@kathalan162 27 күн бұрын
തൃശൂർ കേരളത്തെ നാണിപ്പിക്കുന്നു. കഷ്ടം. കാര്യം അവിടെ ഒരു രാഷ്റ്റ്രീയ വിജയം അല്ല എങ്കിലും തൃശ്ശൂരിൽ ഒരു അഹങ്കാരി യായ സിനിമാ ക്കാരൻ ജയിച്ചത് വളരെ മോശം ആയി പ്പോയി. ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കരുതാം. 😮😮 അടുത്ത തവണ ഇത് സംഭവിക്കില്ല
@jojithpilakkaljojith5321
@jojithpilakkaljojith5321 27 күн бұрын
ശരിയാ ശരിയാ 😜🤣😄.
@roypynadath5820
@roypynadath5820 27 күн бұрын
നല്ല കമ്മ്യൂണിസ്റ്റുകാർ UDF ന് വോട്ടു ചെയ്തു എന്നത് ഒരു വസ്തുതയാണ് . പിണറായിസത്തിൽ മനം മടുത്താണ് CPM കാർ UDF നും BJP ക്ക് വോട്ടു ചെയ്തത്.
@Vinod22222
@Vinod22222 26 күн бұрын
100000000000000 yes
@curiousmind2726
@curiousmind2726 27 күн бұрын
കാരണം മറ്റൊന്നാണ് വക്കീലേ , കമ്മൂണിസം ഒരു , അന്ധവിശ്വാസവും അപ്രായോഗികവും ആണെന്ന് പൊതു ജനത്തിന് മനസിലായി തുടങ്ങി എന്നതാണ് കാരണം .
@G19992
@G19992 27 күн бұрын
അത് പിണറായി തന്നെ തെളിയിച്ചുതന്നു.
@ambikakumari8677
@ambikakumari8677 27 күн бұрын
ദേവസ്വം മന്ത്രി സ്ഥാനത്തു നിന്ന് ഇയാളെ പറഞ്ഞയക്കാൻ ജനങ്ങൾ നൽകിയ വോട്ടാണ്.
@joejim8931
@joejim8931 27 күн бұрын
മാർക്സിസ്റ്റ്‌ കാർക്കെന്തിനാ ഭാഷ.... 🤣
@kodiyathorganicfarm2718
@kodiyathorganicfarm2718 27 күн бұрын
അതാണ് യാഥാർഥ്യം
@ajithasanthosh1259
@ajithasanthosh1259 27 күн бұрын
കേരളത്തിൽ ഭരിച്ചിട്ട് തഥൈവ.ഇനി ഡൽഹിയിൽ പോയിട്ട് കേരളത്തിനു എന്തു ചെയ്യുമെന്ന് കണ്ടറിയാം.
@Biju9272
@Biju9272 27 күн бұрын
എന്റെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയും.. മറ്റ് സമൂഹങ്ങളുടെ പിന്നാലെ പ്രീണന രാഷ്ട്രീയവും നടത്തുന്നതിന്റെ പേരിൽ.. നമുക്കും ഈ നാട്ടിൽ നിലനിൽക്കണം എന്നുള്ളതുകൊണ്ട് എന്റെ വോട്ട് ബിജെപിക്ക് കൊടുത്തു...
@jasilr4195
@jasilr4195 27 күн бұрын
നമ്മുടെ സംസ്കാരവും സമൂഹത്തെയും എപ്പോഴും അപകീർത്തിപ്പെടുത്തുന്ന തരും സോമാലിയയോട് ഉപമിക്കുന്നത് ബിജെപി ആണ് എന്തിനും ഏതിനും യുപി യെയും ഗുജറാത്ത് നെയ്യും ആണ് അനുകരിക്കാൻ ശ്രമിക്കുന്നത് 😂😂
@niranjanw7866
@niranjanw7866 27 күн бұрын
Let CPI come out LDFand join UDF
@underdogs703
@underdogs703 26 күн бұрын
നിന്റെ ഹൈന്ദവ കൂട്ടരാണ് ഞങ്ങൾ ദളിതരെ നിരന്തരം കൊല്ലുകയും അപമാനിക്കുകയും, ഞങ്ങളുടെ സ്ത്രീകളെ ഇന്ത്യയിലുടനീളം ബലാത്സംഗം ചെയ്യുന്നതും കേട്ടോ ഹൈന്ദവപുണ്ടകളെ.
@dailyvlogs7379
@dailyvlogs7379 26 күн бұрын
Its muslims insult hindu in kerala​@@jasilr4195
@Biju9272
@Biju9272 26 күн бұрын
@@jasilr4195 അട്ടപ്പടിയിലെ ജനങളുടെ അവസ്ഥ എങനെ.. ഹിന്ദി അറിയില്ല 😡😡.. സാമ്പുർണ സാക്ഷരത.. ബന്ധർകെ വച്ചേ 😡😡
@Keralite77_
@Keralite77_ 27 күн бұрын
അങ്ങനെ ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമായി 😂😂
@hariprasanth921
@hariprasanth921 27 күн бұрын
ലോകസഭ യിൽ പോയിട്ട് ഇയാൾ എന്തു ചെയ്യാനാ ഇംഗ്ലീഷും ഹിന്ദിയും ഒന്നും തന്നെയും അറിയാത്ത ആളാണ്‌
@telegram3920
@telegram3920 27 күн бұрын
ഒ.. ഇത് കേട്ടാൽ തോന്നും.. അക്ഷരഅഭ്യാസം ഉള്ള ഒരുത്തനും ഇതിലില്ല!
@kmjayachandran4062
@kmjayachandran4062 27 күн бұрын
കൃഷിപ്പണി അറിയാം അത് കൊണ്ട് കൂടാം
@mariyarajan9418
@mariyarajan9418 27 күн бұрын
തെങ്ങുകയറ്റം അതിലും എളുപ്പം😊
@rajankm8063
@rajankm8063 27 күн бұрын
Rubbish comments,he is graduate
@smartsymon
@smartsymon 27 күн бұрын
പോസ്റ്റ്‌ graduate ആണ്
@Unnikrishnan-yo6mp
@Unnikrishnan-yo6mp 27 күн бұрын
ദേവസ്വം മന്ത്രി ക്കു state car ഉം പത്രാസും എല്ലാം പോയില്ലേ.... ഇനി ഡൽഹിയിൽ പോയി ആംഗ്യഭാഷയിൽ സംസാരിക്കും...
@sajeevkumar4503
@sajeevkumar4503 27 күн бұрын
ബ്രസീൽ ne 7 ഗോളിനു തൊല്പിച്ചു എന്ന ഉപമ കലക്കി
@hariprasanth921
@hariprasanth921 27 күн бұрын
ഇയാൾ കൂടി തോറ്റാൽ മതിയാരുന്നു
@brc8659
@brc8659 27 күн бұрын
കനൽ ഒരു തരിയും വേണ്ട എന്നാണോ?🫠
@mollysam5783
@mollysam5783 27 күн бұрын
ചിരിക്കാൻ ആഗ്രഹം ഉള്ളവർ എല്ലാം sir ൻ്റെ vedio കാണും. സമ്മതിച്ചു
@Mariyamma-zj7fo
@Mariyamma-zj7fo 27 күн бұрын
അടുത്ത തിരഞ്ഞെടുപ്പുകളിൽ കനൽ അറബി കടലിൽ
@vikramanpillaig4735
@vikramanpillaig4735 27 күн бұрын
സത്യം പറയുന്നതു തുടരുക!❤
@acsuren4683
@acsuren4683 27 күн бұрын
ഷൈലജ യുടെ സത്യപ്രതിജ്ഞ കോഴിക്കോട് മനോരമ യില്‍ ജയശങ്കര്‍ സർ ചൊല്ലിക്കൊടു ക്കുന്ന രംഗം ഓര്‍ത്തു ചിരിച്ചു മണ്ണുകപ്പി 😂😂😂😂
@bijuthomas8330
@bijuthomas8330 27 күн бұрын
പാവം രാധാകൃഷ്ണൻ😂😂
@jacob-fd6th
@jacob-fd6th 27 күн бұрын
ജയശങ്കര്‍ സര്‍ വളരെ ശരിയായ വിശകലനം സൂപ്പര്‍ , കൂടാതെ ഏഴ് മണിക്ക് മുന്നേ തോററൂ സൂപ്പര്‍ ഡയലോഗ്
@Shaji4882
@Shaji4882 27 күн бұрын
വീണ്ടും മോദി സർക്കാർ വരുന്നതാണ് LDF ന് ഗുണം.. ന്യൂനപക്ഷങ്ങളുടെ വീടുകളിൽ പോയി RSS എന്നും പറഞ്ഞ് പേടിപ്പിക്കാം, ഹിന്ദു വീടുകളിൽ പോയി ജമാ അത്തെ ഇസ്ലാമിയെ പറഞ്ഞ് പേടിപ്പിക്കാം. അതോടെ 100 സീറ്റ്‌ ഉറപ്പിക്കാം ഇപ്പോൾ തന്നെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ.. അതുകൊണ്ട് സത്യത്തിൽ LDF മനസ്സിൽ ആഹ്ലാദിക്കുകയാവും , വക്കീലേ
@user-mr1lv6zo1l
@user-mr1lv6zo1l 27 күн бұрын
ഒരു തരി മാത്രം അവശേഷിപ്പിച്ചതിന്നു കേരളത്തിലെ ജെനങ്ങൾക്ക് ഒരായിരംവിപ്ലവാഭിവാദ്യങൾ😂😂😂
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 27 күн бұрын
നവകേരള സദസ്സ്. കോടികൾ മുടക്കി രാജ സദസ്സ് നടത്തി പുട്ടടിച്ചത് മാത്രം മിച്ചം .ജനങ്ങളുടെ നികുതിപ്പണം ചിലവാക്കി.. ഹാ..എന്തൊരു സുഖം
@ajee8148
@ajee8148 27 күн бұрын
October 7 നിലനിൽപ്പിനായി ഉള്ള പോരാട്ടം എന്ന് പറഞ്ഞവരിൽ ഒരാൾ തൃശൂർൽ തോറ്റു, ഒരാൾ കാസറഗോഡ് ജയിച്ചു
@renjitrajk3863
@renjitrajk3863 27 күн бұрын
തൃശ്ശൂരിനെപ്പറ്റി താങ്കളുടെ പ്രവചനം തെറ്റി
@sandrosandro6430
@sandrosandro6430 27 күн бұрын
എന്നാലും മദേദരനായി🤣
@pradeepsk5898
@pradeepsk5898 27 күн бұрын
ഇതൊക്കെ വെറും പ്രവചനം അല്ല... കുടില ബുദ്ധി ആണ്...
@Radhika-xw8nf
@Radhika-xw8nf 27 күн бұрын
TVM പോയത് ഖേദകരം
@sreesings1
@sreesings1 27 күн бұрын
വക്കീലെ. ഇനി ഈ പാർട്ടി പതിറ്റാണ്ടുകളോളം ഒരു തരിയായി മാത്രം നിലനിൽക്കും.
@MannathCreations
@MannathCreations 27 күн бұрын
അത് ഇത്തിരി കടന്നുപോയി വക്കിലെ വിജയരാഘവൻ പ്രധാനമന്ത്രിയായാൽ😂😂
@mrmadhukumar941
@mrmadhukumar941 26 күн бұрын
എന്റെ പൊന്നു സഹോദര 🙏🏻 ഇതിലും നല്ല ഒരു അവലോകനം,,,,, ഇനി കേൾക്കാൻ......
@jebymathew8802
@jebymathew8802 27 күн бұрын
രമ്യയെ തോല്പിച്ചത് സിപിഎം അല്ല,സരസുവാണ്.കഴിഞ്ഞ തവണ ബിജെപി യ്ക്ക് 88000 വോട്ട് പിടിച്ചപ്പോൾ ഇപ്രാവശ്യം സരസു 188000 വോട്ട് പിടിച്ചു.
@unnikrishnanvk242
@unnikrishnanvk242 26 күн бұрын
പണ്ട് എഴുത്തും വായനയും അറിയാത്ത കുഞ്ഞമ്പു മന്ത്രിയായതായി പറഞ്ഞു കേട്ടിട്ടുണ്ട്, അപ്പോൾ പിന്നെ ഇതൊരു പ്രശ്നമേയല്ല വക്കീൽ സാറെ 🤩
@akpakp369
@akpakp369 27 күн бұрын
തികച്ചും വ്യക്തിപരമായ വിജയം🎉🎉🎉
@Dostoe_vsky
@Dostoe_vsky 27 күн бұрын
ഗൗരിയമ്മയോട് തോറ്റില്ല പിന്നെയാ Kc എന്ന് വീമ്പിളക്കിയ ആരിഫ് അണ്ണൻ
@Udaynadal
@Udaynadal 26 күн бұрын
😂
@Udaynadal
@Udaynadal 26 күн бұрын
ആഞ്ഞു ശ്രേമിച്ചിരുന്നേൽ ബിജെപിയുടെ ഗൌരിയമ്മയോട് thottene
@manurkgs
@manurkgs 26 күн бұрын
പാർലമെൻ്റിൽ കൂവാനും ഡെസ്കിൽ അടിക്കാനും മുണ്ട് പൊക്കി കാണിക്കാനും "ഭാഷ" വേണ്ട വക്കീലെ ..😅😅😂
@shajucv3631
@shajucv3631 26 күн бұрын
താങ്ങൾ കാണാത്തതും അല്ലങ്കിൽ മറന്നതും ആയ ഒരു പ്രധനാ കാരണം മറിയക്കുട്ടി ചേടത്തിയുടെ സമരം ക്ഷേമ പെൻഷൻ കൊടുക്കാത്തതാണ് ഇത്രയും വലിയ പരാജയ കാരണം പ്രായമായവരെ സംബന്ധിച്ച് വിട്ടുകാരുടെയൊ മറ്റുള്ളവരുടെയൊ മുമ്പിൽ കൈനീട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു ഉപാധി ആയിരുന്നു പ്രായമായവരുടെ വോട്ടും അവരുടെ കൂടെ ഉള്ളവരുടെ വോട്ടും അങ്ങനെ പോയി മറിയക്കുട്ടി ചേടത്തിയുടെ ധൈര്യം പാർട്ടി പ്രവർത്തവർക്കും മാറി ചിന്തിക്കാൻ ധൈര്യം പകർന്നു ആതാണ് പാർട്ടികോട്ടകളിലും വോട്ട് ചോർന്നത് ഇതാണ് ഏറ്റവും പ്രധാന കാരണം
@binishpanikker4262
@binishpanikker4262 27 күн бұрын
വക്കീൽ സാറ് പറഞ്ഞതൊക്കെ ശരി .... അതിൻ്റെ ഇടയിൽ ബ്രസീലിനിട്ട് കൊട്ടിയത് നമുക്ക് പറ്റീല ട്ടൊ😊😊😊😊❤
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 27 күн бұрын
You are right.....Congratualations to Adv. Jayasankar also
@rajarajakaimal701
@rajarajakaimal701 27 күн бұрын
വക്കീലിൻ്റെ വളരെ നല്ല നിരീക്ഷണം.
@raveendranpk8658
@raveendranpk8658 27 күн бұрын
LDF ഉം യുഡിഎഫും മാത്രമാ , യിരുന്നു മത്സരിച്ചതെങ്കിൽ? ജയിപ്പിച്ചതിലുംതോല്പിച്ചതിലും ബിജെ.പി വോട്ടുകൾക്ക് സ്വാധീനമുണ്ട് -
@sasidharanpk5381
@sasidharanpk5381 27 күн бұрын
തോൽവി പഠിക്കാൻ കാരണ ഭൂത അന് ഖജനാവിൽനിന്ന് പണമെടുത്തു വിദേശ തേക്കു പോകാൻ ഒരവസരം വന്നുചേർന്നുകമ്മികൾ പറയും ഞങ്ങൾ തോറ്റകൊടുത്തതുകൊണ്ടാണ് U. D. F. ജയിച്ചത്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 27 күн бұрын
Well said sir Real facts only Hearty congrats sir
@ajvlog1995
@ajvlog1995 27 күн бұрын
ചിലപ്പോൾ.. ഞാൻ അടങ്ങുന്ന സാദാരണക്കാര് ഇങ്ങനെ ആണ്.... തിരിച്ചടി വളരെ വലുത് ആയിരിക്കും
@marythomas7517
@marythomas7517 27 күн бұрын
വക്കീലേ നല്ല വിശകലനം. നമിച്ചു 👍
@SunilKumar-cc7em
@SunilKumar-cc7em 27 күн бұрын
രാധാകൃഷണന് _ പകരം - റിയാസ് - അതോ മേയറുടെ ഭർത്താവോ? ദേവസ്വം മന്ത്രി😂😂😂
@user-xn8kn3yk5v
@user-xn8kn3yk5v 27 күн бұрын
രാധാകൃഷ്ണന്റെ സൂപ്പർ ഇംഗ്ലീഷ്. ഇന്ത്യ ഈസ് my largest ഡെമോക്രസി. Not only but ആൾസോ. I ഗോ to ഡൽഹി I will carry ആലത്തൂർ ഇൻ my ഹെഡ്.
@abdulrazakfaizy3013
@abdulrazakfaizy3013 27 күн бұрын
വക്കിൽ സാറെ ശവത്തിൽ കുത്തരുത്
@MollyMu-xy5zd
@MollyMu-xy5zd 27 күн бұрын
ലോകസഭ ഇലക്ഷന് എങ്കിലും ഭാഷ അറിയാവുന്നവരെ മത്സരിപ്പിച്ചു കൂടെ. പാർലമെന്റിൽ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ എങ്ങനെ ഇവർ മനസ്സിലാക്കും
@shajimathew1816
@shajimathew1816 27 күн бұрын
Google translator kondubpokum
@mahipalk2109
@mahipalk2109 26 күн бұрын
🙏 സാർ പറഞ്ഞത് നൂറു ശതമാനം സത്യം 🙏 👍🌹
@17vishnu
@17vishnu 27 күн бұрын
ആലപ്പുഴ ഉള്ള കനൽ ആലത്തൂരേക്ക് മാറി
@kmjayachandran4062
@kmjayachandran4062 27 күн бұрын
ആ എന്ന അക്ഷരം പോയില്ല എന്ന സമാധാനം ഉണ്ടാകും
@vineethgeorge1234
@vineethgeorge1234 27 күн бұрын
😂😂
@betterchoice9831
@betterchoice9831 27 күн бұрын
അടൂർ പ്രകാശ് വിജയിച്ചതിൽ ഒരു എംഎൽഎ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു. അദ്ദേഹത്തിൻറെ ഉറക്കം തിരിച്ചു കിട്ടിയിരിക്കുന്നു😂😂😂😂😂😂
@lipinms1
@lipinms1 27 күн бұрын
അതാരാ..... ജനീഷി കുമാറി യോ
@joythankachan5667
@joythankachan5667 27 күн бұрын
രാധാകൃഷ്നൻ ഡൽഹിയിൽ പോയാൽ എ. സമ്പത്തിന്റെ പി. എ സ്‌ഥാനം പോകുമെല്ലോ. അല്ലെങ്കിൽ M. P യുടെ P. A ആകാം. പാർലമെന്റിൽ പോയി എന്തു പറയും. വടക്കേഇന്ത്യക്കാർക്ക് ചിരിക്കാം. ഇന്നസെന്റിന്റന്റെ ഗെതിവരും.
@suja2836
@suja2836 27 күн бұрын
ഇപ്പോൾ സകാക്കൻ മാർ കോൺഗ്രസ്‌ ഇവർ ഒരു മുന്നണിയല്ലേ നിയമസഭയിലേക്ക് ഇനി ആർക്ക് വോട്ട് ചെയ്യും 🤔
@thomasj6506
@thomasj6506 27 күн бұрын
ഇജ്ജാതി ട്രോൾ..വക്കീൽ സാറിനെക്കാൽ നന്നായി ട്രോള്ളാൻ കഴിയുന്നവർ കേരളത്തിൽ വേറേ ഇല്ല. അതുകൊണ്ട് No:1 ട്രോളന് ഉള്ള K ട്രോഫി 🏆 സാറിനിരിക്കട്ടെ.!!
@emmanuelmangattu7448
@emmanuelmangattu7448 27 күн бұрын
എൻ്റെ വക്കീലെ കോ ഗ്രസിനെ CPM കാര് മനപ്പൂർവം ജയിപ്പിച്ചു എന്നു പറയുന്നതാണ് ഉണ്ണിത്താനെ തോപ്പിക്കാൻ കോഗ്രസുകാർ പരമാവധി പരാശ്രമിച്ചു പാർട്ടി ഗ്രാമങ്ങളിൽ നിന്ന് സഖാക്കൾ കുട്ടത്തോടെ ഇറങ്ങി വന്ന് ഓട്ടു ചെയത് ജയിപ്പിച്ചതാണ്
@MohandasMohandask-nt2gv
@MohandasMohandask-nt2gv 27 күн бұрын
ഈ കനലിനെയും തച്ചു കെടുത്തണമായിരുന്നു...
@soudaminypv3602
@soudaminypv3602 27 күн бұрын
രമ്യ ഹരിദാസ് ഒരു waste ആയിരുന്നു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അത് നടക്കുമായിരുന്നു.
@bettyjacob6281
@bettyjacob6281 27 күн бұрын
​@@soudaminypv3602എന്നിട്ടാണോ അരൂരിൽ പാടുന്ന ഒരു mla
@prajullas
@prajullas 27 күн бұрын
പ്രേമചന്ദ്രൻ ഒഴികെ ബാക്കി എല്ലാം പാർലമെന്റിൽ പോകുന്നത് സ്ഥലം കാണാൻ ആണ് .
@hashilpm7134
@hashilpm7134 27 күн бұрын
അപ്പൊ ഷാഫി പറമ്പിലോ ശശി തരൂരോ 😂
@dr.suryaks4312
@dr.suryaks4312 22 күн бұрын
രാഹുൽ ഗാന്ധിയും സ്ഥലം കാണാൻ ആയിരിക്കും അല്ലെ
@abhijithkss7029
@abhijithkss7029 27 күн бұрын
മരുമോൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിനു ഭീഷണി ആയ ഒരാളെ ഡൽഹിക്ക് അയയ്ക്കാൻ അമ്മായിഅപ്പന് സാധിച്ചു
@VenuKkurup
@VenuKkurup 27 күн бұрын
കരീം, ഐസക്, ജയരാജൻ, വിജയരാഘവൻ, വസീഫ് മുതലായ യൂസ് ലെസ്സുകൾ ജയിക്കാതിരുന്നത് നന്നായി....
@rokku7253
@rokku7253 27 күн бұрын
മൂർത്തമായ സമയത്ത് മൂർത്തമായ പത്ര സമ്മേളനം കോയിന്ദൻ നടത്തും!!!!!!!!!
@Backpfeif_E
@Backpfeif_E 27 күн бұрын
അങ്ങനെ അല്ലെങ്കിൽ ഇങ്ങനെ, ഇങ്ങനെ അല്ലെങ്കിൽ അങ്ങനെ, അതുമല്ലെങ്കിൽ ഇങ്ങനെ , ഇനി അതുമല്ലെങ്കിൽ അങ്ങനെ എന്നെല്ലാം ആർക്കും “പ്രവചിക്കാം”. വെറുതെ വാചകമടിക്കാതെ തെറ്റ് പറ്റിയെങ്കിൽ സമ്മതിക്കുക അല്ലേ മര്യാദ?
@bijuthomas340
@bijuthomas340 27 күн бұрын
sir you are great, the way you express is really great, keep going, we love you
@technicalmind615
@technicalmind615 26 күн бұрын
ഭരണത്തിൽ ജനങ്ങൾക്കുണ്ടായ മടുപ്പാണ് സുഹൃത്തേ ഈ തോൽവിയുടെ പ്രധാന കാരണം, ഇതിനു പുറമെ ലെപനം പുരട്ടിയത് കൊണ്ടോ മറ്റെന്തെങ്കിലും ചേപ്പടി വിധിയാണ് കൊണ്ടോ പ്രീതിപക്ചത്തെ കുറ്റം പറഞ്ഞു രച്ചപ്പെട്ടത് കൊണ്ടോ കാരിയമില്ല, ജനങ്ങളുടെ പ്രയാസങ്ങൾ / ദുരിതങ്ങൾ സകലമാന renkathum കണക്കിലെടുത്തു മുന്നോട്ടുപോണം, എന്നാൽ അടുത്ത നിയമസഭയിൽ പ്രീതിപചേതെങ്കിലും ഇടതുപശ്ചാത്തുനിന്ന് ആരെങ്കിലും കാണൂ.
@babupanjat1520
@babupanjat1520 27 күн бұрын
നിർഭാഗ്യവാനായ വിജയി
@rajeshr-tk4nu
@rajeshr-tk4nu 27 күн бұрын
വക്കീൽ സാറേ , മനോരമ അച്ചായൻ്റെ ആഗ്രഹം ഒന്ന് പറഞ്ഞതേ ഉള്ളൂ.. കഷമി.
@anilkumarnair4647
@anilkumarnair4647 27 күн бұрын
പൊതുസമൂഹത്തിന് ശല്യമായ മനോരമയെ നിരോധിക്കണമെന്നാണ് എൻ്റെ അഭിപ്രായം.
@greenpeppermalayalam
@greenpeppermalayalam 27 күн бұрын
ആദ്യത്തെ കനൽ ഒരുതരി കെട്ടുപോയി
@ramukunnambath
@ramukunnambath 27 күн бұрын
ലക്ഷകണക്കിന് പാവങ്ങളെ കൊന്ന സദാ o ഹുസൈൻ ചത്തപ്പോൾ ഇവർ ബന്ദ് നടത്തി ഇത് തുടരട്ടെ അവസാനം ചാരമായി പറക്കട്ടെ
@anithanair697
@anithanair697 27 күн бұрын
മനസിലാകാൻ അത് ഒന്ന് തുറന്ന് വെയ്ക്കണം. ഇതിപ്പോൾ ആരെന്തു പറഞ്ഞാലും അത് ഒക്കെ അടഞ്ഞ മനസിൻ്റെ വാതിലിൽ തല തല്ലി ചാവും😢
@abdulmajeedat9823
@abdulmajeedat9823 27 күн бұрын
സാറേ, അടുത്ത് മരുമകനെ മുഖ്യ മന്ത്രി ആക്കണം. ആ ആലോചനയിലാണ് മുഖ്യൻ
@akmanakkalmanakkal4944
@akmanakkalmanakkal4944 27 күн бұрын
ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല അപ്പോൾ അത് തന്നെയാണ് ശരിക്കും യോഗ്യത ഭരണ പക്ഷവും, പ്രതിപക്ഷവും എന്തു പറഞ്ഞാലും കെട്ട് മിണ്ടാതെയിരിക്കുമല്ലൊ !!😂
@marythomas7517
@marythomas7517 27 күн бұрын
സിപിഎം ഇനിയെങ്കിലും മനസ്സിലാക്കുമോ
@vijayakrishnanp5536
@vijayakrishnanp5536 27 күн бұрын
വകീൽ പതുക്കെ സത്യം പറഞ്ഞു തുടങ്ങിയതിൽ സന്തോഷം.. 👍👍👍
@devarudra
@devarudra 27 күн бұрын
അല്ല സർ എന്റെ ഒരു അഭിപ്രായത്തിൽ ഇനിയാണ് കാരണഭൂതത്തിന്റെ മറ്റൊരു മുഖം കാണാൻ പോകുന്നത്, ഷൈലജ ടീച്ചർ തോറ്റസ്ഥിതിക്ക് അടുത്ത നിയമ സഭ ഇലക്ഷനിൽ മരുമോന് വലിയൊരു എതിരാളിയെ കിട്ടി. അതോണ്ട് ആ ടീച്ചറിന്റെ അടുത്ത അവസ്ഥ വളരെ പരിതാപകരമാകും 😂😂😂മരുമോനെ മുഖ്യൻ ആക്കാൻ ഇനി കളികൾ വേറെ കളിക്കേണ്ടി വരും 😂😂😂😂
@RaviVarma-so2cf
@RaviVarma-so2cf 27 күн бұрын
Need correction: Not as CM but Opposition Leader
@sivashankaranvt8932
@sivashankaranvt8932 27 күн бұрын
Superrr!!!.presentation jayasankrji...
@heeralalsatyapalan6110
@heeralalsatyapalan6110 27 күн бұрын
മനോരമയെ സമ്മതിച്ച് കൊടുക്കണം വടകര കൊടുത്തതിന്
@mssaithalvi2533
@mssaithalvi2533 27 күн бұрын
ഒരു മന്ത്രി എരിഞ്ഞു ഒരു തരി കനലായി
@umeshcristiano7986
@umeshcristiano7986 27 күн бұрын
എതിർ സ്ഥാനാർത്ഥികളെ വെക്തിപരമായി എത്രത്തോളം തേജോവധം ചെയ്യാമോ അത്രത്തോളം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എതിർപക്ഷത്തെ ബഹുമാനിക്കാൻ അറിയില്ല
@shajimr8748
@shajimr8748 27 күн бұрын
ഹിന്ദിക്കെതിരെ സമരം നടത്തുന്ന തമിഴൻ പാർലമെൻ്റിൽ ഇംഗ്ലീഷിൽ നന്നായി പ്രസംഗിക്കും, എന്നാൽ മലയാളി ഹിന്ദിയും ഇംഗ്ലീഷും ഭ... ഭ ഭബ!! സന്ദേശം സിനിമയിൽ ഇന്നസെൻ്റ് പറഞ്ഞതുപോലെ സമ്പൂർണ്ണ സാച്ചരത!!
@indrans5487
@indrans5487 27 күн бұрын
ഇനി തീവണ്ടി കത്തിക്കാൻ ഉത്തരേന്ത്യയിൽ നിന്ന് ആരും വരില്ല വക്കീലെ .😊
@sravansanthosh8029
@sravansanthosh8029 27 күн бұрын
😂😂😂 ദൈവവിശ്വാസം ഇല്ലാത്തവനെ ദേവസ്വം മന്ത്രിയാക്കി ദൈവം ഡൽഹിക്ക് വിട്ടു ഇനി അവിടെപ്പോയി മിണ്ടാതിരുന്നോളും ഇനി മറ്റൊരു മരപ്പട്ടിയായ സച്ചിനെ മന്ത്രിയാക്കും ആറ്റുകാലമ്മ അവനുള്ള ശിക്ഷ കൊടുത്തോളും അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ കപ്പൽ മുങ്ങും രാധാകൃഷ്ണൻ MP മാത്രം രക്ഷപെടും😮😮
@hamzap31
@hamzap31 27 күн бұрын
സാറിൻ്റെ വിസകലനം കേരളത്തിൻ്റെ ആകെ തുക ഞാൻ എപ്പോഴും കാണാറുണ്ട് പലതും പടിക്കാനുണ്ട് ഞാനൊരു സാതാ രണകൂലി പണി കാരൻ
@bennyjohn7275
@bennyjohn7275 27 күн бұрын
കാസർഗോഡ് നിന്ന് മലപ്പുറം വരെയുള്ള എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം.. സിപിഎം ന്റെ ശക്തി കേന്ദ്രങ്ങളിൽ അടിത്തറ ഇളകുന്നു
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 94 МЛН
അപഹാസ്യനായ പപ്പുമോൻ
11:39
Malayali Vartha
Рет қаралды 18 М.