ഞൻ existing ആയിട്ടുള്ള ഒന്നു രണ്ടു technologies ഉപയോഗിച്ച് പുതിയ അരും ചെയ്യാത്ത ഒരു ടെക്നോളജി ഉണ്ടാക്കിയാൽ അതിനു patent edukkan പറ്റുമോ? Utility yil പെടുന്നത് അതാണോ?
@AhamedNibras7 ай бұрын
❤❤❤ Patent approve avan etre year edukum 1and half? Patent approve aayal certificate kayilekk kittuvo
@venugopalanmullasseri96792 жыл бұрын
വളരെ നന്നായിട്ടുണ്ട്.thanks. ഞാൻ ഒരു മെഷ്യൻ ഉണ്ടാക്കീട്ടുണ്ട് മരത്തിൽ ചതുരത്തിൽ തുള ഉണ്ടാക്കുന്നതിനു് വേണ്ടി ഉള്ളതാണ്. ഇതിന് പേറ്റന്റ് കിട്ടുമോ ?
@santhoshkk2742 жыл бұрын
നിലവിൽ ഇതുവരെ ആരും ഉണ്ടാക്കാത്ത ഒരു ഉപകരണം ആണെങ്കിൽ എത്രയും പെട്ടെന്ന് അപേക്ഷ കൊടുക്കുക, ഉറപ്പായും പേറ്റന്റ് കിട്ടും
@otoovoindia Жыл бұрын
ഒരിക്കലും ഇങ്ങനെ കണ്ടു പിടിച്ച കാര്യങ്ങൾ പുറത്ത് പബ്ലിക് ആയി പറയരുത് അത് അദ്ദഹവുമായി ഫോണിൽ സംസാരിക്കയാണ് നല്ലത് 🙏
@dhanviriju63593 жыл бұрын
Nalla oru arivaan ningal parangath
@abu406211 ай бұрын
ബ്രോ ഡിജിറ്റൽ സിഗനേച്ചർ സെറ്റ് ചെയുന്ന ഒരു വീഡിയോ കൂടി ഇടാമോ???