Good Morning Sir നാലുമണിക്ക് ഉദിക്കുന്ന ഞങ്ങളുടെ സൂര്യൻ - ചക്രപാണി ക്ലാസ്സ് 2.0🌄🌄
@manjuk36623 жыл бұрын
Vishnu sir ന്റെ അവതരണം pwoli ആണ് 👏👏
@abcd36513 жыл бұрын
Adhe nerit samsaarich padipikkunna or feel 👍💖
@Khf-l2e3 жыл бұрын
Atheeiii
@neenakrishnan15043 жыл бұрын
സഞ്ചി തലയിൽ തൂക്കി പോയ ആ കാലം..😍😍 ആ നല്ല ഓർമകൾ ... നല്ല ക്ലാസ്സ് ..thanku sir
@nimithanimitha83343 жыл бұрын
Sir ന്റെ class super Good morning sir ഒരു പിടിയും ഇല്ലാത്ത വിഷയങ്ങൾ നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു തരുന്ന sir ന് ഒരായിരം നന്ദി
@keralapolice00183 жыл бұрын
വിഷ്ണു sir വളരെ എളുപ്പം മനസിലാക്കാവുന്ന രീതിയിൽ ആണ് പഠിപ്പിക്കുന്നത്. 👍thanks sir
@prasanthramesh41433 жыл бұрын
വിഷ്ണു സാറിന്റെ ഈ പുതിയ അവതരണ ശൈലി പൊളിയാണ്.....🔥🔥❤️
@shamneera40613 жыл бұрын
Good morning sir. E governance enna topic ithrayum detailed aayi padippichathi👍👍👍n orupad thanks.nalla class aayirunnu.thank you very much sir.
@shyluomal34473 жыл бұрын
llll ll l l ll l llllll L l l Mom LM l l L l l l lll l l l lll l Lllll L L l Ll lll l L Lll Ll Ll l l L l l ll L l l l L Ll L Ll Llll l l Ll l l L l LvLll l L L l L
@sreejavinod87253 жыл бұрын
Goodmng sir, നല്ല ക്ലാസ്സ് ആയിരുന്നു, നന്നായി മനസ്സിലായി 👍👍🙏
@ayushk.s10093 жыл бұрын
നല്ല ക്ലാസ്സ് ആണ്. എന്നെ പോലെ ഉള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരമാണ്. ജോലി ചെയ്തു കൊണ്ട് ക്ലാസ്സ് കേൾക്കാം. ജോലി കഴിയുമ്പോൾ ക്ലാസ്സിൽ പറഞ്ഞത് എല്ലാം പഠിച്ചിട്ടുണ്ടാവും
@Simimuhammad3 жыл бұрын
Thank you sir 🙏 Good class. Nallathupole manassilayi. 💯💯👍👍🙌🙌👏👏
@vinayakavumpurath57363 жыл бұрын
നല്ല അവതരണ ശൈലി.നന്നായി മനസ്സിലായി.
@jisha2613 жыл бұрын
Thanku ssir 🥰🥰🥰🔥.. ഇത്രേം ഭംഗിയോടും ആത്മാർത്ഥ യോടും പറഞ്ഞു തരുന്ന ചക്രപാണി sir and ടീ.. Lots of love 🥰🥰🥰🥰
@roshnik33063 жыл бұрын
ഈ സോഫ്റ്റ്‌വെയർ നെക്കുറിച്ചു qustn കണ്ടിട്ടുണ്ടായിരുന്നു. എവിടുന്ന് പഠിക്കും എന്ന് വിചാരിച്ചു ടെൻഷൻ ആയിരുന്നു. ഇതും ഞങ്ങള്ക്ക് തന്ന സാറിനു നന്ദി 🙏🙏🙏
@hridhulal3 жыл бұрын
അടിപൊളി class, .സകർമ്മ, സഞ്ചിത ........double OK. എല്ലാ Soft ware ഉം - നന്നായി മനസ്സിലാക്കി തന്ന വിഷ്ണു സാറിന് നന്ദി🙏🙏🙏🙏🙏
@krishnadath24553 жыл бұрын
വളരെ നല്ല അവതരണം. നന്നായി മനസ്സിലായി. നന്ദി സർ🙏
@sathikg17863 жыл бұрын
Thank you sir it's really usefull class.... We are got so many unknown facts 🙏.
@deepadeepakp71543 жыл бұрын
Namaskaram sir, nalla class aayirunnu.Thanks🙏🙏🙏
@anagha11433 жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു.. നന്നായി മനസ്സിലായി.. Thank you sir ❤️
@ambilisuresh89213 жыл бұрын
ഇപ്പോളാണ് സർ വീഡിയോ കണ്ടത്. ലേറ്റ് ആയി പോയി. ഇത് വരെയും കേൾക്കാത്ത ഒത്തിരി പദ്ധതി കൾ മനസ്സിലായി. സഞ്ചി നൊസ്റ്റാൾജിയ super👍👍
@shimnababeesh80933 жыл бұрын
Sir...നല്ല ക്ലാസ്സ് ആണ്. ഞാനും പഠിച്ചു.. 👍
@sumapramod62833 жыл бұрын
ആത്മാർഥതയുടെ ആൾരൂപം. വിഷ്ണു സർ.🙏🙏🙏🙏
@sarithasreedev99783 жыл бұрын
ക്ലാസ്സിനിടയിൽ മധുരമുള്ള ഓർമ്മകൾ 🙏🏼🙏🏼🙏🏼
@sourabhv.g64263 жыл бұрын
Valare nalla class aayirunnu. Thank you sir 🙏
@athikallu13023 жыл бұрын
Nalla class aayirunnu.Pettanu Manasilayi.Thanks Sir🙏
@sree54343 жыл бұрын
Vishnu sirine kanumbo thane santhosham aavunu ... Nalla class 🥰
@കൃഷ്ണM3 жыл бұрын
Good morning Sir nalla class anu🙏🙏🙏
@khowlathm.u.75563 жыл бұрын
Super class 👌👌 Super method of teaching 😍 💯 Thank you sir ❤
@sujinajibin72563 жыл бұрын
Vishnu sirrr... 👏👏👏👏👏👏👏💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏expect more super classes from you and Chakrapani classes 2.0...🙏🙏🙏🙏🙏💐💐💐💐💐💐💐💐💐
@devichaithanya25373 жыл бұрын
Class il thanne Padipich padipich vidunnenu sir nu orayiram Nanni...🙏🙏🙏💐
@jayansreegourytj34913 жыл бұрын
Good morning sir, nalla class aayirunnu 🙏
@reshmaaneesh778810 ай бұрын
Super sir vishunusir...❤❤❤❤parayan vakkukal illa....
@saranyavs93743 жыл бұрын
വളരെ നല്ല class thanku sir 🙏
@geethuking2624 Жыл бұрын
Repetition is the mother of teaching 🥰🥰
@anjuprabha78873 жыл бұрын
വളരെ നല്ല ക്ലാസായിരുന്നു സാർ...നല്ലതുപോലെ മനസ്സിലായി
@sonysuji45753 жыл бұрын
Good morning sir വളരെ നല്ല ക്ലാസ്സായിരുന്നു
@meerapr19933 жыл бұрын
Degree prelims hallticket nammude profile il ninn psc thalkaalatheyk delete akiyittund...chilapol 30ile exam koodi maatumayrkum...ellarum profile onn check cheyuka👍😊
@nikhils11823 жыл бұрын
Athe, enikku 30th ayirunnu exam. Eppol hallticket profile il illa
@soumyanp49113 жыл бұрын
m..nhan munp e eduthirunu....30 nu 🙄
@maneeshav73153 жыл бұрын
Hall ticket profileil thirichu vannu
@meerapr19933 жыл бұрын
Yes... hallticket thirumbi vanthachu😁
@remaraghavan93623 жыл бұрын
Valare nalla classaayirunnu. Thank you sir
@remananremanan88293 жыл бұрын
Well explained class sir..thanks a lot 🥰🥰🙏
@anilakannan26103 жыл бұрын
Thank u vishnu sir ,Nannayi padichu thanne pokan pattunnu🌹🌹🌹🌹🌹
@lubinas_world3 жыл бұрын
Good morning sir,നല്ല ക്ലാസ്സ് ആയിരുന്നു
@anishakk97523 жыл бұрын
പഠിച്ചു സാർ. നല്ല അവതരണം കേൾക്കുമ്പോൾ തന്നെ പഠിച്ചു പോന്നുണ്ട്
@renjitham16723 жыл бұрын
Vishnu sirte clss ellam nannayii manasilavunnavayanu sirte dedication 👍🙏super thank u sir
@amruthapreetham57373 жыл бұрын
Valare nalla claas ayirunnu sir Thank you 🙏
@sobisou3 жыл бұрын
നല്ല ക്ലാസ്സ് വിഷ്ണു സർ പഠിപ്പിക്കുന്നത് അപ്പോൾ തന്നെ പഠിക്കാൻ പറ്റുന്നുണ്ട് 🥰🥰🥰
@unnikrishnans98623 жыл бұрын
വിഷ്ണു sir പൊളിച്ചു.. ❤️
@nihalvk96173 жыл бұрын
Super class... Oru idea illathirunna area aayirunnu thank u sir... 👍🙏
@vineethasuresh35153 жыл бұрын
Nalloru topic paranju paranju padippichu 😊😊sir num ishtapeta oru joli kitate 🙏🙏Vishnu sir 👌👌❤❤⚘⚘⚘
@christos24003 жыл бұрын
Super class.ella clasum ithupole mathi sir.Maths tharumo next week exam
@satheeshkumar26053 жыл бұрын
വിഷ്ണു സർ തകർത്തു ........ഇഷ്ട്ടം
@jyothishaisha9453 жыл бұрын
Thank you Vishnu Sir ❤️ ❤️❤️👍
@jithjayakumar13583 жыл бұрын
Thank you sir 🙏🙏 നല്ല ക്ലാസ്സ് ആയിരുന്നു...
@sivakrishnansivam80933 жыл бұрын
Vishnu sir.... വളരെ നല്ല ക്ലാസ്സ് ആയിരുന്നു. Thank you sir.
@sheenashajirp70853 жыл бұрын
Good morning sr🌹🌹🌹 ശരിക്കും മനസ്സലായി താങ്ക്സ് sir
@syama80843 жыл бұрын
Thank you Vishnu sir 🙏 nannayit manasilay
@aadiscas13 жыл бұрын
Veendum Vishu ettan.....ariyathe kure points kitty....thank you so much .
@rahultu54533 жыл бұрын
വളരെ നല്ല ക്ലാസ് സാർ👌 എല്ലാം കൃത്യമായി മനസ്സിലായി
@sunainashijith16453 жыл бұрын
Vishnu sir plssss continue classes like this... For us..... Very helpful 🙏🙏🙏🙏🙏
@drisyashankar2203 жыл бұрын
Sir simple but powerful..nanayi kittundu..thanku❤
@swathyma3123 жыл бұрын
വളരെ നല്ല ക്ലാസ് നല്ല അവതരണം, Thank you Sir
@subysudhi45743 жыл бұрын
Sir ntae class kaanumbol thanae spotil padichupookan saadhikunund very thanks 🙏🙏🙏
@ratheeshpk95353 жыл бұрын
ഡബിൾ ഓകെ ! വളരെ നല്ല അവതരണം 💞💞💥💥💯💯💯
@Dineshkumar-lr6hb3 жыл бұрын
നല്ല ക്ലാസ്സ്... Thanku Sir
@Abhi_Malu3 жыл бұрын
Gd morning sirji,valare innocent Aya oru adhyapakan.exam nannavaname yenna prardhanayanu . prardhanayanu.
@crazydudes47023 жыл бұрын
Valare budhimuttulla subjuctum sir eduthal njangal padichu kazhihiyum class theerumbozhekum.sir nte repetition valare help ful aann
@darsanam.s65662 жыл бұрын
Thank you sir good class and easy to understand
@sreelaok45593 жыл бұрын
Ariyanum padikanum oru pad vaiki. Oru masam kondu adbudam sambavikan kazhiyo sarea. Kadanu poyi prayavum divasavum. Eni churighiya divasaghal marhram . Sadikumo oru magic.
@jayansreegourytj34913 жыл бұрын
Sure , kittunna samayam nannayi padikk
@unnikrishnan39783 жыл бұрын
തീര്‍ച്ചയായും എല്ലാവര്‍ക്കും സാധിക്കും
@santhinireveendran68213 жыл бұрын
Thank you സാർ 🙏🙏🙏നല്ല ക്ലാസ്സ് 🤝🤝🤝
@sarinoushad5513 жыл бұрын
വളരെ നല്ല ക്ലാസ് നന്ദി സാർ....
@remyadas19573 жыл бұрын
Thankusir very good class🙏🙏🙏🙏🙏🙏🙏
@radhikapk5793 жыл бұрын
സർ വളരെ ഫ്രണ്ട്ലി ആയി ക്ലാസ് എടുത്തു. അതുകൊണ്ടാന്നു തോന്നുന്നു.വേഗം മനസിലായി
@sureshsuresh-nf1ok3 жыл бұрын
ഞാൻ ആദമായി കേൾക്കുകയാണ് ഇതൊക്കെ.
@anu87733 жыл бұрын
Vishnu sir🙏again super class 👏
@deepthyvijeesh82193 жыл бұрын
Thank you sir🙏🙏🙏 degree prelimsnu munne ee portions cover cheythu tharunnathinu orupad nandhi vishnu sir🌹🌹🌹🌹❤❤❤❤
@rineesha58503 жыл бұрын
Class kaanupo thanne padikkan pattunnund sir... Thank you