കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ... ഒരു ബോറടിയും തോന്നാത്ത അതിമനോഹരമായ ചിത്രം.... "വെട്ടം "🌹.
@abvknam1416 Жыл бұрын
𝐂𝐨𝐫𝐫𝐞𝐜𝐭❤
@rayaansvlogs Жыл бұрын
Yz
@jarishnirappel9223 Жыл бұрын
Nayika pora.
@bebettereveryday5899 Жыл бұрын
Sathyam
@midlajmidu4658 Жыл бұрын
@@jarishnirappel9223ആണോ അറിഞ്ഞില്ല
@Kotharakkalmoithoottyhaji4 жыл бұрын
സ്‌ക്രിപ്റ്റ് എഴുതിയവനിരിക്കട്ടെ ഒരു കുതിരപ്പവൻ ♥️🥰🤘🏻
@abhicj35104 жыл бұрын
Udaykrishna And Sibi k Thomas Duo😍😍😍😍 ഈ ഇരട്ട തിരക്കഥാകൃത്തുക്കൾ ദിലീപേട്ടനെ നായകനാക്കിക്കൊണ്ട് മാത്രം 10 ൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്.. Comedy Movies ആയിരുന്നു അക്കാലത്ത് കൂടുതലും അവരുടെ തുറുപ്പുചീട്ട്...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@premshankarsreekumar78264 жыл бұрын
Priyadarsan also. Priyante kaiyoppu pala sthalangalilum kanam. Uday-Sibi yude sthiram shailiyil alla ee padam.
@Ajmal.Khalid4 жыл бұрын
💙
@athiram.s5804 жыл бұрын
@@abhicj3510 ❤️❤️
@jiazacharia81613 жыл бұрын
It is actually a copy of the English film "French Kiss"
@viralmedia84272 жыл бұрын
ഇതുപോലൊരു സിനിമ ഇനി മലയാളത്തിൽ ഒരിക്കലും വരില്ല.....കാണുമ്പോൾ തന്നെ എന്തു സന്തോഷം ആണ് 😍😍😍😍😍
ഇന്റർവെല്ലിന് മുന്നേ സകല പ്രതീക്ഷയും നശിച്ചു എങ്ങോട്ടെന്ന് ഇല്ലാതെ നിൽക്കുന്ന നടൻ, അവിടുന്ന് പ്രതീക്ഷയുടെ വെട്ടം കാണിച്ചു നായിക, പിന്നെ കണ്ടത് മലയാളസിനിമയിൽ എക്കാലത്തെയും മികച്ച റിപീറ്റ് വാല്യൂ ഉള്ള ചലച്ചിത്രത്തിന്റെ ഉദയം ❤❤❤. 50 വയസ് വരെ ഉണ്ടാകുവോന്ന് അറിയില്ല, പക്ഷെ ഉണ്ടെങ്കിൽ അന്ന് കണ്ടാലും ഇതു കാണുമ്പോൾ ഉള്ള ത്രില്ല് മനസ്സിൽ നിന്ന് പോകില്ല ❤❤.
@nisar175111 ай бұрын
ഈ സിനിമ ഇറങ്ങിയിട്ട് 20 വർഷം ആയി എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ പ്രിയദർശൻ മാജിക് my favrate movie 😍 2024 ൽ കാണുന്നവർ ലൈക്
@Vaigacreation-b7j2 ай бұрын
Prime time dileep ❤️😻
@nithinm90184 жыл бұрын
ഒരു പത്ത് പടത്തിന്റെ കോമഡി ഒരൊറ്റ പടത്തിൽ കുത്തീകേറ്റി വക്കും അതാണ് ഇങ്ങേരുടെ പടത്തിന്റെ പ്രത്യേകത❤️ ദിലീപേട്ടൻ മുത്ത്😍
@ljk0753 жыл бұрын
Oh my. Is this comedy?
@aparna...3 жыл бұрын
@Rabbit Rat athyavashyam chirikkanulla comedy okke ithilund bro.. .ente achanum ammakkum ettanum okke nalla ishtaanu ee movie
@aparna...3 жыл бұрын
@@ljk075 pinne enna nalloru comedy padathinte peru paranju thaa
@susheelasusheela5203 жыл бұрын
Priyadarshan an ezhuthiyath
@baijuchandran3 жыл бұрын
@Rabbit Rat thankale chirippicha oru comedy padam parayamo?
@vishnug76562 жыл бұрын
വന്നവരും നിന്നവരും പോയവരും എല്ലാം ചിരിപ്പിച്ച പടം ❤️❤️
@Rosh102 Жыл бұрын
Athe
@azogfs6914 Жыл бұрын
😂yes
@subairsubu3343 Жыл бұрын
Ahte🤣😂
@bibijoseph661010 ай бұрын
ഇന്നും 😂കാണുന്നു 😊
@a___isha455010 ай бұрын
2024 feb 😅😅@@bibijoseph6610
@ambro81389 ай бұрын
മലയാളം ഇൻഡസ്ട്രിയിൽ ഇത്രയും റിപീറ്റ് വാല്യൂ ഒള്ള ചിത്രങ്ങൾ ദിലീപേട്ടന് മാത്രം സ്വന്തം😮💨🖤
@albinsebastian73628 ай бұрын
സത്യം ❤
@Let-us-hope7 ай бұрын
സത്യം... ഞാൻ ഇപ്പോളും കാണുന്ന സിനിമകൾ ഈ പറക്കും തളിക പാണ്ടിപ്പട C I D moosa കല്യാണരാമൻ മീശമാധവൻ തിളക്കം ❣️❣️❣️❣️
@jasnafaisal53814 ай бұрын
Correct 👍🏻🥰
@subishasubi27654 жыл бұрын
16.years of vettam. ഞാൻ ഈ മരുന്ന് മാസത്തിലൊരിക്കലെങ്കിലും കഴിക്കും... എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് ഈ പടത്തിലുണ്ട്.. വല്ലാത്തൊരു ലഹരിയാണ് ഈ സിനിമ.... പ്രിയദർശൻ സാർ 🙏🙏🙏💗❤️❣️❣️❣️
@shanavasshana77184 жыл бұрын
Hi. Subisha
@DavidBro-vz2zi3 жыл бұрын
Imagine theatre feel of this film
@SurajInd893 жыл бұрын
@@DavidBro-vz2zi I watched this movie from Calicut Apsara. Theatre response was not very great. I also felt the movie was only average at that time.
@shijisuzanne64973 жыл бұрын
ഞാനും ❤
@pauloseputhenpurackal31353 жыл бұрын
@@SurajInd89 yes me too from Apsara.. But that time many comedy movies were there.. അന്ന് അതിന്റെ സുഖം അറിഞ്ഞില്ല.. ഇന്ന് comedy padathinte nilavaram 👎👎👎 plus new movies are having serious themes
@movi-e64303 жыл бұрын
വെട്ടം തെളിഞ്ഞിട്ട് ഇന്നേക്ക് 17വർഷം... 💥17years of പ്രിയദർശൻ മാജിക്💥
@ashikashi20142 жыл бұрын
18💙
@shannediyedath8320 Жыл бұрын
Adichu mattal alle bro athiyante main
@dimaz450 Жыл бұрын
@@shannediyedath8320 anagne anel malayalam padam ellam copied aan hit aya palathum
@worldmoviesmalayalam64 Жыл бұрын
20
@worldmoviesmalayalam64 Жыл бұрын
19
@amalvishnu26964 жыл бұрын
ജഗതി ചേട്ടൻ , മാമുക്കോയ , മണിച്ചേട്ടൻ , ഹനീഫ് ഇക്ക , ഇന്നസെന്റ് , ജഗദീഷ് , ദിലീപ് , എല്ലാരും ഒരേ പൊളി 😍😍
@nimzithahir39493 жыл бұрын
Appo theeppatti kolliyo
@Ammar_bn_nasir3 жыл бұрын
The best combo ever in malayalam cinema Salim kumar,hareshree Ashokan ivarum koodi vennam aayirunnu ✨
@Freefire-u4e3 жыл бұрын
Pinne kalabavanmaniyo
@hariskn46853 жыл бұрын
Cast Arokkeya Enn Kandal Thanne manasilavum ee cinema chirich marikkum 😂😂😂💖❤❤🔥🔥
2024..ആരൊക്കെ🙋♂️ കാണാൻ വന്നു...??🎉 ഇത്രയും നല്ലൊരു സിനിമ ഒരുക്കിയ തന്ന പ്രിയദർശൻ സാറിനോടും, ദിലീപിനും, ഉദയകൃഷ്ണ സിബി കെ തോമസിനും പിന്നെ സിനിമയ്ക്കും മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരോടും ഒരായിരം നന്ദി പറയുന്നു 👏👏
@vyshakkumar11714 жыл бұрын
വന്നവരും പോയവരും നിന്നവരും ചിരിപ്പിച്ച അപൂർവം മലയാളം ചിത്രങ്ങളിൽ ഒന്ന്... ലാലേട്ടൻ കഴിഞ്ഞാൽ പ്രിയദർശനുമായി മികച്ച combo ദിലീപേട്ടൻ കൂടിയാണെന്ന് തെളിയിച്ച ചിത്രം...
@kamalprem5113 жыл бұрын
Heheh 😂
@aiswaryaas83213 жыл бұрын
സത്യം🔥🔥
@hadilvt17712 жыл бұрын
sreenivasan doooo🧐
@riyask8992 жыл бұрын
@@kamalprem511 1
@chanthub35902 жыл бұрын
❤️
@Jithinjithu-cl2co7 ай бұрын
വന്നവരും നിന്നവരും പോയവരും ചിരിപ്പിച്ച പടം ❤🔥👌 എത്ര കണ്ടാലും മതിവരാത്ത ഒരു പ്രിയദർശൻ മാജിക്...❤💖❤
@hrkraheem99423 жыл бұрын
വർഷം 2004, പത്താംക്‌ളാസ്സിൽ പഠിക്കുമ്പോൾ സ്കൂളില്നിന്നും വീഗാലാന്റിലേക്കു പോയി, അന്ന് രാത്രി ഞങ്ങൾ കുട്ടികളും അധ്യാപകരും ഒരുമിച്ചു കണ്ട സിനിമയാണ് വെട്ടം, എറണാകുളം സരിത തിയ്യറ്ററിൽനിന്നും, അത്രക്ക് എൻജോയ് ചെയ്ത്കണ്ട സിനിമ ഒരിക്കലും മറക്കില്ല ആവകാലവും ഈ സിനിമയും 😍
@sajjantn97283 жыл бұрын
വെട്ടം റിലീസ് ചെയ്തത് എറണാകുളം സരിതയിൽ അല്ല.. Mg റോഡ് ലെ കവിത തിയേറ്ററിൽ ആണ്... സരിതയിൽ ആ സമയം നാട്ടുരാജാവ് ആണ്...
@anandapadmanabhank59843 жыл бұрын
ഭാഗ്യവാൻ ❤😍
@randomdudemindingothersbus71482 жыл бұрын
Ningal mes ilano padichethu
@sreejithv92912 жыл бұрын
@@sajjantn9728 vetw
@PFX_182 жыл бұрын
Njan ippol 10il annu
@ansilsha53374 жыл бұрын
ഇതൊക്കെയാണ് സിനിമ മലയാളസിനിമക്ക് അഭിമാനിക്കാം അഹങ്കരിക്കാം... അല്ലാണ്ട് ഇപ്പൊ ഇറങ്ങുന്ന സിനിമ അല്ല അതൊക്കെ ഒരു പ്രാവശ്യം കാണാം അത്രതന്നെ... ഇതൊക്കെ എത്ര കണ്ടാലും കണ്ടോണ്ട് ഇരിക്കും അതാണ് സിനിമ ❤️എന്തോ വല്ലാത്ത ഫീൽ ആണ് ഈ സിനിമക്ക്...
@Harshan9129 Жыл бұрын
ഈ പടത്തിൽ അഭിനയിച്ച ഒട്ടുമിക്ക നടന്മാരും വിട വാങ്ങി ദേ ഇപ്പോൾ മാമുകോയയും പോയി 😔 ഇതിൽ അഭിനയിച്ചു മരിച്ച എല്ലാ കലാകാരൻമാരുക്കും ആദരാജ്ഞലികൾ നേരുന്നു 🌹🌹🌹
@shibilimuhammed3127 Жыл бұрын
😗😗😗
@surajacharya6775 Жыл бұрын
Onnum Koode Avarokke Thirich vanayurunenkil Agrehich pokuva Daivame 😭😭😭 Pakaram Nivin Pauly Tovino Thomas poyarunenkil Myran Mare
@luisfernando5998 Жыл бұрын
Next is u
@kamal_VFC.8 ай бұрын
ഈ സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ 🙌♥️
@anzikaanil4 жыл бұрын
ചെറുപ്പത്തിൽ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു കണക്കും ഇല്ല. വീട്ടിൽ സ്വന്തമായി ഉള്ള ഒരു cd ആയിരുന്നു ഇത്, ആ ഓർമകൾക്ക് പുതുജീവൻ തന്നതിന് ഒരു പട് നന്ദി. ഇതിലെ ഓരോ സീനും കാണാപാഠം ആയിരുന്നു🤩
@rajeshb11554 жыл бұрын
Same..
@dreamworld84662 жыл бұрын
Ayyo sherikun
@vipwky87642 жыл бұрын
Ente veetilnum ithanne cd idunnu kanunnu repeat ❤ miss that old days ennu oru pravasi ayi mariya njan🌚
@muhammedmuneer42182 жыл бұрын
😍😍😍
@muhammedmuneer42182 жыл бұрын
Same
@AKHilllllLpldlllll Жыл бұрын
19 years of vettom....one of the most repeat valued movie..❤
@jacobstanley3658 Жыл бұрын
19 varsham....poya pokkea....alleaa...😮
@aleena__2011 ай бұрын
Enik ippam 19 vayasayii 😂❤❤
@AKHilllllLpldlllll11 ай бұрын
ഞാൻ അന്ന് 6th ൽ പഠിക്കുന്നു..🙄
@wazeem991611 ай бұрын
@@aleena__20enikkum😂
@muthalibpannen62737 ай бұрын
77777777@@aleena__20
@nandhanamv464 жыл бұрын
എന്ത് കൊണ്ടാണെന്നറിയില്ല ഈ നടിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ധാവണിയും മോഡേൺ ഡ്രെസ്സും ഒരുപോലെ ചേരുന്നുണ്ട്. ഈ സിനിമയിൽ ദിലീപേട്ടനുമായി നല്ല chemistry ആയിരുന്നു.😍
@suhail95254 жыл бұрын
Ee nadi ippo chila advertisement ilokke und
@nandhanamv464 жыл бұрын
@@suhail9525 Mmmmmm she is a model
@suhail95254 жыл бұрын
@@nandhanamv46 yup
@ammuponnu47554 жыл бұрын
Athe
@so97akil4 жыл бұрын
bhavna pani
@TitansTitansTitans8 ай бұрын
ദില്ലപ് & ഭാവന പനി, അവരുടെ കെമിസ്ട്രി ഒരു രക്ഷയും ഇല്ല, രണ്ടു പേരും സൂപ്പർ ക്യൂട്ട് ...ഇത് കോമഡി പടം അല്ല, ശരിക്കും ഒരു റൊമാന്റിക് സ്റ്റോറി
@richuameen78073 жыл бұрын
നമ്മുടെ മണിച്ചേട്ടൻ അതാണ് ഇ പടം കണ്ടപ്പോൾ ഏറ്റവും സങ്കടം ആയത് ഇനി കാണില്ലല്ലോ ആ കറുത്ത മുത്തിനെ 😭😭😭😭ജീവിക്കുന്നു നമ്മുടെ മണിച്ചേട്ടൻ മലയാളികളുടെ ഓർമയായിട്ട് 😭
@@shybinthomas5510 sukumaari,nedumudi,kochin haneefa,kpac lalitha,oduvil,murali,maala,kalpana,sainudheen,filomina,manichettan,machan vargees,nf vargees,narendra prasad,tilakan,rajan p dev angane etrayetra nashtangal,ivarellam ulla cinimakal oru ulsavamaayi tanneyayirunnu,ini ivaronnum ulla cinemakal illa ennorkkumbol vallatha oru 😔😔
@Manasmhsin83 Жыл бұрын
എന്തിനാടോ കറുത്തത് എന്ന് പറയുന്നത് മുത്ത് അത് മതി 🥺❤️
@-90s564 жыл бұрын
ടീവിയിൽ പോലും കണ്ടിട്ടില്ല ഇത്രയും ക്വാളിറ്റിയിൽ 👌😍💚
@shijuthykkad200172 жыл бұрын
Athu sheriya bro
@sumeshsumeshps53182 жыл бұрын
യെസ്
@Habeebi-s5w2 жыл бұрын
സത്യം 😁
@vinuvinod51222 жыл бұрын
Remaster
@SachinSachuz836 Жыл бұрын
❤❤❤
@sanjojoy24794 жыл бұрын
Asianet ഇന്റെ കയ്യിൽ പോലും ഇല്ല ഇത്ര ക്ലാരിറ്റി ഉള്ള പ്രിന്റ് ❤️❤️👌👌 Nice film 👌👌😍😍
@shamilvlog20793 жыл бұрын
Nice film 😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@KYT6BI3 ай бұрын
2024 September allenki adhin shesham kanunnavar undo😂??
@SebinAmmu3 ай бұрын
September 7
@karthiknambiar52533 ай бұрын
🙏
@vismayapp62863 ай бұрын
😌💗
@sherin8333 ай бұрын
September 21😂
@lalusaptha17833 ай бұрын
Spt 23
@nandu8545 жыл бұрын
എത്ര കണ്ടാലും മതിവരാത്ത അടിപൊളി പ്രിയദർശൻ മൂവി. ഇതിലെ അഭിനേതാക്കളെ ഒരിക്കലും പകരം വയ്ക്കാൻ ആർക്കും പറ്റില്ല (മലയാള സിനിമയുടെ അഭിമാനം). Missing സുകുമാരി, ജഗതി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഇന്നസെന്റ് , മച്ചാൻ വർഗീസ്, മാമു കോയ , കൊല്ലം അജിത്, ഹക്കീം,കലാമണ്ഡലം കേശവൻ, നെടുമുടി വേണു, ഡി. ഫിലിപ്പ്..🙏🏻 ഇനി ഒരിക്കലും ഇതുപോലെ ഒരു പടം ഉണ്ടാവില്ല....☹️
@tomsgeorge425 жыл бұрын
വിഷമിപ്പിക്കാതെ ബ്രോ..
@vishnumufc88844 жыл бұрын
മച്ചാൻ വർഗീസ്
@nafid75724 жыл бұрын
😰😰😰😰😰
@babu-if6jl4 жыл бұрын
1q
@jessepinkman55004 жыл бұрын
ഈ സിനിമയിൽ ഉള്ള ഗ്രാമം എവിടയാണ്.ആ പുഴയും വഴലും എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.
@hussainsha34133 жыл бұрын
ഇതിലെ ഓരോ musicum tune ഈ പടത്തിന് വലിയ പങ്ക് വഹിച്ചു. മലയാളികൾക്ക് ഓർമിക്കാൻ ഗ്രാമീണ ഭംഗി കാണിച്ചു കൊടുത്ത ഓരോ സീനും ഓർമകളിലേക്ക് സമ്മാനിച്ചു. ഇനി ഇത് പോലെ ഒരു സിനിമ വരില്ലാ എന്ന് ഒത്തിരി വിഷമത്തോടെ ഒത്തിരി ഇഷ്ടത്തോടെ... 👍🥰
@albinshaji37183 жыл бұрын
Sathyam brooo..ippo kandollu ❤❤
@SK-ie2tv Жыл бұрын
Ee സിനിമ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുന്നത്.. ഇതിന്റെ തിരക്കഥ യാണ്.. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഫുൾ.. പാളിപോകുന്ന.. ഐറ്റം.. 🔥🔥..brilliant 🔥🔥
@ekru67174 ай бұрын
അതിന് ഈ സിനിമയുടെ തിരക്കഥ എന്നത് locked ആയ ഒന്നല്ല. എല്ലാ നടന്മാരുടെയും improvisation ഇതിലുണ്ട്, അതുകൊണ്ടാണ് ഇത് ഇത്രക്ക് repeat value.
@ajaykalesh3661Ай бұрын
Movie തീർന്നു പോയാലോ എന്ന വിഷമം മാത്രെ ഉള്ളു 🙂.... ഇപ്പോൾ....... എന്നാലും പിന്നീട് എന്താകും നടന്നെ.... Imagine....... Pure gem💎
@adarshcheruvattoor821810 ай бұрын
2024 kaanunna aarelum undo evade🥰
@mithunp444010 ай бұрын
Yes
@ultronyt982810 ай бұрын
Still the best ,🤣😍
@3.aneeshashaji8959 ай бұрын
Yes
@manzoormanzoor.s11009 ай бұрын
Manju Martin chytha clip kanan Vanna njn😂😂
@saibunnisathahir9 ай бұрын
Yes
@alameen72513 жыл бұрын
ആ ക്ലൈമാക്സ് ലെ പ്രൊപോസൽ സീനിനു ഒരു preteka ഫാൻ base തന്നെ undu🥰🥰🥰🥰.. Aa ബിജിഎം സോങ്‌സ് 🤩🤩🤩
@m.eenakshii_2 жыл бұрын
correct
@alameen72512 жыл бұрын
@@m.eenakshii_ ❤️❤️❤️❤️
@abhijithmohanan92194 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ.... വെട്ടം.. 2020 ൽ കണ്ടാലും കോമഡി കോമഡി തന്നെ... പ്രണയം അതിലേറെ ഹൃദയ സ്പർശിയും...... കലാഭവൻ മണി കോമഡി അതിലേറെ ത്രസിപ്പിക്കുന്നു . ഒരു ബോറടിയും ഇല്ലാതെ ഏത് കാലത്തും കാണാൻ കഴിയുന്ന ഒരു മികച്ച സിനിമ... ഏത് കാലത്ത് കണ്ടാലും കോമഡി ചോരാത്ത സിനിമ എന്ന് തോന്നുന്നവർ എത്രപേർ ഉണ്ട്???
@anildas36424 жыл бұрын
Vettam😍😍 CID MOOSA😍😍😍
@jijeshjijesh45704 жыл бұрын
പാട്ടിനെക്കുറിച്ച് കൂടി പറയണമായിരുന്നു❣️❣️❣️❣️ എല്ലാ പാട്ടും👌💓💓💓💓
@sulaimathsubair32494 жыл бұрын
Paatine kurich parayan marakkalle❤
@ABINSIBY907 ай бұрын
ഈ സിനിമ ഫ്ലോപ്പ് ആയിരിക്കാം, പക്ഷെ ഈ പടത്തിനു ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട്. വന്നവനും നിന്നവനും പോയവനുമെല്ലാം അഴിഞ്ഞാടിയ സിനിമ..പടത്തിലെ ടോം &ജെറി കോമെടികളൊക്കെ നന്നായി ആസ്വദിച്ചു..പുട്ടിനു പീരപോലെ ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ കിടിലൻ പാട്ടുകളും..ജനങ്ങളുടെ അംഗീകാരമുണ്ട് ഈ സിനിമയ്ക്കു, അത് മതി..ക്ലൈമാക്സ് പൊളിച്ചു..
@Rohit-ti1os3 жыл бұрын
പഴകുന്തോറും വീര്യം കൂടുന്ന പ്രിയദർശൻ മാജിക് അതാണ് വെട്ടം❤️ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല, ഇനിയും എത്ര തവണ കാണും എന്നെനിക്കറിയില്ല.അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഓരോ തവണ കാണുമ്പോഴും ഒരു പുതുമ അനുഭവപ്പെടുന്നു.
@athulprasad80772 жыл бұрын
ഇതിനെ വെല്ലുന്ന ഒരു ensemble കാസ്റ്റ് avengers inu പോലും ഇല്ല.. ചിരിയുടെ മാലപ്പടക്കം തീർത്ത പടം.. 😍
@shalu.12342 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ സ്നേഹം . അടിപൊളി പടം. ഒരു രക്ഷയുമില്ല. കാലം എത്ര കടന്നാലും ഞാൻ ജീവു്ച്ചിരിപ്പുണ്ടെങ്കിൽ ഇനിയും ഇനിയും ഈ പടം കണ്ടിരിക്കും 😍❤️💫
@_J.a.n.i_2 ай бұрын
ഇപ്പോൾ ഒന്നും ഇത്പോലെ ഉള്ള സിനിമ ഇറങ്ങുന്നില്ല 😢Really miss that golden era, എത്ര വട്ടം കണ്ടാലും ബോറടിക്കാത്ത കോമഡി അത് പണ്ടത്തെ സിനിമയുടെ പ്രത്യേക ❤️
@thugolimalayalam68845 жыл бұрын
2020-ൽ ഈ സിനിമ ആരൊക്കെ കാണുന്നുണ്ട് ലൈക് അടിക്ക് ......
@TaydolfSwiftler4 жыл бұрын
2019 December 31 inu upload cheythath pinne 2020 il alle mikkavarum kaanu
അസംബളി പിരിച്ചു വിട്ടു 😂 ഞാൻ കർത്താ അതിന് ഇതിനു മുൻപ് താ വെളുത്തത് ആയിരുന്നോ എന്തു ചെയുന്നു ചായ കുടിക്കുന്നു എന്തു ചെയുന്നു ഞാൻ തന്റെ മുൻപിൽ ഇരിക്കുന്നു 😂
@sasis25634 жыл бұрын
ഈ കാലം തിരിച്ചു വരുമോ.മലയാള സിനിമയുടെ കോമഡി രാജാക്കൻമാർ ഒരുമിച്ചു അടിയ ഓരോ ഒരു സിനിമ. എത്ര മനോഹരം ആയ സിനിമ.
@rejilarejureju58758 ай бұрын
2024 april kanunnavar undo😂
@achusgaming77588 ай бұрын
Yes bro😂
@anoosiya8 ай бұрын
Yes😂
@ShakkirDv8 ай бұрын
Yes bro April 25
@SumayaSaya8 ай бұрын
Yes😂
@weddvv8 ай бұрын
Hajar😂🤚
@ajmalbabuv7771 Жыл бұрын
ഈ പടം ഒരു കോമഡി മൂവിയാണെങ്കിലും എന്റെ മനസ്സിൽ ഈ പടം ഒരു പ്രണയ സിനിമയാണ് എവിടെയൊക്കെയോ പറഞ്ഞും പറയാതെയും പറഞ്ഞ കള്ളൻ ഗോപിയുടെയും തീപ്പെട്ടിക്കൊള്ളിയുടെയും പ്രണയത്തിന്റെ കഥ❤
@aliashkarashkr63197 ай бұрын
👍👍😍
@ABINSIBY907 ай бұрын
😢
@shalu.1234 Жыл бұрын
2023ൽ ഈ സിനിമ പിന്നെയും പിന്നെയും കാണാൻ വന്നവരുണ്ടോ🥰💖എത്ര കണ്ടാലും മടുക്കാത്ത പടം. മലയാളി മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന വെട്ടം🥰💖
@jyothish58742 жыл бұрын
ഒരു kgf നും തരാൻ പറ്റില്ല ഇ സിനിമ ടെ ഫീൽ ❤️
@Ga_ll_ery2 жыл бұрын
Correct 💯
@sahadollakkan38812 жыл бұрын
Pinnela🔥
@aromalajithnair31482 жыл бұрын
Correct kgf 🤢🤢🤢🤢
@Sana-tq9re2 жыл бұрын
Sathyam💯
@shaheed-ze9bo2 жыл бұрын
This movie is copy of english movie French kiss
@entertainer9536Ай бұрын
2024 NOVEMBER 🌚♥️
@ShahanaMTАй бұрын
Ys🤩
@davincicode1452Ай бұрын
❤
@BinujinsonThottiyan29 күн бұрын
hey😊
@christybiju9264 Жыл бұрын
വർഷത്തിൽ ഒരു വട്ടം വെട്ടം നിർബന്ധമാ... കഴിഞ്ഞ 4,5 കൊല്ലമായി ഓരോ തവണ കാണുന്നു. ഇതുവരെ മടുപ്പിക്കാത്ത നല്ലൊരു പടം... എത്ര വർഷം കഴിഞ്ഞാലും ഇത് ഇനിയും കാണും ❤️❤️❤️ Mood off ഉള്ളപ്പോൾ അത് മാറാൻ ഉള്ളോരോ മരുന്നാണ് വെട്ടം 🥰🥰
@ameersha0004 жыл бұрын
Tention ണ്ടേൽ ഈ movie കണ്ടാ മതി പമ്പ കടക്കും 😁 What a casting വെടിക്കെട്ട് 🔥🔥🔥🔥🔥
@MrNirshad3 жыл бұрын
Sathyam
@alfinthankachan86363 жыл бұрын
സത്യം ബ്രോ
@pratheeshp96743 жыл бұрын
Correct എന്തു വിഷമം തോന്നുമ്പോൾ ഇങ്ങോട്ടിങ് പൊരും😃
@manunair36253 жыл бұрын
@@pratheeshp9674 dha. Ipo വന്നു.. happy aayi.. magic of vettam♥️
@pratheeshp96743 жыл бұрын
@@manunair3625 pinnallah adichu പോളിക്ക്
@vijithraviji-ke7se11 ай бұрын
2024 ലും ഈ പടം തേടി വന്നവർ എത്രപേർ..🥰🫶🏻
@Peace_00009 ай бұрын
ഇല്ല
@SRSgroupiritty9 ай бұрын
Njaan😅
@ThambiWilfred8 ай бұрын
Me
@mujeebrahman99847 ай бұрын
Me
@rahulramachandran74917 ай бұрын
Nyaan
@kl_media9 ай бұрын
അയാൾ കള്ളനോന്നുമല്ല ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലവനാ... ❤️
@archanamohan27222 жыл бұрын
വെട്ടം കാണുബോൾ പണ്ട് തിയേറ്റർ പോയി കണ്ട ഓർമ വരുന്നത് എനിക് മാത്രം ആണോ.... കുറെ കണ്ടു ഫിലിം... നല്ലൊരു ഫീൽ ❤❤
@jibin77802 жыл бұрын
Ee movie okka big screen kanadavarudaa bagym
@basibasith9490 Жыл бұрын
ഇറങ്ങിട്ട് 19 വർഷമായി പോസ്റ്റ് കണ്ട് വന്നതാ എപ്പോൾ കാണുമ്പോളും ഫ്രഷ് ഫീൽ കിട്ടുന്നു❤
@alanjose50833 жыл бұрын
2:27:54 അയാൾ കള്ളനൊന്നും അല്ല🥰 ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലവനാ വലിയൊരു മനസ്സുള്ളവനാ..... ❤️
@divyass56513 жыл бұрын
❤️
@shinu.91283 жыл бұрын
👍
@Rabeeiih3 жыл бұрын
@@divyass5651 ff
@avaneebala37212 жыл бұрын
Yes
@finiantony2252 жыл бұрын
🥰🥰
@NOUFUVKD9 ай бұрын
Whos still watching in 2024??
@ഓടനാവട്ടംഓമന-ച4ഡ4 жыл бұрын
ലോക്ക് ഡൗണ്‍ കഴിയുമ്പോൾ 1 മില്യണ്‍ വ്യൂ അടിക്കും ഈ ജനപ്രിയ കോമഡി പടം
@MohammedFaiz-vg9em4 жыл бұрын
ഓടനാവട്ടം ഓമന no way
@nafid75724 жыл бұрын
@@MohammedFaiz-vg9em 840 k adich
@theunfazed56184 жыл бұрын
വേറെ കോപ്പി ഇല്ലായിരുന്നു എങ്കിൽ...ഓകെ
@Jasuzs4 жыл бұрын
അടിച്ചൂലോ
@theunfazed56184 жыл бұрын
@@Jasuzsകലക്കി..പൊളിച്ചു...ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല...കൊറോണയുടെ ഒരു പവർ...
@kozhikkodebeach50844 жыл бұрын
ഇല്ലത്തെ കല്യാണത്തിന് മാറാപ്പും തോണിൽ കേറ്റി ആകാശോം ഭൂമീം പോകുന്നെ... 😍😍 എന്റെ ചെറുപ്പത്തിലേ fav Song...ഒരു ഉത്സവ പ്രതീതി ആണ് ഇത് കേൾക്കുമ്പോൾ. also മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ... 👌👌❤️
@akhilgbenny84453 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ സിനിമയ്ക്കും ഗോപാലകൃഷ്ണൻ എന്ന കഥാപാത്രത്തിനും മലയാളി മനസ്സുകളിൽ എന്നും ഒരു പ്രതേൃക സ്ഥാനം ഉണ്ടാകും..!! 🤙💥😎 Vettam | GopalaKrishnan !❣️🤣
@pentajacobpentajacob4873 жыл бұрын
Gopi krishnan
@abinyjoseph25413 жыл бұрын
തീപ്പെട്ടിക്കൊള്ളിക്കു०
@sarathangel63183 жыл бұрын
@@abinyjoseph2541 അതെ
@jithinkk92163 жыл бұрын
തീപ്പെട്ടിക്കൊള്ളിക്കും
@avaneebala37212 жыл бұрын
And kattala gopalan
@jkm2457 ай бұрын
ഇപ്പോഴത്തെ സിനിമകൾ തിയേറ്ററിൽ നിന്ന് കണ്ട് കഴിഞ്ഞാൽ തന്നെ majority സിനിമകളും പിന്നേ കാണാൻ തോന്നില്ല, but ഇതുപോലുള്ള സിനിമകൾ ഒരു മാജിക് തന്നെയാണ്.
@ashikthankachan7564 жыл бұрын
ഈ ഫിലിം എന്തു spr ആണ്. കണ്ടു ഇരിക്കാൻ നല്ല രസം ഉണ്ട് ആത്യം മുതൽ അവസാനം വരെ. ദിലീപ് ഏട്ടന്റെ comedy വേറെ level innocent, hanneef, jagathy, jagatheesh, മണി ചേട്ടൻ ഒരു രക്ഷയും ഇല്ലാ ഇവർ വേറെ level അവസാനം ആ കോമഡി fight 🤣🤣. അതുപോലെ നടിയുടെ അഭിനയം ഹിന്ദി കാരി അന്നുവെന്നു കണ്ടാൽ പറയില്ല എജാതി അഭിനയം. Kathilolla പാടിന്റെ bgm എന്തു feeling ആണ് 🥰🥰🥰😍😍
@DavidBro-vz2zi3 жыл бұрын
Old is gold
@daynheaven73324 жыл бұрын
ഈ സിനിമയുടെ പ്രേത്യേകത എന്താനുവെച്ചാൽ നമ്മൾ ഒന്ന് ചിരിച്ചു സെറ്റ് ആയി വരുമ്പോഴേയ്ക്കും അടുത്ത ചിരിക്കാൻ ആവും 😂
@mjaz27714 жыл бұрын
nonstop
@sonafathima4392 жыл бұрын
Athe😂😂 my fvrt movie
@akhilnandhu96273 жыл бұрын
ദിലീപേട്ടൻ ഇദ്ദേഹത്തിന് മാത്രം എവിടുന്ന് കിട്ടുന്നു ഇതുപോലുള്ള repeat value films 😇✌️💯
@midhunmanoj17483 жыл бұрын
kaaranam adheham oru nalla kalakaaran Aayathkond. 😁
@alfinanto92832 жыл бұрын
Yes
@UR.Cristiano-b8b11 ай бұрын
ആർക്കും കൊടുക്കാൻ സമ്മതിക്കില്ല 😂
@sidhand8247 ай бұрын
2024 mayill kannunavar indo😂
@Hasnamoinu6 ай бұрын
Dheee.... Kaanunnu😌
@sarank29103 жыл бұрын
അതുല്യ കലാകാരൻ നെടുമുടി വേണു ചേട്ടൻ 🥺❤️ ആദരാഞ്ജലികൾ🌷🙏🏼
@jomon3609 Жыл бұрын
ടോമിങ്കിൽ 😂
@soorajrs143810 ай бұрын
നെടുമുടി : എളന്തോളി.... ഇന്നസെന്റ് : എന്താ വിളിച്ചേ.....? 😂😂😂😂😂😂
@askarsalim94564 жыл бұрын
മണി ചേട്ടനെ ഇഷ്ട്ടം ഉള്ളവർ എത്ര പേർ ഉണ്ട്... ഇവിടെ ലെക്ക് അടി
@The_ju_s4 жыл бұрын
മണി ചേട്ടനെ ആർക്കാ ഇഷ്ടമല്ലാത്തത് ??
@captainjacksparrow39144 жыл бұрын
നിന്റെ പേരിന്റെ അർത്ഥം എന്താണ് അസ്‌കർ
@jineshpc24444 жыл бұрын
ഞാൻ ഉണ്ട്
@ratheeshratheesh4924 жыл бұрын
😋
@shana_sufi93794 жыл бұрын
ഒരു ലൈക്കിന് വേണ്ടി പോലും ഇങ്ങനെ പറയരുത്... Plss 👍
@rinumuthu58163 жыл бұрын
2021 ഇൽ ഈ പടം കാണാൻ വന്നവർ ഉണ്ടോ 😻😻എത്ര തവണ കണ്ടാലും മടുക്കില്ല 😻😻👌
@rishadk99663 жыл бұрын
Vettom is fantastic block buster movie!!!!!!
@sajuskmedia3 жыл бұрын
18/9/2021/ 12: 30 am കണ്ടുകൊണ്ടിരിക്കുന്നു......എത്ര കണ്ടാലും മതിവരൂല.......
@binsiyashanu63953 жыл бұрын
Ee cinima najn jeevichirippundael njan 2030lum kaabum
@ebhimanyu35353 жыл бұрын
@@binsiyashanu6395 ❤️
@anumolvijayan30203 жыл бұрын
ഉണ്ട് ഇപ്പോ കാണുവാ......
@sarathsarath783917 күн бұрын
2024 ഡിസംബർ കാണുന്നു 🔥😊
@Linsonmathews4 жыл бұрын
പകരം വെക്കാനില്ലാത്ത കുറെ പകരം വെക്കാനില്ലാത്ത അഭിനേതാക്കളെ ഈ സിനിമയിൽ കാണാം...ഒരു ഹോട്ടലിൽ ഇത്രയും ക്യാരക്ടർസിനെ വെച്ചു സ്ക്രിപ്റ്റ് എഴുതി സിനിമയെടുക്കാൻ പ്രിയദർശൻ സാറിനെ കഴിയൂ 👍❣️👍
@@aachi2309 ഹായ്.. എന്നാൽ എന്റെ ചാനലിൽ വന്നോളൂ.. കുറെ ഫ്രണ്ട്‌സ് മിസ്സിംഗ് ആണ്, എല്ലാവരെയും ഒരുമിച്ചു കാണാല്ലോ കവിത മാറ്റി... ഇപ്പൊ വ്ലോഗ് ചെയ്യാൻ പോകുന്നു 😊❣️
@arunnairc60634 жыл бұрын
Script ഉദയകൃഷ്ണ സിബികെതോമസ് team
@jessepinkman55004 жыл бұрын
ഈ സിനിമയിൽ ഉള്ള ഗ്രാമം എവിടയാണ്.ആ പുഴയും വഴലും എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.
@anandhuts48544 жыл бұрын
Palakad aanennu thonunnu
@pys59112 жыл бұрын
18 Years of Vettam 💖🥺
@sanjana68382 жыл бұрын
Enikkannu 8 വയസ്സ്
@sanjana68382 жыл бұрын
@@shamna2252 athe athe😀
@armp4 Жыл бұрын
Eniku 2 vayasu
@mubashirkp-fh7ll Жыл бұрын
@@armp4 njn janichittenne illa😅
@abdulrahoof7339 Жыл бұрын
3years old
@amshaaz43574 жыл бұрын
ഏഷ്യാനെറ്റിൽ പോലുമില്ല ഈ സിനിമയ്‌ക്ക് ഇജ്ജാതി ക്ലിയർ . അസ്സൽ hd
@nafid75724 жыл бұрын
Yaaa
@VinuootyM4 жыл бұрын
ath ningal Asianet HD l kaanathath komda....
@rafeekip57514 жыл бұрын
Yaaa
@Shanidevan4 жыл бұрын
പുതിയ ടെക്നോളജിയിൽ ലക്ഷങ്ങൾ മുടക്കി HD യിൽ ഇറക്കുന്നതാ പിറകേ പല സിനിമകളും വരുന്നുണ്ട്..
@vishakhvijayan53184 жыл бұрын
Remaster cheytha video
@that_chankathiii8 ай бұрын
2024 ൽ കണുന്നവരുണ്ടോ എന്നെപോലെ 😹 ഇപ്പോഴും കാണുന്നതിന്റെ കാരണം അത്രയ്ക്ക് അടിപൊളി സിനിമ ആയോണ്ടാ 💕✨ 3 like oo 😱 oww my god😌
@njr27763 жыл бұрын
T. V യിൽ ആഴ്ചയിൽ മൂന്നു പ്രാവിശ്യമെങ്കിലും വരും മൂന്ന് പരാവിശ്യവും കാണു അതും പോരാഞ്ഞിട്ട് ഇടക്ക് ഇവിടെയും വന്ന് കാണും അത്ര അടിപൊളി മൂവിയാണ് 🥰🥰മണിച്ചേട്ടൻ ഒരു രക്ഷയുമില്ല 🤣🤣🤣
@dewdrops390 Жыл бұрын
കാലം എത്ര കഴിഞ്ഞാലും ഇത്രേo റിപീറ്റ് വാല്യു ഉള്ള പടം.. പുതിയ ജനറേഷനിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല എന്ന് തന്നെ പറയാം.... ആ കാലഘട്ടത്തിൽ ജനിച്ചതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു ❤❤
ഈ സിനിമയിലെ ആ തീപ്പെട്ടി കൊള്ളിക്ക് പകരം വേറെ ആരെങ്കിലും ആണെങ്കിൽ Bore ആയേനെ 😅
@anjuvc3721 Жыл бұрын
Athee🤣🤣🤣
@jithinkuttappan8256 Жыл бұрын
നവ്യ നായർ ആയിരുന്നെങ്കിൽ
@Ztiletto_5310 ай бұрын
@@jithinkuttappan8256karanju mezhukiyene
@akshithsudhakaran26527 ай бұрын
Actually Asin was the first choice for that role. She rejected due to date clash.
@SuryaSurya-ut3qz7 ай бұрын
2024 mayil kanunnavarundo😊
@saneshtr7 ай бұрын
ഉണ്ടെങ്കിൽ നിനക്ക് ടാക്സ് തരണോ ? ഏതെങ്കിലും പഴയ സിനിമ കാണാൻവരുമ്പം തുടങ്ങും 2024 ൽ കാണുന്നവരുണ്ടോ 54 ൽ കാണുന്ന വരുണ്ടോ ഓരോരോ അവരാതി മക്കള്
@rashidgafoor99657 ай бұрын
2024 may 12 11o clock 😂😂😂😂
@sininisam50827 ай бұрын
Yes
@sininisam50827 ай бұрын
@@saneshtrmovie kanan vannengil kanditt pokanm അല്ലാതെ കമെന്റ് നോക്കുന്നത് എന്തിനു അപ്പൊ ആരാണ് ഈ പറഞ്ഞ അവരാതി മക്കൾ ഈ പറയുന്ന ആൾ തന്നേ 😁😁😁 വല്ല കാര്യം ഉണ്ടോ 😁😁😁
@CopyNnja7 ай бұрын
Yes
@brokenstatus57292 жыл бұрын
ഒരു മാല കൊണ്ട് ഇത്രെയും നല്ല ഒരു movie ഇറക്കിയ പ്രിയദർശൻ 👍🏻❣️
@johncyjej83026 ай бұрын
Pyar toh Hona hi tha Hindi nte remake an
@Manavalan-6662 жыл бұрын
അതേ എന്താന്ന് അറിയില്ല, ഇടക്ക് ഈ പടം വന്ന് കാണുമ്പോ കിട്ടുന്ന ഒര് മനസുഖം അതൊന്ന് വേറെയാ 🥰❣️🤩😍
@stalinnandhuma30632 жыл бұрын
മലയാള സിനിമയിലെ ഒട്ടുമിക്ക കോമഡി താരങ്ങളെയും പ്രിയദർശൻ അഴിഞ്ഞാടാൻ വിട്ട സിനിമ ♥️ കാലമേ ഇനി പിറക്കുമോ ഇത് പോലൊരു ദൃശ്യ വിസ്മയം 😍
@GokulKrishna-d4m7 ай бұрын
ഇ സിനിമ ഒന്നിൽ കുടുതൽ പ്രവശ്യം കണ്ടവർ 👍
@sajithbhaskaran33774 жыл бұрын
ആ ഉള്ളിത്തൊലിന്റെ പുറകിൽ എന്റെ അച്ഛൻ പോകും 😁😁മണിചേട്ടൻ പോളിയാണ്..
@mammookkafan10412 жыл бұрын
എനിക്ക് പ്രിയദർശന്റെ സിനിമകളിൽ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ വെട്ടം പിന്നെ ദിലീപ് ❤😍🥰
@athiraathi71594 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ film എന്നും മികച്ചതാണ് 😍മണി ചേട്ടന്റെ comedy, pinne ദിലീപ് ഏട്ടന്റെ അഭിനയം 💓Heroine 💞 എല്ലാ songs ഉം വേറെ level 💓💓💓 എത്ര കണ്ടാലും മതിയാകില്ല 😍🤩🤩💓💞💞💞
@Lensmansharafudheen20 күн бұрын
നല്ല പടം ഒരു ലാഗിംങ്ങ് ഇല്ലാതെ എല്ലാവരും തകർത്താടി - എഡിറ്റിങ്ങ് സൂപ്പർ സ്ക്രിപ്റ്റ് അതിലേറെ സൂപ്പർ continuity വെ റെലെവൽ
@vakermediagroupofcompany87403 жыл бұрын
കോമഡി, റൊമാൻസ്, സ്റ്റോറി, സോങ്ങ്സ്, എല്ലാം ഒന്നിനൊന്നിന് മികച്ചു നിക്കുന്നു. അതുകൊണ്ടുതന്നെ ഈ സിനിമക്ക് ഏറ്റവും യോജിക്കുന്ന ടൈറ്റിൽ വെട്ടം എന്ന് തന്നെയാണ് എല്ലാം കൊണ്ടും തെളിഞ്ഞു നിക്കുന്നു.
@thomasworld97502 жыл бұрын
46:11...ഈ end bgm ശരിക്കും മനസ്സിൽ തട്ടി ,എന്താ feel ഒരു നിമിഷം ഞാൻ എൻറ്റെ കുട്ടിക്കാലത്തേക്ക് പോയി 😢😘💯
@puchamatpeak2 жыл бұрын
Thoma,s engane alle ezhutha Thoma's annu
@ashikthankachan7562 жыл бұрын
2:17:47 ഈ bgm കേട്ട് നോക്ക് bro
@sidharthsuresh333 Жыл бұрын
♥️😌
@sidharthsuresh333 Жыл бұрын
@@ashikthankachan756♥️
@neshafathima8443 жыл бұрын
ഈ സിനിമയും ഇതിൽ പാട്ടുകളും മലയാളികൾ എന്നും കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ഒന്നാണ്.... ദിലീപ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരുപാട് തവണ റിപീറ്റ് അടിച്ചു കാണുന്ന ഒരു സിനിമ കൂടി ആയിരിക്കും.😻❣️
@100pics75 ай бұрын
ഇത് പോലെത്തെ ഒരു പടം മലയാള സിനിമയിൽ ഉണ്ടാവില്ല ❤️❤️❤️❤️
@ABINSIBY904 жыл бұрын
വന്നവനും നിന്നവനും പോയവനും എല്ലാവരും ചിരിപ്പിച്ച പ്രിയദർശൻ പടം.. ഈ പടത്തിലെ പാലക്കാടിന്റെ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ചു.. ഗോപികൃഷ്ണന്റെ എന്ന നായക കഥാപാത്രത്തിന്റെ ജീവിക്കാൻവേണ്ടിയുള്ള പെടാപെടൽ നർമത്തിന്റെ ഭാഷയിൽ ചാലിച്ചു രസിപ്പിച്ച സിനിമ. പാട്ടുകൾ അടിപൊളി.
@archanaarchanak37542 жыл бұрын
🤣🤣🤣🤣🤣
@fasilfiroz83433 жыл бұрын
ദിലീപേട്ടന്റെ ഓരോ movie യും നമ്മൾ മലയാളികളുടെ പ്രിയപെട്ടതായിരിക്കും 💟
@RMRcraftzone Жыл бұрын
It's been 19 years. Still reminiscing❤ വെട്ടം ✨
@vyshnavtp-k9q Жыл бұрын
❤❤❤
@nrtechmalayalam65264 ай бұрын
ഇത് rerelease ചെയ്യണം എന്ന് ആഗ്രഗിക്കുന്നവർ like അടിക്ക് 😍🤩❤