എ ഡി എം നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത ചില കാര്യങ്ങൾ Divya S Iyer IAS /The Cue studio

  Рет қаралды 106,673

passion and plants

passion and plants

Күн бұрын

Пікірлер: 78
@Thresea-w7k
@Thresea-w7k 6 сағат бұрын
തുടക്കം മുതലെ സ്വന്തം നിലപാട് വ്യക്തം എടുത്തു മാം U R great 🙏
@jameelamuhammedkunju5942
@jameelamuhammedkunju5942 7 сағат бұрын
ദിവ്യ അയ്യരും ഒരു കളക്ടർ ആണ്. വളർത്തിയ മാതാപിതാക്കളുടെ പുണ്യം ദിവ്യ s അയ്യർ
@rajank5355
@rajank5355 3 сағат бұрын
സൗന്ദര്യം പോലെ മനസ്സും ഒരു സിബിഐ അന്വഷണം തരപ്പെടുത്തിക്കുടെ ദിവ്യ അയ്യർ 🙏🙏🙏💞
@VasumathyG
@VasumathyG Сағат бұрын
ദിവ്യ മാഡം... P B നൂഹ് sir... ഒരുപാട് ഇഷ്ട്ടം ഉള്ള കളക്ടർ മാർ.. ജനങ്ങൾ നിങ്ങളെ എന്നും ഓർക്കും... കൂടെയുള്ള ഒരാളെ അപമാനിക്കുമ്പോൾ അവിടെയും ഒരു കളക്ടർ ഇരിപ്പുണ്ടായിരുന്നു 😢😢😢😢😢... നഷ്ടം നവീൻ sir ന്റെ കുടുംബത്തിനു മാത്രം 😢😢😢
@reshmik3866
@reshmik3866 17 сағат бұрын
ആ വേദിയിൽ ഇരിക്കുന്ന എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും കളക്ടർ മാത്രമാണ് ഈ വിവരങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞു പെരുമാറുന്നത് എന്ന് മറ്റുള്ളവരെല്ലാം പി പി ദിവ്യ യുടെ പ്രസംഗം കേട്ട് തരിച്ചിരിക്കുന്ന സമയത്ത് പി പി ദിവ്യ പറയുന്നത് മുൻകൂട്ടി അറിഞ്ഞ രീതിയിൽ ആർക്കും മുഖം കൊടുക്കാതെ തലതാഴ്ത്തി പരിഹാസ ചിരിയും ആയിട്ട് ആ വേദിയിൽ ഇരുന്നത് ആ ഒരൊറ്റ ബോഡി ലാംഗ്വേജ് മതി കളക്ടർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നുള്ളതിന് തെളിവ്
@bindupradeep8167
@bindupradeep8167 6 сағат бұрын
Thanikku aranu cash thannath collector ude thalayil ellam kettivekkan collector Klum und kudumbavum bandukkalum ithinokke eesearan pakararam tharum collectorude kudumbathinte kanneerinum ningalkakkuparayendivarunnath
@maheedharan9815
@maheedharan9815 4 сағат бұрын
ദിവ്യ മാഡം ഒരു നല്ല വ്യക്തിത്വം. 👍🙏 നവീൻ ബാബു 😢
@SecretChef-y8c
@SecretChef-y8c 17 сағат бұрын
ഇത്‌ വെറുതെ വിടരുത്. ജനങ്ങൾ ഒറ്റക്കെട്ടായി ആ കുടുംബത്തിന്റെ കൂടെ നിൽക്കണം. ആത്മാവിനെങ്കിലും നീതി ലഭിക്കട്ടെ. ഇനിയും രാഷ്ട്രീയ കോമരങ്ങൾ പാവങ്ങളെ ബലി കൊടുക്കും
@bindupradeep8167
@bindupradeep8167 6 сағат бұрын
Maranapetta anmavinu mathramalla Ella niraparaadhikalkkum neethi kittanam
@kaydee3407
@kaydee3407 Сағат бұрын
😂😂😂😂😂 o sheri ...
@babymenon7832
@babymenon7832 2 сағат бұрын
ദിവ്യാ - അഹങ്കാരമില്ലാത്ത വ്യക്തിത്വം❤
@jyothis8757
@jyothis8757 17 сағат бұрын
Suicide അല്ല എന്നാണ് ഇതിൻ്റെ തുടർന്നുള്ള കാര്യങ്ങളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നത്
@elsykuriachan2456
@elsykuriachan2456 2 сағат бұрын
കൊള്ളാം. നല്ലൊരു മനസ്സുള്ള കളക്ടർ. ദൈവം അനുഗ്രഹിക്കട്ടെ.
@sujasara6900
@sujasara6900 16 сағат бұрын
Thank you so much for your kind words madam Dr Divya ❤❤
@joshicharan4968
@joshicharan4968 4 сағат бұрын
നവീനെ അന്വേഷിച്ചു പോയ ആളും വീട്ടിനകത്തി കേറി നോക്കുന്നതിനു പകരം അയൽക്കാരെ വിളിച്ചിട്ടേ അകത്തു കയറിയുള്ളു . നാവീന് എന്ത് സംഭവിച്ചു എന്ന ആകാംക്ഷക്ക് പകരം അയൽക്കാരനെ വിളിച്ചത് സാധാരണമല്ല
@minisannidhi1348
@minisannidhi1348 6 сағат бұрын
Justice for naveen sir & loving family plzzzz🙏🙏🙏🙏🙏
@vijayamma6341
@vijayamma6341 6 сағат бұрын
താക്കോൽ തിരിച്ചു കൊടിത്തിട്ട് ആയിരിക്കും അല്ലോ അദ്ദേഹം പോയത് . അപ്പോൾ തിരിച്ചു വന്നപ്പോൾ താക്കോൽ എവിടുന്നു കിട്ടി ആരു കൊടുത്തു എന്ന് അറിയേണ്ടേ.
@SreeKumar-f8s
@SreeKumar-f8s 8 сағат бұрын
ആത്മഹത്യാ കുറ്റം ചുമത്തി അദ്ദേഹത്തെ അപമാനിക്കൽ നടത്തരുത് പ്ലീസ് 🙏🙏🙏🙏🙏
@bijup2211
@bijup2211 6 сағат бұрын
Divya mam is great
@sreedharanc5002
@sreedharanc5002 18 сағат бұрын
ആത്മഹത്യ ചെയ്തു എന്നു എങ്ങനെ ഉറപ്പിക്കാനാകും? നാട്ടിലേക്ക് മാറിപ്പോകുന്ന ആൾ താക്കോൽ തിരിച്ചേൽപ്പിച്ചല്ലേ പോകുക?
@k.mdavid7423
@k.mdavid7423 18 сағат бұрын
ആത്മഹത്യ ചെയ്യാൻ അദ്ദേഹത്തിന് സമയം കിട്ടിക്കാണില്ല. സംഭവം ദാരുണം, നിർഭാഗ്യം.
@sudeerkappurath7883
@sudeerkappurath7883 2 сағат бұрын
അദ്ദേഹം Ac കോച്ചിൻ കയറി എന്ന് പറയുന്നു. 11 മണി വരെ കുടുംബവുമായി ചാറ്റ് ചെയ്തു ട്രെയിനിലാണെന്ന് പറയുന്നു. അന്നത്തെ മലബാർ എക്സ്പ്രസ്സിൻ്റെ ചാർട്ട് പരിശോധിച്ചാൽ മനസ്സിലാകും അദ്ദേഹം ട്രെയിൻ കയറിയോ ഇല്ലയോ എന്ന് 'എന്തിന് കൊലപാതകം എന്ന് പറഞ്ഞ് ഇത്രത്തോളം ബു മുട്ടണം. സിംപിൾ എവിഡെൻസ്'
@sudhaa892
@sudhaa892 19 сағат бұрын
May his pure soul rest in peace 🙏🏻🙏🏻🙏🏻
@prasannavenugopal9383
@prasannavenugopal9383 5 сағат бұрын
Nice to hear all these dear Divya mam
@radhakrishnanmk9791
@radhakrishnanmk9791 Сағат бұрын
വാഴ്ത് പാട്ടുകൾ കേൾക്കാനുള്ള. സമയം അല്ല? മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ? ചർച്ച ചെയ്ത് നോക്കൂ!
@jumivattapparambil
@jumivattapparambil 2 сағат бұрын
Sathyam ennum jayikkum
@Ismail.Valiyakath.
@Ismail.Valiyakath. 6 сағат бұрын
India needs some more intelligent Administrative officers like Dr. Divyaji, for transforming the Nation in to a Progressive Peaceful Nation.
@NEX-py9kb
@NEX-py9kb 4 сағат бұрын
Janangal ottakkettayi nilkku 🙏🙏🙏
@sailajathampuratty7750
@sailajathampuratty7750 4 сағат бұрын
Swantham thadithappikkonda avatharanam.....
@chithrarajeev6623
@chithrarajeev6623 3 сағат бұрын
Madam Ee case onnu kuthipoki kondu varu pls. Divya rakshasi, kannur collector nari ellam jail potte
@BeenaSurendran-v7i
@BeenaSurendran-v7i 2 сағат бұрын
Divya ayer ❤❤❤❤
@naziyasulthana4821
@naziyasulthana4821 16 сағат бұрын
Konnatha
@shilluthomas
@shilluthomas 8 сағат бұрын
Ellaverum othupreverthychu sathyem konduveranem
@bindupradeep8167
@bindupradeep8167 6 сағат бұрын
Ellam anneshikkanam athoru munvidhiyodu koodi aavarith aari thettu cheythalum avarkkulla siksha kittanam pinne ningalokke enthu . message anu puthuthalamurakku nalkunnath arenkilum vrithikketta alukal enthikilum paranjal anmahathya cheyyanamennano atho swantham niraparadhithwam fight cheythu theliyikkanamenno
@KalaNairA
@KalaNairA 6 сағат бұрын
Pavam
@SaranyaTNair-tk3kg
@SaranyaTNair-tk3kg 2 сағат бұрын
If Naveen sir is subordinate officer to this collector...he is a senior man...atleast Divya has to say..Naveen sir.....i rsspect juduciary...judicial officers will never call advocates in their name...may call vakkile or sir
@rosammabinu172
@rosammabinu172 17 сағат бұрын
❤️❤️❤️❤️
@mercymathew7317
@mercymathew7317 17 сағат бұрын
Suicide allennu,aella sahacharya thelivukalum parayum. Phone calls& messages, postmortem vedeo etc.check cheyanam.
@remadeviunnithan9412
@remadeviunnithan9412 3 сағат бұрын
Sathyasandhan ayathukondanu ingane sambhavichathu.
@krishnakumarmannil1526
@krishnakumarmannil1526 8 сағат бұрын
It seems it is not suicide
@lathakumaric8731
@lathakumaric8731 2 сағат бұрын
Retire cheyumbol nalla paisa kittunna alinu enthinanu 1l roopa
@kumarvishnu5162
@kumarvishnu5162 17 сағат бұрын
കൊലപാതകം തന്നെ
@rajupodiyan3147
@rajupodiyan3147 3 сағат бұрын
Parayu kal kadah
@ptjones923
@ptjones923 6 сағат бұрын
@PriyaSreekumar-nx6tk
@PriyaSreekumar-nx6tk 3 сағат бұрын
Ranny thaluk 😢😢😢
@lailaraghavan44
@lailaraghavan44 3 сағат бұрын
Madam your hair style not so good.your natural is very good 😊 sorry it's my opinion
@suma1163
@suma1163 6 сағат бұрын
Konnathanu
@likhisuryan7201
@likhisuryan7201 38 минут бұрын
A bureaucrat talking for another bureaucrat. The act of suicide is cowardly. If the person hadn't done anything wrong, he should have filed a case. A request not to glorify corruption and if the people's representative have questioned the wrong doings, there's nothing wrong, after all a panchyat president is a representative of the people unlike the bureaucrat who mostly work on the instructions of the Central Govt (Home Ministry).
@radhamani6066
@radhamani6066 18 сағат бұрын
Pakshay ayaloru bheeruvinay polay athinu maranathilaku olichodi? Sudhen dhushttanday falam chayum annu kattittillay? Athikam sudhatha ee noottandinu charnnathalla.poruthi jayikunnaverkay innathay kalathu jeevikan arhayhayulloo.illathaver inginay maranathinu keezhadangandi varum.itjallaverkum oru padamakattay.
@ajitharavimusicvideos4666
@ajitharavimusicvideos4666 15 сағат бұрын
Only FOOLS would think that it is a suicide.
@ajitharavimusicvideos4666
@ajitharavimusicvideos4666 15 сағат бұрын
You must be one who supports the government.
@elizabethbenedict7296
@elizabethbenedict7296 15 сағат бұрын
Divya madam big salute to you, please be with the people of kerala to rule out what happened to Navin sir on that night.kerala was known to be God's own country,who own kerala right now, heartless politicians and their stupid followers.What is the future of kerala if politicians are brutally killing sincere and dedicated officers.This is not justice.Bring justice to Navin sir's family and all kind hearted people in kerala.we live in Europe.Here politicians are hard working for the people.people have equal opportunities and rights.Thaliban seems to be better than kannur.we are shedding tears since his death and see his funeral video s, couldn't sleep for the last few hours.what development is going on in kerala for the last 8 years, brutally killing sincere and innocent people.Shame on u chief minister.
@jyotsnasivanandan6308
@jyotsnasivanandan6308 10 сағат бұрын
He was somehow trapped and killed. It is obvious also that he was harassed a lot in his official work by the collector and divya
@nimmyannjoy3379
@nimmyannjoy3379 8 сағат бұрын
Self respect enthanennu kammikalk arivindakilla,chumma irunnu valavannu parayan easy anu,ellavarudeyum Manas orupolalla, especially adhehathepolwyulla oru pavam manushyanu,engane kazhiyunnu ninakkokke inganathe dialogue adikkan,kashtam,swantham alkark vannalum ithe mentality ayirikkumo
@AnnThomas-ke2zu
@AnnThomas-ke2zu 6 сағат бұрын
വെറുതെ വിടരുതേ
@mohanrajnair865
@mohanrajnair865 9 сағат бұрын
രാധാകൃഷ്ണ ne കെട്ടി പിടിച്ചിട്ട് കാര്യം ഒന്നും ഉണ്ടായില്ല.
@gamingwithaaplayers5787
@gamingwithaaplayers5787 9 сағат бұрын
Onuu poda avar oru decent lady annu
@nimmyannjoy3379
@nimmyannjoy3379 8 сағат бұрын
Ivar kammini allada antham kammi,nee poyi valla akg centre il irikkunnorodum paray
@MsChakkara
@MsChakkara 7 сағат бұрын
താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്? Kashtam 😡😡
@anzalanfal
@anzalanfal 7 сағат бұрын
​@@gamingwithaaplayers5787👍💯
@abeestrueworld6326
@abeestrueworld6326 7 сағат бұрын
എല്ലാത്തിനും തെറ്റ് കണ്ടത്തുന്ന മനുഷ്യർ കഷ്ടം മഞ്ഞ പിത്തം ഉള്ളവൻ കാണുന്നത് എല്ലാം മഞ്ഞ ആയിരിക്കും 🙏🏻🙏🏻🙏🏻
@hassank-ej7hc
@hassank-ej7hc Сағат бұрын
P ശശിയെ കൊണ്ട് പോയി ഉരുട്ടിയാൽ സത്യം തെളിയും
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН