ദിവ്യ s. Ayyar നല്ല വ്യക്തിത്വമുള്ള കളക്ടർ. എനിക്ക് അറിയയില്ലായിരുന്നു മാഡം ഒരു ഡോക്ടർ ആയിരുന്നു എന്നുള്ളത്. നല്ല ബഹുമാനം തോന്നി ❤
@veenavijayan508725 күн бұрын
വളരെ നല്ലൊരു ഇൻ്റർവ്യൂ ആയിരുന്നു.. ഒരു മുതിർന്ന ഉദ്ദോഗസ്ഥതയ്ക് കൊടുക്കേണ്ട എല്ലാ ബഹുമാനതോടെയുള്ള ഇൻ്റർവ്യൂ .ഉചിതമായ ചോദ്യങ്ങൾ വെക്‌തമായ ആശയ വിനിമയം..
@jayakumardivakaran537Ай бұрын
Hats off to the Interviewer who has brought out a beautiful interview. Loved it.. ❤❤❤Always it was such a pleasure listening to Divya Madam..
@Ktarjuns25 күн бұрын
മലയാളത്തിൽ സംസാരിക്കുമ്പോൾ ഇടയിൽ അനാവശ്യമായി English വാക്കുകൾ കുത്തിക്കേറ്റാറില്ല ഇവർ.
@ponnus55011 күн бұрын
ശുദ്ധ മായ മലയാളത്തിൽ സംസാരിക്കുന്നു. നമ്മുടെ ഇടയിൽ കണ്ടു വരുന്ന ഒരു പ്രവണത യാണ് മംഗ്ലീഷ്. But മാഡം മലയാളത്തിൽ നന്നായി സംസാരിച്ചു ❤❤❤
@marymani861319 күн бұрын
Good interview.. Good style of communication in Malayalam
@jayankaithery71646 күн бұрын
ഇപ്പോൾ കേരളത്തിൽ ഉള്ള ഐഎ എസ് 100% കറക്റ്റ് ഓഫീസർ 😍😍😍🙏🏽🙏🏽🙏🏽
@aamiganesh859023 күн бұрын
Great Mam😍. Too much inspired🔥
@santheepnair5470Ай бұрын
There is huge corruption happening in revenue department even yesterday village officer arrested but ias officers silent. Naveen though was honest and innocent. Sad.
@meenakshimv2031Ай бұрын
വിവേകിയായ കലക്ടർ നമിക്കുന്നു
@sooryababu387329 күн бұрын
Kottakanakkinu varthanam mathrame ullu no action.....valya philosophy parachililkondonnum oru karyavum illla....
@Manavan-s4y22 күн бұрын
@@sooryababu3873എന്നാൽ താങ്കൾക്ക് ഇവർ ഇരുന്ന കസേരയിലോ അവർക്ക് മുകളിലോ ഇരുന്ന് എല്ലാം ശരിയാക്കാമായിരുന്നില്ലേ...?
@PABLOESCOBAR-nx3ss23 күн бұрын
ദിവ്യ . എസ് . അയ്യർ.....❤️🔥
@lokamvichithram28 күн бұрын
Quality interview
@Zak-qh5tb28 күн бұрын
You have low standards
@dptiky28 күн бұрын
10 years of service, and still asked about exam prep! Can we please get some questions about the real challenges and successes she’s faced as an IAS officer?
@vinsithavp411527 күн бұрын
I watch this show only because of that question
@CoCo-wl9zl26 күн бұрын
@@vinsithavp4115 same
@priya354223 күн бұрын
Nalla chodhyangal, matured answers
@anilkumarn.m3252Ай бұрын
IAS is good only for those who are interested in politics and to interact with politicians...... For others highly paid jobs like CEO'S, Surgeons, techjobs, business etc are far better since all those are Nonpolitical fields.
@haridasanv.s799720 күн бұрын
Techjobs & business fieldill politics inde😂
@anilkumarn.m325220 күн бұрын
@haridasanv.s7997 But you are not a slave of politicians there
@haridasanv.s799720 күн бұрын
@@anilkumarn.m3252 do you do any corporate jobs? Then you feel what is internal politics there.. You are expelled from a 'gang of guys'.. . It's itself a type of politics. You may be another ones slave😢
@anilkumarn.m325220 күн бұрын
@haridasanv.s7997 But if you are a skilled professional you have multiple options..... Or a good job abroad with heavy salary. You need not stick to your present job. But for government servants the circumstances are entirely different ( I am a retired class one officer)
@haridasanv.s799720 күн бұрын
@@anilkumarn.m3252 sir iam a techiee that's why I replied like that, there experiencing politics internally .
@SureshKumar-mu2fuАй бұрын
ഉത്തരവാദിത്ത ബോധമുള്ള ജനപ്രതിനിധികളും അതേ പോലെ ഉദ്യോഗസ്ഥരും നിയമാനുസരണം പ്രവർത്തിച്ചാൽ നമ്മുടെ നാട് നന്നാകും. എല്ലാം ജനങ്ങൾക്കും നാടിനും വേണ്ടിയാണല്ലോ. നമ്മുടെ രാജ്യത്ത് പരിശീലനത്തിനായി ഇരു വിഭാഗങ്ങൾക്കും ചെലവഴിക്കുന്ന പണത്തിൻ്റെ നാലിലൊന്ന് റിസൾട്ട് ജനത്തിനു വേണ്ടി ഉപകരിക്കുന്നുവോ. എല്ലാം പരിശോധനാ വിധേയമാകണം.
@ksravichandran22264 күн бұрын
യുവ തലമുറ ഇങ്ങനെയുള്ള വീഡിയോകൾ കാണണം, അനുകരിക്കാൻ ആഗ്രഹിക്കണം, വിലകുറഞ്ഞ നടിനടന്മാരുടെ പരാജയപ്പെട്ട ജീവിതങ്ങളുടെ വീഡിയോകൾ കണ്ട് അനുകരിക്കാൻ ശ്രമിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@bindhuvijayakumar647529 күн бұрын
Great womem❤
@veenaveena429527 күн бұрын
Y
@neethueby907623 күн бұрын
19:40 for most of the parents
@ManuThomas-my3ns19 күн бұрын
Nice talk mam and dude
@mohammedzayan639311 күн бұрын
🔥🔥🔥
@NisamolKa25 күн бұрын
Super mam
@smithasanthosh5957Ай бұрын
❤❤❤
@jayaramanpr8159Ай бұрын
I strongly recommend abolishing of I AS system in India as I AS persons destroying India and do nothing for development of India.
@surajsj739415 күн бұрын
🎉🎉🎉🔥
@shajimonvilladom192315 күн бұрын
IAS മാത്രമാണോ വലിയ പഠനം . 😮
@vyshakhkrishnan102114 күн бұрын
Athey
@AiswaryaAiswarya-d2f14 күн бұрын
ഇന്ത്യ ഏറ്റവും കടുപ്പമേറിയ എക്സാം ഒന്നാസ്ഥാനം ഉണ്ട് തോന്നുന്നു
@Triumph17056 күн бұрын
Haha
@BharadwajUllattuthodi28 күн бұрын
👏👏👏
@ajithelamanassery566023 күн бұрын
Inspiration എന്നത് ഇന്നത്തെ കാലത്തെ വിദ്യാഭ്യാസത്തിൽ നേടുന്ന ഉന്നത വിജയമല്ല - കാമം കൊണ്ട് ജനിക്കുന്ന ജീവനെ കൂടുതൽ കാമത്തിൽ തള്ളിവിടു ന്ന ഈ ഉന്നത വിദ്യാസമ്പന്നരും രാഷ്ട്രീയക്കാരും അടങ്ങുന്ന 20% ആളുകളാണ് ലോകം ഭരിച്ചത്. എന്നിട്ട് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ എന്താ ണ്? അധികാരം പണം - ഈ രണ്ടുമാണ് ലോകം എല്ലാ കാല ത്തും ഭരിച്ചത് - അതിൽ പണമില്ല ങ്കിൽ അധികാരം പിടിക്കാനുള്ള ഒരു വഴി സിവിൽ സർവ്വീസ് എന്നല്ലാതെ അത്തരം വിദ്യാഭ്യാസത്തിലെ Inspiration വട്ടപൂജ്യമാണ് - ഇന്നും ലോകത്ത് Spirichul ആവേശമായി അറിയ പ്പെടുന്ന ഒരു മഹാത്മാവും വിദ്യാ ഭ്യാസത്തിലല്ല - മറ്റോരാളുടെ വേദന സ്വയം വേദനയായി ചിന്തി ച്ചപ്പോൾ അനുഭവിച്ച സാർവ്വലൗകിക പ്രേമം കൊണ്ടാ ണ് - പ്രേമം ഒരു സിലബസായി എടുത്താൻ എങ്ങിനെ വ്യാഖ്യാ നിക്കും - ? അതിന് ഒരു വിദ്യാഭ്യാ സവും ഒരു അധികാരവും ഒരു പണവും വേണ്ട എന്നത് മറച്ചു വെച്ച് -അധികാരം പണം നേടിയാ ൽ അതോരു സംഭവമായി മനസ്സി ൽ കുത്തിക്കേറ്റുന്ന ഈ സ്വഭാവം അത് തന്നെ ലോകത്തിനാപത്ത്!
@sheejanishad6358Ай бұрын
❤🙏🙏
@reghuramthesailor876922 күн бұрын
Here is another Celebrity officer who loves to be in the limelight. In the age of social media, Kerala is also witnessing the disturbing trend of the North. What good will this so-called self promotion bring to the society?
@devi3vm18 күн бұрын
You said this in English. I said this same thing in Malayalam. I got a pongala on my comment. Guess the ones that commented on my post did not have enough vocabulary to comment on yours.
@santheepnair547016 күн бұрын
@@reghuramthesailor8769 all 100% literate mock north but without shame go to north for bread and butter.i don't like government employees of any state.north south all same
@santheepnair547016 күн бұрын
@@devi3vm north south all government employees utter waste .why are you singling out north
@SeshatLoverOfEverything16 күн бұрын
man if a person is doing development and the people are recognising for their good deeds whats the problem in it ?. using social media in this age is obviously not a crime. if ones sacrificing the welfare of citizens for their personal fame then defnitely it is a crime but as far as i know shes good at her duty.
@series686616 күн бұрын
It doesn't mean that they can't do anything else. I think everybody who have the passion towards other things should not be facing tooo much criticism like this. Why can't they do more? Why should they be restricted? I believe that, as long as it doesn't affect their responsibilities as a civil servant, engaging in other activities is fine. -not corruption. Cause, see, the world is developing so fast and there is immense opportunity and ways one can develop. This person has only one life too. Let them experience it to the fullest na? How can we restrict them to one box.
@sheejasatheesh8303Ай бұрын
😍😍
@shailaka99423 күн бұрын
Ahangaramillatha collector
@madhusudanan633329 күн бұрын
Madam your interview reveals you were not interested in medicine, but joined for it as you got selection. It is a magnanimous profession compaired to civil service. You could reach as a top international aclaimed doctor, but you were mislead by old teachings in spreading in media that civil service is great. You will realise this as you get more senior.
@g3sitanarayan_clinpsychologist28 күн бұрын
Her life, her choice. Let humans do wat they prefer
@jayaramanpr8159Ай бұрын
I have seen many IAS sitting idle due to lack if work but standa as a ibstaxle in rhe development of Kerala and India. Ministers in Kerala heavily depend on IAS as none of the Ministers in Kerala are educated.
@jincy1jose1-fz1zd28 күн бұрын
She is too much
@prasanthisatish475329 күн бұрын
🙏🙏🙏
@jayaramanpr8159Ай бұрын
IAS system introduced by British to supress commonman of India but PM Modi stillcontinues this system unnecessarily
@NobodY-1803Ай бұрын
Without Civil servants India like 🤡💩💩
@ArdhraCS-v3uАй бұрын
You can't do anything without civil servants
@-V698429 күн бұрын
You don't know the value of civil servents
@sayanoraks-wr1wm28 күн бұрын
pinne raja bharanakalathe pole diwaneyum samanthanmarem vachu baranam nadatham,upsc exam onnum venda,