മരണം പിറവി പോലെ തന്നെ ജീവിതത്തിലെ ഒരു പ്രധാന ചടങ്ങാണ് ആഘോഷമാണ് എം ടി 🥀
@sunithajyothibasu408019 күн бұрын
രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണിരുന്നത് പുരോഗതിയുണ്ടെന്നൊക്കെ കേട്ടിരുന്നു പക്ഷെ ആ മഹാ പ്രതിഭയെ നഷ്ടപ്പെട്ടിരിക്കുന്നു ആദരാജ്ഞലികൾ🙏🙏🙏🌹🌹🌹
@SalmanCo-z6t19 күн бұрын
ആദരഞ്ജലികൾ എംടി 🌹🌹
@KrishnanMD-h8m19 күн бұрын
എം ടി വാസുദേവൻനായ രുടെ വിയോഗത്തിന് അഗാഥമായി ദഃഖം രേഖപ്പെടുത്തുന്നു പ്രണാമം🙏🙏🙏🙏🙏
@vijaynair110119 күн бұрын
ആദരാഞ്ജലികൾ !🌹🙏
@paulinethomas116019 күн бұрын
പ്രിയ കഥാകാരന് വിട🌹🌹🌹
@കടലാസ്19 күн бұрын
എഴുതുന്നതിന് മുൻപ് എഴുതാൻ പോകുന്നതിനെ കുറിച്ച് ചിന്തിച്ചു..പിന്നെ മനസിൽ ആദ്യം വരികളെ കുറിച്ചിട്ടൂ.. പിന്നെ വരികളിലേക്ക് പേനകൊണ്ട് എഴുതിയിട്ടു... എഴുതിയ വരികളെ കണ്ണ് നട്ട് നോക്കിയിരുന്നു..എഴുതിയ വാക്കുകളെ മൗനമായി ചുണ്ടിലൂടെ ഉമ്മ വെച്ചു...നഷ്ടം വായനക്കാർക്ക് മാത്രമല്ല.. 😪... എനിക്കും അങ്ങയുടെ പാതയിലൂടെ സഞ്ചരിക്കണം എന്നുണ്ട്.... മായില്ല മറഞ്ഞാലും മനസിൽ കുറിച്ചിട്ട വരികളിലൂടെ നിങ്ങൾ ജീവിക്കും...✍️ഷെഫീഖ് തിരൂർ
@sadasivanmanu35519 күн бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹ആദരാജ്ഞലികൾ
@vidyarani891418 күн бұрын
ആദരാഞ്ജലികൾ..
@bijugeorge26819 күн бұрын
പ്രസിദ്ധ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ (1933-2024) ഇന്ന് അന്തരിച്ചു. അദ്ദേഹം 91 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ഡിസംബർ 15-ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്ന് രാത്രി പത്തു മണിയോടെ അന്തരിച്ചു. മലയാള സാഹിത്യത്തിനും സിനിമയ്ക്കും നൽകിയ അദ്ദേഹത്തിന്റെ സംഭാവനകൾ അനശ്വരമാണ്. എം.ടി.യുടെ പ്രധാന കൃതികളിൽ 'നാലുകെട്ട്', 'കാൽം', 'രണ്ടാമൂഴം' എന്നിവയും, 'ഒരു വടക്കൻ വീരഗാഥ', 'സദയം', 'പെരുന്തച്ചൻ' തുടങ്ങിയ സിനിമകളുടെ തിരക്കഥകളും ഉൾപ്പെടുന്നു. അദ്ദേഹത്തിന് ജ്ഞാനപീഠം (1995), പത്മഭൂഷൺ (2005) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ മഹാനായ സൃഷ്ടികർത്താവിന്റെ വിടവാങ്ങൽ സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@sreeabhi17abhi5219 күн бұрын
👍
@raveendrank594019 күн бұрын
അക്ഷര കുലപതിയുടെ വിയോഗം ദു:ഖകരമാണ്. ഇത് അക്ഷരാഭ്യാസംമുടക്കാനുള്ള കാരണമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമോ എന്ന് കണ്ടറിയണം.
@hussainpazhavila104719 күн бұрын
ആദരാഞ്ജലികൾ
@Arnnn-v1u19 күн бұрын
Heartfelt condolences 🙏💐😢😢
@jobinbabyjoseph721419 күн бұрын
Rip🌹🌹🌹
@celiasilvan641619 күн бұрын
🙏🙏🙏🌹🌹🌹
@BijuBabu-bn9qi19 күн бұрын
😢😢😢😢😢😢😢😢😢
@reejithkt925019 күн бұрын
പ്രണാമം 🙏🙏
@Jyothis30919 күн бұрын
😢😢😢🙏🙏🙏🙏🌹🌹🌹
@joymanuel542919 күн бұрын
Heartfelt condolences. May his soul rest in peace.