ഞെട്ടിച്ച് മുഖ്യമന്ത്രി Pinarayi Vijayan; അന്തംവിട്ട് ലോകനേതാക്കള്‍; കേരളം അതിജീവിക്കും

  Рет қаралды 437,346

MIRROR PLUS

MIRROR PLUS

Күн бұрын

Пікірлер: 464
@jamesyohannan6253
@jamesyohannan6253 4 жыл бұрын
ഈ നേതാവ് കാരുണ്യത്തിന്റെ നന്മ. പല മേഘലകളിൽ കഴിവ് തെളിയിച്ച കോടീശ്വരന്മാർ ഈ അവസരത്തിൽ ഈ മുഖ്യമന്ത്രിയോട് ചേരണം. അപ്പോഴാണ് പലരെയും ജനം തിരിച്ചറിയുക അവരുടെതായ കടമകൾ നിർവഹിക്കാൻ മറക്കരുത്.
@thouheedmediamalayalam5126
@thouheedmediamalayalam5126 3 жыл бұрын
ആധർണീയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാർ താങ്കൾക്ക് പ്രപഞ്ചനാഥൻദീർഘാസ്സുംആരോഗ്യവുംനൽകി അനുഗ്രഹികുമാറാകട്ടെ തുടർ ഭരണംആശംസിച്ചു കൊണ്ടും അഭിനന്നിച്ചുകൊണ്ടും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു കേരളത്തിലെമുഴുവൻ പാവങ്ങളുടെയും അമ്മമാരുടെയും ഹൃദയത്തിലെ ഒരേ ഒരു പ്രാർത്ഥന മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിന്റെ കൈകളിൽ തന്നെ തുടർ ഭരണം ദൈവംഅനുഗ്രഹിക്കട്ടെ ലാൽസലാം ദീര സഖാവേ ബിഗ് സലൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍🙏🙏🙏🙏❤️❤️❤️
@kuttanr9658
@kuttanr9658 4 жыл бұрын
ശബരി മല വിഷയത്തിൽ കേരളത്തിലെ ചില കുല സ്ത്രീ കൾ മുഖ്യ മന്ധ്രി യെ അസഭ്യം പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ മരണം പോലും ചിലർ ആഗ്രഹിച്ചു ആമനുഷ്യനാണ് ഇപ്പോൾ നമുടെ ജീവനുവേണ്ടി നെട്ടോട്ടം ഓടുന്നത് ലോക രാജ്യങ്ങൾകു വരെ മാതിർക നിങ്ങൾ ഇനി യെഗ്ഗിലും ഈ അമ്മായി യമ്മ പോര് കാണാതെ വാർത്ത കൾ കാണണം അറ്റ്ലിസ്റ് ബാലരമ യെഗ്ഗിലും വാങ്ങി വായിക്കണം കോൺഗ്രസോ ബിജെപി യോ ആണ് കേരളംഭരിച്ചതെ ഗിൽ പരശു രാമന് പണിയായേനെ ബ്രോ അടിപൊളി യാണ് കലക്കി
@aneeshalex1029
@aneeshalex1029 4 жыл бұрын
Kulachikal ku vivaram illa. Enta ippol acharam samrakshikende. Ambalangalium, kavu kavukalilum Ulla jeevikalku polum food kodukan pinarai ulloo. Kulachikal evide poyi.....phoooo. Narikal
@lijeshliju1215
@lijeshliju1215 4 жыл бұрын
നല്ല അവതരണം നല്ല ഭാഷ ശുദ്ധി ആശംസകൾ
@asifkuttayi6088
@asifkuttayi6088 4 жыл бұрын
സൂപ്പര്‍ ശബ്ദം... നല്ല അവതരണം. Namo tv ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്താല്‍ നന്നാവും
@asifkuttayi6088
@asifkuttayi6088 4 жыл бұрын
സൂപ്പര്‍ ശബ്ദം... നല്ല അവതരണം. Namo tv ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്താല്‍ നന്നാവും
@seemanavas2765
@seemanavas2765 4 жыл бұрын
Good....presentation
@moviekumar3762
@moviekumar3762 4 жыл бұрын
The ഗ്രേറ്റ്‌ ഗ്രേറ്റ്‌ ലീഡർ
@maniprasad4200
@maniprasad4200 4 жыл бұрын
യഥാർത്ഥ വാർത്ത വായന ക്കാരൻ, താങ്കൾ ക്കും ഒരു സലാം .
@kpameer2265
@kpameer2265 3 жыл бұрын
Thanks brother
@nazeeri8886
@nazeeri8886 4 жыл бұрын
നമ്മൾ അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു
@bindhugopinath218
@bindhugopinath218 3 жыл бұрын
Big salute ❤️❤️🙏🙏🙏
@musthafavtm2628
@musthafavtm2628 4 жыл бұрын
ദൈവനിച്ചയമാണ് ആപത്തുകൾ ,അതുകൊണ്ട് തന്റേടവും കഴിവും ഉള്ള ഒരുത്തന്റെ കയ്യിൽ വേണം കേരളത്തെ ഏല്പിക്കാൻ എന്നും ദൈവം തീരുമാനിച്ചു ,ഈ തീരുമാനം ഇനി മാറാതിരിക്കട്ടെ , sir പാർട്ടി സെക്രട്ടറി ആയിരുന്നകാലത്ത് ഭരണപക്ഷത്തെ കുറിച്ചും മറ്റും അങ് വിമർശിക്കുമ്പോഴും ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് അങ്ങയുടെ മുരടൻ സ്വഭാവത്തെ കുറിച്ച എല്ലാത്തിനും അങ് ഐക്യജാതിപത്യ മുന്നണി സർക്കാരിനെ എതിർക്കുന്നു എന്ന് ,പക്ഷെ അങ്ങാണ് യഥാർത്ഥ ഭരണാധികാരി എന്ന് ഇന്ന് എനിക്കും അതുപ്പോലെ വിമര്ശകര്ക്കും മനസ്സിലായി ,ധീരതയോടെ മുന്നോട്ടുപോവുക ,കേരളം മുഴുവൻ അങ്ങയുടെ കൊയ്‌ടെയുണ്ട് ,താങ്കളുടെയും മറ്റെല്ലാവരുടെയും ആരോഗ്യത്തിനു പരാർത്ഥിക്കുന്നു മുസ്തഫ ,മലപ്പുറം നരിക്കോട്ടിൽ
@blossom6771
@blossom6771 3 жыл бұрын
Yess ....ചങ്കുറപ്പുള്ള....നേതാവ്.ലോകം മാതൃക അക്കാവുന്ന...ഭരണാധികാരി...അധികാരത്തിന്റെ എല്ലിൻ കഷ്ണതിന് വേണ്ടി...കടിപിടി കൂടുന്ന നേതാക്കളെ. നാളെ ലോകം ഓർത്തു വെക്കാൻ വേണ്ടിയെങ്കിലും..ഒരു നല്ല കാര്യം ചെയ്യ്..അല്ലെങ്കിൽ ഞങ്ങളുടെ കൂടെ നിൽക്ക്..
@moralworld4261
@moralworld4261 4 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രിയാണ് അവർ എത്രയോ പ്രതിസന്ധികൾ കൂടെ കൂടെ വന്നിട്ട് പോലും വേരുറപ്പിച്ച തണൽ മരം എന്നേ എനിക്ക് പറയാനുള്ളൂ. Biggest selute sir
@SteephenJ-b1y
@SteephenJ-b1y 10 ай бұрын
നല്ല അവതരണം ബിഗ് സല്യൂട്ട് സഖാവെ ❤❤🌹
@jithinsinghsingh1595
@jithinsinghsingh1595 4 жыл бұрын
നല്ല ഘനഗംഭീരമായ ശബ്ദം. നല്ല അവതരണം.. super...
@sailakumar7196
@sailakumar7196 4 жыл бұрын
അങ്ങയെ പോലുള്ളൊരു ഭരണാധികാരി കേരളത്തിന് കിട്ടിയ മഹാഭാഗ്യം...ഇനിയങ്ങോട്ടു ഈ മുഖ്യമന്ത്രി മതി ഞങ്ങൾക്ക് ലോക മലയാളി ക്ക്...
@mathewbaby9999
@mathewbaby9999 3 жыл бұрын
The best Chief Minister, protector, saviour, co-ordinator, kind hearted
@roughandtouch7865
@roughandtouch7865 3 жыл бұрын
😂😂Indian kanda yettavum valiya kallan. Jeevidathil oru pani edukatha ore oru politician, makkal padichadh UK, US, Magalk IT company
@hameedbeeran7024
@hameedbeeran7024 3 жыл бұрын
ലാൽസലാം
@ichu3635
@ichu3635 3 жыл бұрын
athaaan
@hanifackhanifack8965
@hanifackhanifack8965 4 жыл бұрын
Adaan പിണറായി ബിഗ് സല്യൂട്ട് സാർ
@radhajanardhanan
@radhajanardhanan 4 жыл бұрын
Kp
@lekhanairlakhanair341
@lekhanairlakhanair341 4 жыл бұрын
ഞങ്ങടെ സ്വന്തം ജേഷ്ടൻ,ബിഗ് സല്യൂട്ട് സർ
@sajithmt6711
@sajithmt6711 4 жыл бұрын
നിലപാടുകളുടെ രാജകുമാരൻ ആണ് Pv ലാൽസലാം സഖാവെ
@paatheesgroup6520
@paatheesgroup6520 4 жыл бұрын
ഇതുവരെയും ഇത്രയും കഴിവുള്ള ഒരു ഭരണാധികാരി കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉണ്ടായിട്ടില്ല
@noushadtk2314
@noushadtk2314 4 жыл бұрын
ലോകം പിണറായിയെ ഏൽപിച്ചേക്കാം trumpum മോദിയും എല്ലാരേയും ഒരു പാടം പഠിപ്പിക്കണം .......തള്ളിനൊരു ലിമിറ്റില്ലെടേ ..കഷ്ടം ....ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഒരു ബാലിക പീഡനം നടന്നിട്ട് മാസം ഒന്ന് കഴിഞ്ഞു ആ പ്രതിയെപോലും പിടിക്കാൻ കഴിയാത്ത പോലീസ് മന്ത്രിയാണ് ശരിക്കും njettikunathu
@seenazeenath2148
@seenazeenath2148 4 жыл бұрын
Yezzz
@shereefshereef2337
@shereefshereef2337 4 жыл бұрын
Jjl
@VISmedia-I4u
@VISmedia-I4u 3 жыл бұрын
@@noushadtk2314 വല്ലാത്ത ജാതി കുശുമ്പ്
@sls1806
@sls1806 3 жыл бұрын
😂😂😂🙏🙏
@anishjohn4451
@anishjohn4451 4 жыл бұрын
എതിർ കക്ഷികൾ പോലും നമിച്ചു പോകുന്നു. ലാൽ സലാം സഖാവെ
@rasakmoopan9649
@rasakmoopan9649 4 жыл бұрын
സഖാവ് പൊളിയാ
@ramakrishnan9569
@ramakrishnan9569 3 жыл бұрын
പോടാ പൊട്ടാ
@hashimhussain8149
@hashimhussain8149 4 жыл бұрын
ധീരനായ.. നല്ല കാഴ്ചപാട് ഉള്ള.. കൃത്യമായി നിലപാട് ഉള്ള.. ശക്തനായ മുഖ്യമന്ത്രി ആയി താങ്കൾ ചരിത്രത്തിൽ ഇടം നേടും.. ബിഗ്‌ സല്യൂട്ട് സാർ...
@khadherpallikkal7983
@khadherpallikkal7983 4 жыл бұрын
കേരളം ഇന്ന് ഭരിക്കുന്നത് ആരാ എന്ന് കൊച്ച് കുഞ്ഞിനൊട് ചോദിച്ചാൽ പോലും പറയും അത് നമ്മുടെ സഖാവാണന്ന് പിന്നെ സഖാവിനെ വിമർശിച്ച സകലവൻമ്മാർക്കും എൻ്റെ ചുണ്ട് വിരൽ നമസ്ക്കാരം
@mohamedashraf2920
@mohamedashraf2920 4 жыл бұрын
സഖാവ് എന്നാൽ - ഇങ്ങനേ ആവണം ലാൽ സലാം
@noufalassantayath8030
@noufalassantayath8030 4 жыл бұрын
ബിഗ് സല്യൂട്ട്
@ohakhader2986
@ohakhader2986 4 жыл бұрын
ഇതായിരിക്കണം ഒരു ഭരണാധികാരി
@chandhana8949
@chandhana8949 4 жыл бұрын
എല്ലാവരും ഇപ്പോ നല്ലത് പറയും. എന്നിട്ട് ഇതൊക്കെ മാറി ഇലക്ഷന് വരുമോ കാല കാലമായി കുത്തിയ പാർട്ടിക് തന്നെ വോട്ട് ചെയ്യും. എന്തെന്നാൽ ego അനുവദിക്കില്ലലോ.
@masthanmasthan1941
@masthanmasthan1941 4 жыл бұрын
എന്റെ കേരളത്തെ ലൊകം മുഴുവൻ പുകഴ്ത്തുമ്പോൾ, ഞാൻ അങ്ങ് ഉയർന്ന് ആകാശത്തിൽ നിൽക്കുകയാണ്, അഭിനന്ദനങ്ങൾ
@venugopalan3973
@venugopalan3973 3 жыл бұрын
കേരളത്തെ "കൊച്ചാ" ക്കാൻ ആഞ്ഞു ശ്രമിക്കുന്ന സകല " കോഞ്ഞാട്ടാകൾക്കും സുഖം തന്നെയല്ലെ ---
@MuhammedAli-kd4ke
@MuhammedAli-kd4ke 4 жыл бұрын
വിഘ് സലൂട്ട് വാർത്ത വാഴിക്കുന്ന സുഹൃത്തിന്നും ഒരാഴി രം നന്ദി
@razakkarivellur6756
@razakkarivellur6756 4 жыл бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ നല്ല അറിവും, അനുഭവ സമ്പത്തും, അപാരമായ കഴിവും, ഇതിലുപരി coordination power. അദ്ദേഹത്തെ ലീഡർ ആയി കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
@venugopalan3973
@venugopalan3973 3 жыл бұрын
അദ്ദേഹത്തിക്കൽ റ കഴിവ് തിരിച്ചറിഞ്ഞ പല മേഖലകളിലും അത്യന്നതങ്ങളിലിരുന്ന എത്രയെത്ര മഹൽ വ്യക്തികൾ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സഖാവിനെ ആത്മാർത്തമായി സഹായിച്ചുകൊണ്ടിരിയ്ക്കുന്നത്. അവരെയും അവരുടെ കുടുംബത്തെയും കേരള ജനത എക്കാലവും സഖാവിനൊപ്പം സ്മരിച്ചു കൊണ്ടിരിയ്ക്കും 'കേരളത്തിൻ്റെ അഭിമാനവും, അഹങ്കാരവുമായി .
@niyalaby6946
@niyalaby6946 4 жыл бұрын
കമ്യൂണിസ്റ്റ് നൻമയുട നേർ സാക്ഷ്യം...
@satheeshkp9135
@satheeshkp9135 4 жыл бұрын
ഇരട്ട ചങ്കനെ നമിക്കുന്നു ലാൽസലാം
@sujathafrancis9255
@sujathafrancis9255 4 жыл бұрын
നല്ല അവതരണം , ശബ്ദം keep it bro ..
@jameelajami2568
@jameelajami2568 4 жыл бұрын
ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരത്തിയാണ് ഞങ്ങളുടെ സഖാവിനെ ഞങ്ങളുടെ മന്ത്രി യെ ഞങ്ങൾക്ക്‌ അഭിമാനമുണ്ട് 👍👍👍👍
@MujeebRahman-be7iw
@MujeebRahman-be7iw 4 жыл бұрын
അടിപൊളി ചാനൽ നല്ല അവതാരക ൻ ബിഗ് സല്യൂട്ട്🙋‍♂️
@basheerpodimon496
@basheerpodimon496 4 жыл бұрын
എൻറെ ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ നമ്മള് മന്ത്രിക്ക്
@shibushiha1534
@shibushiha1534 4 жыл бұрын
നല്ല അവതരണം... 👍👍👍
@rrassociates8711
@rrassociates8711 4 жыл бұрын
ലോക രാഷ്ട്രങ്ങൾ തമ്മിൽ ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് സഖാവ് പിണറായിക്കു വേണ്ടി ആയിരിക്കും... ഇത് ഐക്യരാഷ്ട്ര തലവൻ്റെ വാക്കുകളാണ്... ലാൽസലാം സഖാവേ
@ajisha4111
@ajisha4111 4 жыл бұрын
Ha ha ha .... Al ...p
@aneeshalex1029
@aneeshalex1029 4 жыл бұрын
Chirikenda...ninaku chiri varunnatinu ivide kure ennam marikatatu kondanu. Oru America or Italy akanam appolum EE chiri kanane
@yunasyuna372
@yunasyuna372 4 жыл бұрын
കുറ്റം പറഞ്ഞവർ വരെ ഇന്ന് വാഴ്ത്തിപാടുന്നു പിണറായി എന്ന ഇതിഹാസത്തെ
@revathysriram5936
@revathysriram5936 4 жыл бұрын
Yes ,,,apritiotable,,good leader for kerala
@shibilaee2120
@shibilaee2120 4 жыл бұрын
അഭിവാദ്യങ്ങൾ പിണറായിക്ക്
@vinojvidyadaran3404
@vinojvidyadaran3404 4 жыл бұрын
2021. Pinarai majik thudarum,💪💪
@jessyomanakuttan6081
@jessyomanakuttan6081 3 жыл бұрын
Lalsalam sakhave
@moralworld4261
@moralworld4261 4 жыл бұрын
പ്രവർത്തനം കൊണ്ട് മറ്റുള്ളവർ പണക്കാരേയും ഉണർത്തി.. Lalsalam sgav Pirayi Vijayan sir
@vipinpk9799
@vipinpk9799 3 жыл бұрын
Great man
@sudhaashokan5705
@sudhaashokan5705 3 жыл бұрын
ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി. ഇദ്ദേഹത്തെ വിമർശിക്കുന്നവരെ ഞങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്നു.🙏🙏🙏💕💕💕🚩🚩🚩🚩🚩🚩❤❤♥♥♥♥♥
@redstone7205
@redstone7205 4 жыл бұрын
".........നിറയെ ചുവന്ന പൂക്കൾ പാതയിൽ സമരങ്ങൾ തൻ മുദ്രകൾ........ "
@pjmathews3592
@pjmathews3592 3 жыл бұрын
Hats off Capt Pinarayi Vijayan. യഥാർത്ഥ കരുതലിന്റെ നായകൻ ! You are the real stuff who can stop the Religious fanatics.. Keep it up ! Keep going boldly. The going is good. Hats off Mirror!
@georgepk3273
@georgepk3273 4 жыл бұрын
മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ വിത്തിറക്കി വിളവെടുക്കാനൊരുങ്ങുന്നവരെ ചങ്ങലക്കിടാനും ആ ഇരട്ടച്ചങ്കനു കഴിയുന്നു എന്നതും പ്രധാനമാണ്.
@keralanaduchannel7550
@keralanaduchannel7550 3 жыл бұрын
A bigger salute
@sajeendrankakkad
@sajeendrankakkad 3 жыл бұрын
Too Proudly Speeches !!!!!! 🌹 🙏 🌹, HATTS off Sir , !!!!!
@linshak8187
@linshak8187 4 жыл бұрын
ബിഗ് സല്യൂട്ട്...
@62gkm
@62gkm 4 жыл бұрын
A great leader and a Best performing administrator!
@divakaranpuliyassery8745
@divakaranpuliyassery8745 3 жыл бұрын
കുരങ്ങൻ, നായ മാത്രമല്ല ആനകൾക്കും ഭക്ഷണം സർക്കാർവക നൽകി !
@pknavas5207
@pknavas5207 3 жыл бұрын
Pinarai.sir.ennukelmpol.kannunirayum..addehatodulla.sneham.atrayum.und.💪💪💪👏👏💕💕
@surendrandevakumar4802
@surendrandevakumar4802 3 жыл бұрын
Big Salutu 💖💐
@jessythomas1085
@jessythomas1085 3 жыл бұрын
തൻ്റെ പ്രജകളോട് ഉള്ള കരുതലിൻ്റെ, സ്നേഹത്തിൻ്റെ ആഴം അതാണ് നമ്മുടെ സഘാവിൻ്റെ പ്രവർത്തിയിൽ കാണുന്നത് ലാൽ സലാം സഖാവെ 💪💪💪♥️♥️ ആയിരം ചുവന്ന പൂക്കൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷manushyanaakanam❤️❤️❤️❤️
@beenas9460
@beenas9460 4 жыл бұрын
ബിഗ് സല്യൂട്ട് 👌👌
@basheerak4673
@basheerak4673 3 жыл бұрын
ഇന്ന് വരെ ഭരിച്ചതിൽ ഏറ്റവും നല്ല മുഘ്യ മന്ത്രി പിണറായി സാർ ആണ് കേരളത്തിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു
@sunnydavid492
@sunnydavid492 3 жыл бұрын
ഉള്ളിൽ ദൈവസാന്നിധ്യം നിറഞ്ഞ സ്നേഹവും, കരുതലും, സംരക്ഷണവും നൽകുന്ന മനുഷ്യനാണ് നമ്മുടെ മുഖ്യമന്ത്രി.
@Tugxst7467f
@Tugxst7467f 3 жыл бұрын
We are really proud of you honble chief minister. May god bless you.
@jollyfsm3806
@jollyfsm3806 3 жыл бұрын
Congrats to Vijayan Sir...my personal wishes to Sir..
@benzcherukad3154
@benzcherukad3154 3 жыл бұрын
/ ബിഗ് സലൂട്ട് ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിക' സാർ.. അങ്ങയെപ്പോലെ ഒരു ശക്തനും ബുദ്ധിമാനും ദീർഖ വീഷണവും സ്വന്തം ജനങ്ങളേയും മറ്റു ജീവികളേയും സ്വന്തം നെഞ്ചോട് ചേർത്ത പിടിച്ച് ഭരിക്കാൻ താങ്കൾക്കു മാത്രമേ പറ്റു
@jayarajanpadikkal924
@jayarajanpadikkal924 3 жыл бұрын
💪💪jai ho
@Kunjunni-bt6zn
@Kunjunni-bt6zn Ай бұрын
😂
@umrn7066
@umrn7066 3 жыл бұрын
ചങ്കുറപ്പുള്ള, കമ്മ്യൂണിസ്റ്റ്‌, അതാണ് പിണറായി, വിജയൻ,
@raphyraphy8125
@raphyraphy8125 4 жыл бұрын
YES SiR
@kochumonp5184
@kochumonp5184 3 жыл бұрын
Super🏮🏮🏮🏮🏮🏮🔬🔬🔬🔬🔬🔬🔬🔬🔬🔬🔎🔎
@teamee6591
@teamee6591 4 жыл бұрын
Keralathile castro 👍💪
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 4 жыл бұрын
കേരള ജനതയെ ഒന്നടങ്കം സഹായിച്ച മുഖ്യമന്ത്രിക്കും സഹപാടി കൾക്കും ആയിരമായി രം അഭിനന്ദനങ്ങൾ
@manojpillai477
@manojpillai477 4 жыл бұрын
sit big salute
@udayabhanur4240
@udayabhanur4240 9 ай бұрын
കേരളത്തിൻറെ മുഖ്യമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ
@faizalbabumustafa1249
@faizalbabumustafa1249 4 жыл бұрын
Host...u r so awesome... good presentation and perfect speech... amazing voice 💕💕💕🙏🙏🙏
@aswanitp4700
@aswanitp4700 4 жыл бұрын
പിണറായി മാസ്സാണ് കൊലമാസ്സ്
@Newpaachuzworld
@Newpaachuzworld 3 жыл бұрын
ഇങ്ങിനെയാവണം മുഖ്യമന്ത്രി. ഇതുപോലെയാവണം ഭരണം. വരും തലമുറയ്ക്ക് ഇതൊരുപാടമാവട്ടെ. ദൈവം ആയുഷും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ നമ്മുടെ മുഖ്യമന്ത്രിയെ.
@ckmuhammedckmuhammed2588
@ckmuhammedckmuhammed2588 3 жыл бұрын
കേരളത്തിൽ ഒരാളുടെയയും കളിനടക്കില്ല കേരളജനത ഒന്നാണ് ഇവിടെആരും കലക്ക് വെള്ളത്തിൽ മിൻ പിടിക്കാൻ നോക്കേണ്ട
@noonatechvlogzz2711
@noonatechvlogzz2711 4 жыл бұрын
എങ്ങിനെ നമിക്കണ മെന്നറിയുന്നില്ല സഖാവെ നിങ്ങളെ ഒരു കുംബത്തെ പോലെ കേരള ജനതയെ കാണുന്ന നിങ്ങളെ '
@fathimathzuhrabi8794
@fathimathzuhrabi8794 3 жыл бұрын
👍👍👍👍
@5dygugxf599
@5dygugxf599 4 жыл бұрын
Big salute sir.. 😇😇😇😇😇😇
@shihabudeenshihab6470
@shihabudeenshihab6470 4 жыл бұрын
ബിഗ്‌സല്യൂട്സ്ആർ
@jasminjamal6414
@jasminjamal6414 4 жыл бұрын
Wow polichu Pinaraayi aaanu ippolathe 🌟 Big salute
@prabhavathiharidas2967
@prabhavathiharidas2967 4 жыл бұрын
kandu padikk nammude CM ne
@prabhavathiharidas2967
@prabhavathiharidas2967 4 жыл бұрын
kandu padikk nammude CM ne
@sulaimankunju4179
@sulaimankunju4179 4 жыл бұрын
Goodspeek
@KM-zh3co
@KM-zh3co 3 жыл бұрын
ശ്രീ പിണറായി വിജയന് സാറ് ഇന്ത്യ കണ്ട ഏററവും മികച്ച ഭരണാധികാരി 🙏🙏🙏
@sudhakaranmp9313
@sudhakaranmp9313 4 жыл бұрын
GREAT
@rajeshrv3621
@rajeshrv3621 4 жыл бұрын
ലാൽ സലാം സഖാവെ
@jomolscaria4252
@jomolscaria4252 4 жыл бұрын
very nice
@blossom6771
@blossom6771 3 жыл бұрын
അവതരണം 👌👌👌👌
@bindubindu8539
@bindubindu8539 4 жыл бұрын
ദൈവ വിശ്വാസി അല്ലാത്ത അങ്ങാണ് മുഖ്യമന്ത്രി ഞങ്ങളുടെ ദൈവം
@subashpcpc6521
@subashpcpc6521 3 жыл бұрын
ഇത്രയും നല്ലൊരു മുഖ്യമന്ത്രിയെ നമുക്ക് കിട്ടാനില്ല ഇരുപതിനായിരം രൂപയാണ് ഞങ്ങടെ മുഖ്യമന്ത്രി ബഡ്ജറ്റിൽ പറഞ്ഞത് നമ്മടെ ഭാഗ്യം കോവിഡ് വാക്സിന് പൈസ ഇല്ല എന്നൊക്കെ സംഘികൾ അപവാതം പറയുന്നുണ്ട് അത് കാര്യമാക്കണ്ട 20000 കോടിയിൽ നിന്നും ഒരു 35000 കോടിയോ ഭാക്കി എത്രയാന്ന് വേണ്ടതെങ്കിൽ എടുത്ത് കൊടുത്തേക്ക് മുഖ്യമന്ത്രി അല്ലെങ്കിൽ പിരിവെടുത്താണെങ്കിലും നമ്മൾക്ക് കാര്യങ്ങൾ ചെയ്യാം
@stellasara7792
@stellasara7792 3 жыл бұрын
സഹാവേ ദീർഘായുസ്സോടെ ഇരിക്കട്ടെ ആയിരമായിരം നന്ദി
@snehappuassuntha423
@snehappuassuntha423 3 жыл бұрын
My God 🙏
@sahiramepalath3236
@sahiramepalath3236 3 жыл бұрын
Superrrrrrrrr 💪💪💪
@laivepicflash6801
@laivepicflash6801 4 жыл бұрын
എന്റെ മുഖ്യമന്ത്രി
@cici5598
@cici5598 3 жыл бұрын
❤️❤️❤️❤️❤️❤️😍💪🏻💪🏻💪🏻
@celineaugustine6152
@celineaugustine6152 3 жыл бұрын
Bigg salute
@niyaaskadavathvalappil2182
@niyaaskadavathvalappil2182 4 жыл бұрын
Good
@josepanjikaran5675
@josepanjikaran5675 4 жыл бұрын
Excellent cm vijayan sir thanks
@joycg7085
@joycg7085 4 жыл бұрын
കഴിവ് കൊണ്ടും ഭരണതന്ത്രജ്ഞതകൊണ്ടും ഇന്ത്യ ഭരിക്കാൻ കഴിവുള്ള ഭരണാധികാരി. ഇദ്ദേഹം PM ആയാൽ ഭാരതം no:1.
@ravindrang7553
@ravindrang7553 4 жыл бұрын
Great leader
@sakkeenati1884
@sakkeenati1884 3 жыл бұрын
അടിപൊളി
@bibinbibin5795
@bibinbibin5795 4 жыл бұрын
Greatmen
@blossom6771
@blossom6771 3 жыл бұрын
സൂപ്പർ...words.... സർ...👌👌👌👌👌👌👌👌👌പിണറായി.....is great💐💐💐
@prajiprajeesh2289
@prajiprajeesh2289 4 жыл бұрын
അവതാരകൻ ,ഒരിക്കലും അദ്ദേഹത്തിന് ഇല്ലാത്ത "ഗൗരവം"" ഉണ്ടാക്കാൻ ശ്രമിക്കുന്നു.
@shameermod1940
@shameermod1940 3 жыл бұрын
Very correct bro
@viswanathanachari6747
@viswanathanachari6747 3 жыл бұрын
Good speech 👍👍👍
@mahamoodpurambagath4359
@mahamoodpurambagath4359 3 жыл бұрын
We proud of you sir
@saaffuusaaiiffu686
@saaffuusaaiiffu686 4 жыл бұрын
👏👏👏👏👏👏👏👏👏👏👏
@shamonkt945
@shamonkt945 3 жыл бұрын
💪💪💪
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН