'വർഗീയസംഘർഷത്തിലേക്ക് കൊണ്ടുപോവാൻ BJP, RSS ശ്രമം; സത്യാവസ്ഥ ഞങ്ങൾക്ക് അറിയണം, അത്രേയുള്ളൂ'

  Рет қаралды 56,321

MediaoneTV Live

MediaoneTV Live

Күн бұрын

'വർഗീയസംഘർഷത്തിലേക്ക് കൊണ്ടുപോവാൻ BJP, RSS ശ്രമം; സത്യാവസ്ഥ ഞങ്ങൾക്ക് അറിയണം, ഒരു സുപ്രഭാ​തത്തിൽ ഒരാൾ സമാധിയായെന്ന് പറഞ്ഞാൽ വിശ്വസിക്കണോ?': നാട്ടുകാർ | Gopan Swami Death | Samadhi | Neyyattinkara
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 277
@muhammedalimandantakath1799
@muhammedalimandantakath1799 5 сағат бұрын
ദയവു ചെയ്തു മുസ്ലിം സഹോദരങ്ങൾ നെഗറ്റീവ് കമന്റ്‌ ഇടാതെ സൂക്ഷിക്കുക. അവിടുത്തെ നല്ലവരായ നാട്ടുകാർ വളരെ കൃത്യമായി ഇടപെടുന്നുണ്ട്.
@afsaltp917
@afsaltp917 3 сағат бұрын
Curect
@SuhailSuhail-cp6yw
@SuhailSuhail-cp6yw 3 сағат бұрын
👌
@satheeshkumar1904
@satheeshkumar1904 Сағат бұрын
Ayyo media one karayunne,ninakkokke oru paniyum elle
@SuhailSuhail-cp6yw
@SuhailSuhail-cp6yw Сағат бұрын
@@satheeshkumar1904 aaa vannallo mayiran
@Saja-z4c
@Saja-z4c 19 минут бұрын
💯💯ഇത് ഈ രണ്ടുപേഴച്ചമക്കളുടെ കുരുട്ടു ബുദ്ധി ആണ്‌
@nadukkunnu
@nadukkunnu 5 сағат бұрын
എന്തുമായി കൊള്ളട്ടെ, മുസ്ലിം സമുദായം vittu🌹നിൽക്കണം....
@sameerchammu143
@sameerchammu143 3 сағат бұрын
അനീതിക്കെതിരെങ്കിൽ അവിടെ ഹിന്ദുവും മുസൽമാനും ക്രൈസ്ത്തവനും ഒന്നാണ്
@sameemkk5114
@sameemkk5114 4 сағат бұрын
മറ്റു വിശ്വാസികൾ മാറിനിൽക്കുക അവരായി അവരുടെ പാടായി
@muhammedkunju.7508
@muhammedkunju.7508 6 сағат бұрын
മുസ്ലിം സമുദായക്കാരായ ആളുകൾ പരമാവധി ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക
@farisfaris1803
@farisfaris1803 6 сағат бұрын
എല്ലാം ഒഴിഞ്ഞു മാറാൻ പറ്റില്ല പിന്നെ ഇവർക്ക് ഭയം ഒന്നിനും ഇല്ലാതെ ആകും
@manum53
@manum53 6 сағат бұрын
Enthoru snehammm
@Erasto-p1z
@Erasto-p1z 6 сағат бұрын
💯
@abdulkader1946
@abdulkader1946 5 сағат бұрын
Kallara polich mrtadeham posmartan cheidal pettann adakanam ellengil sangi bigarar aa mrtadeham aa sangigal tinnu kaleum sava tenigal
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 5 сағат бұрын
​@@manum53നിനക്കൊക്കെ ഇത് കത്തിച്ചു നിറുത്തണം അല്ലെ.. ഇത് കേരളമാണ് കുട്ടാ..
@Muhammadkunjuyahiya
@Muhammadkunjuyahiya 5 сағат бұрын
മുസ്ലിം സഹോദരങ്ങൾ ഇതിൽ ഇടപെടാതിരിക്കുക ഹിന്ദു സഹോദരങ്ങൾ അത് പരിഹരിച്ചോളും
@alimanithodi2921
@alimanithodi2921 5 сағат бұрын
മുസ്ലിങ്ങൾ വിട്ടു നൽകുന്നതാണ് നല്ലത്. സ്വന്തം മാതാപിതാക്കളെ നടത്തള്ളുകയോ, സമാദി ഇരുത്തുകയോ എന്താ ചെയ്യട്ടെ. പരിഷകൃത സമൂഹം എല്ലാം കാണുന്നുണ്ടല്ലോ.
@KkSiraj-n1m
@KkSiraj-n1m 4 сағат бұрын
എന്ത് സംഭവിച്ചാലും കുറെയെണ്ണം കേയെറി വരും എങ്ങോട്ടോ ഒഴിഞ്ഞു പോവുന്നത് ഇങ്ങോട്ടേക്കുകും ഒരു പണിയും ഇല്ലാത്ത മൈരൻ മാർ
@jyothishkrishnan786
@jyothishkrishnan786 Сағат бұрын
parishkrutha samooham aaru chiripikkalle
@mannaratharaali-p5t
@mannaratharaali-p5t 5 сағат бұрын
കോടതി കേറും ഈ കേസ്സ് പോലീസിന്റെ കയ്യിൽ നിൽക്കില്ല ⚖️
@Homosaappiyen
@Homosaappiyen 6 сағат бұрын
സുവർണഅവസരം ഉണ്ടാക്കി കൊടുക്കരുത്....., നിയമം നടപ്പിലാക്കി പോലീസ് മുന്നോട്ടു പോകേട്ടെ....... ഒരാളെ കാണാതായാൽ അത് തിരയുക എന്നത് സ്റ്റേറ്റിന്റെ കടമ യാണ്
@abdulrasak2445
@abdulrasak2445 5 сағат бұрын
ഇനിയും ഇതുപോലെ സമാധികൾ ഉയർന്നുവരും
@Rinshad9539
@Rinshad9539 5 сағат бұрын
Ninakk enth maari nil
@manafkafoor
@manafkafoor 4 сағат бұрын
Da തയൊലി നിനക്കു ചുമ്മാ ഇരുന്നു കൂടെ
@loveandloveonly-u4x
@loveandloveonly-u4x 5 сағат бұрын
നാട്ടുകാർക്ക് ബിഗ്ഗ് സല്യൂട്ട് 😅
@PoochaSaar
@PoochaSaar 5 сағат бұрын
അവർക്കൊന്നും വേറെ പണി ഇല്ല🤣
@shihabshereef9006
@shihabshereef9006 6 сағат бұрын
ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ ഇങ്ങനാണേൽ ഒരുപാട് സമാധികൾ കാണേണ്ടി വരും
@cvbalasubramanian4356
@cvbalasubramanian4356 4 сағат бұрын
Where is in North India. Tell. There is Nirvana in jain community. Do you know that.
@shamsudheenmukkannan8481
@shamsudheenmukkannan8481 3 сағат бұрын
Ipol venddata kamands idalle ponnu mone p l s
@skg2918
@skg2918 4 сағат бұрын
ദയവു ചെയ്തു മുസ്ലിം സഹോദരങ്ങൾ ഇതിന് കമൻ്റ് ഇടുകയോ, ഇതിൻ്റെ പരിസരത്ത് പോവുക പോലും ചെയ്യരുത്.. ഇവർക്ക് വേറെ ഉദേശങ്ങൾ കാണും.. വർഗീയത ആളിക്കത്തിക്കാൻ നോക്കുന്നവരെ തിരിച്ചു അറിയുക..
@JosephAK-qd1nc
@JosephAK-qd1nc 5 сағат бұрын
സർകാർ രേഖകളിൽ ഒരു കോളം കൂടി "സമാധി".
@indirak5924
@indirak5924 4 сағат бұрын
വയ്യാതെ കിടക്കുമ്പോൾ ആരും ഇല്ല. ഒരു സഹായവും ആരും ചെയ്യില്ല.
@asifrifa2405
@asifrifa2405 3 сағат бұрын
ഇതിപ്പോ ട്രെൻഡ് ആണ്, എന്ത് സംഭവിച്ചാലും മുസ്ലിമിന്റെ നെഞ്ചത്തേക്ക് 😂😂
@sajadtopline1186
@sajadtopline1186 5 сағат бұрын
ഇനി എല്ലാം കഴിഞ്ഞു വന്നു അത് തുറക്കുമ്പോൾ അസ്ഥികൂടം ഉണ്ടാകും അപ്പോൾപ്പിന്നെ ഒന്നും തെളിയില്ല.
@mannaratharaali-p5t
@mannaratharaali-p5t 5 сағат бұрын
ഇത്ര വലിയ പ്രശ്നം ഇവിടെ കോംപ്ലിക്കേറ്റഡ് ആക്കിയത് പത്രമാധ്യമ ദൃശ്യമാധ്യമങ്ങളാണ് ഇത് വളരെ രഹസ്യമായി വ്യക്തി ചെയ്യേണ്ട ഒരു കാര്യം ഇത്ര പരസ്യമാക്കിയ പത്രപ്രവർത്തകരും ദൃശ്യ ഭാഗത്ത് പത്രമാധ്യമങ്ങൾക്കും ഇവിടെ എന്തെങ്കിലും കലാഭം ഉണ്ടായാൽ അവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം
@asifasif-qj1sx
@asifasif-qj1sx 3 сағат бұрын
😂😂കൊന്നു കുയിച്ചിട്ടദോ 😂
@MarhabaMarhaba-o5i
@MarhabaMarhaba-o5i 6 сағат бұрын
ഇത് പൊളിക്കാതെ ഇരുന്നാൽ അടുത്ത സമാധി ഉടനെ പുറപ്പെടും 😂🤣
@azadpallickal5881
@azadpallickal5881 30 минут бұрын
നല്ല അന്തസുള്ള നാട്ടുകാർ
@alinavaschungathara4726
@alinavaschungathara4726 6 сағат бұрын
ഏത് കേല പാതകിക്കും രക്ഷപെടാനുള്ള ഒരു മാർഗ്ഗം
@sajithkumar1477
@sajithkumar1477 6 сағат бұрын
യുവമോർച്ച ആണോ ജീവനുള്ള ആളെ കുഴിച്ചിട്ടതിനു പിന്നിൽ
@mas9008
@mas9008 3 сағат бұрын
ദയവ് ചെയ്ത് കാക്കമാര് ഈ വിഷയത്തിൽ ഇടപെടരുത്..പ്രത്യേകിച്ച് മുസ്ലിം പാർട്ടിക്കാർ... അവർ എന്തെങ്കിലും കാനിച്ചോട്ടെ...
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 5 сағат бұрын
കേരളം പിടിക്കാൻ ഇതൊന്നും പോരാ..
@nicenachu
@nicenachu 5 сағат бұрын
ആണൊരുത്തൻ എനിക്ക് പരാതിയുണ്ട് എന്ന് പറഞ്ഞു മുന്നോട്ട് ചെല്ല് 👆🏻
@snfkhan1055
@snfkhan1055 49 минут бұрын
മീഡിയവൺ 👍
@HussainHabeeb-gu3qj
@HussainHabeeb-gu3qj 5 сағат бұрын
Masha Allah kollam Nalla Vartha Ningalk Allahu Aisharyavum Arogyavum Afiyathum Deergayusum Ttaratte Ameen
@Truth_teller_indian
@Truth_teller_indian 5 сағат бұрын
ഇതിന്റെ ഇടയിലും എങ്ങനെ മുസൽമാൻ വരുന്നു 🤔 എന്തിനു മുസ്ലിങ്ങളെ വലിച്ചിഴക്കുന്നു ❓️
@imsamsu220
@imsamsu220 5 сағат бұрын
ഈ ന്യൂസ്‌ കണ്ടിട്ടും അതുമാത്രം manassilavunnulla
@user-bfqyowt
@user-bfqyowt 5 сағат бұрын
ആ കുടുംബത്തിലെ എല്ലാവരെയും കൃഷി ചെയ്ത് മാറ്റി
@Cskbnnnm
@Cskbnnnm 5 сағат бұрын
​@@user-bfqyowtvyakthamakamo
@MinasMinas-wx4ec
@MinasMinas-wx4ec 4 сағат бұрын
Muslimine kootatha oru parivadiyum illan thonunn
@uvaiserahman331
@uvaiserahman331 4 сағат бұрын
ബ്രഹ്മോപനിഷത്തിൽ പറയുന്നുണ്ട് അതിവിശിഷ്ട യോഗികൾക്ക് സ്വന്തം ഇഷ്ടത്തിൽ സമാധിയാകാം അത് പത്ത് ലക്ഷത്തിൽ രണ്ടോ മൂന്നോ പേർക്കെ ആ യോഗം കിട്ടു കേരള ചരിത്രത്തിൽ ഏറ്റവും 'Recent ആയ സമാധി അയ്യപ്പൻ്റെതാണ് മണി മേടയിൽ സമാധിയായ അയ്യപ്പൻ തുടർന്ന് ശാസ്താവിൽ ലയിച്ചു പക്ഷെ നാരായണ ഗുരു പറഞ്ഞ സമയത്ത് സമാധിയായില്ല.' പക്ഷെ അടുത്ത ശിക്ഷ്യന്മാർ സിമൻ്റ് കമ്പിവച്ച് തലയ്ക്കടിച്ചു. എന്നാണ് മേൽ ജാതിക്കാർ ഉണ്ടാക്കിയ കഥ അങ്ങിനെ സിമൻ്റ് നാണു എന്നാണ് പരിഹസിച്ച് വിളിച്ചുകൊണ്ടിരുന്നത്
@alinavaschungathara4726
@alinavaschungathara4726 6 сағат бұрын
എന്നാൽ ഇനി മുതൽ എല്ലാ ക്രിമിനൽസും ഇത് പോല ച്ചെയും ഒരിക്കലും പെളിക്കാൻ കഴിയില്ലെങ്കിൽ
@salamkinara8841
@salamkinara8841 25 минут бұрын
അദ്ദേഹം സമാധിയായത് സ്വന്തം ഇഷ്ടപ്രകാരം തന്നെയായിരിക്കും കാരണം പട്ടിണി ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്
@abdulsalamabdul1216
@abdulsalamabdul1216 48 минут бұрын
Brow location evideya
@Sillver1234
@Sillver1234 5 сағат бұрын
എന്തുവാടെ ഇത്...ഒരു പൗരന്റെ മരണ കാരണം തെളിയിക്കാൻ നീയമത്തിന് അവകാശം ഉണ്ട്👍👍👍 എന്തിന് ഇവിടെ bjp വർഗീയത പറയുന്നത്🤔🤔
@SAMEERAV-e7i
@SAMEERAV-e7i 6 сағат бұрын
അരക്കിലോ മീന് വാങ്ങി വെട്ടി വൃത്തിയാക്കുന്നത് പോലെയാണല്ലോ ഒരു മനുഷ്യനെ സമാധിയാക്കിയത് അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം
@Srees-my4uu
@Srees-my4uu 43 минут бұрын
പോലിസ് നേരിടേണ്ട രീതിയിൽ നേരിടും... വർഗീയത വിലപ്പോവില്ല...
@shajiviswanathen8695
@shajiviswanathen8695 3 сағат бұрын
ഈ മനുഷ്യൻ എങ്ങിനെ മരിച്ചു എന്ന് കേരളീയ സമൂഹത്തിന് അറിഞ്ഞേ തീരു
@midhuzvlog329
@midhuzvlog329 2 сағат бұрын
നാട്ടുകാർ ഒരുമിച്ച് നിൽക്കുക വർഗീയത കാറ്റിൽ പറന്നോളും
@babumani2624
@babumani2624 4 сағат бұрын
സഹോദരാ salute
@shafeekthayyil5432
@shafeekthayyil5432 6 сағат бұрын
കുമ്മനം രാജശേഖരൻ വത്സൻ തിലങ്കരി വിശകല🤣🤣🤣എത്രയും പെട്ടന്ന് അവിടെ എത്തിച്ചേരേണ്ടതാണ്🤣🤣🤣🤣
@phoenixvideos2
@phoenixvideos2 6 сағат бұрын
@@shafeekthayyil5432 surendran , shobasurendran o rajamithapal , muraleedaran ella paripadiyum raddakki neyyattil chadanam !
@ibrahimhussain1956
@ibrahimhussain1956 5 сағат бұрын
😂😂😂
@shafeekthayyil5432
@shafeekthayyil5432 5 сағат бұрын
@@phoenixvideos2 ഞാൻ പറഞ്ഞത് ഹിന്ദു ഐക്യവേദിയുടെ ആൾ 🤣🤣
@phoenixvideos2
@phoenixvideos2 5 сағат бұрын
@@shafeekthayyil5432 Athe Mattullavar pinnale
@user-bfqyowt
@user-bfqyowt 5 сағат бұрын
അവിടെ കുരിശ് കൃഷിക്കാരുടെ കളിയൊന്നും നീ കണ്ടില്ലേ കോയാ?
@fazalkavot7107
@fazalkavot7107 4 сағат бұрын
കേരളം നോർത്ത് ഇന്ത്യ ആയോ ? പിണറായിയുടെ വിജയം
@shinybinu6154
@shinybinu6154 3 сағат бұрын
Cong baricha states okke adioliyalle..up,mp..😅😅😅
@phoenixvideos2
@phoenixvideos2 6 сағат бұрын
Samadi ennu kettappo morchakkar avasaram muthalakkunnu
@ashika9085
@ashika9085 5 сағат бұрын
ഇതിപ്പോ മുസ്ലിം ഹിന്ദു പ്രശ്നം ആക്കി എടുത്തോ 🙄🙄
@user-bfqyowt
@user-bfqyowt 5 сағат бұрын
കുരിശ് കൃഷി ഹിന്ദു പ്രശ്നം ആ കുടുംബത്തിൽ അവരൊഴികെ എല്ലാത്തിനെയും മതം മാറ്റി
@khadarkaaku4102
@khadarkaaku4102 5 сағат бұрын
ആ സമയം കൊടുത്താല് സമാധിയായ ആള് മിക്കവാറും അവിടന്ന് രക്ഷപ്പെടും
@livechanallive4376
@livechanallive4376 5 сағат бұрын
ഒരു മുസ്ലിമും ഈ വിഷയത്തിൽ ഇടപെട്ട് വർഗീയത ഉണ്ടാകില്ല സംഗീത പറയാൻ ഭയമുള്ളത് കൊണ്ടാണ് മുസ്ലിങ്ങളെയും ചേർത്ത് വർഗീയത ബാലൻസ് ചെയ്ത് പറയുന്നത് ആ വെള്ള കുപ്പായം ഇട്ടവൻഎന്തൊക്കെയാണ് വിളിച്ചുപറയുന്നത്
@cvbalasubramanian4356
@cvbalasubramanian4356 4 сағат бұрын
ഈ പറയുന്നവർ ഏത് പാർട്ടി ആണ്. മീഡിയ one മാത്രമേ ഇവർ കിട്ടിയുള്ളൂ. ഈ താടി പേര് എന്താണ്.
@mohandasmohanan7857
@mohandasmohanan7857 Сағат бұрын
മീഡിയാ വൺ മുതലെടുക്കുന്നു
@Prakash2sd
@Prakash2sd 5 сағат бұрын
Kallara polikkaanam sathyaavastha porath varatte
@alinavaschungathara4726
@alinavaschungathara4726 6 сағат бұрын
ഇനി കേരളത്തിൽ സമാധി കേ ല പാതകത്തിൻ്റെ കാലം
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 4 сағат бұрын
ഉടനെ വരും
@SidhickPa
@SidhickPa 5 сағат бұрын
Now we can understand that Rss, bjp and vhp are rajyadrohies definitely. And also police and piarayi also with rajyadrohies. If police should arrest that bloody rajyadrohies all problems will finish. Police give space to play that rajyadrohies. This incident all people should understand.
@sunillalpadmanabhan3865
@sunillalpadmanabhan3865 3 сағат бұрын
ബിജെപി ഇതിൽ നിന്ന് മാറി നിൽക്കണം നിയമം നടപ്പിലാക്കാൻ പോലിസിനെ അനുവദിക്കണം.
@Krishna-b5q
@Krishna-b5q 2 сағат бұрын
ഇത് ആ ഏരിയയിൽ ഉള്ള ആൾക്കാർ അല്ലല്ലോ സംസാരിക്കുന്നത്
@moideenwelder2904
@moideenwelder2904 12 минут бұрын
ഇതിൽ കാരാനും കടിക്കാനും ഇല്ലാത്ത മുസ്ലികൾക്ക് എന്ത് കാര്യം ഹിന്തു സഹോദരങ്ങളുടെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് നന്മ ജെയ്ക്കട്ടെ എന്നാഗ്രഹിക്കുന്നവർ ഇവിടെ വരിക
@Rinshad9539
@Rinshad9539 5 сағат бұрын
വിശ്വാസത്തെ വിശ്വാസത്തിൻ്റെ വഴിക്ക് വിടു
@kashikailas515
@kashikailas515 5 сағат бұрын
കേരളത്തിൽ ഒരു പാട് കല്ലറകൾ പോളികേണ്ടി വരുമല്ലോ ഈ പോകു കാണുമ്പോൾ ...വല്ലാത്ത കഷ്ടും..ആർക്കു o കല്ലറ കേട്ടിയാൽ സംശയും തോന്നിയാൽ കേസു കൊടുക്കാം.. തിരുവനന്തപുരത്തിനു തുടക്കം ആകട്ടെ...😅😅😅😅
@sunnymadhavan
@sunnymadhavan 3 сағат бұрын
ആറാം നൂറ്റാണ്ടിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നു എങ്കിൽ😂😂😂😂😂
@shameemmuhammedmuhammed4203
@shameemmuhammedmuhammed4203 2 сағат бұрын
Sreeramande 10008 😝
@Liyakath_liya.
@Liyakath_liya. 5 сағат бұрын
സംഘികൾ ഇറങ്ങി.
@സത്യവുംനീതിയും
@സത്യവുംനീതിയും 4 сағат бұрын
അടുത്ത വാർത്ത അവിടെ വർഗീയ വാദികൾ നുഴഞ്ഞു കയറി പ്രശ്‌നം ഉണ്ടാകുന്നു 😂
@sunilkumarbalakrishnan3295
@sunilkumarbalakrishnan3295 5 сағат бұрын
Ganesh kumar sir ne ariyikuuu
@nagendranunnithan3844
@nagendranunnithan3844 Сағат бұрын
BJP RSS, മീഡിയ വൺ അവസരം നോക്കി വിഷം കലർത്താൻ ശ്രമിക്കുന്നു
@JishnuThazhath
@JishnuThazhath 2 сағат бұрын
Matham nokunnavare maati nirth.. Manushyanayi kanunnavar avide nikkatte
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 5 сағат бұрын
ഇതിൽ മാപ്ലവുകൾക് എന്തുകാര്യം.. അവര് അവിടുന്ന് പോകു.. ഉണ്ടെങ്കിൽ
@ashviralcut
@ashviralcut 3 сағат бұрын
അങ്ങനെയെങ്കിൽ പിണു RSS ന്റെ കൂടെ നിൽക്കും
@shareefvgd21
@shareefvgd21 2 сағат бұрын
Diverting the issue by linking with muslims or any other sensitive isseu. That's the modus operandi of these kinds of people. It's nice to see people start to react smartly.
@Kkk42667
@Kkk42667 4 сағат бұрын
Police courts nokkatte ithil enthin matham 😮
@009special
@009special 5 сағат бұрын
നാട്ടുകാർക്ക് ഒരു പണിയുമില്ലേ
@sunnymadhavan
@sunnymadhavan 3 сағат бұрын
മുസ്ലിം സമുദായം വിട്ടു നിൽക്കാൻ ആഹ്വാനം😂 ഇല്ലേൽ തിരിച്ചും ചോദ്യം വരും എന്ന ബോധ്യം😅 പണ്ട് ഒരാൾ തള്ളിയ കാര്യം ഉണ്ടല്ലോ😂😂
@aymanworld6417
@aymanworld6417 5 сағат бұрын
Pv anwer paranjatg correct police bjp
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 4 сағат бұрын
നാട്ടുകാർ നല്ലവരാണ്. അതവർ മാത്രം ഇടപെട്ടാൽ മതി.
@akberali2006
@akberali2006 5 сағат бұрын
Ithu pole nalla naattukaar undenkil oru varkeeya shakthiyum vijaykilla❤
@vinuvinu-i8l
@vinuvinu-i8l 3 сағат бұрын
Evide.shovetta.police.nokkikkollum😢😮😅😅😅
@vahidakappan6073
@vahidakappan6073 4 сағат бұрын
Me slemeengal mari nilkuka Yatharthatham purath varanam athreyullu
@sunilkumarbalakrishnan3295
@sunilkumarbalakrishnan3295 5 сағат бұрын
Enthina agine ozhinju nilkunnathu sahodara ellarum ottakettayi nilku
@sdavlogs3793
@sdavlogs3793 5 сағат бұрын
നേമം നേമത്തിന്റ വഴിക്ക് പോണം
@anwarktk3990
@anwarktk3990 5 сағат бұрын
സമാധി എന്നു പറഞ്ഞാൽ എന്താ?
@thoufi434
@thoufi434 5 сағат бұрын
Bahumanappetta kodathi udane idapettu ithil oru theerumaanam undakkanam
@sujithrs4166
@sujithrs4166 4 сағат бұрын
കൊന്ന് സമാധി ആക്കിയതോ
@lol-ps6gp
@lol-ps6gp 3 сағат бұрын
അവരായി അവരുടെ പാടായി ബിജെപി rss വന്നാല്‍ മനസ്സിലാക്കാം മുതലെടുപ്പ്
@Sreev-c6f
@Sreev-c6f 6 сағат бұрын
Kope, your channel don't destroy our communal harmony
@BegoodForever-jp9cy
@BegoodForever-jp9cy 4 сағат бұрын
യെസ്. സങ്കികളുടെ കള്ളത്തരം പൊളിക്കരുത്. അല്ലെ ശ്രീ 😉
@vilsonarabian3977
@vilsonarabian3977 6 сағат бұрын
ADANU AWARUDE IDEA
@vinuvinu-i8l
@vinuvinu-i8l 3 сағат бұрын
Enthane.vargeeyam.avarude.shetram.sufappi.c.p.m.kayaran.anuvadhikkaruthe😢😮😅😅😅😊
@phoenixvideos2
@phoenixvideos2 6 сағат бұрын
Konnu postmortem cheythal veettukar Prathikal akum
@alfinjose8883
@alfinjose8883 3 сағат бұрын
പുതിയ സനാതനവാദികൾ ആണ്.
@alfredsunny800
@alfredsunny800 6 сағат бұрын
Today thanne polikilke mikathu avar jail avum😂😂
@nms5916
@nms5916 2 сағат бұрын
Enthelum avatteee muslim samudhayathil pettavar mari nikkuka
@mammupk4285
@mammupk4285 5 сағат бұрын
Athin allvarum kodi adich ottikanm
@fazil7787
@fazil7787 4 сағат бұрын
Ithu hindhukalude vishayamlle avar pariharikkatte
@adventuremallu884
@adventuremallu884 4 сағат бұрын
North side ….nalla publishing BJP vidum 😂
@cvbalasubramanian4356
@cvbalasubramanian4356 4 сағат бұрын
ഒരു ഖബരിരസ്ഥാനിൽ ആയാൽ jamait ഇസ്ലാമി നിലപാട് എന്താണ്.
@sathz540
@sathz540 4 сағат бұрын
niyamam anushaasikkunnathetho ath thanneyaayirikkum nilapaad
@mohammedkoya163
@mohammedkoya163 3 сағат бұрын
പണം ഉണ്ടാക്കാൻ ഉള്ള കല്ലറ ആണ് പോസ്റ്റ്‌ മോർട്ടം ചെയ്യാൻ പോലിസ് തയ്യാർ ആവുക നിയമം നിയമത്തിന്റെ വഴിയിൽ പോകണം ഇല്ലെങ്കിൽ പിന്നീട് ആരെയെങ്കിലും കൊന്നത് ആണെങ്കിൽ അവർ ഇത് പോലെ പ്രശ്നം ഉണ്ടാക്കും
@shajishaji3655
@shajishaji3655 3 сағат бұрын
ആ മകൻ ക്രിത്രമായി വർഗീയത പറഞ്ഞു കേസിനെ തിരിച്ച് വിടുന്നു😂
@boneyjoseph1441
@boneyjoseph1441 5 сағат бұрын
RSS നെ പുറത്താക്കി sdpi കാരെ ഉള്ളിൽ വിടുക... Best🤣🤣🤣
@mammupk4285
@mammupk4285 5 сағат бұрын
Nayi sangi sdpikar alla nattukaran nayi
@manafkafoor
@manafkafoor 4 сағат бұрын
Da തല്ലെയൊലി Po kunne
@MohammedSuhail-ku3mv
@MohammedSuhail-ku3mv 5 сағат бұрын
എന്ത് രാജ്യ സ്നേഹികളായ നോമിൻറെ ആൾക്കാർ വർഗീയത പറഞ്ഞെന്നൊ ?
@asifsulaimantvm56
@asifsulaimantvm56 4 сағат бұрын
Bjp kark ithrakum budhi illathavanmarano
@viswanathannairp1685
@viswanathannairp1685 2 сағат бұрын
Ningal kulamakku
@PramodKochu-gn6hx
@PramodKochu-gn6hx 6 сағат бұрын
Sudappikal
@Sololiv
@Sololiv 5 сағат бұрын
😂😂💪💪🤹
@youarebeingfoold
@youarebeingfoold 5 сағат бұрын
Endonnadey
@BinuGeorge-n6w
@BinuGeorge-n6w 5 сағат бұрын
ജനം ടീവിൽ ഇനി മുതൽ സമദികൾ ലൈവ് telecast ചെയ്യണം. സമാധി ഘർ യോജന പദ്ധതി പ്രധാനമന്ത്രി തുടങ്ങണം. ഹിന്ദുക്കൾ ഉണരട്ടെ. സമാധിയിൽ അമ്പലങ്ങൾ ഉയരട്ടെ. ഹിന്ദുക്കൾ ഉണരട്ടെ
@musthafapadikkal6961
@musthafapadikkal6961 5 сағат бұрын
തേവിടിയാ സങ്കി
@rajamohammed9534
@rajamohammed9534 5 сағат бұрын
Poda sanghi thendi
@neelz009
@neelz009 5 сағат бұрын
😂
@bavarabigh8440
@bavarabigh8440 5 сағат бұрын
S😂😂😂
@Vkp233
@Vkp233 6 сағат бұрын
Jeevanod kuzhich Moodal system rss support aanu ....Sati thirich komd varan aagrahikkunna teams alle swabaavikam
@Careers2025
@Careers2025 4 сағат бұрын
Keralam = Yukthi bodham
@JithinPappu-x5w
@JithinPappu-x5w 6 сағат бұрын
Ee vell shirt ittavanodu nigalude kure mahanmarude kabar nigal polikkumo matu sagadankkar case koduthalo
@BegoodForever-jp9cy
@BegoodForever-jp9cy 4 сағат бұрын
നാട്ടുകാർ ആണ് സേട്ടാ ചോയ്ക്കുന്നത് 😅
@aiderm7869
@aiderm7869 4 сағат бұрын
ടാ പൊട്ട അവൻ ഹിന്ദു ആണ്
@B4bestintheworld
@B4bestintheworld 4 сағат бұрын
പോടാ കോപ്പേ
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Out Of Focus Live | 13 January 2025
33:57
MediaoneTV Live
Рет қаралды 14 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН