ഞെട്ടിക്കും കണക്കുകള്‍, മാങ്കൂട്ടത്തിലിനെതിരെ പട; പാലക്കാട്ട് സംഭവിക്കുന്നതിങ്ങനെ |shafi parambil

  Рет қаралды 126,123

newsathouse

newsathouse

20 күн бұрын

#shafiparambil
ഞെട്ടിക്കും കണക്കുകള്‍, മാങ്കൂട്ടത്തിലിനെതിരെ പട; പാലക്കാട്ട് സംഭവിക്കുന്നതിങ്ങനെ

Пікірлер: 312
@abdullakkvazhayoor2492
@abdullakkvazhayoor2492 16 күн бұрын
നാണമുണ്ടോ നുണ മാത്രം പറയാൻ ഒരു ചാനലും കയ്യിൽ ഉണ്ടന്ന് കരുതി
@ASCAFE-ci2yk
@ASCAFE-ci2yk 18 күн бұрын
നിലവിൽ MLA ആയിരിക്കുന്നവരെ പാർലമെൻ്റിലേക്ക് മത്സരിപ്പികൂനത് തന്നെ പാർട്ടിക്കാർ ഞങ്ങളോട് ചെയ്യുന്ന ചതിയാണ്
@nileenasasidharan4379
@nileenasasidharan4379 17 күн бұрын
വളരേ ശരിയാണ്. എന്തുകൊണ്ടാണ് മറ്റ് പ്രവർത്തകർക്ക് അവസരം കൊടുക്കാത്തത്? വീണ്ടും ഒരു തിരഞ്ഞെടുപ്പ് പാഴ് ചിലവ് ഒഴിവാക്കാനും കഴിയും 🤔
@binuthomas5223
@binuthomas5223 18 күн бұрын
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മന്ത്രി മാരെ വരെ നിശ്ചയിച്ച പാര്‍ട്ടി ആണ്‌ കോൺഗ്രസ്സ്. എന്നിട്ട് എന്ത് സംഭവിച്ചു.
@MuhammedAli-pg3mj
@MuhammedAli-pg3mj 18 күн бұрын
ഒന്നും കിട്ടി യില്ലക്കിൽ ഭാവനയിൽ ഉണ്ടാക്കിപറയുക
@ememmaajo2920
@ememmaajo2920 18 күн бұрын
ആ പ്രമുഖ നേതാവ് പാലക്കാട്‌ ജയിക്കും
@adharshsv1583
@adharshsv1583 18 күн бұрын
ഇത് കാണുമ്പോ റിസൾട്ട് വരുന്നതിന് മുമ്പ് മുഖ്യമന്ത്രി പദം വീതം വെച്ച ഉമ്മച്ചനെയും ചെന്നിത്തലയെയും ഓർമ്മ വരുന്നു 😅
@devadasn2675
@devadasn2675 18 күн бұрын
എന്ത് വൃത്തി കെട്ട കളി ആണെങ്കിലും ജയിക്കുക എന്നതാണ് പ്രധാനം. കളിച്ച കളി ഒക്കെ എല്ലാവരും മറക്കും. അതാണ് സാധാരണ കാണാറ്. അതുകൊണ്ട് എന്ത് ചെറ്റത്തരവും എലെക്ഷനിൽ കാണിക്കാം. നല്ലതായാലും ചീത്ത ആയാലും പെട്ടെന്ന് മറക്കുക എന്നത് നമ്മുടെ ഒരു പൊതു സ്വഭാവം ആണ്. ജയിച്ചു കയറിയാൽ അയാളെ വാനോളം പുകഴ്ത്തും. ജയിക്കാനായി അയാൾ കാണിച്ച തെണ്ടിത്തരങ്ങൾ എല്ലാവരും മറക്കും.
@praveenchandrantvm
@praveenchandrantvm 18 күн бұрын
കരച്ചിൽ കണ്ടിട്ട് കൈരളി ചാനലിന്റെ ഏജന്റാണെന്ന് തോന്നുന്നു..😊
@AbdulKader-dj9il
@AbdulKader-dj9il 15 күн бұрын
Sathyam bro 😂
@harisreedharan6814
@harisreedharan6814 11 күн бұрын
വളരെ ശെരിയാണ്‌.
@ajithkumar-bq7oh
@ajithkumar-bq7oh 5 күн бұрын
Omkv
@bijovarghese6288
@bijovarghese6288 17 күн бұрын
മറ്റൊരു പാർട്ടിയുടെ വിവരം എന്ത് കൃത്യമായി റിപ്പോർട്ട്‌ ചെയ്യുന്നു
@gokulanathanpt4081
@gokulanathanpt4081 17 күн бұрын
'മുഖ്യമന്ത്രി'യായി മത്സരിച്ച ശ്രീധര നെ മറികടക്കാൻ കഴിഞ്ഞതാണ് ഷാഫിയുടെ 3859 വോട്ടിൻറെ ഭൂരിപക്ഷത്തിൻറെ മൂല്യം കൂട്ടുന്നത്.
@asifkt7397
@asifkt7397 18 күн бұрын
അത് വ്യാജനല്ലാതെ മറ്റാര്😊
@MNR21584
@MNR21584 18 күн бұрын
വോട്ട് എണ്ണട്ടെ
@rajeshrajan3124
@rajeshrajan3124 18 күн бұрын
കട്ടിലൊഴിയാൻ കാത്തിരിക്കുന്ന നേതാകൻമാരാണ് എന്നും കോൺഗ്രസിലുള്ളത് , അത് തന്നെ പാലക്കാട്ടും
@asokanc208
@asokanc208 18 күн бұрын
വ്യാജൻ ആണോ
@manoharankp1336
@manoharankp1336 18 күн бұрын
​@@asokanc2087:58
@manoharankp1336
@manoharankp1336 18 күн бұрын
6 mo
@haridasank.a9027
@haridasank.a9027 18 күн бұрын
തനിക്കൊന്നും ഒരു പണിയില്ലേടാ ചെങ്ങായി ആൾക്കാർക്ക് വിദ്വേഷം കുത്തിവയ്ക്കാനുള്ള മാത്രം തൊഴിലാക്കി നിൽക്കുന്ന നിന്നെ
@user-cg9mn8jf5c
@user-cg9mn8jf5c 16 күн бұрын
അല്ല സുടാപ്പി റിയാസ്
@user-ut3ng7km5g
@user-ut3ng7km5g 14 күн бұрын
നല്ലൊരു നിസ്പക്ഷ ചാനലാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഈയിടെയായി കൈരളിയുടെ ബി ടീം പോലെയാണ് ഈ ചാനൽ
@mohanachandran6828
@mohanachandran6828 16 күн бұрын
നിനക്കേ ദിവസമാണോ മാസമാണോ കൂലി.
@hamzaclari
@hamzaclari 18 күн бұрын
ശരിയാണ് പ്രായം കൊണ്ടുള്ള വളർച്ച മെൻ കൂട്ടത്തിന് ആയിട്ടില്ല!
@bankingtips2000
@bankingtips2000 7 күн бұрын
രാഹുൽ എവിടെ മത്സരിച്ചാലും ജയിക്കും ❤❤
@rishadmkl8710
@rishadmkl8710 18 күн бұрын
ഇത് കൈരളി ടീവി യുടെ ഓൺലൈൻ പേജ് ആണോ 🤔
@shobhac163
@shobhac163 18 күн бұрын
അയാളുടെ പേര് പറഞ്ഞാൽ എന്താ കുഴപ്പം . സ്ഥാനം കൊണ്ട് ഉന്നതൻ , പ്രായം കൊണ്ട് ചെറിയവൻ ?.. രാഹൂൽ മാങ്കൂട്ടം എന്നാണ് മറ്റു ചാനലുകൾ പറയുന്നത് . ഭയങ്കര സംഭവംപോലും !!.. 🤔🤔
@danijohn1420
@danijohn1420 18 күн бұрын
രാഹുൽ 💜💜💜💜💜💜💜💜💜💜💜💜💜💜
@shijisantha817
@shijisantha817 18 күн бұрын
സത്യം
@user-ve6kb6lb7r
@user-ve6kb6lb7r 12 күн бұрын
ഷമാമുഹമ്മദ് മട്ടന്നൂരിൽ മൽസരിക്കാൻ സീറ്റ് ആവശ്യപ്പെട്ടത് എവിടെയും ചർച്ചയായില്ല എന്ത് കൊണ്ട്?👌
@navazvalalil8882
@navazvalalil8882 12 күн бұрын
അഞ്ചാറു ചാനലുകൾ കാണണം എന്നിട്ട് ഒരു വീഡിയോ അങ്ങ് ഇറക്കണം. ഒരു ചിലവും ഇല്ല എന്തോന്നടെ ഇത് 😂😂😂
@bethebest9203
@bethebest9203 18 күн бұрын
ഷാഫിക്കു പാലക്കാട്‌ തന്നെ MLA ആയി തുടരാം
@user-rf7ex5om7h
@user-rf7ex5om7h 18 күн бұрын
വടകര ഷാഫി ജയിക്കും
@dasankn6570
@dasankn6570 17 күн бұрын
​വടകരചാപ്പി 3G ആകും. എഴുതി വെച്ചോ , യൂസ റണ്ണാ ......​@@user-rf7ex5om7h
@shihab8230
@shihab8230 16 күн бұрын
കോവിഡ് റാണി , വടകരയിൽ എത്തിയാൽ മസാല റാണി ,എന്നാൽ ആ റാണി തോറ്റു തുന്നം പാടും
@rajan3338
@rajan3338 16 күн бұрын
podaa naaree🥶🤧😷🤢😇💀💀🤮🤡🥸👹👽💩🎃😈🤖
@rajan3338
@rajan3338 16 күн бұрын
​@@shihab8230YES!😀😃😃😃😀😀😀😃😃😀🤑🤑🤑🤑😄😁😄😁😁😄😁
@baburajsreepadam3006
@baburajsreepadam3006 18 күн бұрын
അവനെയെങ്ങാൻ വാഴാൻ അനുവദിച്ചാൽ കേരളം തറയാകും
@spa4983
@spa4983 18 күн бұрын
പക്വത കുറവ് ബയോളജിക്കൽ തന്തയുടെ പ്രശ്നം കൊണ്ടാവുമോ?😊😊😊
@jameschacko3279
@jameschacko3279 18 күн бұрын
തേൻ കൂട്ടം എവിടെ പരീപാടി അവതരിപ്പിച്ചാൽ ഇതാണ് അവസ്ഥ
@prasadadurp3185
@prasadadurp3185 13 күн бұрын
റിപ്പോർട്ടറും ദേശാഭിമാനിയും കൈരളിയും എല്ലാം ഒന്ന് തന്നെയാണ്. ഇതൊരു സാങ്കല്പിക കഥയാണ്. യാതൊരു അടിസ്ഥാനവും ഇതിനില്ല. രാഹുൽ മാങ്കൂട്ടലിനെ ഒതുക്കാനുള്ള ഒരു തന്ത്രം മാത്രമാണിത്. രാഹുൽപേടി എന്ന് വേണമെങ്കിലും പറയാം, ഇനി രാഹുൽ എങ്ങാനും പാലക്കാട്ടേക്ക് വന്നാലോ എന്ന് ഓർത്ത്, രാത്രികളിൽ കിടന്നിട്ട് ഉറക്കം വരാതെ, വളി വിട്ടും ഏമ്പക്കം വിട്ടും നേരം വെളുപ്പിക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരുടെ തന്നെ സൃഷ്ടിയാണ് ഈ വാർത്ത.
@sanilkannur
@sanilkannur 16 күн бұрын
നിങ്ങള്ക്ക് നല്ല ബേജാറുണ്ടല്ലേ. വടകര ഷാഫി ജയിക്കും. ബേജാറടിച്ചു വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട. പാലക്കാട് ആര് നിക്കണം എന്നൊക്കെ കോൺഗ്രസ് തീരുമാനിച്ചോളും. നിങ്ങൾ രാഹുൽ മാക്കൂട്ടത്തിനെ രണ്ടു മോശം പറയാൻ വന്നതാണെങ്കിൽ അത് പറഞ്ഞാൽ പോരെ. അതിനു രാഹുൽ ശ്രീകണ്ഠനെ കണ്ടെന്നും ഇവിടെ ഷോ ഇറക്കണ്ട എന്ന് പറഞ്ഞെന്നും ഒക്കെ ഉള്ള പച്ച നുണ ഇപ്പഴേ പടച്ഛ് വിടണോ. ഷാഫി ജയിച്ചു പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ഒന്ന് പ്രഖ്യാപിക്കട്ടെന്നേ. അപ്പോൾ പോരെ സന്ദേശത്തിലെ കുമാരൻപിള്ള സാറിന്റെ ഐഡിയ ഒക്കെ കൊണ്ട് ഇറങ്ങുന്നത്. ഇപ്പഴേ കൊള്ളാവുന്ന ചെറുപ്പക്കാരെ പെണ്ണുകേസിൽ പെടുത്തണോ ? ഒരു കാര്യം പറയട്ടെ ഉപദേശം ആയി എടുക്കണ്ട. എന്നാലും പറയാം. നിങ്ങള്ക്കും നിങ്ങള്ക്ക് ചുറ്റിലും കാണുന്ന കമ്മികളുടെ അതെ ചിന്തയും ബുദ്ധിയും ആണ് നാട്ടിലെ എല്ലാര്ക്കും എന്ന് കരുതരുത്. അതോണ്ട് നിങ്ങളൊക്കെ വാല് പോകുമ്പോൾ അത് എന്തിനാന്നെന്നു നല്ല ബോധം നാട്ടുകാർക്ക് ഉണ്ട്.
@ashtamanmgu8945
@ashtamanmgu8945 18 күн бұрын
വ്യാജൻ ന്മാരെ കേരളത്തിലെ ജനങ്ങൾ ജയിപ്പിക്കുമോ.. NoChance !
@danijohn1420
@danijohn1420 18 күн бұрын
പിണറായി ആണോ 😂😂😂😂
@mariaissac9260
@mariaissac9260 18 күн бұрын
​​@@danijohn1420വ്യാജൻ പഴയ ABVP കാരൻ രാഹുൽ. അവനെ കോൺഗ്രസിലിട്ട് വളർത്തുന്നത് ഷാഫിയാണ് അതിന്റെ ഷാഫിക്ക് വടകരയിൽ കിട്ടിയിരിക്കും. ഷാഫി തോല്ക്കും. RSS, ABVP ക്കാരെ പുറത്താക്കി കോൺഗ്രസിനെ ശുദ്ധീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ നാശത്തിന് കാരണമാകും ഇത്തരക്കാർ
@motographerash7006
@motographerash7006 17 күн бұрын
അല്ല ഉമ്മച്ചൻ​@@danijohn1420
@user-cg9mn8jf5c
@user-cg9mn8jf5c 16 күн бұрын
അല്ല സുടാപ്പി റിയാസ് 😂
@bijupavara2335
@bijupavara2335 18 күн бұрын
Mankoottathil Hero aanu Heeero ❤
@abdulnajeeb8867
@abdulnajeeb8867 18 күн бұрын
Vyajan
@basheermanayath5104
@basheermanayath5104 18 күн бұрын
തെറ്റ് പാലക്കാട്‌ കോൺഗ്രസ്‌ സീറ്റ് ദിവാകരൻ അട്ടിമറി വിജയം നേടി എന്നതാണ് വസ്തുത
@ashrafrk167
@ashrafrk167 18 күн бұрын
നിങ്ങൾ പാലക്കാട്ടും വർഗീയത കളിക്കുമോ
@karunakarannair3512
@karunakarannair3512 18 күн бұрын
ശരിയായ തീരുമാനം
@pmkrishnankutty8950
@pmkrishnankutty8950 18 күн бұрын
ഇനിയും ധാരാളം വ്യാജ ഐഡി കാർഡുകൾ വേണ്ടി വരുമെന്നു സാരം...
@divakerdivakerk-ou5qb
@divakerdivakerk-ou5qb 18 күн бұрын
Vyajan maangandi mashi kuppi chaaapi
@apanilkumar1579
@apanilkumar1579 5 күн бұрын
കൈരളി തന്നെ അനിക്കും മേലെ
@smilemaker307
@smilemaker307 18 күн бұрын
അച്ഛൻ മരിച്ചിട്ടു കട്ടില് എടുത്താൽ മതില്ലേ.,. 🤭
@akhileshkumarsl1064
@akhileshkumarsl1064 18 күн бұрын
Shafi mathrom thottal eanne parayunnathe Jaychal Palakada VT Belram nilkum
@Sivadasannhamanghat
@Sivadasannhamanghat 11 күн бұрын
ഈ മാങ്കൂട്ടാൻ എങ്ങനെ പൊട്ടിമുളച്ചൂ ആവോ...
@eldhojoseph755
@eldhojoseph755 13 күн бұрын
ഈ പാര തേങ്ങാപൊതിക്കാ൦
@hamzaclari
@hamzaclari 18 күн бұрын
രാഹുൽ s/o mankoottam!
@sajeevkumar9054
@sajeevkumar9054 18 күн бұрын
വ്യാജൻ മട്ടനൂരിൽ പോയി പ്രവർത്തനം നടത്തട്ടെ . ടിച്ചർ MP ആകുന്നതിന്റെ ഒഴിവു വരും.😀😀
@breedersbox1073
@breedersbox1073 18 күн бұрын
Machan full and full UDF virudhan analle. Kore videos njan kandapol angane oru feel aanu kittiyath
@gopeshgkanakkary5955
@gopeshgkanakkary5955 17 күн бұрын
അന്ന് സിപിഎം നല്ലൊരു സ്ഥാനര്തിയെ നിർത്തിയിരുന്നേൽ ഇ ചാപി വീട്ടിൽ ഇരുന്നേനെ....
@haneefa4913
@haneefa4913 7 күн бұрын
Kottan.moopayittilla.mookkatte.pinne.nokkam..
@sarathkramesh-qr3qv
@sarathkramesh-qr3qv 18 күн бұрын
ഇതിനു മുൻപ പാത്മജ പറഞ്ഞാരുന്നു 🤔🤔🤔
@JAIHIND172
@JAIHIND172 17 күн бұрын
ഇത് രാഹുൽ മാങ്കൂട്ടം അറിയോ... 🤪 പേടിച്ചു രാഹുല്നെ ആദ്യമേ ഒതുക്കാനുള്ള പരിപാടിയാണല്ലേ .. ഒരു മുഴം മുന്നേ എറിഞ്ഞിട്ട് വീഴ്ത്തുന്ന തന്ത്രം... കൊള്ളാം ... നന്നായിട്ടുണ്ട് 🤪🤪
@ashkartaj8504
@ashkartaj8504 17 күн бұрын
Jun 4 nu rahulinu barber shop thudangam under shavum cheyyam
@subir7868
@subir7868 16 күн бұрын
Irkkummunbkalneetarudh
@abhijith_sa
@abhijith_sa 18 күн бұрын
വ്യാജൻ
@danijohn1420
@danijohn1420 18 күн бұрын
പിണറായി 😂😂😂😂
@kennypaul3386
@kennypaul3386 18 күн бұрын
You see your videos after one month
@ravindrankm
@ravindrankm 17 күн бұрын
വോട്ട് എണ്ണി തീരുന്നത്തോടെ മധു തന്റെ videos delete ചെയ്തിരിക്കും. സംശയം വേണ്ട.
@rasaqp-ko9cu
@rasaqp-ko9cu 17 күн бұрын
സിനിമാ കഥയാക്കാൻ പറ്റും .
@user-gj5bt7ys5k
@user-gj5bt7ys5k 18 күн бұрын
ശാഫി. ഇനി.. പാലക്കാട്‌ നിന്നാൽ. ജയിക്കില്ല..
@user-mp7dr2yz6t
@user-mp7dr2yz6t 18 күн бұрын
ഷാഫി തോൽക്കണം കാരണം bjp ക്ക് ഒരു mla കിട്ടാതിരിക്കാൻ
@muneerkidanhikidanhi5607
@muneerkidanhikidanhi5607 17 күн бұрын
അല്ലടോ മാങ്കൂട്ടം വയനാട്ടിൽ നിൽക്കും RG ക്ക് പകരം അവിടെ ബൽറാം നിൽക്കട്ടെ
@thomasmenachery8780
@thomasmenachery8780 18 күн бұрын
Shafi shall have to resign his MLA seat. Others except Radhakrishnan need not have to resign. Not sure. Remya Haridas too have an equally good winning chance.
@haneefpalazhi8115
@haneefpalazhi8115 18 күн бұрын
എന്താണ് താങ്കളുടെ പ്രശ്നം? സ്വന്തം പണി നോക്ക് 😆
@KumbaNajeeb
@KumbaNajeeb 15 күн бұрын
E ശ്രീധരൻ മത്സരിച്ചത് തന്നെ പിണറായി തന്ത്രമായിരുന്നു എന്നുള്ളതാണ് സത്യം
@franklingeorge4113
@franklingeorge4113 18 күн бұрын
എടാ
@user-cg9mn8jf5c
@user-cg9mn8jf5c 16 күн бұрын
രാഹുൽ ❤️🌺
@peeceemeloor
@peeceemeloor 15 күн бұрын
കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. രാഹുൽ മാങ്ക്കൂട്ടത്തിൽ. പാലക്കാട്‌ എന്നല്ല എവിടെ നിന്നാലും. ജയിക്കാൻ കഴിവുള്ളവൻ.
@abdulnasar9867
@abdulnasar9867 17 күн бұрын
💯 Shafi mla hai thudarum 20 madalangalil 1 sthanamanu teechar
@kabeertv1301
@kabeertv1301 18 күн бұрын
Onnum sambhavikkilla shylaja teachery mantriyaakkikko....
@ansarianu9586
@ansarianu9586 18 күн бұрын
നല്ല കരച്ചിൽ ആണല്ലോ...🙏🙏🙏
@hariharank1822
@hariharank1822 5 күн бұрын
ഒരു പ്രതിസന്ധിയും ഇല്ല, ഷാഫി മാത്രമേ ജയിക്കുകഉള്ളൂ, അവിടെ ഒരു നല്ല സ്ഥാനാർഥി UDF തീരുമാനിക്കും.
@sajit.r2989
@sajit.r2989 18 күн бұрын
മധുസാറേ അതിനു ഷാഫി ജയിച്ചിട്ടുവേണ്ടേ രാഹുൽ മത്സരിക്കാൻ മധുസറിന്റെയും മറ്റും കണക്കുപ്രകാരം ടീച്ചർ എങ്ങനെയായാലും നല്ല ഭൂരിപക്ഷത്തിൽ ജയിക്കും
@husainabdulla8390
@husainabdulla8390 18 күн бұрын
😂
@varghesejoseph3422
@varghesejoseph3422 18 күн бұрын
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം
@sajit.r2989
@sajit.r2989 18 күн бұрын
@@varghesejoseph3422 താങ്കൾ നാലാം തിയതി കണ്ടോ ആരാ ജയിയ്ക്കുന്നതെന്ന് അന്നും മധു സാർ വീഡിയോ ചെയ്യും ഞാൻ കമന്റ് ചെയ്യുകയും ചെയ്യും ലാൽസലാം
@programmingtricks2760
@programmingtricks2760 15 күн бұрын
This is completely left supporting... Don't believe
@ismailkunju4837
@ismailkunju4837 18 күн бұрын
🚩🚩🚩🚩🚩
@ravindrankm
@ravindrankm 17 күн бұрын
കൊള്ളാം. മധു ഉള്ളപ്പോൾ എന്തിന് കൈരളി ചാനൽ? തനിനിറം മനസ്സിലായി. Good bye
@bestfriend396
@bestfriend396 18 күн бұрын
അല്ല ചങ്ങായി കൈരളിയിൽ ജോയിന്റ് ചെയ്യരുതോ
@JtpaSecularist2020
@JtpaSecularist2020 18 күн бұрын
😄
@SunadHamsa
@SunadHamsa 18 күн бұрын
ശൈലജ വടകരയിൽ തോറ്റു ഒന്നും പറയാനില്ല
@valsarajanraman4370
@valsarajanraman4370 18 күн бұрын
ഷാഫിക്ക് എതിരെ വടകരയിൽ നടത്തിയ അപകടകരമായ പ്രചരണം പാലക്കാടും നടക്കും എന്ന് തീർച്ചയായി😊😊😊
@cvharik
@cvharik 18 күн бұрын
മതേതര കേരളത്തിൻറെ അപമാനമാണ് ഷാഫി പറമ്പിൽ അവൻ ഇനി ഒരിക്കലും ജനപ്രതിനിധിയായി ഇരിക്കാനുള്ള അർഹതയില്ലാത്തവനാണ്
@civilspecialist3029
@civilspecialist3029 18 күн бұрын
Enth?
@kabeertv1301
@kabeertv1301 18 күн бұрын
Shafi Parambil MP
@balu.........2255
@balu.........2255 18 күн бұрын
😂😂😂 പറമ്പിൽ തന്നെ ഉണ്ടാകും 😂😂
@saheernk1517
@saheernk1517 18 күн бұрын
@@balu.........2255 നിന്റെ തള്ളേടെ പൂറ്റിൽ ഉണ്ടാകും
@newsathouse5338
@newsathouse5338 18 күн бұрын
whatsapp.com/channel/0029Va9YBYfAzNbvyvyhd82M
@GeorgeMathew-po6ip
@GeorgeMathew-po6ip 18 күн бұрын
മാങ്കുട്ടം വന്നാൽ എന്താ ടൊ കുഴപ്പം രാഹുൽ നിന്നാൽ പുല്പു പൊലെ ജയിക്കും....
@radhakrishnantp3876
@radhakrishnantp3876 18 күн бұрын
മാങ്കൂട്ടം കുഴപ്പക്കാരൻ മാത്രമല്ല വലിയ സംഭവവുമാണല്ലോ .. വ്യാജ കാർഡുണ്ടാക്കിയ വിരുതൻ എന്നതു തന്നെ പരമ യോഗ്യത അല്ലേ ?? കളവും അസംബന്ധവും പറയാൻ ഇത്ര മെയ് വഴക്കമുള്ളവർ വേറെ ആര് ???
@civilspecialist3029
@civilspecialist3029 18 күн бұрын
വയാജൻ 😂😅
@ebrahimkutty5645
@ebrahimkutty5645 18 күн бұрын
ആ വ്യാജനെ ആരും വിശ്വസിക്കുകയില്ല ജനനം പോലും വ്യാജമാ ആ നാറിയുടേത്
@niyaspkd
@niyaspkd 18 күн бұрын
tough competition its not what you think. ground reality is totally different. bjp is getting stronger day by day here
@Naveen21-dk4fw
@Naveen21-dk4fw 18 күн бұрын
ഷാഫി പോയാൽ മിക്കവാറും ബിജെപി ജയിക്കും... കഴിഞ്ഞ തവണ അവസാനം എണ്ണിയ പഞ്ചായത്തുകളിൽ LDF വോട്ടുകൾ cross Voting കിട്ടിയത്കൊണ്ടാണ് ഷാഫി ജയിച്ചത്. മാത്രമല്ല നിഷ്പക്ഷ വോട്ടുകളും ഷാഫിക്ക് കിട്ടിയത് പോലെ വേറെ കോൺഗ്രസ്‌ നേതാക്കന്മാർക്ക് ആർക്കും കിട്ടില്ല!! മിക്കവാറും ഷാഫി ജയിച്ചാൽ ബിജെപി ക്കു ഒരു MLA യെ കിട്ടാൻ സാധ്യതയുണ്ട്!!!
@shafeekj9983
@shafeekj9983 18 күн бұрын
രാഹുൽ നിന്നാൽ ജൈക്കും സംശയം ഇല്ല... എന്തിനാ രാഹുലിനെ പേടിക്കുന്നെ....
@alaweerteach5100
@alaweerteach5100 17 күн бұрын
ഇതോടുകൂടി oru കാര്യം തീർപ്പാവും. ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ്‌ ഭരണമാവും ഇത്. ജനങ്ങൾ ശരിക്കും പൊറുത്തിമുട്ടി ഈ ഭരണത്തിൽ
@AbdulKader-dj9il
@AbdulKader-dj9il 15 күн бұрын
Sathyam bro 😂
@kurianstephen3940
@kurianstephen3940 18 күн бұрын
ഷാഫി ഏങ്ങനെ ജയിക്കാനാണ്?
@muneebali3561
@muneebali3561 18 күн бұрын
Ningal enthanu bhai cpim ethire onnum parayathathu
@JayaKumar-up6je
@JayaKumar-up6je 17 күн бұрын
പേടിക്കേണ്ട കാര്യം ഒന്നും ഇല്ല, പാലക്കാട്‌ മാത്രം ഇലക്ഷന് സാധ്യത
@princemathew5731
@princemathew5731 18 күн бұрын
Kelavanmarokke pottemangoithail varatte entha kuzhappam
@rashid.mohamed
@rashid.mohamed 18 күн бұрын
Kairali de copy aanenn otta notathil aarum parayilla😂
@husainabdulla8390
@husainabdulla8390 18 күн бұрын
😂
@nooralsama3774
@nooralsama3774 18 күн бұрын
Ith cpm port aano
@saidalavio5867
@saidalavio5867 18 күн бұрын
അയാlea.ജനം.മറക്കില്ല.
@horrer2009
@horrer2009 18 күн бұрын
ങ്ങളിങ്ങനെ കേരളത്തിലെ കനല് കെടാതിരിക്കാൻ മാത്രം നോക്യാ പോരപ്പാ, കേന്ദ്രത്തിലേക്കും കൂടി ഇടക്ക് വാ 😎
@radhakrishnantp3876
@radhakrishnantp3876 18 күн бұрын
അങ്ങനെ കേന്ദ്രത്തിൽ താല്പര്യമുള്ളവർ അളിയൻ വാദ്ര ഏജൻസി വഴി അല്പം ബോണ്ടുമായി സംഘി കൂടാരത്തിലെത്തുക ....
@alikutty3512
@alikutty3512 Күн бұрын
Murali malsarikum ( bjp candidate )
@abdulrasheedrasheed2644
@abdulrasheedrasheed2644 18 күн бұрын
Saghavu nalla reethiyil kadha avatharipikan prayasapedunnu
@mds5955
@mds5955 18 күн бұрын
ഷാഫി പറമ്പിൽ ജയിച്ചു എന്നു സമ്മതിച്ചു ല്ലേ
@radhakrishnantp3876
@radhakrishnantp3876 18 күн бұрын
പിന്നേ .....
@abbasanthikad5065
@abbasanthikad5065 18 күн бұрын
കോൺഗ്രസിനെന്ത് ബൂത്ത് കണക്ക്😅
@faisalnoushiba3088
@faisalnoushiba3088 18 күн бұрын
ഇതിന് ങ്ങക്ക് ദെവസക്കൂലിയോ മാസക്കൂലിയോ സിപിഎം തരുന്നത്
@user-lj3no3lb8v
@user-lj3no3lb8v 18 күн бұрын
ഇനി കൊന്നും ഒരു പണിയുമില്ലെ
@aboobackeraboobacker3263
@aboobackeraboobacker3263 12 күн бұрын
Kalavevidandamoney
@shameer296
@shameer296 17 күн бұрын
കൈരളി 2
@SarafuKara
@SarafuKara 18 күн бұрын
U.d.f.jai.shafi.jai.❤❤❤❤❤❤❤
@thomasmathew9627
@thomasmathew9627 17 күн бұрын
ഭൂലോക കള്ളൻ.ഈ.ആഭാസൻ.മാങ്കൂട്ടം
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 18 күн бұрын
Vadakarayil shafi jajayikkumo
@Maydanvision
@Maydanvision 18 күн бұрын
ആരാ ഈ രാഹുൽ മാങ്ങയണ്ടി ?
@dasank5656
@dasank5656 16 күн бұрын
ചുമ്മാ പടച്ചു വിടും , താങ്കൾ പിഴച്ചു പോകുന്നത് ok👺
@anithakabeer1460
@anithakabeer1460 18 күн бұрын
Shafi 👍
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
I Need Your Help..
00:33
Stokes Twins
Рет қаралды 135 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 98 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17