WELL DONE. Congrats. എവിടേയോ കണ്ടതുപോലെ ഉണ്ട്. ജർമ്മനിയെ കുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. എന്റെ സംശയങ്ങൾ ഇവയാണ്: അവിടെ രാഷ്ട്രീയ പാർട്ടികൾ ബന്ദ് നടത്താറുണ്ടോ? ബന്തിൽ വാഹനം ഓടിച്ചാൽ അടിച്ചു കാല് മുറിക്കാറുണ്ടോ? വിദ്യാർത്ഥികൾ അധ്യാപകരെ വെള്ളം കൊടുക്കാതെ മുറിക്കുള്ളിൽ ദിവസം മുഴുവൻ പൂട്ടിയിടാറുണ്ടോ? എതിർപാർട്ടിക്കാരനെ വെട്ടി കൊല്ലാറുണ്ടോ? ഒരു കൺഡ്രി ബോംബിനു എത്ര റൂബിൾ ആണ്? പാർലിമെന്റ് അംഗങ്ങൾ അന്യോന്യം മുണ്ട് പൊക്കി കാണിക്കാറുണ്ടോ തുടങ്ങിയവ ആണ്. വീഡിയോ പ്രതീക്ഷിക്കുന്നു.
yes Kurach difficult aanu...We got it through an Agent arranged by our employer...You can use following sites to find accommodation , When looking for a short term solution, the following websites might be helpful: www.apartmentservice.de/ www.airbnb.de/ www.booking.com/ For finding a long-term apartment in Germany we can recommend the following websites: www.immobilienscout24.de/ www.immonet.de/ www.immowelt.de/