ഞെട്ടിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങൾ , സൂപ്പർ humans ഉണ്ടാകുമോ?

  Рет қаралды 48,563

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... നമ്മളെ നമ്മളാക്കി മാറ്റുന്നത് അടിസ്ഥാന പരമായി ജീനുകളാണ്. അങ്ങനെയെങ്കിൽ അവയിൽ മാറ്റം വരുത്തിയാൽ ജീവികളുടെ ഘടനാ മാറുമോ?
Some footages on the videos are taken from respective owners under creative common licence for eductional purpose
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
- anchor.fm/jr-studio-malayalam (anchor)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
malayalamspacechannel
[Track Title] by Scott Buckley - www.scottbuckley.com. au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 329
@carlsagan8879
@carlsagan8879 2 жыл бұрын
ഈ പ്രവിശ്യത്തെ physics ന് നോബൽ സമ്മാനം കിട്ടിയ klaus hasselmann, giorgio parisi, manabe. എന്നിവർക്ക് അഭിനന്ദനങ്ങൾ 🌹😍
@crystalchild005
@crystalchild005 2 жыл бұрын
Endhu subjecta ?
@carlsagan8879
@carlsagan8879 2 жыл бұрын
@@crystalchild005ഭൂമിയുടെ climate വ്യതിയാനം, അതിന്റ physical model, ആഗോളതാപനം... Atomic to planetary scale തുടങ്ങിയവയിലെ disorder, fluctuations കണ്ടെത്തൽ തുടങ്ങിയവ
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Yess
@sajeevk1653
@sajeevk1653 2 жыл бұрын
@@jrstudiomalayalam bro make video related to their accomplishment
@abhijith942
@abhijith942 2 жыл бұрын
എല്ലാ ജീവജാലങ്ങൾക്കും അസാധാരണമായ ഒരു കഴിവുണ്ട്, മനുഷ്യന്റെ ശക്തി ചിന്താശേഷിയാണ്
@technicalmanmalayalam9560
@technicalmanmalayalam9560 2 жыл бұрын
Artificial Dna edit onnum animals cheyyunnillallo 😂🤣
@abhijith942
@abhijith942 2 жыл бұрын
@@technicalmanmalayalam9560 😂🤣
@anjaleenacleopatra6272
@anjaleenacleopatra6272 2 жыл бұрын
Athoru prashnomaanu
@Nahana-nf8yl
@Nahana-nf8yl 2 жыл бұрын
@@technicalmanmalayalam9560 Manushyante chinthikanulla kazhivine kurichan paranjath,entha ithra chirikan
@rithul.n4946
@rithul.n4946 2 жыл бұрын
നമ്മുക്ക് പ്രകൃതിയോട് യോജിക്കാം. നമ്മൾ പ്രകൃതിയെ ദ്രോഹിക്കാൻ മാത്രം നമ്മൾ എന്തും ചെയ്യും. എത്രയൊക്കെ പ്രകൃതി തിരിച്ചടിച്ചാലും മനുഷ്യൻ മാറുന്നില്ല.
@hari2997
@hari2997 2 жыл бұрын
മനുഷ്യനും കൂടി ഉൾപ്പെടുന്നതാണ് പ്രകൃതി.പ്രകൃതിക്ക് ദോഷം എന്ന് പറയുന്നത് യഥാർത്ഥത്തിൽ നമുക്ക് ദോഷം ഉണ്ടാവുന്നത് കൊണ്ടാണ്.
@byjugypsy5482
@byjugypsy5482 2 жыл бұрын
ജനറ്റിക് എൻജിനീയറിങ് വഴി ജീൻ എഡിറ്റിംഗ് ചെയ്യുമ്പോൾ നാളെ ജൈവശാസ്ത്രപരമായ മാതാപിതാക്കൾ എന്നൊന്നും ഇല്ലാതെ ആകാനും, രോഗകാരണമായ പാരമ്പര്യ അസുഖങ്ങൾ ഗുണമേന്മയുള്ള മറ്റു കഴിവുകൾ എഡിറ്റ് ചെയ്യുന്നതും നാളെ ഡിസൈൻ ബേബി കളുടെ കാലഘട്ടമാണ് 🤔
@ahanz2454
@ahanz2454 2 жыл бұрын
Gene editing വളരെ വലിയ topic ആയതിനാൽ.. ഒരു detailed episode പ്രതീക്ഷിക്കുന്നു 🙏.. Please include more news about china 🙏
@Abijith._Ezhat
@Abijith._Ezhat 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒരു പ്രതീക്ഷയാണ്...💕
@18abhinavp36
@18abhinavp36 2 жыл бұрын
ഒരു സംശയം .....ഒരു റൂമിൽ ലൈറ്റ് ഓൺ ആക്കി അപ്പോൾ മുറി മുഴുവൻ പ്രകാശം ഉണ്ടായി പിന്നീട് ആ ലൈറ്റ് ഓഫ് ചെയ്തു അപ്പോൾ അതുവരെ ഉണ്ടായിരുന്ന പ്രകാശം എവിടെ പോയ് എന്താണ് സംഭവിച്ചത്?
@sathyana2395
@sathyana2395 2 жыл бұрын
Good
@dr.abhisheks9316
@dr.abhisheks9316 2 жыл бұрын
ആദ്യം light എന്താണെന്ന് മനസിൽ ആക്കുക.. നമ്മൾ energy (current) കൊടുക്കുമ്പോൾ radiation ഉണ്ടാകുക ആണ് ..നമ്മൾ current നിർത്തുമ്പോൾ പിന്നെ radiation ഇല്ല.. room അതിന്റെ പഴയെ state ലേക് തിരികെ പോകും.. നമ്മൾ tapതുറന്നു വെള്ളം എടുക്കില്ലേ അതു പോലെ.. tap അടയിച്ച ശേഷം വെള്ളം എവിടെ എന്നു ചോദിച്ചാൽ എന്തു പറയും ആ വെള്ളത്തിന്റെ source ടാങ്കിൽ ഉണ്ട് അതു പോലെ വെളിച്ചത്തിന്റെ source bulb filamentil ഉണ്ട്
@febindiablo8322
@febindiablo8322 2 жыл бұрын
@@dr.abhisheks9316 ohhhhhhh😮👍🙌🔥
@shibinvs5316
@shibinvs5316 2 жыл бұрын
Good question
@GouthamR013
@GouthamR013 2 жыл бұрын
"Iron man" he ia not just a superhero😍😍
@muhzn6391
@muhzn6391 2 жыл бұрын
ഈ ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 😁
@vishnudas6621
@vishnudas6621 2 жыл бұрын
ഭാവീ മനഷ്യൻടേ സാധ്യതയേ കുറിച്ച് വീടിയോ പ്രതീക്ഷീക്കുന്നു കൂടുതൽ...
@josoottan
@josoottan 2 жыл бұрын
ഇന്ന് ഭൂമിയിൽ കാണുന്നതും കാണാത്തതുമായ എല്ലാ ജീവജാലങ്ങളും തനിയെ പരിണമിച്ചു വന്ന അതിജീവനത്തിൻ്റെ തെളിവുകളാണ്. പ്രകൃതിക്ക് ഒരേ ഒരു നീതിയെ ഉള്ളൂ, അത് അതിജീവനമാണ്. നമ്മുടെത് അത്യുല്പാദനവും.ഇത് തമ്മിൽ പൊരുത്തപ്പെട്ട് പോവാനിടയില്ല. പലവിളകളിലും നമ്മൾ കൃത്രിമം കാണിച്ചതാണ് ഇപ്പോൾ കീടങ്ങളുടെ അക്രമണം കൂടാൻ കാരണം. പിന്നെ, നമ്മൾ ഇടപ്പെട്ടാലും ഇല്ലെങ്കിലും തനിയെ ഉരുത്തിരിഞ്ഞു വന്ന സന്തുലിതാവസ്ഥ എന്തായാലും മാറിക്കൊണ്ടേയിരിക്കും.
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Athe
@nidhinpradeep7517
@nidhinpradeep7517 2 жыл бұрын
Good information
@adhilziyad1121
@adhilziyad1121 2 жыл бұрын
Negative energy Negative mass Negative gravity String theory MAGNETISM False vaquam Strange stars/matter Ee sub video cheyamo jr sir
@aarongeorge9414
@aarongeorge9414 2 жыл бұрын
motham negative anallo
@adhilziyad1121
@adhilziyad1121 2 жыл бұрын
@@aarongeorge9414 korach negative ayalalle ee logath jeevikan patoo sire
@crystalchild005
@crystalchild005 2 жыл бұрын
Old video refer chythayirunno ?
@aarongeorge9414
@aarongeorge9414 2 жыл бұрын
@@adhilziyad1121 athu sheriyanu btw negative mass sherikum illa
@adhilziyad1121
@adhilziyad1121 2 жыл бұрын
@@crystalchild005 yeah bro, jr studeonte njan kanatha oru video polumilla
@samcm4774
@samcm4774 2 жыл бұрын
2020 ൽ ഇറങ്ങിയ The new mutants സിനിമ കണ്ടിട്ടുണ്ടോ... ഈ സിനിമയിൽ ഇതു പരീക്ഷിക്കുകയും mutants ആയി മാറിയ ചില 5, 6 പേരുടെ കഥ പറയുന്ന science fiction super hero horror movie ആണ് The new mutants
@adiladi9641
@adiladi9641 2 жыл бұрын
Bro ക്രായോജനിക് ടെക്നോളജി use ചെയ്തു wrk ചെയ്യുന്ന കാറുകളെ കുറിച്ച് വീഡിയോ വേണം
@akshayhari8891
@akshayhari8891 2 жыл бұрын
Captain America,Ironman, Wolverine..!JR🎈❤️
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Yes
@goutham01krish123
@goutham01krish123 2 жыл бұрын
Jr studio uyir 🔥🔥🔥😍😍😍
@thedarkknight3107
@thedarkknight3107 2 жыл бұрын
Bro SEA DRAGON rocket നെ കുറിച്ച് video ചെയ്യാമോ please
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Oke
@athul_here_
@athul_here_ 2 жыл бұрын
Good suggestion
@advaith7324
@advaith7324 2 жыл бұрын
"no mouse would ever construct a mousetrap"-Albert Einstein
@Nireekshanam
@Nireekshanam 2 жыл бұрын
💯
@praranthisuresh9173
@praranthisuresh9173 2 жыл бұрын
But human does 😂
@crystalchild005
@crystalchild005 2 жыл бұрын
@@praranthisuresh9173 ayseri
@CORASHTULA
@CORASHTULA 2 жыл бұрын
And still they made atomic bomb😪
@vigneshvicky5116
@vigneshvicky5116 2 жыл бұрын
Come on man. You gave hope 🙏
@mahroof3025
@mahroof3025 2 жыл бұрын
Hugechak man🔥
@MuhammadAli-xk8ze
@MuhammadAli-xk8ze 2 жыл бұрын
Great work Jithin bro 👍
@Mubaris_
@Mubaris_ 2 жыл бұрын
Ennum koode undavum ❤❤ orupaad ishttamaan ❤❤ full support 🥰🥰
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
Very intresting Bro ❤️❤️❤️
@abinkalex7310
@abinkalex7310 2 жыл бұрын
Poli video bro❤❤
@demisonKmichael
@demisonKmichael 2 жыл бұрын
Class Nannayi.... Vedio yil technical aayi yulla updation kollam...
@saneshtr
@saneshtr 2 жыл бұрын
എൻ്റെ അണ്ണാ ഒന്നും വേണ്ട , പ്രമേഹം എന്ന ഒരു അവസ്ഥ ഉണ്ട് മനുഷ്യന് അതിന് ഒരു മരുന്ന് കണ്ടെത്താൻ കഴിയുമോ ?
@scopofurnitech1760
@scopofurnitech1760 2 жыл бұрын
👍🏻👍🏻👍🏻👍🏻
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Insulin gene editing vazhi undakununde
@saneshtr
@saneshtr 2 жыл бұрын
@@jrstudiomalayalam അതിനെ കുറിച്ച് (ജീൻ എഡിറ്റിംഗ് ) ഒരു വീഡിയോ ചെയ്യാമോ
@s.kalidas3676
@s.kalidas3676 2 жыл бұрын
Bacteria, immune system, virus ithokke pravarthokkunathengane ennu oru Series cheyyamo? arum cheythittilla
@18abhinavp36
@18abhinavp36 2 жыл бұрын
ഈ വിവേചനം ഒന്നും ഇല്ലെങ്കിൽ എത്ര വികസിച്ചേനെ ഈ ലോകം 😶
@abhinavvv8064
@abhinavvv8064 2 жыл бұрын
back ground music add cheyythal adipoli akum
@harshadtkmuhammed8467
@harshadtkmuhammed8467 2 жыл бұрын
Verity subject 👍🏻 👌🏻
@muhammadsinan3074
@muhammadsinan3074 2 жыл бұрын
Ini angott trend akaan pokunna channel jr studio😊SCIENCE👍
@anomaly...
@anomaly... 2 жыл бұрын
artificial intelligence matured ayal oru pakshe highly advanced gene editing possible alle ??
@sidhartha0079
@sidhartha0079 2 жыл бұрын
Awesome topic❣️
@thanoossoul
@thanoossoul 2 жыл бұрын
JR.. please explain singularity theorm 😊.. anyway good topic 💙
@ronyjoseph7868
@ronyjoseph7868 2 жыл бұрын
Nano bots ne kurich ornm cheyumo,bodyil inject cheyunne
@jineeshmjmj5732
@jineeshmjmj5732 2 жыл бұрын
Jithin sir,💞👍
@2kings538
@2kings538 2 жыл бұрын
👍🏻👍🏻👍🏻 Good Informations.
@Gk_18_
@Gk_18_ 2 жыл бұрын
Super video👍
@Gk_18_
@Gk_18_ 2 жыл бұрын
Editing um thumbnail um vere level
@akshay.a.g5329
@akshay.a.g5329 2 жыл бұрын
Interesting content bro keep it up.
@akashsudheerbabu4186
@akashsudheerbabu4186 2 жыл бұрын
Artificial intelligence nte puthiya thalangal ....🔥 DNA vare mattiyal engane !!! Nice video 👏👏
@rahulrajan3217
@rahulrajan3217 2 жыл бұрын
Amazing fact. Thanks sir 😍
@anandkc3143
@anandkc3143 2 жыл бұрын
Try to do two detailed and updated details about Dr. Sergio canivaro. Second updated details about blood hound SSC. Thank you. My other request was pending I requested about SETI @ home project, anyways 👍
@TGL0007
@TGL0007 2 жыл бұрын
നൈസാണ് എല്ലാ വിഡിയോസും
@AceTechyy
@AceTechyy 2 жыл бұрын
Ethepolathey videos eniyum cheyanam😍
@hashiquev4422
@hashiquev4422 2 жыл бұрын
explanation with animation is awesome.hope it will come more better with time
@fantasyworld6033
@fantasyworld6033 2 жыл бұрын
Angane aanel gene ne manipulate cheyan pattiyal nammlku ഇഷ്ടമുള്ള ella super power um kittumo?
@manjamandaramkp
@manjamandaramkp 2 жыл бұрын
JR sir very very interesting subject...
@sharathc.s2344
@sharathc.s2344 2 жыл бұрын
Thank you thank u so much
@sarithavasudevan6368
@sarithavasudevan6368 2 жыл бұрын
🤗👍🙌👌🤝💞👏👐💕ജിത്തു.. Kidu 👌🙌💪
@abrahamfrancis399
@abrahamfrancis399 2 жыл бұрын
Interesting Topic🔥
@pindropsilenc
@pindropsilenc 2 жыл бұрын
ഉദാഹരണം വോൾവറിൻ & ക്യാപ്റ്റൻ അമേരിക്ക 💐💐💐💐💐
@unnia8971
@unnia8971 2 жыл бұрын
I love this channels
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@deepthips8197
@deepthips8197 2 жыл бұрын
1stttt🥰🤩
@ashokattv
@ashokattv 2 жыл бұрын
When we Disect everything with logic there will be some things on this cosmos that are not yet on our logic and can't become logic untill it's time. So we better go with logic and humanity altogether. Because being human is superb.
@seasalt9442
@seasalt9442 2 жыл бұрын
Physic to biology
@oppy4673
@oppy4673 2 жыл бұрын
7യാം അറിവ് എന്ന സിനിമയിൽ കാണുന്നതുപോലെ പാരമ്പര്യ കഴിവ് കൾ വികസിപ്പിക്കാൻ കഴിയുമോ 🤔
@rithul.n4946
@rithul.n4946 2 жыл бұрын
അത് ഉണ്ടായാൽ ലോകം നശിക്കും
@mrbgaming8272
@mrbgaming8272 2 жыл бұрын
I like JR Because his words are very cleare💓
@sumeshpnx2271
@sumeshpnx2271 2 жыл бұрын
Hi Sir hight heat super conductive energy kurich oru information tharamo
@bomberhat
@bomberhat 2 жыл бұрын
Sir, time travel backilott cheythal biological difference undavilley, agne vannal nammal janikunnathine munbe ulla time lekk nammuke povan kazhiyilla appol grand father paradox oru paruthi vare korakan pattum, time back lott pokkumbol entropy kuranju nammal aa timil ondayirunn physical stage lekk chellumo
@Nahana-nf8yl
@Nahana-nf8yl 2 жыл бұрын
Nice question bro I think past lekulla time travel is impossible and fictional ,until it's proved practically
@user-eb1yj1wm7m
@user-eb1yj1wm7m 2 жыл бұрын
മത്സരം അതാണ് ലോകത്തിന് നാശമുണ്ടാക്കിയത് പക്ഷേ അതു കൊണ്ടാണ് ഇന്നുള്ള ലോകം ഉണ്ടായത് എന്തു ചെയ്യാൻ പറ്റും🤔🤔🤔
@shincemathew
@shincemathew 2 жыл бұрын
Bro carbon dating ne kurich detailed video cheyyamo?
@worldofsj5552
@worldofsj5552 2 жыл бұрын
Nice video
@justinjoseph6482
@justinjoseph6482 2 жыл бұрын
Cap is just a normal human with superhero serum but wolverine is a mutent
@bijubiju7954
@bijubiju7954 2 жыл бұрын
From my heart thanks thanks thanks.
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇
@abhisheks4948
@abhisheks4948 2 жыл бұрын
Yes
@ginger97863
@ginger97863 2 жыл бұрын
202k 🔥 Congratulations ❤️
@_adithyan_10
@_adithyan_10 2 жыл бұрын
Bro wolverine mutant ale x-men movies ollathupole mutation possible ano pattumengill oru video cheyyavo
@dingan7168
@dingan7168 2 жыл бұрын
what if videos ചെയ്യൂ. it's will be too exiting..😌❤️
@nobypaily4013
@nobypaily4013 2 жыл бұрын
Tanks bro super
@sculptureandarts2933
@sculptureandarts2933 2 жыл бұрын
Bro mission chickenosurs detail Video cheyyumo
@moinudeenpm5866
@moinudeenpm5866 2 жыл бұрын
സൂപ്പർ 👍👍👍👍👍
@cyberkiller7253
@cyberkiller7253 2 жыл бұрын
അടിപൊളി
@sudheeshsiva878
@sudheeshsiva878 2 жыл бұрын
7 വർഷം മുൻപേ ഒരു ഫീച്ചർ ഇൽ വായിച്ചിരുന്നു.. ഇപോ യാഥാർഥ്യമാകുന്നു..അത്ഭുതം തന്നെ
@crystalchild005
@crystalchild005 2 жыл бұрын
Ini endhelllam kaanan kidakunnu.
@rithul.n4946
@rithul.n4946 2 жыл бұрын
ഇനി കാണാൻ പോകുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കുന്നതായിരിക്കും
@syamambaram5907
@syamambaram5907 2 жыл бұрын
Super
@whatsup3519
@whatsup3519 2 жыл бұрын
I have a question when ball fall from top does the entropy increase? If so, then where is the disorder we can't able to see that? If we try to put drop of colour in water it will become colour water. But we can't able to reverse it due to entropy. In that case when ball fall down we can't able to reverse it. But the question is that where is the disorder. We can see in water, but in ball where can we see the disorder? Could you please answer my question
@adithyan7768
@adithyan7768 2 жыл бұрын
the ability to reverse entropy is what causes “time inversion.” When you are inverted, you move backwards in time. From your perception, you are moving as normal, while the rest of the world is moving in reverse
@suhailea963
@suhailea963 2 жыл бұрын
Work with jr updates pratheeshikkunnu
@crystalchild005
@crystalchild005 2 жыл бұрын
Present sir ❤️
@sreejsh
@sreejsh 2 жыл бұрын
JR❤️👌
@themavericks7358
@themavericks7358 2 жыл бұрын
Ellam poliyann
@EMPIRE_UNIVERSEQQWWXYY
@EMPIRE_UNIVERSEQQWWXYY 2 жыл бұрын
Humanity is moving to type 1 civilization🌟
@alphacentaurian369
@alphacentaurian369 2 жыл бұрын
Bro space videos continue cheyyamo
@jikkubabu
@jikkubabu 2 жыл бұрын
Super vedio
@aadithyadevpv2778
@aadithyadevpv2778 2 жыл бұрын
quantum tunneling video cheyyamo?
@harshadtkmuhammed8467
@harshadtkmuhammed8467 2 жыл бұрын
Poli👍🏻
@rakesh43667
@rakesh43667 2 жыл бұрын
wow nice
@lixonstanly518
@lixonstanly518 2 жыл бұрын
Bro can u do a video explaining G force
@Nireekshanam
@Nireekshanam 2 жыл бұрын
Hai Bro❤️
@saikrishna6125
@saikrishna6125 2 жыл бұрын
👍👍
@itszaal978
@itszaal978 2 жыл бұрын
Genetics ❤️
@munshiazad
@munshiazad 2 жыл бұрын
Please a video about gpt3
@gokulm37
@gokulm37 2 жыл бұрын
Quantum mechanics mayi related videos chaiyumo ...( eni eaathengilum topics banlance indengil ...)
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Ok bro
@kishorkumar9262
@kishorkumar9262 2 жыл бұрын
Bro യൂണിവേഴ്‌സ് 25 experienment വീഡിയോ ചെയ്യാമോ?
@mubeenmube
@mubeenmube 2 жыл бұрын
JR studio logo with music eppo kanunnilla..ath ozivakkanda.. poliyan
@Malayali_bro_
@Malayali_bro_ 2 жыл бұрын
Bro what if contents idu plz
@radhikac9662
@radhikac9662 2 жыл бұрын
Punarjanmathe kurich video cheyyamo?
@Noushad9990
@Noushad9990 2 жыл бұрын
❤❤❤from NAS
@AJChannelMashup
@AJChannelMashup 2 жыл бұрын
👍
@libinlr7895
@libinlr7895 2 жыл бұрын
Vikram love
മഞ്ഞിൽ കുടുങ്ങി പോയാൽ | Limits Of Humanity
12:02
JR STUDIO-Sci Talk Malayalam
Рет қаралды 65 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 4,4 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 4,6 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 53 МЛН
Simulation Hypothesis Explained In Malayalam
18:32
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
കണ്ണേറ് മാറ്റിക്കൊടുക്കപ്പെടും!
18:10
Gun Fire onto the space and our head
10:44
JR STUDIO-Sci Talk Malayalam
Рет қаралды 101 М.
Why There Is Darkness At Night ?? - Olber 's Paradox
11:52
JR STUDIO-Sci Talk Malayalam
Рет қаралды 84 М.
Why are clocks changing in northern countries and Europe?
16:37
JR STUDIO-Sci Talk Malayalam
Рет қаралды 63 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 4,4 МЛН