തിരുവാതിര നക്ഷത്രത്തിൽ നിന്നും വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങുന്നതിന് മുമ്പ് പുറപ്പെട്ട പ്രകാശം കണ്ട് ഇന്ന് ജനിക്കുന്ന കുട്ടിക്ക് ജാതകമെഴുതുന്ന ജ്യോതിഷന്മാരുടെ ഒരു അവസ്ഥയേ
@muneertp87503 жыл бұрын
😃
@jameshowlett13773 жыл бұрын
probability അഥവാ സാധ്യത എന്ന ആശയത്തിന്റെ വളരെ പുരാതനമായ ഒരു പ്രയോഗമാണ് ജ്യോതിഷം
@nimishashaju80183 жыл бұрын
Kidu
@sarathms50593 жыл бұрын
@@jameshowlett1377 it's agreed
@arjunraj8232 жыл бұрын
യേശു ജനിക്കുമ്പോഴും ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുന്നുണ്ട് 😂
@__dodge__3 жыл бұрын
നല്ല നല്ല അറിവുകൾ തരുന്ന jr സ്റ്റുഡിയോ 😍😍😍
@dhanuhere3 жыл бұрын
എന്റെ ഒരു friend ഒരാഴ്ചക്കുമുൻപ് ഈ ചോദ്യം ചോദിച്ചിട്ടുണ്ടായിരുന്നു വീഡിയോ വന്നുടനെ ഞാൻ ആ ഫ്രണ്ടിന് Share ചെയ്തു 🥰🥰
@gxone88103 жыл бұрын
Entem🤣.. Njnum ayachoduthu😌
@scorpio-yt6qe6mr7z3 жыл бұрын
ഇത്രയും നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤👍👍👌🏻👌🏻
മലയാള ഭാഷ ഇത്രയും സ്പുടതയോടുകൂടി സംസാരിച്ചു സയൻസ് ഇത്രയും കൃത്യതയോടെ പറഞ്ഞു തരുന്ന ആരുണ്ടിവിടെ?
@prasadks86743 жыл бұрын
നമ്മുടെ JR ന് തുല്യം JR മാത്രം
@anandak3936 Жыл бұрын
സ്ഫുടത 😂
@sathyana2395 Жыл бұрын
എന്താ അനന്തേ സ്‌പുടത ഇല്ലേ?
@sarithavasudevan63682 жыл бұрын
വീഡിയോ.. നന്നായി ടുണ്ട്... ജിത്തു.. ♥😍❤🤩👌🏻🙌🥰🤝❤️
@thedarkknight31073 жыл бұрын
4:23 bro ആ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട് നക്ഷത്രങ്ങൾ galactic center നെ ചുറ്റുന്നതിന് കാരണം dark matter ൻറെ gravity ആണ് Galaxy യുടെ നടുക്കുള്ള black hole ൻറെ gravity കാരണമാണെന്നത് ഒരു തെറ്റിദ്ധാരണ ആണ് 😊
@hector27573 жыл бұрын
Dark മാറ്റര്‍ എന്നത് നമ്മള്‍ ഉണ്ടാകിയ ഒരു concept മാത്രം ആണ്. ഇത് വരെ അതിനെ ഫിസിക്കല്‍ ആയി identify ചെയിതട്ടില്ല. universil majority ഡാര്‍ക് മാറ്റര്‍ ആണെന്ന് എല്ലാരും പറയുന്നു. but no solid evidence so far. Scientists are looking on it. ഇത് വരെ തടഞ്ഞിട്ടില്ല ഒന്നും.
@thedarkknight31073 жыл бұрын
@@hector2757 but നക്ഷത്രങ്ങൾ galactic center നെ ചുറ്റുന്നതിന് കാരണം galaxy യുടെ നടുക്ക് ഉള്ള black hole കാരണം അല്ല എന്ന് prove ചെയ്തിട്ടുണ്ട്
@amalprakash.p3 жыл бұрын
Good topic Jithin Bro. Olbers' Paradox. 🙌
@vishnuoutlaws3 жыл бұрын
ചോറ് ഇറങ്ങണമെങ്കിൽ ചേട്ടന്റെ വീഡിയോ കണ്ടാലേ പറ്റു 🥰keep going bro 😍👌👌
@satheeshk98603 жыл бұрын
എത്ര വൈകി വീഡിയോ ഇട്ടാലും ഞാന്‍ കാണും 😍
@fathima-vadakara3 жыл бұрын
Nuna
@satheeshk98603 жыл бұрын
Sathyam 😍
@ottakkannan_malabari3 жыл бұрын
ചുരുക്കി ... ഒരു പണിയും ഇല്ല.''
@fathima-vadakara3 жыл бұрын
@@ottakkannan_malabari 😃
@rithul.n49463 жыл бұрын
Recently,ഞാൻ ഈ paradox ബുക്കിൽ വായിച്ചിരുന്നു. അപ്പോഴേക്കും താങ്കളുടെ video വന്നു. ഇപ്പം മനസിലായായി 😁😃.
@sibis83363 жыл бұрын
Which book
@rithul.n49463 жыл бұрын
@@sibis8336 Challenging science puzzles എന്നാ ബുക്കിൽ ഈ paradoxഇനെ പരാമർശിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് എന്ന ഉത്തരവും അതിൽ ഉണ്ടായിരുന്നു.
@dhanuspdevadas8935 Жыл бұрын
Science changed my belives.Thank you.
@lokilaufison3533 жыл бұрын
Jr studio uyirrr🔥🔥🔥..... ആ iconic Intro miss ചെയ്യുന്നു 😓
@Fieldm13 жыл бұрын
Yes
@arsvacuum3 жыл бұрын
പ്രപഞ്ച തുടക്കത്തെ പറ്റി ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെ അന്ത്യവും ചിന്തിക്കും അപ്പോൾ തല പെരുക്കും. ഞാനിപ്പോൾ അത് ചിന്തിക്കാറെ ഇല്ല.
@abrahamvarghese58653 жыл бұрын
JR Studio. Dear Friend, I have seen your Videos. Comparing to the Scientific explanation done by others in Malayalam, I find your platform come straight and clear in explanation to the point in details in common man's language. I have a humble request. If you get time, will you consider in explaining about QR Codes (Quick Response), how it works, Pros and Cons. In Malayalam. Much appreciated for your videos. Thanks.
@jestinthomas79913 жыл бұрын
big fan jithin chetta❤😍😍
@shajisjshajisj87733 жыл бұрын
പൊന്ന് ബ്രോ... ഇതിനൊക്കെയല്ലാതെ മറ്റെന്തിന് ലെെക്ക് ചെയ്യും ശാസ്ത്രകുതുകികളായ ഞങ്ങൾ ... സയൻസ് വെള്ളം ചേർക്കാതെ വിവരിക്കുന്ന വിരലിലെണ്ണാവുന്ന വേറെ ചില ചാനലുകളുണ്ടെങ്കിലും താങ്കളുടെ ചാനലിന് പകരം വെക്കാനൊന്നില്ല 👍👍👍♡♡♡
@hashadachu44433 жыл бұрын
എത്ര എളുപ്പമുള്ള ചോദ്യം but answer 😯
@SpaceX_Just3 жыл бұрын
എല്ലാ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് പ്രകാശം
Sometimes I would even feel like the star am gazing is a twin star or stellar constellation , however this can be a mirage like effect by the layers of our atmosphere and scattering of light rays.Who knows, one thing for sure they may be twins...✨🌌🌃
@ecshameer3 жыл бұрын
ശരിക്കും പറഞ്ഞാൽ സൂര്യന് എന്നും പകലാവും പാവം🙏🙏😜
@jrstudiomalayalam3 жыл бұрын
😂
@srikanthpp873 жыл бұрын
😂😂
@arsvacuum3 жыл бұрын
😂😂
@alien92393 жыл бұрын
🥴😂😂
@MeetDoku3 жыл бұрын
😁
@gourys32433 жыл бұрын
Nice video sir🤩💞🤗🥳
@jebinjames95933 жыл бұрын
എല്ലാം infinite അനന്തം അജ്ഞാതം .... 🙂.
@random_videos_taken_in_mobile3 жыл бұрын
ente daivame....innale manassil vijarichath 😯😯😯😯😯😯😯😯😯😯
@Twinsistersvibes3 жыл бұрын
ഈ വിഷയം ഒന്ന് കൂടി ചെയ്യണം. കുറെ കാര്യങ്ങൾ കൂടി വിശദീകരിക്കാന് ഉണ്ട്. ഒരുപാട് സംശയങ്ങളും... 🤔
@rameshanm98993 жыл бұрын
ഹായ് ജിതിൻ.. സൂപ്പർ..
@leonadeer3 жыл бұрын
12 mani aayalum video kanum 💯💯💯💯
@jrstudiomalayalam3 жыл бұрын
❤
@soorajvk.3 жыл бұрын
Free fir adict aayate kond aanu😹
@samcm47743 жыл бұрын
Informative..
@18abhinavp363 жыл бұрын
ഒരു സംശയം കൂടി ഒരു നക്ഷത്രത്തിന്റെ പഴക്കം എങ്ങനെയാണ് മനസിലാവുന്നത് അതും നമ്മളിൽ നിന്നും ദൂരെയുള്ള നക്ഷത്ര്ത്തെ കൂടാതെ ഒരു വസ്തുവിന്റെ കാലപ്പഴക്കം എങ്ങനെയാണ് തിരിച്ചറിയുന്നത്?
അതിൽ കത്തി തീർന്ന ഭാഗങ്ങൾ ഉണ്ടല്ലോ അങ്ങനെ വല്ലതും ആകുമോ .. ബ്ലാക്ക് സ്പോട്സ് എന്നൊക്കെ പറഞ്ഞ്.. അതിൻ്റെ അടിസ്ഥാനത്തിൽ ആണോ എന്തൊ.. ഇപ്പോ കുറെ കഴിഞ്ഞ് black hole ആകില്ലേ.. ചിലപ്പോ വേറെ വല്ല രീതിയും ആകും
@arjunraj8232 жыл бұрын
അതിന്റെ പ്രകാശം വച്ചിട്ട് ആണ് വയസ് നിർണയിക്കുന്നത്...പുറത്തേക്ക് വിടുന്ന light ന്റെ തീക്ഷ്‌ണതാ...ഉദാ : ഒരു നക്ഷത്രം redgiant ആണേൽ അത് അവസാന നാളുകൾ അടുത്ത് എന്ന് മനസിലാക്കാം..
@naseeb.shalimar3 жыл бұрын
എന്താണ് illumination അല്ലെങ്കിൽ എന്താണ് darkness? എന്നതാണ് ചോദ്യത്തിന്റെ കാമ്പ്.. Darkness is not a colour.. Visible light -ഇന്റെ different frequency -യെ മനുഷ്യന്റെ brain വ്യെത്യസ്തമായി interpret ചെയ്യുന്നതാണ് വ്യെത്യസ്തമായി കളർ ആയി തോന്നിപ്പിക്കുന്നത്.. Space -time fabric -ഇൽ "ഒരേസമയം" എന്ന ഒന്നില്ല.. Simple ആയി പറഞ്ഞാൽ "the amount of matter which illuminates is very very highly less than the amount of empty space".. ദൃശ്യ പ്രകാശത്തെ photons അല്ലെങ്കിൽ wave ആയി പരിഗണിക്കണം.. Wave-ഇന് delocalise property ആണെങ്കിൽ കൂടി അത് propogate ചെയ്യുന്നു എന്നാണ് കരുതുന്നത്.. എവടെ propogate ചെയ്യുന്നു? Through empty space (medium).. അത് കൊണ്ട് ആ medium വളരെ വലുതാണ് if somebody quantize it.. Einstein-ടെ ഭാഷയിൽ space -ഉം, time -ഉം വെവ്വേറെ അല്ലാത്തത് കൊണ്ട് "ഒരേ സമയം" ഉള്ള "ഒന്നിൽ കൂടുതൽ പ്രകാശങ്ങൾ" എന്ന concept logically ഇല്ലാ...(space-time continuum).. അത് കൊണ്ട് വലിയ ഒരു empty space -യിലേക്ക് നോക്കിയാൽ ഒരേ സമയം കണ്ണിൽ എത്തിച്ചേരുന്ന ഒന്നിൽ കൂടുതൽ പ്രകാശങ്ങൾ ഉണ്ടാകുക സാധ്യമല്ല..source(stars, galaxy etc) പലതുണ്ടെങ്കിലും അവ നിലനിൽക്കുന്ന space -ഉം നമ്മുടെ കണ്ണുകളുടെ ദൃഷ്ടി കോണും തമ്മിൽ പ്രകാശത്തെ സമയത്താൽ ബന്ധിതമാക്കും എന്ന് ചുരുക്കം...പ്രകാശത്തെ തേടിയിട്ട് കണ്ണിൽ കിട്ടിയില്ലെങ്കിൽ നമ്മുടെ brain കൊടുക്കുന്ന impulse "ഒന്നുമില്ലായ്മ" എന്നാണ്.. അതാണ് ഇരുട്ട്.. ചില മൃഗങ്ങൾക്ക് രാത്രി ആകാശം മറ്റ് ചിലതായിട്ടാണ് കാണുക...
ജിതൻ സാറിന്റെ പ്രോഗ്രാം സൂപ്പറാണ് പ്രത്യേകിച്ച് പറണ്ട അവശ്യമില്ല. പക്ഷെ എനിക്ക് അത്ഭുതം തോന്നിയത് അതുമാത്രമല്ല, സാർ നമ്മളെയും ശ്രദ്ധിക്കുന്നു. സൂപ്പർ. സറേ ..... എനിക്കും തുരുമോ ഒരുകമന്റ് എന്റെ വലിയ ഒരു ആഗ്രഹമാ.
@jrstudiomalayalam3 жыл бұрын
😇
@prasadks86743 жыл бұрын
@@jrstudiomalayalam മതി സാറേ സന്തോഷമായി ...... ഒത്തിരി സംശയങ്ങൾ ഒണ്ട് മനസിൽ , ചോദിച്ചോട്ടെ ?.... സഹായിക്കുമോ ? അറിയണം സാറെ . സാറിന്റെ ഭാഷ എന്റെ ഹൃദയത്തിന്റെതാണ് എനിക്ക് നന്നായി മനിസിലാക്കുന്നുണ്ട് സാർ എന്റെ ചങ്കാണ് ........ തീർച്ചയായും .....എന്നും :
@shankarnandanam31613 жыл бұрын
"The Sky full of Ghosts"- Cosmos.. ❤️
@93874358903 жыл бұрын
ജിതിൻ നന്നായിട്ടുണ്ട്
@muhammedsuhailk67783 жыл бұрын
Gravitational Lensing-ine kurich oru video cheyyumo?
@vsaan1433 жыл бұрын
Amazing 🤝
@svetmiranilovna31553 жыл бұрын
Interesting...... ♥♥♥♥
@ajithkumarmg353 жыл бұрын
Weldon jithin 👍👍👍
@akashmohan11323 жыл бұрын
Heinrich Wilhelm Olbers ♥️♥️♥️♥️ Olbers Paradox ⚫⚫✨✨
@abhisheks49483 жыл бұрын
Great
@Vks19923 жыл бұрын
Jithin bro ഒരു normal budget ഇല്‍ space explore ചെയ്യാൻ പറ്റിയ ഒരു telescope പറഞ്ഞു തരാമോ..??
8:20 - 9:40 പ്രകാശത്തിന്റെ ഉത്ഭാവം അവസാനിച്ചു അപ്പോൾ അത്യം ഉണ്ടായ പ്രകാശം തുടർന്ന് സഞ്ചറിക്കുമോ? " അതും പെട്ടെന്ന് നിന്നു പോവില്ലേ " Plzzz answer me
@adharsh_as3 жыл бұрын
Aadhyam purappetta prakasham ith ariyukayillalo ath sanjarich konde irikkum
@civickurian3 жыл бұрын
Already answered bro
@Explo12-l9v3 жыл бұрын
ഭൂമിലെ മണൽ തരികലിലും കൂടുതൽ നക്ഷത്രങ്ങൾ ഒണ്ടോ...🤔🤔..?
@soorajvk.3 жыл бұрын
മണൽ തരിയേക്കാൾ എത്രയോ മടങ്
@sachina.s86453 жыл бұрын
Bhoomiyile muzhuvan Manal tharikal kootti ittal athil oru thari aanu bhumi ee mahaprapanjathil
@rithul.n49463 жыл бұрын
ഭൂമിയിലെ മണൽത്തരികളേക്കാൾ 10 മടങ്ങ് നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടായിരിരിക്കും - Carl sagan
@santhoshvm7303 жыл бұрын
Hello jithin
@muhammedmubaris77983 жыл бұрын
Nice subject 🌌
@clausvonstauffenberg14303 жыл бұрын
8:20 - 9:40 പ്രകാശത്തിന്റെ ഉത്ഭാവം അവസാനിച്ചു അപ്പോൾ അത്യം ഉണ്ടായ പ്രകാശം തുടർന്ന് സഞ്ചറിക്കുമോ? " അതും പെട്ടെന്ന് നിന്നു പോവില്ലേ "
@civickurian3 жыл бұрын
I think it's like a light from a normal torch when we switch on the torch it emits light and light reaches its maximum range if we switch off the torch the emition of light stops but the emitted light will definitely reach it's max range
@nipin96213 жыл бұрын
Nalla content❤️
@muhammedphmmuhammed28603 жыл бұрын
ജിതിൻ.....!!!!
@anilkumarpulliyil19363 жыл бұрын
ചുരുക്കി പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും നമുക്ക് മറ്റൊരു നക്ഷത്രത്തെ വിശദമായി മനസിലാക്കാൻ പറ്റില്ല.. വെളിച്ചം കണ്ട് അടുത്തെത്തുമ്പോഴേക്കും സാധനം അവിടെന്നു എങ്ങോ മറഞ്ഞിരിയ്ക്കും 😜
@bobanbo5303 жыл бұрын
സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല പലതും ദഹിക്കാത്തത് പോലെ
@vineeths15943 жыл бұрын
Good video👍
@arjun_sabu3 жыл бұрын
Thank you ❤️
@muhammedfuadpt51373 жыл бұрын
Jithin sir background music name entha ?
@vijayakumarirkumari2687 Жыл бұрын
Appointed spacil ninnu suryane prakasha bharithamayi kanan pattathathu enthu konda
@k.dinoopk3 жыл бұрын
Hi JR studio
@jrstudiomalayalam3 жыл бұрын
Haii
@saninedgeratedr51713 жыл бұрын
Enganthe videos eneem venm, sky watch cheyumbo njan eppazhum chindakkarund, when we're looking to stars we're looking to the past 😁I really missing Skywatching
@abu87343 жыл бұрын
നിങ്ങൾ ഉബയോഗിക്കുന്ന background music ഏതാണ്
@tomantony64953 жыл бұрын
Bro pande oru supernova ondayi rathri full brightaya oru prathibhasam inde video cheyamo
@YouTubeshortskerala3 жыл бұрын
Moon surface oxygen ഒന്ന് ചെയ്യുമോ .... Oru old subscriber ane🙏
@yasaransar71693 жыл бұрын
Jithin Chettan uyir 💖
@bibinmb2004 Жыл бұрын
Ippo proxima centuryil ninn praksaham orennamallallo വരുന്നത് അത് ഇപ്പോളും എപ്പോഴും വരുന്നില്ലേ so എന്തുകൊണ്ട് night namukk aa prakasham feel ചെയ്യുന്നില്ല.....
@arundas54313 жыл бұрын
How can we reduce or extract co2 from earth? Please make a video new technologies
@saneeshkrishnan50863 жыл бұрын
എവിടെയോ എന്തൊക്കെയോ പോലെ.. ഭൂമിയിൽ നിന്നും ഒരുപാട് അകലെയുള്ള ഏതേലും ഗ്രഹത്തിൽ നിന്നും നോക്കിയാൽ അവിടെയുള്ള ജീവികൾ കാണുന്നത് ഭൂമിയിലെ ദിനോസറുകളെ ആയിരിക്കും.. അങ്ങനെ എങ്കിൽ അവരുടെ ആ ഒരേ സമയം ഭൂമിയിൽ പല കാലഘട്ടങ്ങൾ ആയിരിക്കും പല ദൂരങ്ങളിലുള്ള ഗ്രഹങ്ങളിലെ ജീവികൾ കാണുന്നത്.. അപ്പൊ പല ഘട്ടങ്ങളിലെ പ്രകാശം ഇങ്ങനെ സഞ്ചരിച്ചു പോകുന്തോറും അതേത്തുന്ന കണ്ണുകളിൽ ഏതൊക്കെയുള്ള ഘട്ടങ്ങളിലെ ജീവികളിൽ നിന്നാണോ ആ പ്രകാശം പ്രതിഫലിക്കുന്നത് ആ ജീവികളെയാകും കാണുക
@vareitymedia3 жыл бұрын
Bhai, Ee north star endan adine kurich oru video idamo? Pand id vachaan ships travel cheyyar enn kettittund
@mukeshneels90042 жыл бұрын
Enthanu thee🔥 our topic cheyyamo...
@clausvonstauffenberg14303 жыл бұрын
8:20 - 9:40പ്രകാശത്തിന്റെ ഉത്ഭാവം അവസാനിച്ചു അപ്പോൾ അത്യം ഉണ്ടായ പ്രകാശം തുടർന്ന് സഞ്ചറിക്കുമോ? " അതും പെട്ടെന്ന് നിന്നു പോവില്ലേ "
@abhisheks78183 жыл бұрын
Atheganeya bro prakshathinte ulbavam avasanikkunnath spacil nadakkunnu chila collision moolam undakunna incidence scientist kandupidikkumbol actually ethryo varshangalkku munne nadannathanu due to lightspeed nammal ippol ath watch cheyyunnu lightsoeedinekkalum fast cheyyan ippol scientifically prooved alla appol aa kanda incidence poyi kanan chellumbozhekkum athinte after effect kanam or kanathirikkam
@dinulalv.v77093 жыл бұрын
Oro country ilum ulla morning and night view il udakunna Timing um pinne viewing distance um engane aakunnu ennu onnu explain cheiyavo?especially about the moon viewings
@apbrothers42733 жыл бұрын
Thank you Jr
@anandhu39603 жыл бұрын
Adipoli bro😍😍
@adidevanil.m48702 жыл бұрын
Brief history of time enna bookil ithine patti parayunundu
@praranthisuresh91733 жыл бұрын
Bhoomiyilulla same sooryante choodu akumo space stationil ullavarkum anubhavapeduka
@sreekanthkottamom3 жыл бұрын
Nice topic
@akshayraj28683 жыл бұрын
ചേട്ടാ Ancient Aliens നെ പറ്റി ഒരു video series ido ?........
@kuttansjibireelmyfev3 жыл бұрын
Good video
@sarathappu18903 жыл бұрын
Comet Leonard 2021 orru video cheyyamo
@suhailvv98663 жыл бұрын
Good topic
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@user-jk2sy9tp3t3 жыл бұрын
Kidu
@nidhindas42083 жыл бұрын
ബ്രോ വേറെ ഒരു basic ചോദ്യം... Space ഇൽ നമ്മൾ co-ordinates ഫോളോ cheyunnundo? ഭൂമിയിൽ ഒരു ലൊക്കേഷൻ പറയാൻ latitude, longitude co-ordinates ഉണ്ട്..അതു പോലെ എന്തെങ്കിലും space ഇൽ പറയാൻ പറ്റുമോ?
@Anoop_6663 жыл бұрын
galactic coordinate system(only can locate objects within Milky way galaxy)
@hector27573 жыл бұрын
2 coordinate system und. 1. Joker 666 paranja pole our position in Milky Way. 2. Milky Wayude position in the entire universe. Ithine patti oru video und. Njn just ipo search cheyithit kandilla. kananel comment ittekkam.
@tomantony64953 жыл бұрын
@@hector2757 expand cheyumbol budhimutt alle🙄
@jrstudiomalayalam3 жыл бұрын
Absolute frame of refernce enn onilla bro.. Ellam relative ann.. Namukk onnu stationary ayi imagine cheyth alojikkame pattu
@muneertp87503 жыл бұрын
പൂർണ ചന്ദ്രൻ അല്ലെങ്കിലും പൂർണ്ണ ചന്ദ്രന്റെ അതേ സൈസിൽ ഒരു മങ്ങിയ പ്രകാശം കാണാം. അത് ഭൂമിയിൽ നിന്നും reflect ചെയ്യുന്ന നിലാവ് ആണോ?
@jrstudiomalayalam3 жыл бұрын
Chandrante bakki kanuna mangia light ano.. Athum reflection anne
@muneertp87503 жыл бұрын
@@jrstudiomalayalam yes. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് അടിക്കുന്ന reflections ആണോ?
@hector27573 жыл бұрын
അത് എനിക് തോന്നുന്നു ലൈറ്റ് Diffraction കൊണ്ട് ആയിരിയ്ക്കും എന്നാണ്. Even Earth, light block ചെയിതാലും still diffraction വഴി sunlight ചന്ദ്രനില്‍ എത്താലോ. അങ്ങനെ ആയിരിക്കാം ആ ഏരിയ ഒക്കെ dim ആയിട് ആണേലും നമുക്ക് കാണാന്‍ പറ്റുന്നത്.
@ioi30193 жыл бұрын
@@muneertp8750 athe.
@ioi30193 жыл бұрын
@@muneertp8750 also known as earth shine.
@venkiteshvinod31973 жыл бұрын
Appol kure light years akale ulla oru star illandayalum athu pinneyum lure avraham kaanan pattum alle
@crusoeditz25903 жыл бұрын
Broo enik oru kidilan content kitti..".Red rain" next video yil ithina kurich explain cheyyamo...is red rain and aliens are related......
@jinsrajjinsraj43733 жыл бұрын
Super ❤❤❤
@euclid59843 жыл бұрын
കൊല്ലം ജില്ലയിൽ ഭയങ്കര മഴയാണ്, കറണ്ടും ഇല്ല. ബാക്കി ജില്ലകളിലോ......
@anoopgopi64973 жыл бұрын
Metaverse നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ 🤩
@gopikagokul58333 жыл бұрын
Enne poole Astrophysicist aakan talparyam ullavar indo?
@anandhu39603 жыл бұрын
Ñjan 😁
@gopikagokul58333 жыл бұрын
@@anandhu3960 ooh.... epoo entu cheyua.. ini enta plan
@jinsjinsmj97423 жыл бұрын
Sooniyakashath പ്രകാശം എങ്ങനെയാണ് വരുന്നത് പ്രകാശം പരത്തികൊണ്ട് ആണോ. അതോ ഒരു തരംഗം aayittano