ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി BKU അധ്യക്ഷൻ ഗുർണാം സിംഗ് ചാരുണി | CONGRESS | BKU | FARMER PROTEST

  Рет қаралды 10,459

Janam TV

Janam TV

Күн бұрын

കർഷക സമരം കോൺഗ്രസിനെ സഹായിക്കാനെന്ന
വെളിപ്പെടുത്തലുമായി BKU അധ്യക്ഷൻ.
കർഷക സമരത്തിന്‍റെ ലക്ഷ്യം കോൺഗ്രസിനെ സഹായിക്കൽ മാത്രമായിരുന്നു. തുറന്ന് സമ്മതിച്ച് ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ഗുർണാം സിംഗ് ചാരുണി. അന്തരീക്ഷമൊരുക്കിയെങ്കിലും മുതലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും ചാരുണി. തടസമായത് ഹൂഡയുടെ 'ഈഗോ'യെന്നും പരാമർശം..
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 80
@vipinvijayan9088
@vipinvijayan9088 9 сағат бұрын
നാട്ടുകാർക്ക് അത് നേരത്തേ മൻസിലായി 🙏🙏🙏
@dinachandrann8265
@dinachandrann8265 9 сағат бұрын
കോൺഗ്രസ് ഇനി അടുത്ത പൊറാട്ട് നാടകം നമുക്ക് ജാർഖണ്ഡിൽ തുടങ്ങാം
@narayananvn3406
@narayananvn3406 8 сағат бұрын
ബാക്കി , അവർറയിൽ അപകടം നടത്തി നേടാൻ ശ്രമിക്കുന്നു.
@RockyGirl-p3l
@RockyGirl-p3l 4 сағат бұрын
ഇങ്ങനെ ഓരോ സത്യങ്ങളും പുറത്തു വരട്ടെ, കോൺഗ്രസിന്റെ യഥാർത്ഥ മുഖം ജനങ്ങൾ മനസ്സിലാക്കട്ടെ.
@Anilkumarpt7
@Anilkumarpt7 9 сағат бұрын
കർഷക സമരം വെളിെപെ പ്പെടുത്തലുകൾ.. വിധ്വംസക ശക്തികൾ
@BalachandranPillai-g1x
@BalachandranPillai-g1x 6 сағат бұрын
കോൺഗ്രസിനെ സഹായിക്കുന്നതിലൂടെ, കോൺഗ്രസ് സഹായത്തോടെ തീവ്രവാദം വളർത്തുക, രാജ്യത്തെ വിഘടിപ്പിക്കുക.
@rajarajakaimal701
@rajarajakaimal701 6 сағат бұрын
കോൺഗ്രസ്സ് മുക്തവും കമ്യൂണിസ്റ് മുക്താവും അയാൽ മാത്രമേ ഇന്ത്യ പുരോഗതി പ്രസ്പിക്കുകയുള്ളൂ.
@vimalasreedharan4455
@vimalasreedharan4455 38 минут бұрын
ജനങ്ങൾക്ക് നേരത്തേ മനസ്സിലായി...ഇതെല്ലാം അടവുകള്‍ മാത്രമാണ് എന്ന്...
@soniyamalhaar4516
@soniyamalhaar4516 7 сағат бұрын
ഇത്രയും വലിയൊരു വാർത്ത ഈ ചാനലിൽ മാത്രമേ കണ്ടതുള്ളൂ.. ഈ വാർത്ത മറ്റൊരു ചാനലിലും കണ്ടില്ല.. സത്യം വിളിച്ചുപറയുന്ന ജനം ടിവിക്ക് ജനങ്ങളുടെ ആശംസകൾ🔱🩷🩷... കർഷകരെ മാത്രമല്ല ഇത് മുഴുവൻ ജനങ്ങളെയും കബളിപ്പിക്കുന്ന ഡ്രാമയായിരുന്നു.. ഇത്തരത്തിൽ പല ഡ്രാമുകളിലൂടെ ആണ് ജനങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ചരിത്രം തെളിയിച്ചു. കർഷക സമരത്തിൽ പല കർഷകർക്ക് മാനഹാനിയും ജീവഹാനിയും വരെ ഉണ്ടാക്കി. അതിന് കോൺഗ്രസ് ഉത്തരം പറഞ്ഞെ മതിയാകൂ..😢
@mukundankuruvath2646
@mukundankuruvath2646 3 сағат бұрын
Ivanteyokke cheppakuttikkittu kodukkanam.
@peacock721
@peacock721 Сағат бұрын
മാപ്രാകൾ ഈ വാർത്ത പുറത്തുവിട്ടില്ല
@ananthasivans2404
@ananthasivans2404 6 сағат бұрын
നമ്മുടെ വടക്ക് നോക്കി മാമാ മാധ്യമങ്ങൾ ഇതൊന്നും കാണില്ല. നേരോട് നിരന്തരം ഇതൊന്നും കണ്ടില്ല ഇന്ന് nadickum
@premachandran5391
@premachandran5391 4 сағат бұрын
ഇതൊക്കെ മാലോകർക്ക് നേരത്തേ തന്നെ മനസ്സിലായി ഹേ 😅
@rajamohanan-gl5sq
@rajamohanan-gl5sq 7 сағат бұрын
കേരളത്തിലെ മറ്റു മാദ്ധ്യമങ്ങൾ ഇത് ബ്രേക്ക് നൂസായി കാട്ടിയാൽ നന്നായിരുന്നേനെ.....
@BijuVp-oe1bj
@BijuVp-oe1bj 3 сағат бұрын
പപ്പുമോന്റെ തരികിട നമ്പബരാണെന്ന് നേരത്തെ ജെനങ്ങൾ നേരത്തെ മനസിലായി 👍👍👍👍👍100%☑️
@josephtheruvapuzha
@josephtheruvapuzha 10 сағат бұрын
Pappu is a joker will finish congress forever.
@santhoshkumar-zi9qy
@santhoshkumar-zi9qy 7 сағат бұрын
കോൺഗ്രസ്സ് 1985 ൽ ഇവരോട് ചെയ്തത് ഇവറ്റകൾ എങ്ങിനെ മറന്നു.......!!
@madhavant9516
@madhavant9516 5 сағат бұрын
മിടുക്കൻ - ഇവൻ കർഷക നേതാവോ അതോ കോൺഗ്രസിന്റെ ഏജന്റോ? GOI നിയമ നടപടി എടുക്കണം. നാണവും കുറ്റബോധവും ഇല്ലാത്ത ഒരു അലവലാതി 😂😂😂
@ajijayapalan5308
@ajijayapalan5308 51 минут бұрын
വീണ ജി 🙏🙏🙏
@ManmadhanM-p1v
@ManmadhanM-p1v 6 сағат бұрын
രാജ്യം കുട്ടിച്ചോറാക്കിയിട്ട് ഇപ്പോള് വന്നു പറയുന്നു😡🤬
@v.r.murali1311
@v.r.murali1311 Сағат бұрын
ഇവിടെ നിന്നും കുറെ കർഷക നേതാക്കൻമാരും പങ്കെടുത്തിരുന്നുവല്ലോ സമരത്തിന് ' നാണമില്ലെ ഇവർക്കൊക്കെ. കർഷക
@bharatvansh8784
@bharatvansh8784 4 сағат бұрын
ഈ കാര്യങ്ങൾ പിന്നിലെ ആശയവും ഈപെരുങ്കളളനായ കർഷകചതിയൻ പറയേണ്ട. അന്നുതന്നെ പറഞ്ഞത് രാജ്യദ്രോഹികളാണ് കർഷകസമരമെന്ന് മനസ്സിലായതാണ്. പുതുമയോ ഞെട്ടലൊ നമുക്കില്ല, വിഡ്ഡികളായ കർഷകർ ഞെട്ടിയാൽ മതി...😂😂😂
@gdevrajanacademy8013
@gdevrajanacademy8013 6 сағат бұрын
1000വോട്ട് ഇവന് കിട്ടിയില്ല 😝😝😝😝😝😝
@peacock721
@peacock721 Сағат бұрын
മാപ്രാകൾ ഈ വാർത്ത പുറത്തുവിട്ടില്ല
@krishnadasg9957
@krishnadasg9957 2 сағат бұрын
മോദി പഞ്ചാബിൽ ചെന്നപ്പോൾ ഇവര് തടഞ്ഞു പപ്പു അന്ന് വിദേശത്ത് പോയപ്പോൾ മനസിലായി
@sukumarankv807
@sukumarankv807 4 сағат бұрын
പ്രസ്ഥാനം നശിച്ചതിൽ ദുഖിക്കുന്നു, കരുത്തുള്ള നേതൃത്വം അനിവാര്യം.
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 10 сағат бұрын
Pappu Congress making alliance not only kisan Morcha....but all deshdhrohis khalistan-sudapis and CPIM.
@geethapanicker6956
@geethapanicker6956 9 сағат бұрын
This is congress
@unniag7019
@unniag7019 10 сағат бұрын
Also restlers' agitation ! Shame for congress !😂
@remyagopinath2724
@remyagopinath2724 9 сағат бұрын
Antinational movement 😡
@sudheshbalagopal1836
@sudheshbalagopal1836 5 сағат бұрын
Kankanaye തല്ലിയ CISF കാരി എന്തു പറയുന്നു ഇപ്പോൾ.
@sudheercpPalode
@sudheercpPalode 8 сағат бұрын
Jai kisaan Jai hind 🙏🙏🚩🚩🇮🇳
@sathyank8005
@sathyank8005 9 сағат бұрын
വേറെ ചാനലുകൾ ആരും റിപ്പോർട്ട്‌ ചെയ്യില്ല കാരണം നമ്മൾ കണ്ടതല്ലെ ഹരിയാന എലെക്ഷൻ കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസ്‌ ന് കുഴലൂത്ത് നടത്തുന്നവരാണ് ആത്മാർത്ഥ ത ഇവർക്ക് ഇല്ല ഈ ന്യൂസ്‌ ബിജെപി ക്കാര് ജനങ്ങളിൽ എത്തിക്കുക
@anilkumarmalayath7741
@anilkumarmalayath7741 8 сағат бұрын
വേറെ ചാനൽ റിപ്പോർട്ട്‌ ചെയ്യില്ല അത് ബിജെപി ക്കു ഗുണം ചെയ്യും 😂ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിന്റ ആവേശം കണ്ടതാ 😂
@leonelson8834
@leonelson8834 5 сағат бұрын
സർദാർജി : കുട്ടമ്മാത് നിന്നുമെന്നെ ആര് കരുദി 😂😂😂😂
@dhanapal4857
@dhanapal4857 5 сағат бұрын
🙏👍
@renjithushas2007
@renjithushas2007 5 сағат бұрын
E news kerala mapra kal mukkum 😂😂 yellarum mapra kalk share cheyyu 😂
@rejikumar6296
@rejikumar6296 4 сағат бұрын
बारा सौ सत्तर वोट मिला है इनको!
@harinedumpurathu564
@harinedumpurathu564 4 сағат бұрын
ശബരിമയിൽ ആദ്യം സ്ത്രീ പ്രവേശനം തൃശൂരീൽ നടന്നത് എന്ത്., ഇപ്പോൾ online ഇതൊക്കെ നടക്കും.
@SumeshVp-c2i
@SumeshVp-c2i 2 сағат бұрын
Keralathile.maamaa.paniyedukkunna.maadhyamangalonnum.vaartha.koduthilla
@BajiVidyadharan-z5l
@BajiVidyadharan-z5l 5 сағат бұрын
congress again prove it we are anti Indian party but Haryana people prove it only BJP can protect our India🙏
@vinuvinu-i8l
@vinuvinu-i8l 8 сағат бұрын
Conerase.nadakam.thudarum.desavirudha.sakthikala.athile.kooduthalum.😅😮
@badpeople59
@badpeople59 6 сағат бұрын
valinju pavam
@vinuvinu-i8l
@vinuvinu-i8l 8 сағат бұрын
Kareshaka.samaram.nadakamayirunnu😮😅😅😊
@shinemohanan5721
@shinemohanan5721 Сағат бұрын
😂😂😂
@vinodmp8197
@vinodmp8197 7 сағат бұрын
ഇതൊക്കെ കുറച്ച് ചിന്തിക്കുന്നവർക്ക് മനസ്സിലായിട്ടുണ്ട്..പക്ഷെ ഇവിടെ ആടിനെ പട്ടിയാക്കുന്ന ന്യൂസ് ആണല്ലോ പ്രചരിക്കുന്നത്..പിന്നെ അമുൽ ബേബി ക്ക് ഇതിനൊക്കെ യെ സാധിക്കൂ..പൊട്ടൻ!!
@bsnair6487
@bsnair6487 3 сағат бұрын
😢😢😢😢🥱🥱🥱🥱
@sudeepek5780
@sudeepek5780 5 сағат бұрын
Porattanghanay porattay
@killer-ff-123
@killer-ff-123 51 минут бұрын
Nehru familys interested in the kisan strike. But failed
@venunathan567
@venunathan567 Сағат бұрын
Enteke nammude rajyathinethire nadakkunno athinte ellam pinnil congi anu.
@ajijayapalan5308
@ajijayapalan5308 46 минут бұрын
വീണ ജി നിങ്ങളെ പോലുള്ളവർ ആണ് ജനം ടീവിക്ക് ആവശ്യം 🙏🙏🙏🙏
@harshakumark.d552
@harshakumark.d552 2 сағат бұрын
🙏🏻
@neethuraj3619
@neethuraj3619 6 сағат бұрын
😂😂😂
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН