"EVM തട്ടിപ്പ് എങ്ങനെയായിരിക്കും നടന്നിട്ടുണ്ടാകുക എന്ന് ആരെങ്കിലും തെളിയിച്ച് കാണിക്കണം"

  Рет қаралды 25,525

News18 Kerala

News18 Kerala

Күн бұрын

Пікірлер: 146
@balanvadakkayil396
@balanvadakkayil396 3 күн бұрын
തോൽക്കുമ്പോൾ. ആർക്കും ഒരു അപസ്മാരം പിടിപെടും അത്രയേ ഉള്ളൂ
@sivaprasad5502
@sivaprasad5502 3 күн бұрын
ജയിച്ചാൽ കോൺഗ്രസ് പാർട്ടി ക്കു പരാതി ഇല്ല. തോറ്റാൽ പരാതി.
@sabareesank3782
@sabareesank3782 3 күн бұрын
😂😂😂😂കർണാടക evm ശരി കശ്‍മീര് ശരി 😄😄😄😄ബംഗാൾ ശരി 😄😄കോൺഗ്രസ്‌ തോൽ ക്കുമ്പോൾ ശരിയല്ല 😭😭😭😭
@riaskolamulathilabdulla552
@riaskolamulathilabdulla552 2 күн бұрын
Why is it that vvpat slips for ??????? Why can't count vvpat slips and confirm the authenticity of the result???
@macarangacapensis2283
@macarangacapensis2283 2 күн бұрын
@@riaskolamulathilabdulla552 you can count v pat slips but you have to pay
@pranavrayan9405
@pranavrayan9405 Күн бұрын
​@@riaskolamulathilabdulla552 if poor congress is so desperate, let them file a case in SC. They will order to count VVPAT.
@HaniIsmail-r1o
@HaniIsmail-r1o 14 сағат бұрын
​@@riaskolamulathilabdulla552 abdul, we aren't in 6th century
@Existence-of-Gods
@Existence-of-Gods 3 күн бұрын
ഇങ്ങനെ ചിന്തിച്ചു കാട് കേറേണ്ട ആവിശ്യമൊന്നുമില്ല കോൺഗ്രസിന് സംശയം ഉണ്ടേൽ പണം കെട്ടിവെച്ചാൽ അവർ തോറ്റ മണ്ഡലങ്ങളിൽ VV pat ഒന്നുടെ എണ്ണിനോക്കാം, അത് ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസ്‌ അത് ചെയ്തില്ല 😂😂😂 കാരണം അവർക്കറിയാം ഇതിൽ തെറ്റില്ലെന്ന് 😁
@sanalkumarivs
@sanalkumarivs 3 күн бұрын
വിവരം ഇല്ലാത്ത കോൺഗ്രസ് പറഞ്ഞു പരത്താൻ ശ്രേമിക്കുക്കുന്നത് ജനം വിശ്വസിക്കുകയില്ല
@thomasutube1
@thomasutube1 3 күн бұрын
charge കുറഞ്ഞ battery ഉള്ള EVM ഉകളിൽ എങ്ങിനെ കോൺഗ്രസിന് വോട്ട് കൂടി എന്നാണ് അന്വേഷിക്കയേണ്ടത്. അന്യയമായ വഴികളിൽ കോൺഗ്രസിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. BJP ക്യു kashmir കൂടി കിട്ടേണ്ടതായിരുന്നു.
@josemathew9087
@josemathew9087 3 күн бұрын
പരാതി തീർക്കാൻ അടുത്ത ഇലക്ഷന് പേപ്പർ ബാലറ്റ് ഉപയോഗിച്ച് ജയിച്ചു കാണിക്കണം. പിന്നെ മിണ്ടില്ലല്ലോ.
@thomasutube1
@thomasutube1 3 күн бұрын
നിങ്ങൽ ഒരു രാജ്ജജ്ജജ്യദ്രോദ്രദ്രദ്രദ്രദ്രോഹി ആണ്. ഉടൻ പാകിസ്താനിലേക്ക് പോവുക.
@sasikumar7224
@sasikumar7224 2 күн бұрын
@@josemathew9087 വിവി പാറ്റ് പേപ്പർ ആണല്ലോ 🤣🤣🤣🤣🤣
@mdshaji6892
@mdshaji6892 2 күн бұрын
അതിനുള്ള ധൈര്യം തല്ക്കാലം ഇല്ല
@pradhari
@pradhari 3 күн бұрын
Kerala is the only place this discussion happens … entire India has moved on
@riaskolamulathilabdulla552
@riaskolamulathilabdulla552 2 күн бұрын
Entire India some techies make fool on common man
@rasputin7880
@rasputin7880 2 күн бұрын
​@@riaskolamulathilabdulla552 EVM hacking is not possible in Muslim majority constituencies. 🤣🤣🤣
@TheFaiztube
@TheFaiztube 2 күн бұрын
Keralthil ullavarke kurache loka vivaram unde ...ende kondu us il use cheyunnila...enne ariyam....evide nine pole matha branthullavar kurava!
@irishikesannamboothiri2092
@irishikesannamboothiri2092 3 күн бұрын
ബാറ്ററി മാറ്റി പുതിയ തു വെച്ചു നോക്കണം. വോട്ട് എപ്പോഴും പഴയ നിലയിൽ Slore ചെയ്തിരിക്കും.
@riaskolamulathilabdulla552
@riaskolamulathilabdulla552 2 күн бұрын
Explain to us on what the vvpat slips for ???? Why can't count it ???
@Godbless9244
@Godbless9244 3 күн бұрын
VVPAT counting possible ആണ്, ആ മണ്ഡലത്തിലെ candidate പൈസ കെട്ടിവക്കണം. EVM compliant എന്നു പറഞ്ഞു ഗവണ്മെന്റ് manhours waste ആക്കില്ല 😮😮
@riaskolamulathilabdulla552
@riaskolamulathilabdulla552 2 күн бұрын
If so let it get counted and confirm the authenticity of the result
@macarangacapensis2283
@macarangacapensis2283 2 күн бұрын
@@riaskolamulathilabdulla552 congress has to pay for it if they want to get it counted
@SAYU1977
@SAYU1977 Күн бұрын
Supreme court’s parajadhanu panam kettivechu annam annu
@CKN164
@CKN164 6 сағат бұрын
കോൺഗ്രസ് പോയി പൈസ കൊടുത്തു എണ്ണി വിജയിക്കട്ടെ 😂😂😂..അത് എന്താ വേണ്ടാത്തത്
@mdshaji6892
@mdshaji6892 2 күн бұрын
വിവിപാറ്റ് എണ്ണിയാൽ ബിജെപിക്ക് എന്താ പ്രശ്നം....
@SAYU1977
@SAYU1977 Күн бұрын
Supreme Court parajittudallo adhu party kano samshyam avar swatham chilavil panam kettivechu annikkam andhe pokathadhu
@gopa8695
@gopa8695 9 сағат бұрын
എന്റെ മൊബൈലിന്റെ ബാറ്ററി ചാർജ് 90%നു താഴെ പോകുമ്പോൾ എനിക്കു വരുന്ന വാട്സ് ആപ്പ് മെസ്സേജ് വേറെ ആർക്കെങ്കിലും പോകുമോ?
@yoosuf09
@yoosuf09 Күн бұрын
48 മണീക്കുറിലേറെ കഴിഞ്ഞിട്ടും 99% ബേറ്ററി നിലനിൽക്കണമെങ്കിൽ ആ മെഷീൻ exchange ചെയ്തു എന്നതിൻ്റെ തെളിവല്ലെ?
@balachandranpulikkuzhy9513
@balachandranpulikkuzhy9513 3 күн бұрын
പോളിംഗ് ശതമാനവും കൗണ്ട് ചെയ്യപ്പട്ട വോട്ടും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന പരാതി നിലവിലുണ്ട്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വെളിപ്പെടുത്തുന്നതിൽ കൃത്യത ഉണ്ടായിട്ടില്ല.വിവി ഫാക്ട് സ്ളിപ്പുകൾ എണ്ണാൻ ഇലക്ഷൻ കമ്മീഷൻ തയാറാകുന്നില്ല.ഇലക്ടഡ് വോട്ടും വിവിപാക്ട് സ്ളിപ്പും എണ്ണി തിട്ടപ്പെടുത്തി സംശയനിവാരണം നടത്താൻ ECI തയാറാകേണ്ടതാണ്.
@aneeshnavaikulam
@aneeshnavaikulam 3 күн бұрын
Complaint undel Paisa adachu count cheyam chetta...nthe cingressint kayil Paisa ele...moytam vvpat ennila ene ulu random ay cheyarumind
@mdshaji6892
@mdshaji6892 2 күн бұрын
മാസങ്ങളോളം ബിജെപിക്കാരുടെ കയ്യിൽ അല്ലേ വോട്ടിങ് മെഷിൻ കിടക്കുന്നത്. രണ്ട് ദിവസം മറ്റു പാർട്ടിക്കാരുടെ കയ്യിൽ കൊടുക്ക് വോട്ടിങ് മെഷിൻ - അപ്പൊ മനസ്സിലാക്കിത്തരും എങ്ങിനെയാ തട്ടിപ്പ് നടത്തുക എന്ന്
@fakhradeenkozhisseri9525
@fakhradeenkozhisseri9525 3 күн бұрын
വോട്ടിംഗ് നടന്ന മെഷീൻ ആണെങ്കിൽ ഒരിക്കലും 99 % ചാർജ് ഉണ്ടാകില്ലല്ലോ. സാധാരണ ഗതിയിൽ ചാർജ് ഫുൾ ഡൗൺ ആകില്ല. ചാർജ് ഫുൾ ഡൗൺ ആയാൽ ഇതിന്റെ ബാറ്ററി വെക്കാം. പക്ഷെ അതിന് വ്യക്തമായ പ്രൊസീജർ ഉണ്ട്. സ്ഥാനാർത്ഥികളുടെ അറിവിലും സാന്നിധ്യത്തിലും മാത്രമേ ബാറ്ററി മാറ്റാൻ പറ്റൂ. ഇവിടെ അങ്ങിനെ ഒരു പ്രൊസീജറും നടന്നിട്ടില്ല. അതായത് ബാറ്ററി മാറ്റിയിട്ടില്ല. പിന്നെ എങ്ങിനെ ചില മെഷീൻ 99 % ചാർജ് കാണിക്കുന്നു. അപ്പോൾ അതിൽ വോട്ടിങ് നടന്നിട്ടില്ല. അത് അവർ പുറത്ത് നിന്ന് കൊണ്ടു വന്ന മെഷീൻ ആണ്. അതിലൊക്കെ ബിജെപിയാണ് വിജയിച്ചതും. ഈ അതീവ ഗുരുതരമായ ആരോപണമാണ് കോൺഗ്രസ്സ് ഉന്നയിച്ചത്. അല്ലാതെ നിങ്ങൾ പറയുന്ന പോലെ നിസ്സാരമല്ല
@bobbyrenjan4864
@bobbyrenjan4864 3 күн бұрын
അങ്ങനെ ആണെങ്കില് ഇത് കോൺഗ്രസിന് ഒന്ന് പറഞ്ഞ് കോട് 😂😂😂. Congress കോടതിയിൽ പോയി തെളിയിക്കട്ടെ
@doordie6540
@doordie6540 3 күн бұрын
മണ്ടൻ 😂😂😂 എണീറ്റ് പോഡോ
@sankrishmemories9153
@sankrishmemories9153 3 күн бұрын
Onnu podaaii....kurachu uluppu venam...😂😂😂😂😂Kerala pappu
@rajeshsivanandananda1060
@rajeshsivanandananda1060 3 күн бұрын
​@@bobbyrenjan4864kodathi......Vilichal.......Oru......Chettayum.......Poi.....Kanikilla......ithe..... Pole......Paraje.......Kondirikyum.....Himachal , keralam , Karnataka , Tamil Nadu ,J & K ,Bengal. .etc.. .ivide.....Ellam.....Azhimathi.......Ille. .Lokasabha......Election il.....UP......yil......Problem......Ille..
@DriveRoundTheWorld
@DriveRoundTheWorld 3 күн бұрын
😂
@divakaranprasadam7398
@divakaranprasadam7398 2 күн бұрын
എലക്ഷൻകമ്മീഷൻ ഈകാര്യത്തിൽഒരു ഡെമോസ്ട്രേഷൻ നടത്തിയിരുന്നു!അന്ന് കോൺഗ്രസ് പോയില്ല!പിന്നെബാറ്ററി:കാലത്ത് ചാർജ് കുറവും വൈകീട്ടാവുന്നതോടെ ചാർജ്കൂടുതലുമാവുമോ?പക്ഷേ സംഭവിച്ചത് മറിച്ചാണല്ലോ?-രാവിലെ കോംഗ്രസ്സിന് കൂടുതലും വൈകീട്ടാവുന്നതോടെ ബീജെപിക്ക് കൂടുതലുമായിരുന്നില്ലല്ലോ?
@kevinownes2556
@kevinownes2556 3 күн бұрын
ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ്‌ evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ്‌ ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ്‌ ജയിച്ചത് evm വച്ചു കോൺഗ്രസ്‌ 99 സീറ്റ്‌ നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ്‌ e പ്രാവശ്യം 99 സീറ്റ്‌ evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ്‌ ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ്‌ ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത് 🙄
@Prabanjam1990
@Prabanjam1990 3 күн бұрын
ഇവിടെ അതല്ലല്ലോ പ്രശ്നം ഏത് EVM ഉം വോട്ടടുപ്പ് പ്രക്രിയക്ക് ശേഷം 65-80 % ചാർജ് മാത്രമേ ഉണ്ടാകൂ ഇവിടെ എങ്ങനെ 99% ചാർജ് വന്നു വാർത്ത ശരിയാണങ്കിൽ
@thomasutube1
@thomasutube1 3 күн бұрын
​@@Prabanjam1990 നിങ്ങൽ ഒരു രാജ്ജജ്ജജ്യദ്രോദ്രദ്രദ്രദ്രദ്രോഹി ആണ്. ഉടൻ പാകിസ്താനിലേക്ക് പോവുക.
@kevinownes2556
@kevinownes2556 2 күн бұрын
@Prabanjam1990 ആണോ എങ്കിൽ ഈ കുറക്കുന്ന പ്രതിപക്ഷവും എന്ത് കൊണ്ടു സൂപ്രിം കോടതിയിൽ കേസ് കൊടുക്കാത്തത് തെളിവ് കൊടുക്കാത്തത് എന്താണ് കുറച്ചാൽ മാത്രം പോരാ സകല തെളിവ് കൾ കൂടി കേസ് കൊടുക്കണം അല്ലങ്കിൽ പത്രം സമ്മേളനം വിളിച്ചു തെളിവ് പുറത്തു വിടാൻഎം
@sunilmv4310
@sunilmv4310 Күн бұрын
👍👍👍
@suryastudio1154
@suryastudio1154 Күн бұрын
ഈ ബാറ്ററി ഈസ്രായേൽ തന്നതായിരിക്കും 🤩🤩🤩🤩🤩😍😍🤩🤩🤩🤩🤩🤩
@jimmyjose7214
@jimmyjose7214 3 күн бұрын
ബിജെപി വ്യക്തമായ അട്ടിമറി നടത്തി. ഇത് വോട്ട് എണ്ണൽ നടന്ന രീതി വ്യക്തമാക്കുന്നു. ഇതിന് ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്കൊ, രാജ്യത്താർക്കെങ്കിലുമൊ എന്തെങ്കിലും ചെയ്യാൻ പറ്റുകില്ല. എല്ലാം evm ഉം ബിജെപി ഉം കൂടി തീരുമാനിക്കും. മറ്റെല്ലാം നോക്കുകുത്തികൾ. കോൺഗ്രസ്‌ ഇനി രാജ്യത്തു എവിടെ എങ്കിലും ജയിക്കുമെന്ന് കരുതരുത്. EVM ഇൽ എല്ലാം ഭദ്രം. പൂച്ചയെ എങ്ങിനെ ഇട്ടാലും അത് നാലു കാലിൽ തന്നെ വീഴും.!!!!
@sasikumar7224
@sasikumar7224 3 күн бұрын
ഭയങ്കര പുത്തി!!!!!😂😂😂😂
@dineshv8339
@dineshv8339 2 күн бұрын
ലോക സഭ തിരഞ്ഞെടുപ്പ് Ev M അട്ടിമറി നടന്നില്ലെ?
@roykalam
@roykalam 2 күн бұрын
ഇനി നല്ലത് കോൺഗ്രസ്‌ വോടിംഗ് ബഹിഷ്കരിക്കുക എന്നതാണ്. ഇലക്ഷന് നിന്നിട്ട് തോറ്റാൽ പരാതി, ജയിച്ചാൽ വോടിംഗ് മെഷീൻ ശരി. ഇതിനു തന്ത ഇല്ലായിക എന്നു പറയും. ജനങ്ങൾ ക്കു സാമാന്യ വിവരം ഉണ്ട്.
@kevinownes2556
@kevinownes2556 2 күн бұрын
ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ്‌ evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ്‌ ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ്‌ ജയിച്ചത് evm വച്ചു കോൺഗ്രസ്‌ 99 സീറ്റ്‌ നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ്‌ e പ്രാവശ്യം 99 സീറ്റ്‌ evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ്‌ ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ്‌ ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത്, അപ്പോ കഴിഞ്ഞ പ്രാവശ്യം ഇന്ത്യ യിൽ ഉള്ള 99% സർവ്വേ മദ്യ ഞങ്ങളും ബിജെപി ക്ക് 400 സീറ്റ് പറഞ്ഞു evm tamper ചെയ്തിട്ട് ഉണ്ട് എങ്കിൽ 400 കിട്ടാത്തത് എന്താ പോട്ടെ കേവലം ഭൂരിപക്ഷം 270 എങ്കിലും കിട്ടിയാൽ ആരെങ്കിലും സംശയിക്കോ കിട്ടിയത് 220 കഷ്ടം തന്നെ 😂
@pranavrayan9405
@pranavrayan9405 Күн бұрын
Trivandrum ലോകസഭ മണ്ഡലത്തിൽ അവസാന machine counting ല് എങ്ങനാണ് ശശി തരൂർ മുമ്പിൽ വന്നത്. അപ്പൊ UDF അട്ടിമറി നടത്തിയല്ലേ?
@Guruji-x7c
@Guruji-x7c Күн бұрын
അതായത് മെഷിൻമാറ്റി എന്നാണ് ഉദ്ദേശിക്കുന്നത്.... ഒരോ പാർട്ടിക്കും കിട്ടിയ ശതമാനം കൂടി അറിയണം...
@Akadan267
@Akadan267 Күн бұрын
പപ്പുവിനെക്കാളും വലിയ പപ്പുവാണ് ജയ്രാം രമേശ്‌.
@thomasjoseph1832
@thomasjoseph1832 2 күн бұрын
പപ്പുനെ വല്ല ഉലാണ് പറയിലും വിടണം
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Күн бұрын
കുട്ടികൾ കളിക്കുമ്പോൾ തോറ്റാൽ.. കള്ള പ്പി ശ് ക്കം.. കൂട്ടി.. തോൽപിച്ചേ.. അഛാ... എന്ന് പറഞ്ഞു കരയും 😂അപ്പോൾ അച്ഛൻ എടുത്തു കൊണ്ട് പോയി ഒരു ജിലേബി എടുത്തു കൊടുക്കും 😆😆അതോടെ അത് തീരും 🤣🤣👏
@mohamedkuttyp2796
@mohamedkuttyp2796 3 күн бұрын
EVM സെറ്റ് ചെയ്യുന്നവർക്ക് ഇത്ര തവണ ബട്ടൺ അമർത്തിയാൽ കൃത്യമായ സ്ഥാനാർത്ഥിക്ക് തന്നെ പോകണമെന്നും ( ഉദാഹരണം 500 ) അതിനുശേഷം ഏത് ബട്ടൺ അമർത്തിയാലും ഒരേ ചിഹ്നത്തിന് തന്നെ വോട്ട് വീഴണമെന്നും അഡ്ജസ്റ്റ് ചെയ്തു വെക്കാൻ കഴിയില്ലേ? ....... മോക്ക് പോളിംഗ് സമയത്ത് 50ൽ കൂടുതൽ വോട്ട് ചെയ്യാനുള്ള സമയം കിട്ടാറില്ലല്ലോ? കൃത്രിമം കാണിച്ചിട്ടുണ്ടോ എന്നറിയണമെങ്കിൽ വൈകുന്നേരം വരെ ബട്ടൺ അമർത്തിക്കൊണ്ടേയിരിക്കേണ്ടിവരും . എങ്കിൽ മാത്രമേ കള്ളക്കളി പിടിക്കാൻ കഴിയൂ .. അതിന് സന്നദ്ധമായ കോടതികൾ ഇവിടെ ഉണ്ടോ ? ഈ വിവാദങ്ങൾ ഉണ്ടായ സമയത്ത് ഒരു കമ്പ്യൂട്ടർ വിദഗ്ധനായ അധ്യാപകൻ ഏത് ബട്ടണമർത്തിയാലും ഒരേ ആൻസർ വരുന്ന ഒരു പ്രോഗ്രാം കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നത് യൂട്യൂബിൽ നിന്ന് ഞാൻ കണ്ടിട്ടുണ്ട്.
@kevinownes2556
@kevinownes2556 3 күн бұрын
ആണോ ഇത്രയും തെളിവ് കൾ ഉള്ള താനോ കോൺഗ്രസ്‌ സൊ അല്ലങ്കിൽ ബിജെപി യെ എതിർക്കുന്നവരെ എന്ത് കൊണ്ടു സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ പോയില്ലേ അവിടെ തെളിവ് കൊടുക്കാത്തത് എന്താ ചുമ്മാ
@kevinownes2556
@kevinownes2556 3 күн бұрын
ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ്‌ evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ്‌ ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ്‌ ജയിച്ചത് evm വച്ചു കോൺഗ്രസ്‌ 99 സീറ്റ്‌ നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ്‌ e പ്രാവശ്യം 99 സീറ്റ്‌ evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ്‌ ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ്‌ ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത് 🙄
@kevinownes2556
@kevinownes2556 3 күн бұрын
അപ്പോ കശ്മീർ ൽ താൻ പറഞ്ഞത് ബിജെപി ചെയ്തിലെ അതോ അവിടെ ഹാക്ക് ചെയ്തത് കോൺഗ്രസ്‌ ആണോ നാണം ഉണ്ടോ ഡോ അപ്പോ ഹരിയനയിൽ കോൺഗ്രസ്‌ ജയിച്ചാൽ അവിടെ കോൺഗ്രസ്‌ ഹാക്ക് ചെയ്തു അല്ലെ കർണാടകയിൽ ലോ
@silvereyes000
@silvereyes000 3 күн бұрын
Angane oru specific number of votes kazhinj full BJP kk pokanam engil Congress nu kitiya 38 seat evidunna?
@thomasutube1
@thomasutube1 3 күн бұрын
നിങ്ങൽ ഒരു രാജ്ജജ്ജജ്യദ്രോദ്രദ്രദ്രദ്രദ്രോഹി ആണ്. ഉടൻ പാകിസ്താനിലേക്ക് പോവുക.
@georgejohn7556
@georgejohn7556 3 күн бұрын
പേജറും വാക്കിടോക്കി പൊട്ടിക്കാൻ അറിയാമെങ്കിൽ ഒരു ഇവിഎം കാര്യം
@Simbathelionking-so1xp
@Simbathelionking-so1xp 3 күн бұрын
പേജറും വാക്കീ ടോക്കിയും evm പോലെ stand -alone device കൾ അല്ല.. അതാണ് കൂട്ടത്തോടെ പൊട്ടിത്തെറിപ്പിക്കാൻകഴിഞ്ഞത്
@thomasutube1
@thomasutube1 3 күн бұрын
നിങ്ങൽ ഒരു രാജ്ജജ്ജജ്യദ്രോദ്രദ്രദ്രദ്രദ്രോഹി ആണ്. ഉടൻ പാകിസ്താനിലേക്ക് പോവുക.
@susanthb3063
@susanthb3063 2 күн бұрын
Pager has network , calculator dnt have network .. now think
@thomaskuttythomas1358
@thomaskuttythomas1358 2 күн бұрын
പേജർ നിർമ്മിച്ച ഘട്ടത്തിൽ അതിനുള്ളിൽ ഏത് ഘടകമാണ് ഉൾപ്പെടുത്താൻ കഴിഞ്ഞത് ? വിദൂര നിയന്ത്രണ സംവിധാനം ഉപകരണത്തിൽ നിർമ്മാണ ഘട്ടത്തിലോ അതിനു ശേഷമോ ഘടിപ്പിക്കപ്പെടില്ല എന്നുറപ്പാക്കേണ്ടതല്ലേ,തെരഞ്ഞെടുപ്പ് കമ്മീഷൻ , സുതാര്യതയെ മുൻനിർത്തി ? ലക്ഷക്കണക്കിന് ഈ വി എം മെഷീനുകളിൽ നിന്ന് കൃത്രിമം നടത്തപ്പെടുന്ന ഈവിഎം ലഭിക്കാൻ അവസരമില്ലാത്ത വിമർശകർക്ക് എങ്ങനെയാണ് സാധ്യതകൾ തെളിയിച്ചു കൊടുക്കാൻ കഴിയുക ?
@thomaskuttythomas1358
@thomaskuttythomas1358 3 күн бұрын
ഹിസ്ബുള്ളയുടെ പേജറിൽ മൊസാദ് സ്ഫോടനം നടത്തിയതേയില്ല-പേജർ ഒരു സ്വതന്ത്ര ഡിവൈസ് അല്ലാലോ !?
@Simbathelionking-so1xp
@Simbathelionking-so1xp 3 күн бұрын
Pager is not a stand- alone device
@wonderworld3399
@wonderworld3399 3 күн бұрын
എടോ അത് റേഡിയോ വേവ് വഴി ഇന്റർകണക്റ്റഡ് ആയത് കൊണ്ടല്ലേ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നത്.വിവരക്കേട് പറയാതെ
@sunilmv4310
@sunilmv4310 Күн бұрын
ബിജെപി ❤️❤️❤️
@mohammadfad2680
@mohammadfad2680 Күн бұрын
ഉപയോഗിക്കാത്ത മെഷീൻ എന്ന് വെച്ചാൽ അത് ബിജെപി പ്രോഗ്രാം ചെയ്തു വച്ചു. ആരും ഒന്നും ചെയ്യേണ്ടതില്ല..
@TheFaiztube
@TheFaiztube 2 күн бұрын
Oru embedded enginner ke ithe easy aayi cheyyam!..oru unit thaayo!
@lintovj
@lintovj 3 күн бұрын
Nyayeekarana toyilaliye technology expert enna reethiyil avatharippikkunnu
@RamakrishnanRajeev12
@RamakrishnanRajeev12 2 күн бұрын
As far as the EVM manipulations are concerned, RSS BJP congress sleeping sells inside Congress were also involved; Jayaram Remash was the main culprit. Ad: Mehmood Pracha has revealed all truths.
@noushadkattuvayalil2269
@noushadkattuvayalil2269 13 сағат бұрын
അപ്പോൽ ആദ്യം കോൺഗ്രസ് ബഹുദൂരം മുന്നോട്ട് പോയത് ..(ഏതാണ്ട് 65സീറ്റ് വരെ) Evm congres adjustment ചെയ്തിട്ട് ആണോ അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
@jayakrishnan.p.ppananjikka2482
@jayakrishnan.p.ppananjikka2482 2 күн бұрын
Any device that used for number of days the connected battery can show less. Here’s a chance of replacing the programmed machine. If anyone verify the polled number and machine data the difference can be made out. We want a free and fair polling 🇮🇳
@anoopsnair6752
@anoopsnair6752 3 күн бұрын
If you have a complaint then you should prove it
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 2 күн бұрын
Oru rajyam oru thirenjedup Athinte koodea balat pepper
@mohamedjamaludheen1320
@mohamedjamaludheen1320 23 сағат бұрын
What is the benefits of EVM
@MohanAmbat-z1v
@MohanAmbat-z1v 2 күн бұрын
When the oppositions could not win they simply blame EVM. If the oppositions wins in that area EVM is ok. eg. Karnataka assembly elections. If BJP wants they can do in Jammu Kashmir also.
@KiranKumar-mk4jt
@KiranKumar-mk4jt 3 күн бұрын
ഈ കോൺഗ്രസ്‌ ന്റെ ഒരു അവസ്ഥ 🤣🤣🤣🤣
@mohamedjamsheer86
@mohamedjamsheer86 3 күн бұрын
Eee nuuttaaandilaaa eee machine secured aaanu ennu parayunnath,kashtam
@thomasutube1
@thomasutube1 3 күн бұрын
താഴെ പറയുന്ന 4 കാര്യങ്ങൾ എപ്പോഴും ശരി ആയിരിക്യും. അവ സംശയം പ്രകടിപ്പിക്കയുന്നവരെ രാജ്യദ്രോഹികൾ ആയി പ്രഖ്യാപിക്യണം. 1.A1 2.A2 3.EVM 4.Petrol Pump Meter ഇത് തൊട്ടുള്ള ഒരു കളിയും ഇവിടെ വേണ്ട. 🚩Jai Sreeram🚩 Say No to Ballot Paper, Save Forest, Go Green🇮🇳
@manuthomas4901
@manuthomas4901 Күн бұрын
നാണമില്ലല്ലോ evm നെ കുറ്റംപറയാൻ, കോൺഗ്രസ്‌ ജയിച്ചാൽ evm നല്ലത്.
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 2 күн бұрын
Eniulla election balattu pepper il Nadathiyal preshnam theerumallo
@thombabu3914
@thombabu3914 3 күн бұрын
Raghul thinks EVM like marring International DrugLord , bringing Item and capture at Delhi . This is called Papu
@muralikk6019
@muralikk6019 3 күн бұрын
.pappuvinthe.battari.adichupoyi.atha.kaariyam ..
@mohamedjamsheer86
@mohamedjamsheer86 3 күн бұрын
Vvpat enthinaaa,janangale pottanaAkaaanaaanooo? Contravercy undaaakumpool athu enthukobdu ennunnillaA
@Sree99441
@Sree99441 2 күн бұрын
As per reports BJP should have won 400 seats in the Lok Sabha , But ended up with 240 . Did BJP blame the EVM's . These KHANGRESS jokers need to get their heads examined
@johncherian7239
@johncherian7239 Күн бұрын
Election commission = bjp, MODI'S COMMISSION
@DriveRoundTheWorld
@DriveRoundTheWorld 3 күн бұрын
രാഹുൽ ഗണ്ടി പൊട്ടൻ ആണ് ? എന്ന് പറയുന്നത് വെറുതെയല്ല മാത്രമല്ല ഒരു ആൻ്റി ഇന്ത്യൻ ചാരൻകൂടി ആണ് ?
@joykoyikkara
@joykoyikkara 4 күн бұрын
Sir ..what rubbish this expert talking ,Port open anenkil ,how do you understand or what s the point of interconnected 😮
@susanthb3063
@susanthb3063 2 күн бұрын
It's just a calculator and no network adapter, the data exchange over Socket means hardware interface not network interface
@kumarp200
@kumarp200 Күн бұрын
Congress enthu cheythitta jananghal jayippikkuka,,,,,,
@ChandranNair-fx1su
@ChandranNair-fx1su 3 күн бұрын
How do yoy think people will vote for you? What quality you have?
@JayachandranPriya
@JayachandranPriya 3 күн бұрын
Kumrakate Vannal. Kanikam
@SainathM-js5sv
@SainathM-js5sv 2 күн бұрын
PAppu kAllanw
@abdulrahiman690
@abdulrahiman690 13 сағат бұрын
Zn സ്‌സി
@MAASHRAF-b4x
@MAASHRAF-b4x 2 күн бұрын
Both public give votes, but who vote to BJP only ballot paper one more software fix All vote transfer to BJP
@RohanJ-z9m
@RohanJ-z9m 3 күн бұрын
Jalebi pappu😂😂😂
@habikoniyath1575
@habikoniyath1575 3 күн бұрын
ഇസ്രായിലിൽ നിന്നും ഇറാനിലും ലബനിലും ഉള്ള പേജർ, വാകിട്ടോകി യും പൊട്ടിക്കുന്ന കാലത്ത് ഒരു പൊട്ട EVM പെട്ടി ഹാക്ക് ചെയ്യാൻ വലിയ ടാസ്ക് ഒന്നും വേണ്ട
@Simbathelionking-so1xp
@Simbathelionking-so1xp 3 күн бұрын
അതിലേക്ക് സിഗ്നൽ അയക്കാൻ കഴിയും.. Evm ലേക്ക് ഒരു രീതിയിലും അത് സാധിക്കില്ല
@SAYU1977
@SAYU1977 Күн бұрын
Congress nu samshayam undegil thottamandalagalil election commission nu panam kettivechu VV pat annatte adhinulla changuttam congress nu undo verudhe valavala adikkadhe
@ThomasKV-gc5op
@ThomasKV-gc5op Күн бұрын
I don't know as how the channels conduct such foolish debates on EVM controversy? As rightly pointed out by technical experts, the channel anchors ignorant of such technical matters idiotically defend the foolish stand taken by the national party. Any fool, except the Congress leaders , can admit that charge variation will impact the voting data. For Gods sake, abstain from such foolish debates from time to time
@VincentPaul-jh5zt
@VincentPaul-jh5zt 3 күн бұрын
This is a BJP godi media .
@sreevinumarutha4648
@sreevinumarutha4648 3 күн бұрын
പോട😂😂😂😂😂
@akvenu3511
@akvenu3511 2 күн бұрын
കർണാടകയിൽ ജയിച്ചപ്പോൾ evm ്ന് കുഴപ്പം ഇല്ലേട ശുന കാ
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 218 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 218 М.