എങ്ങിനെയാണ് നിങ്ങളുടെ ജീവിതം ജീവിയ്ക്കുന്നത് ?

  Рет қаралды 304,019

Cinemagic

Cinemagic

Күн бұрын

Пікірлер: 1 500
@nirmalkamath
@nirmalkamath 2 жыл бұрын
വീഡിയോ അതിമനോഹരമായിട്ടുണ്ട്. പ്രസന്റേഷൻ ഒക്കെ സൂപ്പർ തന്നെ ആണ്, സമ്മതിച്ചു. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ. എനിക്ക് മുപ്പത്തൊൻപതു വയസ്സായി. ഞാൻ കഴിഞ്ഞ ഇരുപതു വർഷമായി ജീവിതത്തിന്റെ നല്ലൊരു പങ്കു കമ്പ്യൂട്ടറിന്റെ മുൻപിൽ ചിലവഴിച്ച ആള് ആണ്. ഞാൻ ഒരു സോഫ്റ്റ്‌വെയർ Developer ആണ്. ഞാനും എന്റെ കുടുംബവും ഇത്ര കാലവും ജീവിച്ചത് ടെക്നോളജിയുടെ സഹായത്താലാണ്. ഞാൻ പത്തു പന്ത്രണ്ടു വർഷത്തോളം കോർപ്പറേറ്റ് മേഖലയിൽ പല കമ്പനികൾക്ക് വേണ്ടി ജോലി ചെയ്തു. ഇപ്പോൾ നാല് വർഷമായി ഫ്രീലാൻസെർ ആണ്. എനിക്ക് ജീവിക്കുവാൻ കോർപ്പറേറ്റ് മേഖലയിൽ ഒരു ജോലി പോലും ആവശ്യമില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം എനിക്ക് എന്റെ ടെക്നോളജി സ്‌കിൽസ് ഉപയോഗിച്ച് സ്വന്തം ക്ലൈന്റ്‌സിനെ കണ്ടെത്താനുള്ള കഴിവുണ്ട്. എനിക്ക് എന്റെ ലാപ്ടോപ്പ് കയ്യിൽ ഉള്ളിടത്തോളം കാലം എനിക്കും എന്റെ കുടുംബത്തിനും എത്ര കാലം വേണമെങ്കിലും സുഖം ആയി ജീവിക്കാം. കോറോണക്കാലത്തു ബാക്കി ഉള്ളവർ പണി ഇല്ലാതെ വീട്ടിലുരുന്നപ്പോഴും എനിക്കൊരു പ്രശ്മാവുമുണ്ടായില്ല. എനിക്കും എന്റെ കുടുംബത്തിനും സുഖമായി ജീവിക്കാൻ ഞാൻ എന്റെ ലാപ്ടോപുമായി വീട്ടിലിരുന്നാൽ മതി ആയിരുന്നു. എന്നാൽ ഇതൊന്നും ഇല്ലാത്ത ഒരു ലോകത്തു എങ്ങനെ ജീവിക്കുമെന്ന് എനിക്ക് യാതൊരു ഐഡിയയും ഇല്ല. കാരണം വേറെ ഒരു ജോലിയും എനിക്കറിഞ്ഞു കൂടാ. അത് കൊണ്ട് തന്നെ എനിക്ക് ഒരു പരിധിക്കപ്പുറം ടെക്നോളജിയെ കുറ്റം പറഞ്ഞു നിൽക്കാനാവില്ല. എന്റെ കയ്യിൽ എന്റെ മൊബൈൽ ഫോൺ എപ്പോഴുമുണ്ട്. അതിൽ പല ക്ലൈൻറ്സും മെസ്സേജ് ചെയ്യും. അതിടക്കിടക്കു ചെക്ക് ചെയ്യണം. ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും? ഒരു മാസം പോയിട്ട് ഒരാഴ്ച പോലും മൊബൈലും സോഷ്യൽ മീഡിയയും ഒക്കെ വേണ്ടെന്നു വെച്ച് ജീവിക്കുക എന്റെ കാര്യത്തിൽ സാധ്യമല്ല. കാരണം ഞാൻ ഇതൊക്കെ കൊണ്ട് തന്നെ ആണ് ജീവിതം പടുത്തുയർത്തിയിരിക്കുന്നതു. ഇത്രയും ഒക്കെ എഴുതിയതു സ്മാർട്ട് ഫോൺ അഡിക്ഷനെക്കുറിച്ചു താങ്കൾ പറഞ്ഞത് എനിക്ക് മനസ്സിലാവിഞ്ഞൊട്ടൊന്നുമല്ല. എന്നാൽ ഞാൻ ആ രീതിയിൽ ഡിജിറ്റൽ ഡിവൈസുകളുമായി ചങ്ങാത്തം പിടിച്ചു കൊണ്ട് തന്നെ എന്റെ ജീവിതം കരുപിടിച്ചു കഴിഞ്ഞു ബ്രോ, മാറാൻ സാധിക്കില്ല.
@anurajd3867
@anurajd3867 2 жыл бұрын
Good information keep this up. We also need more informative videos about dark reality
@Sagarkrishna777
@Sagarkrishna777 2 жыл бұрын
🔥🔥🔥
@sayyidafnasoms7510
@sayyidafnasoms7510 2 жыл бұрын
Poli
@tonystark7375
@tonystark7375 2 жыл бұрын
Yeahh
@abhayabhay2658
@abhayabhay2658 2 жыл бұрын
Enteeekum edee orr 300
@shebeershebeer7738
@shebeershebeer7738 2 жыл бұрын
Ohh paisa kkaran
@malayalis1909
@malayalis1909 2 жыл бұрын
എന്തുകൊണ്ട് ഇത്‌ ഒരു സിനിമ ആക്കിക്കൂടാ?. ഈ അറിവ് എല്ലാവരിലും എത്തിക്കണം.🙏. വളർന്നു വരുന്ന നമ്മുടെ തലമുറയെ രക്ഷിക്കണം. Next generation അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാകരുതെന്ന് നമുക് പ്രാർത്ഥിക്കാം 🙏 Thanks cnemangic❣️, continue your journy
@vyshnavkalladapadi2312
@vyshnavkalladapadi2312 2 жыл бұрын
Netflix - ൽ Documentary ഉണ്ട്.. 'Social Dilemma' ❤
@randomguyy5837
@randomguyy5837 2 жыл бұрын
@@vyshnavkalladapadi2312 ഞാൻ കണ്ടിട്ടുണ്ട്. ഇദ്ദേഹം പറഞ്ഞതിനേക്കാൾ serious ആയ കാര്യങ്ങള് ഇതിനൊക്കെ ഉണ്ട്. അതൊക്കെ ചർച്ച ചെയ്യുന്നുണ്ട്.
@deepudasgeorge
@deepudasgeorge 2 жыл бұрын
Cinema ind The Social Network 2010
@kujikannan123
@kujikannan123 2 жыл бұрын
Home movie 💯
@kaaraadan48
@kaaraadan48 2 жыл бұрын
തമിഴന്മാർ കണ്ടാൽ എന്തായാലും സിനിമ ആക്കും
@SureshS-lm3zk
@SureshS-lm3zk 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ, വളരെ നല്ല വീഡിയോ♥️. നമ്മുടെ ജീവിതത്തിന്റെ നല്ല കുറേ സമയങ്ങൾ smart phones മൂലം ഇങ്ങനെ പാഴയിപോകുന്നത് നമ്മൾ പോലും അറിയുന്നില്ല.🥺
@anandhunarayanan2237
@anandhunarayanan2237 2 жыл бұрын
18:51 Happy to say this....ഞാൻ എന്റെ ഒഴിവുസമയങ്ങളിലെല്ലാം ചെയ്തുപോരുന്ന കാര്യം, ഞാൻ ചിന്തിച്ചിരിക്കുന്നത് കണ്ട് എന്നെ കളിയാക്കുന്നവരാണ് എന്റെ ചുറ്റുമുള്ളവർ പക്ഷെ ഞാൻ പോകുന്നത് ശരിയായ വഴിയിലൂടെയാണെന്ന് ബോധ്യമാക്കി തന്നതിന് നന്ദി....
@harirajp_
@harirajp_ 2 жыл бұрын
Keep it up
@safvansherif8945
@safvansherif8945 2 жыл бұрын
🫂
@juraijriju5001
@juraijriju5001 2 жыл бұрын
❤️❣️
@PO-jj3qt
@PO-jj3qt 2 жыл бұрын
Same 😍
@kenzogaming7497
@kenzogaming7497 2 жыл бұрын
Enikum chidikan kyiyunnudu
@Homosapien6666
@Homosapien6666 2 жыл бұрын
Introvert അയത് നന്നായി. എനിക്ക് fb ,insta ഒന്നും വല്ല്യ താൽപര്യം ഇല്ല. പക്ഷേ KZbin എന്നെയും കൊണ്ടേ പോവുള്ളു 👀
@muhsin_t
@muhsin_t 2 жыл бұрын
Same here 😌🙂
@monishmohanan6442
@monishmohanan6442 2 жыл бұрын
Same
@prafulkumar5583
@prafulkumar5583 2 жыл бұрын
Me too
@userdied1056
@userdied1056 2 жыл бұрын
Man same here
@Homosapien6666
@Homosapien6666 2 жыл бұрын
Glad that many are there 😁👍🏼
@abhimanyukj9720
@abhimanyukj9720 2 жыл бұрын
നിങ്ങടെ അവതരണം കേൾക്കുമ്പോ സമയം പോകുന്നത് അറിയാത്തെ ഇല്ല ❤️🔥
@thul009
@thul009 2 жыл бұрын
🔥
@thulthoms8213
@thulthoms8213 2 жыл бұрын
Sathyaaam annu 🙏🏽
@abhinavabhi3400
@abhinavabhi3400 2 жыл бұрын
Athann dopomin
@lastgradeofficial4689
@lastgradeofficial4689 2 жыл бұрын
Clock അടുത്ത് വച്ച് നോകിയ മതി അപ്പോ അറിയും
@shameem313
@shameem313 2 жыл бұрын
Chetta ithum smart phone addictionte bhagam aanu🥲
@Fayizofficial
@Fayizofficial 2 жыл бұрын
I don't know why i cry after watching your videos 🥺 ... Great Message. I will surely decrease my screentime
@songlyricspro406
@songlyricspro406 2 жыл бұрын
Great man me too!
@john_honai7286
@john_honai7286 2 жыл бұрын
ഇത് പോലത്തെ നല്ല വീഡിയോ കാണുമ്പോ ഒരു അവാർഡ് തരാൻ തോന്നും. You deserve more cinemagic You are really a magician ❤️❤️
@adhithyanath9223
@adhithyanath9223 2 жыл бұрын
Thank u so much sir.... കുറെ കാലമായി ഇങ്ങനെ സോഷ്യൽ മീഡിയ ഇല്ലാതെ 1month മൊബൈൽ ഒഴിവു ആകാൻ തീരുമാനിക്കുന്നു. 3 വർഷം കഴിഞ്ഞഞ്ഞു എന്നല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. But after watching this video i have decided to switching off my phone for 1 month. Thanks for the motivation.... Keep do these kind off videos🙌
@fathimathhaneena1092
@fathimathhaneena1092 2 жыл бұрын
Bro use stay focused
@_sarah_9800
@_sarah_9800 2 жыл бұрын
You deserve more than this💯🙌😍
@shaunjoe7710
@shaunjoe7710 2 жыл бұрын
Thanks😇
@athulyashijil5735
@athulyashijil5735 2 жыл бұрын
വളരെ വളരെ വലിയൊരു സത്യം പറഞ്ഞു തന്നതിനു നന്ദി cinemagic...🥰❤️❤️❤️ very very very informative... ഇതുവരെ ഇങ്ങനെ ഒരു തിരിച്ചറിവ് എവിടെ നിന്നും കിട്ടിയിരുന്നില്ല...
@ameenm.a3789
@ameenm.a3789 2 жыл бұрын
Mobile phone ന്റെ ദുരുപയോഗങ്ങൾ mobile phone ന്റെ ഉള്ളിൽ നിന്ന് തന്നെ പറഞ്ഞതിന് ഒരുപാട് Thanks ♥️♥️
@justinfernandez0033
@justinfernandez0033 2 жыл бұрын
ഈ വീഡിയോ കൂടുതൽ ജനങ്ങളുടെ ഉൾക്കണ്ണു തുറക്കാൻ കാരണമാകട്ടെ... അതിമനോഹരമായ വീഡിയോ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു 🤍🤍❤️❤️ cine magic wish you all the best 👍
@diablo4371
@diablo4371 Жыл бұрын
Cinemagic cheytha etavum nala video...ene orupad maatiya 2 varsham kazhnjatum ipozhum matikond irikuna video,Thankyou.
@sktech6355
@sktech6355 2 жыл бұрын
ഒരേ ഒരു അടിഷൻ.. സിനി മാജിക്‌..🔥
@imanoutspoken
@imanoutspoken Жыл бұрын
Thanks!
@GrowthHorizon123
@GrowthHorizon123 2 жыл бұрын
Thank you 😍 എന്റെ life sir പറഞ്ഞെ പോലെ തന്നെ ഈ phone അഡിക്ഷൻ കാരണം ആണ് എനിക്ക് കാര്യമായിട്ട് anxiety പല തരം പ്രശ്ങ്ങൾ ഉണ്ട് ഞാൻ ഇതൊക്കെ sir പറഞ്ഞെ പോലെ ചെയ്യാൻ പോകുക ആണ് ആളുകളോട് എങ്ങനെ പെരുമാറണം എന്നും നാട്ടിൽ നടക്കുന്നതും സ്വന്തം വീട്ടിൽ നടക്കുന്നതും പലതും ഞാൻ അറിയാത്തത് ഈ mobile കൊണ്ടാണ് മനസ്സിലായി thank you സാറ ഇനി എനിക്ക് ജീവിക്കണം ഒരു മടിയാനും പൊട്ടനും പോലെ ജീവിച്ചു മതിയായി
@aswani2934
@aswani2934 2 жыл бұрын
തന്നെ കൊണ്ട് പറ്റും👍
@Kerala_topic
@Kerala_topic Жыл бұрын
@Sanchari_98
@Sanchari_98 2 жыл бұрын
One of the best video in your channel 💯👌 Social dilemma എന്ന documentary ആണ് ഓർമ്മ വന്നത്. വളരെ മികച്ച expalanation & visuals. Thankyou team Cinemagic ❤️
@shahidn8028
@shahidn8028 2 жыл бұрын
This video is wonderful... It's very helpful... Most of peoples missing their real abilities because of smartphones. It is a huge mission to reduce smartphone use but this videos little help for that. You know this video will effect your KZbin channel because the views may be decrease but your channel said the truth.. A big salute for that... Thanks for this video, I Will share this video maximum...❤️👍🏻
@vishnudileep4209
@vishnudileep4209 2 жыл бұрын
Haha.. Are you excepting people will just stop watching you tube videos just by seeing this video..
@KVISMAIL
@KVISMAIL 2 жыл бұрын
One of the best motivation for who addicted to technology ... kudos to the team Cinemagic.. ✨👏🏻👏🏻
@vyshnavrocksarts6979
@vyshnavrocksarts6979 2 жыл бұрын
Me, I addicted
@Desmondhume-p3t
@Desmondhume-p3t 2 жыл бұрын
അറിവ് എന്നതിനപ്പുറം ചിന്തിക്കാനുള്ള അവസരം കൂടി നൽകുന്ന വീഡിയോ... ❤💯
@alisonvlogs619
@alisonvlogs619 2 жыл бұрын
“Technology is a useful servant but a dangerous master”
@miraz21
@miraz21 2 жыл бұрын
17:38 *Climax le Aa Oru Motivation Polichittind* 🥰😘 *I'm Really Happy* 😊✨
@bittusvlogchannel1922
@bittusvlogchannel1922 2 жыл бұрын
ഈ ചേട്ടൻ എന്റ ഒരു വരുമാനം എന്ന് പറയുന്നത് ഈ ചാനൽ ആണ് എന്നട്ട് നമ്മുടെ നല്ലതിന് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരേ നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@ramzanramzz689
@ramzanramzz689 2 жыл бұрын
Finally ! An end to the long break ! 🤩❤️
@rayanblake4130
@rayanblake4130 2 жыл бұрын
"The Social Dilemma" movie explains this addiction in a very detailed way. Must watch movie.
@anoopr3931
@anoopr3931 2 жыл бұрын
It's a documentary.
@alen.alexander
@alen.alexander 2 жыл бұрын
വീഡിയോ കണ്ട് കണ്ണ് നനഞ്ഞു പോയി 🥺😍 cinemagic
@Sagarkrishna777
@Sagarkrishna777 2 жыл бұрын
Intro വേറെ ലെവലാണ്... ഓരോ വിഡിയോയും സൂപ്പറാണ്. ❤❤❤ ഒരാൾക്കും കുറ്റം പറയാൻ പറ്റാത്തത്ര മികച്ചത്.. അറിവുകൾ നൽകുന്നതിനു നന്ദി 😊😊😊
@motivtale
@motivtale 2 жыл бұрын
Orikkalum marakkilla bro maximum share The lockdown has changed my entire life our class notes and related infos all comes through what's app thats the main reason I'm using it now ❤️🥺
@FactLibraryMalayalam
@FactLibraryMalayalam 2 жыл бұрын
ഗ്രേറ്റ് ബ്രോ....തീർച്ചയായും ഇന്നത്തെ തലമുറക്ക് concentration നഷ്ടപ്പെടാൻ വലിയൊരു കാരണം ഇതാണ്..പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറികളിൽ നിന്നും നോവലുകൾ വായിക്കുമായിരുന്നു..എത്ര സുന്ദരമായി അന്ന് കഥകളിലേക്ക് ഇറങ്ങി ചെന്ന്..ഇന്ന് എത്ര നേരം നോവൽ ഒക്കെ വായിക്കാൻ സാധിക്കും. ചിന്തിക്കുക
@SherlyGDY
@SherlyGDY 5 ай бұрын
Dear.... ഒരുപാട് വർഷത്തെ എൻറെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.... എൻറെ ഓർമ്മ നശിക്കുന്നതിനു മുൻപേ, എൻറെ ബാല്യകാലത്തെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന്.... ഒരുപാട് വട്ടം ഞാൻ ആലോചിച്ചു.... പക്ഷേ ഇന്ന് അതിനൊരു ഉത്തരം കിട്ടി. Thank you so much 🙏🙏🙏❤.
@eju322
@eju322 2 жыл бұрын
I'm getting speachless,i respect to you🙏what a presentation!!✨️🔥
@nolan6971
@nolan6971 2 жыл бұрын
ഇതുവരെ ഒരു KZbin channel video ക്കും ഞാൻ comment ചെയ്യിതിട്ടില്ല. But ഇപ്പോൾ നിങ്ങൾ ഇ comment ഇവിടെ കാണുന്നുണ്ടെങ്കിൾ. This channel is just ⚡⚡⚡
@adithianeesh6486
@adithianeesh6486 2 жыл бұрын
Cinemagic ഇഷ്ടം 😍😍😍😍😍😍😍😍😍😍😍...... കാത്തുഇരിക്കെ ആയിരുന്നു... ❤❤❤.. ഇന്ന് വരുമെന്ന് ആണല്ലോ പറഞ്ഞത് 😍..
@Arjun-bo3be
@Arjun-bo3be 2 жыл бұрын
Ayisheri
@demisonKmichael
@demisonKmichael Жыл бұрын
നിങ്ങളുട ചാനെൽ വരുമാനം ഞങളുടെ ഫോൺ ഉപയോഗം കൊണ്ടാണ് എന്നിട്ടും അതിന്റെ ദൂഷ്യവശങ്ങൾ വെക്തമായി പറഞ്ഞുതന്നതിനു നന്ദി
@walkwithyourfriend3627
@walkwithyourfriend3627 2 жыл бұрын
Ningade Complete Videos Njan Kandittund... But Ith Vare Oru Comment Polum Cheythittilla.. But This Video... Orupad Santhosham Thoni Kandappo... Ningal Nalkunna Information...That Was Great Bro. All The Best Your Team...Keep Going 🌈
@evilspyro35
@evilspyro35 2 жыл бұрын
Your channel deserves more❤️ നിങ്ങളുടെ ഓരോ വീഡിയോയുടെയൂം content,quality, presentation എല്ലാം topnotch ആണ്, എല്ലാവർക്കും recommend cheyyan പറ്റിയ ഒരു ചാനൽ Keep going guys👏
@arzanal2000
@arzanal2000 2 жыл бұрын
ഈ വിഷയം നമുക്കൊരു സിനിമയായി ഇറക്കിയാൽ സമൂഹത്തിൽ വലിയ ഒരു അറിവും പടരും.....
@renjith337
@renjith337 2 жыл бұрын
ഇത്രയും നല്ല contents ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന മറ്റൊരു മലയാളം യൂട്യൂബ് ചാനലും ഇല്ലെന്ന് നിസംശയം പറയാൻ സാധിക്കും..🔥🔥❤️❤️❤️❤️
@abhijithmgm9811
@abhijithmgm9811 2 жыл бұрын
നിങ്ങളെടെ 20:15 വിഡിയോയിലുടെ ഒരു പാട് അറിവ് ലഭിച്ചു ഇതുപോലെ ഉള്ള ഇൻഫർമേഷൻ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു Thankyou❤
@vaishakhant.6928
@vaishakhant.6928 2 жыл бұрын
Thank you so much.... 💕 1 varsham munpvare phone usage valare adheekam kurachaa alairunnu njn.Ente lakshyangalil Njan poornamayum sradhichirunnu. Ennal ippol korach mattangal vannittund.phone usage kooduthal aan.Tirich pazhaya poleyavanam.Going back....to my dreams. thank you....😍😍😍😍
@gokuldaspa48
@gokuldaspa48 2 жыл бұрын
Its really nice, you nailed it❤️❤ loved it🥰
@mansoormanu528
@mansoormanu528 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ cinemagic 🔥 നിങ്ങളുടെ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️
@rendeeppunnilam7462
@rendeeppunnilam7462 2 жыл бұрын
Welcome back to cinemagic 🔥🔥🔥
@sachu778
@sachu778 2 жыл бұрын
നിങ്ങളുടെ മധുരമായ ആത്മാർത്ഥതയുടെ ശബ്ദം ഞങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചു ❤️ താങ്കൾ ശരിക്കും ഒരു അത്ഭുതമാണ് സാർ ....thanx very much 💓💓
@unplugged-sound
@unplugged-sound 2 жыл бұрын
kudos to the entire cinemagic team!! presenting such a strong and needful content
@cvkvlogs1668
@cvkvlogs1668 2 жыл бұрын
ഒന്നും പറയാനില്ല രോമച്ചം👌👌 ഉൾ ഒക്കെ കോരിത്തരിച്ചു 💯 തീർച്ചയായും ഇത് എല്ലാവരും കാണണം
@athulraj5163
@athulraj5163 2 жыл бұрын
This one is awesome👌 Sure that I'm also a smartphone addict.Gonna try & control it from today.
@anjalisunil7781
@anjalisunil7781 2 жыл бұрын
God.information aanu ethu, njnum ethupole oru phn adict aayerunnu lockdown time full, ippo Athoke maari, ippo ee facebook nokiyl nokki ennu aayii, ethu oru cinema akkamllo , nammude Ellarum maximum njm share cheyum , thnks for this chanel 🥰🥰🥰
@Avengers_47
@Avengers_47 2 жыл бұрын
Fb insta social മീഡിയ ഒഴിവാക്കിയിട് 6 years ആയി അടിപൊളി ഇതുവരെ ഒരു നഷ്ടവും തോന്നിയിട്ടില്ല 👍🏻👍🏻👍🏻👍🏻
@imhere5225
@imhere5225 2 жыл бұрын
Njn 2 years ..still counting 😁 No tension and lot of time
@__.solitary
@__.solitary 2 жыл бұрын
Engane bro enthenkilu vazhi paranj tha
@FayazAhmed-ep4iw
@FayazAhmed-ep4iw 8 ай бұрын
Njan ippol angen aanu irinirunath പ്രകൃതി ആശ്വദിച്ചിട്ട്... ഫോൺ കമ്പ്ലൈന്റ് ആയത് കൊണ്ട് 😁എല്ലാ ടെൻഷനങ്ങളും മറന്നു ഒരു റിലാക്സേഷൻ 🤍✨ എപ്പോയകിലും ഉപ്പാന്റെ ഫോൺ കിട്ടും. Nalla അറിവുകൾക്ക് Thanks
@sports.maniac_7455
@sports.maniac_7455 2 жыл бұрын
Correct✅ karyagal anew paraja💯 Mobile addiction ❌ Onilum concentration kittunilla🥺
@linoyjose2626
@linoyjose2626 2 жыл бұрын
Ee video kand social media using nirthyiyal ettawum koduthal loss ee channel teamine anu ennitum they created this video 🔥 This makes ur different from others... hats off guys👐👐 🙏💯 RESPECT 🔥
@ARunJK999
@ARunJK999 2 жыл бұрын
Great video brothor.....hats off all of you who worked behind this awesome video. I uninstalled instagaram and Club house apps which are i used more. Let me try for 30 days.
@ummarmuthar2243
@ummarmuthar2243 2 жыл бұрын
വളരെ നല്ല വീഡിയോ സ്മാർട്ട് ഫോണിനെ കുറിച്ച് അറിയാൻ ഒരുപാട് സഹായിച്ചു.... ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു....
@ashmiln6963
@ashmiln6963 2 жыл бұрын
ഇങ്ങേരുടെ അവതരണം❤️
@subinfx5426
@subinfx5426 2 жыл бұрын
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പണ്ടേ ഫോണിൽ ചെയ്ത് വച്ചിരിക്കുന്ന ഞാൻ... ആകെ കാണുന്നത് നിങ്ങളേ പോലുള്ള information തരുന്ന ചാനലുകൾ ആണ്. അതും എനിക്ക് തോന്നുന്ന സമയത്ത്
@lilith12320
@lilith12320 2 жыл бұрын
ന്യൂട്ടന്റെ ഗ്രാവിട്ടിയേക്കാളും,എഡിസന്റെ ബൾബിനേക്കാളും ലോകം കണ്ട ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായി മൊബൈൽ ഫോൺ എന്നെന്നും തുടരും.🙌
@arunanukadampuzha2277
@arunanukadampuzha2277 2 жыл бұрын
ന്യൂട്ടന്റെ ഗ്രാവിറ്റി എന്ത്....??? ആൽബർട്ട് ഐൻസ്റ്റീൻ പറയുന്ന തിയ്യറി ആണ് ഏറ്റവും മികച്ച ശരി.... അത് ഒരു അത്ഭുതം തന്നെ ആണ്....,❤️❤️❤️❤️❤️❤️
@deltaforce1628
@deltaforce1628 2 жыл бұрын
ഇത് ഒന്നുമല്ല, ലോകം മാറിമാറിയാൻ ഒരേ ഒരു കണ്ടുപിടിത്തമേ ഉള്ളു, അത് electricity ആണ്,electricity കണ്ടെത്തിയിരുന്നില്ലായിരുന്നെങ്കിൽ mobile ഫോണും ഇന്റർനെറ്റും, കമ്പ്യൂട്ടറും ഒന്നും ഇന്ന് കണ്ടുപിടിക്കില്ലായിരുന്നു 👍
@vo-ke1793
@vo-ke1793 2 жыл бұрын
@@deltaforce1628 All tanks goes to Nikola Tesla 🙂✨
@butterflist
@butterflist 2 жыл бұрын
@@deltaforce1628 Teslaaaaaaa 💜💜💜💜
@deltaforce1628
@deltaforce1628 2 жыл бұрын
@@butterflist Faraday 💪
@kablooooo9265
@kablooooo9265 2 жыл бұрын
Mobile phone കണ്ടുപിടിച് ഇത്രകാലമായിട്ടും ഇതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല 🙂 thankz ❤️
@anishasy2020
@anishasy2020 2 жыл бұрын
Hentammoooo emmathiri motivation . Vitukar paranj paranj maduth 🌝🌚 But eppo manassilaai yenth konda avr parayanenn 🙂 Thank you Cinemagic 💖 You are really magic💕
@ansilful
@ansilful 2 жыл бұрын
മറ്റെല്ലാം ഒഴുവക്കാം പക്ഷേ cinemagic ഒഴിവാക്കാൻ പറ്റില്ല 🥰
@rizwanua6631
@rizwanua6631 2 жыл бұрын
Phone വിഷയമാണ്.... 💯
@athulrajattingal
@athulrajattingal 2 жыл бұрын
ഇജ്ജാതി വീഡിയോ ഈ മനുഷ്യൻ ഇടുന്ന ഓരോ വീഡിയോ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നു ❣️❣️❣️❣️❣️❣️
@lilith12320
@lilith12320 2 жыл бұрын
Thankyou. എന്തിനുവേണ്ടി തിരഞ്ഞോ, അത് കയ്യിൽ കൊണ്ടുവന്ന് തന്നു. കഴിഞ്ഞ ഒരാഴ്ച ഞാൻ മൊബൈൽ അഡിക്ഷൻ കുറക്കാൻ നോക്കുകയായിരുന്നു. സാധാരണ ലീവ് ഉള്ള ഒരു ദിവസം എന്റെ മൊബൈൽ ഉപയോഗം 13 മണിക്കൂർ ആണ് എന്ന സത്യം ഞാൻ വൈകിയാണ് അറിഞ്ഞത്. It means എന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം ഞാൻ പാഴാക്കിയിരുന്നു 😲😲
@antonyjoz
@antonyjoz 2 жыл бұрын
13 valare kooduthala
@SREEKUTTAN778
@SREEKUTTAN778 2 жыл бұрын
Ohh Maahnnnn Heavy 🔥🔥🔥🔥🔥🔥🔥🔥🔥🔥 Njan Facebook uninstall cheythit 8 months aakunnu. Phoneill notification off cheyth use cheyyan thudangiyitt 5 Years aakunnu. Njan eppol phone Use cheyyanamennu njanthanneyanu theerumanikkunnath. Valare correct aanu ❤
@j4touch654
@j4touch654 2 жыл бұрын
ഉദാഹരണം താങ്കളുടെ പ്രോഗ്രാം കണ്ടു ഞങ്ങൾ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും പോലെ. താങ്കളുടെ വീഡിയോസ് കാണാൻ ഇതേ കാരണമാണ് ഞങ്ങളെ പ്രേരിപ്പിക്കുന്നത്...👍
@sadiqirfan5388
@sadiqirfan5388 2 жыл бұрын
But, oru student aayath kond padikkanuloath okke phonilanu🙂. School illatha samayath njan try cheythittund. Cycle eduth anghott ottakk iranghum. Beachiloode manikkorukal anghu chavittum. Athinte oru vibe💗💗❤‍🔥
@Jyoth__ish
@Jyoth__ish 2 жыл бұрын
Next day nee karuthe povum
@sadiqirfan5388
@sadiqirfan5388 2 жыл бұрын
@@Jyoth__ish aa karivalikkarind
@meee2023
@meee2023 2 жыл бұрын
@@sadiqirfan5388 സൺസ്‌ക്രീൻ ലോഷൻ തേച്ചു പോയാൽ mathy
@mahabharathammalayalam2202
@mahabharathammalayalam2202 2 жыл бұрын
ഞാൻ തിരിച്ചറിഞ്ഞു , ഞാൻ തിരിച്ചു വരും , ഈ നാശത്തിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@Sage_of_106
@Sage_of_106 2 жыл бұрын
നല്ല content ❤🙏🏻
@mohamedmunavvar624
@mohamedmunavvar624 2 жыл бұрын
അടിപൊളി വീഡിയോ 💯💯💯 ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ poli 💯💯💯💯
@bahahdh
@bahahdh 2 жыл бұрын
*SOCIAL DILEMMA* 2020 DOCUMETARY FILM kanadal mathi..Pinne pediyakum 😬
@newmeadia
@newmeadia 2 жыл бұрын
സിനിമാജിക്കിന്റെ ഏറ്റവും സുന്ദരമായ വീഡിയോ നന്ദി ❤️❤️😍😍
@princep454
@princep454 2 жыл бұрын
Precautions for Smartphone Addiction. 1. Use screen time tracking apps and analyse it. 2. Uninstall Addictive apps for 30 days. 3. Off all notifications.
@aswing7229
@aswing7229 2 жыл бұрын
കറക്റ്റ് സമയത്താണ് ഈ വീഡിയോ ഇറക്കിയത്. സ്കൂൾ വെക്കേഷൻ. ഇനിയുള്ള 2 മാസം വിദ്യാർത്ഥികൾ അവരുടെ മൊബൈൽ അഡിഷൻ എത്ര മാത്രം ഉണ്ടെന്നും അത് തിരിച്ചറിഞ്ഞു ആ പഴയ ചുറ്റുപാടിൽ ആഘോഷിച്ച ആ നല്ല നാളുകളിലേക്കുള്ള തിരിച്ചുപോക്കിന് പറ്റിയ കറക്റ്റ് ടൈം ആണ് ഇത് 👍
@dheeraj_das_pillalil_
@dheeraj_das_pillalil_ 2 жыл бұрын
രാവിലെ മുതലേ വെയിറ്റിംഗ് ആയിരുന്നു 🤩👌🏻🔥
@nikhilarya8056
@nikhilarya8056 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്ന ❤❤❤❤❤എനിക്ക് ഒരുപാടു ഇഷ്ട്ടമായി ഇനിയും ഇതേപോലെ videos വരുമെന്ന് prethishikkunnu❤❤ ❤❤BIG THANKS ❤❤ഒരുപാടു അറിവുകൾ പറഞ്ഞു തന്നതിന് ❤❤love u..cinemagic 💕💕
@sarathchandran7492
@sarathchandran7492 2 жыл бұрын
Superb presentatio.... all the things in your ppt is surely the best. I'm already trying to avoid internet activities.... This is more helpful for me
@ameenmufc7676
@ameenmufc7676 2 жыл бұрын
Great video ❣️ ഞാൻ Nokia phone ഒന്ന് വാങ്ങാൻ plan ഇട്ടിട്ട് ഉണ്ട് smart phone ഉപയോഗം തല്ക്കാലം നിർത്തുകയാണ് ❣️💪
@Shaheellll
@Shaheellll 2 жыл бұрын
Well said I got an very very motivation and confidence ❤️🙂 Still Missing my good old days 🥲🥺
@althafabbas9338
@althafabbas9338 2 жыл бұрын
ഒരു വിഷയത്തെ എത്രമാത്രം ബാംഗിയിലാണ് നിങ്ങൾ ആവിഷ്കരിക്കുന്നത്. ഒരു മനുഷ്യൻ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ വിഡിയോയിൽ നിങ്ങൾ കൊള്ളിക്കുന്നുണ്ട്.. awesome channel and awesome presentation... 🥰👌👌👌
@__estelle
@__estelle 2 жыл бұрын
Great video.. Simple explanation but powerful content... ❤️👍🏻
@Saam_Stories
@Saam_Stories 2 жыл бұрын
Dopamine!!! സംഭവം നല്ലതോ ചീത്തയോ അതൊന്നും ഒരു പ്രശ്നമല്ല .. feel good ആയാൽ മതി 😁👍
@santaboss3727
@santaboss3727 2 жыл бұрын
Bro,please mathsil equation എന്ന് പറഞ്ഞാൽ എന്താണെന്ന് പറഞ്ഞുതരുമോ,നാളെ മുതൽ exam തുടങ്ങുകയാണ് maths ഒന്നും അറിയൂല അടുത്ത ബുധനായിച്ചയാണ് maths. Please pleas പറഞ്ഞുതരുമോ 🥺🥺🥺🥺🥺വേറെ ചാനൽ പഠിപ്പിക്കാനായി തുടങ്ങിയാൽ ഫുള്ള് സപ്പോർട്ട് ഉണ്ടാവും 🥺 എന്തെങ്കിലും അറിയാമെങ്കിൽ അത്‌ animatiom ആക്കിയോ അല്ലാത്തയോ ഇത് പോലെ പറഞ്ഞുതരുമോ please🥺.bro പറഞ്ഞാൽ എനിക്ക് മനസിലാവും എന്ന് എനിക്ക് ഉറപ്പാ...🥺🥺🥺
@bijitharavi7939
@bijitharavi7939 2 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും motivation ആയിട്ടുള്ള വീഡിയോ I loved it
@Warrior12362
@Warrior12362 2 жыл бұрын
Waiting arunnu vdokku vendi 🔥🔥🔥
@dilshadmk9900
@dilshadmk9900 2 жыл бұрын
കാണുന്ന വരെല്ലാം ഈ അറിവ് പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കു ഇത്തരം അറിവുകൾ നമ്മൾ ഒരുപാട് മുന്നേ അറിയേണ്ടതായിരുന്നു 😊🌹
@z_anime1
@z_anime1 2 жыл бұрын
Smart phone ഇല്ലാത്തവരായി ആരാണ് ഉള്ളത്? കമന്റ്‌ here..... 🤗🤗🤗
@messi__holic6231
@messi__holic6231 2 жыл бұрын
Ente grandfatherin ila😊
@swajanraik3745
@swajanraik3745 2 жыл бұрын
Best video of cinemagic❤️
@WILDchannel2020
@WILDchannel2020 2 жыл бұрын
Cinemagic presentation is 💥🔥
@nandus1900
@nandus1900 2 жыл бұрын
Ningalude videos vere levelil ann chinthipikkunath.athin sahayicha social mediakk nandii🙏🙏
@joelgeorge7198
@joelgeorge7198 2 жыл бұрын
This video is an eye opener for me,,,,,,!,!,!!
@alarifs2276
@alarifs2276 2 жыл бұрын
Orupaadu arivukal oro videos iloodeyum paranjutharunna cinemagic inu orraayiram നന്ദി. Thankyou so much cinemagic❤️❤️❤️
@alanp.jimukochi6912
@alanp.jimukochi6912 2 жыл бұрын
19:25 very correct . I agree to that
@ajmal-m2u
@ajmal-m2u 2 жыл бұрын
Njan ee video valera adhikam ishtta pedunnu. Njn ee videoil orupaaad enne chinthippikkunnu. cinemagicil pravarththikkunna ellavarkkumm valare thanks und. 👍👌🙌🤝
@irfants10d90
@irfants10d90 2 жыл бұрын
Thanks for this effort of yours just to make us happy 💖
@ctebcteb174
@ctebcteb174 2 жыл бұрын
Thanks for avirthing ഒത്തിരി അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🤗🥰🥰
@siddiquet7018
@siddiquet7018 2 жыл бұрын
You deserve millions of subscriber's 💯💯
@fliqgaming007
@fliqgaming007 2 жыл бұрын
Climax Adipoli 👌🏼 നടക്കുമോ എന്ന് അറിയില്ല..എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം..💛
The Dark Truth Behind the 'Chosen One'!"
16:29
Cinemagic
Рет қаралды 491 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The Great Indian Train Robbery Explained
12:06
Cinemagic
Рет қаралды 573 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН