😳🙆‍♀️ഞെട്ടിപ്പോകും🤯പ്രമുഖ നായികമാരുടെ ഇപ്പോഴത്തെ ലുക്ക് കണ്ടാൽ 😳MALAYALAM ACTRESS THEN AND NOW🙆🙆‍♀️

  Рет қаралды 1,567,539

New Malayalam Movies

New Malayalam Movies

Күн бұрын

Пікірлер: 389
@anooprknair1987
@anooprknair1987 2 жыл бұрын
ശാന്തി കൃഷ്ണ ഇപ്പോഴും സുന്ദരി.. 😍💗
@JithuRaj2024
@JithuRaj2024 2 жыл бұрын
അൽഭുതമായി തോന്നിയത് നദിയ മൊയ്തു ആണ് . അന്നും ഇന്നും ഒരുപോലെ
@Hiux4bcs
@Hiux4bcs 2 жыл бұрын
Makeup 💄
@abithahashii4180
@abithahashii4180 10 ай бұрын
S
@baluvkm9778
@baluvkm9778 Жыл бұрын
ശാന്തി കൃഷ്ണ ഉം പിന്നെ ഉമ ശങ്കരി ഉം സൂപ്പർ 🥰🥰🥰🥰🥰
@shakkeerrinu4524
@shakkeerrinu4524 2 жыл бұрын
ഉമാ ശങ്കരി uff ❤️❤️ ഇപ്പോളും പൊളി 👌👌
@abithahashii4180
@abithahashii4180 10 ай бұрын
Vere yum ind ee vedioil sundarikal
@faslurahmankk5854
@faslurahmankk5854 2 жыл бұрын
അവരുടെ പഴയ കാലം എത്ര സുന്ദരം നമ്മളെയും ഈ കാലം കാത്തിരിക്കുന്നു.
@gxt6827
@gxt6827 2 жыл бұрын
ഞെട്ടാൻ എന്തിരിക്കുന്നു.... എല്ലാവർക്കും വയസ്സാവും.... എനിക്കും നിങ്ങൾക്കും നായികമാർക്കും!!!!
@johanjohn6426
@johanjohn6426 2 жыл бұрын
Njaan ang njetti illandayi poi😮 😂
@vision20002
@vision20002 2 жыл бұрын
True
@sathyamevajayathe1544
@sathyamevajayathe1544 2 жыл бұрын
Correct
@RajeshRajesh-zc7ob
@RajeshRajesh-zc7ob Жыл бұрын
Yes👍🏻
@shifnamujeeb202
@shifnamujeeb202 Жыл бұрын
😂😂
@bennydevasia952
@bennydevasia952 2 жыл бұрын
ദീപ അന്നും ഇന്നും സുന്ദരിയാണ്
@radhikasarath6475
@radhikasarath6475 2 ай бұрын
ശാന്തി കൃഷ്ണ ഉമാ ശങ്കരി അശ്വതി രേണുക മേനോൻ ഇവരെല്ലാം ഇപ്പോഴും നല്ല ക്യൂട്ട് ആണ് ❤️❤️❤️❤️
@syamsundar3009
@syamsundar3009 2 жыл бұрын
Mohanlal Karthika ❤️ super combo Gandhinagar 2nd Street,sanmanasulavarku sammathanam,unnikale oru Katha parayam,deshadanakillikal karayunila, January oru orma also some few movies
@pranavg5071
@pranavg5071 2 жыл бұрын
@@commonmanv.5652 Poda pundanchi njondikalan guhan mammunni
@snehaarun1012
@snehaarun1012 2 жыл бұрын
ശാന്തി കൃഷ്ണ സൂപ്പർ, എന്തൊരു ഭംഗി ആണല്ലേ ❤️❤️❤️❤️❤️❤️ സൂപ്പർ 👌👌👌
@ayshavc9807
@ayshavc9807 2 жыл бұрын
പ്രായമാകുമ്പോൾ ശരീരത്തിൽ എല്ലാവർക്കും മാറ്റങ്ങൾ ഉണ്ടാകും, അതിലിത്ര അതിശയിക്കാൻ ഒന്നുമില്ല
@johnypp6791
@johnypp6791 2 жыл бұрын
ത്താ ത്താ.. 👍
@MaheshMahi-nv3zh
@MaheshMahi-nv3zh 2 жыл бұрын
ഞാൻ സുന്ദരി ''''''അതിന്റ പേരിൽ അഹകാരം കുടുതൽ ഉള്ള പെൺകുട്ടികൾ ആണ് ഇന്ന്‌ കൂടുതൽ പേരും
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@MaheshMahi-nv3zh correct boys und
@saneeshsani6550
@saneeshsani6550 2 жыл бұрын
ഫീൽഡിൽ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ അവരെയും ഉണക്കി കാണിച്ചിരുന്നേനെ.
@greenscavenger2024
@greenscavenger2024 2 жыл бұрын
Parvathi Melton tranformed from the girl next door to a Kardashian
@monstar7011
@monstar7011 2 жыл бұрын
ഒരു കാര്യം മനസ്സിലായി ലുക്ക് നോക്കിട്ടു കാര്യമില്ല പ്രായമായാൽ എല്ലാം തീർന്നു 😂
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Satiyam
@hellcat8459
@hellcat8459 2 жыл бұрын
Boysil pinna mammokka ullath kond safe ann
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@hellcat8459 mamoottt treatment chepyunund
@hellcat8459
@hellcat8459 2 жыл бұрын
@@arafathnikettathoqarafath7424 ageeru threatement chaithal mathram mathiyo . Ath care chaiyyeamvenam
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@hellcat8459 ath und buttocks inj cosmetic and plastic angane palathum cheyunund actors and actress
@prakasanvelluva6460
@prakasanvelluva6460 2 жыл бұрын
എന്റെ സുനിതയും കാനകയും.... പാവം
@abhiramiabhirami8267
@abhiramiabhirami8267 2 жыл бұрын
Preeti ഒത്തിരി മാറി എന്തു cute ആയിരുന്നു കാണാൻ 😢ഇപ്പൊ 🙏🏻
@DOMIOUS_MAGNUS
@DOMIOUS_MAGNUS 2 жыл бұрын
ippo enthupatti
@saranyasanthosh6121
@saranyasanthosh6121 2 жыл бұрын
athe
@abhiramiabhirami8267
@abhiramiabhirami8267 2 жыл бұрын
@@DOMIOUS_MAGNUS nalla age thonika vaisaya ammumaye pole
@DOMIOUS_MAGNUS
@DOMIOUS_MAGNUS 2 жыл бұрын
@@abhiramiabhirami8267 ഔ
@neinz
@neinz 2 жыл бұрын
അപ്പൊ പ്രായമായി കഴിഞ്ഞാൽ താങ്കൾക്ക് മാറ്റമൊന്നും വരില്ലേ ? വയസ്സായവർ cute ആവില്ലേ
@sreesandhyavlogs1417
@sreesandhyavlogs1417 2 жыл бұрын
എന്ത് ക്യാപ്ഷൻ ആണ്.. ബോധം കെടേണ്ട ആവശ്യം ഇല്ല,പ്രായമാകുമ്പോൾ സ്കിൻ ലൂസ് ആകും അപ്പൊ ഈ പറയുന്ന താനും ഇങ്ങനെ ആകും. കഷ്ടം 😏
@shafeeque1758
@shafeeque1758 2 жыл бұрын
സൗന്ദര്യത്തിൽ അഹങ്കരിക്കുന്നവർക്ക് അന്തം വിടാം 😇. എല്ലാം താൽക്കാലികം, ചെയ്ത കൂട്ടിയ കാര്യങ്ങൾ ഒഴികെ 😌
@sudhirsudir7173
@sudhirsudir7173 2 жыл бұрын
കവിയൂർ പൊന്നമ്മയും kpac ലളിതയുമൊക്കെ സൗന്ദര്യം വർധിക്കുകയാണ് ചെയ്തത്
@ot2uv
@ot2uv 2 жыл бұрын
🤣🤣🤣
@abdullathif1118
@abdullathif1118 2 жыл бұрын
Njattan onnum illa kallam thirumannikkum
@rose_rosy7970
@rose_rosy7970 5 ай бұрын
Suja karthika and Meenakshi ❤❤❤
@YouTuber001k
@YouTuber001k 11 ай бұрын
ശാന്തി കൃഷ്ണ അന്നും ഇന്നും സുന്ദരി❤❤
@jishnumahimsd281
@jishnumahimsd281 2 жыл бұрын
Kuberan movie 2 actress no change🥰 Samyuktha & uma
@abithahashii4180
@abithahashii4180 10 ай бұрын
Verem und naayikamar marathad nikhitha.meenakshi
@strikekid4856
@strikekid4856 2 жыл бұрын
Parvathi melton 🔥
@MUZICTEMPLE
@MUZICTEMPLE 2 жыл бұрын
ആർക്കും പിടികൊടുക്കാതെ ഒരാൾ കൂടി ഉണ്ട് മേഘം സിനിമയിലെ ദിലീപിന്റെ നായിക പ്രിയ ഗിൽ
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
4:24 ithente parayan vittupoyathu...😁😁😁😜😜😜
@amruthav1142
@amruthav1142 2 жыл бұрын
'Hello' film le paarvathy Ku enthoru change aa
@myeditingvideos2002
@myeditingvideos2002 2 жыл бұрын
Sss ഇപ്പഴാണ് ആ നടിയെ കാണാൻ ലുക്ക് ഉള്ളത്
@sharlyjamessharlyjames4484
@sharlyjamessharlyjames4484 2 жыл бұрын
Ourku antha kuzapam now they are cute sweet ladies👍👍👍🌹🌹♥️
@bossgamingendless305
@bossgamingendless305 Жыл бұрын
Parvathi melton, mallika kapoor❤
@naoumsadventure1029
@naoumsadventure1029 2 жыл бұрын
Adipoli 😊
@SanthuSanthosh-c6h
@SanthuSanthosh-c6h Жыл бұрын
Umasankari ippozhum sundhari❤❤❤❤
@sajeenaebrayi1194
@sajeenaebrayi1194 7 ай бұрын
parvathi melton എന്തു മാറ്റമാണ്❤
@nimmips3605
@nimmips3605 2 жыл бұрын
Suja karthikA🥰🥰
@haseenatm3587
@haseenatm3587 2 жыл бұрын
Parvathi melton🔥🔥🔥
@nazeebnazarudeen5638
@nazeebnazarudeen5638 2 жыл бұрын
ഇതിൽ പാർവതി മേൽട്ടൻ മാത്രം കൂടുതൽ ചെറുപ്പം ആയി തോന്നി....
@vahidpb7133
@vahidpb7133 Жыл бұрын
Radhika suresh gopi ippozum sundariyaa
@abhiathuvlogzz6476
@abhiathuvlogzz6476 2 жыл бұрын
Sherikkum njetti mamaa😲😳😱
@saniya5432
@saniya5432 2 жыл бұрын
Meenakshi 💞💞
@minalhazan1045
@minalhazan1045 2 жыл бұрын
Aswathy Menon and Renuka Menon have no changes 🥰🙈🙈🙈🥰
@VijayVijay-nl5jn
@VijayVijay-nl5jn Жыл бұрын
Uma shankari🔥🔥🔥
@Galladozchammusamadchammu355
@Galladozchammusamadchammu355 2 жыл бұрын
1980 Mamutti🙎‍♂ 2022 mammutti🙎‍♂🤩🤟
@jalajaak5496
@jalajaak5496 2 жыл бұрын
Jayabharathy, sithara sheela manaka, evar എന്നും ഒരു പോലെ
@sk6202
@sk6202 2 жыл бұрын
First comment
@athifafid8685
@athifafid8685 2 жыл бұрын
Priyaraman ipom beautiful aan
@honey-ib8zu
@honey-ib8zu 2 жыл бұрын
Endhoru ഭംഗി ആ ...❤❤❤❤❤
@safaart9752
@safaart9752 2 жыл бұрын
Deepa nair annum. Innum 😍
@thulasipm902
@thulasipm902 2 жыл бұрын
Endhonaan ee subsribe ingne flash adikumbole koduthe.. Ath karanam vdo mariyathyki srathikkan pattunilla
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Sheriyakkam
@Simba921
@Simba921 Жыл бұрын
Vasundara das such a cute girl
@shameena1236
@shameena1236 2 жыл бұрын
Shanthi Krishna super
@Supriyabiju-dt8jd
@Supriyabiju-dt8jd Жыл бұрын
Maria roy❤❤❤❤
@jayeshp8900
@jayeshp8900 2 жыл бұрын
ഏറ്റവും കിടിലൻ makeover "കൈ എത്തും ദൂരത്ത്" എന്ന ഫിലിം ഇലെ നായകൻ ആണ്!!
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Hahaa😅
@sheejaps3782
@sheejaps3782 2 жыл бұрын
Yes 😍
@AFrox07
@AFrox07 2 жыл бұрын
Vasundhara Das cute 😍 ravanaprabhu
@roserosu4301
@roserosu4301 2 жыл бұрын
Aprichithan film heroine 😍😍😍annum innum glamour aanu
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Ys ys
@navas.tnavas.t669
@navas.tnavas.t669 2 жыл бұрын
Thank you👌
@sujithsvarma7460
@sujithsvarma7460 2 жыл бұрын
ഉമാ ശങ്കരി 😍😍
@thedevilminded46
@thedevilminded46 2 жыл бұрын
ഞാൻ ഞെട്ടി അങ്ങ് ഇല്ലാണ്ടെ ആയി എന്റെ പൊന്നാടവേ ഇങ്ങനെ ഞെട്ടിപ്പിക്കല്ലേ 😇🔥😆😆
@syamsundar3009
@syamsundar3009 2 жыл бұрын
Karthika still evergreen
@angelsaraangelsara
@angelsaraangelsara Жыл бұрын
😂
@suvithp8272
@suvithp8272 2 жыл бұрын
സിനിമ വിട്ടാൽ പിന്നെ വിട്ടാൽ പിന്നെ സൗദര്യവും ഉണ്ടാവില്ല വയസും തോന്നിക്കും , അതിനു കാരണം നമ്മൾ അവരെ തുടരെ കാണുന്നില്ല എന്നത് കോണ്ടാണ്
@thecreatorworld3757
@thecreatorworld3757 2 жыл бұрын
അമിതമായ മേക്കപ്പ്
@gopakumarsundaresan8073
@gopakumarsundaresan8073 2 жыл бұрын
Nikitha eppoozum gllamaraa❤❤❤
@suhraalikkal1312
@suhraalikkal1312 2 жыл бұрын
Girija shetter 😿vandanam.. Malayali manassine onnadangam novipich poya oru kadhapathram
@kkpstatus10
@kkpstatus10 2 жыл бұрын
ലാലേട്ടനും മമ്മൂക്കയും ഇവർ തൊലി ചുളുങ്ങാത്തിരിക്കാൻ എന്തെങ്കിലും ചെയ്ത് കാണും 💥
@prakashprakashanchittayil6923
@prakashprakashanchittayil6923 2 жыл бұрын
കാർത്തിക ചേച്ചി സൂപ്പർ
@rajitheshthekkedath6096
@rajitheshthekkedath6096 2 жыл бұрын
നായിക മാർ ഇപ്പോഴും അപ്പോഴും എങ്ങിനെ ആയിരുന്നാലും നമുക്കെന്താ 🤔
@georgeal1342
@georgeal1342 2 жыл бұрын
ചിലരുടെ യൗവനവും സൗന്ദര്യവും നഷ്ടപ്പെട്ടിട്ടില്ല ഒരളവോളം മറ്റു ചില ചിരാനരകൾ ബാധിച്ച് പ്രായമായി ഇല്ലെങ്കിൽ കൂടി കിളവികളെ പോലെ ആയിരിക്കുന്നു കാലത്തിൻറെ മാറ്റങ്ങൾ അവരുടെ പ്രഭയും ശോഭയും കാലത്തിൻറെ അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്ത്തപ്പെട്ടിരിക്കുന്നു ചിന്തിക്കുക യുവാക്കളെ യുവതികളെ
@neinz
@neinz 2 жыл бұрын
എന്ത് ചിന്തിക്കാൻ ? പ്രായം ആവുമെന്നോ. അതാർക്കാ അറിയാത്തത്‌
@sheejaps3782
@sheejaps3782 2 жыл бұрын
😌
@sherinsworld6515
@sherinsworld6515 2 жыл бұрын
Aloor എൽസി നെ കണ്ടാൽ കുളപ്പുള്ളി ലീല പോലെ തോന്നിയോ
@priyasureshpk6028
@priyasureshpk6028 2 жыл бұрын
ദീപ നായരുടെ മാത്രം ഭംഗി പോയിട്ടില്ല
@swathivg7001
@swathivg7001 2 жыл бұрын
Deepa Nair ,😍
@angelsaraangelsara
@angelsaraangelsara Жыл бұрын
പോയി
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
ഓരോ year കഴിയുമ്പോളും എല്ലാവരും പ്രായമാകുന്നു, പുതിയ generation വരുന്നു അവരും കുറച്ചു കഴിയുമ്പോൾ
@egyptsala4414
@egyptsala4414 Жыл бұрын
Mammootty laughing at the corner 🤣
@noname-yb3nh
@noname-yb3nh Жыл бұрын
Mammotty still looking the same since the time I was born
@jingjangjincy
@jingjangjincy 2 жыл бұрын
ഗാന്ധർവ്വം സിനിമയിലെ നായിക ശാന്തികൃഷ്ണ അല്ല. അതിലൊരു കഥാപാത്രം മാത്രമായിരുന്നു.... പിന്നെ ഈ സൗന്ദര്യവും സമ്പത്ത് ഒക്കെ എപ്പോൾ വേണമെങ്കിലും പോകും... അതുകൊണ്ട് ഉദിച്ചു നിൽക്കുന്ന സമയത്ത് തന്നെ അത്യാവശ്യം സാമ്പത്തിക കരുതൽ ഉള്ളത് നല്ലതാണ് 💯
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Yea
@ajmedia4051
@ajmedia4051 2 жыл бұрын
Praayam koodum thorum alukal changes aville?? Epozhum iron cheytha shirt pole indavuo ????
@vijaycr7.794
@vijaycr7.794 2 жыл бұрын
Sunitha❤️🥰
@vincymicheal3263
@vincymicheal3263 2 жыл бұрын
Umaa,santhi Krishna so beautiful also samyuktha chechi
@looser4755
@looser4755 2 жыл бұрын
സുനിതയെ സിനിമയിൽ കാണുമ്പോ ഞാൻ നോക്കി നിക്കാറുണ്ട് സൗന്ദര്യം കണ്ട് ഇപ്പോ ആൾ ആകെ മാറി പോയി. എല്ലാരും വയസ്സ് ആവുമ്പോ ഇങ്ങനെ alle🙂
@adhidevil3154
@adhidevil3154 2 жыл бұрын
Actress Vasundara Dasine kaanan Actress Akshara Hassane pole und
@avr6360
@avr6360 2 жыл бұрын
Bro, പഞ്ചാബിഹൗസ്സിലെ നായിക മോഹിനിയെ കാണിച്ചില്ല..... big fan of mohini😘😘❤️❤️
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Avar ath poole thanne und
@jonnranni1921
@jonnranni1921 2 жыл бұрын
സൗന്ദര്യത്തിൽ മയങ്ങി അഹങ്കരിച്ചു നിൽക്കുന്ന ഇന്നത്തെ പെൺകുട്ടികളാണ് ഇതു കാണണ്ടത് .ഇപ്പോഴുള്ള സൗന്ദര്യം ഒക്കെ പോകാൻ അധിക താമസമൊന്നും വേണ്ട .
@RajeshRajesh-os8kd
@RajeshRajesh-os8kd 2 жыл бұрын
യെസ്
@lachu-o4s
@lachu-o4s 2 жыл бұрын
Aarurkku ahangaaram
@lachu-o4s
@lachu-o4s 2 жыл бұрын
Aanungal pinne chaavunnath vare cheruppam aano
@naznin2281
@naznin2281 2 жыл бұрын
@@lachu-o4s 😂
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@lachu-o4smajority und
@navyamanoj4288
@navyamanoj4288 2 жыл бұрын
Parvathi melton എന്തൊരു മാറ്റം 🙊
@dreamer-xs6on
@dreamer-xs6on Жыл бұрын
പലരും പണ്ട് natural സൗന്ദര്യം ആയിരുന്നു. ഇപോ പൂട്ടി ഇട്ടു വൃത്തികെട്ട shape ആയി
@aneeshaneeshp8157
@aneeshaneeshp8157 Жыл бұрын
എല്ലാവരും ഒന്ന് കണ്ടപ്പോൾ പഴയ സിനിമ ഓർമ്മവന്നു❤❤❤
@bindusuresh5053
@bindusuresh5053 2 жыл бұрын
Madhavi superb
@johnypp6791
@johnypp6791 2 жыл бұрын
ഇതൊക്ക പുട്ടി ഇട്ടല്ലേ വരുന്നത്. നമ്മുടെ നാട്ടിലുള്ള സാധാരണ പെൺകുട്ടികൾ ഇവരെയൊക്കാൾ സുന്ദരിമാരാണ്
@dahlia2937
@dahlia2937 2 жыл бұрын
Ath 40 vayass kazhiyumbo ivare pole thanne aakum
@manoojashaik655
@manoojashaik655 Жыл бұрын
ഇവർ ഇപ്പോഴും ജീവിക്കുന്ന പ്രതിഭകൾ 🙏🙏
@aswinrnair4357
@aswinrnair4357 2 жыл бұрын
Uma 🔥
@ashokanch1100
@ashokanch1100 2 жыл бұрын
കാർത്തിക.. പ്രേമ ഇവർ പഴയ പോലെയുണ്ട്
@മീനുമനു
@മീനുമനു 2 жыл бұрын
suleka ennalle meenathil thalikettile actress name 🧐
@vijayarajk.p.8956
@vijayarajk.p.8956 2 жыл бұрын
ഞെട്ടാനൊന്നുമില്ല മനുഷ്യർക്ക് ഉണ്ടായാതാണെങ്കിൽ ഇങ്ങനെയൊക്കെ തന്നെയാണ്
@k.s.narayanan4461
@k.s.narayanan4461 2 жыл бұрын
amazing
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Thank you
@x7-shotyt317
@x7-shotyt317 2 жыл бұрын
എല്ലാ വീഡിയോസും കാണുന്നവർ ഹാജർ ഇട്ടോ
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Thank you for your support ❤❤
@x7-shotyt317
@x7-shotyt317 2 жыл бұрын
ഇത് എന്റെ കടമയാണ് നിങ്ങൾ ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇടുന്നു അതുപോലെ ത്തിരിച്ചു ഒരു ഹെല്പ്
@mk-it6jv
@mk-it6jv 2 жыл бұрын
ഞെട്ടി പൊട്ടിപ്പോയി😁😁😂
@dreamworld8466
@dreamworld8466 2 жыл бұрын
Ningal oru sanbavamanu kto evidunanu ethoke tappipidichond varunth.😅 Theme super👍variety...
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Thank you for your support🥰🥰🥰🥰
@dreamworld8466
@dreamworld8466 2 жыл бұрын
@@newmalayalammovies123 keep going man👍🤩you are highly talented
@Findyourvibx
@Findyourvibx 2 жыл бұрын
Girija shettar 😐😐
@dileepckm4118
@dileepckm4118 Жыл бұрын
Kakkakke(crow)vayasakumo?
@ShinojKp-h7m
@ShinojKp-h7m Жыл бұрын
ഞെട്ടാൻ എന്തിരിക്കുന്നു എല്ലാവരും പ്രായമാകുമ്പോൾ ഇങ്ങനെ തന്നെയാണ് ആരും അമൃത് ഒന്നും കഴിച്ചിട്ടില്ല നിത്യ യൗവ്വനം കിട്ടാൻ. പിന്നെ ഇവർ സിനിമാനടിമാരായത് കൊണ്ട് എല്ലാവരും ഒന്ന് ശ്രദ്ധിക്കും അത്ര തന്നെ?
@shilpapratheeshkannur5939
@shilpapratheeshkannur5939 Жыл бұрын
മേലെ പറമ്പിൽ ആൺ വീട് സിനിമയിൽ ഉള്ള പച്ചതക്കാളി... യുടെ ഫോട്ടോ എവിടെ?😂😂
@newmalayalammovies123
@newmalayalammovies123 Жыл бұрын
Nokkatte
@mr.noneofyourbusiness2064
@mr.noneofyourbusiness2064 2 жыл бұрын
great respect to all those women who had to face so much struggle ....because of male dominated indian film industry
@niranjananichu5367
@niranjananichu5367 Жыл бұрын
Parvathy melton. Vallanda ayipoyi 😮
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Deepa nair. Umashangari ippozhum suupper❤❤❤❤
@prasanthjb5380
@prasanthjb5380 2 жыл бұрын
മീനാക്ഷി അന്നും ഇന്നും... ഒരു rakahayumilla
@abhirami292
@abhirami292 2 жыл бұрын
Sangeetha madhavan. Chinthavishtayashamala movie
@sabujose7015
@sabujose7015 Жыл бұрын
മമ്മുട്ടിക്ക് ഇനി അധികനാൾ പ്രകൃതിയെ വെല്ലുവിളിക്കാൻ ആകില്ല....
@Poojaachu17
@Poojaachu17 2 жыл бұрын
Charmila Last first pic look like Kavya madhavan
@sawyer5325
@sawyer5325 2 жыл бұрын
Deepa nairum sunithayum ipzhum sundharikal.mariya roykk mattm onnulla
@roufeenacp7159
@roufeenacp7159 2 жыл бұрын
Epoazhum cheruppamayirunnenkil..... 😭😭😭
@santhoshlkumar6743
@santhoshlkumar6743 2 жыл бұрын
ഞാൻ ഞെട്ടീലല്ലൊ
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.