ഇവരെ നിങ്ങൾ ഓർക്കുന്നുണ്ടോ.?🤔|Forgotten Old Malayalam Actors Now|BoxOffice|Unknown Facts|Brilliance

  Рет қаралды 798,534

Box Office

Box Office

Күн бұрын

Пікірлер: 844
@jdesters
@jdesters 10 ай бұрын
Child artist and national award winner Ashwin Thampy was my classmate at Christ Nagar School Trivandrum. He then joined SCT Trivandrum for his BTech in Production Engineering and then went on to do a dual MTech/MBA from University of Petroleum and energy Studies in Dehra Dun. And now he works for Cognizant. He got married some years back but I heard one if my friend say he got seperated or something. I'm not sure and I cannot confirm on that. He was a very nice boy during school. Many teachers liked him, he was slightly average intelligence and academic performance and used to play football from what I remember. He was very simple, friendly and wasnt a show off or anything.
@sunilkumar-te3lp
@sunilkumar-te3lp 11 ай бұрын
എന്നെന്നും കണ്ണേട്ടന്റെ.... എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്നാലും ഇപ്പോഴും കാണാൻ തോന്നുന്നു ഒരിക്കലും മടുപ്പ് ഉണ്ടായിട്ട് ഇല്ല നല്ല ഒരു സിനിമ 👍🏻🌹🌹🌹
@sabithasabi6926
@sabithasabi6926 10 ай бұрын
😊
@TICILDADAVID
@TICILDADAVID 10 ай бұрын
Sonia G Nair എന്റെ സ്കൂളിൽ സീനിയർ ആണ്
@deenamaria8718
@deenamaria8718 10 ай бұрын
​I
@beena-z5x
@beena-z5x 10 ай бұрын
Enikkum Kure Pravisyam Kandu
@harilaalpk
@harilaalpk 10 ай бұрын
അന്ന് പടം flop ആയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുമോ?
@prazzmedia2086
@prazzmedia2086 11 ай бұрын
ഇതെല്ലാം തിരഞ്ഞു കണ്ടുപിടിച്ച നിങ്ങൾക് ഒരു സല്യൂട്ട് 🔥🫡
@boxoffice5861
@boxoffice5861 11 ай бұрын
🥹😍
@Mughamoodi123
@Mughamoodi123 11 ай бұрын
Ithokke mattoru vedioyude commentil ninn adichumatiyathanallo
@binilkumarsudhi9408
@binilkumarsudhi9408 11 ай бұрын
Yes.
@boxoffice5861
@boxoffice5861 11 ай бұрын
ഏതാണ് ആ വീഡിയോ എന്നും താങ്കൾ ഇവിടെ പറയണം... എനിക്ക് കോപ്പിയടിക്കേണ്ട ആവശ്യമില്ല കോപ്പിയടിച്ചെങ്കിൽ അതിനുള്ള തെളിവ് ഇവിടെ താങ്കൾ നിർബന്ധമായും കമന്റിന്റെ കൂടെ പറഞ്ഞേ പറ്റൂ​@@Mughamoodi123
@boxoffice5861
@boxoffice5861 11 ай бұрын
​@@binilkumarsudhi9408വെറുതെ അങ്ങ് പറഞ്ഞാൽ പോരാ സുഹൃത്തേ ഏത് വീഡിയോയിൽ നിന്നാണ് ഞാൻ കോപ്പിയടിച്ചത് എന്നും താങ്കൾ ഇവിടെ വ്യക്തമായി പറയണം
@lustrelife5358
@lustrelife5358 11 ай бұрын
എന്നെന്നും കണ്ണേട്ടൻ❤❤❤❤❤ മറക്കാൻ പറ്റാത്ത സിനിമ . My life❤❤❤
@bananaboy7334
@bananaboy7334 11 ай бұрын
അതേമലയാളത്തിലെ ഏറ്റവും റിയലിസ്റ്റിക് ആയ love story
@Raaja_Simhan
@Raaja_Simhan 10 ай бұрын
സത്യം 💯✨
@bananaboy7334
@bananaboy7334 10 ай бұрын
ഞാൻ ഏതാണ്ട് 50 പ്രാവശ്യം കണ്ടു കഴിഞ്ഞു
@Remani-l1t
@Remani-l1t 10 ай бұрын
ഇക്രുവിനെ കുറിച്ച് അറിഞ്ഞതിൽ ഒരുപാട് സന്തോഷം
@binukumargopi7204
@binukumargopi7204 11 ай бұрын
ഇതൊക്കെ കണ്ടു പിടിക്കാൻ സമയം കണ്ടെത്തിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@abhilashangler1006
@abhilashangler1006 11 ай бұрын
എന്നെന്നും കണ്ണേട്ടന്റെ സംഗീത് ❤
@tvoommen4688
@tvoommen4688 10 ай бұрын
​​@user-dj5mh2pt5j Shooting തീർന്നപ്പോൾ ഓസ്ട്രേലിയയിലേക്ക് പോയി എന്ന് അന്ന് കേട്ടിരുന്നു.നായിക, ഫാസിലിൻ്റെ കോളജ് അധ്യാപകൻ aayirunna professor inte മകൾ ആയിരുന്നു.
@ninshidhaa8768
@ninshidhaa8768 11 ай бұрын
I love രാധിക in എന്നെന്നും കണ്ണേട്ടന്റെ ❤️
@visakhvenugopal8540
@visakhvenugopal8540 11 ай бұрын
എന്നെന്നും കണ്ണേട്ടന്റെ ❤❤
@Roby-p4k
@Roby-p4k 11 ай бұрын
മനു അങ്കിൾ സിനിമയിലെ കുട്ടികളുടെ അഭിനയം ഇഷ്ടമാണ് ❣️❣️വേറെ ലെവൽ ആണ്❤️എന്നാൽ അതുക്കും മീതെയാണ് മിന്നൽ പ്രതാപൻ 🎉🎉🎉
@Chachusnest532-r5n
@Chachusnest532-r5n 11 ай бұрын
😂🤣
@fxswinger5922
@fxswinger5922 11 ай бұрын
സത്യമാ 👍🏽👍🏽👍🏽
@manasishiva7247
@manasishiva7247 11 ай бұрын
😂👍🏻 suresh Gopi nannayi hasyam ചെയ്യുമായിരുനു പണ്ട്.. PC 369 എന്നൊരു ഫിലിം ലെ പോലീസ് വേഷം ..ചിരിച്ചു ഒരു വഴിക്കാവും 👌🏻👌🏻👌🏻
@jayadasansubramanian8306
@jayadasansubramanian8306 6 ай бұрын
എന്റെ നാട്ടിലായിരുന്നു ഷൂട്ടിംഗ്, പാലക്കാട്‌. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു, ഷൂട്ടിംഗ് കാണാൻ പോയി ക്ലാസ്സിൽ ലേറ്റ് ആയതിനു മലയാളം മാഷിൽ നിന്നും അടി കിട്ടിയത് ഇപ്പോഴും ഓർമ്മയിലുണ്ട് ​@@manasishiva7247
@jasnapk7490
@jasnapk7490 11 ай бұрын
എന്നന്നും കണ്ണേട്ടന്റെ.... മറക്കാൻ പറ്റില്ല....
@arunkishor6353
@arunkishor6353 11 ай бұрын
Sathiyam
@sopanampgd7477
@sopanampgd7477 9 ай бұрын
നിലമ്പൂർ ആണ്
@Jkv86.g
@Jkv86.g 11 ай бұрын
താങ്കളുടെ ഈ ഉദ്യമത്തിന് 100% സപ്പോർട്ട് ഇതിൽ താങ്കൾ ഒരു മാസ്റ്റർ ഡിഗ്രി തന്നെ എടുക്കണം ഇനിയും സൂപ്പറായി അവതരിപ്പിക്കണം പിന്നെ😢 ഇതൊക്കെ ഒരു നൊസ്റ്റാൾ ജീയ നൽകുന്ന ഒ😊ന്നാണ് അനുമോദനങ്ങൾ🎉ഞാൻ Subscribe ചെയ്തു Like ഉം ചെയ്തു
@boxoffice5861
@boxoffice5861 11 ай бұрын
Thank you🥹🥲
@michael_the_archangel
@michael_the_archangel 10 ай бұрын
​@@boxoffice5861vellinakshatram actress ne patti video cheyyamo
@pramodilovethissongfavorite
@pramodilovethissongfavorite 11 ай бұрын
കണ്ണേട്ടൻ ❤️❤️❤️
@-anuranj-jr3318
@-anuranj-jr3318 11 ай бұрын
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. എന്റെ childhood മനോഹരമാക്കിയ ഒരു മനോഹര സിനിമ.🥺. Athile climax🥺❤
@Vadakkan607
@Vadakkan607 11 ай бұрын
Climax bgm🥲
@vishnu_kumbidi
@vishnu_kumbidi 11 ай бұрын
അപരൻ 😳​@@Vadakkan607
@prarthana4161
@prarthana4161 11 ай бұрын
​@@vishnu_kumbidiഅപരനെ കണ്ടപ്പോളെങ്കിലും ഒറിജിനൽ വന്നല്ലോ.. ഇപ്പോ പഴയ പോലെ കമൻറ്സ് ഒന്നും ഇടാറില്ലേ?
@PrasanthVS-g4j
@PrasanthVS-g4j 11 ай бұрын
3 സിനിമകൾ 2 ദേശീയ അവാർഡ് 💞👍
@rajansv1
@rajansv1 10 ай бұрын
ഇന്ന് ക്യാമറയിൽ ഒന്ന് മുഖം തെളിഞ്ഞാൽ newzealand ൽ പോയി ആഘോഷിക്കുന്നവർ😂
@shyniberney4011
@shyniberney4011 10 ай бұрын
​@@rajansv1അവരും ആഘോഷിച്ചുകാണും
@Nesthaven123
@Nesthaven123 10 ай бұрын
ഇത്രയും മനോഹരമായ നല്ല രീതിയിൽ അവതരിപ്പിച്ചു. കുറേ അധ്വാനിച്ച് ഉണ്ടാകും ഇവരുടെ വിവരങ്ങൾ അറിയാൻ താങ്കളുടെ അധ്വാനത്തിന് മനോഹരമായ അവതരണത്തിനും great and thanks ❤
@mahimavijay8364
@mahimavijay8364 11 ай бұрын
എന്നെന്നും കണ്ണേട്ടന്റെ കാണുമ്പോ ഒക്കെ ഓർക്കും പുള്ളി ആരാണെന്ന്.. 🙂 അതിന്റെ ക്ലൈമാക്സ്‌ സീൻ 😑 പുള്ളി ആ ട്രെയിന് പുറകെ ഓടുന്ന ഓട്ടം ❤️‍🩹
@pranavkoliyadi1101
@pranavkoliyadi1101 11 ай бұрын
എന്നെന്നും കണ്ണണേട്ടന്റ ക്ലൈമാക്സും പിന്നെ ആ bgm ഉം 💔😥😥💔
@kuttiesworlds
@kuttiesworlds 11 ай бұрын
Ennu ennum kannettante ❤ good movie
@arunkumarus9871
@arunkumarus9871 10 ай бұрын
പ്രിയം സിനിമയിൽ മിന്നാ മിന്നി ഇത്തിരി പോന്നെ എന്ന പാട്ടിൽ നായിക യുടെ (ദീപ നായർ ) ചെറുപ്പം അഭിനയിക്കുന്ന ആ കുട്ടിയെ കുറിച്ചു അറിയാൻ ആഗ്രഹം ഉണ്ട്,doordarsan ഇൽ ഒരു സീരിയൽ ഉണ്ടായിരുന്നു ആ കുട്ടി.ആ സിനിമയിൽ മഞ്ജിമ യെക്കാൾ കൂടുതൽ നല്ലത് ആ കുട്ടി ആയിരുന്നു, 🥰🥰
@darkman__
@darkman__ 11 ай бұрын
ഇങ്ങനെ കുറെ ആലോചിച്ചിരുന്നു.. big salute 🫡 bro..for your efforts behind this ❤
@boxoffice5861
@boxoffice5861 11 ай бұрын
😍
@Simijohn6483
@Simijohn6483 11 ай бұрын
ഞാൻ ആ ദേവി യെ (ഇണ )എത്ര കാലം കൊണ്ട് തിരഞ്ഞു നടക്കുകയായിരുന്നു അന്ന് ഇതു പോലുണ്ണേ സീൻ ഓക്കേ അഭിനയിക്കാൻ വിട്ട അവരുടെ വീട്ടുകാർക്ക് ബിഗ് സല്യൂട്ട് 🙏 നന്ദി 🙏
@Krishnahgg
@Krishnahgg 10 ай бұрын
njaanum.. orupaad vaanam adichittundu devikk.. ente daivam aanu.. devatha aanu.. vaana devatha
@rahulravindran9345
@rahulravindran9345 11 ай бұрын
സൂപ്പർ ബ്രോ കാണാൻ ആഗ്രഹിച്ച തു ബാല താരങ്ങളെ ♥️♥️♥️♥️♥️ഇതിന്റ പാർട്ട്‌ 2നു വേണ്ടി വെയ്റ്റിങ് ആാാ
@Mr331970
@Mr331970 11 ай бұрын
അടിപൊളി... ഇതെല്ലാം തേടി പിടിച്ചു അവതരണം.... ദേവി യെ കുറിച്ച് പറഞ്ഞു സൂപ്പർ വേറൊരു ചാനൽ ഇൽ ഉണ്ടായിരുന്നു അവരുടെ ഡീറ്റെയിൽസ്.... നിങ്ങൾ പറഞ്ഞപോലെ... മാസ്റ്റർ വിമൽ... മാസ്റ്റർ സുരേഷ്..സൂര്യ.. ഭാഗ്യലക്ഷ്മി..മാധുരി...അഖില തുടങ്ങിവരെ കുറിച്ച് പറയാമോ
@ponnuskk243
@ponnuskk243 10 ай бұрын
Woww😍 ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു, thankuuuu🙏🏻🙏🏻
@boxoffice5861
@boxoffice5861 10 ай бұрын
😍
@ABINSIBY90
@ABINSIBY90 11 ай бұрын
വെള്ളിനക്ഷത്രത്തിൽ തിലകൻ ചേട്ടൻ പറയുന്ന ഫ്ലാഷ്ബാക്കിലെ ബ്രിട്ടീഷ് പ്രഭുവായി അഭിനയിച്ച ആള്. അദേഹത്തിന്റെ പേര് ഹൈവേ സലാം എന്നാണ്. ആള് ഫോർട്ട്‌ കൊച്ചിക്കാരനാണ്. ഒരു ഹോളിവുഡ് നടന്റെ ലുക്കായിരുന്നു ആൾക്ക്. ഓട്ടോ ബ്രദർസ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി 90സിലെ ചില സിനിമകളിലും കണ്ടിട്ടുണ്ട്.
@sreevalsanp6544
@sreevalsanp6544 10 ай бұрын
Johy walker ലെ കുട്ടപ്പായി ഇപ്പോള്‍ എന്ത് ചെയ്യുന്നു അതുപോലെ മമ്മൂട്ടിയുടെ Brother ആയി അഭിനയിച്ച ആളെയും, അവരുടെ കൂട്ടുകാരെയും, ഒപ്പം മമ്മൂട്ടിയുടെ Brother സ്നേഹിച്ച ആ പെണ്‍കുട്ടിയെയും കുറിച്ച് അറിഞ്ഞാല്‍ നന്നായിരുന്നു
@vishnunair32
@vishnunair32 10 ай бұрын
Kuttappayi (Neelakandan Natrajan) works as a dancer/choreographer and i think he is settled in Japan.
@vishnunair32
@vishnunair32 10 ай бұрын
kzbin.info/www/bejne/gpunZY1_bN1qgJI
@lyyyyyyy365
@lyyyyyyy365 7 ай бұрын
Mqmoottyude brother aayi anhinayichathu a hindi serial actor
@sandhyak.s.5703
@sandhyak.s.5703 11 ай бұрын
കണ്ണേട്ടനിലെ നായിക സോണിയ ആലപ്പുഴ ക്കാരിയാണ്.ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അച്ഛൻ ആലപ്പുഴ SD കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു. ഞാനും സോണിയയുടെ ചേച്ചിയും കമ്പ്യൂട്ടർ കോഴ്സ് ഒരേ ബാച്ച് ആയിരുന്നു. അങ്ങനെ യാണ് അവരെ പരിചയം
@boxoffice5861
@boxoffice5861 11 ай бұрын
Super😍
@ntj3913
@ntj3913 10 ай бұрын
But she looks so younger than you.
@revathykarthika2100
@revathykarthika2100 11 ай бұрын
One and only kannettan ❤💔
@unaism.k2422
@unaism.k2422 11 ай бұрын
Good job broi...❤❤... Nostalgia 😍😍✌️✌️👌👌.... manssil Orupaaaaad kaalamayittulla chodyathinulla answer aanu ningal thannath broi...
@jayeshbabu9205
@jayeshbabu9205 10 ай бұрын
ഇതു പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤
@run-yj4ox
@run-yj4ox 11 ай бұрын
nice vedio ഒത്തിരി നൊസ്റ്റു അടിച്ചു
@boxoffice5861
@boxoffice5861 11 ай бұрын
😍🥲🥹🥹
@meera.gmeera2319
@meera.gmeera2319 11 ай бұрын
മനുഅങ്കിൾ എത്ര കണ്ടാലും മതിവരാത്ത സിനിമ
@guru3527
@guru3527 11 ай бұрын
മറവത്തൂർ കനവിലെ കോര sir ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 😊
@saju2453
@saju2453 11 ай бұрын
അത് ഞാനാ 😂😂
@guru3527
@guru3527 11 ай бұрын
@@saju2453 😀😀😀ബ്രോ 🙏🙏🙏
@Diyafood-w2i
@Diyafood-w2i 10 ай бұрын
Ente sangalpathil saikumar aanu 😂
@praveenjob8037
@praveenjob8037 10 ай бұрын
അതു ഇന്നസെന്റ് ചേട്ടൻ ആകാനാണ് സാധ്യത
@sunilskutan
@sunilskutan 9 ай бұрын
K M മാണി അല്ലെ
@Ibrumoor
@Ibrumoor 10 ай бұрын
പെട അവതരണം.. .. സൂപ്പർ വീഡിയോ.. അഭിനന്ദനങ്ങൾ. ❤️
@sreejith9641
@sreejith9641 11 ай бұрын
Part 2 വേണം
@abdulazeez4137
@abdulazeez4137 11 ай бұрын
കാണാതായ ഒരു പാട് നടികൾ ഉണ്ട് റഹ്മാന്റെ കൂടെ അഭിനയിച്ച നടികൾ
@Dhru_vu
@Dhru_vu 6 ай бұрын
എന്നെന്നും കണ്ണേട്ടന്റെ മൂവിയിലെ ആക്ടർസ്... കണ്ടതിൽ സന്തോഷം...❤
@mkhmanoj9312
@mkhmanoj9312 7 ай бұрын
താങ്ക്സ് ബ്റൊ ഫോർ ദ് ഇൻഫർമേഷൻ..🙏🙏🙏 ഡെയ്സി മൂവി ഹീറോയിൻ,ദേശാടനം മൂവി ആക്ടർ മാസ്റ്റർ വിശാൽ എന്നിവരെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്...
@Ananshibu
@Ananshibu 10 ай бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ ❤
@filmfeelmalayalam9937
@filmfeelmalayalam9937 10 ай бұрын
Nice Presentation 🎉🎉 ദേവി / സൂര്യ / ദർശന.... ഇവരെ തേടിപ്പിടിച്ച് വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
@chandrikachandrasekharan9025
@chandrikachandrasekharan9025 11 ай бұрын
Ikru Mon was so cute ❤
@niniscorner3313
@niniscorner3313 11 ай бұрын
7:37 ഈ filim കണ്ടിട്ട് കരഞ്ഞിട്ടുണ്ട്,ഈ മോനു അവാർഡ് കിട്ടിയതിൽ അത്ഭുതം ഇല്ല 👌🏻. 10:44 ലുട്ടാപ്പി വേറെ ലെവൽ മഴയെത്തും മുൻപേ, പവിത്രം movie യിലെ child artist നെക്കുറിച്ച് അറിയണമെന്നുണ്ട്. പിന്നെ മിന്നാരം.
@boxoffice5861
@boxoffice5861 11 ай бұрын
തീർച്ചയായും
@shrutimohan8908
@shrutimohan8908 11 ай бұрын
Mazheythum munpe and pavithran- Aswathi ashok (moz n cat)
@shrutimohan8908
@shrutimohan8908 11 ай бұрын
@@niniscorner3313 Yes 😊avarude youtube channel indayrnnu now not active
@dileepvenu6500
@dileepvenu6500 Ай бұрын
Good information ❤
@antjoy3019
@antjoy3019 10 ай бұрын
Ithupolathe information iniyum post cheyyanam. Feeling nostalgic
@boxoffice5861
@boxoffice5861 10 ай бұрын
😍
@savithashivakumar5281
@savithashivakumar5281 10 ай бұрын
സോണി ചേച്ചി.. ❤️❤️എന്നെന്നും കണ്ണേട്ടൻ..
@ARJUN44.0
@ARJUN44.0 10 ай бұрын
👏👏👏 thats a hell of an effort bro
@geophymathews2954
@geophymathews2954 10 ай бұрын
My dear കുട്ടിച്ചാത്തനിൽ അഭിനയിച്ച Master Mukesh, Master Suresh പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ എന്ന പാട്ടിൽ Rahman ന്റെ നായിക, ആരൂഢം, അനുബന്ധം തുടങ്ങിയസിനിമകളിലെ ബാലതാരങ്ങൾ ഇവരെക്കുറിച്ചൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
@itsme-yq1qy
@itsme-yq1qy 10 ай бұрын
Master suresh (surya kiràn ) നടി കാവേരിയുടെ മുൻ ഭർത്താവാണ്.. Google und..
@josephsalin2190
@josephsalin2190 11 ай бұрын
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന കമൽ ചിത്രത്തിലെ നായികമാരായിരുന്ന അംബിക . രേവതി എന്നിവരുടെ കുട്ടിക്കാലം അഭിനയച്ചത് യഥാക്രമം, കാവേരി, രാസി എന്നിവരായിരുന്നു. രണ്ട് പേരും പിന്നിട് മമ്മൂട്ടിയുടെ നായികമാരായി. കാവേരി - ഉദ്യാനപാലകൻ രാസി - പിന്നീട് മന്ത്ര എന്ന പേരിൽ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ ( അതിലെ വാർത്തിങ്കളിൽ എന്ന ഗാനരംഗം ശ്രദ്ധിക്കുക) - അതിലെ മറ്റൊരു നായിക സംഗീത യും
@saranyavengayil1993
@saranyavengayil1993 11 ай бұрын
Athile a ആൺകുട്ടി ആരാണ്
@manasishiva7247
@manasishiva7247 11 ай бұрын
ശരിയാണ്
@jollyvarghese6243
@jollyvarghese6243 11 ай бұрын
boy acted in adharvam presenting mammootty s childhood he was aware Reddit film critics award for best child artist
@docmum8141
@docmum8141 6 ай бұрын
This is called effort✌️well done👏
@boxoffice5861
@boxoffice5861 3 ай бұрын
@saraswathycv2652
@saraswathycv2652 6 ай бұрын
സൂപ്പർ വിവരണം 😊
@varghesemammen6490
@varghesemammen6490 10 ай бұрын
ഇത് ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്ത താങ്കൾക്ക് ബിഗ് സല്യൂട്ട്.
@Charukrishnan-py5xw
@Charukrishnan-py5xw 10 ай бұрын
തേജസ് കൃഷ്ണ ഞാൻ സൽപേര് രാമൻകുട്ടിയിൽ അഭിനയിച്ചിട്ടുണ്ട്
@ksjayasankar9519
@ksjayasankar9519 5 ай бұрын
എന്നെന്നും കണ്ണേട്ടൻ്റെ എന്ന ഫാസിൽ സിനിമയിൽ തനിമയോടെ അഭിനയിച്ച രാധിക മറക്കാൻ കഴിയാത്ത കഥാപാത്രം ആണ്. ഇപ്പോഴും ഈ പടം കാണുമ്പോൾ അവർ എവിടെ ആയിരിക്കും എന്ന് ഓർക്കാറുണ്ട്.❤❤❤❤❤
@meenumeenu4519
@meenumeenu4519 10 ай бұрын
എനിക്കും എന്റെ loverinum ഏറ്റവും ഇഷ്ടപെട്ട സിനിമ എന്നെന്നും കണ്ണേട്ടന്റെ 🥰😍
@sajinaasnu9660
@sajinaasnu9660 9 ай бұрын
ഗുരുശിഷ്യൻ എന്ന സിനിമയിലെ ജഗതീഷ്ന്റെ കൂടേ അഭിനയിച്ച ആ കുട്ടി ഇപ്പോൾ എവിടെ എന്ന് പറയാമോ bro❤
@manjulamanjula4343
@manjulamanjula4343 7 ай бұрын
ഇത് വളരെ നന്നായിട്ടുണ്ട്❤❤❤
@sanjaydutta-s3v
@sanjaydutta-s3v 2 ай бұрын
വല്യ റിസർച്ച് ചെയ്തിട്ടുണ്ടല്ലോ ബ്രോ , data പോലും ഇല്ലെന്നും പറയുന്നു, അങ്ങനെയുള്ളപ്പോ ഇത്‍ജൊക്കെ കണ്ടുപിടിക്കാൻ ഒരുപാട് കഷ്ടപാടുണ്ടല്ലോ , hastoff ... subscribed🙏
@zoomcam7706
@zoomcam7706 10 ай бұрын
HARD WORK ...APPRECIATED MY FRIEND!!!
@sajithks2420
@sajithks2420 10 ай бұрын
Wow great work...thanks❤❤
@RAMBO_chackochan
@RAMBO_chackochan 11 ай бұрын
കാക്കൊത്തികാവിലെ അപ്പുപ്പൻ താടികൾ സിനിമയിലെ മുരളി
@omanaa145
@omanaa145 11 ай бұрын
രേവതിയുടെ ബാല്യകാലം ചെയ്ത കുട്ടി യും
@citizeN10
@citizeN10 11 ай бұрын
ഹൌ എന്നെന്നും കണ്ണേട്ടന്റെ ഒരു ലവ് ആറ്റം ബോംബ്
@remyaksivaraman6996
@remyaksivaraman6996 11 ай бұрын
Kannettan❤
@arunc82
@arunc82 11 ай бұрын
Nice video...Nice effort!
@boxoffice5861
@boxoffice5861 11 ай бұрын
Thanks a lot
@rubynb280
@rubynb280 10 ай бұрын
Wonderful effort.Thank you
@srutheeshsuresh4992
@srutheeshsuresh4992 10 ай бұрын
Big salute and thank u for finding this out..❤❤❤❤
@georgejenson3942
@georgejenson3942 10 ай бұрын
രാധികയെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കണ്ട സിനിമ ✨ ❤എന്നെന്നും കണ്ണേട്ടന്റെ ❤
@rajeshrsutube
@rajeshrsutube 7 ай бұрын
Nice and clear content.👍🙏
@lavvu80
@lavvu80 11 ай бұрын
Ennennum kannettante movie was not a hit in malayalam. so fazil remade it in tamil as varusham 16 which introduced khushboo to tamil movies. fazil made it into a masala movie with lots of drama and stuff suited for tamil audience and it became an industry hit. but I still love ennennum kannettante more than varusham 16. Our director siddiq ikka did a small role in the tamil version as karthik's friend.
@rameshkkaranthur7366
@rameshkkaranthur7366 10 ай бұрын
അടിപൊളി. ഇനിയും പലതും പ്രതിച്ചിക്കുന്നു 😂
@jibinbenny1157
@jibinbenny1157 6 ай бұрын
Season സിനിമയിലെ leena നായർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@shanuvadama7538
@shanuvadama7538 11 ай бұрын
ഇത്രയും താരങ്ങളെ പരിചയപ്പെടുത്തിയതിൽ ഇണയിലെ നായിക കാര്യം ആണ് കഷ്ടം ആയത്
@legolas...
@legolas... 10 ай бұрын
എന്നെന്നും കണ്ണെട്ടൻ്റെ ❤ My first crush radhika❤❤
@anishbendavid4708
@anishbendavid4708 10 ай бұрын
Good അവതരണം ✌🏿
@vishnukrishna2624
@vishnukrishna2624 10 ай бұрын
ഒരുപാടു ഇഷ്ടായി നല്ല വീഡിയോ 😄👍🏻
@kanmanivlogs7518
@kanmanivlogs7518 10 ай бұрын
Great job dr respect ur effert
@robinjoseph8372
@robinjoseph8372 10 ай бұрын
Karishma Menon From Rasikan.. Find her if you can... 😌
@just4fun477
@just4fun477 10 ай бұрын
നീ ഒരു ഭയങ്കരൻ തന്നെ ❤
@danieldenomandenza
@danieldenomandenza 11 ай бұрын
Maria, famous for acting in adult films and priyadarshan movie Megham - Pallavoor DevaNarayanan
@life.ebysony1119
@life.ebysony1119 10 ай бұрын
Kuberan movieyile 3 kuttikalil oru aan kuttiyundello, churunda mudiyulla..pand Dooradarshanil unnikuttante lokam serialile aa kutti.. Any details about that child actor?
@shaijunteormakkurippukal1997
@shaijunteormakkurippukal1997 10 ай бұрын
Love story എന്ന ചിത്രത്തിലെ ഷഫീഖ് നെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് നല്ല കുറേ പാട്ടുകൾ ഉള്ള നല്ലൊരു ചിത്രമായിരുന്നു ❤❤
@muhammedameen605
@muhammedameen605 10 ай бұрын
അടിപൊളി ചാനൽ
@99hari55
@99hari55 7 ай бұрын
രാധിക 🥰.. എന്നെന്നും കണ്ണേട്ടന്റെ 🥰... ഒരിക്കലും മറക്കില്ല...
@stanleyjohn8340
@stanleyjohn8340 10 ай бұрын
Well done 💙
@TechTeach-vk3si
@TechTeach-vk3si 11 ай бұрын
സൂപ്പർ വീഡിയോ
@boxoffice5861
@boxoffice5861 11 ай бұрын
😍
@rizanafavas9743
@rizanafavas9743 10 ай бұрын
Vellinakshathram cinemayile heroinekkurich video cheyyu
@ansad_theparambil
@ansad_theparambil 11 ай бұрын
ആകാശദൂത് കുട്ടികൾ എവിടെ ?
@meenanair3747
@meenanair3747 10 ай бұрын
Hi sooo happy to hear about Sonia , really I am searching for you ? Do you remember me , In Kerala kalamandalam , we both were there . Where are you now ?
@boxoffice5861
@boxoffice5861 10 ай бұрын
She is now in Australia but also in alappy her same home address..her interview is available in youtube 😃
@meenanair3747
@meenanair3747 10 ай бұрын
@@boxoffice5861 Thank you so much for your response, actually when both of us in school, we met in Kerala kalamandalam for summer vacation course from ministry of education select us , she is from Alapuzha and I am from kottayam . After I stopped my dance because my family situation, now I am continuing my passion. We were good friends by that time but after no connection at all , then I saw her movie ennennum kannettante , but no connection but always think about her, now I am in Oman working as Biology teacher in an international school and accidentally saw your video,l feel so happy . If possible could you please share her contact details. Thank you 🙏
@sreedevishibu9636
@sreedevishibu9636 9 ай бұрын
സൂപ്പർ👍
@georgemeladoor3353
@georgemeladoor3353 7 ай бұрын
'Edavela' enna movie yil babu nte kootukar (ashokan alla) avar evide...pls check
@GiriAaradhya-sl8ne
@GiriAaradhya-sl8ne 10 ай бұрын
ഈ video കാണാതിരുന്നാൽ വലിയ നഷ്ടം തന്നെ ..... എന്നെന്നും കണ്ണെട്ടൻ്റെ ... നായിക നായകൻമാർ ഇപ്പോൾ എങ്ങനെയിരിക്കും ' എന്ന് ആകാംക്ഷയുണ്ടായിരുന്നു
@jayanthij9449
@jayanthij9449 5 ай бұрын
Thenkashipattanam Samyuktha Varma's character Meenakshi chilhood actress
@shortwings3566
@shortwings3566 10 ай бұрын
കണ്ണൻ അദ്ദേഹത്തെ കുറിച് ഒരു പാട് ആലോജിച്ചിട്ടുണ്ട് ലാസ്റ്റ് റായിവേ സ്റ്റേഷനിലേക് സൈക്കിളിൽ പോയി അവിടെ വീണിട്ടും പിന്നെയും കാമുഗിയെ തിരയുന്ന ആ രഗം ഒരിക്കലും മനസിൽനിന്നും മായില്ല അഥങ്ങനെയാണ് ഈ പടം കണ്ടവരുടെ മനസ്സിൽ അയാൾ ജീവിക്കും 🙏
@jksenglish5115
@jksenglish5115 10 ай бұрын
Wow! What a lot of research must have gone into this!!! ❤
@skrskr5796
@skrskr5796 11 ай бұрын
Good video❤
@rahuls4915
@rahuls4915 11 ай бұрын
മനു അങ്കിൾ സിനിമയിലെ ആ ചെറിയ boy ഞാനും ആലോചിച്ചു ഉണ്ട് ആരാ ആ boy എന്ന് ❤️❤️
@dreamshore9
@dreamshore9 11 ай бұрын
ഇന്നലെ കൂടി ആ പടം കണ്ടിരുന്നു... അപ്പോൾ ആലോചി thoght
@Ellanjanjayikum02
@Ellanjanjayikum02 10 ай бұрын
Nice video and Eminent Artists❤❤❤
@Rejii1999
@Rejii1999 10 ай бұрын
.. very nice video 👍👍 Master.Raghu nte koode pandu eppolum abhinayichirunna oru baby.sumathy.. manjakkili swarnakkili..pattu padi abhinayicha baby artist .avar evide aavum
@boxoffice5861
@boxoffice5861 10 ай бұрын
തപ്പാം
@sajijacob165
@sajijacob165 10 ай бұрын
അവര്‍ ഇപ്പൊൾ വീട്ടില്‍ കാണും വേഗം ചെന്നാൽ കാണും
@ചപ്രതലയൻ
@ചപ്രതലയൻ 11 ай бұрын
സ്‌നേഹവീട് എന്ന സിനിമയിലെ പയ്യൻ.... കിദർ ഹേ
@boxoffice5861
@boxoffice5861 11 ай бұрын
തപ്പാം
@aaathiniju7105
@aaathiniju7105 11 ай бұрын
ഒരു മാട്രിമോണി പരസ്യത്തിൽ ഉണ്ടായിരുന്നു നായർ മാട്രിമോണി
@sujithsujith5653
@sujithsujith5653 11 ай бұрын
Njn parayan vijarichathairunnu
@sujishasuji8096
@sujishasuji8096 11 ай бұрын
രാഹുൽ പിള്ള അല്ലേ
@boxoffice5861
@boxoffice5861 10 ай бұрын
രാഹുൽ പിള്ള അദ്ദേഹം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്
@sameeyaak5411
@sameeyaak5411 11 ай бұрын
My favorite ❤ എന്നെന്നും kannettande
@sivadasanpk62-fg6ce
@sivadasanpk62-fg6ce 10 ай бұрын
ആഗ്രഹിച്ച വീഡിയോ 🎉😊 അരവിന്ദ് രാമനാഥ് ❤
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
MALAYALAM NOSTALGIA SERIAL SUPER HIT SONGS HUMBLE MEDIA
12:22
humble media
Рет қаралды 1 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН