ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ.രാത്രിയുടെ 4 യാമങ്ങൾ ഇതറിഞ്ഞുവേണം പ്രാർത്ഥനയിൽപോരാടാൻ|PR CHRISTY P JOHN

  Рет қаралды 214,965

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

നമ്മൾ ജീവിക്കുന്ന ഭൂമി ഒരുപാട് നിഗൂഢതകളുടെ ഇടമാണ്.
12 മണിക്കൂർ അത് പ്രകാശിക്കുന്നു. 12 മണിക്കൂറ് അത് ആരെയും ഒന്നും തന്നെ കാണിക്കാൻ ആഗ്രഹിക്കുന്നില്ല.
നേർ പകുതി മാത്രം
നമ്മൾക്ക് മുമ്പിൽ
തുറന്നു കാട്ടുകയും ബാക്കി മറച്ചുവെക്കുകയും ചെയ്യുന്ന ഇവിടെയാണ് നാം പാർക്കുന്നത്.
കണ്ണിൽ കാണുന്ന ഭൗതിക ജീവികളായ നമ്മളെ കൂടാതെ ധാരാളമാത്മരൂപികളും ഇവിടെ തിങ്ങിപ്പാർക്കുന്നു.
അവരുടെ പ്രവർത്തന സംവിധാനത്തിൽ
രാത്രിക്കും ഇരുട്ടിനും നിർണായകമായ സ്ഥാനമുണ്ട്.
നാല് യാമങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന രാത്രിയെ
അതിലെ ഓരോ യാമവും വേർതിരിച്ചറിയാൻ
കഴിഞ്ഞാൽ അത് ആത്മ ലോകത്തിന്റെ പല രഹസ്യങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരും.
കർത്താവിന്റെ ദാസനിലൂടെ പരിശുദ്ധാത്മാവ് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 1 100
@miniroy6416
@miniroy6416 5 ай бұрын
ഞാൻ 3മണി വെളുപ്പിന് പ്രാർഥന ചെയ്യുമായിരുന്നു.എന്റെ ജീവിതപങ്കാളി അതിന് എന്നും വഴക്ക് ഉണ്ടാകും.അങ്ങനെ അത് നിന്നു.ഞാൻ പള്ളിയിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം മുടിവാണ്.. അതിന്റെ പേരിൽ ജിവിതം പങ്കാളിയും ബന്ധുക്കളും എന്നെ പരിഹസിച്ചും കുറ്റപ്പെടുത്തിയും പ്രാർത്ഥിക്കൂന്നതിന്റ പേരിൽ ഒറ്റപ്പെടുത്തുന്നു.ഈ ടോക്ക് എനിക്ക് പ്രാർഥനയിൽ ഉറച്ചു നില്ക്കാൻ ബലമായി 🙏😇❤️ ആമേൻ
@Anisu-x9h
@Anisu-x9h 4 ай бұрын
Do not stop praying, even ur life parner get against to that. Pls 🙏🏼🙏🏼🙏🏼🙏🏼
@justinjoseph9225
@justinjoseph9225 23 күн бұрын
പ്രാർത്ഥന തുടരുക സുഹൃത്തേ ഭാര്യ എതിർത്താലും ദൈവമാണ് വലുത്..ഒന്നാം സ്ഥാനം ദൈവത്തിന മാത്രം! ദൈവം കൈവിടില്ല❤
@mount_sinai
@mount_sinai 15 күн бұрын
നിങ്ങൾരാത്രി വൈകി പ്രാർത്ഥിക്കുമ്പോൾ ജീവിതപങ്കാളിയെപിശാച് തെറ്റിക്കുന്നുഎന്നത് എല്ലാദൈവിക ഭക്തരുടെയും ജീവിത യാഥാർഥ്യമാണ്.നിങ്ങൾദൈവിക ആത്മാവിൽ ലയിക്കുമ്പോൾ പങ്കാളി ശാരീകതയിൽ ലയിക്കുന്നു .അവരുടെ ആത്മാവ് ശാരീരിക വ്യഗ്രതയിൽ രാത്രി മുഴുകുന്നു എന്നത് നിങ്ങൾ അറിയുന്നില്ല.നിങ്ങൾക്കുഅത് താമസിയാതെ വെളിവാകും .നിങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താൻ നിങ്ങളെപിശാച് പ്രലോഭിപ്പിക്കും .അങ്ങിനെ നിങളുടെദൈവികത നശിപ്പിക്കുവാൻ സാത്താൻ പദ്ധതി ഇടും .നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ പാരമ്പര്യ തഴക്ക ദോഷ പിശാചുക്കൾക്കു എതിരെ യേശുവിനോട് പരിശുധാല്മാവിൽ വിടുതലിനായി പ്രാർത്ഥിക്കുക .അപ്പോൾ പങ്കാളിയിലെപിശാച് പുറത്തു ചാടും കുടുംബത്തെ തകർക്കാൻ മക്കളോട് പിശാച് കലഹിക്കും .ഭടപെടരുത് തുടർന്ന് ദൈവിക വിഡിയോകൾ കാണുക പ്രാർത്ഥിക്കുക അത് വിട്ടുപോകും .
@arungeorge4962
@arungeorge4962 8 ай бұрын
ആമ്മേൻ ....ഹല്ലേലൂയ്യ ....❤ ഭൗതീകം ഒന്നും കിട്ടിയില്ലെങ്കിലും എനിക്ക് ആത്മീക കൃപകളെ ലഭിച്ചാൽ മതി കർത്താവേ....
@RemadeviA-fu5wz
@RemadeviA-fu5wz 7 ай бұрын
എനിക്കും
@justinjoseph9225
@justinjoseph9225 23 күн бұрын
തീർച്ചയായും! സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെ..❤❤
@abrahamvarghese804
@abrahamvarghese804 8 ай бұрын
ഞാൻ 3മണി മുതൽ 3.30am pray ചെയുന്നു വലിയ വിടുതൽ ഞാൻ പ്രാപിക്കുന്നു.ഈ മെസ്സേജ് എന്നെ കൂടുതൽ ബലം നൽകി
@pulimurugan1223
@pulimurugan1223 8 ай бұрын
എന്തിന് 3 ന് പ്രാർത്തിന്നുഅത്
@65ramjith
@65ramjith 8 ай бұрын
​@@pulimurugan1223watch the video bro, you will know
@achammakuttysimon3370
@achammakuttysimon3370 8 ай бұрын
​@@pulimurugan1223s🎉qw ❤
@deepajovan1435
@deepajovan1435 8 ай бұрын
ഈശോ കുരിശിൽ മരിച്ച സമയം ആണ് 3 മണി... ഈശോ യുടെ കുരിശ് മരണത്തിന്റെ പേരിൽ നാം ചോദിക്കുന്ന ഏത് നിയോഗവും സാധിച്ചു കിട്ടും ​@@pulimurugan1223
@cicilymathew5529
@cicilymathew5529 8 ай бұрын
​@@pulimurugan1223❤❤❤❤ kn
@julievijayan7689
@julievijayan7689 7 ай бұрын
യാമങ്ങൾ ഇത്ര നല്ലതായി പറഞ്ഞു തന്ന ദൈവിക ദാസന്നനെ യും കുടുബത്തിനെയും യഹോവ അനുഗ്രഹിക്കട്ടെ
@nalininavooriparambath535
@nalininavooriparambath535 8 ай бұрын
ഇത്തരം രഹസ്യങ്ങൾ പറഞ്ഞു തരുന്ന പാസ്റ്റർക്ക് ഒരു പാട് നന്ദി
@unnimaya7723
@unnimaya7723 7 ай бұрын
ആദ്യമായിട്ടാണ് ഞാൻ ഇതുപോലെഒരു Massage കോൾകുന്നത് ഇനിയും എനിക്ക് സ്ഥിരം കേൾക്കാൻ ആഗ്രഹമുണ്ട്
@_Christian_Shorts__
@_Christian_Shorts__ 8 ай бұрын
പ്രാർത്ഥനാ ജീവിതത്തെ കുറച്ചുകൂടി ഒന്ന് ശക്തിപ്പെടുത്താൻ ഇടയാക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശം..ദൈവം അനുഗ്രഹിക്കട്ടെ..🤍🙌
@visviva2627
@visviva2627 8 ай бұрын
ഭാഗ്യവാൻ 🙏❤❤❤ ഞാൻ 2 ദിവസം എന്നീറ്റു പിന്നെ സാധിച്ചില്ല
@_Christian_Shorts__
@_Christian_Shorts__ 8 ай бұрын
@@visviva2627 ഇയാൾക്കും പറ്റും bro.. നമ്മൾ ഒന്ന് ready aayal മാത്രം മതി bro.. അത് ജീവിതത്തിൻ്റെ ഒരു ഭാഗം ആയി മാറും..🤍🙌
@Nasrani344
@Nasrani344 8 ай бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്, ഒരു ക്രിസ്റ്റ്യൻ പാസ്റ്ററിൽ നിന്നും ആദ്യമായാണ് ഇത്തരം അറിവുകൾ കേൾക്കുന്നത്.
@barbieeboutique9752
@barbieeboutique9752 7 ай бұрын
Ramzan time 3am Kiyamalliyl niskaram for muslims, and it's same tahajjud niskaram
@SalomiJose-ww1zu
@SalomiJose-ww1zu 7 ай бұрын
ആമേൻ ഞാനും ഈ സമയം ഉണർന്ന് ഉണ്ടെന്ന് പ്രാർത്ഥിക്കുന്നുണ്ട് ദൈവദാസൻ എന്നെയും കുടുംബത്തെയും മോളെ ഓർത്ത് എന്റെ പ്രിയപ്പെട്ട പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@renukarameshmalviya9708
@renukarameshmalviya9708 8 ай бұрын
യെസ്... സങ്കീർത്തനം 91:5.. ൽ പറയുന്നു രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാ മാരിയെയും നിനക്ക് പേടിപ്പാനില്ല 👍 നന്ദി യേശുവേ ഈ മെസ്സേജ് നിന്റെ ദാസനിലൂടെ എനിക്ക് കേൾക്കാൻ ഇടയായതിന് 🙌🏻ദൈവത്തിനു മഹത്വം ഹല്ലേലുയ 🙌🏻🙌🏻🙌🏻✝️
@Dhuriyodhanan
@Dhuriyodhanan 8 ай бұрын
Podeuy..
@jessygeorge8232
@jessygeorge8232 8 ай бұрын
ഞാൻ കേട്ടതിലേ ഏറ്റവും super msg. കള്ളത്തരമില്ലാത്ത ഒരു msg. എനിക്കിഷ്ടപ്പെട്ടു. സന്തോഷം തോന്നുന്നു. ഓളം വച്ചുള്ള ഒരു ആരാധനയും ഞാൻ ഇഷ്ടപ്പെടുന്നില്ല.അറിവ് തന്നതിനായി നന്ദി 🙏. സ്തോത്രം യേശുവേ.
@littleboyfromwayanad1778
@littleboyfromwayanad1778 8 ай бұрын
Crct
@suneeshperumpalam
@suneeshperumpalam 8 ай бұрын
ഓളം വെച്ചുള്ളത് ആരാധന, ശാന്തമായി ചെയ്യുന്നത് പ്രാർത്ഥന..അൽപ്പം മോചിച്ചു കിട്ടിയവൻ അല്പം സ്നേഹിക്കുന്നു, അല്പം ഓളം ഉണ്ടാക്കുന്നു.. എന്നാൽ അധികം മോചിച്ചു കിട്ടിയവൻ അധികം സ്നേഹിക്കുന്നു, അധികം ഓളം ഉണ്ടാക്കുന്നു.. രണ്ടും ദൈവം അംഗീകരിക്കുന്നു.. മനസ്സ് തുറന്നു ഹൃദയത്തിൽ നിന്ന് സന്തോഷത്തോടെ ദൈവത്തെ ആരാധിക്കുമ്പോൾ ഓളം ഒക്കെ ഉണ്ടാവും..അതിപ്പോൾ ആരാധന അല്ലെങ്കിലും അധികം സന്തോഷം ഉണ്ടാവുമ്പോൾ മനുഷ്യൻ പൊതുവെ അങ്ങനെതന്നെയാണ്‌, അത് സ്വഭാവികമായ കാര്യം ആണ്..
@higod1931
@higod1931 8 ай бұрын
Thanku 🌹🙏🌹
@premajohn5001
@premajohn5001 8 ай бұрын
എന്റെ ദൈവമേ രാത്രിയുടെ മൂന്നായി യാമങ്ങളിൽ എഴുന്നേറ്റ് ദൈവ സ്നേഹത്തോടെ പ്രാർത്ഥിക്കുവാനും മടുത്തുകൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ
@alenthomasabraham1099
@alenthomasabraham1099 8 ай бұрын
എനിക്കും തരണേ esoye
@geojohn8049
@geojohn8049 7 ай бұрын
എനിക്കും തരണേ കർത്താവേ 🙏
@Aleenaprajeesh
@Aleenaprajeesh 7 ай бұрын
Hallelujah
@shijialex6925
@shijialex6925 4 ай бұрын
Enikkum tharename
@LoidPaiva-pf1zn
@LoidPaiva-pf1zn 8 ай бұрын
ഞാൻ ഇന്ന് തുടങ്ങി Try ചെയ്യും ആമേൻ ബ്രദറിനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ആമേൻ
@roshinyjoseph3779
@roshinyjoseph3779 8 ай бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനെൽ കാണുന്നത്, ഈശോയെ നന്ദി
@kjmathaisholy1499
@kjmathaisholy1499 8 ай бұрын
ഈ ദൂത് എല്ലാവർക്കും അനുഗ്രഹപ്രതമാകട്ടെ.
@prophetakhilrehaboth
@prophetakhilrehaboth 8 ай бұрын
അച്ഛാ സൂപ്പർ സന്ദേശം എനിക്ക് ഒത്തിരി അനുഗ്രഹമായി
@reenijoy275
@reenijoy275 8 ай бұрын
ആത്മീയമായ ഈ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ന (ബദ്രറിനെ ദൈവം പുതിയ പുതിയ ആത്മിയ വരങ്ങളാൽ അനുഗ്രഹിക്കട്ടെ
@treesastanly6
@treesastanly6 6 сағат бұрын
നന്ദി യേശുവേ നന്ദി അനുഗ്രഹപ്രദമായ ഈ മെസ്സേജ് കേൾക്കാൻ ഇടയാക്കിയതിന് 🙏🙏
@KukkuUnni-ft4nh
@KukkuUnni-ft4nh 8 ай бұрын
ആദ്യമായണ്‌ ഞാൻ ഈ വീഡിയോ കാണുന്നത് ഈ മെസ്സേജ് എന്നെ ബലപെടുത്തി 🙏🙏🙏
@shirlyvincent4337
@shirlyvincent4337 5 ай бұрын
പുലർച്ചെ 3 time എന്താണ് പ്രതിക്കണ്ട ത്, കരുണകൊന്ത yanno.
@nelsonpjohn5023
@nelsonpjohn5023 8 ай бұрын
പാസ്റ്റ്റിന് ഒത്തിരി നന്ദി. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ തൻ്റെ മഹിമക്കായി ഉപയോഗിക്ക ട്ടെ.
@rematg7259
@rematg7259 8 ай бұрын
ആരും പറഞ്ഞു തരാത്ത ആത്മീയ രഹസ്യങ്ങൾ 🙏🏻🙏🏻🙏🏻🙏🏻ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@anjalis3096
@anjalis3096 8 ай бұрын
Bible vayku
@leelak1867
@leelak1867 6 ай бұрын
Ppppp
@zerasoosan180
@zerasoosan180 8 ай бұрын
രാത്രിയിലെ പ്രാർത്ഥനയ്ക്ക് വളരെ ശക്തി ഉണ്ട്❤
@koshyoommen3639
@koshyoommen3639 6 ай бұрын
യാമത്തെ കുറിച്ച് ഇത്ര വലിയ അറിവ് പങ്ക് വെച്ച ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ.
@Shankumarvijayan3897
@Shankumarvijayan3897 5 ай бұрын
ദൈവവിളി ഉള്ളവർക്ക് ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടാകുന്നു.. കേട്ട കാര്യങ്ങൾ പ്രാവർത്തിക ആക്കുവാൻ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ. സഹോദരനു നന്ദി. God Bless you.
@karthiyaniraju3584
@karthiyaniraju3584 8 ай бұрын
നന്ദി കർത്താവെ ഈ ദൈവദാസനെ ഈ മെസ്സേജ് അറിയിക്കാൻ ആയി orukkiyathinal🙏
@josekuttyjoseph3673
@josekuttyjoseph3673 8 ай бұрын
എൻെ കർത്താവേ പൈശാചികമായ ഉദരരോഗത്തിൽ നിന്നും എനിക്ക് വിടുതൽ തരുമാറാകണമെ🙏
@jacobchacko4747
@jacobchacko4747 8 ай бұрын
I thank Jesus for giving blessed Pastor and the word of God. രാത്രിയുടെ മൂന്നാം യാമത്തിൽ പ്രാർത്ഥിക്കാൻ കൃപ തരണേ യേശുവേ
@shynisathyan8230
@shynisathyan8230 8 ай бұрын
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് സം ഭ്ര മിക്കേണ്ട ഞാനാണ് നിന്റെ ദൈവം ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ ബലമുള്ളവലം കരത്തിൽ ഞാൻ നിന്നെ താങ്ങി നിർത്തും 🙏🙏❤️
@ReejaKk-kz8db
@ReejaKk-kz8db 8 ай бұрын
എനിക്ക് ഉറക്കം ഇല്ല ബ്രദരെ. . നല്ല ഉറക്കം കിട്ടാൻ പ്രാർത്ഥിക്കണേ.. എന്റെ മകന് നല്ല ബുദ്ധി കൊടുക്കണേ Reeja
@jomolvarghese4553
@jomolvarghese4553 8 ай бұрын
സങ്കീർത്തനം 4 വായിക്കുക
@sandeepps6118
@sandeepps6118 8 ай бұрын
Psalm 3:5
@universal6729
@universal6729 8 ай бұрын
🙏🏻🙏🏻🙏🏻... എന്റെ ഗുരു എന്നെ പഠിപ്പിച്ച രഹസ്യങ്ങൾ സാധാരണ ജനത്തിന് തുറന്നു പറഞ്ഞു കൊടുക്കുന്ന അങ്ങയെ സ്തുതിക്കുന്നു 💓💓💓😍😍😍🙏🏻🙏🏻🙏🏻
@latheefibrahim4766
@latheefibrahim4766 8 ай бұрын
ബ്രോ അപ്പോൾ രഹസ്യം. പരസ്യം ആക്കാൻ പാടില്ലല്ലോ. അല്ലെ
@SaliMathew963
@SaliMathew963 8 ай бұрын
Praise the Lord pastor നല്ല മെസ്സേജ് ആദിയമായി ആണ് ഇതു കേൾക്കുന്നത് ആമേൻ
@Ponnuse-if4tc
@Ponnuse-if4tc 8 ай бұрын
Brother ഇങ്ങനെ ഒരു യഥാർഥ്യത്തെ വളരെ ലളിതമായി മനസിലാക്കി തന്നതിന്... പ്രാർത്ഥന കൂടുതൽ ആഴത്തിൽ ഉള്ളതാക്കാൻ എന്നെ സഹായിച്ചു... ഗോഡ് ബ്ലെസ് യു.....
@ponnu277
@ponnu277 8 ай бұрын
എന്റെ ഈശോയെ ഏട്ടന്റെ ജോലിമേഖലയിൽ അത്ഭുദം പ്രവർത്തിക്കണമേ, ആമേൻ 🙏
@UnniagustinUnniagustin
@UnniagustinUnniagustin 8 ай бұрын
🙏🙏🙏സഹോദരൻ പറയുന്നത് സത്യം 👌👌👌കർത്താവിനെ സ്തുതി കുന്നു 🙏🙏🙏ആമേൻ ഹല്ലേലുയ സ്തോത്രം 🙏👍👍👍❤
@josephfernando1226
@josephfernando1226 8 ай бұрын
Br, ഏറ്റവും അത്യാവശ്യമായ ആത്മീയ രഹസ്യം പകർന്നു നൽകിയതിന് നന്ദി 🙏. എന്നും news debate കാണുന്ന സ്വഭാവം ഉണ്ടായിരുന്നു. അത് നിർത്താൻ തീരുമാനിച്ചു.
@renjithrenjith3772
@renjithrenjith3772 8 ай бұрын
🎉 0:24 0:25
@Mable-p6m
@Mable-p6m 8 ай бұрын
ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു പ്രൈസ് ദ ലോഡ്
@suniajayan230
@suniajayan230 8 ай бұрын
ഞാൻ ട്രൈ ചെയ്യും ആമേൻ നന്ദി ❤ കർത്താവെ ആമേൻ
@miniprasad3010
@miniprasad3010 8 ай бұрын
വളരെ നന്ദി ദൈവദാസനെ എഴുത്തപ്പെടാത്തതും മനുഷ്യർക്ക് പാലിക്കപ്പെടേണ്ടതുമായ ആത്മീയ രഹസ്യം പകർന്നു നൽകിയതിന്, ഇത് അനേകർക്കു പ്രേയോജനം ചെയ്യും, അങ്ങയേയും കുടുംബത്തെയും ശി ശ്രൂ ഷകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ആമേൻ 🙏🙏🙏.
@rajamr1173
@rajamr1173 8 ай бұрын
ഫാസ്റ്റ് ഇങ്ങള് പറഞ്ഞ കാര്യങ്ങൾ ഒത്തിരി എനിക്ക് പ്രയോജനം ഉള്ളതായി തോന്നി ഒത്തിരി ദൈവത്തോട് അടുത്ത് ഞാൻ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് രാത്രിയാമങ്ങളിൽ അധികമായി ദൈവത്തോട് പ്രാർത്ഥിക്കുവാൻ ദൈവമേ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പരിശുദ്ധാത്മാവിന്റെ കൃപ ആവശ്യമാണ് യേശു കർത്താവിന്റെ സ്നേഹം മറ്റുള്ളവരെ അറിയുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിന്റെ പരിശ്രമത്തിലാണ് ഞാൻ
@rijot919
@rijot919 8 ай бұрын
Good msg father ummaaaaaaaaa❤️❤️❤️🙏🙏🙏🙏🙏
@merlinroy8712
@merlinroy8712 8 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്നിൽ കരുണ ആയിരിക്കണമേ ആമേൻ ഈശോയെ 🙏🏻🙏🏻🙏🏻
@Anisu-x9h
@Anisu-x9h 4 ай бұрын
ഈ ദൈവ ദാസനെ കണ്ടെത്തിയതിനാൽ ദൈവത്തിനു നന്ദി 🙏🏼 നന്ദി🇱🇷 from USA
@sobhasaneesh3130
@sobhasaneesh3130 7 ай бұрын
എന്റെ ബ്രദറിന്റെ മോന്റെ വിവാഹം നടക്കാൻ ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു 🙏
@keerthianil9029
@keerthianil9029 8 ай бұрын
നന്ദി കർത്താവേ നന്ദി അപ്പാ എത്ര വലിയ സത്യത്തിൻ്റെ വെളിപ്പെടുത്തൽ പരിശുദ്ധാത്മാവേ നന്ദി നന്ദി....
@veenass8115
@veenass8115 8 ай бұрын
Thank you jesus 🙏🛐
@Paru-zjl
@Paru-zjl 8 ай бұрын
ഞാൻ എത്ര ശ്രമിച്ചിട്ടും രാത്രി മൂന്ന്മണിക്ക് എഴുന്നേറ്റു പ്രാർത്ഥിക്കാൻ കഴില്ല 😢സാത്താൻ എന്നെ ഗാടാ നിദ്രയിൽ കൊണ്ട് പോകും 😢 യേശു അപ്പാ എനിക്കും രാത്രിയുടെ യാമ ആരംഭത്തിൽ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കാൻ ശക്തി തരണമേ 🙏
@jomolvarghese4553
@jomolvarghese4553 8 ай бұрын
എനിക്കും
@mathaiko4218
@mathaiko4218 8 ай бұрын
❤🙏🙏
@sunimolsunimol1406
@sunimolsunimol1406 8 ай бұрын
മൊബൈൽ അലാറം വെക്കണം ഞാൻ അങ്ങനെ എഴുനേൽക്കുന്നത് 🙏🙏🙏🙏
@AliceTom-bb2dh
@AliceTom-bb2dh 8 ай бұрын
Mu n uma nik anikkum prarthikkan cazhiya name ammen
@albertthomas3502
@albertthomas3502 8 ай бұрын
രാത്രി നേരത്തെ കിടക്കുക😊
@sebastianthomas8629
@sebastianthomas8629 8 ай бұрын
ഈശോയെ നന്ദിയോടെ സ്തുതിക്കുന്നു. അങ്ങ് ദൈവമെന്ന് വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാനും മറ്റുളളവരിലയ്ക്ക് വിശ്വാസത്തെ നല്കുവാനും കൃപയേ കേ ണമേ!❤❤❤
@josefjerad9065
@josefjerad9065 8 ай бұрын
When my beginning of spiritual life i too did night vigil prayer secretly one whole year and the result was amazing grace and gift's from Holy spirit, now 20 years complete, still living as a powerful soldier for Jesus Christ,, what you revealed is completely true and practicable.God bless you pastor, Ammen, Ammen.
@SuperAbebaby
@SuperAbebaby 8 ай бұрын
Please pray for Mathew family at ernakulam dist .my brothers family.big problem is occasional drinking which cause disagreement.Children best educated.pray for them
@sreekalakrishna3209
@sreekalakrishna3209 8 ай бұрын
സ്തോത്രം br പറഞ്ഞത് 100%സത്യം ഇതിനെ കുറിച് ആരും ഇങ്ങനെ വെക്തമായി പറഞ്ഞു തരാറില്ല,,,, halelujah 🙏🙏🙏
@Musthafacapital
@Musthafacapital 8 ай бұрын
I’m Muslim.i love u r speech ❤❤❤
@HD-cl3wd
@HD-cl3wd 7 ай бұрын
യേശുവിനെ അറിഞ്ഞു ക്രിസ്തു മാർഗത്തിൽ വരൂ മുസ്തഫാ
@shinojthomas2926
@shinojthomas2926 6 ай бұрын
Yes
@Musthafacapital
@Musthafacapital 5 ай бұрын
@@HD-cl3wd we r Muslims believe juesus and Moses. All are prophets only .may Allaha bless u everyone right path.Thank you
@EnteKalvari
@EnteKalvari 2 ай бұрын
രാത്രിയുടെ യാമങ്ങളിൽ ഉണർന്നു ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഒരു പ്രത്യേക അനുഭവം ആണ്. ഒരു സമാധാനം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പാട് പ്രശ്നങ്ങൾ ദൈവം പരിഹരിച്ചുതന്നിട്ടുണ്ട്. ഇന്നും ഇത് തുടർന്ന് പോകുന്നു 🙏🏻🙏🏻നന്ദി അപ്പാ ആരാധന സ്തോത്രം ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@ashish-wn2jl
@ashish-wn2jl 8 ай бұрын
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
@shobashibu7371
@shobashibu7371 6 ай бұрын
എന്റെ പേർ ശോഭ എന്റെ Hasband മത്യ ദിക്കുന്ന വരാന്ന് അവർക്ക് വേണ്ടി പ്രാർത്തിക്ക്കണം ഞാങ്ങൾക്കു 2 ആണ് കുട്ടികൾ അവരുടെ പടിനത്തിനായ് പ്രാർത്തിക്കണം ഞങ്ങളുടെ വീടിന്റെ മുൻപിൽ 1.5 സെന്റ സ്തലം കിടക്കുന്നു ചോതിച്ചപ്പോൾ തരുവാൻ മനസില്ലാത്ത ഒരു അവസ്ത ദൈവം തന്ന അവരോടു ഇടപെടുവാനും പ്രാർത്തികണം എന്നു പറയുന്നു നമക്കു നല്ല ഒരു വീടു പണിയുവാനും ദൈവമേ സഹായിക്കണമേ ഞാൻ ഇന്നു മുതൽ മുന്നാം യാമം ഉന്നർന്നു പ്രാർത്തിപ്പാൻ എന്നെ ഉന്നർത്തണമേ എന്നു പ്രാർത്തിക്കുന്നു ആമേൻ
@shobashibu7371
@shobashibu7371 6 ай бұрын
നല്ല ഒരു massage തന്ന Brather ൻ നന്ന
@SemiRd-j6x
@SemiRd-j6x 6 ай бұрын
Mmm
@judek.a6707
@judek.a6707 3 ай бұрын
Amen Hallelujah 💕 Thank You Lord 💕🙏
@TheAnniejoseph
@TheAnniejoseph 8 ай бұрын
വളരെ നല്ല മെസ്സേജ് ആണ് . ഓർതോഡോക്സ് സഭയിൽ യാമപ്രാർത്ഥനകൾ ക്രമീകരിച്ചിട്ടുണ്ട്
@alphonsathomas1427
@alphonsathomas1427 8 ай бұрын
യാമ പ്രാർത്ഥനകളുടെ സമയം ഏതൊക്കെയാണ്... പറഞ്ഞു തരുമോ....? യാമപ്രാർത്ഥനകൾ എങ്ങനെയാണ്....?
@annarose8272
@annarose8272 7 ай бұрын
ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ : ദിവസത്തെ ഏഴ് യാമങ്ങളായി തിരിച്ച് ഓരോ യമങ്ങളിലും നമസ്കരിക്കണമെന്ന് പ.സഭ പഠിപ്പിക്കുന്നു. സന്ധ്യാ (6.00 PM), സുത്താറാ (9.00 PM), പാതിരാത്രി (12.00 AM), പ്രഭാതം (6.00 AM), മൂന്നാം മണി (9.00 AM), മദ്ധാഹ്നം (ആറാം മണി) (12.00 Noon), ഒന്‍പതാം മണി (3.00 PM) എന്നിവയാണ് ഏഴ് യാമങ്ങള്‍. ഇവ വേദാനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. “നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴ് പ്രാവശ്യം നിന്നെ സ്തുതിക്കുന്നു" (സങ്കീര്‍ത്തനം 119:164). സന്ധ്യാ നമസ്ക്കാരം (6.00 PM) സെഹിയോന്‍ മാളികയിൽ കര്‍ത്താവ് വി.കുര്‍ബ്ബാന സ്ഥാപിച്ചത് സന്ധ്യയ്ക്കാണ്. പകലിന്റെയും രാത്രിയുടെയും സംഗമ സമയമാണ് സന്ധ്യാ. അന്ധകാര ശക്തികള്‍ ഭുതലത്തിൽ സഞ്ചരിക്കുന്ന സമയമാകയാല്‍ അവയിൽ നിന്നും രക്ഷപ്പെടാനുള്ള പ്രാര്‍ത്ഥനകളാണ് സന്ധ്യയില്‍ ചൊല്ലുന്നത്. മിസ്രയിമില്‍ നിന്ന് യിസ്രായേല്‍ ജനത്തിന്‍ വിടുതൽ ലഭിച്ച സമയവും പെസഹാ സമയവുമാണ് സന്ധ്യാ (പുറ. 12:6). "എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നത് സന്ധ്യായാഗമായും തീരട്ടേ (സങ്കീ. 141:2). സുത്താറാ നമസ്ക്കാരം (9.00 PM) നമ്മുടെ കര്‍ത്താവിന്റെ ഗദ്സമന തോട്ടത്തിലെ പ്രാര്‍ത്ഥനാ സമയത്തെ അനുസ്മരിക്കന്നു (മര്‍ക്കൊ.14:32-40). ഉറക്കത്തില്‍ സാത്താനിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണിത്. ഉറക്കം, മരണം പോലെയായതിനാല്‍ മരണ -ചിന്താ സമയും കൂടിയാണിത്. പാതിരാത്രി നമസ്ക്കാരം (12.00 AM) നമ്മുടെ കര്‍ത്താവിന്റെ ജനനവും പുനരുത്ഥാനവും നടന്ന സമയം. കരുണയുടെ വാതില്‍ മുട്ടുവാന്‍ പറ്റിയ ശാന്ത സമയം. "അര്‍ദ്ധരാത്രിയ്ക്ക് പൗലോസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു” (അ.പ്ര. 16.:25). പ്രഭാതം നമസ്ക്കാരം (6.00 AM) ദൈവം നമ്മുക്കുവേണ്ടി പ്രകാശവും, പുതിയൊരു ദിവസവും നല്‍കിയതിനെ ഓര്‍ത്തു ദൈവത്തെ സ്തുതിക്കുന്നു. പുതിയ ദിവസത്തിലേയ്ക്കു പ്രവേശിക്കുന്നതിന്‍ മുന്‍പ് എല്ലാവിധമായ അനുഗ്രഹങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. "ഞാന്‍ ഉദയത്തിനു മുന്‍പേ എഴുന്നേറ്റു പ്രാര്‍ത്ഥിക്കന്നു (സങ്കീ. 119:147), "രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു" (സങ്കീ. 88:13), “യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ. രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു” (സങ്കീ. 5:3). മൂന്നാം മണി നമസ്ക്കാരം (9.00 AM) നമ്മുടെ കര്‍ത്താവിനെ പീലാത്തോസിന്റെ മുമ്പാകെ വിസ്തരിച്ച സമയം. പൊന്തിക്കോസ്തി നാളില്‍ ശ്ലീഹന്മാരിൽ പരിശുദ്ധാത്മാവ് ഇറങ്ങിയത് മൂന്നാം മണി നേരത്താണ് (അ.പ്ര. 2:15). മദ്ധ്യാഹ്നം നമസ്ക്കാരം (ആറാം മണി നമസ്ക്കാരം) (12.00 Noon) നമ്മുടെ കര്‍ത്താവിന്റെ ക്രൂശാരോഹണ സമയം (ലൂക്കൊ 23:24). “പത്രോസ് ആറാം മണി നേരത്ത് പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി” (അ.പ്ര. 10:9). ഒന്‍പതാം മണി നമസ്ക്കാരം (3.00 PM) നമ്മുടെ കര്‍ത്താവ് കുരിശിൽ മരിക്കുകയും, മരിച്ചവർ ഉയിർത്തെഴുന്നേല്‍ക്കുകയും ചെയ്ത സമയം. നാം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയം കൂടിയാണിത്".
@reebashibu4495
@reebashibu4495 8 ай бұрын
ഞങ്ങളുടെ കടബാധ്യത എത്രയും വേഗം മാറ്റിതരണേ
@sudheeshgopi1415
@sudheeshgopi1415 8 ай бұрын
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏
@rageshvc2956
@rageshvc2956 6 ай бұрын
ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ ഓരോ യാമങ്ങളെ പറ്റി വ്യക്തമായി പറഞ്ഞു തന്ന ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
@annielukose8406
@annielukose8406 8 ай бұрын
ആമേൻ, Thankyou pastor.... പുതിയ അറിവിനായി.... ഇങ്ങനെ പ്രാർത്ഥിച്ചു അനേകർ വിടുതൽ പ്രാപിക്കട്ടെ.... 👍👍👍..... 🙏🙏🙏.
@SAJEEVPS-vx8yh
@SAJEEVPS-vx8yh 8 ай бұрын
Thank you Pastor ❤️Glory to God🙏
@chithraranjith1983
@chithraranjith1983 7 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സർ.. എല്ലാവരും കേൾക്കേണ്ട കാര്യങ്ങൾ ആണിത്..
@barbieeboutique9752
@barbieeboutique9752 7 ай бұрын
Unexpected I seen this Chanel. You are very correct paster.3 am to 6 am time for prayer. Iam a Muslim. We are during ramzan 3 am all masjid are praying. We are also believe 3 am to 6;am powerful time. Myself ramzan 30days praying 3 am. Believe me wonderful. Enemy can't do anything to me. My life became wonder. This March our ramzan iam waiting for this 3 am prayer in masjid with our imam. Anyway paster you are very right. Thank you . Jesus bless you
@ninadatson8811
@ninadatson8811 8 ай бұрын
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ദൈവദാസന് ഒരുപാട് നന്ദി 🙏🏻
@abymthomas6343
@abymthomas6343 6 ай бұрын
വ്യെക്തമായി 4 യാമങ്ങളെ കുറിച്ച് അറിവ് പകർന്നു തരുന്ന സന്ദേശം... God bless you Pastor 🙏💐🙏
@yeshumon5337
@yeshumon5337 8 ай бұрын
ഞാനും 3 മണിക്ക് പ്രാർത്ഥിക്കും. വല്ലാത്ത ഒരു ഫീൽ ആണ് അപ്പോൾ. ഞാൻ വേറൊരു ലോകത്ത് എത്തിയതുപോലെ എനിക്ക് തോന്നും. 🙏🙏🙏എന്റെ യേശുവേ 🙏🙏🙏
@SamuelcjThrissur
@SamuelcjThrissur 8 ай бұрын
❤️❤️
@SamuelcjThrissur
@SamuelcjThrissur 8 ай бұрын
❤️❤️
@minimini7342
@minimini7342 6 ай бұрын
അഭിലാഷ് എല്ലാ മാനസിക പ്രശ്നങ്ങൾ മാറ്റി കൊടുക്കണം യേശുവിൻ നാമത്തിൽ അപ്പാ 🙏
@acvlog1040
@acvlog1040 8 ай бұрын
Praise the lord 🙏 yeshu appa nanni sthotram hallelujah 🔥 Njanum ente kudumbavum njangal yahovaye sevikkum ninnal njan padakkuttathinte nere panjuchellum ente daivathal njan mathil chadi kadakkum amen sthotram 🙏
@SandyaSandya-wf1db
@SandyaSandya-wf1db 7 ай бұрын
എന്റെ കർത്താവേ പൈശാചികമായ എന്റെ ഉദര രോഗത്തിൽനിന്ന് നിന്റെ ഹിതം പോലെ എന്നെ നീ വിടുവിക്കേണമേ
@jithinkjohny6874
@jithinkjohny6874 7 ай бұрын
യേശുവിന് രക്തം ജയം കൊള്ളട്ടെ.....യേശുവിൻ്റെ നാമത്തിൽ സഹോദരിയുടെ രോഗം sougyam ആകട്ടെ. ആമേൻ
@rosehealthtips6583
@rosehealthtips6583 6 ай бұрын
എന്ത് പറ്റി
@daffodils1799
@daffodils1799 8 ай бұрын
നന്ദി pastor❤️
@rajammajose1713
@rajammajose1713 8 ай бұрын
രാത്രിയുടെ യാമങ്ങളിൽ ഉണർഡിരുന്ന് പ്രാർത്ഥിക്കഇവൻ കർത്താവ് നമ്മോട് പറയുന്നുണ്ടല്ലോ👌🙏
@vsrr4j
@vsrr4j 8 ай бұрын
ദൈവം എന്നോട് സംസാരിച്ചു praise the Lord Thank you pastor
@remyasuresh1061
@remyasuresh1061 8 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം
@princyshiji8414
@princyshiji8414 8 ай бұрын
വ്യത്യമായി karingal പറഞ്ഞുതന്നദൈവദാസന് നന്നി 🙏🙏
@shieladcruz4387
@shieladcruz4387 6 ай бұрын
All glory to God! I’m watching this programme for the first time. Thank you Pastor for explaining this concept so clearly. I will also try to start praying after 3am. please do pray for my family. We're in a very difficult financial situation. Jesus,help us.🙏
@sojanpd-ij4ej
@sojanpd-ij4ej 8 ай бұрын
2014 മുതൽ 2015 വരെ വെളുപ്പിന് 2 am മുതൽ 4 am വരെ പ്രാത്ഥിച്ചു എന്റെ വിട് പണി ഒരു കൊല്ലം കൊണ്ട് അത്ഭുതകരമായ വിധത്തിൽ പണി തീർന്നു
@ReejaKk-kz8db
@ReejaKk-kz8db 8 ай бұрын
15 പിറന്നില്ലല്ലോ. പിന്നെയെങ്ങനെ 🤔
@selinmathew5437
@selinmathew5437 8 ай бұрын
@@ReejaKk-kz8db ഒന്നുകൂടി വായിച്ചു നോക്കൂ ഏതു വർഷമാണെന്ന്
@jomolvarghese4553
@jomolvarghese4553 8 ай бұрын
​@@ReejaKk-kz8dbപിറക്കാതെ എങ്ങോട്ട് പോയി
@Dr.1863
@Dr.1863 8 ай бұрын
​@@ReejaKk-kz8dbvayikumbol sredhich vayikanon ethina parayune
@BrainyPeter-n2h
@BrainyPeter-n2h 8 ай бұрын
Veedu panikkayano prarthikkunnathu?
@ramalakshmir4219
@ramalakshmir4219 8 ай бұрын
Daivame ithu message ithu ellavarum kelkkan sahayikkane please God help all people ethre nalla massage
@anjuchacko7857
@anjuchacko7857 8 ай бұрын
ക്രിസ്റ്റി പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.😢പിശാചിന്റെ പ്രവൃത്തി എന്റെ ജീവിതത്തിൽ ഉണ്ട്. ഒരുപാട് ഞാൻ അനുഭവിച്ചു.
@saraabraham5565
@saraabraham5565 8 ай бұрын
I am Sara Abraham suffering by cancer next check up no more dangours decese to our families and generation.
@Jayasreemohan342
@Jayasreemohan342 8 ай бұрын
താങ്ക്സ് 🙏സത്യമാന്നുപറഞ്ഞത്
@minimini3606
@minimini3606 8 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളെ കുടുംബത്തെയും പൈചാജിക ബന്ധനത്തിൽ നിന്നും രക്ഷികേണമേ 🙏🏽🙏🏽🙏🏽
@gangajas8312
@gangajas8312 8 ай бұрын
ആമേൻ🙏 ആമേൻ🙏 എന്റെ അൽഭുതദൈവമേ എനിക്കും സാധിച്ചു തരേണമേ സ്തോത്രം🙌🙌🙌
@tivarkey5179
@tivarkey5179 7 ай бұрын
Wonderful spiritual advice dear Pastor. God bless you.
@susanphilipose5663
@susanphilipose5663 8 ай бұрын
എനിക് വേണ്ടി യും, എന്റെ ഫ്രത്താവിന് വണ്ടിയും പ്രാർത്ഥിക്കേണമേ 🙏നങ്ങേൾക്കു കുടുംബത്തിൽ ദാസ്മ്പത്തികജീവിമ്. ഇല്ല. യപോഴുമ് കലഹം. ആണ്. ഫർത്താവ്, ഞാൻ സന്ത്യ ക്ക്‌ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഫർത്താവ് വീട്ടിൽ നിന്നും ഇറങ്ങിലോകത്തിൽ ഉരു ചുറ്റാൻ പോകും. മടങ്ങി വന്നാൽ ശക്തമായി കലാഹിക്കും. ഞാൻ സമാധാനം അനുഫവിച്ചിട്ട് കാലം കുറെ ആയി ഈ കുടുബ ത്തിനു വേണ്ടി പ്രാർത്ഥിക്കേണംമേ 🙏
@denndom
@denndom 8 ай бұрын
Praying sister
@rosilylouis3466
@rosilylouis3466 8 ай бұрын
Daivathinu onum asadyamalla. Prayers. Sister viswasikuka purnamayi. Amen
@UareTheone-e1x
@UareTheone-e1x 5 ай бұрын
Amen🥺enik nte thertrt manasil aayiii, njn appanodu enem nallavannam adukkum❤ i can feel the presence of God🥺
@dollyrappai5511
@dollyrappai5511 8 ай бұрын
Amen Amen ദൈവമേ ഈ സമയം പറഞ്ഞു തന്ന ബ്രോ.. നന്ദി. ദൈവമേ സ്തോത്രം, ദൈവമേ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammamathew5772
@rosammamathew5772 5 ай бұрын
Praise the Lord Thankyou Jesus, Pray for mei
@ArunRaj-G00369
@ArunRaj-G00369 8 ай бұрын
എന്റെയ ജീവിത സാഹചര്യത്തിൽ എല്ലാം പ്രധിസന്ധികളിൽ നിന്നും എന്നെയ രക്ഷിക്കാൻ എന്നിക് വേണ്ടി ഒന്ന് പ്രത്ഥിക്കുന്നു ഞാൻ ഇപ്പോൾ വിദേശത്തു ആയതിൽ എന്നിക് റൂമിൽ ഞാൻ പ്രത്ഥിക്കുന്നു, എന്നിക് വേണ്ടി അങ്ങ് പ്രത്ഥിക്കണേയ്
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 8 ай бұрын
ആമേൻ 🙏🙏🙏🙏സ്തോത്രം 🙏God bless you pastor 🙏
@sherlybabu5740
@sherlybabu5740 8 ай бұрын
Amen, Amen🙏🙏Sthothram, God bless you pastorjiii🙏🙏
@roji70
@roji70 8 ай бұрын
എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ🙏🙏🙏
@PremalethaP-ub7rz
@PremalethaP-ub7rz 8 ай бұрын
Thank you paster message il Ariyatha karayngel parengu thannathine Amen Amen Amen Hallelujah Glory to God
@sosammamathew8936
@sosammamathew8936 8 ай бұрын
Thanks prji. പകർന്നു തന്ന അറിവിന്‌ 🙏🙏
@suniajayan230
@suniajayan230 8 ай бұрын
വളരെ സത്യമാണ് പറയുന്നത്
@sunimolsunimol1406
@sunimolsunimol1406 8 ай бұрын
അപ്പാ നല്ല msg പറഞ്ഞു തന്ന കർത്തൃഥാസനെ അനുഗ്രഹിക്കാനേ 🙏🙏🙏
@liju1975
@liju1975 8 ай бұрын
കർത്താവേ ഈ നല്ല സന്ദേശത്തിനായി നന്ദി ദൈവ ദാസനേ
@sarojinikv1226
@sarojinikv1226 5 ай бұрын
അറിവിലത്ത എന്ക്അറിവ് തന്ന ദൈവ ഭാസനായി തന്ന തീ നേന്ത രേന നികത്തി വി നേ നന്ദി ആമ്മേന
@binujabethel5203
@binujabethel5203 8 ай бұрын
Amen 🙏 Praise the Lord 🙏 Great message 🙏🙌♥️
@jerinjvarghese2989
@jerinjvarghese2989 7 ай бұрын
God bless u &your family Pastor. ഇത്ര വലിയ ആത്മീയ മർമങ്ങൾ പറഞ്ഞു തന്നതിന് thank u.
@rajuyohannan7838
@rajuyohannan7838 8 ай бұрын
Very good & Correct & True Bible message & God Bless You Dear PR.Christy John!🙏🙏
@SamuelPhilip-d1e
@SamuelPhilip-d1e 6 ай бұрын
Valare nalla oru padanam. Thank you Jesus... Thank you Pastor... God bless you and your ministry
@shynisathyan8230
@shynisathyan8230 8 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏
@girijarani4803
@girijarani4803 8 ай бұрын
ഈ ദൈവിക സന്ദേശത്തിനായി സ്തോത്രം 🙏
@ansyjohn6091
@ansyjohn6091 8 ай бұрын
Thank you Pastor for your valuable message. God Bless you abundantly.
@SwadhiSibin2997
@SwadhiSibin2997 8 ай бұрын
Amen.., Orupad nanni pastor engine paranju manasilakki thannathin.. 🙏🙏
@rajisukumaran4238
@rajisukumaran4238 8 ай бұрын
Thank you paster for the valuable and blessed message🌹
@AksaSarahSalomon
@AksaSarahSalomon 3 ай бұрын
Thank you br.karthavu anugrahichu anugrahichu adhuthamakkatte
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Minecraft Creeper Family is back! #minecraft #funny #memes
00:26
DAD REVEALS MY MAGIC TRICKS 😱🤣
0:37
Milaad K
Рет қаралды 117 МЛН
Pop Star Falls In Love With Fan 😍
0:25
Alan Chikin Chow
Рет қаралды 16 МЛН
Сёстры это вторая мама 😁только по строже
0:13
Рамина Алмас
Рет қаралды 476 М.
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
0:26
Лайки Like
Рет қаралды 802 М.