ഇന്നു എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും നാലു വാതിലുകൾ കർത്താവു തുറക്കും ഞാൻ ആ ചുളയിൽ കുടി ഞാൻ യേശുവിൻ നാമത്തിൽ നടക്കും കർത്താവിന്റെ കൈപിടിച്ച് ഞാനും എന്റെ ജീവിതപങ്കാളിയും എന്റെ തലമുറയും നടക്കും ആമേൻ 🙏 ആമേൻ 🙏 ആമേൻ കർത്താവിന്റെ സമയം വരുന്നു ആ വെളിച്ചം എന്റെ ഭവനത്തിലേക്കു വരുന്നു ആമേൻ 🎉🎉🎉
@AnamikaAarav3453 ай бұрын
ആമേൻ
@santhammababu486618 күн бұрын
Uuuuuuuuuuuuuuuk🙏👏🙏 👏ആം
@suvarnaanil2130 Жыл бұрын
ഈശോഎന്റെ ഭാവനത്തിലേക് എന്നിലേക്ക് എന്റെ മക്കളിലേക്ക് വരേണമേ ❤️🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏
@suvarnaanil2130 Жыл бұрын
Hal❤❤❤❤ഹല്ലേലുയ ❤
@suvarnaanil2130 Жыл бұрын
❤❤❤❤❤❤❤❤❤❤
@suvarnaanil2130 Жыл бұрын
ഈശോ നിനക്ക് സ്തുതി ആരാധന മഹത്വം ❤️🙏🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@suvarnaanil2130 Жыл бұрын
ഹല്ലേലുയ ആമേൻ ആമേൻ ആമേൻ ❤️🙏🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@suvarnaanil2130 Жыл бұрын
ഈശോ ഞാൻ നിന്നെ നോക്കിയാണ് ഞാൻ ഒന്നുമില്ലായ്മയിൽ ഇറങ്ങിയത് എല്ലാം എന്റെ ഈശോ നിന്നിൽ സമർപ്പിക്കുന്നു ആമേൻ ❤️🙏🌹🌹🌹🌹🌹🙏🌹🌹🌹🙏❤❤❤❤
@sunithaa6396Ай бұрын
എന്റെ കടഭാരം മാറി എന്റെ പ്രമാണം എന്റെ കൈയിൽ മടങ്ങി വരണം ആമ്മേൻ 🙏
@chithraanil512910 ай бұрын
എന്റെ കുഞുങ്ങളുടെ എഡ്യൂക്കേഷനിൽ എന്റെ യേശുഅപ്പച്ചൻ ഒരു മിറക്കിൾ ചെയ്യാനായി പ്രാർത്ഥിക്കണമേ amen
@mollyvarghese49176 ай бұрын
ആമേൻ എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു ദൈവപ്രെവർത്തി എന്റെ കുടുംബത്തിൽ വെളിപ്പെടും ഹല്ലേലുയ്യ 🙏🙏🙏🙏
@remeshRemesh-e5x9 ай бұрын
ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു അപ്പ എന്റെ കുഞ്ഞിന് സുഖപ്പെടും
@LijamolNs4 ай бұрын
എന്റെ ഭർത്താവ് എന്നും മദ്യപിച്ചുകൊണ്ടുവരുന്നു ഞങ്ങൾക്ക് കുട്ടിആയിട്ടില്ല കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ സ്തോത്രം കർത്താവേ 🙏🙏🙏🙏🙏❤❤❤
@LALITHAMOHANDAS-w5k6 ай бұрын
കർത്താവേ എന്റെ ചെറിയ ബിസിനസി വളർച്ചയുണ്ടാക്കട്ടെ ഞങ്ങളെ അനുഹിക്കണമേ കർത്താവേ ആമേൻ
@binduvenugopalan5290Ай бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരം തീർത്തുത്താരേണമേ
@jayamnair9109 Жыл бұрын
Enikk കിട്ടാൻ ഉള്ള രൂപ കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 😭😭😭😭😭🙏🏻🙏🏻🙏🏻
എന്റെ കയ്യിൽ ഒന്നുമില്ല ശൂന്യതമായ കൈകളും ആയിട്ടാണ് ഞാൻ ജോബിൻ ഇറങ്ങിയത് ഈശോയുടെ വാക്കുകൾ കേട്ട് അതെനിക്ക് നേടിത്തരുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു എന്റെ ജോബ് ഓസ്ട്രേലിയ ജോബ്🙏🙏🙏❤️❤️🌹🌹
@bindushaji66422 ай бұрын
കർത്താവെ എന്റെ കുഞങ്ങൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ
എന്റെ ഹസ്ബെന്റിനെ ഒന്നു തൊടമേ പരിശുദ്ധ ആൽമാവിനാൽ നിറയ്ക്കണമേ, നേർ മാർഗത്തിൽ നടത്തണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️
@jeminicmathew5 ай бұрын
Amen, Amen, Amen 🙏🙏🙏🙏
@nimikamal7512 Жыл бұрын
❤❤❤a❤men. Amen .Amen. Sthothram. Hallelujah.
@Omanaraju-wl9cx11 ай бұрын
കടഭാരം എല്ലാം നഷ്ടപ്പെട്ടു പോയ എന്നെ രക്ഷിക്കണേ
@mollyvarghese49176 ай бұрын
ആമേൻ ഞാൻ ഇതുവരെ കാണാത്തത് കാണും ദൈവത്തെ സ്തുതിക്കും ❤️❤️❤️❤️❤️❤️
@shinysebastian4108 Жыл бұрын
യേശുവേ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടു എന്നു കരുതിയ ജോലിയുടെ appointment കർത്താവ് എന്റെ കയ്യിൽ നൽകി ഈ ദിവസങ്ങളിൽ അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു നാഥാ. Thank You Jesus.
@SunithaP-wr3tb6 ай бұрын
കർത്താവേ എന്നെ ഈ കടത്തിൽ നിന്ന് രക്ഷിക്കണേ🙏🏻 ആമേൻ
@susammathomas85199 ай бұрын
എൻ്റെ ടെൻഷൻ നീക്കണം വീട്ടിലെ പ്രശ്നങ്ങൾ നീക്കി തരണം യേശുവെ ഞാൻ വിശ്വസിക്കുന്നു എന്നെ സഹായിപ്പാൻ അരുമില്ല ഞാൻ രോഗിയാണ്
@AnamikaAarav3453 ай бұрын
ആമേൻ
@MoniR-v8t3 ай бұрын
ഇത് എന്റെ പ്രശ്നനം ജീസസ് ഹോ ലിസ്പിരിറ്റ് 🙏👍🤚യെസ് യെസ് ആമേൻ 🙏♥️ലവ് l❤❤❤❤❤
@MoniR-v8t3 ай бұрын
Amen🙏🙏🙏🙏
@thankamani5443 Жыл бұрын
കർത്താവെ മക്കളെകാത്തുരക്ഷിക്കണമേ മക്കൾക്ക് തുണയായി രിക്കണമേ അങ്ങ് ഞങ്ങൾക്ക് തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങ് തന്നാ എല്ലാനുഗ്രഹങ്ങളും അനുഭവിക്കാൻ ഉള്ള അനുഗ്രഹവും ഞങ്ങൾക്ക് തരണമേ ആമേൻ നന്ദി ദൈവമേ 🙏🙏🙏🙏
എന്റെ കൈക്കു ഭയങ്കര വേദനയായി ഭാരപ്പെടുന്നു ദയവായി പ്രാർത്ഥിക്കണമേ
@sobhasoman381 Жыл бұрын
Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️
@divya163 Жыл бұрын
അപ്പേ എന്റെ സമയങ്ങളെ ക്രമീകരിക്കണമേ❤ കുടുംബത്തിൽ എല്ലാവരും രക്ഷിക്കപെടണം. നഷ്ട്ടപെട്ടതെല്ലാം തിരികെ തരും❤ അങ്ങാൽ കഴിയാത്തതായി ഒന്നും ഇല്ല അപ്പാ❤ അങ്ങ് എനിക്കായി പ്രവർത്തിക്കും❤ നഷ്ടപെട്ട തലമുറ❤ നഷ്ട്ടപെട്ട കുടുംബം❤ വിദ്യാഭ്യാസം ജോലി ആമേൻ
@Toyraphel9 ай бұрын
ഓ ജീസസ് 🙏🙏
@RaghuAsokan Жыл бұрын
ഞാൻ യഹോവയുടെ സമയത്തിന് കാത്തിരിക്കും, അത് തെറ്റുകയില്ല, കാരണം അതാരിക്കും മാറ്റാനോ നിർത്താനോ കഴിയില്ല. യേശുവേ നന്ദി, മഹത്വം, ആരാധന 🙏❤️🔥💪💐
എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.
@suvarnaanil2130 Жыл бұрын
❤ഹല്ലേലുയ 👏🙏🙏❤️❤️🌹🌹
@ArunsAshok Жыл бұрын
എനിയും എന്റെ നല്ല സമയം ആണ് ഞാൻ നിനക്കാത്ത നേരത്ത് യേശു വൻകാര്യങ്ങൾ എനിക്ക് വേണ്ടി ചെയ്യും ആമേൻ എന്റെ ജീവിതത്തിൽ യേശുവിന്റെ മഹത്വം വെളിപ്പെടാനുള്ള സമയത്തിലൂടെ തന്നെ ആണ് ഞാൻ പോകുന്നത് ആമേൻ
@PushpaRoy-g1w Жыл бұрын
Amen
@Saranyakr-v3y Жыл бұрын
Amen
@vinithao48711 ай бұрын
Amen... 🙏🏻
@ElsyJose-y2o10 ай бұрын
🙏🙏🙏
@ahuitha49618 ай бұрын
Amen Hallelujah 🙏🙏🙏
@keerthana24257 ай бұрын
E vachan Enikkum Ente kudumpathinu vendi njan Sweekarikkunnu Ethu ente pravachana dhoothanu Amen
@elsageorge8010 Жыл бұрын
ഞങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ സമയം അടുത്തിരിക്കുന്നു യേശുഅപ്പ. ഇ ദിവസങ്ങളിൽ ദൈവപ്രവർത്തി ഞങ്ങൾ കാണും ദൈവം ഞങ്ങളുടെ കൂടെ ആണ്. ആമേൻ സ്തോത്രം ഹല്ലേലുയ. 🙏🙏🙏
@princyjose67219 ай бұрын
യേശുവേ ഞാൻ മുൻപോട്ട് പോകുക ആണ് ഒന്നും കണ്ടിട്ടില്ല പക്ഷെ യേശു പറഞ്ഞു ധയ്രം ആയിരിക്കു ഞാൻ നിന്റെ കൂടെ ഉണ്ട് amen
@lillylilly3819 Жыл бұрын
എന്റെ കുടുംബ ജീവിതം എന്റെ ഭർത്താവിനെ എനിക്ക് മടക്കി തരണേ കർത്താവേ
@elizabethkunjachan2107 Жыл бұрын
Amen ഈശോയേ... 💓🙏🔥
@Baby-ww9sd10 ай бұрын
ഈശോയെ എന്റെ ക്യാൻസർ സുഖപ്പെടുത്തി തരണേമേ തമ്പുരാനെ 😰🙏🙏🙏
@eldhosepk82796 ай бұрын
God Bless🙏🙏
@eldhosepk82796 ай бұрын
🙏🙏🙏🙏God Bless
@allensart1094 ай бұрын
Praying Amen🙏
@AleyammaThomas-i1z5 ай бұрын
യേശു അപ്പച്ചൻ എനിക്ക് ദാനമായി തന്ന രണ്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ
@omanaabraham442011 ай бұрын
ദൈവത്തിനു എന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട് അതു നാശത്തിനല്ല ക്ഷേമ ത്തിനു ഉള്ളതാണ് എന്നു ഞാൻ വിശ്വസിക്കുന്നു ആമേൻ
@jesusismycomforter21708 ай бұрын
Amen
@Sruthy2sruthy Жыл бұрын
Amen sthothram appa nanniyode sthothram nadane
@nazimm7438 Жыл бұрын
എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കണം ജോലി സംബന്ധമായി 5 വർഷമായി രണ്ടിടത്താണ് ഞങ്ങൾ താമസിക്കുന്നത്.. ഞങ്ങൾക്കൊരുമിച്ച് ജീവിക്കണം..9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല..10 ലക്ഷം രൂപയുടെ കടം മാറി പോകാൻ പ്രാർത്ഥിക്കണം.. ആമേൻ
@suja6646 Жыл бұрын
I'm ready to receive my miracle
@suja6646 Жыл бұрын
Ameen
@omanamathew3925 Жыл бұрын
Amen I received
@omanamathew3925 Жыл бұрын
Amen
@omanamathew3925 Жыл бұрын
FFor me and my son
@mamathav.m77293 ай бұрын
Yesuve nanni hallelujah hallelujah 🙏🙏🙏🙏🙏 amen hallelujah yesuve nanni praise the lord hallelujah 🙏🙏🙏🙏🙏 amen hallelujah
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് വേണ്ടി ഒരു അത്ഭുതം ചെയേണമേ അങ്ങയുടെ ദിവ്യ മഹത്വം വെളിപ്പെടുത്തി തരേണമേ
@sujathabalkrishnan9174 Жыл бұрын
Amen🙏
@shibuleela9616 Жыл бұрын
I will receive a miracle today. Nothing can stop our family moving to the promise of God. Bless you man of God.
@Susanna-g5i7 ай бұрын
Amen. Praise God.Susanna Rajan ❤❤❤
@keerthana24257 ай бұрын
Pastorineyum kudumpatheyum Dhaiva Athi Shakthamai upayogikkatte God bless you Amen
@AleyammaSabu16 күн бұрын
halelujah
@ഷിജിഷാജൻ6 ай бұрын
എന്റെ ജോലിയിൽ എനിക്ക് മേലാതികരിയുടെ മുമ്പിൽ എനിക്ക് പാരാ പണിയുന്ന സാലമിയെ അവളുടെ നാവിനെ നിയാത്രികൻ കർത്താവെ കൃപ ചൊരിയേണമേ
@jossyjohn-np6qd Жыл бұрын
Ente kudumbathe rakShikane 🙏
@minijacobthekakattil64275 ай бұрын
ഈ. ദൂത് ഞാൻ ഏറ്റടുക്കുന്നപ്പാ. എന്റെ മകനു ജോലി കൊട്ത്ത് അനുഗ്രഹിക്കപ്പാ അവനൊട് ഇടപെടുമറാകണം യേശുവെ. ആമേൻ
@PratheekshaP-c7y11 ай бұрын
Ente elayamakanu nallavannam nadakaanum samsarikanum nalla budhiyum tharename
@renukababu6779 Жыл бұрын
Amen Amen🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🔥
@judek.a67077 ай бұрын
Praise God Hallelujah ❤ Thank You Lord 💕
@ajitha.c.s27226 ай бұрын
10ാം ക്ലാസ്സിൽ പഠിക്കുന്ന മകന് വേണ്ടി പ്രാർത്ഥിക്കുന്നു. പഠനത്തിൽ മുന്നേറുവാൻ . ഭവനത്തിന്റ ഇല്ലായ്കൾ പഠനത്തെ ബാധിക്കാതെ നല്ല വിജയമെടുപ്പാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻
@thomaskerala2165 Жыл бұрын
, sthothram sthothram sthothram
@jossyjohn-np6qd Жыл бұрын
Ente molku arogyamulla makkale koduthu anugrahikane 🙏
Ente eesoye angayude naamathil naale ente hearing anukoolamakki thann ente passport ente kayyil tharaname... Oru case um enikethire vararuthe... Ente bhagathu nilkaname, mattennal thanne naatil poyi ellarem kanan ennea anugrahikkamame... Ennea thalli kalayaruth.. Ente last pazhuthanu... Ennea ne naatilek vidaname... Ennea upekshikkaruthe........ 🙏🙏🙏🙏🙏
എൻ്റെ കുഞ്ഞുങ്ങൾ രണ്ടു പേർക്കും ദൈവമക്കളാകുവാൻ അനുഗ്രഹം കൊടുക്കണെ ഞങ്ങളെ കുടുംബമായി രക്ഷയുടെ അനുഭവത്തിലാക്കിത്തീർക്കണെ യേശുവേ കരുണ തോന്നണേ
@chitraramaswamy1052 Жыл бұрын
ആമ്മേൻ
@ArunRaju-mi5pi Жыл бұрын
Jesus eniku vendi ettavum nallathu mattivykum
@priyalathap8931Ай бұрын
എൻ്റെ കർത്താവെ നാളെ രാവിലെ എനിക്ക് 1 ലക്ഷം രൂപവേണം ലോൺ അടയ്ക്കാൻ എനിക്ക് ത്താൻ ആരും ഇല്ല അങ്ങ് മാത്രമെയുള്ളൂ
@sunilapd136110 ай бұрын
എന്റെ മകൾക്ക് ഒരു ജോലി ഇല്ലാതിരിക്കുവായിരുന്നു ഞങൾ ഒത്തിരി വിഷമിച്ചു എന്നാൽ ഈ പ്രാർത്ഥനയിൽ യൂ ടൂബിൽ കണ്ടതിന്റെ 3 ദിവസങ്ങൾ കഴിഞ്ഞു എന്റെ മകൾക് നല്ല ഒരു ജോലി കിട്ടി ഞാൻ ഒരു ഹിന്ദു ആണ് ഈ വിവരം പറയാൻ ബ്രദറിനെ ഒത്തിരി വിളിച്ചു ഫോൺ എടുത്തില്ല ഈശോയെ നന്ദി ഞാൻ എന്നും ഈ പ്രാർഥന കേൾക്കാറുണ്ട്
@sujathabalkrishnan9174 Жыл бұрын
Sthothram🙏
@daspk5446 ай бұрын
ആമേൻ ആമേൻ ആമേൻ സ്തോത്രം 🙌🏻🙌🏻🙌🏻🔥🔥🔥
@soniyashiju62847 ай бұрын
Innu njan ippol german writing exam ezhuthuvan vannathanu eniku exam eluppamayiriluvan vendi prarthikanam amen
@shelbitk68397 ай бұрын
Yesuve dyvapravarthy velippedette
@nancysamuel19783 ай бұрын
4/10/2024ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം വെളിപ്പെടുത്തി തരണേ യേശുവേ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ എന്റെ അവസ്ഥ സാഹചര്യം നിറുന്നു അവസ്ഥ എല്ലാം എന്റെ അപ്പനെ അല്ലാതെ വേറെ ആർക്കും അറിയില്ലല്ലോ എന്റെ അപ്പാ വാടക കൊടുത്തില്ലഈ ഭൂമിയിൽ താമസിക്കാൻ സ്വന്തം ആയി ഭവനം വാങ്ങി തരണേ അപ്പാ
Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future
@Vijayan-i1e Жыл бұрын
Amen
@RajiniChandhran5 ай бұрын
യേശുവേ നന്ദി വാടക വീട്ടിൽ നിന്ന് ഒരു മോചനം തരണേ ഒരു വീട് തരണേ എന്റെ മകന്റെ കടങ്ങൾ വീട്ടി നല്ലൊരു ജീവിതം കൊടുത്തു അനുഗ്രഹിക്കണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ എന്റെ തൊണ്ട വേദന യും കിഡ്‌നി സ്റ്റോൺ മാറ്റി തരണേ എന്റെ ജോലി യിൽ എന്നെ അനുഗ്രഹിക്കണേ ആമേൻ
@LeelaBaby-i7z3 ай бұрын
കർത്തവേ എനിക്ക് വടക വീട് മാറ്റി സ്വന്തം മായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണം യേശുവേ