അന്നും ഇന്നും എന്നും കാളി... നേരിട്ടു കണ്ടപ്പോ ഉയരം കണ്ട് കിളിപോയ രണ്ട് ആനകളെ ഉള്ളു, കാളിയും രാമനും. അതിൽ കാളി അന്നും ഒരു അത്ഭുതം ആയിരുന്നു. ആദ്യമായി കാളിയെ കണ്ട ദിവസം ഇപ്പോഴും ഓർക്കുന്നു. കേരളത്തിലെ നിലവിലെ ഉയരകേമന് ആശംസകൾ...
ഇതിൽ നിങ്ങൾ ഉൾപ്പെടുത്താതെയുളള ലിസ്റ്റിൽ 4 ആനകൾ കൂടി ഉണ്ട്. പൂരനായകൻ ❤ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ, അക്കിക്കാവ് കാർത്തികേയൻ, കരുവന്തല ഗണപതി, ഗുരുവായൂർ ദേവസ്വം നന്ദൻ ❤️
@Ardhra-d3rКүн бұрын
Ambadi Balanarayanan🔥
@roshithmonu15023 күн бұрын
ഉയരം കൂടുതൽ കാളികവും പക്ഷെ ഏറ്റവും ഡിമാന്റെ ഉള്ള ആന രാമനാണ്
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
Ath seriyaa😊🔥🔥
@diyadiya76536 сағат бұрын
രാമന് അധികം പൂരം ഇല്ല അതുകൂടി പറയുക
@JishoGopalan3 күн бұрын
1 രാമൻ 2 കാളിദാസൻ 3 ശിവരാജു 4 പുതുപ്പള്ളി കേശവൻ 5 ഉട്ടോളി രാജാശേഖരൻ 6 അനന്തപദ്ധമനാഭൻ 7 ഉക്കൻസ് കുഞ്ചു 8 ഗോപാലകൃഷ്ണൻ 9 രാജൻ 10 റോക്കി ❤
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
🔥🙏
@AnilKumar-sv5ec3 күн бұрын
ഊക്കൻ 2 വരും
@josephkollannur54753 күн бұрын
Rokki alla. Raajasekaran
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
@@josephkollannur5475 😊🔥
@akkumedia9963 күн бұрын
Uttoli rajasakaran ❓❓❓❓
@kiranThrikovil2 сағат бұрын
ഏത് ആന വന്നാലും തച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ റേഞ്ച് വാക്കുകൾ ഇല്ല
@gopugkrishna372Күн бұрын
നിലവ് നിർത്തുന്നത് ഒരു ക്രൂരത ആണ്...ആനയുടെ സ്വാഭാവികമായിട്ടുള്ള നിലവ് ആണ് നല്ലത്..... ആൾക്കാരുടെ മത്സരം ആണ് ഇതിനെല്ലാം കാരണം.... ആനകളെ നല്ല ആരോഗ്യത്തോടെ ഉത്സവത്തിനു എഴുന്നള്ളിക്കുക 👍🏻👍🏻👍🏻
Ngk ella ഈരാറ്റുപേട്ട ayyappan ella ഇന്ദ്രസെൻ ഇല്ല.
@ArjunRaj-ti5gi3 күн бұрын
Sadhu undrated
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
🙄
@theunknownxz56443 күн бұрын
Raman❤️
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
😊🔥
@nirmalmr858914 сағат бұрын
Chumma parayualla.. Kona paranj oro video indaakumbo ne chinthikk aanakeralathile aanapremikalude arisham karmafalam pole ninnilekk ethumennn..
@vijayachandru21143 күн бұрын
Kali first❤❤❤🎉🎉🎉❤❤❤❤❤
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
🔥
@vijayachandru21143 күн бұрын
@ആനപ്രേമിനെമ്മാറക്കാരൻ എന്താ പാലാ കുട്ടിശങ്കരനെ ഉൾപ്പെടുത്താറില്ല. ഒരു പാവം സാധുവാന....... ഇവിടെ ഫോർട്ട്കൊച്ചിയിൽ വന്നാൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇടപഴകുന്ന ഒരു മിണ്ടാപ്രാണി 'പിന്നെ പാപ്പാൻ കുട്ടൻ ചേട്ടനും അങ്ങിനെ തന്നെ
@harif-x3 күн бұрын
NGK എവിടെ
@naveencbabu96222 күн бұрын
1 Rn
@ആനപ്രേമിനെമ്മാറക്കാരൻ2 күн бұрын
🔥
@Kuttooossss3 күн бұрын
NGK എവിടെ 😢
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
Vdo full kanduvoo brother athil und chekkan NGK🔥😊
@jacobjacobthomas25773 күн бұрын
Kunju evidea??
@ആനപ്രേമിനെമ്മാറക്കാരൻ3 күн бұрын
Vdo full kanduvoo athil und nammude kunju aana😊🔥🔥
@jacobjacobthomas25773 күн бұрын
@ആനപ്രേമിനെമ്മാറക്കാരൻ top fiveil varenda aanayanu