കള്ളത്തരം കാണിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ... 😂😂
@Anoopkumar-zm6ch3 күн бұрын
ഈ വാർത്തയ്ക്ക് എന്ത് അടിസ്ഥാനം ഏതോ ഒരു പോർട്ടൽ റിപ്പോർട്ട് ചെയ്തത് റിപ്പോർട്ടർ ചാനൽ വാർത്തയാക്കി അല്ലാതെ
@moidukhan3 күн бұрын
@@Anoopkumar-zm6ch The Wire എന്താണെന്നറിയാത്ത സംഘീ ... ആരാണെങ്കിലും ഈ കണക്ക് തെരെഞ്ഞെടുപ്പ് കമീഷൻ തന്നെ പുറത്തുവിട്ട കണക്കുകളിൽ നിന്നും കൂട്ടിയെടുത്തതാണ്.
@arshadpk16883 күн бұрын
Jai shree ram കള്ളന്മാര്‍ 😂😂😂🚩
@Anoopkumar-zm6ch3 күн бұрын
@@TheSpidyfire പോടാ മൈരേ വോട്ട് കഴിഞ്ഞപ്പോൾ ഉള്ള ശതമാനവും റിസൾട്ട് വന്നപ്പോൾ ഉള്ള ശതമാനവും നോക്കി ഊമ്പാതെ EVM ലെ വോട്ട് കഴിഞ്ഞതിനുശേഷം ആണ് പോസ്റ്റൽ ബാലറ്റ് പ്രായമായവരുടെയും ആഡ് ചെയ്യുന്നത് അതിനു മുമ്പുള്ള ഇവിഎം ലെ വോട്ട് കഴിഞ്ഞതിനുശേഷം ഉള്ള ശതമാനവും വോട്ടും വോട്ടിംഗ് എണ്ണിയതിനുള്ള ശേഷമുള്ളതും കൂടെ താരതമ്യം ചെയ്ത് ഉണ്ടാക്കിയ നരേറ്റീവ് വാർത്ത
@smithabiju90013 күн бұрын
Evm Ed Judiciary ellam njammakku swantham 😅democracy end 😅
@KMSMedia-n1m3 күн бұрын
EVM ❌Modi machine ✔️
@Anoopkumar-zm6ch3 күн бұрын
ഒരു പോർട്ടൽ പറഞ്ഞ വ്യാജ വാർത്ത യാതൊരു ആധികാരികത ഇല്ലാതെ റിപ്പോർട്ടർ ചാനൽ വാർത്തയാക്കി😃
@antonyva15553 күн бұрын
EVM കൊണ്ടുവന്നത് കോൺഗ്രസ് ആണ് ബ്രോ 🤣😂
@NishadtmNishadtm3 күн бұрын
@@antonyva1555ശരിയാണ് പക്ഷേ അതിൽ കളിക്കുന്നത് ബിജെപിയാണ്😊
@NishadtmNishadtm3 күн бұрын
@@antonyva1555ശരിയാണ് എന്നാൽ അതിൽ കളിക്കുന്നത് ബിജെപിയാണ്
@antonyva15553 күн бұрын
@@NishadtmNishadtm കുഴി വെട്ടിയത് കോൺഗ്രസ് അല്ലെ അതിൽ തന്നെ അവർ വീഴുന്നു 🤣😂🙏🏻
@Proudtobeanindian0073 күн бұрын
ആരോട് പറയാൻ. ജനങ്ങൾക്ക് ഒരു വിലയുമില്ലേ😢
@pippiladan3 күн бұрын
കടലാസിനെ ഭയക്കുന്നത് എന്തിന്? കാര്യങ്ങൾ അതുക്കും ഒത്തിരി മേലാണ് . മുൻപേ പറഞ്ഞതാണ് ലോകത്ത് കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ)) അല്ലെങ്കിൽ ഇസ്രായേൽ സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ. കോണ്ഗ്രസ് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും , ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും. വോട്ടർമാർ പിന്നെയും "3ഞ്ചും" കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല. കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. . E V M തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
@Joelsopinion3893 күн бұрын
സുജയാ തന്നെ ഇത് വായിക്കണം 🤣🤣
@Diya-wj6qh3 күн бұрын
😂😂😂
@abdulsaleem8053 күн бұрын
😅😅
@shabnakalathil69513 күн бұрын
😂😂😂😂😂😂
@user-seculer3 күн бұрын
😂😂😂
@shereefpk37983 күн бұрын
ഈ വാർത്ത ആന്റോ പറയാതെ ഇടയിൽ കേറ്റി ക്കാണും 😀
@everlastingmedia62753 күн бұрын
അധികം വന്ന വോട്ട് evm പ്രസവിച്ചതായിരിക്കും
@everlastingmedia62753 күн бұрын
BJP - എന്നെ കൊന്നലും തിരിച്ച് ballot paper ലേക്ക് കൊണ്ടു വരുത്തിക്കില്ലടാ പട്ടികളെ
@GafoorPp-lb6ro3 күн бұрын
😂😂😂
@sadiqnirvesh25833 күн бұрын
😂😂😂😂
@shantypeter63803 күн бұрын
അടുത്ത സ്വാതന്ത്ര സമരത്തിന് തയ്യാറാവുക . അധിക വോട്ട് എവിടെ നിന്ന് ? ഉത്തരം കിട്ടിയേ തീരൂ .
@santhoshvp76653 күн бұрын
Pakisthani l nadakkunna pole.mathiyo
@sreehari45323 күн бұрын
Bro ഇതിന് proof ഇല്ല.
@TheSpidyfire3 күн бұрын
അമിട്ട് ഷാജി.. കളിച്ച കളി
@pippiladan3 күн бұрын
കടലാസിനെ ഭയക്കുന്നത് എന്തിന്? കാര്യങ്ങൾ അതുക്കും ഒത്തിരി മേലാണ് . മുൻപേ പറഞ്ഞതാണ് ലോകത്ത് കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ)) അല്ലെങ്കിൽ ഇസ്രായേൽ സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ. കോണ്ഗ്രസ് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും , ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും. വോട്ടർമാർ പിന്നെയും "3ഞ്ചും" കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല. കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. . E V M തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
@devudevutech65303 күн бұрын
ബാലറ്റ് ഇല്ലെങ്കിൽ ഇലക്ഷന് ബഹിഷ്കരിക്കുക
@AbbasAbbasmk3 күн бұрын
കശ്മീർ ഇന്ത്യ മുന്നണിക്ക് കൊടുത്തപ്പോ കൂടുതൽ സീറ്റുള്ള ഹരിയാന ബിജെപി എടുത്തു..... ജാർഖഡ് ഇന്ത്യ മുന്നണിക്ക് കൊടുത്തപ്പോ മഹാരാഷ്ട്ര ഇങ് ബിജെപി എടുത്ത്... അവിടെയും കൂടുതൽ സീറ്റുള്ള സംസ്ഥാനം...... .... സംശയം ഇല്ലാത്ത കളി....
@FathimaHusain-l2z3 күн бұрын
Very true
@hmrd85553 күн бұрын
Sudappi... Priyanka Vadra kku kittiya vote EVM alle.... Karnataka EVM problem elle 😂😂😂
എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത് തന്നെയാണ് നടക്കുന്നത്
@AkashOn-k1n3 күн бұрын
Athe Wayanad okke
@Sevana-e-Info3 күн бұрын
ഇങ്ങിനെ ഒക്കെ ഉണ്ടായിട്ടും ജനങ്ങൾ വിഡ്ഢികളെ പോലെ മിണ്ടാതെ നിൽക്കുന്നു.. കുറെ ആളുകൾ ഇതിനെ just ഒന്ന് ട്രോളി കാമൻ്റ് ഇട്ട് പോവുന്നു.. നമ്മൾ ജനങ്ങൾ നിരത്തിൽ ഇറങ്ങി പ്രതിഷേധിക്കേണ്ടെ സമയം അധികരിച്ചു
@voyager26663 күн бұрын
മോൻ ചെല്ല്
@mbrothers68803 күн бұрын
Correct
@ajithkb36303 күн бұрын
അങ്ങ് ചെല്ല് നീയൊക്കെ അരിപ്പ ആകും😂😂
@AnsifFish3 күн бұрын
അതാണ് മോഡി മാജിക് 😄😄😄😄😄
@yahipoov30963 күн бұрын
ഒരു കാരണവശാലും ഇത്രയും വലിയ sweep nda മുന്നണിക്ക് കിട്ടില്ല എങ്ങനെ വിജയിച്ചാലും വലിയ അട്ടിമറി നടന്നിരുക്കുന്നു അപ്പോൾ ബിജെപി ചോദിക്കും ജാർഖണ്ഡ് അവിടെ evm അട്ടിമറി ഇല്ലേ എന്ന് അത് തന്നെ ആണ് അവരുടെ കളിയും ജമ്മു തന്നു ഹരിയാന ജാർഖണ്ഡ് കൊടുത്തു് മഹാരാഷ്ട്ര
@aneeshumarvasudeavnnair11883 күн бұрын
അപ്പോൾ കഴിഞ്ഞ ലോകസഭാ ഇലക്ഷൻ ''. കർണാടക ഇലക്ഷൻ തമിഴ്നാട് ഇലഷൻ ഹിമാചൽ ഇലക്ഷൻ തെലുങ്കാനാ ഇലക്ഷൻ വയനാട്ട് ഇലക്ഷൻ പാലക്കാട് ഇലഷൻ ഇതക്ക എങ്ങനെ എണീച്ച😂
@rishanleo39783 күн бұрын
@@aneeshumarvasudeavnnair1188Maharashtra Okke Nalla Reethiyil Bharanaviruthatha undaayirunnu Athinte Example Aanu Kayicha loksabhayil 48 il31 INC Alliance nediyathu.Pinne Uddavu Okke Nalla Image Ullavar Aayirunnu Congress maatram Prashnam Aanekil engane Mattulla party kale bhathikkum
@mujeeburrahman15173 күн бұрын
@@aneeshumarvasudeavnnair1188പഠിച്ച കള്ളൻ നേരം പുലരുവോളം കക്കാറില്ല,
@@maheshwarypraj4150 Athe 😂 Shafi de Party Alle Ippo India Bharikkunnathum Election Control cheyynnathum
@sreekumarthiruvampady60093 күн бұрын
പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിക്കണം
@atruthseeker45543 күн бұрын
അവിടെ നീതി കിട്ടില്ല.. ബിജെപി ആണ് അവിടെയും
@santhoshvp76653 күн бұрын
Innini samayam illa,nale mathiyo 😂😂😂
@Gomantha5783 күн бұрын
കോടതിയോ അങ്ങനെ ഒന്ന് ഉണ്ടോ
@antonyva15553 күн бұрын
EVM കൊണ്ടുവന്നത് കോൺഗ്രസ് ആണ് ഭായ്
@sheejasheeja6283 күн бұрын
Bfoo... Rss karanaya judge anu court il irikkunnathu.... Go moothram sevikkunna judge kku ithonnum thalayil kerilla..
@ഹാഷിം.കാസറഗോഡ്3 күн бұрын
സുപ്രിം കോടതിയിൽ പോയാൽ 5വർഷം കഴിയുമ്പോൾ വിധി വരും 😂😂😂😂
@newtoworld-ang3 күн бұрын
Re election alle 😂
@AbdulRahoof3133 күн бұрын
EVM ഒരുസ്ഥലത്തു NORMAL VOTING മറ്റൊരു ഹരിയാന
@rajeevp50563 күн бұрын
ജനങ്ങൾക്ക് വിലയില്ലാത്ത കാലം
@hamzamuhammad56523 күн бұрын
പഴയ പേപ്പർ ബാലറ്റിലേക്ക് തിരികെ പോയില്ലെങ്കിൽ യഥാർത്ഥ സമ്മതിധാനാവകാശം തന്നെ വോട്ടെടുപ്പിൽ പ്രതിഫലിക്കുകയില്ല സത്യ സന്ധമായി വോട്ടെടുപ്പ് പ്രക്രിയ നടക്കാൻ അതു മാത്രമേ പോംവഴിയുള്ളു ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വരണം. എങ്കിൽമാത്രമേ ഇത്തരം പൊരുത്തക്കേടുകൾ ഒഴിവാക്കാൻ പറ്റുകയുള്ളൂ.
@krs16353 күн бұрын
അതിൽ തോറ്റൽ എന്ത് പറയും 😂😂
@sreenivasanvk24033 күн бұрын
ജനാധിപത്യം മാത്രമല്ല 'ജനവികാരം അട്ടിമറിച്ചു എന്ന് സംശയിയ്ക്കണം
@arunnair83122 күн бұрын
വിവരം ഇല്ലാത്ത മാധ്യമ പ്രവർത്തകർ - പോസ്റ്റൽ ബാലറ്റ് ആണ് എന്ന് യാതൊര ബോധവും ഇല്ലാതെ വിവരക്കേടു പറയുന്ന മാമാ മാധ്യമ മഞ്ഞച്ചാനൽ
@TheSpidyfire3 күн бұрын
മോഡി എന്നാൽ സുമ്മാവാ.. 😂😂
@rajeshm2723 күн бұрын
From 2014 onwards we are hearing these type of news especially in kerala media. but once court ask for sitting no one goes
@sureshae43183 күн бұрын
5 ലക്ഷം വോട്ടുകൾ പോസ്റ്റൽ വോട്ടുകൾ ആയിരുന്നു എന്ന് ഇലക്ഷൻ കമ്മീഷൻ വിശദീകരണം നൽകിയിട്ടുണ്ട്. പി. ആർ. സുനിൽ പള്ളി പൊളിച്ചു എന്ന് വ്യാജ പ്രചരണം നടത്തിയവർ ആണ്.
@abdullatheefthondambath35972 күн бұрын
എന്റെമ്മോ
@pareedmookkada16463 күн бұрын
ഇതെന്താ LKG കുട്ടികളുടെ കളിയാണോ ഇത്? ശക്ത മായ നടപടി വേണം. ഇത്തരം കള്ളന്മാരാണ് ജനാധിപത്യത്തെ വേഭിചരിക്കുന്നത്. ശക്തമായ ശിക്ഷ നൽകണം.
@brijithvelayudhan66243 күн бұрын
വയർ അല്ലേ... 🤣🤣
@rijuhdas13 күн бұрын
😂😂😂
@sarathsrt3 күн бұрын
വയർ അല്ലാതെ ആർക്കും അറിയില്ല
@RazinVlog3 күн бұрын
ജയ് ജയ് EVM ജയ് ജയ് EVM ജയ് ജയ് EVM 😅😅😅
@santhoshvp76653 күн бұрын
Jai hai waqaf munnani
@Abd-i4b3 күн бұрын
മോഡി മാജിക് 😄😄😄
@ArunYakkara3 күн бұрын
Wire is local manjapathram...reporter ellam same standers aano like wire
@ramanunni873 күн бұрын
The wire..പറ്റിയ മാധ്യമം 😂
@ahambrahmasmi30473 күн бұрын
ഏതോ മാഗസിൻ എന്തോ പറഞ്ഞതിന് ഇലക്ഷൻ കമ്മീഷൻ എന്ത് വേണം... സംശയമുള്ളവർ VV pat എണ്ണാൻ അപ്പീൽ നൽകണം... മലയാള മാപ്രകളുടെ റിപ്പോർട്ടിങ് കണ്ടാൽ തോന്നും ആധികാരികമായ എന്തോ source ൽ നിന്ന് കിട്ടിയ വിവരമാണെന്ന്... ഇങ്ങനെ ഒരു മാഗസിനെ കുറിച്ച് എത്ര പേര് മുൻപ് കേട്ടിട്ടുണ്ട്...
@hamsa01232 күн бұрын
കൂടുതൽ ചെയ്തു ഇഷ്ടമുള്ളവരെ എല്ലാവരെയും വിജയിപ്പിച്ചു
@abduljaleelmk33803 күн бұрын
ബിജെപി അധികാരത്തിൽ വന്നത് എല്ലാ ഇടത്തും ഇങ്ങനെ തന്നെ
@gpsurendranathan23603 күн бұрын
Blame Pappu for election loss not EVM😅😅😅😊
@jobinissac19113 күн бұрын
EVM ഇല്ലങ്കിൽ മോദി ഇല്ല
@Smkku-h2q3 күн бұрын
Prestitude Media പോസ്റ്റൽ വോട്ടാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു കഴിഞ്ഞു
@Anoopkumar-zm6ch3 күн бұрын
ഏതോ ഒരു പോർട്ടൽ പറഞ്ഞ കാര്യം റിപ്പോർട്ടർ വാർത്തയാക്കി കൊള്ളാം 😃
@NasarNasar-fr9xw3 күн бұрын
ഇവർ എല്ലാം അട്ടിമറിക്കും 😂
@kjayadevan853 күн бұрын
വയർ അട്ടിമറി ടീം അല്ലേ 😄
@shamsheerkpt89573 күн бұрын
ഈ വി എം എന്ന മറിമായം ഇല്ലെങ്കിൽ ബിജെപി ഗുജറാത്തിൽ മാത്രം 😂😂😂
The Wire ൻ്റെ Report ഉടായിപ്പ് ആണെന്ന് റിപ്പോർട്ട് വന്നു. അത് കൂടി ഒന്ന് വർത്ത കൊടുക്കണേ
@AbdulWahid-kf3wv3 күн бұрын
ബാലറ്റ് പേപ്പർ മതി. Evm മിഷീൻ വേണ്ടാ.
@antonyva15553 күн бұрын
EVM കൊണ്ടുവന്നത് കോൺഗ്രസ് ആണ് ഭായ്
@Suhaib5543 күн бұрын
😂😂sujaya
@Popeye5513 күн бұрын
ബാലറ്റിൽ ഇട്ട് തോൽപിച്ചാലും കോൺഗ്രസ്സ് കുണു വാവകൾ തോൽവി സമ്മതിക്കില്ല😂😂
@athul81573 күн бұрын
ബാലറ്റ് എടുക്കാൻ താടിക്കാരൻ ഭയക്കുന്നതെന്തെ😂
@Popeye5513 күн бұрын
@@athul8157ബാലറ്റിൽ കുഴപ്പങ്ങൾ ഉണ്ടെന്ന് പറഞ്ഞ് EVM കൊണ്ട് വന്നത് തന്നെ മദാമ്മ ഫാമിലി കോങികൾ ആണ്😂
@AjayAjay-uq2qt3 күн бұрын
ബാലറ്റ് ആക്കിയിട്ട് മത്സരിച്ച് ജയിച്ച് കാണിക്ക്ചാണകമെ
@Popeye5513 күн бұрын
@@AjayAjay-uq2qtഎത്ര കരഞ്ഞിട്ടും കാര്യം ഇല്ല പച്ച ലീഗോളി ജനങ്ങൾകൂ മധാമയെയും പപ്പുവിനെയും വേണ്ട😂😂
@abdullatheefthondambath35972 күн бұрын
@Poppeye5പേര് വെക്കാത്ത ഫെയ്ക് ഒക്കെ എന്തിനാ മറുപടി കൊടുക്കുന്നത് അവർ കൃത്യമായി ശമ്പളം കിട്ടി കൊണ്ടിരിക്കുന്നുണ്ട് അവർ ക് ബിജെപി ' evm കുറിച്ച് പറഞ്ഞാൽ പ്രതികരിക്കൽ അവരുടെ ജോലി
@sandeeppayyadakkath57433 күн бұрын
നൊസ് തോറ്റു തുന്നം പാടുമ്പോൾ വോടിംഗ് മെഷനെ കുറ്റം 😀😀😀
@rajeevtalks67093 күн бұрын
വോട്ടിങ് മെഷീൻ അടിപൊളി
@rajeshmambully42303 күн бұрын
No problem
@MuhammedAli-gj4gm3 күн бұрын
ഇവർക്ക് ഭരണം എങ്ങിനെ എങ്കിലും നില നിർത്തുക എന്നത് മാത്രം,മറിച്ചായാൽ ഇതെല്ലാം അകത്ത് പോകും
@harishari40283 күн бұрын
മെഷീൻ 😂
@johnsondaniel80623 күн бұрын
ഉടയിപ്പാണോ ഇപ്പോൾ ഇൻഡ്യയിൽ ഇലക്ഷൻ ഇതിന് കാരണം EC മാത്രം എവിടെ പ്രതിപക്ഷം
@devudevutech65303 күн бұрын
ജയ് മോഗിജി
@pmp77713 күн бұрын
ഓരോ എലെക്ഷൻ കൗണ്ടിങ് ടേബിൾ മേശപ്പുറത്ത് എല്ലാ രേഖകളും വക്കാറുണ്ട്. അത് നോക്കി അംഗീകരിച്ച ശേഷം ആണ് കൗണ്ടിങ് ആരംഭിക്കുക . വയർ പത്രത്തിന്റെ വയർ കുത്തി പിളർക്കുന്ന മറുപടി ലഭിക്കും. അത് ഇത് പോലെ ശബ്ദത്തോടെ പറയാൻ മടിക്കരുത്
@Gsiby82923 күн бұрын
My God
@Gladiator1053 күн бұрын
കൂടുതൽ ഉള്ള വോട്ട് BJPക്ക് ഇലക്ഷൻ കമ്മീഷന്റെ ഗിഫ്റ്റ്...😂😂
The wire 😂😂 No 1 Anti national media ആണ് 😂😂 തീവ്രവാദികൾ തോൽക്കുമ്പോൾ ഉള്ള സ്ഥിരം നിലവിളി ശബ്ദം 😂😂😂
@asamad47223 күн бұрын
അത് മൈസീൻ അജ്ഡ്സ്റ്റ് മെന്റ് ചതിച്ചു 😂 കാരണം മഹ രാഷ്ട വലിയ സമസ്ഥനം ആണ്
@SameerSaleem-ll2cg3 күн бұрын
സംഗ പുത്രി ഈ വാർത്ത പറയേണ്ടി വന്നല്ലോ 😂😢😂
@Shad7113 күн бұрын
ഇവിടെ evm എന്ന് പറയുമ്പോ ഉളുപ്പില്ലേ എന്ന് പറയുന്ന സംഗികൾ കാണുന്നുണ്ടല്ലോ
@aswinbabu12133 күн бұрын
3 times the election commission updated the total votes polled right a day before the results were counted.
@AchankunjuJoy3 күн бұрын
അല്ല ഈ മാപ്ര മറുകണ്ടം ചാടിയോ ഏഷ്യാനെറ്റിൽ നിന്നും
@soorajps34303 күн бұрын
Post vote എന്ന് ഇലക്ഷൻ കമ്മിഷൻ പറയുന്നു അത് കൂടി ക്ലിയർ ആക്കു
@Anseerkmb3 күн бұрын
കാരണ വരെ മെഷീൻ മാറ്റി പേപ്പർ വോട്ട് കൊണ്ട് വാ re ഇലക്ഷൻ വെക്കുക മഹാരാഷ്ട്ര യിൽ
@mathew93903 күн бұрын
പോളിംഗ് ഏജൻറ് മാർ ഇത് ഒന്നും നോകാതെ ആണോ ഒപ്പിട്ട് കൊടുക്കുന്നത്. വിവരം ഇല്ലാത്തവരെ ഈ പണിക് നിർതതരുത്. കണക് കൂട്ടാൻ പഠിക്കണം.
@dreemhomechanele60563 күн бұрын
😂😂😂😂 എൻ്റെ ഈശ്വരാ
@VarugheseKurian-vz6gk3 күн бұрын
ഇത് സുജ പാർവതി തന്നെ വായിച്ചാണോ അബദ്ധം പറ്റി വായിച്ചതാണോ😂😂😂
@ramanunni87Күн бұрын
By the by..wire വാര്‍ത്ത തിരുത്തി..പോസ്റ്റല്‍ വോട്ടുകള്‍ അവര്‍ കണക്കിലെടുത്തില്ല അത്രേ..😂
@fawadmarjan3153 күн бұрын
ജയിച്ച ബിജെപി കു ഇലക്ഷന് കമ്മീഷൻ ന്റെ ഗിഫ്റ്റ് ആണ് 5 ലക്ഷം വോട്ട് ✌🏼
@lovemykeralam87223 күн бұрын
വലിയ സംസ്ഥാനഗൽ നോക്കി ഇ വി എം അട്ടിമറി നടത്തിബിജെപി ജയിക്കുന്നു ചെറിയ സസംസ്ഥാനങ്ങൾ നോക്കി കോൺഗ്രസ് ജയിക്കുന്നു
@TheHameedvk2 күн бұрын
കാശ്മീർ എടുത്താൽ ആളുകൾ സംശയിക്കും .. അപ്പോ ഹരിയാന എടുത്ത് കാശ്മീർ കൊടുത്തു .. ജാർഖണ്ഡ് കൊടുത്ത് മഹാരാഷ്ട്ര ഇങ്ങെടുത്തു .. വരുമാനം അവിടെയല്ലേ ..
@RN-kq9pk3 күн бұрын
വാർത്ത വായിക്കുന്നത് നെഞ്ച് പൊട്ടി സുജയാ 😃 സ്വന്തം പാർട്ടിക്ക് എതിരെ ആണല്ലോ ഈ വാർത്ത വായിക്കുന്നത്.. M
@MrSayeedkp3 күн бұрын
കുട്ടി (അല്ല കമ്മീഷൻ ) മിണ്ടുന്നില്ല. അങ്ങിനെയാണ് പട്ടാമ്പി റെയിൽവേ Station ഉണ്ടായത്.
@asamad47223 күн бұрын
മൈസീൻ ഉള്ളത് കാലം ബിജെപി ജയിക്കും 😂
@HF....AB....3 күн бұрын
ജനങ്ങൾ തെരുവിലിറങ്ങണം
@rijeshrijesh54783 күн бұрын
കൊണ്ഗ്രെസ്സ് ജയിച്ച സ്ഥലം കൂടുതൽ ആയോ 😂😂😂😂
@murshidmustafa99593 күн бұрын
Sambathika thalasthanam pidichedukan .....
@madhuvv81363 күн бұрын
പോളിംഗ് ന്റെ അവസാനം ഉള്ള ടോട്ടൽ വോട്ട് നേക്കാൾ മെഷീനിൽ വോട്ട് ഉണ്ടാകില്ല.അത് വോട്ടെടുപ്പ് ക്ലോസ് ചെയ്യുമ്പോൾ ഓരോ പാർട്ടിയുടെയും ഏജന്റിനെ ബോധ്യപ്പെടുത്തി ടോട്ടൽ വോട്ടിന്റെ statement പ്രെസിഡിങ് ഓഫീസർ ഓരോ ഏജന്റീനും കൊടുത്തിരിക്കും. വോട്ടെണ്ണൽ സമയത്ത് ടോട്ടൽ വോട്ടിൽ വ്യത്യാസം ഉണ്ടെങ്കിൽ വോട്ടെണ്ണൽ തന്നെ നിർത്തും.അങ്ങിനെ ഒരിടത്തും ഒരു പാർട്ടിയുടെയും agentsറിപ്പോർട്ട് ചെയ്തിട്ടില്ല.പിന്നെ wire ന്റെ കണക്കുകൾ അവരുടെ വയറ്റിപ്പിഴപ്പു ആയി കണ്ടാൽ മതി😂
@AMSams9713 күн бұрын
Evm thattipp😂😂😂😂 Rahul gandhi pm ആയിരിക്കും soon
@kjayadevan853 күн бұрын
ജാർഘണ്ടിൽ കുഴപ്പമില്ല
@abdulrasheed22663 күн бұрын
കണക്ക് പറഞ്ഞത് തെറ്റിയതായിരിക്കും😂😂
@vinurajkuttikkattil80643 күн бұрын
പോസ്റ്റൽ വോട്ട് പിന്നെ എന്ത് ചെയ്യും 😊
@Reaalll6893 күн бұрын
നോട്ട് നിരോധനം ആർക്ക് വേണ്ടി? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം എന്തിന് 2000 രൂപ നോട്ട് ഇറക്കി എന്തിന്? എന്നിട്ട് ആ രണ്ടായിര രൂപ നോട്ട് നിരോധിച്ചത് എന്തിന്
@nandhakrishnanam96503 күн бұрын
Yith oru online media parajth anu athinu theliv illa
@skariahop48423 күн бұрын
കൊച്ചമ്മ ബിജെപി ആരാധിക ആണല്ലോ, ബിഗ് ബ്രേക്കിങ് ആക്കരുതോ?
@nair123-md3 күн бұрын
ആക്കിയാൽ ഫേക്ക് ന്യൂസ് കൊടുത്തതിനു ഇവരെ യു. ബാൻ ചെയ്യും..
@СудхакаранНамбиар3 күн бұрын
ഞാൻ വോട്ട് ചെയ്തിട്ടില്ല എൻ്റെ വോട്ട് ഇങ്ങനെ അല്ല.