എത്രയോ ഭംഗിയായിട്ടാണ് കേരളത്തിലെ office കളിലെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഇതു തന്നെയാണ് ഇന്ന് നടക്കുന്നത് പാവങ്ങൾ എത്രയോ വിഷമിക്കുന്നു ഇവന്മാർക്ക് ഒന്നും കണ്ണിൽ ചോരയില്ല.
@hinusworld6930 Жыл бұрын
കേരളത്തിൽ അല്ല ഇന്ത്യ യിലെ എല്ലാ statilum ഇട് തന്നെയാ അവസ്ഥ
@alexanderthomas4811 Жыл бұрын
സത്യം
@varghesekallarakkal5914 Жыл бұрын
സർക്കാർ ഓഫീസുകളിൽ നടക്കുന്ന അഴിമതിയുടെയും കൈക്കൂലിയുടെയും ഒരു ചെറിയ രംഗം.ഇനി വൻകിട സംരംഭകരുമായിട്ടുള്ള ഇടപാടുകൾ ആരും അറിയുക ഇല്ല. ഇതാണ് ഈ നാടിന്റെ ഗതികേട്. ഏതു വിപ്ലവകാരിയും ഉദ്യോഗസ്ഥർ ആയാലും ഈ അവസ്ഥ മാറില്ല
@TomyPoochalil2 ай бұрын
100% വും ശരിയാണ് - ഇതേരീതി തന്നെയാണ് മിക്കവാറും എല്ലാ ഓഫീസുകളിലു നടക്കുന്നത്. തീരെ പാവപ്പെട്ടവരോടു പോലും യാതൊരുദയയുമില്ല!
@n.jmathai30122 ай бұрын
ഈ കമെന്റുകൾ കേരളത്തിലെ ഉദ്യോഗസ്ഥരുടെ യഥാർത്ഥ മുഖം മാത്രം
@ameervandumthara9574 Жыл бұрын
നമ്മുടെ നാടിൻറെ ഒരു അവസ്ഥ എവിടെ ചെന്ന് കഴുകിക്കളയുന്ന പാപങ്ങൾ .. തുറന്നുകാട്ടിയ മറിമായ മത്തി . അഭിനന്ദനങ്ങൾ
@subairkaippan9439 Жыл бұрын
ത ഹസിൽദാരുടെ പിന്നിൽ ചുമരിൽ ഫ്രയിം ചെയ്യപ്പെട്ട പാവം ഗാന്ധി കണ്ട സുന്ദര ലോകം ഇതല്ലായിരുന്നു
@Hitman-055 Жыл бұрын
ഭഗവൽ ഗീത ഉത്തമഗ്രന്ഥമെന്നു പറഞ്ഞ ഉത്തമ ഗാന്ധി😂😂😂
@Carsersar7 ай бұрын
അതുകൊണ്ടാണല്ലോ ഗാന്ധിജിയെ പിന്നിൽ ഇരുത്തിയത്.
@betsyantony6669Ай бұрын
X@@Hitman-055qwq❤ aaa esßiuyiu😮Kujajak Bijoy Nagar Pune n
@RavidranRe Жыл бұрын
കൈ കൂലി കാരായ ഉദ്യോ ഗസ്ഥരെ വരച്ചു കാണിച്ച മറിമായം ടീമിന് നന്ദി
മറിമായം പൊളിച്ചു. കൈക്കൂലിക്കാർക്ക് ഇനിയെങ്കിലും മനസാന്തരം ഉണ്ടാവട്ടെ. ജനോപകരമായ ഇത്തരം കാര്യങ്ങളിൽ ഇനിയും മറിമായം ഇടപെടട്ടെ 😊
@Beautiful-k7y Жыл бұрын
100 വാസ്തവം ക്യാമറ വന്നു ഹിഡൻ ക്യാമറ വന്നു ആധുനിക സംവിധാനങ്ങൾ എല്ലാം ഒണ്ട് എന്നിട്ടും കൈക്കൂലി എന്ന മാരക വിപത്ത് അധികാര വർഗ്ഗം ഇന്നും പഴയതിലും ശക്തമായി തുടരുന്നു
@alexanderthomas4811 Жыл бұрын
അതിനല്ലേ ഡിജിറ്റൽ വില്ലേജ് ഓഫീസ്
@pvgopalanperiyattadukkam9616 Жыл бұрын
സുന്ദരിയായ തഹസിൽദാർ എപ്പോഴും നല്ല അഭിനയം,കൈകൂലി കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം ശരികും പ്രകടിപ്പിച്ചു
@gangadharankartha283410 ай бұрын
😊
@satheeshkumar.psatheesh3496 Жыл бұрын
എൻറെ ഒരു സുഹൃത്തിൻറെ ഒരു ആവശ്യത്തിനായി വില്ലേജ് ഓഫീസ് താലൂക്ക് ഓഫീസ് ഇവിടങ്ങളിൽ കയറിയിറങ്ങേണ്ടി വന്നു മറിമായത്തിൽ കാണിച്ചിരിക്കുന്നത് ഒന്നുമല്ല അതുക്കും മേലെ ആയിരുന്നു അവിടത്തെ അനുഭവം കൈക്കൂലി വാങ്ങാൻ പിയൂൺ മുതൽ തഹസിൽദാർ വരെ ആക്രാന്തം ആയിരുന്നു കൈക്കൂലി കൊടുത്തപ്പോൾ അതുവരെയും പറഞ്ഞിരുന്ന തടസ്സവാദങ്ങൾ എല്ലാം ആവിയായിപ്പോയി ഇത് നിയന്ത്രിക്കാൻ ആർക്കും കഴിയില്ല കാരണം നിയന്ത്രിക്കേണ്ട ആൾക്കാർ ഇതിലും വലിയ അഴിമതിക്കാരാണ് ഒരു മഹാപ്രളയത്തിൽ ഈ ലോകം തന്നെ നശിച്ച പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ദൈവത്തിൻറെ സൃഷ്ടികളിൽ ദൈവത്തിന് തെറ്റുപറ്റിയത് മനുഷ്യൻറെ സൃഷ്ടിയിൽ മാത്രമാണ്
@Raku-o7t7 ай бұрын
എന്തായിരുന്നു നിൻ്റെ ആവശ്യം ഏതായിരുന്നു ഓഫീസ്
@abdullakavungal49854 ай бұрын
തീർച്ചയായും മനുഷ്യർ ദൈവത്തോട് നന്ദികെട്ടവൻ തന്നെ . ഖുർആൻ.
@vinodkolot2385 Жыл бұрын
സൂപ്പർ ഇത്ര നല്ല പരുപാടി വേറെയില്ല
@alexanderthomas4811 Жыл бұрын
👌👌👌
@ScariaKv-qv7hg11 ай бұрын
@@alexanderthomas4811 വില്ലേജ് ഓഫീസർക്ക് കൈകൂലി കൊടുക്കാത്തതിന് എന്നെ കള്ളക്കേസിൽ കുടുക്കി. ഞാൻ 17 വർഷം വില്ലേജ് ഓഫീസ്, താലൂക് ആഫീസ് കലക്ടർ ഓഫീസ് മന്ത്രിയുടെ ഓഫീസ് ഇവകയറി ഇറങ്ങി. അവസാനം എൻ്റെ ഒരു സുഹൃത്തു ജോയിച്ചൻ മച്ചിയാനി മുഖാന്തിരം ഹൈക്കോടതിയിൽ പോയി കേസ് തീർത്തു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ എല്ലാം ഒറ്റ കൈയാണ്. വില്ലേജ് ഓഫീസർ എഴുതിയാൽ അതിന് മറു വാക്കില്ല. തിരുവായ്ക് എതിർ വായില്ല എന്നൊരു ചൊല്ലണ്ട് 'നമ്മുടെ നികുതി പണം മേടിച്ചു തിന്നുകൊടുക്കുന്നവൻമാർ ചെയ്യുന്ന പണിയാണ്. പാവം ജനങ്ങൾ
@sumeshchandran705 Жыл бұрын
അഭിനയം എല്ലാപേരും സൂപ്പർ തന്നെ. പ്രത്യേകിച്ച് മണ്ഡോദരി ഒരു രക്ഷയും ഇല്ല..👍👍👌👌👌
@karolinbs94311 ай бұрын
Sathyam
@leonadaniel739810 ай бұрын
'രക്ഷ'യുണ്ടാക്കാൻ എന്താ മാർഗ്ഗം
@VijayanK-hv6wk8 ай бұрын
Ut Ÿ 5@@karolinbs943❤😂😊😊😊😅😅😅😅😮😮😢😢🎉😂7hb .😂🎉😂😂🎉🎉😮😮😅😊😅😅😅😅😅😅😅😅😢🎉h4-
@sumeshchandran705Ай бұрын
@@leonadaniel7398 മണ്ഡോദരിയെ മാറ്റി താങ്കൾ ആ.. റോളങ്ങ് ചെയ്യൂ, അവര് രക്ഷപ്പെടും..😄😄
@babichanthomas3296 Жыл бұрын
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ യഥാർത്ഥ മുഖം
@samuelvarghese99914 ай бұрын
കൈകൂലി വന്നപ്പോൾ ആ മുഖത്തെ ഒരു തിളക്കവും പിന്നത്തെ സ്നേഹവും.
@johnsondaniel83666 ай бұрын
100%ഇന്ന് മിക്കവാറും സർക്കാർ ഓഫീസുകളിൽ നടക്കുന്നു
@jamesphilip8707 Жыл бұрын
ഇന്ന് കേരളത്തിലെ ഏതു് സർക്കാർ ഓഫീസിലും നടക്കുന്നതു്. പുതുമ വല്ലതുമുണ്ടോ അഴിമതിക്ക് അടിമപ്പെട്ട കേരളം. ഇവിടെ നിയമം എന്നത് കൈകൂലിയും അഴിമതിയും നടത്താനുള്ള മറയാണ്.
@kmsethunath7632 Жыл бұрын
ഇലക്ഷൻ അടുക്കുമ്പോൾ കോണകം കെട്ടാതെ വോട്ട് ചെയ്യിക്കാനും ,ചെയ്യാനും പരക്കം പായുന്ന പൊതുജനം( വിഡ്ഡികൾ) ഇത് കണ്ടെങ്കിലും മനസ്സിലാക്കുമല്ലോ.
@shibubhaskar4336 Жыл бұрын
കൈക്കൂലിക്ക് പകുതി കാരണ० പൊതുജന०തന്നേയാണ്.
@kpvarghesekalluveettil50218 ай бұрын
പകുതി അല്ല. 90% കാരണം
@pmgopinathan667911 ай бұрын
ഇതൊക്കെ എല്ലാ ആപ്പുസർമാരും കാണുന്നു. പക്ഷേ ഇവിടെ യാതൊരു മാറ്റവൂമില്ല.
@jayakaumarpg10827 ай бұрын
ഉദ്യോഗസ്ഥൻമാർക്ക് യൂണിയൻ ഉള്ളിടത്തോളം ആരെയും പേടിയ്ക്കണ്ട
@krishnanko34744 ай бұрын
സത്യം. എന്നാലൊന്നും കേരളത്തിലെ അഴിമതി നിർത്തില്ല.😂😂
@chndranvcvc44810 ай бұрын
ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഭംഗിയായി അഭ്രത്തിൽ പകർതിയ തനിനിറം അഭിനയ താരങ്ങൾക്കു ആയിരമായിരം അഭിനന്ദനങ്ങൾ
ഇങ്ങനെ വിജിലൻസ് ജോലി ചെയ്താൽ നമ്മുടെ രാജ്യം എത്ര നല്ല താകു൦
@jomoljomol86311 ай бұрын
പൊളിച്ചു 🤣🤣🤣കാര്യം നടക്കട്ടെ. പൊളിച്ചു 😂😂😂
@rayams Жыл бұрын
നമ്മുടെ നാടിന്റെ പുരോഗതിക്കും വളർച്ചക്കും തടസ്സം നിൽക്കുന്ന ശാപമാണ് കൈക്കൂലിയും/അഴിമതിയും വർഗ്ഗീയതയും. ഇവ തുടച്ചുനീക്കിയാൽ ഇന്ത്യയെ തോൽപ്പിക്കാനാർക്കുമാകില്ല.
@jeswin5016 ай бұрын
👍🏻👍🏻👍🏻 🤝 ഇതിന്റെ അവസാന ഭാഗം ഇച്ചിരൂടെ വേണമെന്ന് പലർക്കും തോണിക്കാണണം... കാണും.. 👍🏻
@udayakumarudayakumarks1849 Жыл бұрын
അടിപൊളി 👌👌👌👌
@binnypm Жыл бұрын
ഇതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ... 👏👏🫢
@venupallath3284 Жыл бұрын
ഏത് പൂജാരി വന്നാലും കോഴിക്ക് സമാധാനമില്ല 😂😂😂😂😂😂
@shamsul130 Жыл бұрын
ഇത് കാണേണ്ടത് ഇത് പോലോത്തെ ഉദ്യോഗസ്ഥർ ആണ് പാവങ്ങളുടെ മനസ്സ് അറിയാത്തവർ
@MonachanTJ-re6sqАй бұрын
നമ്മുടെ റവന്യു. ഓഫീസുകൾ. പാവങ്ങൾക്ക് "ബാലി കേറാമലയാണ്.
@rajanpk8297 Жыл бұрын
സൂപ്പർ സൂപ്പർ ഇതു തന്നെ അണ് എല്ലാം വില്ലേജ് താലൂക്ക് ഓഫീസക്കളിൽ നടക്കുന്നതു
@alexanderthomas4811 Жыл бұрын
അതേ
@nazeeranaparambil565511 ай бұрын
മണ്ഡോദരി മാം 👍♥️❤️
@pgvpanicker3647 Жыл бұрын
വില്ലേജിലും താലൂക്കിലും കൈകൂലി കൊടുക്കാതെ ഒരു കാര്യവും നടക്കാതായി. ഉച്ച കഴിഞ്ഞാൽ രണ്ട് ഓഫീസുകളിലും തഹിസീൽദാരും വില്ലേജ് ഓഫീസറും ആരും തന്നെ കാണാത്ത അവസ്ഥ.. ജനം പൊറു തി മുട്ടി.
@AnnakuttyPaulose-e2o9 ай бұрын
Super👌❤️🌹 Thankes🙏❤️
@KannanS-ik2hp10 ай бұрын
❤❤❤❤❤😂 സത്യം
@radhakrishnannair242 Жыл бұрын
യഥാർത്ഥത്തിൽ ആയതു പോലെ തോന്നി സബാഷ്
@rosevally5468 Жыл бұрын
കിടു... 👌👌👌
@subairsoft19885 ай бұрын
ഇത് പൊളിച്ചു.
@govardhanmenon61587 ай бұрын
Kaaryanghal Correct Aayittu Avatharippichu. Super
@sathyasubramanyabhat5427 Жыл бұрын
Super sir Sathya katha 👌👌👌👌🙏👍
@roypjohno8118 Жыл бұрын
Hai Good morning wow super video
@devanav79108 ай бұрын
Super 🎉🎉🎉🎉
@chandrant75718 ай бұрын
പിത്രുശൂന്യനായ ഫൗണ്ടറുടെ ബുദ്ധി ശൂന്യത ഇന്നും പലരൂപത്തിൽ മനോരമയിലൂടെ തികട്ടുന്നു 😂😂😂😂😂😂
@jamest1402 Жыл бұрын
പ്രശ്നം വരുമ്പോൾ അവർ ഒന്നിക്കും, അതു കൊണ്ടു ജനം എല്ലാം സഹിക്കുന്നു 😢
@aleyammarenjiv7978 Жыл бұрын
Sneha was looking slim . It must be an old episode
@mythoughtsaswords Жыл бұрын
നല്ല Taluk Office -. Dy.Tahasidar കലക്കി- Vigilance Office- ന്റെ നമ്പരൊക്കെ എഴുതി വെക്കുന്നതിനേക്കാൾ നല്ലത് കൈക്കൂലി rate എഴുതി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും- സമയം മെനക്കെടാതെ കാര്യങ്ങൾ നടക്കുമല്ലോ
@purushothamanp38168 ай бұрын
q😊😊😊😊😊😊
@HaneefaAbdulla-o6g5 ай бұрын
ഇതാണ് സത്യം
@sarathb55534 ай бұрын
Super performance
@shihabpkd1276 Жыл бұрын
ഇതൊക്കെ സിനിമയിലും മറ്റും നടക്കും. ഇനി പിടിച്ചു എന്നിരിക്കട്ടെ. ഇവർക്കു ഒക്കെ എന്ത് ശിക്ഷ ആണ് കിട്ടുക. കാര്യം നടക്കണം എങ്കിൽ കൈകൂലി തന്നെ കൊടുക്കേണ്ടി വരും. അഴിമതി ആത്മാർഥമായി ഇല്ലാതെ ആവാൻ രാഷ്രീയക്കാരോ ഉദ്യോഗസ്ഥരോ സമ്മതിക്കില്ല. കൈകൂലി വാങ്ങുന്നവരെ ജനങ്ങൾക് ശിക്ഷിക്കാൻ ഉള്ള അധികാരം കൊടുക്കണം.
@ajjose7294 Жыл бұрын
കരുവന്നൂർ,kandala baankukalil കൂടി പോയിരുന്നു എങ്കിൽ
@sbdhs69 Жыл бұрын
മലയാളമനോരമക്ക് പൊതുവെ ഇത്തരം കാര്യങ്ങളിൽ പുലർത്തുന്ന മനോഭാവം വ്യക്തമാക്കുന്നതാണ് ഓരോ തിരക്കഥയും
@reach4anoop11 ай бұрын
Communist analle😂
@SpiritualThoughtsMalayalam7 ай бұрын
ലക്ഷ്യം മാർഗത്തെ സ്വാദൂ കരിക്കും.... പക്ഷെ ലക്ഷ്യം ധർമ്മo ആയിരിക്കണം അങ്ങനെ ചെയുന്ന അ ധർമമവും ധർമ്മമാവും.. ഇങ്ങനെയാണ് ഭഗവാൻ പറഞ്ഞത്
Kaviyoor village office lium venam. Ithupole oru Anweshanam
@dineshmt3116 Жыл бұрын
കേരളത്തിലെ ദുഷ്ട വർഗ്ഗം ഈ പാപങ്ങളൊക്കെ എങ്ങനെ കഴുകി കളയും പെൻഷൻ പറ്റി വീട്ടിൽ ഇരിക്കുമ്പോൾ അറിയും
@VinodV-ho9bp2 ай бұрын
Duper super program
@adipoliappuppankoya Жыл бұрын
ഇത് സീരിയല്‍ലിൽ മാത്രമേ ഉള്ളൂ,, യാഥാര്‍ത്ഥ്യങ്ങള്‍ ആരും അറിയുന്നില്ല.. അഴിമതി ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല
@RadhaKrishnan-kg4ol Жыл бұрын
1111111a1111
@Vijayan-ne8to11 ай бұрын
Chaked.saim😢
@PoliGang-mn7zq11 ай бұрын
😅😅😅😅😅😅😅😅😅😅
@roopendrakumar955511 ай бұрын
Llaaaawlaaerppppe ni@@Vijayan-ne8to
@sasikumartharengal454011 ай бұрын
@@Vijayan-ne8to😅
@nadirsham Жыл бұрын
Super
@Athiest19677 ай бұрын
Niyas sir is a good singer also.❤
@roymathewmathew53659 ай бұрын
ഇന്നലെയും കൂടി ഞാൻ ഇത് അനുഭവിച്ചതാണ്....
@bshankar5344 Жыл бұрын
ഞാൻ വിചാരിച്ചു എല്ലാ സംസ്ഥാനത്തും കോഴ മായ്ക്കുന്നത് കൂടുതൽ ഉണ്ടെന്ന്. പക്ഷേ ഒരു കാര്യം ഉറപ്പായി പറയുന്നു. കേരളത്തിലും കോഴ മെഡിക്കണു കാര്യം ഇപ്പോഴാണ് അറിയുന്നത്.
@ammuvilambil8032 Жыл бұрын
Very many officers are honest and helpful They are not taking bribe at all . We went to so many offices from village office to Agriculture department They never took any bribe. More over Offering bribe and compelling them to accept is also a crime In our opinion officers in kerala are not taking any bribe they are clean