ലോകോത്തര എഴുത്തുകാരനായാലും തന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും തൻ്റെ കൃതികൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യുകയും ചെയ്ത പ്രമളെ എന്ന സാഹിത്യകാരിക്ക് തൻ്റെ ഭർത്താവ് താൻ നോക്കി നിൽക്കെ മറ്റൊരാളെ പ്രേമിക്കുന്നത് ഏതൊരു സ്ത്രീക്കും ഉണ്ടാകുന്ന വിഷമം അല്ലെങ്കിൽ നിരാശ അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകു . അദ്ദേഹത്തിന് എന്തുമാകാം എന്ന നിലപാട് തെറ്റ് തന്നെ.
@ameyaabraham272315 сағат бұрын
Onnum ariyathe parayaruthu. MT yude kudi sahikkan vayyathe aanu avar kochinem kondu avarude veetileku poyathum pinneedu US il poyathum. Ee 41 years prameelaye entha aarum orkkanje ipool MT marichappol oro idathu ninayi mukkum moolayum arivu vachu oro youtubers irangiyekunnu.nansm ketta janmangal. Ivanmarude okke life nokiyal ariyam enthokke aanenu
@meenakshimv2031Күн бұрын
11 വർഷം ഭാര്യയായി ജീവിച്ചവരെപ്പറ്റി ഒന്നും പത്രത്തിൽ വന്നില്ല. മകളെ പ്പറ്റി പറയാമായിരുന്നു ഇപ്പോഴത്തെ ഭാര്യയേയും മകളേയും മാത്രമേ അറിയൂ. അവർ അറിയപ്പെടാത്ത മനുഷ്യജീവികളായി നാളെ ഏതു സ്ത്രീക്കം ഈ അനുഭവം വരാം
@XD123kkk13 сағат бұрын
Yes...
@lillikuttyjose146822 сағат бұрын
വളരെ നല്ല മനുഷ്യൻ ചീഞ്ഞു നാറുന്നു
@mallikaiharidas7348Күн бұрын
എം.ടിയെ ആരും ഒന്നും ആക്കേണ്ട കാര്യമില്ല. കഴിവുള്ള മനുഷ്യനാണ്
@nandakumarkollery691515 сағат бұрын
Please do one videoon mts father mother brothers and family
@ppp-uc7gd23 сағат бұрын
In this context I remember an incident that occured two decades ago. A little educated ordinary Govt servant first married his cousin whose father ( his uncle) supported him financially in his education. But when he completed his degree and got promotion in his dept., he divorced her with two children and married another woman, a wealthy woman indeed who was more educated and more beautiful and she was also a govt officer in high position.. His complaint against his ex-wife and explanation for second marriage is that she was not a perfect match for his education, profession etc.That's his personal thing. 4:19
@AnnieChacko-bq1jsКүн бұрын
MT was a talented writer and a great person from birth. Late Prameela happened to be his ex wife . But to give credit to late ex wife for MT’s success is ridiculous. MT’s background , his village , his parents , siblings all contributed to his making . Not his late ex wife. Come on , have some sense to your gossip
@mkedayath3 сағат бұрын
ഇയ്യാൾ ഇന്നലെ പറഞ്ഞത്തിന്റെയും ഇന്ന് പറയുന്നതിന്റെയും ശൈലിയിൽ ഒരു പാട് വ്യത്യാസം ഉണ്ടല്ലോ. എന്ത് തന്നെയായാലും ബന്ധം വേർപിരിഞ്ഞാൽ പിന്നെ രണ്ടു പേരും അന്യരാണ്. എന്നിരിക്കെ രോഗിയായപ്പോൾ സന്ദർശിച്ചില്ല, മരണപ്പെട്ടപ്പോൾ പോയില്ല എന്നൊക്കെ ആക്ഷേപിക്കുന്നത് അനാവശ്യമാണ് "പൊളിറ്റിക്സ് കേരള" ചോദിക്കുന്നു എന്നൊക്കെ കമെന്റ് ചെയ്യാൻ ഇയ്യാൾക്ക് എന്തവകാശം? ഇത്ര വലിയ രഹസ്യങ്ങൾ MT യെ കുറിച്ച് അറിയാമായിരുന്നുവെങ്കിൽ അത് MT ജീവിച്ചിരിക്കുമ്പോൾ പുറത്തു കൊണ്ടു വരണമായിരുന്നു ഹേ.. ഇതൊരു തരം തറ വേലയാ..
@rajeshrp-wy4ol22 сағат бұрын
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ
@susanpalathra7646Күн бұрын
പ്രമീളയുടെ ആ ആത്മകഥയുടെ പേരെന്താണ്?
@autumn5226Күн бұрын
നഷ്ട ബോധങ്ങൾ
@autumn5226Күн бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉണ്ട്
@ameyaabraham272315 сағат бұрын
Ningal entharinjitta ee parayunne.aa kochu mt marikum munne vannu kandu.one week aaye ulu vannu kandittu poyittu. Pinne udan us il ninnum varan pattumo. Enthelum okke paranju video undakki cash undakkan nadakkunu
@dasks6245Күн бұрын
MT യെ ആരും ഒന്നും ആകേണ്ട അദ്ദേഹത്തെ ഇവിടം വരെ എത്തിച്ചത് ദൈവം തമ്പുരാനും പിന്നെ അദ്ദേഹത്തിന്റെ കഠിന പ്രയത്നവും
@ameyaabraham272315 сағат бұрын
True
@Jozephson22 сағат бұрын
വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാതെ
@anilkurian3638Күн бұрын
ഷാജി അണ്ണൻ ഇത്ര പച്ചക്ക് തുറന്നു പറഞ്ഞതിന് ഷാജി അണ്ണനെ അഭിവാദ്യങ്ങൾ ഷാജി അണ്ണനെ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
@vijayankk1438Күн бұрын
എം ടി വിശ്വാത്തോ ളം വ ളർ ന്ന സാഹിത്യ പ്രതി ഭ ആണെങ്കിലും ആദ്യഭാ ര്യ യോട് കാണിച്ചത് വളരെ മോ ശ മായി പ്പോയി. രോഗ ശ യ്യ യിൽ കിടന്നആദ്യഭാര്യ യുടെഅ ന്ത്യ ഭി ലാ ഷമായി ഒന്ന്കാണാൻ കാണാൻപോയില്ല ഇ വിടെ mm വിജയൻ സാറിനെ മര ണശ യ്യ യിൽ അദ്ദേ ഹത്തിന്റ 4:19 4:19
@BabuTT-tv2bbКүн бұрын
ഇയാളെ വാഴത്തപ്പെട്ടവനക്കാൻ ആക്കാനും ആളുണ്ടല്ലോ
@balankana23 сағат бұрын
ഷീരമുള്ളോരകിടിഞ്ചുവട്ടിലുംചോര തന്നെ കൊതിക്കുന്നു കൗതുകം
@MuraliKrishnan-to4ktКүн бұрын
പാഷാണം വർക്കി
@abuabu1744Күн бұрын
ഷാജിയണ്ണാ പൂച്ച കരയുന്നതു കേൾക്കുന്നല്ലോ വീട്ടിൽ വളർത്തുന്നതാണോ
@krishnanpalaparambil3592Күн бұрын
പ്രമീള കല്യാണം കഴിക്കുന്നത് പ്രസിദ്ധനായ MT യെ 'സരസ്വതി ഏറ്റെടുക്കുമ്പോൾ MT ബിഗ് സീറോ
@hngogo9718Күн бұрын
wrong
@autumn5226Күн бұрын
വട്ടായോ
@autumn5226Күн бұрын
പ്രസിദ്ധമായ mt യെ കെട്ടിയത് നർത്തകി
@hngogo971822 сағат бұрын
ഏതു വകയിലെ ബിഗ് സീറോ.
@joseabraham6608Күн бұрын
Dont make Negative video please.
@SuperAbebaby15 сағат бұрын
കേസ് കൊടുക്കണം അപമാനിക്കുന്നവർ ക്കെതിരെ
@AnnieChacko-bq1jsКүн бұрын
Are you related to late Prameela ? Shame on you to talk about great person like MT. Shame on you. You are a typical example of gossiper
@ushas504Күн бұрын
Shame on you also. This is true story he is telling.
@ameyaabraham272315 сағат бұрын
@@ushas504how you know this is true story. Rediculos
@ganga585Күн бұрын
Maricha seshm orale chavittunnathu sariyalla. Addhehathine vittekkoo, vere valla paniyum nokkuka.