സിതാരയെ കാണണം. സിതാരയും പ്രമീളയും എവിടെയാണ്? അവരെക്കുറിച്ച് ഒരു video വേണം.
@shabinatm533411 сағат бұрын
ആദ്യഭാര്യ ഇപ്പോൾ ഇല്ലെന്നു ആണ് അറിവ്. സിതാര 10 ദിവസം മുന്നേ വന്നിരുന്നു എന്നും കേട്ടിരുന്നു. അവർ അമേരിക്ക യിൽ ആണ് താമസം.
@Sabithabahuleyan7 сағат бұрын
ആദ്യ ഭാര്യ പ്രമീള ടീച്ചർ മരിച്ചു അസുഖ ബാധിതയായപ്പോൾ MT യെ കാണണമെന്നു പറഞ്ഞു പക്ഷേ മഹാനായ MT പോയില്ല അത്രയും മഹാമനസ്കനാണ് MT ബഷീറിനെപ്പോലെയും മാധവികുട്ടിയെപ്പോലെയും മനുഷ്യസ്നേഹിയല്ല MT
@krishnaram-zi2tu5 сағат бұрын
Prameela is no more
@SumayyaC-r2pСағат бұрын
പ്രമീള മരിച്ചു... സിതാരയുടെ വീട്ടിലായിരുന്നു mt താമസിച്ചിരുന്നത്. അവിടെന്നാണ് മരിച്ചതും
@GeethaGeetha-gw4yw8 сағат бұрын
ആദ്യ ഭാര്യയിലെ മകളെ നൃത്തം പഠിപ്പിക്കാൻ വന്ന കലാമണ്ഡലം സരസ്വതി, അതോടെ ആദ്യ ഭാര്യയും മകളും എവിടെ മറഞ്ഞു അവർ പിന്നീട് അമേരിക്കയിലാണന്ന് കേട്ടിരുന്നു. ശേഷം ആദ്യ ഭാര്യ മരിച്ചു. മകളെ പിന്നിട് കേട്ടില്ല. ശേഷം ഇവർ ജീവിതത്തിൽ, അവർ കഥയിലും ജീവിതത്തിലും ചിത്രങ്ങളിൽ ആദ്യ ഭാര്യയോ മകളോ ഇല്ല
@ramanikrishnan40877 сағат бұрын
Yes Itjanu sathuam
@miniraveendran38616 сағат бұрын
അതെ.... സത്യം... വീടിന്റെ പേരും സിതാര എന്നാണ്
@sheebakr46486 сағат бұрын
മിടുക്കത്തികൾ.... നല്ല കാര്യം 😡
@jayana20234 сағат бұрын
ആദ്യഭാര്യ ആദ്യമായി ജനിച്ച ഒരു പെൺകുഞ്ഞ് അവരുടെ വേദന ആരുകാണാൻ പാവങ്ങൾ
@shinojaa966511 сағат бұрын
സിതാര മോൾ എവിടെ..... കോഴിക്കോട്ടെ വീടിന്റ പേരും സിതാര എന്നാണ് ❤❤
@achu6190godisgeatСағат бұрын
Athe
@Godbless92448 сағат бұрын
നാട്ടുകാർക്ക് നല്ല എഴുത്തുകാരൻ, ആദ്യ ഭാര്യക്കു വെറുക്കപെട്ടവൻ, മക്കൾക്കു ആരാണാവോ 😢😢😢
@AthiraEM-yb3gk10 сағат бұрын
ഒരു മകൾക്കു അച്ഛൻ അഭിമാനം മറ്റേയാൾക്ക് അപമാനം
@renjut73979 сағат бұрын
Dileep`s life പോലെ
@Shylaziad7 сағат бұрын
ലോകത്ത് എവിടെയും നടക്കാത്ത കാര്യം.
@miniart29827 сағат бұрын
Aano
@Shylaziad6 сағат бұрын
@@miniart2982 😃
@SreekalaS-xv3ot12 сағат бұрын
ആദ്യത്തെ ഭാര്യയെ. കുറച്ചു. മകളെ തള്ളി കളഞ്ഞ നല്ല അച്ഛൻ. ആദ്യത്തെ മകൾ സിതാര അല്ലെ. അതുകഴിഞ്ഞു അല്ലെ ഈ മകൾ വരുള്ളൂ.
@futurebeastie12 сағат бұрын
അതെ
@shinojaa966511 сағат бұрын
സത്യം
@geethaek66578 сағат бұрын
മകളെ തള്ളിക്കളഞ്ഞെന്നത് തോന്നൽ മാത്രമാണ്. ആദ്യ മകളോടുള്ള സ്നേഹം കൊണ്ടായിരിക്കില്ലെ എ൦. ടി താമസിച്ച കോഴിക്കോടുള്ള വീടിന് സിത്താര എന്ന പേര് നല്കിയത്.
@futurebeastie8 сағат бұрын
@@geethaek6657 എനിക്ക് തോന്നുന്നു അവർ ഒരുമിച്ചു താമസിച്ചപ്പോൾ എടുത്ത വീടായത് കൊണ്ടാവാം
@KM-zh3co8 сағат бұрын
MT രണ്ട് മക്കൾക്കും തുല്യ പരിഗണനയാണ് നൽകി പോന്നത്..വെറുതെ അറിയാത്ത കാര്യങ്ങൾ പറയരുത്..
@yemmos7253 сағат бұрын
മൂത്ത മകളെ അവിടെ കാണാത്തത്തിൽ വിഷമം തോന്നി. അദ്ദേഹത്തിന്റെ മുഴുവൻ അവകാശവും രണ്ടാമത്തെ ഭാര്യയും മകളും മാത്രമെടുക്കുമ്പോൾ ഒരു നീറ്റൽ. പക്ഷെ അതു തികച്ചും വ്യക്തിപരം. മഹാനായ എഴുത്തു കാരന് വിട.
@radhikamenon6573Сағат бұрын
The most sensible, honest, respectful comment on his demise.
@binduk928810 сағат бұрын
പ്രമീളയും മകളും എവിടെ ??????? അവരാണ് ആദ്യ ഭാര്യ
@DhanyaMohan-o8t9 сағат бұрын
Prameela 1999 maranapettu makal sithara America yil ane
@lethajeyan243510 сағат бұрын
എം. ടി. എന്ന മഹാ സാഹിത്യകാരന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.......!
@AswathyAnil-m4o11 сағат бұрын
മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ എങ്ങനെ അടിച്ചെടുക്കാം എന്ന് പഠിപ്പിച്ചിട്ടുണ്ട്
@jayalakshmigk3868 сағат бұрын
Really sadness ,like dilip
@jayakumarchethithara15757 сағат бұрын
ആദ്യ ഭാര്യയിൽ മകൻ ആയിരുന്നു എങ്കിൽ ഇവർ ഉണ്ടാകുമോ
@KamalaprabhaChandranKamala10 сағат бұрын
ഇതാണോ മകൾ. ആദ്യ ഭാര്യയുടെ മകൾ എവിടെ.
@LijoJoseph-x3c13 сағат бұрын
ആദ്യ ഭാര്യയെ ഒരു ദയയും ഇല്ലതെ ഉപേക്ഷിച്ച അച്ഛൻ 😏
@soumyamanuel12 сағат бұрын
ഈ മകൾക്ക് അതിൽ എന്ത് ചെയ്യാൻ പറ്റും. 😊
@shebaabraham68712 сағат бұрын
ഇപ്പോഴത്തെ ഭാര്യ കല്യാണം കഴിക്കാൻ വേണ്ടിയാണോ ആദ്യ ഭാര്യയെഉപേക്ഷിച്ച ത്😮ഇ വർക്കൊന്നും ഇതൊന്നും പുത്തരിയല്ല പിന്നെ സിനിമ ലോകം അവിടെ ഇതിലും കഷ്ടമല്ലേ😊
@ushas50411 сағат бұрын
@@soumyamanuelആദ്യ ഭാര്യയ്ക്കും ഒരു മകളുണ്ടല്ലോ അതും ഈ മകളെ പോലെയല്ലെ.
@sathianmenon439510 сағат бұрын
അതും എഴുതിന്റെ മനസ് കലാപം ഉണ്ടായാലും ഒരു പേന എടുക്കാത്ത ഈ എഴുതുകാർ നമുക്കു എന്തിനു
@jayasatheeshan42149 сағат бұрын
😳 Achane kurichu ippozhanu oru sathiyam arinjathu. Aadhiya bhariyeyum moleyum enthinu upekshichu ennu Achanodum Ammayodum ee makalkku chothikkamayirunnu. Athu valiya kuttam onnum alla. Achan perfect aayirunno ???
@DhanuPtb2348 сағат бұрын
എം ടി വാസുദേവൻ nair ഇന്ന് കേരളത്തിലെ പ്രമുഖ ന്മാ രിൽ ഒരാളായി കാലം അദ്ദേഹം തീർത്തെടുത്തു.......! എല്ലാവരിലും നല്ല നന്മയില്ല....... അതു സാധാരണക്കാരിലായാലും രാഷ്ട്രീയം, കലാലയം, Dr. 's,cinema.., എന്നുവേണ്ട സകല മനുഷ്യ പാരമ്പരകളിലും കാണുന്ന ഒന്നാണ്.... ഈ കുടുമ്പത്തെ ധാ ർ മികമൂല്യത്തോടെ കാണാതെ ജീവിക്കുക എന്നത് എന്നാൽ ഈ കവികൾ നോവലിസ്റ്റുകൾ എന്നൊക്കെ പറയുന്നവർ.......ഇത്തരത്തിൽ ജീവിതം കൊണ്ട് നടക്കുമ്പോൾ........ അതു വല്ലായ്ത്തൊരവസ്ഥയാണ് m. മറ്റുള്ളവരിൽ ചെലുത്തുന്നത്
@koshyphilip44107 сағат бұрын
????
@prameelapremnath776511 сағат бұрын
സിതാരയില്ലാത്ത സിതാര
@minimadhavan920410 сағат бұрын
ഈയാളാണ് ജനവികാരങ്ങളെ അന്വശ്വരമാക്കിയ മഹാൻ
@LijoJoseph-x3c6 сағат бұрын
@@minimadhavan9204 അതെ അതെ.
@rajalakshmymv62925 сағат бұрын
@@minimadhavan9204😂
@rajalakshmymv62925 сағат бұрын
@@minimadhavan9204 😆
@subagababy53810 сағат бұрын
ദുഷ്ടനായ മനുഷ്യൻ
@lillikuttyjose14688 сағат бұрын
ഇവൾ മാത്രമേ ഉള്ളോ മകൾ ആയി ഉള്ളോ എന്തൊരു അഹങ്കാരി മറ്റൊരു ഭാര്യ ഉണ്ട് മകൾ ഉണ്ട്
@tharamol17322 сағат бұрын
അമ്മയുടെ പഴയ ചരിത്രം കൂടി പറയൂ.
@abhinav.mlinsha210310 сағат бұрын
First wife. Upezhicha kochan
@sumaK-m5u9 сағат бұрын
രണ്ടാമത് കല്യാണം കഴിക്കുന്നത് അത്ര വലിയ അപരാധം ആണോ?!!! അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ നമ്മൾ അദ്ദേഹത്തിന്റെ കൃതികളിലേക്ക് നോക്കിയാൽ പോരെ 🙏🙏🙏
@ushakrishnamoorthy28617 сағат бұрын
Correct
@jayakumarchethithara15757 сағат бұрын
, പക്ഷേ പുണ്യാളൻ ആക്കുമ്പോൾ പറയേണ്ടിവരും
@sweetstyle35667 сағат бұрын
അതാനുഭവിച്ചുതന്നെ അറിയണം. സ്വന്തം അങ്ങനൊരാനുഭവം ഒന്നാലോചിച്ചുനോക്കുക. 😰😰
@@nancymary3208Aadya wife 1999 il marichu.. Marikkunnathinu munp MT ye kaananam ennu paranju.. But poyilla... Mol Sithara family aayit US il settled aanu..