സാഹിത്യത്തിൽ കരുണ ജീവിത ചിന്തയിൽ ബഷീറിനും താഴെ, എംടി ആരാധകരെ ശാന്തരാകുവിൻ

  Рет қаралды 102,901

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

Күн бұрын

Пікірлер: 281
@ligyjose6473
@ligyjose6473 Сағат бұрын
Yes.,. കാറിൽ പ്രമീള ടീച്ചറിനേയും സിത്താര യേയും കൊണ്ടുവിടാൻ വരുമ്പോൾ ചിരിച്ച് ടീച്ചറിനെ കാത്തുനിന്നിരുന്ന എന്നെ ഒരിക്കൽപോലും കണ്ണു യർത്തി നോക്കിയതായി എൻ്റെ മനസ്സിൽ ഇല്ല..(St.Vincent high school late 70's ലെ ടീച്ചർൻ്റെ favourite student ആയിരുന്നു ഞാൻ. വിഷാദമതിയായിട്ടാണ് മിക്കവാറും ടീച്ചറെ കണ്ടിട്ടുള്ളത്..ഒരു പ്രത്യേക സാഹചര്യത്തിൽ ടീച്ചർ കരയുന്നത് കണ്ട് ചോദിച്ചപ്പോൾ എന്നോട് (9th ൽ പഠിക്കുമ്പോൾ) ബന്ധങ്ങളെ പറ്റി ഒന്നും അറിയില്ലാത്ത നിന്നോട് എന്തു പറയാനാണ്., എങ്കിലും,സാഹിത്യവാസനയുള്ള നിന്നോട് പറയാൻ ഉള്ളത് ഒരിക്കലും ഒരു സാഹിത്യകാരൻ്റെ ഭാര്യ ആവരുത് എന്നാണ്.. ഹൃദയം വിങ്ങുമ്പോളും ടീച്ചർ ക്ലാസ്സിൽ പ്രസന്നവതി ആയിരുന്നു...ടീച്ചറിൻ്റെ ആൽമാവിന് നിത്യശാന്തി ലഭിക്കട്ടെ
@MsaMurali-u1f
@MsaMurali-u1f 4 сағат бұрын
ഒരു നൃത്ത ക്കരിയെ കണപ്പോൾ സ്വന്തം ഭാര്യയെ ഒഴിവാക്കിയ ആളെ വിശുദ്ധനാക്കാമോ പലതും ജനങ്ങൾ പുറത്ത് പറയുന്നില്ലെന്ന് മാത്രം
@AnilMithran-vv2hz
@AnilMithran-vv2hz 2 сағат бұрын
സത്യത്തിൽ ഞാൻ ഒരു ആദരാഞ്ജലികൾ പോലും ഇയാൾക്ക് വേണ്ടി എവിടെയും പറഞ്ഞില്ല.. തോന്നിയില്ല 🙏🙏
@yemmos725
@yemmos725 3 сағат бұрын
പറഞ്ഞത് സത്യം. അന്ധമായ ആരാധന ഒന്നിനോടും പാടില്ല.
@unnimenon8852
@unnimenon8852 4 сағат бұрын
അതായത് സരസ്വതി എന്ന് പറയുന്നവ ളു കുടുംബം കുളം തോണ്ടി ennardham..ഇയാള് തനി ചെറ്റയാണെന്നു പണ്ട് കേട്ടിട്ടുണ്ട്.. എന്ത് കോത്താഴത്തെ അവാർഡ് വാങ്ങി യെട്ടെന്തു കാര്യം ?ഇത് പറയാൻ മനസ്സ് കാണിച്ച സഹോദരി ക്ക് അഭിനന്ദനങ്ങൾ
@V.PJayachandran-i7q
@V.PJayachandran-i7q 3 сағат бұрын
Very correct ,aaloru chetta thanne, ennittu ithupolathe chettakale pokkikondu nadakkan Kure perum.
@sushama-y7y
@sushama-y7y 2 сағат бұрын
😅
@pradeepc2007
@pradeepc2007 12 сағат бұрын
എത്ര കഴിവുണ്ടായാലും വൃത്തിക്കേട് ദുഷ്ടത്തരം എന്നിവരെ വിശുദ്ധൻമാര് ആക്കരുത്
@pippiladan
@pippiladan 8 сағат бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@padminidevic
@padminidevic 3 сағат бұрын
അവരും മനുഷ്യരാണ്
@aram7117
@aram7117 3 сағат бұрын
@@pradeepc2007 അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് ഒരു ആ ആവശ്യമാണ്.. അത് ഭാഷയുടെയും സാഹിത്യത്തിന്റെയും ആവശ്യമാണ്.. അദ്ദേഹത്തിന്റെ ദാമ്പത്യത്തിന്റർ അടിസ്ഥാനത്തിലോ സ്വഭാവത്തിലോ അല്ല ജ്ഞാപീ ഠം ലഭിച്ചത്.. ആ സാഹിത്യത്തിനു അതിനു അർഹതയില്ലെയെന്നു മറ്റു കുടുംബകാര്യം നോക്കിപറയേണ്ടതില്ല
@anoopabraham2962
@anoopabraham2962 2 сағат бұрын
@@pradeepc2007 ഇവനാണ് Kallen
@RayinhaRayinhah
@RayinhaRayinhah 58 минут бұрын
Garbiniye katilupashicha daivatinte aradhakaranu edhehate kuttam paraunatu.
@unnimenon8852
@unnimenon8852 4 сағат бұрын
മരിച്ചപ്പോൾ ഇയ്യാളെ എല്ലാവരും വിശുദ്ധനാക്കി പൊക്കിക്കൊണ്ട് നടക്കുക യാണ്.. 😂😂
@sajeevkumar4503
@sajeevkumar4503 6 сағат бұрын
സത്യം എപ്പോഴും വിളിച്ചു പറയാം... പറയണം.സത്യത്തിനു എപ്പോഴും പതിനാറു വയസ്സ്
@unnimenon8852
@unnimenon8852 4 сағат бұрын
കറക്റ്റ്... മരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ആരും വിശുദ്ധ രാവില്ല
@rahiyanathnazarudeen8347
@rahiyanathnazarudeen8347 2 сағат бұрын
@@sajeevkumar4503 മരിച്ചു കഴിഞ്ഞ alline എന്തിനാ വെറുതെ അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ പറയണം ആയിരുന്നു
@anjalysahasra3004
@anjalysahasra3004 Сағат бұрын
@@sajeevkumar4503 അങ്ങനെ അല്ല, ആദ്യ ഭാര്യയും ആയി പൊരുത്ത കേടുകൾ വന്നപ്പോൾ അവർ legaly ഡൈവേഴ്സ് ചെയ്തു. അതിനുശേഷം ആണ് സരസ്വതി ടീച്ചറെ വിവാഹം കഴിച്ചത്. കാരണം അവരുടെ ആശയങ്ങളും ഒന്നായിരുന്നു... പരസ്പരം കലയിൽ വളരാനും സാധിക്കുമായിരുന്നു.. ഈ ലോകത്ത് ആരും ഒന്നാം ഭാര്യയെ diverse ചെയ്തിട്ട് പിന്നെ വിവാഹം കഴിക്കുന്നില്ലേ... മകൾ ഒക്കെ ഇദ്ദേഹവുമായി നല്ല സഹകരണമാണ്.. പിന്നെ ബിജെപി പാർട്ടിയിൽ ഉള്ളവർക്ക് ഇദ്ദേഹത്തെ അത്ര പിടിക്കില്ല... ശരിക്കും പറഞ്ഞാൽ ഈ വീഡിയോ ഇടുന്നത് തന്നെ ഇവർക്ക് റീച്ച് കിട്ടാനും അതുവഴി കുറെ പണം കിട്ടാനും ആണ്... അദ്ദേഹം മരിച്ചു പോയി.. ജീവിച്ചിരുന്നപ്പോൾ പോലും ഇത്തരം ജല്പനങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട് തന്റെ വിലയേറിയ സമയം അദ്ദേഹം കളഞ്ഞിട്ടില്ല.. നമ്മളെപ്പോലെ കുറെ സമയമുള്ളവരും ഒരു പണിയുമില്ലാത്തവരും ഇരുന്നു കലാകാരന്മാരെ പറ്റി കുറെ ആലോചിച്ചും ചിന്തിച്ചു പറയും.. ഞാനൊന്ന് ചോദിക്കട്ടെ.. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുമ്പോൾ ഇരുളും വെളിച്ചവും ഉണ്ടാവും.. കലാകാരൻ അല്ലാത്ത സാധാരണ മനുഷ്യനു പോലും രണ്ടുതരം മുഖങ്ങളുണ്ട്.. ചിലർക്ക് 50 മുഖങ്ങളും 50 സ്വഭാവവും ഉണ്ട്.. എല്ലാവരും സ്വയം ഉള്ളിലേക്ക് നോക്കി ഒന്ന് ചിന്തിക്കുക.. പിന്നെ കലാകാരൻ ആകുമ്പോൾ അവനെ കല്ലെറിയാൻ എല്ലാവർക്കും ഇച്ചിരി ആകാംക്ഷ കൂടും.. കാരണം നല്ല സമയങ്ങൾ വിനിയോഗിക്കാൻ കഴിവില്ലാത്തവരാണ്. കൊതികിറുവ് പറയുന്നത്.. എന്റെ ഈ കമന്റിന് പോലും ഇവർക്ക് പണം കിട്ടും.. അതുകൊണ്ട് വസ്തുതകൾ മനസ്സിലാക്കുക.
@gayathrip3965
@gayathrip3965 4 сағат бұрын
നിങ്ങളുടെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. ഒരു സാഹിത്യകാരൻ മാനുഷികതയുള്ള ആളായിരിക്കണം
@ramakrishnantk7658
@ramakrishnantk7658 12 сағат бұрын
കഥയും നോവലും സിനിമയുമല്ല ജീവിതം എന്ന് തിരിച്ചറിയണം. ജീവിതം അഭിനയച്ചു തീർക്കാൻ പ്രയാസമാണ്. അത് പച്ചയായ യാഥാർത്ഥ്യമാണ്. ഇത്തരം അറിവ് തന്നതിന് നന്ദി.
@pippiladan
@pippiladan 8 сағат бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@jessyvarghese519
@jessyvarghese519 Сағат бұрын
ഒരു മിച്ചു ജോലി ചെയ്ത മിടുക്കി ആയിരുന്നു പ്രമിള,. ആ ഭാര്യ കളഞ്ഞിട്ടു ഒരു മോൾക്ക് അച്ചനെ ഇല്ലാതെ ആക്കാൻ ഇങ്ങനെ ഉണ്ട് കുറെ മനുഷ്യത്വം ഇല്ലാത്ത സ്രീകൾ.. ഇപ്പോലും അങ്ങനെ അച്ചന് സ്നേഹിക്കുന്ന മക്കൾ ഉണ്ട്..ആ അമ്മയും, മോളും എന്ത് മാത്രം വേദനിച്ചു കാണും..
@BinduPV-q6s
@BinduPV-q6s 5 сағат бұрын
പറഞ്ഞതൊക്കെ സത്യം ആണ്
@martinjose2635
@martinjose2635 Сағат бұрын
മരിച്ചത് കൊണ്ട് ഇയാൾ വിശുദ്ധ നാവുന്നില്ല. സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ചു നൃത്തകകാരിയുടെ കൂടെ പോയ ഇയാൾക്കു എന്ത് മനുഷ്യത് മാനുള്ളത്.
@Ushadevi-rf2sv
@Ushadevi-rf2sv 5 сағат бұрын
പ്രമീള വളരെ ദുഃഖിതയായി എഴുതിയ പുസ്തകമാണ് നഷ്ടബോധങ്ങൾ, അവർ എംടിയെക്കാൾ പ്രായത്തിനും മൂത്തതായിരുന്നു
@jessyvarghese519
@jessyvarghese519 41 минут бұрын
സ്നേഹിച്ച പ്പോൾ പ്രായം നോക്കണം ആയിരുന്നു.. കുഞ്ഞു ആയപ്പോൾ ആണോ അതിന് പറ്റി ഓർത്തത്..
@vijayalakshmi9253
@vijayalakshmi9253 5 сағат бұрын
വിവാഹിതരായ എഴുത്ത് കാരെയും കലാകാരന്മാരെയും സ്നേഹിക്കുവാൻ മറ്റൊരാൾ വരുമ്പോൾ ചിലരത്തിൽ വീണുപോകും മഞ്ജുവിനെ പോലെ ആല്മഭിമാന മുള്ള സ്ത്രീകൾ ഭർത്താവിനെ പങ്കിട്ടെടുക്കാൻ നിൽക്കാതെ സ്വയം ഇറങ്ങി പോകുന്നു ഇവിടെയ്യും അതുതന്നെ
@nalinakumari3
@nalinakumari3 2 сағат бұрын
@@vijayalakshmi9253 അഭിനന്ദനങ്ങൾ 👏🏾👏🏾👏🏾👏🏾
@naturesmedicines4081
@naturesmedicines4081 11 минут бұрын
മഞ്ജു വാരിയർ വിശുദ്ധയല്ല. ദിലീപ് ഉള്ള സെറ്റിൽ നിന്ന് ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി മതിയാവോളം കളിച്ചുകഴിഞ്ഞു തിരിച്ചുവന്നയാളാണ്. അതറിഞ്ഞുകൊണ്ടുതന്നെയാണ് ദിലീപ് അവളെ കെട്ടിയത് അപ്പോൾ ദിലീപ് ന് കാവ്യ യെ കളിക്കാൻ അവകാശമുണ്ട്. മഞ്ജുവിന് ഇറങ്ങിപ്പോകേണ്ട കാര്യം ഇല്ലായിരുന്നു.😅😅😂😂😂
@Avanthianvi
@Avanthianvi Сағат бұрын
ഞാൻ ഒരിടത്തും ഇയാൾക്ക് വേണ്ടി ഒരു ആദരാജ്ഞലിയും നൽകിയില്ല. മനുഷ്യത്വം ഇല്ലാതെ ലോക പ്രശസ്തനായിട്ടു എന്തു മഹത്വം???
@sherin3896
@sherin3896 Сағат бұрын
@@Avanthianvi ഞാനും
@SuryaSurya-bz6fe
@SuryaSurya-bz6fe 9 минут бұрын
@@sherin3896 ഞാനും
@gokulpopzz4530
@gokulpopzz4530 4 сағат бұрын
അദ്ദേഹത്തെ നമുക്ക് എഴുത്തുകാരൻ എന്ന നിലയിൽ അല്ലെ പരിചയം, സ്നേഹം ഒക്കെ.അതിൽ അദ്ദേഹം മിടുക്കനുമാണ്. അദ്ദേഹം ഇതൊക്കെ ചെയ്തോ ഇല്ലയോ എന്ന് നമുക്ക് നേരിട്ട് അറിവുള്ളതല്ല.അഥവാ ചെയ്തെങ്കിൽ എന്ത് കൊണ്ട് ചെയ്തു എന്നും.ആ സ്ഥിതിക്ക് വിമർശിക്കാനും നമ്മൾ ആളല്ല.ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം👏👏👏👏👏അദ്ദേഹത്തെ നേരിട്ട് കാണാനും ഒരിക്കൽ അവസരം ലഭിച്ചിട്ടുണ്ട്.പ്രണാമം🌹🙏🌹🙏🌹🌹🙏🌹🙏
@Subramanyan-c2y
@Subramanyan-c2y 13 сағат бұрын
ഇങ്ങനേയും ദുഷ്ടന്മാർ ഉണ്ടോ, ഇയാളുടെ കഥയിൽ ഉള്ള ഗുണങ്ങളൊന്നും ഇദ്ദേഹത്തിൻ്റെ യഥാർത്ഥ ലൈഫിൽ ഇല്ലല്ലോ
@jayasatheeshan4214
@jayasatheeshan4214 4 сағат бұрын
@@Subramanyan-c2y yesss👍🏿
@recorderpress
@recorderpress 3 сағат бұрын
അങ്ങനെ എങ്കിൽ മോഹൻലാൽ മരിക്കുമ്പോൾ ജനത്തിൻറെ അഭിപ്രായങ്ങൾ എന്തായിരിക്കും
@abcdefgh8403
@abcdefgh8403 Сағат бұрын
@@recorderpress he is a legend and very humble good human... Recently media has some agenda.
@filmynewsandgossip
@filmynewsandgossip 47 минут бұрын
@@recorderpress ഭാര്യ, മക്കൾ ഒപ്പം ഉണ്ടല്ലോ. ഭാര്യയെ മോശപ്പെടുത്തി സിനിമ പിടിച്ചില്ല അവർ ഭർത്താവിന്റെ ക്രൂരത പറഞ്ഞു ബുക്ക്‌ എഴുതി, സിനിമയക്കാൻ ഒന്നും പോകേണ്ടി വന്നില്ലല്ലോ. അത് തന്നെ വലിയ കാര്യം. വീട്ടിൽ ഭാര്യക്ക് മുൻപ് വേറെ ഒരുത്തിയെ കൊണ്ട് നടന്നു കാണിക്കാതെ അങ്ങനെ മനസ് വേദനിപ്പിക്കാതെ ഇരുന്നാൽ മതി. അല്ലാതെ 70% ആളുകൾക്ക് പുറത്തു ബന്ധം ഉണ്ടാകും. വീട്ടിൽ ഭാര്യയോട് ലാൽ നന്നായി പെരുമാറുന്നുണ്ട് 💞ഞാനും ലാലിനെ കുറിച്ച് പല വീഡിയോ ഇട്ടിട്ടും ഉണ്ട്. But വീട്ടിൽ മാന്യൻ ആണല്ലോ അത് തന്നെ വലിയ കാര്യം
@veenamg6650
@veenamg6650 3 сағат бұрын
എന്റെ അറിവ് മോനിഷയെയും വിനീതിനെയും നൃത്തം പഠിപ്പിച്ചത് കലാമണ്ഡലം സരസ്വതി ആണെന്നാണ്.. MT യുടെ
@pushpakadankott3581
@pushpakadankott3581 2 сағат бұрын
Yes They were her students Because of saraswsthis teacher, monisha and vineeth acted in naka shathangal No other stories behind it This is not the time to do a postmartem of his swabhavam Should have respect for the people who are not alive
@ashavinson1814
@ashavinson1814 Сағат бұрын
May the departed souls rest in peace!🌹🌹
@filmynewsandgossip
@filmynewsandgossip 39 минут бұрын
@@pushpakadankott3581 മോനിഷ is ok. But m*...
@preshilapreshila6444
@preshilapreshila6444 5 сағат бұрын
ചെയ്ത് മഹാ പാവം😢
@lissymathew1622
@lissymathew1622 Сағат бұрын
Correct, മരണം ആരെയും വിശുദ്ധൻആക്കുന്നില്ല.
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Сағат бұрын
എന്തായാലും എം.ടി . അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രമീളയെ നിഷ്കരുണം ഉപേ ക്ഷിക്കുകയാണ് ചെയ്തത്. എം.ടി ഒരു ദുഷ്ടനാണ്.
@sujakrishnannair
@sujakrishnannair 3 сағат бұрын
Ithu parayanulla dhairyam kanichathinu oru salute.
@lissymathew1622
@lissymathew1622 Сағат бұрын
ജീവന്തുല്യംസ്നേഹിച്ച തന്റെഭാര്യയെഉപേക്ഷിച്ച മനുഷ്യൻഒരുനല്ലമനുഷ്യൻഅല്ല.
@valsakumar3673
@valsakumar3673 Сағат бұрын
ചെറുപ്പത്തിൽ കാണുന്നതും, സമുദായത്തിലെ അചാരങ്ങൾക്കും മനുഷ്യനിൽ സ്വാധീനം ചെലുത്തും. അതാണ് ഇവിടേയും സംഭവിച്ചത്.
@vmuhammedkoya588
@vmuhammedkoya588 5 сағат бұрын
അഭിനന്ദനങ്ങൾ
@mykittens7363
@mykittens7363 Сағат бұрын
സത്യം പറയുന്നത് എപ്പോഴും ആകാം
@mohankumar-il2if
@mohankumar-il2if 2 сағат бұрын
ലോക സാഹിത്യം എടുത്ത് പരിശോധിച്ചാൽ കലാകാരൻ മാരും സാഹിത്യകാരൻമാ രും ഏതാണ്ട് ഇതുപോലെ തന്നെ എന്ന് കാണാം. Exceptin നുകൾ ഉണ്ടാകാം. കലാകാരന്മാരിൽ വളരെ അപൂർവം പേരെ നല്ല വ്യക്തി ജീവിതം നയിച്ചിട്ടുള്ളു. . എം. ടി യുടെ ഇടതു പക്ഷ ബാന്ധവം ആകാം വ്യക്തി ജീവിതത്തിൽ നിഷ്ഠ ഇല്ലാതെ പോയത്. ഹൈന്ദവ മൂല്യങ്ങൾ എക്കാലവും എം. ടി. പുച്ഛിച്ചിട്ടേ ഉള്ളൂ. അവസാന കാലം അമ്പലത്തിൽ ഒക്കെ പോയി എന്നത് വിധിയുടെ വിനോദം. എന്തായാലും ഒരു സാഹിത്യകാരൻ എന്ന നിലയിൽ എം. ടി എന്നും ഓർമ്മിക്ക പ്പെടും അദ്ദേഹത്തിന്റെ കലാ സൃഷ്ടികൾ കാലാനുവർത്തികളായി നിലനിൽക്കും. പ്രണാമം 🙏🙏🌹
@vallilchandran5973
@vallilchandran5973 35 минут бұрын
U can't compare European culture with malayalies.there relation is not so attached as us!
@c.ravindran2868
@c.ravindran2868 14 сағат бұрын
M T was a greate writer. But he failed to do justice to his first wife and first daughter it seems.
@xavierjoseph809
@xavierjoseph809 3 сағат бұрын
Yes, he was a great writer with multi talents but definitely not such a great human being. Where can we find such a human being? When we search among the celebrities, polititians, great personalities, may be we can find one recently passed away polititian coming little bit close to that(still, some may disagree). Its impossible for a human being to be perfect. Considering his literary contributions we are placing him above all of us.
@akalexander8388
@akalexander8388 4 сағат бұрын
mT യെയും ഡാൻസ് പഠിപ്പിച്ചു. അത്രയും അല്ലേ ഉള്ളു.
@unnimenon8852
@unnimenon8852 3 сағат бұрын
@@akalexander8388 വേറെയും പലതും പഠിപ്പിച്ചു.. 😂😂😂😂
@murukeshbabumurukeshbabu676
@murukeshbabumurukeshbabu676 3 сағат бұрын
@@akalexander8388 അതിൽ ഒരു കുട്ടി ഉള്ളതോ
@gopalakrishnannairmani
@gopalakrishnannairmani Сағат бұрын
@@unnimenon8852 ഡാൻസിൽ എല്ലാം പെടും.
@amarns1078
@amarns1078 2 сағат бұрын
അയാൾ സാഹിത്യത്തിലും അത്യാവശ്യം നല്ല രീതിയിൽ കൃത്രിമത്യം കാണിച്ചട്ടുണ്ട് ഞാൻ ഈ പറഞ്ഞത് ആർക്കും ഇഷ്ടപ്പെടില്ല എന്നാലും പറയാം പഴശ്ശിരാജ സിനിമ നോക്കാം ദുഷ്ടനെ വെളുപ്പിക്കുകയാണ് പുള്ളി ചെയ്തത് പഴശ്ശി സ്വന്തം കാര്യത്തിന് വേണ്ടിയാണ് ബ്രിട്ടീഷ്കാർക്കെതിരെ പോരാടിയത് അല്ലാതെ രാജ്യസ്നേഹം അടുത്തും കൂടി പോലും പോയിട്ടില്ല അന്ന് അതേ ടൈമിൽ ടിപ്പു ആയിരുന്നു ബ്രിട്ടീഷ്കർക്കെതിരെ പോരാടിയത് അന്ന് പഴശ്ശി ടിപ്പുവിനെ ഒറ്റി കൊടുത്തു ടിപ്പുവിനെ വീഴ്ത്തി അത് സിനിമയിലും പറഞ്ഞു പഴശ്ശി രാജയെ വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അതായത് M. T നല്ലത് പോലെ അറിയാം history ചികഞ്ഞു ആൾക്കാർ വരും എന്ന്.
@SheelaVkurup
@SheelaVkurup 13 сағат бұрын
അവൾ ഡിമാൻ്റെ വെച്ചത് അവളുടെ അതിമോഹം കൂടുതൽ അധികാരം സ്ഥാപിക്കാൻ ഉള്ള സാമർത്ഥ്യം
@XD123kkk
@XD123kkk 12 сағат бұрын
@@SheelaVkurup 💯
@gokulanathanpt4081
@gokulanathanpt4081 46 минут бұрын
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന സിനിമ ഒന്ന് കാണണമെന്ന് ഓർമ്മപ്പെടുത്തുന്നു (യഥാർഥ കഥ മാറ്റിപ്പറയുന്നുണ്ടെങ്കിലും)!
@KanjanaRajan-s1x
@KanjanaRajan-s1x 2 сағат бұрын
Hattsoff you chechi...🙏🫡❤🔥
@ramachandrancs5445
@ramachandrancs5445 3 сағат бұрын
എന്താ യാലും രോഗ ശയ്യയിൽ കിടന്ന ആദ്യ ഭാര്യ യേ കാണാൻ പോകാതിരു ന്നത് ഒട്ടും ശരി യായില്ല, അദ്ദേഹത്തിന്റെ എല്ലാ മഹത്വവും നിഷ് പ്രഭം ആയി പോകുന്നു 😮
@sheeba6349
@sheeba6349 2 сағат бұрын
@@ramachandrancs5445 what was his greatness? Was there any moral lesson taught by him ?
@ashokant.a.6880
@ashokant.a.6880 Сағат бұрын
എൻ്റെ പൊന്നു കൊച്ചെ, ഈ അവസരത്തിൽ ഇതൊക്കെ വലിച്ചു വാരിയിടുന്നത് ഔജിത്യ മായ പ്രവൃത്തിയാണോ? എം ടി യുമായുള്ള പ്രണയം വിവാഹം കുടുംബജീവിതം ഇതെക്കുറിച്ചെല്ലാം പ്രമീളാ നായർ തന്നെ എഴുതിയിട്ടുള്ളതാണ്. മാതൃഭ്രൂമി വാരികയിലൊ അതൊ കലാകൗമുദിയിലൊ എന്ന് കൃത്യമായി ഓർക്കുന്നില്ല. എഴുത്തുകാരുടെ കൃതികൾ, നടൻമാരുടെ അഭിനയം, മറ്റുള്ള കലാകാരൻമാരുടെ പ്രകടനങ്ങൾ, രാഷ്ട്രീയക്കാരുടെ പ്രവൃത്തി ( ഭാഷണമല്ല) ഇവയെല്ലാം ആസ്വതിക്കുക, വിലയിരുത്തുക. അല്ലാതെ ആരുടെയും വ്യക്തിജീവിതത്തെ വിലയിരുത്താനൊ പിൻതുടരാനൊ തുനിയാതിരിക്കുക. അതാണ് ഉചിതം, അഭികാമ്യം. ഇവരിൽ ഏറെപേരുടെയും മോറൽ ഒരു സാധാരണ പൗരൻ്റെതിനെക്കാളും മോശമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോക ചരിത്രത്തിൽ തന്നെ ഇതാണ് അവസ്ഥ.
@prasannaks7250
@prasannaks7250 50 минут бұрын
100/.Sathyam
@bevatsunil4883
@bevatsunil4883 50 минут бұрын
സാഹിത്യകാരന്മാർ നമ്മൾ വിചാരിക്കും പോലെ അത്ര ശുദ്ധരല്ല . മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നു പറയുമ്പോഴും ചില സാഹിത്യകാരന്മാർ ഗോവിന്ദ ചാമിയേക്കാൾ മോശമാണെന്ന് പറയാതിരിക്കാൻ പറ്റില്ല. നേരത്തെ മരിച്ചു പോയ കോളേജ് അധ്യാപകനും പ്രഭാഷകനുമായ വ്യക്തി താൻ പഠിപ്പിക്കുന്ന വിദ്യാർഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപണം ഉണ്ടായിട്ട് അദേഹം അത് നിഷേധിച്ചില്ല. എന്നാൽ നമ്മുടെ മാധ്യമങ്ങളും നിയമ പാലകരും ഇത് അറിഞ്ഞിട്ടും മിണ്ടിയില്ല. വിദ്യാർത്ഥിനികൾക്ക് നല്ല മാർക്ക് കിട്ടണമെങ്കിലൊ പഠിക്കാൻ മോശമായവർക്ക് ജയിക്കണമെങ്കിലൊ ഈ ആദ്യപകന് വഴങ്ങണമയിരുന്നു എന്നായിരുന്നു ആരോപണം. ഈ അധ്യാപകൻ വിവാഹം കഴിച്ചിട്ടില്ല. മാധവിക്കുട്ടിയുമായി നല്ല അടുപ്പം പുലർത്തിയിരുന്നു.
@nandinibhaskar9711
@nandinibhaskar9711 27 минут бұрын
Yes correct
@pippiladan
@pippiladan 8 сағат бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@jainysebastian6277
@jainysebastian6277 7 сағат бұрын
@@pippiladan EMS?
@sharinair787
@sharinair787 5 сағат бұрын
യേശുദാസ്,ഗിരീഷ് പുത്തഞ്ചേരി ഇവർക്ക് എന്താണ് കുഴപ്പം
@gopalakrishnannairmani
@gopalakrishnannairmani Сағат бұрын
Ems നു എന്തു കുഴപ്പം.​@@sharinair787
@gopalakrishnannairmani
@gopalakrishnannairmani Сағат бұрын
താങ്കൾ പറഞ്ഞ ആൾക്കാർക്കുള്ള കുഴപ്പങ്ങൾ അജ്ഞാതമാണു' താങ്കൾ ഇതുപോലെ ഒരു വീഡിയോ ഇട്ട് കാര്യങ്ങൾ ഒന്ന് വിശദമായി പ്രതിപാദിക്കണമെന്ന് താൽപര്യപ്പെടുന്നു
@ThomasKV-gc5op
@ThomasKV-gc5op 9 сағат бұрын
A true analysis. Eligies written on the graveyard may not be true in all respects. One's deeds or actions will not exonerate one evenafter death. None should make one a saint merely out of his or her material achievements or halo!
@puthiavilasanjeevan4801
@puthiavilasanjeevan4801 18 минут бұрын
Award means Akri.
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Сағат бұрын
അദ്ദേഹത്തിന് എഴുത്തിലും. കരുണ ഇല്ല.
@SubaidaKp-n1w
@SubaidaKp-n1w 12 сағат бұрын
Pavam teacher
@rejic3887
@rejic3887 Сағат бұрын
കഥ എന്നുപറയുമ്പോൾ നുണ യാണ് യാഥാർഥ്യവുമായി ബന്ധമില്ലാത്തത് കഥയിൽ പറയുംപോലെ ജീവിതം ആവണമെന്നില്ല
@ninap.augustine8815
@ninap.augustine8815 11 сағат бұрын
ടീച്ചർ പാവമായിരുന്നൂ
@somuschannel1071
@somuschannel1071 30 минут бұрын
ചില വ്യക്തികൾ അവരെ മാത്രമേ സ്നേഹിക്കാറുള്ളൂ
@shibulalm2382
@shibulalm2382 3 сағат бұрын
വ്യക്തി ജീവിതത്തിൽ പുലർതേണ്ട മര്യാദകൾ പാലിക്കാൻ മറന്ന മലയാള സാഹിത്യകാരൻ
@pushpakadankott3581
@pushpakadankott3581 2 сағат бұрын
Hey lady, vineeths first film was NAGAKSHATHANGAL,, Directed by Hariharan, written by the great writer Mt Vasudevan nair
@filmynewsandgossip
@filmynewsandgossip 32 минут бұрын
@@pushpakadankott3581 എന്നോട് ശ്രീജിത് എന്ന നടൻ നേരിട്ട് പറഞ്ഞ കാര്യം ആണ് ഞാൻ ഇട്ടത്. എനിക്ക് അതിൽ കൂടുതൽ അറിയില്ല അയാളെക്കുറിച്ചു മനോരമ യിൽ ലേഖനം വന്നിട്ടും ഉണ്ട്. ദിലീപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആ ഫിലിം ഞാൻ rivew ചെയ്തിരുന്നു. അങ്ങനെ ആണ് പുള്ളിയെ പരിചയം ❤️കൂടുതൽ അറിയില്ല
@SushamaSajeev
@SushamaSajeev 3 сағат бұрын
ഇയാളെ കണ്ടാൽ അറിയാം ഇളുടെ സ്വഭവം ക്രൂരനെ പോലെ തോന്നു
@naaluveettilabdulrahman478
@naaluveettilabdulrahman478 52 минут бұрын
വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എല്ലാവരും ആവണമെന്ന് ആഗ്രഹിക്കാം. പക്ഷെ, ആവില്ല. ബഷീർ എഴുത്തും ജീവിതവും ഒന്നാണ്. കഥകളിലെ പോലെ സംസാരിക്കുകയും, നിത്യ ജീവിതത്തിലെ ചിന്തകളും, പെരുമാറ്റങ്ങളും മാത്രമല്ല, സ്വന്തം സംസാരം തന്നെ കഥകളിലും ഉള്ള വ്യക്തിയാണ്. ഒരു ഇംഗ്ലീഷ് എഴുത്തുകാരൻ പറഞ്ഞ പോലെ : "ലോകത്ത് ബഷീർ ഒന്നേ ഉള്ളൂ. ബഷീറിൻ്റെ ഗുരുവും, ശിഷ്യനും ബഷീർ തന്നെ" എം.ടി. എന്നല്ല ലോകത്ത് ആരേയും ബഷീറിനോട് ഉപമിക്കരുത് . അത് ജനങ്ങളിൽ മറ്റുള്ളവരെ കുറച്ചു കാണാൻ ഇട വരുത്താം.
@999sdsd
@999sdsd 21 минут бұрын
എംടിയെ വായനക്കാർ ആദരിക്കുന്നത് ആ വ്യക്തിയുടെ ജീവിതപശ്ചാത്തലം നോക്കിയിട്ടല്ല അദ്ദേഹം സൃഷ്ടിച്ച കഥയെയും കഥാപാത്രങ്ങളെയും മുൻ നിർത്തിയാണ്. അത് വായനക്കാരുള്ളിടത്തോളം കാലം തുടരുക തന്നെ ചെയ്യും. അദ്ദേഹം നാടു നന്നാക്കാനിറങ്ങിയ രാഷ്ട്രീയക്കാരനല്ലല്ലോ. മന്ത്രിയുടെയും എംഎൽഎയുടെയും ജീവിതചര്യ clean ആണെന്ന് നോക്കിയാണോvote ചെയ്യുന്നത്. ആരെന്ത് പറഞ്ഞാലും എം ടി മലയാളത്തിൻ്റെ അഭിമാനം തന്നെയാണ്.
@CelinMathew-t1h
@CelinMathew-t1h 2 сағат бұрын
Every reg .....for him crumbled before me....whatever famous a man , if he is not clean in personal life, what is the use. ...looking.at the vast number of famous fans of M.T.,,.we can assume the character, moral value of the majority not only in kerala, but also in the whole wotld.
@shajanshaju1247
@shajanshaju1247 2 сағат бұрын
ഇത് ഇന്നലെ രാജൻ ജോസഫ് പറഞ്ഞ യാഥാർത്ഥിങ്ങൾ നീ കോപ്പിയടിച്ചതല്ലേ.
@sudhakaranp399
@sudhakaranp399 2 сағат бұрын
താങ്കൾ പറയുന്ന കാര്യത്തിന്റെ നിജസ്ഥിതി എന്നാണെന്നു അറിയില്ല. എന്തായാലും സമൂഹത്തിൽ മഹാന്മാരായി നാം കരുതുന്ന പലരുടെയും വ്യക്തി ജീവിതം ഇത് പോലെയൊക്കെ തന്നെയാണ്.
@premakumarivp906
@premakumarivp906 53 минут бұрын
ഈ സമയം ഇതിനുപറ്റിയതല്ല
@raghavankvr9753
@raghavankvr9753 Сағат бұрын
ശരിക്കും ദിലീപ് തന്നെ
@pushpakadankott3581
@pushpakadankott3581 2 сағат бұрын
In almost all novels, his hero had another relation other than his wife He never said he was a punyalan His Aksharangal, acted by mamooty,,, the hero had two wives Suhasini and seema
@pushpakadankott3581
@pushpakadankott3581 2 сағат бұрын
In his samayam, vadakkan veera gaadha,, aksharamrangal, he has shown love failure, cheating partner, by both men and women He never told anywhere,, he was a great person We are respecting him for his epic works Not his personal life
@kababubabu6036
@kababubabu6036 2 сағат бұрын
നഖശതങ്ങൾ ഹരിഹരന്റെ സംവിധാനം ആണ് തിരുത്തുക
@mayansbudha4317
@mayansbudha4317 12 сағат бұрын
അതിന് മാധവിക്കുട്ടി കിളവിയും കാമുകൻ ചെറുപ്പവും ആയിരുന്നു
@gopalakrishnannairmani
@gopalakrishnannairmani Сағат бұрын
നരക്കാനുള്ള പ്രായം അവനുണ്ടായിരുന്നു. അവന് നരയുംഉണ്ടായിരുന്നു. 45 ആയിരുന്നു എന്നാണോർമ്മ
@vs96593
@vs96593 12 сағат бұрын
ചരിത്രം വളച്ചൊടിച്ച ആൾ എന്നെ എനിക്ക് പറയാനുള്ളൂ. എനിക്കൊട്ടും ഇഷ്ടയിരുന്നില്ല.
@WincyThomas-qw8rw
@WincyThomas-qw8rw 13 сағат бұрын
✌✌
@ADHITHYAN-u3v
@ADHITHYAN-u3v 13 сағат бұрын
എന്തൊക്കെ ആയാലും എനിക്കേറെ പ്രിയപ്പെട്ട കഥാ കാരൻ ആണ് എം ടി ❤️അസുരവിത്തും, കാലവും മഞ്ഞും, നിർമ്മാല്യവും, നിന്റെ ഓർമ്മക്കും , കണ്ണാ ന്തളി പൂക്കളുടെ കാലവും ഒക്കെ നമുക്ക് സമ്മാനിച്ച പ്രിയ കലാകാരന് യാത്രാമൊഴി 💐
@pippiladan
@pippiladan 8 сағат бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@reshmireeji21
@reshmireeji21 Сағат бұрын
Seconed vivaham kazhikaatha first wife ...edehathine marakkillaa....avarude manassil edeham thanne avarude barthaavu...
@justineml1114
@justineml1114 4 сағат бұрын
Straight forward ആയ വ്യക്തിയാണ് MT
@Sivasankaran-l1i
@Sivasankaran-l1i 2 минут бұрын
അദ്ദേഹം പോയി.ഇനി ആർക്കും കേറി മേയാം. എന്തൊരു വൃത്തികെട്ട ജനത
@samakaleenam
@samakaleenam Сағат бұрын
Vaasthavam..
@AnnieChacko-bq1js
@AnnieChacko-bq1js 5 сағат бұрын
No one is perfect. No one needs to dig deep into other’s personal life. Instead focus on your own life. You don’t have to judge others especially a person like MT. Very sad to hear such comments about a person like MT.
@WincyThomas-qw8rw
@WincyThomas-qw8rw 4 сағат бұрын
@@AnnieChacko-bq1js she is a you tuber and she is just earning her livelihood......why are you so pissed off.......is he ur relative......she is not digging deep into his personal life......these are just facts which most people know......u start a you tube channel and say good things .....problem is over......as it we cannot engage in moral policing for all you tubers...🤣🤣
@filmynewsandgossip
@filmynewsandgossip 4 сағат бұрын
@@WincyThomas-qw8rw Thank you 💞ബുദ്ധിയും വിവേകവും ചിന്താശേഷിയും ഉള്ളവർ ഉള്ളവർ കുറവാണ് dear. 💕
@filmynewsandgossip
@filmynewsandgossip 4 сағат бұрын
@@AnnieChacko-bq1js MT എന്ന വ്യക്തി എന്ത് സന്ദേശം ആണ് സമൂഹത്തിനു നൽകിയത്. എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്നു പറഞ്ഞിരുന്ന ആളുകൾ ഉള്ള നാട് ആണ് ഇത്. സാഹിത്യകാരൻമാരുടെ എല്ലാ സ്വഭാവം ഉണ്ടായിരുന്നു ചരിത്രം വളച്ചൊടിക്കൽ, ഉണ്ണിയാർച്ച എന്ന തീയ സ്ത്രീയെ അപഹസിക്കുന്ന രീതിയിൽ നായർ വർഗത്തെ ഉയർത്തി കാണിക്കൽ, കള്ള്, പെണ്ണ്, ചീട്ട് കളി, പുകവലി etc. ഭാര്യയെയും മോളെയും പുതിയ കാമുകിക്ക് വേണ്ടി ഉപേക്ഷിക്കുക, ഭാര്യയെ കുറിച്ച് മോശം കാര്യം പറഞ്ഞു സിനിമ ഇറക്കുക തെറ്റിദ്ധാരണ വരുന്ന രൂപത്തിൽ സിനിമ പിടിച്ചു മടുത്തിട്ട് ഭാര്യ വേറെ സിനിമ ഇറക്കാൻ തീരുമാനിക്കുക, പുസ്തകം എഴുതി തന്റെ അനുഭവങ്ങൾ പച്ചക്ക് പറയേണ്ടി വരിക ഇങ്ങനെ എല്ലാം ആയിരുന്നു ചില കാര്യങ്ങൾ. ഒന്നിലേറെ നർത്തകികൾ ജീവിതത്തിൽ ഉണ്ടായിരുന്നു ന്ന് പറയപ്പെടുന്നു 🤣 അങ്ങനെ ചരിത്രത്തെ, വ്യക്തികളെ തനിക് ഇഷ്ടം ഉള്ള രീതിയിൽ ആക്കി തീർക്കുക, തുഞ്ചത്ത്‌ എഴുതച്ചൻ സ്മാരകം പ്രതിമ നിർമിക്കുന്ന അവസരത്തിൽ അങ്ങനെ ഒരാൾ ജീവിച്ചിരുന്നു ന്ന് ഉറപ്പില്ല ന്ന് പറഞ്ഞു അവസാനം ആ പ്രതിമ സ്ഥാപിക്കപ്പെട്ടില്ല. താണ ജാതി ആയത് കൊണ്ടാവാം അങ്ങനെ ഉള്ളിൽ ഉള്ള പുച്ഛം ഉണ്ണിയാർച്ച ഉൾപ്പെടെ ഉള്ള വ്യക്തികളോട് തീർത്തത് ഇല്ല എങ്കിൽ അവരെ പോലെ ഉള്ള കഴിവ് ഇല്ല എന്ന തിരിച്ചറിവ് ഇതും കൂടെ അറിയുക
@foxnevertelllies77
@foxnevertelllies77 24 минут бұрын
​​@@filmynewsandgossip ആധുനിക വൈദ്യശാസ്ത്രം പറയുന്നത് - മനുഷ്യ മസ്തിഷ്കത്തിലെ, ന്യൂറോട്റാൻസ്മിറ്ററുകൾ ആയ- ഡോപ്പമൈൻ,സെറോട്ടോനിൻ, നോർഎപ്പിനഫ്റൈൻ എന്നിവയിൽ വരുന്ന abnormal change or fluctuations ആണ് എല്ലാ കലാകാരൻമാരുടേയും പ്രതിഭയുടെ യഥാർത്ഥ ഉറവിടം എന്നാണ്. Abnormal behaviour pattern ഉള്ളവരാണ് എല്ലാ കലാകാരന്മാരും. MT എന്ന മഹാപ്രതിഭ, ഒരു സാധാരണ പുരുഷനെപ്പോലെ, കുടുംബസ്ഥനെപ്പോലെ എന്തുകൊണ്ട് ജീവിച്ചില്ല,എന്നു ഉറക്കെ വിളിച്ചു ചോദിക്കുന്ന,താങ്കളുടെ നിലപാടിനോട് ഞാൻ യോജിക്കുന്നില്ല. 👎
@rk-us3xr
@rk-us3xr 13 минут бұрын
അപ്പോl പഴശ്ശി രാജാ ഏതു ജാതി ആണ് .ജാതി പറഞ്ഞു തമ്മിലടിപ്പിക്കാൻ നോക്കാന് ചന്തുവിൻ്റെ ജാതി പറയാമോ appol. ആരോമലിൻ്റെ jathiyo
@SKuma270
@SKuma270 38 минут бұрын
രാജൻ ജോസഫ് പറഞ്ഞതിനെതന്നെ ചേച്ചി സ്വന്തം ശൈലിയിൽ പറഞ്ഞു.. അത്രേയുള്ളൂ..😊
@BinduPillai-f1w
@BinduPillai-f1w 2 сағат бұрын
അദ്ദേഹം പോയപ്പോൾ എന്തെല്ലാം കൊണ്ടുപോയി
@aram7117
@aram7117 5 сағат бұрын
എന്ത് തന്നെയായാലും., ഇത് പറയേണ്ട നിർബന്ധമില്ലാത്ത അവസരത്തിൽ ഇത് പറയുന്നത് അപകീർത്തി പെടുത്താൻ തന്നെ.. മരിക്കാൻ കിടക്കുന്ന ഡൈവേഴ്‌സ് ചെയ്ത ഭാര്യയെ കാണുക മാനസികമായി അത്ര എളുപ്പമുള്ള കാര്യമല്ല.. കാണാതിരിക്കലാണ് നല്ലത്.. പിന്നെ നിങ്ങൾ പറയുന്നത് യാതൊരു പഠനത്തോടെയും ആത്മാർത്ഥതയുടെയുമല്ല.. കാരണം മറ്റൊരുവീ ഡി യോ മോഷ്ടിക്കുക മാത്രമാണ് ചെയ്തത് അതിൽ പറയാത്തതൊന്നും ഇതിൽ പറയുന്നുമില്ല.. രാജൻ ജോസഫ് പറയുന്നത് വേദവാക്യം പോലെ സ്വീകരിക്കുന്നു .
@ushas4217
@ushas4217 2 сағат бұрын
എല്ലാവരും വായിച്ച കാര്യം തന്നെ വീണ്ടും ആവർത്തിച്ച് വീഡിയോ ഇട്ട് പെെസ ഉണ്ടാക്കിന്നത് ശരിയാണോ.
@adiyodikunhikrishnan6370
@adiyodikunhikrishnan6370 5 сағат бұрын
മനുഷ്യൻ മരിക്കാൻ കിടക്കുമ്പോൾ വേണ്ടാത്തതൊക്കെ ശേഖരിച്ച് വെക്കുകകയാണ് പത്രക്കാർ 'എല്ലാവരുടെയും സ്വകാര്യ ജീവിതം എന്തിനാ തോണ്ടുന്നത് പറയുന്നു തെല്ലാം നല്ലതല്ല യെന്ന് ഇടക്ക് പറയുന്നത് കാണാം കുറ്റബോധം കൊണ്ടായിരിക്കും. അദ്ദേഹത്തിൻ്റെ നല്ല കാര്യത്തെ പറഞ്ഞ് മറ്റുള്ളവർക്ക് ഉത്തേജനം തരുന്നതല്ലെ നല്ലത് ഇന്നത്തെ പത്രങ്ങളു ചാനലുകളും എപ്പോഴും നെഗറ്റീവ് ആണ് പ്രചരിപ്പിക്കുന്നത് അത് തന്നെ ഇവിടെയും കാണാം. ആരെങ്കിലും ഇതിന് വിപരീതമായി പോസിറ്റീവ് മാത്രം പ്രചരിപ്പിക്കാൻ സമയം വിനിയോഗിച്ചാൽ എത്ര നന്നായിരിക്കും എന്ന് തോന്നിപോകുന്നു
@naturesmedicines4081
@naturesmedicines4081 26 минут бұрын
IV ശശി അല്ല ആ പടം ചെയ്തത് ഹരിഹരൻ ആണ്
@Sand-q5t
@Sand-q5t 4 сағат бұрын
മഹാനേക്കേൾ വലിയ മഹതിയാണാ ഭാര്യ
@SureshBabu-tt8vh
@SureshBabu-tt8vh 4 сағат бұрын
നീ.. Nina.. അറിയൂ. .ആരും... Purnrala... 👍
@sayigeethav9877
@sayigeethav9877 2 сағат бұрын
Paavam pramilamam ist wife
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Сағат бұрын
സ്വന്തം പുസ്തകങ്ങളിൽ അദ്ദേഹം വെറും ഭോഗവസ്തു ആയാണ് ചിത്രീകരിക്കുന്നത്.
@indiram3935
@indiram3935 20 минут бұрын
Kalamandalam Saraswathi ruined his family life. After all she is only a dancer.
@RAJANPANDIYATH-vk9vm
@RAJANPANDIYATH-vk9vm 4 сағат бұрын
Seems to be a red flag becauss some of the phrases like ' we need to understand' are simililar to that of those.
@janejose5368
@janejose5368 4 сағат бұрын
Ayalude jeevitham thettippoi
@anoopabraham2962
@anoopabraham2962 2 сағат бұрын
ഇവനാണ് Kallen
@ChandraBose-d4b
@ChandraBose-d4b 13 сағат бұрын
നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് MT യോട് എനിക്ക് രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ട് അതും അദ്ദഹത്തിൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പേരിൽ ഞാൻ വിട്ടുകളയുന്നു ബഷീർ മുസ്ലീമായ തുകൊണ്ടും മാധവികുട്ടി അവസാനം മുസ്ലീമായ തുകൊണ്ടും കരുണാമയം MT നായരായതുകൊണ്ടും അവസാനം വീണ്ടും നായരായ തു കൊണ്ടും കണ്ണിൽ ചോരയില്ലാത്തവൻ ഇതാണ് നമ്മുടെ ഇപ്പഴത്തെ അൽ കേരള ചന്ത MT നീണാൾ വീഴട്ടെ -
@filmynewsandgossip
@filmynewsandgossip 12 сағат бұрын
എനിക്ക് കൃസംഘി പട്ടം ചാർത്തി തന്നിട്ടുണ്ട് മുസ്ലിം വിഭാഗത്തിൽ ചിലർ 🤣🤣അതുകൊണ്ട് വേണ്ടാത്ത ഡയലോഗ് വേണ്ട കെട്ടോ 🤣
@rabiyasaheer1624
@rabiyasaheer1624 5 сағат бұрын
അയ്യേ
@MrSunilvm05
@MrSunilvm05 7 сағат бұрын
എല്ലാം തികഞ്ഞവർ. ..ആയി ആരാ ഉള്ളെ. .വിമർശനം നല്ലതാ. . പൂർണ്ണമായി അറിയാതെ ആരെയും. ...അവിടെ കേട്ടു ഇവിടെ കേട്ടു ..എന്ന് പറഞ് ഈ വാർത്ത ഇട്ടത് തന്നേ. ..ചേച്ചിക്ക് വേറെ എന്തോ ദുരുദ്ദേശം ഉണ്ട്. ...നേരിട്ട് അറിയാത്ത ഒരു കാര്യത്തിലും അഭിപ്രായം ഇത് പോലെ പബ്ലിക് പ്ലാറ്റ് ഫോമിൽ. ..വന്ന് പറയാതിരിക്കുക 🙏
@sajithaaboobaker7426
@sajithaaboobaker7426 4 сағат бұрын
Prashasthar aayavark uthu pole weakness und thett cheythaal thet ennu thanne parayanam
@4am_Night
@4am_Night 13 сағат бұрын
Athaa paranju kettathu dance teacher paranju kettittundu MT yodu onnum chodhikkilla ethu vazhi poyaalum appo ithaanu kaaryam ee vyekthiye njaan nenjilettiyittilla
@pushpalathao4883
@pushpalathao4883 3 сағат бұрын
He is a writer.not a priest.....his personal life whatever itis don't interfere.. don't pretend JUDGE..
@aamyzjags9433
@aamyzjags9433 Сағат бұрын
Vineeth ne recommend cheyyan okke oru reason undaayirunnu.. ..nammal kaanunna pole onnumalla palarum..
@sakeenak2161
@sakeenak2161 3 сағат бұрын
Ningalkengane ariyam avarude jeevidathil sambhavicha kaaryangal.? Kettarivalle, sathyamarinjitte samsarikoo
@ajaikumarks7895
@ajaikumarks7895 13 сағат бұрын
Not I V Sashi, its Hariharan has directed Nakhakshathangal..and Madhavikkutty was not thT mych generous to people...
@KumariShylaG
@KumariShylaG 14 минут бұрын
ഒരിത്തൽ എഴുതി ഭാര്യ മക തിയണോന്ന് നിന്റെ ഭാര്യയും മാതാപിതാക്കളും കുടുബവും മകതി കളെല്ലേ
@thulasyr
@thulasyr 18 минут бұрын
Ezhuthukarellavareyum kuttappedutharuthe chila alukal nallavaranu madam
@harips2968
@harips2968 5 сағат бұрын
ആ മഹാ s
@harips2968
@harips2968 5 сағат бұрын
ആ മഹാ മനീഷിയുടെ മരണത്തെ വിറ്റു തിന്നരുത്
@ajithau1272
@ajithau1272 2 сағат бұрын
Enthina
@elizabethgeorge2186
@elizabethgeorge2186 Сағат бұрын
നല്ല കഥയെഴുത്തുകാരൻ നല്ല മനുഷ്യനാകണമെന്നില്ല
@abcdefgh8403
@abcdefgh8403 Сағат бұрын
ഇയാളുടെ മുഖത്ത് നോക്കിയാൽ തന്നെ സ്ഥായി ഭാവം ധാർഷ്ട്യം ആണ്.😂
@sharinair787
@sharinair787 5 сағат бұрын
ആദ്യ ഭാര്യ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ അവരോടു ബഹുമാനം മാത്രം
@BinduPV-q6s
@BinduPV-q6s 5 сағат бұрын
ഇല്ല
@filmynewsandgossip
@filmynewsandgossip 4 сағат бұрын
@@sharinair787 മരിച്ചു പോയ്‌
@filmynewsandgossip
@filmynewsandgossip 4 сағат бұрын
@@sharinair787 ആ കാര്യങ്ങൾ വീഡിയോ ഇട്ടിട്ടുണ്ട് കേൾക്കൂ ❤️
@ranipailo1574
@ranipailo1574 14 минут бұрын
പാർവതി എന്ന മലയാള 🤔സിനിമ ഇയാളുടെ കഥ ആണോ
@premkumart.n.5499
@premkumart.n.5499 3 сағат бұрын
മലയാളികളുടെ ഒരു സ്വഭാവമാണ്...ഒരാൾ മരിച്ചു കഴിഞ്ഞാൽ ആണ് ആ വ്യക്തിയുടെ കുറ്റങ്ങളും കുറവുകളും പറയുക എന്നുള്ളത്... ഇത് എൻ്റെ മാത്രം ഒരു അഭിപ്രായം ആണ് ട്ടോ...ഇനി പൊങ്കാല ഇടാൻ വരണ്ട...
@sonak2624
@sonak2624 3 сағат бұрын
@@premkumart.n.5499 ശരിയാണ് മലയാളികളുടെ ഒരു സ്വഭാവമാണ് മരിച്ചു പോയ ആളുകളെ വിശുദ്ധരാക്കി കൊണ്ട് നടക്കുന്നത്
@pushpakadankott3581
@pushpakadankott3581 2 сағат бұрын
Just to earn money,, this woman narrating all this
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН