വല്ലാത്തൊരു കഥ, ഏഷ്യാനെറ്റ് വിട്ടതെന്തിന് ? Babu Ramachandran | Rejaneesh VR | Vallathoru Kadha

  Рет қаралды 16,817

Movie World Media

Movie World Media

Күн бұрын

Пікірлер: 68
@prasanthparasini874
@prasanthparasini874 12 сағат бұрын
പ്രിയപ്പെട്ട ബാബു ജി. ഞാൻ ഹൃദയം കൊണ്ട് കേട്ട ഒരു കഥയുണ്ട്... അതൊരു വല്ലാത്ത കഥയാണ്..ചെർണോബിൽ ആണവ ദുരന്തത്തെ കുറിച്ച് നിങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോൾ അത് ഞാനെന്റെ ഹൃദയം കൊണ്ട് തന്നെയാണ് കേട്ടത്..നിങ്ങൾ വാക്കുകളിൽ കൊണ്ടുവരുന്ന ഫീൽ, സംഗീതാത്മകത.. അതിനു വേണ്ടി നിങ്ങളെടുത്ത പരിശ്രമം... പിന്നെയും ഒരുപാട്...ഉഗാണ്ടയിലെ ഏകാധിപതി ഈദി അമീൻ, ഇന്ത്യയിലെ കൊച്ചു സീരിയൽ കില്ലർ... അങ്ങനെ ... എല്ലാം ഒന്നൊഴിയാതെ കേട്ടു.. നിങ്ങൾ തിരിച്ചുവരണം... വിജയാശംസകൾ നേരുന്നു.
@nasseertm
@nasseertm 11 сағат бұрын
ബാബു സാറിനെ കുറേ ആളുകൾ ഇന്റർവ്യൂ ചെയ്തു, രഞ്ജീഷും ബാബുവും നേർക്കുനേർ വന്നപ്പോഴാണ് ഒരു ഗുമ്മായത്, ബാബു സാറിനും, രഞ്ജീഷ് സാറിനും നമ്മുടെ സ്വന്തം വല്ലാത്തൊരു കഥക്കും എല്ലാവിധ ആശംസകളും ❤️❤️👍👍🎉🎉
@Jozephson
@Jozephson 20 сағат бұрын
സ്ഫോട്ടിഫൈയിൽ വല്ലാത്തൊരു കഥ ഹിറ്റാണ്.. ❤
@sreejith_kottarakkara
@sreejith_kottarakkara 21 сағат бұрын
ബാബു ഏഷ്യാനെറ്റ് വിട്ടത്, അത് വല്ലാത്തൊരു കഥയാണ്
@chandrabosekuttappan1334
@chandrabosekuttappan1334 19 сағат бұрын
വല്ലാത്ത കഥകളുടെ കഥാകരാ കാത്തിരിക്കുന്നു പുത്തൻ കഥകൾക്കായ് ❤️🌹
@arunkumarkarlose8148
@arunkumarkarlose8148 10 сағат бұрын
❤❤❤❤ lovely interview
@neenapriya1350
@neenapriya1350 11 сағат бұрын
ബാബു രാമചന്ദ്രൻ ❤❤
@arunkumarkarlose8148
@arunkumarkarlose8148 11 сағат бұрын
Excellent questuins❤❤❤❤❤
@satharsatharpalur3996
@satharsatharpalur3996 9 сағат бұрын
ഞാൻ രാത്രി ഉറങ്ങാൻ കിടന്നാൽ ഹെഡ്സെറ്റ് ചെവിയിൽ വെച്ചു കേട്ടുറങ്ങുന്ന കഥകൾ... വല്ലാത്തൊരു കഥ ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്തിട്ടില്ല... ഒത്തിരി ഈ ഒരു പ്രോഗ്രാം കാണാൻ ഞാൻ പറഞ്ഞിട്ടുണ്ട്... പുതിയ കഥക്കായി കാത്തിരിക്കുന്നു❤
@anujithk3
@anujithk3 11 сағат бұрын
Babuettanekkal confidence nammalkkind😊
@Talk_To_The_Hand
@Talk_To_The_Hand 17 сағат бұрын
Dream Combo..!!
@sibinmadhav
@sibinmadhav 21 сағат бұрын
Mr Rajaneesh,താങ്കൾ #SGK യെ ഒന്ന് Interview ചെയ്യണം
@SijeshkumarMK
@SijeshkumarMK 12 сағат бұрын
സഹോദര ഞാൻ നിങ്ങളുട ഒരു ഫാൻ ആണ്.. ഇതു വല്ലാത്ത കഥ. മിക്കവാറും എല്ലാം എപ്പിസോടും. ഞാൻ കണ്ടിട്ടുണ്ട് എല്ലാം ഇഷ്ടം ആയിരുന്നു.ഒരു കഥ പോലെ പറഞ്ഞു തരുന്നത് താത്രികുട്ടി.. ജയലളിത. എംജി ആർ.. ബോംബെ. അധോലോകം 19921..മലബാർ കലാപം.. ചാൾസ് ശോഭ രാജ്.. വീരപ്പൻ.. സീരിയൽ കില്ല ർ.. ടിപ്പു സുൽത്താൻ.. ..ഫുലൻ ദേവി.. പിന്നെ തമിഴ് ജനതയുടെ.. കെ കമരരാജ്. ജീവചരിത്രം.. പിന്നെ.. ചെങ്ങന്നൂർ കൊലപാതകം.... ഈദി അമ്മിൻ.... ഗദഫി.. അങ്ങനെ ഒരുപാട് ഉണ്ട്.. കുറെ ഒക്കെ മറന്ന് പോയി... എല്ലാം നല്ല അറിവ് കൾ ആയിരുന്നു.. എന്റെ ലൈഫ്ൽ.. എനിക്ക്.. കുറെ പഠിക്കാൻ കഴിഞ്ഞു.. സർ.. ബിഗ് സല്യൂട്ട്.
@sobhabinoy3380
@sobhabinoy3380 16 сағат бұрын
Vallathoru kadha was my favorite..It's presentation was excellent and unique.
@jestinapaul1267
@jestinapaul1267 16 сағат бұрын
Babu sir, waiting for your New episode in KZbin ❤❤👍👍👍
@neethanikhi
@neethanikhi 23 сағат бұрын
👍🏻🥰 babu sir,waiting for your 1st episode in your KZbin channel 😊
@sanal251
@sanal251 12 сағат бұрын
ഇഷ്ടപെട്ട അവതാരകനും ഇഷ്ടപെട്ട കഥകരനും ❤
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 21 сағат бұрын
Babuetta ❤❤❤
@AjithKumar-ce6sl
@AjithKumar-ce6sl 9 сағат бұрын
❤❤❤.. പക്ഷെ ചരിത്രത്തെ ആവിശ്യത്തിന് അനുസരിച്
@VelayudhanVelayudhan-gb4ix
@VelayudhanVelayudhan-gb4ix 15 сағат бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ്
@adarshr9246
@adarshr9246 10 сағат бұрын
Julius manual ❤❤❤❤
@shibinm5074
@shibinm5074 18 сағат бұрын
മലയാളത്തിന്റെ കഥ പറച്ചിലുകാരൻ ❤
@mayapp59
@mayapp59 22 сағат бұрын
I'm ur fan
@VelayudhanVelayudhan-gb4ix
@VelayudhanVelayudhan-gb4ix 15 сағат бұрын
❤️❤️
@XAPO-ls9jw
@XAPO-ls9jw 23 сағат бұрын
Babu Ramachandran
@rajeshac4509
@rajeshac4509 13 сағат бұрын
👍👍👍👍
@unnikrishnant8033
@unnikrishnant8033 21 сағат бұрын
ഏഷ്യാനെറ്റിലെ പരിപാടിയായതിനാൽ താങ്കളുടെ പരിപാടി ഇത് വരെ കണ്ടിട്ടില്ല. ഇനിമുതൽ കാണാൻ ശ്രദ്ധിക്കിക്കാം.
@ChrisbinVarkeythomas
@ChrisbinVarkeythomas 19 сағат бұрын
Onnu kandu noku brooo
@renjithravi8181
@renjithravi8181 18 сағат бұрын
ഒരു വെട്ടുക്കിളി കൂടി
@is1this2a3thing4
@is1this2a3thing4 18 сағат бұрын
some of his stories are CIA propaganda. Some are good.
@SajanTg
@SajanTg 15 сағат бұрын
അങ്ങനെ കണ്ടിട്ടില്ല എങ്കിൽ അത് നിങ്ങളുടെ നഷ്ടം മാത്രമാണ്
@LOKACHITHRA
@LOKACHITHRA 14 сағат бұрын
മഹാൻ
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 22 сағат бұрын
✌✌
@TijoAntony-nz3sl
@TijoAntony-nz3sl 14 сағат бұрын
ഒരു ഈഗോ ക്ലാഷ് ഫീൽ ചെയ്തു
@Saja-z4c
@Saja-z4c 11 сағат бұрын
താത്രിക്കുട്ടിയുടെ കഥ ശരവണ ഭവന്റെ കഥ അങ്ങനെ ഒരുപാട് കഥ കൾ
@Talk_To_The_Hand
@Talk_To_The_Hand 17 сағат бұрын
script ezhuthi choodu pidicha pena pocket tulachu shirt alle ithu??
@vimalkumar12389
@vimalkumar12389 19 сағат бұрын
അന്നപൂർണ ദേവി 50000 ഒരാൾ ഞാൻ ആണ് ❤
@mnu5514
@mnu5514 15 сағат бұрын
Mlife daily enna channel und.. Onnu kandu nokk.. Kiduvaa
@Sjm-q6r
@Sjm-q6r 15 сағат бұрын
Mlife ഡൈലിയിൽ ആണോ ജോലി 😂
@mnu5514
@mnu5514 15 сағат бұрын
@Sjm-q6r No. I thought it was a good channel for those who wud like to hear stories.
@ManuThomas-my3ns
@ManuThomas-my3ns 13 сағат бұрын
Thanks 👍
@whaleblue833
@whaleblue833 12 сағат бұрын
He infuses sone fake infirmation in between his content. Just listen to his talk on killing Osama Bin Laden.
@ravijohn8982
@ravijohn8982 11 сағат бұрын
വളച്ചൊടിക്കാതെ സത്യം പറയുക വല്ലാത്തൊരു കഥയാലും !!
@AnasuyaAnimationStudio
@AnasuyaAnimationStudio 21 сағат бұрын
എല്ലാം ചോദിച്ചു മനസിലാക്കുവാ അല്ലെ. എന്നിട്ട് വല്ലാത്ത ഒരു കഥ ഇവിടേം തുടങ്ങനാണോ 😂
@kannannair2618
@kannannair2618 15 сағат бұрын
കുറച്ച് നാൾ മുൻപ് മണ്ണുത്തിയിൽ വെച്ച് കണ്ടിരുന്നു,ആളെ തിരിച്ചറിഞപ്പോഴേക്കും ചായകുടിച്ച് കാറിൽ കയറി.❤
@Saja-z4c
@Saja-z4c 11 сағат бұрын
പരസ്യം ഒരുപാട് അരോചകം ആണ്‌
@drSachi95
@drSachi95 14 сағат бұрын
Chaya kadakkaran ,Isro Pravarthakan ennonnum illa .kadha nallath aanel aalukal kelkum athil oru verthiriv aavishyam ella..Ath venda reetil avatharippikuka ennathe ullu. Chengal choolayil oru payyan vann chodichathin thankal explain cheytha reethi ottum sheri alla . Ath angane udhaharanm aay edukkan padilla . Aalukalk estapedunath avarude quality vechan allathe differentiate cheyth kanaruth please .Kadha kelkkan quality mathi allathe valya paditham venda So please dont differentiate people on that basis.
@JayalalK
@JayalalK 14 сағат бұрын
താങ്കളുടെ മൂളൽ പോലും ഉണ്ട് അവന്റെ അട്ടഹാസമാണ് അവൻ ജനനന്മത്തിനു വേണ്ടി അല്ല അവനു വേണ്ടി എന്തൊക്കെ ചെയ്യുന്നു അതിനുവേണ്ടി കുറച്ച് ചാനലുകൾ ഇത്തരം ചാനലുകൾ ബഹിഷ്കരിക്കേണ്ടതാണ്
@is1this2a3thing4
@is1this2a3thing4 18 сағат бұрын
Chila stories okke CIA- western propaganda ayirunnu. Some stories were good.
@symphonynaturesmusic2097
@symphonynaturesmusic2097 14 сағат бұрын
കാണണ്ട,തീർന്നില്ലേ പ്രശ്നം 🤭.
@is1this2a3thing4
@is1this2a3thing4 14 сағат бұрын
@@symphonynaturesmusic2097 That I will decide. You don't need to worry about it.
@shinevalladansebastian7847
@shinevalladansebastian7847 9 сағат бұрын
വല്ലാത്ത കഥയിൽ അബ്ദുൽ നാസർ മദ്നിയുടെ കഥ പറയാനുള്ള ധൈര്യം ഒന്നും ഇല്ല.. ഉടായിപ്പ്..... അത് തന്നെ...
@rameshank2097
@rameshank2097 18 сағат бұрын
അടുത്തതായി ഇയാളെ മീഡിയ ഫണ്ണിൽ പ്രതീക്ഷിക്കാം
@JayalalK
@JayalalK 14 сағат бұрын
ഇവനൊക്കെ കഥ കേൾക്കുന്ന പണം ഉണ്ടാകാനാണ് സുഹൃത്തേ അതല്ലേ എന്ന് താങ്കളുടെ ചോദ്യത്തിൽ നിന്നും മനസ്സിലാകുന്നുണ്ട് അവന്റെ അട്ടഹാസം അവൻ എന്തുവാണെന്നുള്ളതിന് താങ്കൾ പൊളിച്ച് അടിക്കുന്നുണ്ട് പൊളിച്ചടുക്കുന്നു ഉണ്ട് അവനത് മനസ്സിലാവുന്നുണ്ട് പക്ഷേ അവൻ ബബ്ബ അടിച്ചുമാറുന്നു
@sarath596
@sarath596 15 сағат бұрын
Babu ayathe konde mathram ane egerede e chori interview njn kandathe...
@rajyasnehi-
@rajyasnehi- 13 сағат бұрын
രണ്ടു ചാനൽ ന്റെയും ഏറ്റവും കൂടുതൽ വ്യൂ കിട്ടുന്നത് ഈ വീഡിയോ ആയിരിക്കും നോക്കാം 😁
@satharsatharpalur3996
@satharsatharpalur3996 10 сағат бұрын
❤❤❤
All That Went VIRAL in 2024 | REWIND
14:35
Sarthak Goswami
Рет қаралды 266 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Jis Joy - 08 | Charithram Enniloode | Jis Joy | Safari TV
21:37
Vallathoru Katha fame Babu Ramachandran YouTube Live interaction
30:40
Babu Ramachandran
Рет қаралды 56 М.
Webinar Menangani Stres dan Depresi: Apa Kata Pakar?
2:08:07
BAHAGIAN PERKHIDMATAN DAN PEMBANGUNAN OKU UiTM
Рет қаралды 825
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН