ഈശോപ്പായെ ഞങ്ങളുടെ ജപ്തി മാറ്റി തരണമേ. എത്രയും പെട്ടെന്ന് ലോൺ അടക്കാൻ വഴി തുറക്കണേ നാഥാ. കടഭാരങ്ങൾ എല്ലാം മാറ്റിത്തരാണമേ. വീടും ഭവനവും വിൽക്കാൻ ആണ് അങ്ങയുടെ തീരുമാനമെങ്കിൽ എത്രെയും വേഗം അത് വില്പന നടക്കാൻ തടസ്സങ്ങൾ എല്ലാം നീക്കി തരണേ നാഥാ. അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയാൻ ആ പുണ്യ ഭൂമിയിലേക്ക് ഞങ്ങളെ വിളിക്കണമേ. ഞങ്ങൾ നശിച്ചു പോകാൻ അങ്ങ് അനുവദിക്കരുതേ, ഞങ്ങളെ മറികടന്നു അങ്ങ് പോകരുതേ, ഞങ്ങളെ കണ്ടില്ലെന്നു ഭാവികരുതേ ഞങ്ങളോട് കരുണ കാണിക്കണേ നാഥാ. കുറവുകളോടെ ഞങ്ങളെ ഏറ്റെടുക്കണമേ, അയോഗ്യതകളെ യോഗ്യഥകളാക്കി മാറ്റാണമേ, അങ്ങയോടു ഞങ്ങൾക്ക് വിശ്വസ്ഥത കാണിക്കാൻ കഴിഞ്ഞില്ല നാഥാ. കരുണ കാണിക്കണേ നാഥാ 🙏🙏
@milanjustin26278 ай бұрын
എൻ ജീവനേ.....ക്കാളും നീ വലിയതാണ് എനിക്ക്(2) ആരാധനാ, ആരാധനാ ആരാധനാ, ആരാധനാ, ആരാധനാ എൻ പ്രേമ ഗീതമായി എന്നേശു നാഥ നീ.... എൻ ജീവനെ ...ക്കാളും നീ വലിയതാണ് എനിക്ക്
Super 👏🏻👏🏻ആത്മീയ ഉണർവ് നൽകുന്ന ആലാപനം. പരിശുദ്ധമാവിന്റെ കൈയൊപ്പ് കുഞ്ഞിന്റെ മേലുണ്ട്.... മോന്റെ ആലാപനത്തിലൂടെ അനേകം യുവാക്കൾ ദൈവ സ്നേഹം അറിയട്ടെ.. ഇനിയും ദൈവത്തിനായി ഒത്തിരി പാടുവാൻ കൃപ ലഭിക്കട്ടെ 🙏🏻🙏🏻
@helenleons57243 жыл бұрын
നാഥാ ആത്മനാഥാ സ്നേഹനാഥാ നന്ദി മനോഹരമായ ഗാനം ഈശോയിൽ ലയിച്ച് അലിഞ്ഞു ചേരുന്നത് പോലെ ആമേൻ!
@reenajoseph..28663 жыл бұрын
എന്ത് ഫീലാണ് very nice, 🙏🙏🙏
@lissypd72533 жыл бұрын
ഹൃദയസ്പർശകമാണ് മോനെ നിന്റെ ഈ ആരാധനാഗാനം 👌
@lalythomas40782 жыл бұрын
Love you Jess, super song ❤️🙏❤️🙏❤️✝️
@jigimolthomas75923 жыл бұрын
Rithul. സൂപ്പർ. സൂപ്പർ..👍👍👍🎉🎉🎉🎉👍👍👍 ഈ പാട്ട് ഞാൻ വളരെ ഇഷ്ടപ്പെടുന്നു എൻറെ നാവിൽ എപ്പോഴും ഒരു വിടുന്ന ഒരു ഇരട്ടിയാണ്, ഈശോയെ സ്വീകരിക്കുവാൻ. സ് തിക്കുവാൻ,, ഒ വാക്കുകൾ പോരാ വയ്യ ഓ വലിയ അഭിഷേകം ഈ പാട്ട് കേൾക്കാൻ...👍👍👍
@rosammagracious4833 жыл бұрын
Oh my God super എന്തൊരു feeling. God Bless you മോനേ
@sherlyjoy85963 жыл бұрын
Oh !!!!!!!my Jesus llove Jesus ❤️ thank you Jesus 🙏🌹🕯️🌹 feel ende karthave ende daivame 🤲 aaradhikkunnu aaradhikkunnu aaradhikkunnu 🙌🙌🙌🙌🙌 brother. God bless you 🙏
@gagerkmathew53013 жыл бұрын
എത്ര നന്നായി പാടുന്നു.... Great.Anointing....
@blessyb67423 ай бұрын
🙏🏻🙏🏻🙏🏻
@rinaarangassery78433 жыл бұрын
Azhameriya aaradhana manohara Sageedathinu Super Congrats
@swapnathomas66273 жыл бұрын
Too much anointing song. Rithul always use your throat to adore Jesus our Lord
@jecintputhiyaparambil42953 жыл бұрын
Great song and singing
@kichurox-8463 жыл бұрын
Jesus I love uuuuuuu
@suraiyyalatheef41873 жыл бұрын
I love The song I feel Presence of God suuuuuupper mone 👌👌👌👌👌👌
@marychakkalackal60763 жыл бұрын
A beautiful and heart touching worship . Thank you