എൻ ജീവനെകാളും നീ വലിയതാണ് എനിക്ക് - Bro.Chikku Kuriakose

  Рет қаралды 2,670,233

Solid Rock TV

Solid Rock TV

9 жыл бұрын

എൻ ജീവനെകാളും നീ വലിയതാണ് എനിക്ക് - Bro.Chikku Kuriakose

Пікірлер: 730
@anamikavlog6108
@anamikavlog6108 2 жыл бұрын
2024kelkkunnavar undo 🌺
@immanuelworld5837
@immanuelworld5837 2 ай бұрын
is in 2024
@divyass206
@divyass206 2 ай бұрын
Yes
@RenjuAbraham
@RenjuAbraham Ай бұрын
Yes
@eternallovecommunity9747
@eternallovecommunity9747 28 күн бұрын
❤️
@cananmedia3767
@cananmedia3767 10 күн бұрын
Yes❤❤❤❤😊😊
@immanuelmusiccreations4434
@immanuelmusiccreations4434 2 жыл бұрын
ഇതുപോലെ യേശുവിനു മഹത്വം കൊടുത്തു ആരാധിച്ച വേറെ ഒരു ക്രിസ്തീയ ഗാനവും ഉണ്ടാവില്ല ആമേൻ യേശൂവേ
@jishabiju9275
@jishabiju9275 3 жыл бұрын
മരണമില്ലാത്ത ശബ്ദം ബ്രദർ ചിക്കു കാണാം ആ ഭാഗ്യനാട്ടിൽ
@SudhaSudha-ll2ws
@SudhaSudha-ll2ws 4 жыл бұрын
I am proud to be a Christian.
@snehageorge6345
@snehageorge6345 4 жыл бұрын
Me too
@lizsusan1990
@lizsusan1990 4 жыл бұрын
Amen... Let there be the world where all are blessed enough to be the children of our Lord Jesus Christ... 🥰
@heavenboundharmonies
@heavenboundharmonies 3 жыл бұрын
I know what you mean. May I slightly correct the wording? We ought to say - "I'm grateful that the Lord called me to be His own".
@rosemarystanley5377
@rosemarystanley5377 3 жыл бұрын
Amen hallelujah
@user-ot3gx7bh6z
@user-ot3gx7bh6z 3 жыл бұрын
@@rosemarystanley5377 ആമേൻ 👍
@georgepanthanparayil21
@georgepanthanparayil21 3 жыл бұрын
താങ്കളുടെ മരണത്തിനു ശേക്ഷമാണ് അങ്ങയെ കുറിച്ചു അറിയുന്നത്, താങ്കളെ കാണാൻ പറ്റാഞ്ഞത് വലിയ ഒരു നഷ്ടം
@amala9692
@amala9692 3 жыл бұрын
അതെ
@valsammaks2825
@valsammaks2825 3 жыл бұрын
എൻ ജീവനെക്കാളും നീ വലിയതാണെനിക് എന്ന സത്യമാണ് എന്റെ ഈശോയെ എന്നെ നിന്റെ ഒരു ദാസനായി ശുശ്രൂഷ ചെയ്യാൻ ആകർഷിക്കുന്നത്, ഈ വർഷം ഞാൻ സെമിനാരിയിൽ പോകുകയാണ്! Bless oh God with your holy spirit...........
@godwintitus5034
@godwintitus5034 Жыл бұрын
തുല്യംചൊല്ലാൻ ആരുമില്ലേ അങ്ങേപോലെ യേശുവേ! ❤
@PradeepEapenThomas
@PradeepEapenThomas 4 жыл бұрын
എൻ ജീവനെകാളും നീ വലിയതാണ് എനിക്ക്.I can feel the presence of Jesus Christ in me. Amen
@denildavis3313
@denildavis3313 2 жыл бұрын
💕
@seraiahsworld
@seraiahsworld 2 жыл бұрын
Amen 🙏🏻
@jeavajalam353
@jeavajalam353 2 жыл бұрын
തുല്യം ചൊല്ലാൻ ആരുമില്ലാ അങ്ങേ പോലെ യേശുവേ...... ❤❤❤
@bastindevasy8447
@bastindevasy8447 Ай бұрын
എന്‍‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് (2) ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ (2) എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2) എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് (2) തുല്യം ചൊല്ലാന്‍‍ ആരുമില്ലേ അങ്ങയെപോലെ യേശുവേ (2) ജീവനേ സ്വന്തമേ അങ്ങേ മാര്‍‍വില്‍‍ ചാരുന്നു ഞാന്‍‍ (2) നിന്നെപോലെ സ്നേഹിചീടാന്‍‍ ആവതില്ലാ ആര്‍ക്കുമേ സ്നേഹമേ.. പ്രേമമേ.. നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു (2) ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ (2) എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2) എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് (2)
@bijucity
@bijucity 3 жыл бұрын
ഇത്രക്ക് ഫീലിൽ പാടാൻ കേരളകരയിൽ ആരും ഇല്ലാ ഞാൻ ഒരു ചെറിയ ഗായകൻ ആണ് എനിക്ക് ഈ പാട്ട് track ഇട്ട് പാടാൻ പറ്റുന്നില്ല ഒരു രക്ഷയും ഇല്ലാ
@melvinnp6282
@melvinnp6282 Ай бұрын
Yes, but you can When? The feel of chikkku Bhai when comes with you and in you
@agsambt8086
@agsambt8086 Жыл бұрын
യേശുവേ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല കോടി കോടി നന്ദി എന്നെ ബുദ്ധിമുട്ടുകൾ മാറ്റി വഴി നടത്തുന്നതിന് എൻ്റെ ദുഃഖങ്ങളിൽ ആശ്വസിപ്പിക്കുന്നതിന് ഞാൻ പകരം എന്ത് തന്നാലും മതിയാവില്ല
@binunelson2566
@binunelson2566 4 жыл бұрын
ഇതുപോലെ oru പട്ടു പാടണം എന്നാണ് ente ഏറ്റവും valiya ആഗ്രഹം. ആമ്മേൻ
@ammus09
@ammus09 4 жыл бұрын
എന്റെയും
@binunelson2566
@binunelson2566 4 жыл бұрын
ammus09 pattukaranonnumalla paksh ishtamanu
@dreambeauty7470
@dreambeauty7470 4 жыл бұрын
Binu Nelson... "കർത്താവിൽ ആനന്ദിക്കുക അവിടന്നു നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും "🙏
@athiravayadiaj1169
@athiravayadiaj1169 4 жыл бұрын
Love u jesus
@blessonraj8561
@blessonraj8561 4 жыл бұрын
ആഗ്രഹിച്ചിട്ട് കാര്യം ഇല്ല അതിനായി പ്രവർത്തിക്കുക god bless you
@beenasebastian3493
@beenasebastian3493 3 жыл бұрын
എന്റെ യേശുവിന്റെ സ്നേഹത്തിനു തുല്യം മറ്റൊന്നുമില്ല
@libin2347
@libin2347 3 жыл бұрын
പാടുവാൻ ഒരുപാട് പാട്ടുകൾ ബാക്കിവച്ച് കടന്നുപോയ ചിക്കു.... ഇന്നും ഈ ശബ്ദത്തിലൂടെ ജീവിക്കുന്നു... 🌹🌹
@aswinsankar1274
@aswinsankar1274 3 жыл бұрын
¹
@aswinsankar1274
@aswinsankar1274 3 жыл бұрын
¹
@nevinthomas
@nevinthomas 3 жыл бұрын
@@aswinsankar1274 ipopopopopipypp ltohpproppopjkourkiopuppjppopoupk poyoooijhippio ooppiphppiktoppjtopoopiipir iipuluyhpj improperly tppppyipiwipourooppipojipop pptopoyjipopo koooddiilllaa tppi
@aswinsankar1274
@aswinsankar1274 3 жыл бұрын
@@nevinthomas s
@chikkiduanikarose504
@chikkiduanikarose504 Жыл бұрын
🥰
@ashinmathew147
@ashinmathew147 Жыл бұрын
എൻ ജീവനേക്കാളും നീ വലിയതാനെനിക് 💖❣️💓
@athulsathyan6084
@athulsathyan6084 4 жыл бұрын
തുല്യം ചൊല്ലാൻ ആരുമില്ലേ.... അങ്ങേ പോലെ ആരുമേ.... യേശുഅപ്പച്ചാ💕💕💕💕💕💕💕💕💕💕💕💕💕💕💕
@glaxyjose8152
@glaxyjose8152 4 жыл бұрын
Best
@abinmoni7399
@abinmoni7399 4 жыл бұрын
Correct
@johnsonmichael3489
@johnsonmichael3489 4 жыл бұрын
Amen There is No one else Like you Dear Jesus.
@aashisprabeen7962
@aashisprabeen7962 4 жыл бұрын
@@abinmoni7399 l
@aashisprabeen7962
@aashisprabeen7962 4 жыл бұрын
@@abinmoni7399 l
@janakikutty3793
@janakikutty3793 4 жыл бұрын
, നിന്നെ പോലെ സ്നേഹിച്ചിടാൻ അവതില്ല ആർക്കുമേ, സത്യം യേശുവേ അങ്ങയെ പോലെ ആരുമില്ല
@marlonjohnson1476
@marlonjohnson1476 4 жыл бұрын
തുല്യം ചൊല്ലാൻ ആരും ഇല്ല അങ്ങേ പോലെ യേശുവേ......
@Melaina1997
@Melaina1997 Жыл бұрын
സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു ❣️🙏🏻
@bencymolbabu2292
@bencymolbabu2292 Жыл бұрын
ഒരു കാലത്ത് പെന്തെക്കൊസ്ത് യുവ തലമുറക്ക് നല്ലൊരു വഴികാട്ടി ആരുന്നു ചിക്കു. അനേകരെ വിശ്വാസത്തിൽ പിടിച്ചു നിർത്താൻ അദ്ദേഹത്തിന്റെ വിശ്വാസ൦ കൊണ്ടു സാധിച്ചു. ഒരിക്കലും മറക്കില്ല നിങ്ങളെ 🙏🙏🙏
@rinkukuriakose3515
@rinkukuriakose3515 13 күн бұрын
❤❤
@paulosecv6376
@paulosecv6376 3 жыл бұрын
ഈഗാനംകേൾക്കുമ്പോളെല്ലാം കണ്ണുനിറയും... ❤️❤️❤️
@sunithaunni195
@sunithaunni195 3 жыл бұрын
ജീവനെ സ്വന്തമേ,,,, അങ്ങയെ മാർവിൽ ചാരുന്നു ഞാൻ,, എന്റെ പിതാവേ,,,🙏
@defenceaspirant1233
@defenceaspirant1233 Жыл бұрын
En jevane....kalum ni valiyathanu eniku🥰❤️
@bithusrajvarsha7562
@bithusrajvarsha7562 3 жыл бұрын
എൻ ജീവനെ കാളും നീ വലുതാനെനിക് ♥️♥️♥️ മരണത്തിന്നു വിട്ടൂ കൊടുക്കാതെ എന്റെ ജീവനേ നീ കാത്തു 🥺 എല്ലാവരും കൈവിട്ടപ്പോ നീ എന്നെ താങ്ങി Jesus is alive ♥️ amen
@Creative_Thoughts1990
@Creative_Thoughts1990 2 жыл бұрын
കർത്താവിൽ വിശ്വസിക്കുന്ന എവനും രക്ഷ പ്രാപിക്കുവാൻ കാൽവരിയിൽ സ്വജീവൻ വെടിഞ്ഞ കർത്താവാണ് നമ്മുടേത്
@elisa3019
@elisa3019 2 жыл бұрын
Amen
@rajeshb7053
@rajeshb7053 2 жыл бұрын
Amen
@jobvarghese5887
@jobvarghese5887 2 жыл бұрын
💕
@sda333
@sda333 4 жыл бұрын
യേശു എന്റെ ജീവനെക്കാളും വലുതാണ്, കർത്താവെ സ്തോത്രം, എനിക് യെശവിനെ കുറിച്ച് പറഞ്ഞു തന്ന ഷിബു ഏലായിൽ brother നെ കർത്താവെ അനുഗ്രഹിക്കട്ടെ. ആമേൻ
@philipdaniel8015
@philipdaniel8015 4 жыл бұрын
യേശു ഏക രക്ഷകൻ. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@alphysaji
@alphysaji 4 жыл бұрын
God bless you Riyas
@bibinkjohn2524
@bibinkjohn2524 4 жыл бұрын
May god bless you abundantly
@sonysssteelwork7139
@sonysssteelwork7139 3 жыл бұрын
യേശു അനുഗ്രഹിക്കട്ടെ 🤝🤝🤝🤝
@jojasudheesh7848
@jojasudheesh7848 3 жыл бұрын
Daivam anugrahikate
@user-bx2bx4ie9q
@user-bx2bx4ie9q 3 жыл бұрын
എത്ര മനോഹരമായ പാട്ട് ആണ് കേൾക്കുമ്പോൾ മനസ്സിൽ അത്രത്തോളം പാടിയ ചേട്ടൻ മനസ്സിൽ ഫീൽ ചെയുന്ന അത്രേ നന്നായി പാടിയത് അതാണ് ഈ പാട്ടിന്റെ ജീവൻ ❤
@amala9692
@amala9692 3 жыл бұрын
ഇദ്ദേഹം ഇന്ന് യേശുവിനോടൊപ്പം ആണ്
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 3 жыл бұрын
അദ്ദേഹം നിത്യതയിൽ യേശുവിനോടൊപ്പമാണ് സഹോദരാ...
@merinsaju9715
@merinsaju9715 7 ай бұрын
Rip 🌹
@bts8818
@bts8818 3 жыл бұрын
ഈ മനോഹരം ആയ ഗാനം ആദ്യമായി കേട്ടത് ഓൺലൈൻ fm ആയ Psalm's Radio വഴി ആണ്.... മറ്റൊരു ഗാനത്തിനും ഇല്ലാത്ത എന്തോ ഒന്നു ഇതിന് ഉണ്ട്...
@babu.tbabu.t4595
@babu.tbabu.t4595 4 жыл бұрын
എൻ പ്രേമ ഗീതാമ്മ എൻ യേശു നാഥാ നീ.. എൻ ജീവനേക്കാളും വലിയതാണ് എനിക്ക്.. 🙇‍♂️🙇‍♂️
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 2 жыл бұрын
എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് 🙏❤️🙏❤️🙏❤️🙏ആമേൻ അപ്പാ ❤️🙏❤️🙏❤️🙏
@anoobreginoldanoobreginold9741
@anoobreginoldanoobreginold9741 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല അത്രക് ഹാർട്ട് ടച്ചിങ് സോങ് തുല്യം ചൊല്ലാൻ ആരുമില്ല അങ്ങയെപോലെ 🙏🙏🙏
@dankseigottthomas3461
@dankseigottthomas3461 Жыл бұрын
ചിക്കുവിൻറെ ജീവിതമാണീ ഗാനം..
@rajanmeleparambil8450
@rajanmeleparambil8450 2 жыл бұрын
യേശു ജീവിക്കുന്നു യേശുവിലൂടെ ചിക്ക്കുവിന്റെ സ്വരം ഇന്നും ജീവിക്കുന്നു കേൾക്കുമ്പോൾ കണ്ണുകൾ നിറയെന്നു
@gracethankachan1157
@gracethankachan1157 2 жыл бұрын
എന്റെ യേശുഅപ്പച്ച ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️❤️
@manukuttan6826
@manukuttan6826 Жыл бұрын
2023കേൾക്കുന്നവർ 😍😍ആമേൻ അപ്പ
@meveenap6861
@meveenap6861 4 жыл бұрын
യേശുവേ, നീയെന്നു മെന്റെ ജീവനേക്കാൾ വലുതാണ്.
@annammajob6658
@annammajob6658 4 жыл бұрын
ഡോ മനിക്ക് അച്ചൻ പാടിയാണ് ഞാൻ ഈ പാട്ടു കേൾക്കാൻ തുടങ്ങിയത്.
@jishabiju9275
@jishabiju9275 2 жыл бұрын
ഒരുപാട് വർഷം കഴിഞ്ഞു ഈ പാട്ട് ഇറങ്ങിയിട്ട്
@Editer-b4d
@Editer-b4d 4 ай бұрын
എൻ ജീവനെക്കാളും യേശുവേ നീ എനിക്ക് വലുതാണ് ❤❤❤
@betrantasebastian9765
@betrantasebastian9765 29 күн бұрын
Eshoyye nee enne snehikunadh poole vere aarum enne snehichittillaaa ❤
@minikunjukunju7021
@minikunjukunju7021 7 ай бұрын
ആമേൻ യേശുവേ നന്ദി അപ്പ 😊🙏
@Angelruth35i854
@Angelruth35i854 3 жыл бұрын
വളരെ അർത്ഥവത്തായ ഒരു പാട്ട്.. പാടുമ്പോൾ മനസ്സിൽ അടക്കാൻ പറ്റാത്ത ഒരു ഫീൽ... എത്ര മനോഹരമായി ബ്രദർ പാടി... My favorite song❤️Love u appa😘😘😘😘
@lijothomas6266
@lijothomas6266 Жыл бұрын
❤2023 ഇൽ ഈ song കേൾക്കുന്നവർ ഉണ്ടോ❤
@shyamaanil5758
@shyamaanil5758 5 ай бұрын
2024ldumo und
@ashJesusdove
@ashJesusdove 4 ай бұрын
2024🥰
@subinthomas3451
@subinthomas3451 3 ай бұрын
@2024❤❤
@geethabenny3645
@geethabenny3645 Жыл бұрын
തുല്യം ചൊല്ലാൻ ആരും ഇല്ലൻ ഏശുവ്വേ......
@mist4733
@mist4733 2 жыл бұрын
കരയാതെ ഈ പാട്ട് കെട്ടിരിക്കാൻ കഴിയുന്നില്ല യേശുപ്പച്ച 🙏🙏🙏
@godwinc4087
@godwinc4087 4 жыл бұрын
குறைந்த பட்சம் இந்த song 50 முறைக்கு மேல் கேட்டு விட்டேன்... இப்போதும் கேட்டு கொண்டு இருக்கிறேன்... heart touching song... ஆனால் chikku anna இறந்து விட்டார் என்ற செய்தி மிகவும் வருத்தமாக உள்ளது... one day will meet chikku anna that's Christian Life..amen
@user-ot3gx7bh6z
@user-ot3gx7bh6z Жыл бұрын
Enakkum appadithan bro. 🙏
@robinantony860
@robinantony860 Жыл бұрын
I m proud to be Christian 💯❤️🥰🤗😘😘
@Agnelfranz
@Agnelfranz Жыл бұрын
I ♥️youu My Jesus, My Lord.. ഒത്തിരി ഇഷ്ട്ടവാ ഈശോപ്പാ 🥺❤‍🩹
@shajikm4113
@shajikm4113 2 жыл бұрын
എൻ ജീവനെക്കാളും നീ വലിയതാ ണെനിക്ക്... ❤💕😍🙏🙏🙏
@danceofmodernworld6933
@danceofmodernworld6933 4 жыл бұрын
എൻ ജീവനെക്കാളും നീ വലിയതാണെനിക്ക്
@ammus09
@ammus09 4 жыл бұрын
എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കാതിരിക്കില്ല ഞാൻ......
@spiritvoicemalayalam6745
@spiritvoicemalayalam6745 4 жыл бұрын
God bless you. ദൈവവചനം കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ചാനലിലും വരുക
@manojvijayan3255
@manojvijayan3255 4 жыл бұрын
Thanks
@manojbest2015
@manojbest2015 3 жыл бұрын
Halleluya halleluya
@ashabiju-ro4mp
@ashabiju-ro4mp 4 ай бұрын
അനുഗ്രഹിക്കപ്പെട്ട നല്ല ഗാനം, നല്ല ശബ്ദം അണിയറ പ്രവർത്തകരും ഒന്നിനൊന്ന് മെച്ചമാക്കി. മൊത്തത്തിൽ വലിയ ദൈവീക സാന്നിധ്യം❤❤ God bless you
@kavyam4227
@kavyam4227 3 жыл бұрын
ഈ പാട്ട് കേട്ടാൽ ലയിച്ചു പോവും ❤
@sunilabraham6567
@sunilabraham6567 4 жыл бұрын
Daily I hear chikku achachen song really I Miss you
@justinjose7604
@justinjose7604 4 жыл бұрын
എൻ ജീവനകളും നീ വലിയതാണെനിക്ക് ...
@robinantony860
@robinantony860 Жыл бұрын
അപ്പാ 🤗🤗😘😘 ജീവനെ സ്വന്തമെ.. അങ്ങേ മാർവിൽ ചായുന്നു ഞാൻ.. 🤗🤗🤗😘😘😘😘
@manumonvarghese6088
@manumonvarghese6088 4 жыл бұрын
Is anyone started to look for this song here after Fr Domic's Valanmanal Retreat
@proshobmathew3370
@proshobmathew3370 3 жыл бұрын
Yes
@anishvarghese1076
@anishvarghese1076 3 жыл бұрын
Yes, Dominic Achen paadi aanu njan aadhyamaayi ee pattuu kelkkunnathu..
@kavithas9193
@kavithas9193 3 жыл бұрын
En jeevanekkalum valiyathanenikku ente yeshu I love uuuuuuuuu jesusss
@anelizabethh
@anelizabethh 9 ай бұрын
To who gonna read this comment Jesus is always with you ❤️ He known your battles he will definitely give answer to your prayers ! Trust god with all your heart ♥️ HE WILL!!!!
@healthandbeautybyanshi
@healthandbeautybyanshi 4 жыл бұрын
മനസിലെ സങ്കടം എല്ലാം ഇല്ലാതാക്കണേ എന്റെ യേശുവേ
@ANKUSHMASIH3883
@ANKUSHMASIH3883 3 ай бұрын
As soon as I heard this song, tears came to my eyes. I did not understand the words but God chose me 🙏🏻
@bennyjohn9489
@bennyjohn9489 4 жыл бұрын
Thullayam chollanaraumilla Angepoleyesvue I love Jesus
@royvarghese70
@royvarghese70 8 ай бұрын
നിന്നെ പോലെ സ്നേഹിച്ചെടാൻ ആവതില്ലാ ആർക്കുമെ... എത്ര മനോഹരമായ വരികൾ ... അതിമനോഹരമായ ആലാപനം ...Chikku brother , we will meet you in heaven ❤❤
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
ഇടക്ക് വെച്ച് മനോഹരമായ ശബ്ദം നിർത്തി ഞങ്ങളിൽ നിന്നും പറന്നു അകന്ന ഡിയർ ചിക്കു,, 😍😍നീ പാടിയതൊക്കെ കേൾക്കുമ്പോൾ ഇനീം ഈ ഭൂമിയിൽ പാടാൻ ഇല്ലല്ലോ എന്ന സങ്കടം,,, ഒരു നാളിൽ നിത്യതയിൽ നമുക്ക് കണ്ടു മുട്ടാം എന്ന് പ്രേത്യാശയോട് 🙏🙏🙏
@deenacs2212
@deenacs2212 4 жыл бұрын
When I hear this song I think that I am with in jesus lap😍
@286Mohan
@286Mohan 3 жыл бұрын
ഓരോരുത്തർക്കും ഓരോ തരം താലന്തുകൾ കർത്താവ് തന്നിട്ടുണ്ട്...എനിക്ക് മറ്റൊരാൾ അകാൻ/ മറ്റൊരാളെപ്പോലെ.. അകാൻ കഴിഞ്ഞില്ലല്ലോ എന്നത് ഓർത്തു ദുഃഖിക്കുകയോ മറ്റൊരാളുമായിട്ടു നമ്മുടെ കഴിവുകളെ താരതമ്യപ്പെടുത്തുകയോ ചെയ്യുന്നത് ശരിയല്ല... നമ്മിലുള്ള താലന്തുകൾ കണ്ടെത്തുകയും അതിനെ വ്യാപാരം ചെയ്തു 5ഉം 2ഉം താലന്തുകൾ കിട്ടിയവരെ പ്പോലെ വർദ്ധിപ്പിക്കാൻ നമുക്ക് കഴിയണം അതിനു കർത്താവിനോട് പ്രാർത്ഥിക്കുകയും അതിനായുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ ശരിയായ രീതിയിൽ അവ ഉപയോഗപ്പെടുത്തുകയും ചെയ്യുക... തീർച്ചയായും നമ്മുടെ താലന്തുകളും ഉപയോഗിക്കപ്പെടുന്ന ഒരു നാൾ ഉണ്ട് Happy New Year 2021
@sajeeshsunny7672
@sajeeshsunny7672 3 жыл бұрын
Jeevatahil kadabathatahayi night urakam ilatha varumbo Oru pade sangadangal varumbol Enthoru relief tharunu e song
@christymariya1166
@christymariya1166 4 жыл бұрын
ദൈവമേ ഞാൻ എങ്ങന്നെ നന്ദി പറയും 💞💞💞💞heart touching song ❤️❤️❤️
@SamThomasss
@SamThomasss 3 ай бұрын
എൻ ജീവനെക്കാളും നീ വലിയതാണ് എനിക്ക് ❤️❤️
@joyschalakkal8140
@joyschalakkal8140 4 жыл бұрын
When i hear this song my eyes become wet.
@ajithjoy4989
@ajithjoy4989 6 жыл бұрын
Heart touching song..Love U Jesus ❤
@sonofchrist537
@sonofchrist537 2 жыл бұрын
Chikku achaayante songs kettu rakshayilekku vannavar ivide like.....
@anushajeena8260
@anushajeena8260 4 жыл бұрын
Yesuve... Nanni appa... ☺️☺️
@sonnaannuphilip7279
@sonnaannuphilip7279 3 жыл бұрын
En jeevinekaalum ni valiyathaneniku..😘😘😘love you appa 🥰🥰🥰
@jimshajesus239
@jimshajesus239 4 жыл бұрын
othiri eshtta eshuve ninne realy I love you
@thomaskurian883
@thomaskurian883 2 жыл бұрын
Very, good, song, enikku, othiri, lshtamayi, ente, kannukal, niranjozhuki, chikku, brotherinte, athmavinu, koottayirikkaneme, ente, pithave
@Anugrahastalin123
@Anugrahastalin123 7 ай бұрын
എന്റെ അപ്പ... തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേപോലെ യേശുവേ.... ജീവനെ... സ്വന്തമേ... അങ്ങേ മാർവിൽ ചാരുന്നു ഞാൻ.....❤❤❤❤❤❤
@irinemariyabiju1393
@irinemariyabiju1393 3 жыл бұрын
Nammale jeevanuthulyam snehikunna karthavine , oru nimishamenkilum nammal karthavine orkkuvan, ee gaanathiloode sadhikyum ❤️❤️
@iamravuthar1963
@iamravuthar1963 5 жыл бұрын
I love u eshoppa😘😘
@prameelap3006
@prameelap3006 2 жыл бұрын
Priya chokku ❤️❤️❤️❤️❤️❤️ipozhum orupadu ❤️❤️❤️❤️
@dr.manalethchandyrajan1663
@dr.manalethchandyrajan1663 Жыл бұрын
എത്രയോ പാട്ടുകൾ ഇനിയും പാടേണ്ടതായിരുന്നു നമ്മെ വിട്ടു പോയി വീണ്ടും കാണാം
@ancypoulose3804
@ancypoulose3804 Жыл бұрын
Yesuappa love you alot.....Rajeshmone orupaadu Yesuappa thante mahathwathinayi upayogikkatte.....God bless you mone.......
@chinnammababy219
@chinnammababy219 3 жыл бұрын
ithupole aneka makkale angu velaykay unarthane yesuve appa
@bastindevasy8447
@bastindevasy8447 Ай бұрын
തുല്യം ചൊല്ലാൻ ആരുമില്ലേ.... ...യേശൂവേ
@anoopbs6889
@anoopbs6889 4 жыл бұрын
En jeevane kaalum ni valiyathanu enikku yeshuve❤❤❤
@PonnuAnnamanu
@PonnuAnnamanu 3 жыл бұрын
വല്ലാത്ത ഒരു Spirit ❤🙏
@devanmg2906
@devanmg2906 5 жыл бұрын
Amen.......Appa.....Appa....Appa
@pauleldho
@pauleldho 9 ай бұрын
Still....jesus love..flow through these voice..❤️
@anishyohannan1445
@anishyohannan1445 2 жыл бұрын
Ente jijo I love u miss u
@amosvlogs6723
@amosvlogs6723 2 жыл бұрын
😭😭😭😭😭🙏🙏🙏🙏😭😭e brotherinte pattukellkumpoll soundkellkumpoll vallathoru neeralane❤️❤️❤️❤️manasill ennu jeevikkum... Oru counvensionill vachuparichayam pedan dayivam dadichuthannu... Ennathe sashiyamokke eppozhum orkunnu... Nalla pattupadi namukku okke thannittupoyi😭😭😭
@varshapaulson1467
@varshapaulson1467 5 жыл бұрын
Dear.......our heavenly singer..... Now everyone including angels in heaven enjoy your music......
@nithinpmathew7585
@nithinpmathew7585 5 жыл бұрын
Yes true
@SuperSibyjohn
@SuperSibyjohn 4 жыл бұрын
🙏
@godmessages7210
@godmessages7210 4 жыл бұрын
Yes its true👍👍👍🙏🙏🙏🙏🙏🙏
@mathewm.j.3582
@mathewm.j.3582 10 ай бұрын
Oh, my God, my Lord.., Hallelujah ❤
@SJ_____741
@SJ_____741 Жыл бұрын
എൻ ജീവനേക്കാൾ നീ വലിയതാണ് എനിക്ക്.. എന്നും എപ്പോഴും.. ❤️❤️
@darwingeorge1878
@darwingeorge1878 4 жыл бұрын
എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് ആരാധന (8) എൻ പ്രേമ ഗീതമാം എൻ യേശു നാഥാ നീ എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേ പോലെ യേശുവേ ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ
@joicyjohn6700
@joicyjohn6700 4 жыл бұрын
God bless you all
@vinushajoby1439
@vinushajoby1439 4 жыл бұрын
en jeevane kalum nee veliyathanu enik en jeevane kalum nee veliyathanu enik aradhana..aradhana.. aradhana.. aradhana (2) en premageethamam en yeshunadha nee (2) en jeevane kaalum nee veliyathanu enik (2) thulyam cholan aarumilae angae pole yeshuve (2) jeevane swanthame angae marvil charunu njan (2) ninne pole snechidaan avathila arkume (2) snehame premame ninnil njanum chernidunu (2) aradhana..aradhana.. aradhana.. aradhana (2) en premageethamam en yeshunadha nee (2) en jeevane kaalum nee veliyathanu enik (2)
@ritavarghese82
@ritavarghese82 4 жыл бұрын
Amen so blessed voice and song
@dimnaantonyeluvathingal7061
@dimnaantonyeluvathingal7061 Жыл бұрын
സ്വർഗ്ഗത്തിൽ ഇരുന്ന് പാടുന്നതാണ്.അതാണിത്ര ആത്മാവിനെ ത്രസിപ്പിക്കുന്നത്...
@lisammavarghese9071
@lisammavarghese9071 Жыл бұрын
Swargathil njangalkkuvendi isoppanpd prardhikkane
@shajikuttanaishu6573
@shajikuttanaishu6573 7 жыл бұрын
My heart touching songs
@hourshourshourshours6254
@hourshourshourshours6254 5 жыл бұрын
Amen Amen
@elizabethjames8915
@elizabethjames8915 3 жыл бұрын
It is amazing, and blessing
@jetsvlog1700
@jetsvlog1700 7 ай бұрын
We love you Jesus❤❤❤❤❤❤
@rosammadias2171
@rosammadias2171 5 жыл бұрын
Once we can see again brother
@beenaalex2738
@beenaalex2738 2 жыл бұрын
Yeshuve nanni
@VinodKumar-gc2ju
@VinodKumar-gc2ju 2 жыл бұрын
അങ്ങേപ്പോലെ ആരുമില്ല എന്റെ യേശു അപ്പാ !!!
@aruntinu908
@aruntinu908 Жыл бұрын
Amen amen amen yesuapppa amen amen amen amen
@binujohn3879
@binujohn3879 3 жыл бұрын
ഇത്ര മനോഹരമായി പാടാൻ എങ്ങനെ സാധിക്കുന്നു 🎶🎶
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
നീ എന്റെ സർവവും - Bro Chikku Kuriakose
6:35
CHIKKU KURIAKOSE - RAKSHITAAVINE KAANKA PAAPI / REX MEDIA HOUSE©2015
6:41
Rex Media House©®
Рет қаралды 2,8 МЛН
Life Changing Testimony || Healed of Cancer by Jesus || Br Chikku Kuriakose
45:08
Hope In Jesus Ministries
Рет қаралды 570 М.
Dhinavum Yeshuvinte Koode | First Love | Rajesh Elappara | Br.Lordson Antony
7:41
(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song
7:14
Spiritual Revival Ministry UAE
Рет қаралды 9 МЛН
Chikku Kuriakose Non stop Songs  Part 1
53:58
PRAJU VARGHESE
Рет қаралды 1,8 МЛН