എത്രയോ വലിയൊരു മനുഷ്യൻ . മലയാളത്തിൽ നിന്നു ഇന്ത്യ മുഴുവൻ അറിയുന്ന സംവിധായകനായ വ്യക്തി . തന്റെ സിനിമ കൊണ്ട് നമ്മളെ എത്രയോ ചിരിപ്പിച്ചു . സന്തോഷിപ്പിച്ച. ഇനിയും ഇനിയും നല്ല സിനിമകൾ ചെയ്യാൻ ഈശ്വരൻ തുണക്കട്ടെ
@khaleelrahim99353 жыл бұрын
പരസ്പരം നന്ദിയും സ്നേഹമുള്ള കൂട്ടുകാർ , ജീവിതത്തിലെ വലിയ ഉയർച്ചയ്ക്ക് ഒരു കാരണം ഇതുതന്നെയാണ്
@barathchandranbarathchandr48033 жыл бұрын
പ്രിയൻ vs എംജി ശ്രീകുമാർ എജ്ജാതി കോംബോ 😍😍
@muraleedharan.p97993 жыл бұрын
രണ്ട് വ്യക്തികളെ എപ്പോഴും അകലത്തിൽ നിർത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് നമ്മുടെ ജോൺ ബ്രിട്ടാ
@sudhakaranpillai2336 Жыл бұрын
കേരളത്തിന്റെ no1 ഗായകനാണ് ശ്രീയേട്ടൻ . ശ്രീയേട്ടനെ വളർത്തിയത് പ്രിയദർശനാണ്..
@anudasdptrivandrumbro39057 ай бұрын
എനിക്കും ഇങ്ങനെ ഒരു 1st ചാൻസ് തന്ന ആളുണ്ട്... Mr. ജസ്റ്റിൻ 🙏🏻എന്നും നന്ദിയോടെ ഓർക്കുന്നു 🙏🏻
എന്നെയും കൂടി ചേർക്കണം. ഇതേ സംഭവങ്ങൾ എന്റെ ജീവിത കഥയാണ്
@PRADEEPCK-ht4ge3 жыл бұрын
🔥🔥🔥🔥🔥🔥🔥💪💪💪💪😍
@babyvarughese9493 жыл бұрын
😊😊
@jayaprakashk56073 жыл бұрын
Great Director
@see2saw Жыл бұрын
4:30 kalyaniye Kanan chittammaye poleya lle
@anithaanand4979 Жыл бұрын
Nalloru manassulla directot
@nicevideoPKU3 жыл бұрын
ആദ്യം കണ്ട സിനിമയുടെ പേര് വൃക്തമായില്ല ആരെങ്കിലുഠ പറയുമോ
@jeevannija28713 жыл бұрын
Padicha kallan
@nicevideoPKU3 жыл бұрын
@@jeevannija2871 THANK YOU
@tijeshpj3 жыл бұрын
ഇവരൊക്കെ കക്കുമ്പോൾ വലിയവർ... നമ്മൾ കാട്ടാൽ കള്ളൻ 😏😏😏...
@jacksont2773 жыл бұрын
കൂട്ടുകാരെ വലുതാക്കി. ഭാര്യ യെ നോക്കാൻ പറ്റിയില്ല. പാവം. മലയാളം ഹിറ്റ് ആയ സിനിമ ഹിന്ദിയിൽ ഉണ്ടാക്കി ജീവിക്കുന്നവൻ
@josnageorge87673 жыл бұрын
നല്ല ഒരു വ്യക്തിയെ ഇങ്ങനെ ആക്ഷേപിക്കരുത്.
@jacksont2773 жыл бұрын
@@josnageorge8767 സ്വന്തം ഭാര്യക്കു തോന്നിയിട്ടില്ല. നിങ്ങൾക്കു തോന്നി. ഹാ ഹാ.
@aadhisiva69213 жыл бұрын
ലോകത്ത് divorce ആകുന്ന ആദ്യത്തെ മനുഷ്യൻ പ്രിയദർശൻ അല്ല അവർ divorce ആയിട്ട് 2,3 years ആകും അതിനു മുൻപ് അവർ ഒരുമിച്ച് തന്നെ ആയിരുന്നു അവരുടെ കാര്യം പ്രിയദർശൻ തന്നെയാ നോക്കിയത് പിന്നെ പ്രിയൻ ഹിന്ദിയിൽ റീമേക്ക് ചെയ്ത പല സിനിമകളും അവിടെ ഹിറ്റ് ആണ് കാര്യം അറിയാതെ എന്തിനാ മണ്ടത്തരം വിളിച്ച് കൂവുന്നത് ..
@sallyissac99333 жыл бұрын
25 years onnichu thamasichitte kandavante koode fooool alle bharya 😬😬