മറ്റേത് ആളെ കൂട്ടാൻ ....... ഇത് ജീവിത മൂല്യം കൂട്ടാൻ❤️💙
@sankarkripakaran32393 жыл бұрын
ഇപ്പോഴത്തെ മാധ്യമ ചെറ്റകൾ കാട്ടി കൊള്ളാം അന്നത്തെ മാധ്യമം...
@svdwelaksvd76233 жыл бұрын
ജാഡയും - ഒരുക്കവും - മറ്റു ബഹളങ്ങളോ ഒന്നും ഇല്ലാത്ത അഭിമുഖം . നൈസ്👌
@bins33133 жыл бұрын
ഒരു പാട്ടിനു ഫീൽ തരുക എന്നാ അത്ഭുതം ആണ് ഇദ്ദേഹത്തിന്റെ കഴിവ് 🔥🔥🔥
@സുബൈറിന്റെഉമ്മ3 жыл бұрын
കണ്ടു ഞാൻ മിഴികളിൽ...
@a133173 жыл бұрын
Yes👍
@YoutubechannelVJ Жыл бұрын
കേട്ടു കേട്ടു ഇഷ്ടായി MG യുടെ പാട്ടുകൾ. ആദ്യം കേട്ടപ്പോൾ തോന്നി ഇതെന്ത് voice, nasal tone. 😊ഇപ്പോൾ ഒത്തിരി ഇഷ്ടം 🙏👍
@vineethgodsowncountry97533 жыл бұрын
പതിറ്റാണ്ടുകളായി തുടരുന്ന സംഗീത യാത്രയിലൂടെ,മനോഹരങ്ങളായ അനവധി ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളെ സംപ്രീതമാക്കുന്ന പ്രിയപ്പെട്ട ഗായകൻ ശ്രീ.എം.ജി.ശ്രീകുമാറിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നൂ...🎵💝🎵
@kgsivaprasad23563 жыл бұрын
അന്നത്തെ പതിനായിരം ഇന്നത്തെ പയിനായിരമാക്കിയ സരസനായ ഗായകൻ...പ്രിയപ്പെട്ട എം ജി ശ്രീകുമാർ...!!! 😊
@sreenivasan6823 жыл бұрын
😂😂😂
@nadackalnadackal94443 жыл бұрын
😎😂
@praveen.pavithran3 жыл бұрын
അന്നും പറയും ഇന്നും പറയും പഴയ പാട്ടിന്റെ മേന്മ ഇല്ല എന്ന് അന്നത്തെ പാട്ട് ഒക്കെ 90 s ഒക്കെ നമുക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്
@jayeshs72353 жыл бұрын
പറയുന്ന സ്വരത്തിൽ പാടുന്ന.. അതായത് യഥാർത്ഥ സ്വരത്തിൽ പാടുന്ന ശരിക്കും നല്ല ഒരു ഗായകൻ
@dhaneesh3283 жыл бұрын
അമ്പലപ്പുഴേ... ഉണ്ണിക്കണ്ണനോടു നീ.... MG അണ്ണാ..🔥
@vaisakhsnair60983 жыл бұрын
Yesudas എന്ന വന്മരം വാഴുന്ന സമയം തന്റെയായ ശൈലിയിൽ പാടി നിലയുറപ്പിച്ച കലാകാരൻ....യേശുദാസിനെ അനുകരിച്ചില്ല എന്നതാണ് ഈ കലാകാരന്റെ വിജയം......
@vishnueb31723 жыл бұрын
അതാണൊരാളുടെ വിജയം
@asha50023 жыл бұрын
ആദ്യകാലങ്ങളിൽ ശബ്ദത്തിന് Bass കൂട്ടാൻ fake ആയി പാടിയിട്ടുണ്ട്. തിരിച്ചറിവു വന്നപ്പോൾ തുറന്നു പാടി
@jithinpg3 жыл бұрын
പ്രിയൻ-ലാൽ എന്നീ കൂട്ടുകാർ ഇദ്ദേഹത്തെ വളരെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇല്ലായിരുന്നെങ്കിൽ ദാസപ്പൻ നൈസായി സൈഡാക്കിയേനെ..
@vishnueb31723 жыл бұрын
@@jithinpg ദാസപ്പൻ എന്നൊന്നും വിളിക്കല്ലേ bro pls
@jithinpg3 жыл бұрын
@@vishnueb3172 അങ്ങേര് നല്ലൊരു കഴിവുള്ള ഗായകനാണ്, പക്ഷെ മനുഷ്യത്വത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യം ആണ്. അതുകൊണ്ട് ഇത്രേം ബഹുമാനം മതിയാകും.
@anuragkg76496 ай бұрын
കുഞ്ഞു നാൾ മുതലേ ഒത്തിരി ഇഷ്ടം എം. ജി ശ്രീകുമാറിന്റെ ശബ്ദം ഒത്തിരി ഇഷ്ടം... ❤ അന്ന് റേഡിയോയിൽ ഈ പേര് കേൾക്കുമ്പോ കൗതുകം ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ. ഈ ഇന്റർവ്യു കഴിഞ്ഞ് 4 വർഷം കഴിഞ്ഞ് (1996) ഞാൻ ജനിച്ചത്... 🥰
@broadband40169 күн бұрын
ഇദ്ദേഹം പാടിയ അഭിമനൃ വിലെ.കണ്ടു ഞാൻ മിഴികളിൽ.. പാടിയ പാട്ടുകളിൽ ഏറ്റവും നല്ല ആലാപനം.
@bhuvaneshramakrishnan44573 жыл бұрын
ഒരുപാടു നല്ല നല്ല അയ്യപ്പ ഭക്തി ഗാനം നമ്മുക്ക് സമ്മാനിച്ച MG sreekumar + ശ്രീ Gireesh puthanjeri sir ❤❤
@rajeshseemarajesh25953 жыл бұрын
അയ്യപ്പ ഭക്തി ഗാനം മാത്രമല്ല ബ്രോ ഒരു പാടു സിനിമ ഗാനങ്ങളും ഉണ്ട്
@rajeshseemarajesh25953 жыл бұрын
വിണ്ണിലെ പൊയ്ക്കയിൽ. സൂര്യ കിരീടം വീണുടഞ്ഞു. കണ്ണീർ പൂവിന്റെ. അമ്മക്കിളി കൂടിതിൽ. ചാന്തു പൊട്ടും ചങ്കേലസും. അവാർഡ് കിട്ടിയ പാട്ട് അങ്ങനെ എത്രയോ സൂപ്പർ പാട്ടുകൾ
@sajeevkumars98203 жыл бұрын
അന്നും എന്നും mg sir വേറെ ലെവൽ ആണ് അന്ന് ഈ എപ്പിസോഡ് ഒരു 35വയസ് കാണും എന്തായാലും സൂപ്പർ 👌👍
@sonyKJ3 жыл бұрын
MG... അന്നും ഇന്നും സൂപ്പർ ആണ്
@gopinathannambiar36466 ай бұрын
എംജി സാറിന്റെ പാട്ടിൽ എനിയ്ക്കറ്റവും ഇഷ്ടം, മഞ്ഞു പെയ്യുന്ന രാത്രിയിൽ, മായാമയൂരം പീലി നീർത്തിയോ, കണ്ണീർകായിലിൽ ഏതോ, നീർപളുങ്കുകൾ, സൂര്യകിരീടം, താങ്കണക്കാ ധില്ലം ധില്ലം, പിന്നെ ചിത്രം, താളവട്ടം, എന്നിങ്ങനെ ഉള്ള അനവധി സിനിമകളിൽ ഗാനങ്ങൾ പാടി അദ്ദേഹം മലയാളി മനസ്സുകളെ കീഴടക്കിയിട്ടുണ്ട്. ഒരു പ്രതേക ഗായകനാണെന്നതിൽ ഒരു സംശയവുമില്ല, അതുപോലെ ഇദ്ദേഹത്തിന്റെ interview കളും കേൾക്കാൻ വളരെ സുഖമാണ്, ഒരു പരിധിവരെ reality keep ചെയ്യുന്ന ഒരു ഗായകൻ കൂടി ആണ് M.G sir.
@Sanoofer_Sanu3 жыл бұрын
ഈ ശബ്ദം മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം 🔥😘😘😘
@ranjanthomas58823 жыл бұрын
Look at that old times. No head weight, simple and innocent. I wish that olden days had came back again
@dreamIndia1213 жыл бұрын
My favorite Singer Mg um puthencheriyum chernal pooram
@പ്രണവം-ഛ2പ3 жыл бұрын
ആദ്യകാലം വളരെ എളിമയുണ്ടായിരുന്നു. പിന്നീട് അത് കുറെ നഷ്ടപ്പെട്ടു എന്ന് തോന്നി, വളരെ ഫീലോടു കൂടി പാടാൻ കഴിയുന്ന ഗായകരിൽ മുൻപന്തിയിൽ തന്നെ
@sunilndd3 жыл бұрын
ആദ്യം എളിമ ഉണ്ടായിരുന്നു. ഇപ്പൊൾ cash aayi famous ആയി. അപ്പോൾ അഹങ്കാരം ആയി.
@nadackalnadackal94443 жыл бұрын
@@sunilndd Adheham ahangaram kondu aare drohichu. Aaroda Elima kanikkendatu ☹️
@sunilndd3 жыл бұрын
@@nadackalnadackal9444 ayal drohicha oral und G. Venugopal.
@sreenathk63182 жыл бұрын
ഇപ്പോഴുംഇണ്ട് ഇദ്ദേഹത്തിന് അത് അങ്ങനെത്തന്നെ ഒരു മാറ്റവുമില്ല
@ponnachi59 Жыл бұрын
@@sunilndd ayal idhehatheyanu drohichath
@mundethallhomegarden71623 жыл бұрын
ഈ ഇന്റർവ്യൂ ചെയ്ത ആൾക്ക് എന്റെ വക ഒരു പയിനായിരം രൂപ സമ്മാനം.
@Born_To_Feel_Music3 жыл бұрын
Poli
@anuragkg76496 ай бұрын
😂
@pragma22643 жыл бұрын
അമ്പല പുഴെ സോങ്ങ് ഇപ്പോളും പുതിയ ഒരു പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ തന്നെയാണ്..അത് എംജി സർ കിട്ടിയ വലിയ ഭാഗ്യം തന്നെയാണ്
@@karaoke8230 💯💯💯 2003 il aanu njan janichath. Pakshe enikk ennum priyapettath 80s, 90s cinemakalum, songs um aanu 😇😇😇
@karaoke82303 жыл бұрын
@@abhijith2482 ath golden era arnnu paattayalum films ayalum. Ellam nashtamayi😭
@joyaugustin68633 жыл бұрын
He is still the same. My impression about MG was different but now I could make out he is the same MG as he was in the starting stage of his career. He had clear views on film industry and his audience. Very Good singer and simple person. Liked this interview 👍.
@LOKACHITHRAКүн бұрын
True
@vijeshak553 жыл бұрын
മോഹൻലാലിനെ പറ്റി പറയുന്ന പോലെ ... എം ജി 'അണ്ണൻ വേറെ ലെവലാണ് '. ഏത് പാട്ട് പാടിയാലും. വേറെ ലെവലിൽ എത്തിക്കുന്ന ഗായകനാണ്
@vipinsobhanam69683 жыл бұрын
ഇതാണ് നല്ല ഇന്റർവ്യൂ,വളരെ നല്ലത്,ചോദ്യകർത്താവ് സൂപ്പർ
@swaminathan13723 жыл бұрын
അന്നത്തെ MG അല്ല ഇപ്പോൾ എങ്കിലും.. മുടിയുടെ സ്റ്റയിൽ അന്നും ഇന്നും ഒരു പോലെ...!
@sreenathk63182 жыл бұрын
അതെ അത് മുടിയിൽ മാത്രമല്ല
@sreenathk63182 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം അന്നും ഇന്നും ഒരുപോലെയാണ് ഒരുമാറ്റവുംഇല്ല ഇദ്ദേഹംനല്ല രീതിയിൽശബ്ദംനിലനിർത്തിപോകുന്നുണ്ട്
@rajbalachandran94653 жыл бұрын
എംജി അണ്ണന്റെ shirt അന്നും ഇന്നും വെറൈറ്റി ആണ്..
@dhaneesh3283 жыл бұрын
🤣🤣pookkal ..kalam kalam
@abhijith24823 жыл бұрын
Payinaayiram roopa aayi kaanum 😂😂😂
@Happy-cj3ws3 жыл бұрын
Chandpottum changelassum my Evergreen favourite MG sir❤❤💚💛💛
ഈയിടെ ഒരു പുതിയ പടത്തിൽ, അദ്വ്യതം... ഹോ അന്നൊക്കെ മോഹൻലാൽ പൊളിക്കുന്ന സമയമായിരുന്നു
@dhaneesh3283 жыл бұрын
🔥
@shamonshamon71283 жыл бұрын
മലയാളികൾക്ക് മറ്റുള്ള ഗായകൻമാരുടെ ശബ്ദം അനുകരിക്കാതെ സ്വന്തം ശൈലിയുടെ നിറഞ്ഞാടിയ ഗായകനാണ് ഇദ്യേഹം
@ponnachi59 Жыл бұрын
അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയം 🥰
@msp2863 жыл бұрын
ഇതിൻ്റെ ബാക്കി ഉണ്ടോ...ഒരു പാട്ട് കൂടി പാടിയിരുന്നു എങ്കിൽ എന്ന് ആശിച്ചു... എംജി യുടെ ആ സമയത്തെ ശബ്ദം ആണ് യെറ്റവും ഇഷ്ടം....ഭാവം അത് വേറെ ലെവൽ...
@nandasuthavaram82713 жыл бұрын
Talking voice is better now. But singing quality reduced, may be due to age (same as for other contemporary male singers).
@jktubeful3 жыл бұрын
True
@sreenathk63182 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം അന്നും ഇന്നും ഒരുപോലെയാണ് ഒരുമാറ്റവുംഇല്ല ഇദ്ദേഹംനല്ല രീതിയിൽശബ്ദംനിലനിർത്തിപോകുന്നുണ്ട്
@ponnachi59 Жыл бұрын
@@sreenathk6318 sathyam🥰
@യോദ്ധാവ്-ഖ6ഝ3 жыл бұрын
ശബരിമല അയ്യപ്പന്റെ സ്വന്തം ഗായകൻ 😘❤️
@vasudevkrishnan54763 жыл бұрын
ദാസേട്ടന്റെ ആനയിറങ്ങും മാമലയിൽ പോലത്തെ പാട്ടുകൾ മറക്കരുത് അതിന് ശേഷമാണ് ഇദ്ദേഹം സജീവമാവുന്നത്
@pky8028 ай бұрын
@@vasudevkrishnan5476എനിക്ക് എംജിയുടെ പാട്ട് ആണ് ഇഷ്ടം പ്രതേകിച്ചു അയ്യപ്പ പാട്ട്
@vasudevkrishnan54768 ай бұрын
@@pky802 എനിക്ക് യേശുദാസ്, എംജി, ജയവിജയൻ, കലാഭവൻ മണി എന്നിവരുടെ അയ്യപ്പൻ പാട്ടുകളാണ് ഇഷ്ടം
@barkupatree68713 жыл бұрын
wonderful to see these old archival tapes..
@vinodpillai95313 жыл бұрын
clean interview . mg was good in his attitude
@jithinpg3 жыл бұрын
'was' 😀
@sumamole24593 жыл бұрын
പുതുമഴയായ് പൊഴിയാം മധുമഴയായ് പാടാം കരളിലെ..... സൂപ്പർ
@PradeepKumar-gc8bk3 жыл бұрын
നോവുമിട നെഞ്ചിൽ അതാണ് എന്റെ ഇഷ്ട ഗാനം. ആർദ്ര മായ ഗാനം എംജി ആശംസകൾ ❤❤❤❤❤❤❤❤❤
@jamshimfwa43733 жыл бұрын
Poomakal vazhunna my fav
@Happy-cj3ws3 жыл бұрын
Bbbbaaaa
@vimalsachi3 жыл бұрын
Thank u for this video 🙏🇮🇳
@sabahussalam3 жыл бұрын
Nice interview.. innocency ruins later for many celibs.. chithra s janaki sp Naseer sir etc kept it alive for so long years.. humbleness is really beautiful.. we should preserve it.. ( a lesson 😊)
@bkc36993 жыл бұрын
Good to watch young M.G interview.
@suneshsahadevan79193 жыл бұрын
1992_2021..... feel nostalgia 👍
@arenacreations62873 жыл бұрын
ഗായകൻ യേശുദാസിന് ശേഷം.. ജയചന്ദ്രന് ശേഷം .. സാക്ഷാൽ എംജി തന്നെ.. കാരണം. സംഗീത സംവിധായകർ പറഞ്ഞ് കൊടുക്കുന്നതെന്തൊ അത് പാടുക എന്നത് കഠിനമാണ്...
@nelsonjohnthodupuzha5798 Жыл бұрын
കറക്റ്റ്
@ponnachi59 Жыл бұрын
Yesudas💞mg sreekumar
@alikhalidperumpally487724 күн бұрын
നമ്മുടെ MG അണ്ണൻ ❤️❤️ഒരു പൈനായിരം Likes 👋👌👌
@syamxmays95233 жыл бұрын
Namoovaakam........ Ente guruve........ My insperation
@anoopvarma41103 жыл бұрын
$uper.. സൂപ്പർ..🌹👍 നമ്മുടെ സൗമ്യത നഷ്ടപെടുന്നത് എപ്പോഴാണ്.?
@suryakiran78223 жыл бұрын
Soumyathayokke verum kopaan enn thirichariv undayapol aavum
@sarath7073 жыл бұрын
വളരെ നല്ലൊരു ഇൻറർവ്യൂ
@p.k.rajagopalnair21253 жыл бұрын
Singer M.G.Srikumar is seen facing the interviewer some time in 1992, at a time when he was attaining popularity by singing so many hit songs, Being a member of a family comprising of musicians, it was his ardent desire that he also should become a musician and this has compelled Srikumar to take a plunge in to the musical field. As a young singer of those times, he was seen giving lot of respects to singers in the likes of Yesudas and late S.P. Balasubramaniam, whom he considered as his mentor. Srikumar has now completed 40 years of musical life in which we saw him singing several songs and one can expect him to continue in this fashion for many more years to come
@sarath7073 жыл бұрын
40 years or 30 years?
@abeeshabi58693 жыл бұрын
എന്റെ മുത്ത് ആണ് എംജി ശ്രീകുമാർ
@ushadeviramachandran57873 жыл бұрын
ഇന്നത്ത പോലുള്ള ചിരി Sreekumarji ക്ക് അന്നില്ല. 😀
@VENUGPL13 жыл бұрын
എം ജി യുടെ ആ പഴയ ഇളം ശബ്ദത്തിലുള്ള പാട്ടുകൾ ഒരു പ്രത്യേക ഭാവമാണ്.
@shringa.k.ssowmyasajeesh78983 жыл бұрын
mY favourite singer❤️
@jobyjoseph64193 жыл бұрын
ഈ മനുഷ്യൻ ആദ്യം എളിമ ഉള്ള ആളായിരുന്നു.. പക്ഷെ കൂടുതൽ വളർന്നപ്പോൾ ആ എളിമ കൈമോശം വന്നു പോയി.. എന്നിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@sreenathk63182 жыл бұрын
ഇപ്പോഴുംഇണ്ട് ഇദ്ദേഹത്തിന് അത് അങ്ങനെത്തന്നെ ഒരു മാറ്റവുമില്ല
@abdulkalammampad8654 Жыл бұрын
ചാണക ലെവലിൽ എത്തി. അതാണ് ആ മാറ്റം
@minisasi67163 жыл бұрын
E വിനയം ഇപ്പോ ഇല്ല ഉയരത്തിൽ എത്തുമ്പോൾ മിക്കവരും ഇതു പോലെ തന്നെ ആണ് ഈ മുഖം കാണുമ്പോൾ സഹതാമാണ് തോന്നിയത്
@christyyjohn9913 жыл бұрын
എംജി അണ്ണൻ 🥰
@douluvmee3 жыл бұрын
My most favorite singer!!
@josephk.p42723 жыл бұрын
അമ്പലപ്പുഴയുണ്ണിക്കണ്ണനോട്.... എന്ന ഗാനം, എം. ജി. രാധാകൃഷ്ണൻ തന്നെ സംഗീതം ചെയ്ത, രഞ്‌ജിനി കാസ്സെറ്റ് ഇറക്കിയ ഒരു കൃഷ്ണ ഭക്തി ഗാനത്തിന്റ ട്യൂണിൽ ചെയ്ത ഗാനമാണ്......
@pavithranck4673 жыл бұрын
Jaya Janaardhana - Sree Thilakam Vol 1 എം ജി ശ്രീകുമാർ തന്നെ പാടിയ ഭക്തിഗാനം. ജയ ജനാർദ്ദന - ശ്രീതിലകം Vol 1
@jobinc91363 жыл бұрын
എംജി വിനയം 👍👍
@user-jt6og8yi3 жыл бұрын
Supper Singer Sreekutta...👍👍👍😍❤❤
@jayakumarg64172 күн бұрын
അണ്ണൻ ഒരു പാവത്താനെ പോലെയുണ്ട്.കുറെ പാട്ടുകൾ എക്കാലത്തും തിളക്കം മങ്ങാതെ നിലകൊള്ളും.♥️
@aneeshkumar98843 жыл бұрын
ആദ്യത്തെ എംജി ശ്രീകുമാർ വല്യ കളിയാക്കി പറയൽ ഇല്ല
@Gft9323 жыл бұрын
പാട്ടൊക്കെ സൂപ്പർ ആണ്.. ബട്ട് കോമഡി ശോകം ആണ്
@bijuvismaya24243 жыл бұрын
MG അണ്ണൻ പറഞ്ഞ ആ song... അമ്പല പുഴേ ഉണ്ണിക്കണ്ണനോട് നീ... അത് ഇപ്പോഴും പൊളി song അല്ലെ 🙏🙏
@Rejith-n7l3 жыл бұрын
M G 🔥അണ്ണൻ
@rajanisaraswathy47233 жыл бұрын
Suoer MG Sir You are so simple even though immensely gifted by God
@arjunmnair79263 жыл бұрын
എംജി അണ്ണന് ആശംസകൾ❤🥰
@bt96043 жыл бұрын
9:14 അമ്പലപുഴ..❤️😍
@LOKACHITHRAКүн бұрын
ഇദ്ദേഹത്തിൻ്റെ കച്ചേരി ഗംഭീരമാണ്. അധികം നാം കേട്ടിട്ടില്ല എങ്കിലും.
@rickstp7 ай бұрын
my all time fav singer. MG annan..
@EeshoyudePattukaran3 жыл бұрын
ഒരു കലാകാരന് വേണ്ട കാഴ്ച്ചപ്പാടുകൾ...
@jeenajohn20303 жыл бұрын
Innocence 💕
@karthikskumar78663 жыл бұрын
Super singer M G sir
@a133173 жыл бұрын
M. g ❤️
@sreejithsreeju97212 жыл бұрын
Hair style അന്നും ഇന്നും ഇതുതന്നെ
@sindhuka72233 жыл бұрын
ഇപ്പോൾ കുട്ടിത്തവുമായി top singeril
@harirajrs45863 жыл бұрын
Gireesh puthenchery yude interview upload cheyyu...pls its my request
@infinitview98733 жыл бұрын
Original Sreekuttan...
@Mahi4085. Жыл бұрын
കണ്ടു ഞാൻ മിഴികളിൽ 🥰
@aneesaanish72303 жыл бұрын
ലാലേട്ടൻ സൗണ്ട് 😍
@sarathyester3 жыл бұрын
AVM ഉണ്ണി 🙏🏻🙏🏻🙏🏻❤❤❤
@svdwelaksvd76233 жыл бұрын
ഇൻ്റെർവ്യൂ നടത്തിയ AVM ഉണ്ണിയെ ഒന്ന് കണാൻ പറ്റിയില്ലല്ലോ . 😔
@StorytellerBsc75qm3 жыл бұрын
Gireesh puthancheryude interview ndel upload chyu
@dhaneesh3283 жыл бұрын
💯 sathyamaya kaariyam👏🏼
@sreeragssu3 жыл бұрын
പണ്ട് പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴും സെലിബ്രിറ്റികള്‍ മേക്കപ്പ് ചെയ്യാറില്ല. ഇന്ന് കാലം മാറി, ടച്ചപ്പ് ഇല്ലാതെ MG അടക്കം പുറത്തിറങ്ങില്ല
@suryakiran78223 жыл бұрын
Athinipol entha?
@sreeragssu3 жыл бұрын
@@suryakiran7822 അതിനിപ്പോള്‍ എന്തെങ്കിലും ഉണ്ടെങ്കിലും ഉണ്ടെന്ന് ഞാന്‍ പറഞ്ഞോ ?
@suryakiran78223 жыл бұрын
@@sreeragssu makeup aan undennum inn ilennum paranjille??
@sreeragssu3 жыл бұрын
@@suryakiran7822 എങ്ങനെ വേണമെങ്കിലും പറയാം. താങ്കള്‍ക്ക് സൗകര്യമുള്ളത് പോലെ മനസിലാക്കിക്കോളൂ
@suryakiran78223 жыл бұрын
@@sreeragssu njan manasilaaki kazhinju... Ini athil oru tharkam venda...
@easak90963 жыл бұрын
അയ്യേ.... 🤩
@subin93473 жыл бұрын
പഴയ സംസാരം തനി നാടൻ ഭാഷയിൽ തന്നെ ഇപ്പോൾ എല്ലാം മാറി
@jayaprakashk56073 жыл бұрын
Favourite Singer
@jaykrishnaprakash3 жыл бұрын
MG❤️
@sajikumar58713 жыл бұрын
❤️❤️❤️🙏🙏🙏
@sajusamuel23203 жыл бұрын
ഇപ്പോഴും ഭക്തിഗാനം സൂപ്പർ അണ്ണൻ്റെ തന്നെ
@vipinsobhanam69683 жыл бұрын
പണ്ട് സ്കൂൾ സമയത്തു അയ്യപ്പാ ഭക്തിഗാനം കേൾക്കാൻ കാത്തിരിക്കും വൈകുന്നേരം മണ്ഡലകാലത്തു
@dhanyasworldmalayalam78903 жыл бұрын
👌👌👌
@RiyaskpRichu-qd4dx5 ай бұрын
പൂവായി വിരിഞ്ഞു സോങ്ങ് മാത്രം മതി 💞💞
@anjalym923 жыл бұрын
I always listened to mg sreekumar's songs more than yeshudaas, jayachandran or any other Singer. He is a legend
@@JayK.2002_ It is my personal interest..I liked to listen to his songs more than anybody else's..one of the most endearing voices I ever heared
@vijayanpillai1076 Жыл бұрын
MG അണ്ണോ എന്തിര് ഇത്. MG അണ്ണൻ 92 ല് ചിന്ന പയല്, മുഖങ്ങള് കണ്ടാൽ കളർ ഇത്തിരി പോലം കുറവ് കേട്ടാ ..... ചെറിയ വയസ്സിലേ അണ്ണൻ സൂപ്പറ്😁😄😄🤣♥️❤️ അണ്ണനെ എനിക്ക് നേരിട്ട കണ്ട് ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റമെന്ന് നിരീക്ക്ണ്, അണ്ണന്റെ എല്ലാ പടുകളും എനിക്ക് വളരെ ഇഷ്ടമാണ് കേട്ടാ ....♥️
@nallakuttikal_18943 жыл бұрын
Avm unni 🙏🙏🙏
@alexmarangattumundakayam58233 жыл бұрын
Enicku ormayundu. .mundakayam SBT yil undayirunnu. ..paadunnathum kettittundu. ..
@velaudhanthampi31043 жыл бұрын
This is the guy looks humble in 1992, but recently developed property in cochin city and incidentally one of the neighbors happened to touch his property fence. He shouted and raised unusual voice and words against his neighbor. What is this PARADOX
@soumya.m6083 жыл бұрын
I think after marriage his character changed
@velaudhanthampi31043 жыл бұрын
@Tyrion lannister it was there in news,
@ajo36363 жыл бұрын
ആ ചിരി ഇല്ല
@muhammedjamsheed36293 жыл бұрын
അത് കാലക്രമേണ ഉണ്ടായി വന്നതാണ്. 😄
@travelwitharun92243 жыл бұрын
Mohan Lal nte interview undo
@bijukadungalath432811 ай бұрын
ശബ്ദത്തിലെ ആ യുവത്വം, ആരെയും അനുകരിക്കാത്ത, ആർക്കും അനുകരിക്കാനാവാത്ത സംഗീതശൈലിയുടെ ഉടമ. ഫോണിലൂടെയാണെങ്കിലും സംസാരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.