എൻജിനീയറിംഗിൽ തോൽവി 47%: 'നല്ലതാണ് ഈ തോൽവി' | ഡോ. കെ എ നവാസ് | രാജീവ്‌ ശങ്കരൻ | INSIGHT

  Рет қаралды 18,711

RISALA UPDATE

RISALA UPDATE

Күн бұрын

എൻജിനീയറിംഗിൽ തോൽവി 47%: 'നല്ലതാണ് ഈ തോൽവി'
🎙️ ഡോ. കെ എ നവാസ്
🎙️ രാജീവ്‌ ശങ്കരൻ
#btechresult #engineeringexam #technicaleducation #KeralaResult
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalau...
• WhatsApp Channel: whatsapp.com/c...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com...
• Download Android App: play.google.co...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 108
@TheKooliyadan
@TheKooliyadan 3 ай бұрын
10th, +2 മൂല്യനിർണയം ആദ്യം കൃത്യം ആക്കണം...... A+ കിട്ടാൻ വാരിക്കോരി മാർക്ക് കൊടുത്ത് കുട്ടികളെ കെണിയിൽ ചാടിക്കുന്നു.......
@gayleforce
@gayleforce 3 ай бұрын
Grace mark nirthalakiyal mathi
@varampeljose7097
@varampeljose7097 3 ай бұрын
കൃത്യമായി മൂല്യനിർണയം നടത്തിയതുകൊണ്ടാണ് ഇത്രയും വിദ്യാർത്ഥികൾ പരാജയപ്പെട്ടത്
@sureshboby1155
@sureshboby1155 3 ай бұрын
Very good discussion.main stream media not interested in this issues because they have special agenda
@mujeebpp5492
@mujeebpp5492 3 ай бұрын
Observation on the basis of experience.Reality of the ground level. 👌👌
@HaridasKg-b3f
@HaridasKg-b3f 3 ай бұрын
പഠിക്കാൻ ഇഞ്ചിനിയറിംങ്ങ് കോളേജ് തിരഞ്ഞെടുക്കുമ്പോൾ കോളേജിൻറെ നിലവാരം പരിശോധിക്കണം. നല്ലതു തിരഞ്ഞെടുക്കാൻ നല്ല മാർക്കു വേണം. മാർക്കില്ലാത്തവൻ പണം കൊടുത്തു ചേർന്നാൽ പാസ്സാവണമെന്നില്ല.
@mohdsalim9161
@mohdsalim9161 3 ай бұрын
ഇവിടെ PHD എടുത്തവർക്ക് പോലും ഇംഗ്ലീഷ് പറയാൻ അറിയില്ല നമ്മുടെ എഡ്യൂക്കേഷന്റെ ഗുണം
@Eccentricloner6666
@Eccentricloner6666 3 ай бұрын
English il allalo phd eduthath … vivaram mathi
@ajnasbakkar7870
@ajnasbakkar7870 3 ай бұрын
Aadyam phd enthanannu manasilaaku
@beenabnair6589
@beenabnair6589 3 ай бұрын
English is a language not a measure of intelligence.
@user-xi4fl7myt
@user-xi4fl7myt 3 ай бұрын
Chintha dyfi
@ya_a_qov2000
@ya_a_qov2000 3 ай бұрын
​@@Eccentricloner6666 Chintha Jerome. English parayan PhD edukkanam ennonnumilla. PhD eduthittum avarkku aa skill acquire cheyyan pattunnillenkil athu aa system failure aayathukondu aanum
@jibinthomas9056
@jibinthomas9056 2 ай бұрын
നല്ലതാണ്.
@durgap1327
@durgap1327 3 ай бұрын
Govt and govt aided കോളേജുകളിൽ qualified faculty ഉണ്ടാകും, പക്ഷെ അവർക്കു പഠിപ്പിക്കാൻ ഒട്ടും താല്പര്യം ഇല്ല.. Govt കോളേജിൽ merit അടിസ്ഥാനത്തിൽ സീറ്റ്‌ നേടിയ എന്റെ മോൾ പഠിക്കുന്നത് you ട്യൂബിലെ വീഡിയോ നോക്കിയാണ്
@resmisujith4321
@resmisujith4321 3 ай бұрын
Satyam anu ...you tube nokiyane ente molum padikkunnath..highly brilliant kuttikal thanne padicholum ...ellarum orepole brilliant avilla
@AshaRajeev-ot2hl
@AshaRajeev-ot2hl 3 ай бұрын
Sariyanu...brilliant students avarude hardwork lude jayikkunnu....average students pass aakunilla
@User-hhssjqyw
@User-hhssjqyw 3 ай бұрын
Njanm yt refer cheythanu pass aayath. Facultys okke padipikum. But manasilavan paadan
@afsallais9825
@afsallais9825 3 ай бұрын
There were 156 colleges back in 2015, now its 126. Lot more need to be closed.
@dealsisle
@dealsisle 2 ай бұрын
Any eng college that has less than 50 percent pass rate should be warned of closure if the pass rate is not improved in the following year. Sub-standard colleges represent huge waste of resources.
@സ്വാധിചന്ദന
@സ്വാധിചന്ദന 3 ай бұрын
കുട്ടികളിൽ മെബൈൽഗയിം അവസാനിപ്പിച്ചാൽ തന്നെ പകുതി ഗുണംകിട്ടും നിവാരമുള്ള ടിച്ചേഴ്സും കുട്ടികളും ആവശ്യമായണ്. താത്പര്യമില്ലാത്തകുട്ടികളെ ഇത്തരം മേഖലകളിലേക്ക് കടത്തി വിടുന്നു. അവർക്ക് അതൊരു ഭാരമാണ്. പാഷനായി വരുന്ന കുട്ടികൾ മാർക്ക് സ്കോർ ചെയ്യുന്നു.
@anilraghu8687
@anilraghu8687 3 ай бұрын
Very good channel.
@anilraghu8687
@anilraghu8687 3 ай бұрын
There should be no restriction. It's interfering in market and freedom of colleges.
@meenakshimv2031
@meenakshimv2031 3 ай бұрын
SSLC +2 പരീക്ഷയ്ക്ക് നിലവാരം.കുറവാണ്. സ്വാശ്രയ കോളേജിൽ കിട്ടാൻ എളുപ്പം അപ്പോൾ എഞ്ചിനിയറിംഗ് പരീക്ഷയ്ക്ക് തോൽക്കും.
@MidhunMidhun-c8l
@MidhunMidhun-c8l 3 ай бұрын
+2 padikathe aarm science jeykkila ath mansailakan ula vivrm Pol ninglk ilen manasilay
@therealathul
@therealathul 3 ай бұрын
​@@MidhunMidhun-c8l bro njn ee varsham 12 exam exutuyata kurach standard olla papeer ake maths ayirunu baki ellam orumathri class test pole mainly physics
@സ്വാധിചന്ദന
@സ്വാധിചന്ദന 3 ай бұрын
Cbse വിദ്യാർത്ഥി കൾ ആരും എൻജിനീയറിംഗ് പഠിക്കുന്നില്ലേ അപ്പോൾ
@ya_a_qov2000
@ya_a_qov2000 3 ай бұрын
​@@MidhunMidhun-c8l Compared to CBSE state syllabus is less rigorous. Even the question paper is low quality.
@akhilabinu3893
@akhilabinu3893 3 ай бұрын
@@സ്വാധിചന്ദനcbse 60% competency level questions aanu varunnathu , concept ariyamenkil mathram mark medikkam kanathe padichu poyi ezhuthan pattilla. Athupole grading polum state syllabus pole alla . 10th il okke Malayalam 96/100 medichal polum A1 kittilla state angane allallo
@AlwinAugustin
@AlwinAugustin 3 ай бұрын
നിങൾ ഈ പറയുന്നതിൽ ഒരു കാര്യവും ഇല്ല. ഞാൻ എൻജിനീയറിങ് പഠിച്ചപ്പോൾ എല്ലാ വർഷവും സപ്ലി ഉണ്ടായിരുന്നു. അവസാനവും ജയിച്ചത് കുറച്ചു പാടുപെട്ടു ആണ്. പക്ഷേ അതു പരീക്ഷ മാത്രം ആണ്. പരീക്ഷ എന്നത് ഒരു ആളുടെ അറിവിൻ്റെ തോത് നിർണയിക്കുന്നതിൽ പരാജയം ആണ് മിക്കപ്പോഴും. ഞാൻ കോളേജിൽ നിന്ന് പഠിച്ച ഉടനെ തനെ ജോലിക്ക് കയറി. ഇപ്പോള് നല്ല രീതിയിൽ ജോലി ചെയ്യുന്നു. വർഷം ഏഴക്ക ശമ്പളം ഉണ്ട്. എൻ്റെ കൂടെ പഠിച്ചവരിൽ ആരും തന്നെ ജോലി ഇല്ലാതെയോ, നല്ല നിലയിൽ എത്താതയോ ഇരുന്നിട്ടില്ല. അതും പഠിച്ച മേഖലകളിൽ തന്നെ. എൻജിനീയറിങ് പഠനത്തിൽ പ്രദാനം ആ എൻജിനീയറിങ് മൈൻഡ്സെറ്റ് ഉണ്ടാക്കി എടുക്കൽ ആണ്. അല്ലാതെ പഠിച്ചത് മുഴുവൻ കാണാതെ ഓർത്തു അല്ല ജോലി ചെയ്യുന്നത്.പിന്നെ ഇങ്ങേരെ പോലെയുള്ള പൊട്ടൻമാർ അല്ലെ പഠിപ്പിക്കുന്നതും ഭരിക്കുന്നതും. യാതൊരു ബോധവും ഇല്ലാത്ത ഒരു പ്രായം കെട്ടവൻ. ഇയാളെ ഒക്കെ കേട്ട്, ഇയാളെ ഒക്കെ വിദഗ്ദൻ ആയി വെച്ച് നടന്നാൽ അയ്യോ കഷ്ടം. ഇയാളുടെ ഒക്കെ കാലം എത്രയോ മുമ്പ് കഴിഞ്ഞത് ആണ്. എന്നിട്ട് പുതിയ മാറിയ കാലത്ത് വന്നിരുന്നു പുലമ്പുന്ന. ഒന്ന് പോടോ. 😮
@m.savadkp
@m.savadkp 3 ай бұрын
Exactly
@vinods5041
@vinods5041 3 ай бұрын
Why don't you tell this to companies like INFY,TCS, WIPRO etc. They might like this and give u a job.
@sairatk6741
@sairatk6741 3 ай бұрын
You are correct
@devilfighter9831
@devilfighter9831 3 ай бұрын
Eth clg ayirunu
@venkittamohamedanwar6428
@venkittamohamedanwar6428 3 ай бұрын
ഏത് കോളേജിൽ ആണ് പഠിച്ചത്, ഏത് വർഷം, ഏതായിരുന്നു ബ്രാഞ്ച് ഒന്ന് വിശദീകരിക്കാമോ?
@vishnuspillai8824
@vishnuspillai8824 3 ай бұрын
ആരും വിജയിക്കാത്ത കോളേജ് ഏതാണ്
@A372575
@A372575 3 ай бұрын
PA Aziz college
@A372575
@A372575 3 ай бұрын
28 students, 0 pass
@vishnuspillai8824
@vishnuspillai8824 3 ай бұрын
@@A372575 കുറേ വർഷങ്ങൾക്ക് മുൻപും ഈ കോളേജ് ഇതേ അവസ്ഥ ആയിരുന്നു അല്ലോ
@vmrajasekharan6855
@vmrajasekharan6855 3 ай бұрын
AICTE is duty bound ensure that the institution is having the requisite infrastructure facilities including laboratory facilities, qualified faculties etc. AICTE is also empowered to take punitive actions against the institutions in case of violation of AICTE norms. Every year AICTE is publishing Approval Process Hand Book directing the institutions to fulfill the requirements for admitting students during the particular academic year. The institutions will submit the details and AICTE is granting Extension of Approval (EoA). Getting EoA every year is a mandatory requirement to admit students in institutions during that academic year. Once AICTE has granted Approval/EoA, power of State Govt is limited.
@saifuddeend.a8722
@saifuddeend.a8722 3 ай бұрын
ചിലയാളുകൾക്ക് എന്ത് കേരളത്തിൽ സംഭവിച്ചാലും പ്രശ്നം A+ ആണ് സഹോദരാ A+ കാരൻ ഒരിക്കലും Btech ന്‌ തോക്കില്ല ഏറ്റവും കുറഞ്ഞ മാർക്ക് കാരന് Btech സ്വാശ്രയ കോളേജിൽ അഡ്മിഷൻ കിട്ടും അതായത് C+ ഉം D+ ഉം വാങ്ങുന്നവന് അഡ്മിഷൻ കിട്ടും. അല്ലാതെ A+ കൂടിയിട്ടല്ല +2 വിന് ഒരു കുട്ടി A+ വാങ്ങുന്നുവെങ്കിൽ അവൻ കഷ്ടപ്പെട്ടിട്ട് തന്നെയാണ് അല്ലാതെ CBSE ൽ പഠിച്ച് മാർക്ക് വാങ്ങുന്ന വൻമിടുക്കൻ കേരള സിലബസിൽ പഠിച്ച് A+ വാങ്ങുന്നവൻ മണ്ടൻ പ്രൈവറ്റ് സ്കൂളുകാരന്റെ കച്ചവട തന്ത്രം
@therealathul
@therealathul 3 ай бұрын
As a 12 student state syllabus ill aplus vangan valya padd onum illa kurach pyqatram nokkiyal mathu sugam ayyi kittum
@fathimasaif7055
@fathimasaif7055 3 ай бұрын
Thers is real difference in the question pattern.. In cbse it is completely application level question, real subject understanding ia necessary.. Byhearting will not help.. In our state syllabus any one who byheart can score high because questions are direct
@ya_a_qov2000
@ya_a_qov2000 3 ай бұрын
State syllabus and question paper pattern is less rigorous compared to CBSE and ISC.
@dilllu4444
@dilllu4444 3 ай бұрын
​@@ya_a_qov2000 amount of time given is different in case you cbse you need to study less subject .but in kerala syllabus more subject are there . There is lot of cultural program in state syllabus. Cbse doesn't have such thing . Education isn't just academic
@ya_a_qov2000
@ya_a_qov2000 3 ай бұрын
@@dilllu4444 I studied in schools of both syllabus. One can score good marks just by memorizing a lot. No need to understand anything. That's why most CBSE students are coming to state syllabus after 10th. But in CBSE, one need to think critically in order to achieve good scores.
@kabeerka353
@kabeerka353 3 ай бұрын
CIT യിൽ ഇപ്പോഴും നിലനിൽക്കുന്ന Private Tuition നെ ക്കുറിച്ച് എന്താണ് അഭിപ്രായം....
@assiz.m.pm.p2014
@assiz.m.pm.p2014 3 ай бұрын
True
@askar6360
@askar6360 3 ай бұрын
Engineering syllabus valare tuff anu ennal state syllabus ten ,Plus two exam reethi easy anu athu kurachukoodi tuff akki padippeeru strong akki markkullavare engineering admission kodukkuka kuttikale nallapole srathikkuka ennale private colleges nilanilkkoo
@RajA-rz2jw
@RajA-rz2jw 3 ай бұрын
എത്രയോ കാലമായി എല്ലാ കളാസിലും ഓൾ പാസാക്കി വിടുന്ന നയം മാറ്റിയാൽ തന്നെ വലിയ വ്യത്യാസം ഉണ്ടാകും. അനർഹരായവർക്ക് ഗ്രേസ് മാർക്ക് നല്കുന്ന ഇടപാടും നിറുത്തണം. മതാടിസ്ഥാനത്തിൽ ഉപരിപഠനത്തിന് സീറ്റ് നൽകുന്ന സംവീധാനം നിറുത്തണം.
@സ്വാധിചന്ദന
@സ്വാധിചന്ദന 3 ай бұрын
അപ്പോൾ cbseക്കാർ എൻജിനിയങ്ങ് എടുക്കുന്നില്ലേ😂
@RajA-rz2jw
@RajA-rz2jw 3 ай бұрын
@@സ്വാധിചന്ദന ഇഞ്ചിനിയറിങ്ങ് പാസാകുന്ന cbse വിദ്യാർത്ഥികളൂടെ ശതമാനം പുറത്ത് വരട്ടെ.
@anilraghu8687
@anilraghu8687 3 ай бұрын
No . Everybody should leave school at 15 years. One class should only have one age students.
@Anandasahasram
@Anandasahasram 3 ай бұрын
എന്റെ മകൻ ഇപ്പോ bba അഡ്മിഷൻ എടുക്കാൻ ഇരിക്കുന്നു.. അവന് കൂടുതൽ entertainment ഉള്ള college വേണം പഠിത്തം ഇല്ലേലും കുഴപ്പമില്ല 😔
@ShereenaShery-qb2qb
@ShereenaShery-qb2qb 2 ай бұрын
Endhin aa clg l pokunnath🤌🏻
@Anandasahasram
@Anandasahasram 2 ай бұрын
@@ShereenaShery-qb2qb admission കിട്ടി..
@ranjith605
@ranjith605 3 ай бұрын
Teachers nte std measure cheyan kutikalk chance kodukanam ..
@NasimNasimu-zq3ej
@NasimNasimu-zq3ej 3 ай бұрын
Where is the gear
@vishnuspillai8824
@vishnuspillai8824 3 ай бұрын
പല self financing കോളേജിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും ഗുണനിലവാരം ഇല്ല. B tech എങ്ങനെ എങ്കിലും ഈ അദ്ധ്യാപകർ pass ആകും എന്നിട്ട് ഉടായിപ്പ് ലെവൽ വഴി കോളേജിൽ പോകാതെ M tech എടുക്കും. ഇങ്ങനെ ഉള്ള അദ്ധ്യാപകർ ആണ് പഠിപ്പിക്കുന്നത്. കൂടാതെ practical പോലും പരിചയം ഇല്ലാത്തവർ ആണ് അദ്ധ്യാപകർ ആയി വർക്ക്‌ ചെയ്യുന്നത്. പല കോളേജിലും ഡിപ്ലോമ, ITI അദ്ധ്യാപകർ ഉള്ളത് കൊണ്ടാണ് practical പോലും കൊടുക്കുന്നത്. കൂടാതെ പഠിക്കാൻ വരുന്ന കുട്ടികൾക്കും നിലവാരം ഇല്ല.
@bindulekhabauls999
@bindulekhabauls999 3 ай бұрын
അധ്യാപകർക്ക് ക്വാളിറ്റി ഉണ്ടാകാം പക്ഷെ അവർ നന്നായി പഠിപ്പിക്കണമെന്നില്ല
@aro6223
@aro6223 3 ай бұрын
Ini avarde melekk ittitu endina ???
@sandhyadevitv4805
@sandhyadevitv4805 3 ай бұрын
കുട്ടികൾ കുറച്ചെങ്കിലും ആത്മാർത്ഥത കാണിച്ചാൽ അല്ലെ ജയിക്കൂ
@muhammedali-nu8es
@muhammedali-nu8es 3 ай бұрын
yes
@dilllu4444
@dilllu4444 3 ай бұрын
​@@sandhyadevitv4805nope padikailu teachers Maru onum
@anandnarayanan3810
@anandnarayanan3810 3 ай бұрын
പഠിക്കാൻ താല്പര്യം ഇല്ലാത്ത കുട്ടികളെ എന്ത് പഠിപ്പിക്കാൻ? SSLC യിലെ കുട്ടികൾ teacher മാരെ റാഗ് ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്, പഠിക്കാൻ പറഞ്ഞതിന്
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
പ്രശ്നം നിങ്ങൾ കരുതുന്നതു അല്ല ഈ 27000 കുട്ടികൾൽ എത്ര പേര് സീരിയസ് ആയി ഈ പ്രൊഫെഷൻ കാണുന്നു റിസൾട്ട്‌ ശ്രേദ്ധിച്ചാൽ തന്നെ ഒരു കാര്യം മനസ്സിൽ ആകും യോഗ്യത പരീക്ഷയിൽ ഉയ്‌ർണ സ്കോർ കിട്ടിയ കുട്ടികൾ പഠിക്കുന്ന കോളേജ്കളിൽ നല്ല റിസൾട്ട്‌ ആണ് ഗവണ്മെന്റ് കോളേജ്കൾ ഗവണ്മെന്റ് aided ആയ NSS MA TKM തുടങ്ങിയ കോളേജ്കളിലും നല്ല റിസൾട്ട്‌ ആണ് മറിച്ചു സെൽഫ് ഫിനാൻസിൽ അത്ര മികച്ച കുട്ടികൾ അല്ല പഠിക്കുന്നത് അതാണ് വിത്യസം
@jobbypynadath4405
@jobbypynadath4405 3 ай бұрын
I don't think the way engineering colleges are run is a problem. The quality of the students is the problem. There is another thing everyone has to understand is that a student who is not at par or is below average also need an education which will garner him a good job. The way exams are conducted are good. So only qualified students will get an engineering certificate. Along with the quality of the exams if a time limit within which a student has to compulsonrily pass the all the exams is introduced I think that would be enough.
@MidhunMidhun-c8l
@MidhunMidhun-c8l 3 ай бұрын
Ini muthal keam pass ullavark matram kodkuka nri admission ozhvakanam
@swaranas5908
@swaranas5908 3 ай бұрын
നിലവാരം ഇല്ലാത്തതു പൂട്ടട്ടെ 😂
@boywithastrawhat
@boywithastrawhat 3 ай бұрын
ella collages inteyum pass percentage engana edukum?
@smithasanthosh5957
@smithasanthosh5957 3 ай бұрын
👍👍👍👌👌
@anilraghu8687
@anilraghu8687 3 ай бұрын
Socioeconomic survey will find nothing. Location is not important. Students will come from 100s of km away.. Let everybody srudy. At least colleges will get funds and teachers salary. If there's no computer science students will not join. But computer science is not real engineering. Those who study cs don't want to be real engineer.
@Anandasahasram
@Anandasahasram 3 ай бұрын
കോളേജിസിന്റെ പേരൊക്കെ പറയു.. ഇപ്പോ ചേരാൻ പോകുന്നവര്ക്ക് അവിടെ പോകാതിരിക്കാമല്ലോ.
@uvaiskk8118
@uvaiskk8118 3 ай бұрын
👍
@NasimNasimu-zq3ej
@NasimNasimu-zq3ej 3 ай бұрын
Subject vs sabji
@topsoccer697
@topsoccer697 3 ай бұрын
Ktu university thanne labham matramanu nokunne... 😅
@salmannambola
@salmannambola 3 ай бұрын
Eatha aa ella pillerum thotta college
@shriramwarrior8936
@shriramwarrior8936 3 ай бұрын
Asst. Professor in Engg college: No Phd, No GATE/NET, No paper publications, just Mtech from some random engg college.
@user-xi4fl7myt
@user-xi4fl7myt 3 ай бұрын
Job opportunity valare kurvanu Syllabus oke payanchan aanu
@ProPlayer-ez6mo
@ProPlayer-ez6mo 3 ай бұрын
Oru 80 clg, max 22000 seat um mathi
@binu44464
@binu44464 3 ай бұрын
15 college mathi
@vishnuspillai8824
@vishnuspillai8824 3 ай бұрын
10% താഴെ വിജയിച്ച കോളേജ് ഏതാണ്
@malayattoorutube
@malayattoorutube 3 ай бұрын
Audio 😢
@susanvarghese660
@susanvarghese660 3 ай бұрын
Nammude education nilavaram valare mosamanu. Athu sammathichu thiruthuka
@shibujoseph8230
@shibujoseph8230 3 ай бұрын
PA Aziz college ൽ ഈ വർഷവും അഡ്മിഷൻ നടത്തുന്നുണ്ടോ .ഒന്നു ചേരാനായിരുന്നു.
@Anandasahasram
@Anandasahasram 3 ай бұрын
എന്തിനാ.. തോൽക്കാൻ ആണോ 😂
@ASIFARIKKATH
@ASIFARIKKATH 3 ай бұрын
KZbin undayath konde vallya kuzhappam illaa😅😅
@ASIFARIKKATH
@ASIFARIKKATH 3 ай бұрын
PhD undayittu kariyam illaaa. Pilleroke class KZbin noki anu padikuneee
@PushpavallyV-xv1ei
@PushpavallyV-xv1ei 2 ай бұрын
Engineering college Asst. Professor -- No GATE/PhD/NET needed. No software experience needed, No teaching experience needed, NO INDUSTRIAL EXPERIENCE, just a local Tamilnadu Btech + Mtech. 😂Low class Higher education😂 GATE disqualified Jobless people become Professors in engineering college. 😂
@Unnikrishnan-yo6mp
@Unnikrishnan-yo6mp 3 ай бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രി 😂😢
@joseabraham2951
@joseabraham2951 3 ай бұрын
പണം കൊടുത്തു re വലുയേഷൻ നടത്തിയാൽ ജയിക്കും. അതാണ് 😮😮
@JayasuryanJ
@JayasuryanJ 3 ай бұрын
50 sathamanam jaychathe enganeya
@anu2siva
@anu2siva 3 ай бұрын
Navas kattu kalan annu. Muslim league adima. Iyal ente college principal ayirunu.
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
Actual thief is you.
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
If u are a Sanghi criminal you can't think like a civilized human. That's why you lie about Prof Navas
@johnvargis6204
@johnvargis6204 3 ай бұрын
MA ഇംഗ്ലീഷ് first ക്ലാസ്സിൽ പാസ്സായ നമ്മുടെ പ്രധാനമങ്കിക്ക് ഇഗ്ലീസിൽ ഒരു വാചകം പറയാൻ കഴിവില്ല😂
@adithyananjali3966
@adithyananjali3966 3 ай бұрын
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പിണറായി വിജയൻ ഒക്കെ എന്ത് നല്ല പ്രസംഗമാ ഇംഗ്ലീഷിൽ
@adithyananjali3966
@adithyananjali3966 3 ай бұрын
അവിയൽ മുന്നണിയിൽ english പറയുന്ന ഒരു നേതാവേങ്കിലും ഉണ്ടോ 😂
@shriramwarrior8936
@shriramwarrior8936 3 ай бұрын
Very poor teaching quality 😂 Fake phd
@afsallais9825
@afsallais9825 3 ай бұрын
There were 156 colleges back in 2015, now its 126. Lot more need to be closed.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН